Neelambujangal Vidarnnu

  Рет қаралды 123,890

Ajith Kumar Thayyil

Ajith Kumar Thayyil

Күн бұрын

Пікірлер: 404
@shaijaarun702
@shaijaarun702 3 жыл бұрын
എത്ര സുന്ദരമായി പാടുന്നു - ഈ അടുത്തിടയ്ക്കാണ് കേട്ടു ഇടങ്ങിയത്.പ്രാർത്ഥിക്കുന്നു - ഒരുപാട് പാടാൻ കഴിയട്ടെ." ഏട്ടാ :
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷൈജ കിരൺ ...... 😊🙏🙏🙏🙋
@TheSocialDrone
@TheSocialDrone 3 жыл бұрын
ഇത്രയും ആസ്വദിച്ചു കൊണ്ട് നിങ്ങൾ പാടുന്നത് സുന്ദരമായ ഈ പാട്ടിന്റെ മനോഹാരിതയെ വേറെ ഒരു ലെവലിൽ തന്നെ എത്തിക്കുന്നു -എന്ന് പാട്ടിന്റെ എബിസിഡി വരെ അറിയാത്ത ഒരാൾ ! ഗുഡ് ലക്ക് ബ്രോ !
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗിരീഷ് കുമാർ.. ഞാനും ഏതാണ്ട് അങ്ങിനെയൊക്കെ തന്നെ ബ്രോ. സംഗീതത്തെ പറ്റി വലിയൊരു ബോധമൊന്നുമില്ല ...... 😊🙏🙏🙏🙋
@reenafrancis7717
@reenafrancis7717 2 жыл бұрын
ഈ കഴിഞ്ഞ ദിവസമാണ് സാറിന്റെ പാട്ടുകൾ ആദ്യമായി കേൾക്കാൻ സാധിച്ചത്... KZbin ഒന്ന് scroll ചെയ്തപ്പോൾ, സ്വർണഗോപുര നർത്തകീ ശിൽപ്പം കേൾക്കാൻ ഇട വന്നു ..... What an amazing voice and feel....👌👏 Really heart touching.... നീലാംബുജങ്ങൾ വിടർന്നു... എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല.... അതുപോലെ ഓരോ പാട്ടുകളും... Really wonderful selection and singing.... ഇനിയും ധാരാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു ... 🙏
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ റീന ഫ്രാൻസിസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@sreekalagk9367
@sreekalagk9367 Ай бұрын
❤❤അതിമനോഹരം ♥️ സാർ. സാറിന്റെ sound ഭാവം എല്ലാം അതിമനോഹരം ആയിരിക്കുന്നു 🥰 ഇനിയും പാടാൻ കഴിയട്ടെ ❤❤🙏🙏🙏
@geetharamachandran6916
@geetharamachandran6916 Жыл бұрын
ഗാനരചയിതാക്കളിൽ ഞാൻ ഏറെ ആരാധിക്കുന്ന വ്യക്തിത്വം, തമ്പിസാർ ... ആലാപനം👌💐💐
@sasidharanmp3671
@sasidharanmp3671 4 жыл бұрын
എത്ര നന്നായി നിങ്ങൾ പാടി, ഒന്നും തോര്ന്നുപോകാതെ, നിങ്ങളുടെ യൊക്കെ കഴിവുകളെ വേണ്ടുവോളം ഉപയോഗിക്കാൻ പറ്റിയ directors നമ്മുടെ നാട്ടിൽ ഇല്ലാതെ പോയതിൽ വളരെ വിഷമം തോന്നുന്നു
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear ശശിധരൻ M P ... 😊🙏🙏🙏🙋‍♂️
@saigathambhoomi3046
@saigathambhoomi3046 3 жыл бұрын
പുതിയ സംഗീത സംവിധായകർ ഇദ്ദേഹത്തെ പോലുള്ളവരെ കണ്ടെത്താതിരിക്കുകയാണ് നല്ലത്.നന്നായി പാടുന്നവർ അവർക്ക് ആവശ്യമില്ല.ഒരു പേരിന് ഒന്നോ രണ്ടോ പാട്ട് പാടിച്ചു അതിൽ ഒതുങ്ങി പോകും.പിന്നെ കാണില്ല.അതിലും നല്ലത് ഇങ്ങനെ പഴയ പാട്ടുകളൊക്കെ പാടി ജനപ്രീതി നേടുന്നതാണ്.പുതിയ ഗായകരിൽ ഏറ്റവും നന്നായി പാടുന്നത് എൻ്റെ അറിവിൽ സുദീപ് ആണ്.പക്ഷേ അവസ്ഥ കണ്ടില്ലേ?ഓടിയനിലെ കൊണ്ടൊരാം മാത്രം മതി സുദീപിനെ മനസ്സിലാക്കാൻ.എന്നിട്ടും രക്ഷപ്പെട്ടില്ല.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സൈഗതം ഭൂമി. സംഗീതത്തിൽ യാതൊരു ബാക്ഗ്രൗണ്ടും ഇല്ലാത്ത എനിക്ക് ഇത്രയൊക്കെതന്നെ ധാരാളം. വെറുതെ പറഞ്ഞതല്ല.. സത്യായിട്ടും നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@nalinipk8076
@nalinipk8076 2 жыл бұрын
ഞാൻ ഈയിടെയാ കേൾക്കാൻ തുടങ്ങിയെ. എന്ത് ഭംഗിയായാണ് പാടുന്നത്. സൂപ്പർ. നല്ല ശബ്ദം .🙏🙏🙏🙏
@rameshnair5585
@rameshnair5585 5 жыл бұрын
I have no words on each of your songs cause I feel each one more n more good.
