Рет қаралды 2,981
Neelamperoor Pooram Padayani | നീലംപേരൂർ പൂരം പടയണി | Pooram Padayani 2022
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ നീലംപേരൂരിൽ സ്ഥിതി ചെയ്യുന്ന പള്ളി ഭഗവതിക്ഷേത്രത്തിൽ ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാൾ നടത്തുന്ന ഉത്സവമാണ് നീലംപേരൂർ പൂരമ്പടയണി
ചേരമാൻ പെരുമാൾ ഒരു നാൾ തിരുവഞ്ചിക്കുളത്തു നിന്നും കായൽ വഴി സഞ്ചരിച്ചുവരുമ്പോൾ നീലംപേരൂർ പ്രദേശത്തിൻറെ ഭൂപ്രകൃതി കണ്ട് ആകൃഷ്ടനായി. ഗ്രാമത്തിൽ കൊട്ടാരം പണികഴിപ്പിച്ച് അവിടെ താമസമാക്കി. പെരുമാൾ തൻറെ ഉപാസനാമൂർത്തിയായ പെരിഞ്ഞനത്തു ഭഗവതിയെ നീലമ്പേരൂരിലെ പത്തില്ലത്ത് പോറ്റിമാരുടെ വകയായിരുന്ന ശിവക്ഷേത്രത്തിന് വടക്കുവശം ക്ഷേത്രം നിർമിച്ച് പ്രതിഷ്‌ഠിച്ചു. രാജാവ് നേരിട്ടു പ്രതിഷ്‌ഠ കഴിപ്പിച്ച തിനാൽ ക്ഷേത്രത്തിന് "പള്ളിഭഗവതി" ക്ഷേത്രമെന്ന് പേരിട്ടു.ഇവിടെ നടക്കുന്ന കലാപ്രകടനങ്ങൾ കണ്ടാസ്വദിക്കാൻ പെരുമാൾ തന്റെ കൊട്ടാര മാളികയിൽ ഏതിയിരുന്നതിന്റെ ഓർമ്മ പുതുക്കാനാണ് പടയണി ആരംഭിച്ചതെന്നണ് വിശ്വാസം.പൂരം നാൾ രത്രി നീലംപേരൂർ ക്ഷേത്ര പരിസരത്തെത്തിയാൽ മാനസ സരസ്സ് പൊയ്കയിൽ പല വലിപ്പത്തിലുള്ള നൂറിൽ പരം അന്നങ്ങൾ നീന്തിത്തുടിക്കുകയാണൊ എന്ന് തോന്നുംവിധം നമ്മുടെ കണ്ണൂകൾക്ക് വിരുന്നേകുന്ന കാഴ്ച കാണാം
പൂരം പടയണിക്ക് മുന്നോടിയായി 4 അടിയോളം പൊക്കത്തിൽ വിറകുകൾ അടുക്കി വച്ചു ആഴി കൂട്ടി, പടയണിക്കെത്തിയിട്ടുള്ള ആ ബാലവൃദ്ധം ജനങ്ങളും വളരെ വലിയ ഒരു വൃത്താകൃതിയിൽഅതിനുചുറ്റും നിൽക്കുകയും അവിടെ ആചാര്യൻ പാടുന്നതനിടയിൽ തകൃതിതെയ് ... തകൃതിതെയ് ... എന്ന ഈണത്തിൽ തുടങ്ങി താളത്തിന്റെ മുറുകിയ കാലത്തിൽ ചൊല്ലുകയും ആ സമയത്ത് വട്ടം കൂടി നിൽക്കുന്നവരിൽ കുറച്ചുപേർ ആ താളത്തിനൊത്ത് ഇറങ്ങിക്കളിച്ചു തുള്ളൂകയും ചെയ്യുംന്ന.കുടം ബൂജ കളി അവസാനിക്കുന്നത്തോട് കൂടി പൂരം പടയണി തുടങ്ങുകയാണ്
