No video

Neelathamara Malayalam Full Movie | Ambika | Romantic Malayalam Movie |

  Рет қаралды 94,922

Sree Movies

Sree Movies

Күн бұрын

Romantic Malayalam Movie
Neelathamara (Malayalam: നീലത്താമര, translation: Blue Lotus) is a 1979 Malayalam language romance film directed by Yusuf Ali Kechery and written by M. T. Vasudevan Nair.
Directed by - Yusuf Ali Kechery
Written by - M. T. Vasudevan Nair
Produced by - Abbas
Music by - Devarajan
Starring - Ambika, Ravikumar, Sathar, Bahadoor, Kuthiravattom Pappu, Adoor Bhavani, Kozhikode Santha Devi, Bhavani
#neelathamara #ambika #malayalamfullmovie #malayalammoviescenes #malayalammovie #sreenivasancomedyscenes #mohanlal #malayalamcomedymovies #romantic #romanticscene
malayalam comedy scenes new, old malayalam comedy movie scenes with dialogues, comedy movies malayalam, funny malayalam movie scenes, comedy movies malayalam,malayalam movie best scenes, jagathy old comedy movies, evergreen malayalam movie comedy scenes, comedy film malayalam full movie, romantic malayalam movie scenes old, old malayalam romantic movie scenes new, old malayalam romance movie scene,malayalam movie romantic scenes best old,malayalam movie love scenes old,malayalam movie love scenes,malayalam movie cute love scenes, Saraswathi Yaamam Movie Scene, Saraswathi Yaamam Malayalam Movie, silk smitha movie scene, silk smitha movie scenes, romantic malayalam scene, romantic malayalam scenes,malayalam movie scene, kiss scene, lip lock, hot scene
Subscribe Now : bit.ly/333TOgR
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 42
@jayakumarg6417
@jayakumarg6417 28 күн бұрын
നല്ല സിനിമ. നല്ല കഥ. ഭവാനിയും അംബികയും മികച്ച അഭിനയം കാഴ്ചവച്ചു.
@rishadrishad2867
@rishadrishad2867 27 күн бұрын
2009 ൽ ഇറങ്ങിയ എംഡി എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത നീല താമര കാണാൻ ആണ് കൂടുതൽ മനോഹരം 👍🏼👍🏼👍🏼
@prajup6789
@prajup6789 22 күн бұрын
ഈ മൂവിയിൽ നിന്നും പ്രചോദനം ആകും സല്ലാപം എന്ന മൂവി ലോഹിതദാസ് സാർ എഴുതിയത്...അംബിക ചേച്ചിയുടെ വേലക്കാരി കഥാപാത്രം മഞ്ജു ചേച്ചി, ഈ മൂവിയിലെ മൊരടൻ ആണേലും ഉള്ളിൽ നല്ല സ്നേഹം ഉള്ള സത്താർക്കയുടെ വേഷം സല്ലാപത്തിൽ മനോജ്‌ k ജയൻ ചേട്ടൻ... ഇതിലെ നായകൻ അംബിക ചേച്ചിയെ ഒഴിവാക്കിയപ്പോൾ സത്താർക്കയുടെ കഥാപാത്രം സ്വികരിച്ചു... സല്ലാപത്തിൽ മഞ്ജു ചേച്ചിയെ ദിലീപേട്ടന്റെ ആശാരി കഥാപാത്രം ഒഴിവാക്കിയപ്പോൾ മനോജ്‌ k ജയൻ ചേട്ടൻ സ്വികരിച്ചു...
@prajup6789
@prajup6789 22 күн бұрын
നല്ല മൂവി...ഭവാനി മാം എത്ര സുന്ദരിയാ.. 💞💞💞1:50:48 സീനിൽ ഭവാനി മാം എത്ര, അത് മതിയോ എന്നു ചോദിക്കുമ്പോൾ ഉള്ള കണ്ണിന്റെ ഭംഗി 👌👌💞💞..വിജയശ്രീ,ശ്രീവിദ്യ, ഭവാനി അന്നത്തെ കാലത്തെ നടിമാർ സൗന്ദര്യത്തിൽ ഇന്നത്തെ നടിമാരേക്കാൾ സൂപ്പർ....
@sukanyasr5261
@sukanyasr5261 Ай бұрын
Putya neelathamareyekkal manooharam❤
@vasanthvasu1834
@vasanthvasu1834 Ай бұрын