@AjithThayyil
@AjithThayyil 5 жыл бұрын
Thank you so very much Remesh Nair.... 😊🙏🙏🙏🙋‍♂️
@SathyanKashi
@SathyanKashi Жыл бұрын
സൂപ്പർ ,എത്ര മനോഹരമായി പാടുന്നു എല്ലാ പാട്ടുകളും, ആശംസകൾ
@jeyanthiar873
@jeyanthiar873 Жыл бұрын
Fantastic singing sir 🎉. Excellent song 🎵 👏 👌
@ampadysheikslal.9905
@ampadysheikslal.9905 3 ай бұрын
I am sleeping by hearing your songs. How soothing it is! An extraordinary beauty!
@sunilv.j8681
@sunilv.j8681 4 жыл бұрын
എത്ര മനോഹരമായി പാടി അജിത്തേട്ടാ.. സൂപ്പർ ഫീൽ 👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear സുനിൽ ..... 😊🙏🙏🙏🙋‍♂️
@vijayanv8206
@vijayanv8206 2 жыл бұрын
അങ്ങു പാടിയ ഗാനങ്ങളെല്ലാം ഉണ്ണാതെ ഉറങ്ങാതെ ഒറ്റയിയിരു പ്പിന് കേട്ടു തീർക്കുകയാണ്. ചിലതെല്ലാം രണ്ടും മൂന്നും പ്രാവിശ്യം കേൾക്കുകയുണ്ടായി. സുപ്രഭാതം, സുപ്രഭാതം നാല് തവണ കേൾക്കുക യുണ്ടായി. അങ്ങുന്ന് തന്നെ യാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സംഗീതകലാകാരൻ. May God bless you.
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിജയൻ V.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️
@charlesjacob2524
@charlesjacob2524 3 жыл бұрын
സ്വപ്നം ചിലപ്പോൾ ഫലിക്കുമല്ലോ.... ഈ ഗാനം കേൾക്കാൻ കാത്തിരിക്കുവായിരുന്നു... നന്ദി സാർ വളരെ വളരെ. നന്ദി 👌👌👌👌🌹🌹👌👌🙏🙏
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ചാൾസ് ജേക്കബ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@welcome12345jan25
@welcome12345jan25 3 жыл бұрын
Trivandrum, Mr. Ajith Super🌹🌹🌹. Your voice is different. Excellent voice. Put more songs. 🙏🏾🙏🏾🙏🏾🙏🏾🌷🌷🌷
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Saravana Kumar. Sure bro ......😊🙏🙏🙏🙋
@sreejavinod2786
@sreejavinod2786 5 жыл бұрын
Old is gold.. 👌🌻🌻🌻🌻👌.. പഴയ കാലത്തേക്ക് കൂട്ടി കൊണ്ടുപോയി.. 😚
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി dear വിനോദ് ... 😊🙏🙏🙏🙋‍♂️
@cprateeshninan4583
@cprateeshninan4583 5 жыл бұрын
Super, നല്ല ഊർജമെടുത്ത് പാടേണ്ട പാട്ടല്ലെ. എന്റെ പ്രായമുള്ള താങ്കൾക്ക് അത് സാധിക്കുമോ എന്ന ഭയമായിരുന്നു എനിക്ക്. പക്ഷെ താങ്കൾ എന്നെ അത് ഭുതപെടുത്തി കളഞ്ഞു. വളരെ നന്നായി പാടി.
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി dear cp n... 😊🙏🙏🙏🙋‍♂️
@JacobThomasTomlukesindia
@JacobThomasTomlukesindia 2 жыл бұрын
He mesmerizing everyone. I like his selection of songs. Mostly sung by das. ബഹളമുള്ള പാട്ടുകൾ ഒന്നുമില്ല. 👍
@satheeshkumar6026
@satheeshkumar6026 2 жыл бұрын
പ്രായം എത്രയാണെന്ന് പറയുമോ. ഞാൻ 55 years young man. 👍💪😊
@prasannakumarkodoth4176
@prasannakumarkodoth4176 3 жыл бұрын
വീണ്ടും വീണ്ടും വൈകി വന്ന പ്രിയ ഭാവ ഗായകൻ എൻ്റെ ഹൃദയം പിടിച്ചു വെക്കുന്നു.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രസന്ന കുമാർ കോടോത്ത്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@gokuldasc4503
@gokuldasc4503 3 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോകൾ കാണാൻ ഭാഗ്യം കിട്ടിയത്. ഈശ്വരൻ ആണ് എനിക്ക് നിങ്ങളുടെ ഗാനങ്ങൾ കാണിച്ചു തന്നത്. ഈ മനോഹരമായ ഗാനങ്ങൾ കേൾക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു. സൂപ്പർ ആലാപനം.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഗോകുൽ ദാസ്. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@somamohan4449
@somamohan4449 3 жыл бұрын
എന്റെ പ്രിയ പെട്ട പാട്ടുകളിലോ ന്ന്. ഹൌ ബ്യൂട്ടിഫുൾ. മൈഗോഡ്. 💞💞💞👏👌👌👌💐💐
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@Shyarty1
@Shyarty1 Жыл бұрын
A masterpiece of Devarajan Master and Yesudas. You have done justice to it. Enjoyed 😊
@AnilKumar-hd9nc
@AnilKumar-hd9nc 5 жыл бұрын
Superb rendering Ajith, came out very well this time...nice song
@AjithThayyil
@AjithThayyil 5 жыл бұрын
Thank you so very much... 😊🙏🙏🙏🙋‍♂️
@toratora1869
@toratora1869 4 жыл бұрын
കേൾക്കാൻ മാത്രമല്ല പാടുന്ന കാണാനും എന്തു രസമാ 💗💗💗💗💗💗💗💗💗💗
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear Florey ..... 😊🙏🙏🙏
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 4 жыл бұрын
Beautiful voice sir and amazing performance. Just enjoyed this evening by your grace Beautiful
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Nirmalmani Ramasubramaniam ......😊🙏🙏🙏🙋
@haridaspangayil8530
@haridaspangayil8530 3 жыл бұрын
You have a great voice love it... Keep it up... Lot of love from we
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Haridas Pangayil ......😊🙏🙏🙏🙋‍♂️
@savyywarrier9697
@savyywarrier9697 3 жыл бұрын
My fav.. Awesome singing👌👌👏👏💃💃. Loved it 🥰so much...
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Savyy Warrier ......😊🙏🙏🙏🙋
@fasilkilimanoor1451
@fasilkilimanoor1451 Жыл бұрын
എന്താ ഒരു ലയം. Wonderful.
@lekhagopinath9287
@lekhagopinath9287 2 жыл бұрын
ഹായ് സർ അതിമനോഹരം... പറയാൻ വാക്കുകളില്ല.. 👌👌😊
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@mamathasumana9229
@mamathasumana9229 5 жыл бұрын
ഇഷ്ടഗാനം. ആലാപനം അതിമധുരം..
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി മമ്ത... 😊🙏🙏🙏🙋‍♂️
@ashokkm74
@ashokkm74 2 жыл бұрын
എത്ര കേട്ടാലും മതിവരുന്നില്ലല്ലോ മാഷേ
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ അശോക് നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@TK-mx1op
@TK-mx1op 5 жыл бұрын
വളരെ നന്നായി വരികൾക്കൊത്ത ഭാവം ആലാപനത്തിൽ ചേർന്ന
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി dear പദ്മകുമാർ.. 😊🙏🙏🙏🙋‍♂️
@vakkomshaji
@vakkomshaji Жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം ❤️
@gireeshbabu5808
@gireeshbabu5808 5 жыл бұрын
Super atimanoharam, chila pattukal sir padumbol valare sugamund kelkan, thank u so much
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി ഗിരീഷ്.. 😊🙏🙏🙏🙋‍♂️
@toratora1869
@toratora1869 4 жыл бұрын
Neelambujangal എന്ന വരിയിൽ laa.... കേൾക്കാൻ enthoru sugham💖💖💖💖💖💖💖💖💖💖
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear Florey ..... 😊🙏🙏🙏
@dr.ravimarackal7093
@dr.ravimarackal7093 3 жыл бұрын
നന്നായി പാടുന്നു. നല്ല ഫീൽ.എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം' ഭാവുകങ്ങൾ'Stay healthy and safe.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി Dr. രവി മറക്കൽ ...... 😊🙏🙏🙏🙋
@sumeshthankappan8788
@sumeshthankappan8788 3 жыл бұрын
മനോഹരമായി പാടിയിട്ടുണ്ട് ♥️♥️♥️
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുമേഷ് തങ്കപ്പൻ ...... 😊🙏🙏🙏🙋
@saradasasi7133
@saradasasi7133 3 жыл бұрын
Randu divasam munpanu ee pattukal kettathu eppol ethu kelkkatha pattunnilla ethra nannai padunnu very good singing acting and very romantic mood very very good
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
@reethavalsalan9885
@reethavalsalan9885 3 жыл бұрын
👏👏👏❤sir കൊടുമുടിയിൽ അത്ര thanne
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ റീത്ത വത്സലൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@sunilbabud10
@sunilbabud10 4 жыл бұрын
സ്വപ്നം ചിലപ്പോൾ ഫലിക്കുമല്ലോ... അന്നെൻ ചിത്തത്തിൽ ജീവൻ തുടിക്കുമല്ലോ 😌🙏🙏🙏🤝
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear സുനിൽ ബാബു D ..... 😊🙏🙏🙏🙋‍♂️
@rajunair8418
@rajunair8418 3 жыл бұрын
Ethra nannayirikkunnu ennu parayan vakkukalilla .ajithinte pattu kelkumbol enne thanne marannu pokunnu.may god bless you man.ella pattukalum onninonnu super.yavanikayile aa song njayarazhchakalil 10 vattam njan kelkum.enikku thangalodulla aradhana kaduthu
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജു നായർ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@aswinms6786
@aswinms6786 2 жыл бұрын
Superb singing i really enjoyed and also very sweet voice 😍👌🔥
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear Aswin MS. So nice of you .... 😊🙏🙏🙏🙋‍♂️
@sarathkumar133
@sarathkumar133 4 жыл бұрын
Mesmerizing. Thank you very much Ajith Sir.
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Sarath Kumar ..... 😊🙏🙏🙏🙋‍♂️
@selvarajdasan7621
@selvarajdasan7621 3 жыл бұрын
വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങൾ
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സെൽവരാജ് ദാസൻ ...... 😊🙏🙏🙏🙋
@vjjacob257
@vjjacob257 3 жыл бұрын
I am really fascinated by your attractive songs. All of your songs are worthy listening. Congratulations dear Ajith!
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear VJ Jacob. So nice of you bro ......😊🙏🙏🙏🙋
@krishnakumar-ts4pp
@krishnakumar-ts4pp 5 жыл бұрын
അതിമനോഹരം... ! സാർ ഭാവഗായകന്റെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരി ശില്പം.. ആലപിക്കാമോ.
@AjithThayyil
@AjithThayyil 5 жыл бұрын
Thank you very much Krishna Kumar... Sure I shall that song too... 😊🙏🙏🙏🙋‍♂️
@alexthomas7862
@alexthomas7862 3 жыл бұрын
Spellbound. I feel each of your song is better than the previous one.
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so much dear Alex Thomas. Very happy bro ......😊🙏🙏🙏🙋
@iqbalkunhikkandy5992
@iqbalkunhikkandy5992 3 жыл бұрын
സുന്ദരം. ആലാപനം... 👍🌷👏👏👏👏👏👏👏👏👏👏👏
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ കുഞ്ഞിക്കണ്ടി ...... 😊🙏🙏🙏🙋
@lekhar8527
@lekhar8527 2 жыл бұрын
ഇന്നാണ് ഈ വഴി എത്തിയത്. പരമാവധി നീതിപുലർത്തി നന്നായി പാടി .... ഭാവമാണ് സുന്ദരം... ഇനിയും പാടാൻ കഴിയട്ടെ.🤝
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ R.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@lekhar8527
@lekhar8527 2 жыл бұрын
മറുപടി ഒന്നും പ്രതീക്ഷിച്ചേ യില്ല...🤣❤️ അജിത്ത്കുമാർ തയ്യിലിന്റെ സ്വരമാധുരിയിലൂടെ ...പാട്ടുകളിലൂടെ എല്ലാരേയും പോലെ ഞാനുംയാത്ര തുടരുകയാണ് ... നിലവിൽ " അനുവാദമില്ലാതെ അകത്തു വന്നു " എത്തി നിൽക്കുന്നു. ഇപ്പോ തോന്നുന്നു സാർ ഈ ഗാനമാണ് മനോഹരമെന്ന് .. : വ്യത്യസ്ത തോന്നുന്ന ശബ്ദവുമായി മുന്നോട്ട് പോകാൻ ആശംസകൾ ...👍🤝
@subramanyaprabhu6697
@subramanyaprabhu6697 7 ай бұрын
👌👌👌👏👏👏👍 sir I'm from Mangalore 🙏
@smithamuraleedharan1899
@smithamuraleedharan1899 4 жыл бұрын
Sir njanum ente husbandum sirnte songs kelkarund njangalk valare eshtappetu.god bless you ...
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear സ്മിത മുരളീധരൻ ... 😊🙏🙏🙏🙋‍♂️
@preethy2466
@preethy2466 3 жыл бұрын
ഒത്തിരി ഇഷ്ടമുള്ള പാട്ട്.. നന്നായിട്ട് പാടി
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രീതി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️
@manjushrisadhak9406
@manjushrisadhak9406 3 жыл бұрын
Composition is very good...as usual u sung very well...👌👍
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋
@rajunair8418
@rajunair8418 3 жыл бұрын
Ee pazhaya pattukalokke namukku veendum records kelkam.pakshe ajithinte voicil kelkumbol athimanoharam.angine irunnu pokum.areyum onnu pidichiruthum super.with abundant love to ajith.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജു നായർ. പഴകാലത്തെ റെക്കോർഡിങ്ങിന്റെ ആ ഒര് പരിമിത സാങ്കേതികത മാത്രമാണത്. Yet, those still remain golden ...... 😊🙏🙏🙏🙋
@vmabraham4564
@vmabraham4564 6 ай бұрын
ഇതു പോലെ ജീവൻ തുടിക്കുന്ന പാട്ടു കൾ ഇനി യുള്ള സിനിമകളിൽ കേൾക്കാൻ പറ്റുമോ?.
@DileeCreationsbyDileep
@DileeCreationsbyDileep 3 жыл бұрын
Super , AA rangam ipposhum theliju varum
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ദിലീപ് ...... 😊🙏🙏🙏🙋
@sandeepjayakumar3680
@sandeepjayakumar3680 5 жыл бұрын
A usual, awesome :) . Could you please sing the song "En mandahasam chandrikayayengil " :)
@renukatp1422
@renukatp1422 2 жыл бұрын
മനോഹര ഗാനം .നന്നായി പാടി
@rameshnair5585
@rameshnair5585 12 күн бұрын
Really excellent sir.
@kaleshcnair3396
@kaleshcnair3396 2 жыл бұрын
മനോഹരം 👌❤🥰👍🏻
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ കലേഷ് C നായർ ..... 😊🙏🙏🙏🙋‍♂️
@73east43
@73east43 Жыл бұрын
മനോഹരം Sir ❤
@y4yoosuf
@y4yoosuf 4 жыл бұрын
ente ishtagaanam.... super aalapanam, thank you sir
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി dear ബ്രോ ..... 😊🙏🙏🙏🙋‍♂️
@kamalanarayanan8589
@kamalanarayanan8589 2 жыл бұрын
Dasettanum, jayettanum ariyanda, sarinte alapanamanu avarudethinekkal super
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം. താങ്കൾ പറഞ്ഞത് നാട്ടുകാരും അറിയണ്ട. എന്റെ കാല് എന്തായാലും തല്ലിയൊടിക്കും എന്നെനിക്കറിയാം. കൂടുതൽ പേടി താങ്കളെ പറ്റി ആലോചിക്കുന്നഴാണ് ... 🤣🤣🤣🙏🙏🙏🙋‍♂️
@dr.ravimarackal7093
@dr.ravimarackal7093 3 жыл бұрын
Superb singing.One of ur best I think.Nice voice.Stay safe,stay healthy.
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much Dr. Ravi Marackal ......😊🙏🙏🙏🙋
@rajunair8418
@rajunair8418 3 жыл бұрын
Ajithe njanella njayarazchayum thangalude pattukal vachu kanarundu you tubil.valare nannayi padunnu.njanum oru pattukarananu
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രാജു നായർ. പബ്ലിക് പെർഫോമൻസ് ചെയ്യാറുണ്ടോ ...... 😊🙏🙏🙏🙋
@rajunair8418
@rajunair8418 3 жыл бұрын
Vallappozhum time illa
@AjithThayyil
@AjithThayyil 3 жыл бұрын
😊🙏🙏🙏🙋‍♂️
@manjushrisadhak9406
@manjushrisadhak9406 3 жыл бұрын
Very well sung...👌👌👌💐💐💐👍👍👍
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋‍♂️
@vijaykumarkumar3034
@vijaykumarkumar3034 3 жыл бұрын
വളരെ ഇഷ്ട്ടം ആ ആലാപനം 👌👌👌👌👌👌👌👌👌🤝
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ വിജയകുമാർ ...... 😊🙏🙏🙏🙋
@reshmaengineering4053
@reshmaengineering4053 4 ай бұрын
Beautiful 👌👌
@aluk.m527
@aluk.m527 5 жыл бұрын
അതി മനോഹരമായി പാടി! P. ജയചന്ദ്രന്റെ സർവ്വ കാല ഹിറ്റ് 'റംസാനിലെ ചന്ദ്രികയോ ' പാടിയിട്ടുണ്ടോ? നോക്കിക്കൂടേ?
@AjithThayyil
@AjithThayyil 5 жыл бұрын
Thank you so very much Alu... sure. ട്രൈ ചെയ്യാം 😊🙏🙏🙏🙋‍♂️
@satheesanvarier2734
@satheesanvarier2734 5 жыл бұрын
നീലാംബുജങ്ങൾ വിടർന്നു നീലാരവിന്ദായദാക്ഷിയെ തേടി നീലാംബുജങ്ങൾ വിടർന്നു നിറമാല വാനിൽ തെളിഞ്ഞു നീരദവേണിയാം ദേവിയെ തേടി നിറമാല വാനിൽ തെളിഞ്ഞു ആരാമദേവതേ നീ കണ്ടതുണ്ടോ ആ ഗാനകല്ലോലിനിയെ ഓരോ കിനാവിലും അനുരാഗഗീതങ്ങൾ പാടി മറയും പ്രവാഹിനിയെ സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്തത്തിൽ ജീവൻ തുടിക്കുമല്ലോ ആലോലംകാറ്റേ നീ പുൽകിയതുണ്ടോ ആ സ്വർഗ്ഗവൃന്ദാവനിയെ ഓരോ ഋതുവിലും അഭിലാഷപുഷ്‌പങ്ങൾ തൂവി മറയും നിരാമയിയെ സ്വപ്‌നം ചിലപ്പോൾ ഫലിക്കുമല്ലോ അന്നെൻ ചിത്തത്തിൽ ജീവൻ തുടിക്കുമല്ലോ
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋‍♂️
@prakasanar1607
@prakasanar1607 3 жыл бұрын
പല ഗായകരും ഒറിജിനൽ ഗായകരേക്കാൾ നന്നായി പല പാട്ടുകളും പാടിയിട്ടുണ്ട്. ഈ ഗാനം ദാസേട്ടനേക്കാൾ നന്നായി പാടാൻ ആർക്കും സാധിക്കില്ല.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രകാശൻ AR. ഈ പാട്ടെന്നല്ല, ദാസേട്ടൻ പാടിയ ഒര് പാട്ടും ഇന്ന് വരെ അദ്ദേഹത്തേക്കാൾ നന്നായി ആരും പാടിയിട്ടില്ല. ഇനിയൊട്ട് പാടാനും പോകുന്നില്ല. നാളെ വല്ലവനും ജനിക്വോ ന്ന് പറയാൻ പറ്റില്ല. കാരണം ദാസേട്ടൻ എന്നത് ആയിരം കൊല്ലത്തിലൊരിക്കൽ സംഭവിക്കുന്നോര് പ്രതിഭാസമാണ്. An absolute phenomenon ...... 😊🙏🙏🙏🙋
@hamzakalathil5777
@hamzakalathil5777 Жыл бұрын
Somthing gazal type songs like Baburaj master songs are you willing to do programs in Bahrain
@shilavarghese4192
@shilavarghese4192 4 жыл бұрын
പഴയ കാലത്തേക്ക് ഒരു യാത്ര........സന്തോഷം ട്ടോ.... നന്ദി ..
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷില വർഗീസ് ...... 😊🙏🙏🙏🙋
@shaileshcp8551
@shaileshcp8551 2 жыл бұрын
Manoharam 👌👌👌
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഷൈലേഷ് CP ..... 😊🙏🙏🙏🙋‍♂️
@tkmadhukumar9177
@tkmadhukumar9177 2 жыл бұрын
My favorite song, humming super,
@AjithThayyil
@AjithThayyil 2 жыл бұрын
Thank you very much dear TK Madhukumar. So nice of you .... 😊🙏🙏🙏🙋‍♂️
@palaparthiprakash
@palaparthiprakash 4 жыл бұрын
Beautiful song..,,👍👍👍
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Prakashji .... 😊🙏🙏🙏🙋‍♂️
@santhoshkumar4866
@santhoshkumar4866 3 жыл бұрын
എപ്പോഴത്തെയും പോലെ ശ്രുതി മധുരം.. "സ്വപ്നം ചിലപ്പോൾ ഫ ലിക്കുമല്ലോ 'എന്ന ഭാഗത്തെ "ഫ യു ടെ " ഉച്ചാരണം '' ഒന്നു ശ്രദ്ധി മല്ലോ അജിത്തേട്ടാ... നന്ദി.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ കുമാർ. എനിക്കെപ്പോഴും പറ്റുന്നൊരബദ്ധമാണത്. Will try and correct bro ...... 😊🙏🙏🙏🙋
@hamzakalathil5777
@hamzakalathil5777 Жыл бұрын
Ajith sir really I want to bring you in Bahrain to perform your beautiful singing style I am hamza hindustani classical musician and western musical teacher
@janasevakanjnanathapaswi3927
@janasevakanjnanathapaswi3927 4 жыл бұрын
Nice voice&beautiful singing .b blessed.
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear bro ......😊🙏🙏🙏🙋‍♂️
@mukundanv3664
@mukundanv3664 4 жыл бұрын
Lyricilum sangeethathilun aalaapanathilum mikàvutta ee gaanàm thankal athimanoharamayi padi nhangalude kaathukalil thenmazha chorinhu Nandi
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much dear Mukundan V ......😊🙏🙏🙏🙋
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ മുകുന്ദൻ V ...... 😊🙏🙏🙏🙋
@harisibrahim7899
@harisibrahim7899 3 жыл бұрын
ഈ പാട്ടുകേൾകുമ്പോൾ പഴയകാലം ഓർമ്മ വരുന്നു
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഹാരിസ് ഇബ്രാഹിം ...... 😊🙏🙏🙏🙋
@aluk.m527
@aluk.m527 4 жыл бұрын
ഈ പാട്ട് ഇതിലും മനോഹരമാക്കി വേറാരും പാടിക്കെട്ടിട്ടില്ല ചങ്കേ 💕👍
@AjithThayyil
@AjithThayyil 4 жыл бұрын
വളരെ വളരെ നന്ദി ഡിയർ Alu ബ്രോ ...... 😊🙏🙏🙏🙋
@saradasasi7133
@saradasasi7133 3 жыл бұрын
What a super song super voice super acting and super romantic mood you are also look like a romantic hero
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Sarada Sasi ......😊🙏🙏🙏🙋
@swameespynkulam
@swameespynkulam 5 жыл бұрын
വളരെ നന്നായി പാടുന്നു
@AjithThayyil
@AjithThayyil 5 жыл бұрын
വളരെ വളരെ നന്ദി dear സ്വാമിനാഥൻ.. 😊🙏🙏🙏🙋‍♂️
@jayasreemaliyel824
@jayasreemaliyel824 2 жыл бұрын
കടലിനാഗദമം നീലിമയിൽ അതിന്റെയും link onnayachutharane sir
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജയശ്രീ മാളിയേൽ. അത് പാടിയിട്ടില്ല ... 😊🙏🙏🙏🙋‍♂️
@ranjithperimpulavil2950
@ranjithperimpulavil2950 3 жыл бұрын
സർ, ഗോപുര കിളി വാതിൽ... ഒന്ന് പാടാമോ? പ്ലീസ്‌ 🙏😊
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. Karaoke ട്രാക്ക് തപ്പിയെടുക്കട്ടെ ബ്രോ ..... 😊🙏🙏🙏🙋‍♂️
@drlatha1098
@drlatha1098 4 жыл бұрын
Nalla feel.thoovi marayum...beautiful.
@AjithThayyil
@AjithThayyil 4 жыл бұрын
Thank you so very much Dr. Latha ......😊🙏🙏🙏🙋
@dileepkarumalloor5766
@dileepkarumalloor5766 3 жыл бұрын
Beautiful, thanks sir
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear Dileep Karumalloor. So nice of you .... 😊🙏🙏🙏🙋‍♂️
@ranjanvd7147
@ranjanvd7147 3 жыл бұрын
Excellent. Beautiful. Lovely.
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Ranjan VD ......😊🙏🙏🙏🙋
@ranjanvd7147
@ranjanvd7147 3 жыл бұрын
@@AjithThayyil ഇതുവരെ ഞാൻ അറിയാത്ത ഒരു കലാകാരൻ ആണ് താങ്കൾ. കേട്ടതിൽ വച്ച് വ്യത്യാസമാണ് സാറിൻ്റെ രീതി. അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. Keep it up. With good health and happy vishu.
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രഞ്ജൻ VD. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋
@anoopk.v36
@anoopk.v36 3 жыл бұрын
2006 കലഹട്ടത്തിൽ കിറ്റ്എക്സ് ഗർമൻസ് ഫക്ടറിയുടെ പുതിയ ബിൽഡിങ് നിർമാണ ഘട്ടത്തിൽ പങ്കെടുക്കുക ഉണ്ടായി. ടൈൽസ് പണിയായിരുന്നു, വലിയ കെട്ടിട സമുച്ചയത്തിന്റെ അകത്തളങ്ങളിൽ ഞാൻ പാടിനടന്ന പാട്ട്, തേപ്പ് പണിക്ക് വന്ന മേക്കാട് ചേച്ചിമാരുടെ നിന്നിൽ ഷൈയിൻ ചെയ്യാൻ വേണ്ടി പാടിയ പാട്ട്, അന്നെനിക്ക് പ്രായം 19, ഇതുപോലെ പഴയ ഒട്ടനവതി പാട്ടുകൾ, 1, നീലാംബബുജ്ങ്ങൾ വിടർന്നു 2, ഈ അല്ലാവുദിനിൻ സൗഭാഗ്യവനിയിൽ 3, കള്ളിപ്പാലകൾ പൂത്തു 4, പോന്നവണി വെട്ടം തിരു മുറ്റം മെഴുകുന്നു 5, വെണ്ണ തോൽക്കും ഉടലോടെ 6, പലരുവി കരയിൽ 7, കതളി ചെങ്കതളി 8, മാടപ്പ്രവേ വാ 9, സന്ന്യാസിനി നിൻ 10, വേംമ്പനട്ട് കായലിന് ചാഞ്ചട്ടം 11,ചിത്തിര തോണിയിൽ അക്കരെപ്പോകാൻ 12, കാറുകരുത്തൊരു പെണ്ണാണ് 13, മനോഹരി നിൻ 14,എഴിലം പല പൂത്തു 15, മംഗ്ഗളം നേരുന്നു ഞാൻ 16, മനുഷ്യൻ മതങ്ങളെ 17, നിൻ പദങ്ങളിൽ നൃത്ഥ്മടിടും 18, മുല്ലപപ്പൂം പല്ലിലോ 19, നാടൻ പാട്ടിന്റെ മടിശില 20, മുത്തു കിലുങ്ങി മണി മുത്ത് അങ്ങനെ ഒരുപാട്....
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ അനൂപ് KV. എല്ലാം നല്ല പാട്ടുകൾ ബ്രോ. ചിലതൊക്കെ പാടി നശിപ്പിച്ചുവച്ചിട്ടുണ്ട് ...... 😄😄🙏🙏🙏🙋
@vethathiriskyyogamotivatio7786
@vethathiriskyyogamotivatio7786 3 жыл бұрын
താങ്കൾ ആലപിച്ച ഗാനങ്ങൾ എല്ലാം ഒരു ദിവസത്തിൽ രണ്ടെണ്ണം എന്ന രീതിയിൽ കണ്ടുകൊണ്ടിരിക്കുകയാണ്. താങ്കൾ ഒരിക്കലും പാട്ടുകൾ അതേ പടി അനുകരിക്കാതെ സ്വന്തം ശൈലിയിൽ ആണ് പാടുന്നത്. എല്ലാം ഒന്നിനൊന്നു സൂപ്പർ 🙏
@AjithThayyil
@AjithThayyil 3 жыл бұрын
വളരെ വളരെ നന്ദി ഡിയർ SKY യോഗ ഫൌണ്ടേഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️
@mohameddavoodmanankeryabdu3987
@mohameddavoodmanankeryabdu3987 2 жыл бұрын
I request pls sing പ്രേമ ഭിക്ഷുകി.
@mohameddavoodmanankeryabdu3987
@mohameddavoodmanankeryabdu3987 2 жыл бұрын
കേൾക്കാൻ അതിയായ ആഗ്രഹം
@AjithThayyil
@AjithThayyil 2 жыл бұрын
വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് ദാവൂദ് മണങ്കേരി അബ്ദു. നല്ല സന്തോഷം. ആൾറെഡി ഉണ്ടല്ലോ ... 😊🙏🙏🙏🙋‍♂️
@iqbalkunhikkandy5992
@iqbalkunhikkandy5992 3 жыл бұрын
Superb.. 👌🌷👍👏👏👏👏👏
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Iqbal Kunjikkandy ......😊🙏🙏🙏🙋
@Arjunkumarp
@Arjunkumarp Жыл бұрын
Manoharam
@vijayanPKpothanickadu
@vijayanPKpothanickadu 2 жыл бұрын
Super 👌👌 super 👌👌💟
@AjithThayyil
@AjithThayyil 2 жыл бұрын
Thank you so very much dear Vijay PK ......😊🙏🙏🙏🙋‍♂️
@joymathew1581
@joymathew1581 3 жыл бұрын
Well sung,Ajithkumar👌👌
@AjithThayyil
@AjithThayyil 3 жыл бұрын
Thank you very much dear Joy Mathew. So nice of you .... 😊🙏🙏🙏🙋‍♂️
@PushpaEB
@PushpaEB 3 ай бұрын
❤❤ennode. Parayum pole
@vinodkumargangadharan9524
@vinodkumargangadharan9524 6 ай бұрын
സൂപ്പർ സൂപ്പർ സർ
@prakashbabu8362
@prakashbabu8362 3 жыл бұрын
I can say only one thing u r great.
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Prakash Babu ......😊🙏🙏🙏🙋
@stephenchoolamparambil6959
@stephenchoolamparambil6959 5 жыл бұрын
God bless you!!!!!!!!!!!
@AjithThayyil
@AjithThayyil 5 жыл бұрын
Thank you so very much Stephen... 😊🙏🙏🙏🙋‍♂️
@muhummadnavas7998
@muhummadnavas7998 5 жыл бұрын
Sandeep chodichathu pole dakshinamoorthiyude en mandahasam enna ganam padamo?
@AjithThayyil
@AjithThayyil 5 жыл бұрын
Sure ആയും പാടാം മുഹമ്മദ്‌ നവാസ്.. 😊🙏🙏🙏🙋‍♂️
@sunilek
@sunilek 3 жыл бұрын
Very good singing. All the best
@AjithThayyil
@AjithThayyil 3 жыл бұрын
Thank you so very much dear Sunil Kumar ......😊🙏🙏🙏🙋‍♂️
Maanathu Kannikal Mayangum Kayangal
3:40
Ajith Kumar Thayyil
Рет қаралды 94 М.
Vakapoo Maram Choodum
3:56
Ajith Kumar Thayyil
Рет қаралды 337 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Neelambujangal Vidarnnu
3:38
The Harikrishnans
Рет қаралды 106 М.
Thalipoo Peelipoo
5:06
Ajith Kumar Thayyil
Рет қаралды 116 М.
Neelambujangal Vidarnnu - Sathyavan Savithri - Deepak Mayyanad
3:29
Deepak Mayyanad
Рет қаралды 52 М.
Ente Swapnathin Thamara Poykayil
3:42
Ajith Kumar Thayyil
Рет қаралды 148 М.