പടയണി തുടങ്ങുന്നതിനു മുമ്പ് ക്ഷേത്രമതിൽക്കെട്ടിനു വെളിയിൽ സ്ഥിതി ചെയ്യുന്ന ചേരമാൻപെരുമാളിന്റെ സ്മാരകത്തിന്റെ അടുത്തുപോയി പടയണി ആരംഭിക്കുവാനുള്ള അനുമതി വാങ്ങുന്നു . അനുവാദം ചോദിച്ചു കഴിഞ്ഞു കരനാഥൻ അവിടെ നിന്നും തിരിക്കുമ്പോൾ വലിയ ഒരു ആരവത്തോടു കൂടി എല്ലാവരും "ഹുയ്യോ.." എന്ന ശബ്ദം പുറപ്പെറ്റുവിക്കുകയും പിന്നീട് "തകാ തീ തൊ" "തകൈ തീ തൊ" എന്ന താളത്തിൽ ചെണ്ട മേളത്തിന്റെ കൊഴുപ്പോടുകൂടി കൊച്ചുകുട്ടികൾ മുതൽ മുതിർന്നവര് വരെ ഒരു വെളുത്തതോർത്ത് വലതുകയ്യിൽ പിടിച്ച് താളത്തിനു അങ്ങോട്ടും ഇങ്ങോട്ടും ചാടിത്തുള്ളൂന്ന തോത്താകളി ആരംഭിക്കും പിന്നീട് പലവലുപ്പത്തിലുള്ള അരയന്നങ്ങളുടെ വരവാണ്
കല്യാണ സൗഗന്ധികം കഥയിലെ രംഗങ്ങളാണ് പൂരം പടയണിയില്‍ അവതരിപ്പിക്കുക. പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനന്‍ കല്യാണസൗഗന്ധികപ്പൂ തേടി വനാന്തരത്തിലെത്തുമ്പോല്‍ കാണുന്ന കാഴ്ചകളാണ് വിസ്തരിക്കുന്നത്. ഭീമന്‍ ഗന്ധര്‍വ്വനഗരിയില്‍ ചെന്നപ്പോള്‍ അരയന്നങ്ങളേയും മാനസസരസിനേയും കാണുന്നതും മറ്റുമാണ് പാട്ടില്‍ അവതരിപ്പിക്കുന്നത്.
ഇതൊരു സമർപ്പണമാണ് ഒരു നാടിന്റെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സ്വപ്നസഞ്ചരമാണ് വരു നമുക്കത്തിന്റ നേർകാഴ്ചകളിലൂടെ ഒന്ന് പോയ് വരാം
neelamperoor pooram padayani
neelamperoor padayani
pooram padayani
padayani
neelamperoor padayani 2023
നീലംപേരൂർ പൂരം പടയണി
neelamperoor pooram padayani 2023
നീലംപേരൂർ പടയണി
neelamperoor padayani pooram day
നീലംപേരൂർ പൂരം പടയണി 2023
neelamperoor patayani
kottayam pooram padayani
neelamperoor puram padayani
പൂരം പടയണി
neelampeeroor padayani
neelamperoor
neelamperoor temple padayani
neelamperoor padayani highlights
#poorampadayani2023
#padayani #padayani23
#neelamperoor23 #poorampadayani23
#neelamperoorpoorampadayani
#neelamperoorpadayani
#poorampadayani
#padayani
#neelamperoorpadayani2023
#നീലംപേരൂർപൂരംപടയണി
#neelamperoorpoorampadayani2023
#നീലംപേരൂർപടയണി
#neelamperoorpadayanipooramday
#നീലംപേരൂർപൂരംപടയണി2023
#neelamperoorpatayani
#kottayampoorampadayani
#neelamperoorpurampadayani
#പൂരംപടയണി
#neelampeeroorpadayani
#neelamperoor
#neelamperoortemplepadayani
#neelamperoorpadayanihighlights