Nayakan 3 stepil irikkunnu puthiya neelathamara yil amma paraynnnd step kedanu ennu ennal payzhaya neelathamarayil nayakan parayunnu 3 step kedaanu ennu Rand directors avarude reethinyil direct cheythu randum super
@MINIkKMINI
@MINIkKMINI Ай бұрын
വായിക്കുന്ന ബുക്കിങ് പേര് കൊള്ളാം The devil behind me🤣🤣🤣🤣
@shilpachippu7113
@shilpachippu7113 5 күн бұрын
ഇയാൾക്ക് ഇതന്നെ പറയാനുള്ളു വരു കിടക്കു 🤣
@sindhupv9963
@sindhupv9963 Ай бұрын
ഒരല്ലലില്ലെങ്കിലെനിക്ക് കല്ലായിരിക്കുവാനാണി നി മേലിലിഷ്ടം മരിച്ചിടും മർത്യരെ എന്തിനായി കരഞ്ഞിടാനോ കരയിച്ചിടാനോ
@user-em9fc6ph4c
@user-em9fc6ph4c Ай бұрын
Supermovie❤
@KRISSS-FF
@KRISSS-FF Ай бұрын
Good lesson
@prajup6789
@prajup6789 22 күн бұрын
1:28:27 ഭവാനി മാം കഥാപാത്രം പറയുന്ന പോലുള്ള ഡയലോഗ് പറയാൻ ഉള്ള ധൈര്യം കാമുകിമാർ കാണിച്ചാൽ വിവാഹ വാക്ദാനം നൽകി പീഡിപ്പിച്ചു, ഗർഭിണി ആക്കി എന്നുള്ള പരാതി കൊടുക്കേണ്ടി വരില്ല.... 😜😜
@DileepKumar-ei9tf
@DileepKumar-ei9tf 4 күн бұрын
പപ്പു
@user-hw8jx3cq6n
@user-hw8jx3cq6n Ай бұрын
Sharathe അമ്മിണി മരിച്ചത് ദാസേട്ടൻ കാരണം ആണോ
@user-hw8jx3cq6n
@user-hw8jx3cq6n Ай бұрын
ആരെങ്കിലും ഒന്ന് paray
@nandhuash1286
@nandhuash1286 Ай бұрын
​@@user-hw8jx3cq6n Sahodhariyude bharthav Karanam anennu thonnanu
@JyothyPS
@JyothyPS Ай бұрын
Sahodariyude bharthaavu nasippichu. Dasinu oankilla ​@@user-hw8jx3cq6n
@sukanyasr5261
@sukanyasr5261 Ай бұрын
Alla...avalude chechyde hus karanam...😮
@betsyphilip4898
@betsyphilip4898 Ай бұрын
​@@nandhuash1286yes garbhini aakki
@mohantd2807
@mohantd2807 Ай бұрын
Alla chechiyude hasband
@SmithaKg-v3e
@SmithaKg-v3e Ай бұрын
Supermovi
@meerasarath9338
@meerasarath9338 Ай бұрын
1:14:17 So rude1:23:54 ethra pettenna saree uduthe❤
@AmmuAmmu-hu9hl
@AmmuAmmu-hu9hl 22 күн бұрын
1:25:24 ൽ ഉള്ള സ്ഥലം പറക്കുളം ആണോ? ആർക്കെങ്കിലും അറിയുമോ?
@princythomas1266
@princythomas1266 Ай бұрын
Dasanu ellarekalum age😅
@JyothyPS
@JyothyPS Ай бұрын
Ravikumar annu 27 vayasu. Satthar 26. Ambika 17. Bhavani 23..
@lovebirds2623
@lovebirds2623 Ай бұрын
Nalla cinema ❤
@mymoviechoices
@mymoviechoices Ай бұрын
ithilano anuraga vilochnaayi enna paat
@hajirarm5264
@hajirarm5264 Ай бұрын
No ..ith old anu..new version ilanu aa song
@palacedibba4926
@palacedibba4926 Ай бұрын
Theppukare .prolsahippikkunna padam
@sukanyasr5261
@sukanyasr5261 Ай бұрын
Ammini varu kidakku.....kaamam maatram....😢
@Lakshmi-dn1yi
@Lakshmi-dn1yi 23 күн бұрын
വലിയ വീട്ടിലെ കോഴികൾ
@ajanthakumari6678
@ajanthakumari6678 8 күн бұрын
🤔🤔nalla ciniema 😎nalla storey 😥
@AjithKumar-in6vs
@AjithKumar-in6vs Ай бұрын
സൂപ്പർ മൂവി
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26
1:06:24
Adaminte Vaariyellu Malayalam Full Movie | #Mammootty #Srividya #AmritaOnlineMovies
2:13:02
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Nalkavala Malayalam Full Movie | Mamootty | Shobhana | HD |
1:40:56
Wilson Videos Official
Рет қаралды 3,7 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН