Part 2-ന് ശേഷം ആരെങ്കിലുമുണ്ടോ.. ✌️🤓 .. : 1Million like💥.. " After Vidya's music and some animated series, this is the most liked Malayalam song.. 🎉 🧡.!!
@@setechnmusic3114 bro njan comment cheyathittu anu matte comment kanikathu thanne.
@HeavenlyKinggaming10 ай бұрын
2024 song kekan vanna arakilum inda 😅 9.2 cro ente ammo 😮
@munjiya..92710 ай бұрын
Njna
@adhideveprafulan4169 ай бұрын
Njanum 😅
@muhammady98208 ай бұрын
Undello
@simijimmy14973 ай бұрын
Yes of coursuvally
@rZeePurplehaze4 жыл бұрын
Polichallo Man!! Nyc one! Allelum kadha parayaan ingalu pande puli allee😅.. Brilliant vdo and Dope beat! Way to go brother.
@vishnukw92654 жыл бұрын
ലവ കുശ
@ArcadoOfficial4 жыл бұрын
Thanks brother!
@whoAmI_Musical4 жыл бұрын
kzbin.info/www/bejne/rmivaGqQi52fhrc എൻറെ മലയാളം റാപ്പ് voice of a pravasi
@candyheistmusic4 жыл бұрын
@@whoAmI_Musical stop spamming your music
@whoAmI_Musical4 жыл бұрын
@@candyheistmusic if u willing to ready for spreading my music then i will stop 😉
@gaganbangar4 жыл бұрын
Don't know Malayalam, still bumping this song in the Streets of Punjab 🇮🇳
@ashwathibaby39444 жыл бұрын
🙂🙂🙂🙂
@mattworld87524 жыл бұрын
But nobody is greater than Bohemia paaji
@gaganbangar4 жыл бұрын
@@mattworld8752 Bohemia Paji is the GOAT of desi hiphop.
@Futbol_ZEE7ii4 жыл бұрын
Proud moment.... yess boiiii
@achu71844 жыл бұрын
Super
@anoopvarghese85454 жыл бұрын
കാലങ്ങൾക്ക് ശേഷം മലയാളത്തിൽ യക്ഷി നെ കണ്ടപ്പോ യെക്ഷിടെ ഫീൽ തന്നെ കിട്ടി, വിനയൻ സർ കാരണം ഇത്രേം കാലം യക്ഷിനേ കാണുമ്പോൾ വേറെ എന്തൊക്കെയോ ആണ് ഓർമ്മ വരാറുള്ളത് 😅
@amalvp99072 жыл бұрын
കണ്ണടച്ച് കേൾക്കുമ്പോൾ പാട്ടിന്റെ IMAGES മനസ്സിൽ വന്ന് മറയുന്നു 🥰🥰
@snp-zya4 жыл бұрын
ഇജ്ജാതി സാനങ്ങൾ ഇറങ്ങുമ്പോൾ സാധാരണ TikTokലൊക്കെ വരുമ്പോഴാണ് മലയാളികൾ ഏറ്റെടുക്കുന്നത്, ഇത് അതൊന്നും ഇല്ലാതെ വെറും ഒരാഴ്ച കൊണ്ട് ഹിറ്റോട് ഹിറ്റായി അയ്ന് വേണം ഒരു റേഞ്ച്
Helo guys... onn support cheyyane.... kzbin.info/www/bejne/oqvEqKOBrNGrkKM PANI PAALI (NJ)HARISHREE ASHOKAN version troll remix.. Video ishtapettal channel subscribe cheyyane... 😊😊😊
@snp-zya4 жыл бұрын
എന്റെ പൊന്നോ ഇജ്ജാതി സാനങ്ങൾ ഇറങ്ങുമ്പോൾ സാധാരണ TikTokലൊക്കെ വരുമ്പോഴാണ് മലയാളികൾ ഏറ്റെടുക്കുന്നത്, ഇത് അതൊന്നും ഇല്ലാതെ ഹിറ്റോട് ഹിറ്റായി അയ്ന് വേണം ഒരു റേഞ്ച്
@suseelapk95564 жыл бұрын
Enthayaalum ini ee song tiktokil vannu nashikkulla 😂
Glad to have been a part of this! Big ups to Spacemarley for the video, NJ for the dope vocals, and all our listeners!
@saizakaz4 жыл бұрын
Manh♥️
@kevinsoney97394 жыл бұрын
🔥
@febinmjacob4 жыл бұрын
This is dope bro, those 808s tho🔥🔥🔥
@yahiyafaruq83714 жыл бұрын
Spacemarley 🖤
@vishnukw92654 жыл бұрын
🔥
@alenthomas22577 ай бұрын
Ee പാട്ട് കേൾക്കുമ്പോൾ lock down കാലം orma varunavar undo😇
@joelsaju42244 жыл бұрын
LYRICS👇👇 ഉറങ് ഉറങ് ഉറങ് ഉറങ് ഉറങ് ഉറങ് അയ്യയ്യോ പണി പാളിലോ രാരിരാരം പാടിയുറക്കാൻ ആരുമില്ലല്ലോ. അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ എനിക്ക് രാരിരാരോ പാടാൻ ആളില്ല മുറിയിൽ തനിച്ചാണ്.. കൂട്ടില്ല കണ്ണടച്ചാൽ ഉറക്കം വരണില്ല വാട്സാപിലാരും ലൈവല്ല ലൈറ്റ് അണച്ചാൽ ഇരുട്ടതു ചിലപ്പം അരികത്തു വരുമോ ഭൂതം കട്ടിലിനടിയിൽ കേട്ടോ അനക്കം ഇന്നലത്തെ പടത്തിലെ പ്രേതം മുള്ളാൻ മനസ്സിൽ പല പല മോഹം പുതപ്പോന്നു മാറ്റാൻ മടി മടി വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം കതകൊന്നു തുറക്കാൻ പെടി പെടി സിലിങ് ഫാനിന്റെ ഒടുക്കത്തെ കറക്കം ചട പട ചട പട, കാറ്റിലെ കൊലവിളി കണ്ണടച്ചാൽ ചെവിയിലോ മുഷകം കീ കീ കീ കീ കൊതുകിന്റെ നിലവിളി Uട്യൂബ് വീഡിയോസ് കണ്ടുകണ്ടു maduth ഇനിയെന്ത് ചെയ്യും തുണ്ടുകണ്ട് veruthu പബ്‌ജിയിൽ പലവട്ടം വെടികൊണ്ട് marichu ലുഡോ കളിച്ചിട്ട് തോറ്റുതോറ്റു മടുത്തു ചെരിഞ്ഞിട്ടു തിരിച്ചിട്ടും തലകുത്തി മറിഞ്ഞിട്ടും വരുന്നില്ല ഉറക്കം തലക്കൊരു പെരുപ്പം എന്തൊരു വിധിയിത് എന്തൊരു ഗതിയിത് ആര്ക്കും വരുത്തല്ലേ പടച്ചവനെ അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ ആരുമില്ലല്ലോ അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ ആരുമില്ല(2) ടും ടും ആരോ കതകില് തട്ടി ഞാനൊന്നു ഞെട്ടി വീണ്ടും തട്ടി ആരാ.......... ഞാനാ എന്താ.......... തുറക്ക് എന്തിനു വന്നു.... പാടി ഉറക്കാൻ അയ്യോ ഈ ശംബ്ദം എനിക്കറിയാലോ ഞാനാ അയലത്തെ സരളേടെ മോളാ സരളേടെ മോളെ എന്താ ഇവിടെ ചേട്ടനെ കാണാൻ.. കതകു തുറക്ക് എന്റെ ഓടെ തമ്പുരാനെ ഇത്ര vegam വിളി കേട്ടോ എന്നെ പാടി ഉറക്കാൻ അരികിലൊരു അ ഷ കിയ സുന്ദരി ഇതു വഷി വന്നു ഞൊടിയിൽ ഞാനാ കതക്‌തുറന്നു അടിപിടി നോക്കി മനസ് തളർന്നു സരളേടെ മോളെ പൊന്നിന്റെ കരളേ കാലിന്റെ അടിയെന്ന നിലത്തുറക്കത്തെ അതുപിന്നെ ചേട്ടാ സൂക്ഷിച്ചു നോക് ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ ഞാനൊരു വടയെക്ഷി (പണി പാളി ) ഇതുവഷി പോയപ്പോ.. ചുമ്മാ കേറീതാ (പണി പാളി ) പാലകം പുത്തിലെ... എനികാശകൾ മുത്തില്ലേ ഒന്ന് കാണാൻ കേറീതാ ഞാൻ അപ്പുറത്തെ വീട്ടിലെ സുകുനന്റെ ഭാര്യേടെ കൊല്ലവള്ളി കടിച്ചു ചോര കുടിച്ചു.. വയറൊക്കെ നിറഞ്ഞു ഇന്ന തെക്കായി... അപ്പൊ കേട്ടു നിന്റൊടുക്കത്തെ പാട്ട് രാരിരാരം പടിയുറക്കാൻ ആരുമില്ല തനിച്ചാണ് അതുകേട്ടു മനസ്സലിഞ്ഞിതുവഷി വന്നതാണ് അരികിൽ വാ മൈ juicy boy എൻ കനവിന്റെ കനിയെ ഇളനീർ കുടമേ തഷുകി ഉറക്കാം തടവി ഉറക്കാം രാരിരാരം പാടി ഉറക്കാം യക്ഷിയെങ്കി യക്ഷി പുല്ല് ഒറ്റകാര്യം പറയട്ടെ നില്ല് കൊല്ലുന്നെങ്കി ഉറക്കിയിട്ടു കൊല്ല് അങ്ങനേലും ഉറങ്ങിയിട്ട് ചാവാം അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ യക്ഷി വന്നല്ലോ അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ യക്ഷി വന്നല്ലോ അയ്യയ്യോ പണി പാളിലോ രാരിരാരം പടിയൂറക്കാൻ യക്ഷി വന്നല്ലോ ..
@sreeshankar12014 жыл бұрын
Thund kandu veruthu ennalla?
@FBIOFFICAL47654 жыл бұрын
@@sreeshankar1201 ഞാൻനും 👉🤏👄
@sreeshankar12014 жыл бұрын
@@FBIOFFICAL4765 ohhh yeahhh
@sreeshankar12014 жыл бұрын
@@FBIOFFICAL4765 legends okka inganaya
@ajmalroshanofficial11814 жыл бұрын
kzbin.info/www/bejne/ZpyyYYSpjtOBgc0 ഒരു രക്ഷയില്ലാത്ത എഡിറ്റിംഗ് നീരജ് മാധവിന്റെ പണിപാളി ഇതാ pubg സ്‌റ്റൈലിൽ Share ചെയ്യാതെ തന്നെ വൈറൽ #neerajmadhavan #panipali
@Bilal-91984 жыл бұрын
നീരജ് മാധവ് വളരെ ടാലെന്റ്റ്കൾ ഉള്ള ഒരു ആളാണ്.. കേരളത്തിന്റെ യൂത്ത് icon ആവാൻ ഉള്ള അർഹത ഉള്ള ആൾ.. ❤️.. സ്റ്റാറ്റസ് കണ്ട് വന്നതാണ്.. ഉടനെ ഇത് ഹിറ്റാവും..
@alicr7724 жыл бұрын
*ജോൽസ്യനാണോ* 😂
@rafithamarassery99564 жыл бұрын
kzbin.info/www/bejne/pKure318lMeIp8U
@rayannainan71804 жыл бұрын
സരളേടെ മോളെ പൊന്നിന്റെ കരളേ കാലിന്റെ അടി എന്താ നിലത്തുറക്കാത്തെ uff🔥🔥പൊളി 😘😘
@aleenaaniyan89364 жыл бұрын
Sherikkum pwli lines
@sivanpk41194 жыл бұрын
അടിപൊളി, ഇത് എവിടന്ന് ഒപ്പിച്ചു.... നീരജ്
@kiranraghavanau43014 жыл бұрын
ഈ ഭാഗം വന്നപ്പോ സദസൊന്നു മുറുമുറുത്തു.......
@BeHappyvrindamini4 жыл бұрын
SG version of Panipaali എല്ലാരും കണ്ടിട്ട് ഒന്ന് കട്ടക്ക് support ചെയ്യണേ 😊 kzbin.info/www/bejne/hn2lenaBjN-hgqM
@sjmars664 жыл бұрын
I am starter to malayalam rap Whtch & support brothers❤
@AllRounder-of1xg7 ай бұрын
Anybody after BALLATHA JATHI 🔥
@AnjanaJijo-qd6vc7 ай бұрын
Me😌
@maxplayerOtaku7 ай бұрын
That song is so fire 🔥 wish it becomes more popular
@maseethabeevims82856 ай бұрын
Yes😂😂
@saranya5tfln8lff.qsaranya956 ай бұрын
Me also
@abjinn7774 жыл бұрын
സരളയുടെ മോളിന്റെ സീൻ തൊട്ട് പൊളിച്ചു😍😍😍😍😍😍😍 ഇനിയും ഇതിലും കൂടിയ itoms പ്രതീക്ഷിക്കുന്നു
@aparna.m.r71774 жыл бұрын
Yes ipo wtsp status atha trndng
@ajyou29164 жыл бұрын
PUBG yilum സരളയുടെ മോൾ എത്തി kzbin.info/www/bejne/ZpyyYYSpjtOBgc0
@muhammedsinan35694 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവിശ്യം കേട്ടവർ ലൈകിക്കോ....... i
SG version of Panipaali എല്ലാരും കണ്ടിട്ട് ഒന്ന് കട്ടക്ക് support ചെയ്യണേ 😊 kzbin.info/www/bejne/hn2lenaBjN-hgqM
@sajnasanjeer4 жыл бұрын
✌🏻✌🏻
@khansa..9 ай бұрын
Anyone in 2024!😌😺
@BTSARMY-dw5uf9 ай бұрын
Yes
@Aysha_Sheza8 ай бұрын
No
@MubeenathMubi8 ай бұрын
🌺❤️😍👌🍃@@Aysha_Sheza
@prathibhanambiar87818 ай бұрын
Yes
@AparnaRaj-mi5nr8 ай бұрын
Yessss😂❤❤
@dineshk67194 жыл бұрын
യക്ഷിയെങ്കിൽ യക്ഷി പുല്ല്..😂 സിംഗിൾസ് ന്റെ മനസിൽ തട്ടിയ വാചകം..😇😂 വേറെ ലെവൽ..😍😍
@nxbl.__4 жыл бұрын
😁😁
@insane17374 жыл бұрын
😂😂
@MEME-pw8xl4 жыл бұрын
@@insane1737 sechi ivide undarnno.. Pls nte veetilum vero tharatt padanayit?
@goldenreleases75594 жыл бұрын
എൻ്റെ ചാനൽസപ്പോർട്ട് ചെയ്യുമോ
@sameenmuhammed28894 жыл бұрын
അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യേടെ കൊരവള്ളി കടിച്ചു ചോര കുടിച്ചു വയറൊക്കെ നിറഞ്ഞു ഇന്നത്തേക്കായി അപ്പോ കേട്ടു നിന്റൊടുക്കത്തെ പാട്ട് രാരിരാരം പാടിയുറക്കാൻ ആരുമില്ല തനിച്ചാണ് അത് കേട്ടു മനസ്സലിഞ്ഞിത് വഴി വന്നതാണ് അടിപൊളി 🤝
@Athihh4 жыл бұрын
Bosse ith onn cheyth ayach tharo
@Mr_MadDevil4 жыл бұрын
ഇജ്ജാതി വരി
@sameenmuhammed28894 жыл бұрын
Full lyrics veroru Machan ittittond bro ☺️
@santhoshraj1354 жыл бұрын
😂👍
@mallumotive_kl4 жыл бұрын
Neeraj madhav നിങ്ങള് പുലിയല്ല പുപ്പുലിയാണ് 😍poli man 👍
@tonmathew4 жыл бұрын
Simham
@whoAmI_Musical4 жыл бұрын
kzbin.info/www/bejne/rmivaGqQi52fhrc എൻറെ മലയാളം റാപ്പ് voice of a pravasi
@varshasreenivas42494 жыл бұрын
I knww!! 🤩🤩🤩
@yedhukrishna85214 жыл бұрын
Evde nokiyaalum DD aanello
@nisanaseer18624 жыл бұрын
സത്യം
@sreelakshmimtr1918 Жыл бұрын
After RDX...ALL ROUNDER ❤
@BlindPsycho4 жыл бұрын
SpaceMarley 🙌🙌
@sharathkumar78834 жыл бұрын
😇🤘
@abdul.rahim.k4 жыл бұрын
U again
@vampire85584 жыл бұрын
blindpsycho uyir
@sukrotatesbetterthanawheel72804 жыл бұрын
Psycho ser
@sabuvg69414 жыл бұрын
Pshyco sir big fir sirrr😍😍😘😘😘😘😘😘😘😘😘
@ujweloz48304 жыл бұрын
രാരി രാരം പാടി ഉറക്കാൻ യക്ഷി വന്നാലോ ആഹാ വയലാർ എഴുതുമോ ഇതു പോലെ യയായി യായി ഒഹ് 😜
@nujumudeenk81314 жыл бұрын
എന്നും വീട്ടിലെ 2വയസ് ആയ കുരുപ്പിന് വേണ്ടി 10/20ഓ തവണ play ചെയുന്ന ഞാൻ 🤭🥰🥰🥰
@ramsianchi80034 жыл бұрын
😁😁
@divyapradeepchinnu67884 жыл бұрын
Ente kunjuvavakum ee song njan epoyum eittukodukkum.ellanghil karayum .babykee epoik9 month ayathayi ullu
@_anandu.vishnu_4 жыл бұрын
@@divyapradeepchinnu6788 so... He's still breastfeeding right.. ❤️
@ayshaathiraanna77724 жыл бұрын
സത്യം ആണെന്ന്.ഇവിടെ em athee. Enna കരച്ചികും നിർത്തും 🥵🥵🥵🥵😂😂
@ukharikrishnan4 жыл бұрын
ഇവിടേം അങ്ങനെ തന്നെ... കരച്ചില് മാറ്റാൻ ഇത് കാണണം
@ReelsOnLive7 ай бұрын
200 k ആയപ്പോ കണ്ടതാ...പിന്നെ 22M ആയപ്പോ ഒന്നൂടെ കണ്ടു. ഇപ്പൊ BallaathaJaathi കണ്ടിട്ട് ഒന്നുടെ കണ്ടേക്കാന്നുവെച്ചു നോക്കിതാ 93M+ 🔥PANIPAALI 💥💥💥
@sas143sudheer4 жыл бұрын
*സരളയും വടയക്ഷിയുമാണ് ഈ പാട്ടിന്റെ ഹൈലൈറ്റ് ലിറിക്ക്സിന്റെ കാര്യമാണെങ്കിൽ പറയണ്ട വേറെ ലെവൽ അതിന്റെ കൂടെ അടിപൊളി BGM കൂടി ആയപ്പോൾ പാട്ട് കിടു* 🤩🤩👌👌👌👌👌👌👌👌
@rinto854 жыл бұрын
I
@Imkunji20244 жыл бұрын
I
@mallikasasi49364 жыл бұрын
😁😁😁
@dawoodyt16624 жыл бұрын
Njanund
@thasni55584 жыл бұрын
🤣me
@adnan_thaha4 жыл бұрын
സത്യം പറഞ്ഞാ എനിക്ക് പാട്ടിനേക്കാലും ഇഷ്ടമായത് ഇതിലെ കിടു ആനിമേഷൻ ആണ്👌🏻 Hats off to Space Marley 👏🏻
@ratheeshkrishnan79334 жыл бұрын
Aju varghese pani pali dance 🔥🔥👉kzbin.info/www/bejne/oHaYgWhnjqxoacU
SPACEMARLEY , ARCADO needs more support .. They are talented 🔥🔥
@Ananthusekhar4 жыл бұрын
Directors:: I need someone who can Rap, dance, act and produce Neeraj:: hold my thoppi 🧢
@sacchin12714 жыл бұрын
Athenikkishtayi
@chemmucms86224 жыл бұрын
International level comment 😅👍🏻
@Ananthusekhar4 жыл бұрын
Chemmu Cms 😝
@mayniz7924 жыл бұрын
kzbin.info/door/LsMi49V_NRdwAZddxV19Zg
@donaldsiby86354 жыл бұрын
Wat are u saying dude neeraj hold it stupid hat...🤫
@sulfikarockz Жыл бұрын
14.08.2023 Thia Song takes us to Lock down days...🎉
@devanarayanvenugopal69154 жыл бұрын
That "Rarirarem" by Yakshi makes me laugh a lot.... 😂😂😂 Awesome bro!!!!!
@annally70684 жыл бұрын
Devanarayan Venugopal me too😂
@shaheemshad63984 жыл бұрын
KERALA
@human.oid_52544 жыл бұрын
kzbin.info/www/bejne/p6HOo3p-n7enpqc Rap ne patti aan Kaananam
@Ummachan464 жыл бұрын
2:31
@omnipatmathews44974 жыл бұрын
U mean yareeeryoo
@nihadbankalath13484 жыл бұрын
ആദ്യായിട്ടാണ് ഒരു rapൻറെ അർത്ഥം മനസ്സിലാവുന്നത്
@Athul80554 жыл бұрын
Eminem rap God kettittundoo ellam manassillavvum
@aparnajyothisuresh6324 жыл бұрын
Satyam
@adarshak124 жыл бұрын
രാരീരാരം പാടി ഉറക്കാൻ ആരുമില്ല തനിച്ചാണ്.... That yakshi's expression kills🤣🤣😂😂
@appuappu48210 ай бұрын
Again and again 😂❤
@n.....n57843 жыл бұрын
Who is here after panipali-2 😌 70 million views 🤩🤩🤩
@geethu18174 жыл бұрын
ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ഉറങ്ങു.. ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ ആരുമില്ലല്ലോ ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ ആരുമില്ലല്ലോ ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ ആരുമില്ലല്ലോ ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ ആരുമില്ലല്ലോ എനിക്ക് രാരീ രാരോ പാടാൻ ആളില്ല മുറിയിൽ തനിച്ചാണു kootilla കണ്ണടച്ചാൽ ഉറക്കം വരുന്നില്ല വാട്സാപ്പ് ഇൽ ആരും ലൈവ് ഇല്ല ലൈറ്റ് അണച്ചാൽ ഇരുട്ടത് ചിലപ്പോൾ അരികത്തു വരുമോ ഭൂതം കട്ടിലിനടിയിൽ കേട്ടോ അനക്കം ഇന്നലത്തെ പടത്തിലെ പ്രേതം മുള്ളാൻ മനസ്സിൽ മുളപ്പെട്ട മോഹം പുതപ്പൊന്നു മാറ്റാൻ മടി മടി വെള്ളം കുടിക്കാൻ ഒടുക്കത്തെ ദാഹം കതകൊന്നു തുറക്കാൻ പേടി പേടി സീലിംഗ് ഫാന്റെ ഒടുക്കത്തെ കറക്കം ചട പട ചട പട കാറ്റിലെ കൊലവിളി കണ്ണടച്ചാൽ ചെവിയിലെ മുഴക്കം കീ കീ കീ കീ കൊതുകിന്റെ നിലവിളി KZbin vedios്കണ്ട് കണ്ടു മടുത്തു ഇനിയെന്ത് ചെയ്യും thundu kandu veruthu പബ് ജി യിൽ പലവട്ടം വെടി കൊണ്ട് മരിച്ചു ലുഡോ കളിച്ചിട്ട് തോറ്റു തോറ്റു veluthu ചരിഞ്ഞിട്ടും തിരിഞ്ഞിട്ടും തല കുത്തി മറിഞ്ഞിട്ടും വരുന്നില്ല ഉറക്കം തലക്കൊരു പെരുപ്പം എന്തൊരു വിധി ഇത് എന്തൊരു ഗതി ഇത് ആരുക്കും വരുത്തല്ലേ പടച്ചവനെ ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ ആരുമില്ലല്ലോ -(4) ഡും ഡും ആരോ കതകിനു തട്ടി ഞാനൊന്ന് ഞെട്ടി.. വീണ്ടും തട്ടി.. ആരാ. ഞാനാ.. എന്താ.. തുറക്ക്.. എന്തിനു വന്നു.. പാടി ഉറക്കാൻ.. അയ്യോ ഈ ശബ്ദം എനിക്കറിയാല്ലോ ഞാനാ അയലത്തെ സരളേടെ മോളാ സരളേടെ മോളെ എന്താ ഇവിടെ ചേട്ടനെ കാണാൻ കതക് തുറക്ക് എന്റെ ഒടയ തമ്പുരാനെ... ഇത്ര vegham വിളി കേട്ടോ എന്നെ പാടി ഉറക്കാൻ അരികിലൊരു അഴകിയ സുന്ദരി ഇതുവഴി വന്നോ ഞൊടിയിൽ ഞാനാ കതക് തുറന്നു അടി മുടി നോക്കി മനസ്സ് തളർന്നു സരളേടെ മോളെ പൊന്നിന്റെ കരളേ കാലിന്റെ അടി എന്താ നിലത്തുറക്കാതെ അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്ക് ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല കേട്ടോ ഞാനൊരു വട യക്ഷി പണിപാളി ഇത് വഴി പോയപ്പം ചുമ്മാ കേറിയതാ പണിപാളി പാലകൾ പൂത്തില്ലേ.. എനിക്ക് ആശകൾ മൂത്തില്ലേ.. ഒന്ന് കാണാൻ കേറിയതാ ഞാൻ അപ്പുറത്തെ വീട്ടിലെ സുഗുണന്റെ ഭാര്യയുടെ കൊരവള്ളി കടിച്ചു, chora kudichu വയറൊക്കെ നിറഞ്ഞു, ഇന്നെത്തെക്കായി.. അപ്പം കേട്ട് നിന്റെ ഒടുക്കത്തെ പാട്ട് രാരി രാരം പാടി ഉറക്കാൻ ആരുമില്ല തനിച്ചാണ് അത് കേട്ടു മനസ്സലിഞ് ഇതുവഴി വന്നതാണ് അരികിൽ വാ.. മൈ ജൂസി ബോയ്.. എൻ കരിമ്പിൻ കനിയേ.. ഇളനീർ കുടമേ.. തഴുകി ഉറക്കാം തടവി ഉറക്കാം രാരി രാരം പാടി ഉറക്കാം യക്ഷി എങ്കിൽ യക്ഷി പുല്ല് ഒറ്റക്കാര്യം പറയട്ടെ നില് കൊല്ലുന്നെങ്കിൽ ഉറക്കിയിട്ട് കൊല്ല് അങ്ങനെയേലും ഉറങ്ങിയിട്ട് ചാവാം ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ ആയി ആയി ഓ.. പണി പാളി ലോ.. യക്ഷി യക്ഷി യക്ഷി വന്നല്ലോ ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ ആയി ആയി ഓ.. പണി പാളി ലോ.. രാരീ രാരം പാടി ഉറക്കാൻ യക്ഷി വന്നല്ലോ
@azeemgrand014 жыл бұрын
Thanks 😍
@muhammedkashraf42804 жыл бұрын
Well done bruh
@akdreamworld62604 жыл бұрын
Thanks bro.
@unnikollam53824 жыл бұрын
Thanks
@unknownb94934 жыл бұрын
Nice
@The_x_psyborg4 жыл бұрын
#1 ട്രെൻഡിങ്ങിലെത്താൽ എല്ലാവരും ആഞ്ഞു പിടിക്ക്... നമ്മടെ സ്വന്തം നീരജ് മുത്തല്ലേ..
@pushnpull86564 жыл бұрын
Da chekoo
@The_x_psyborg4 жыл бұрын
@@pushnpull8656 ഇതാര് 🙄
@pushnpull86564 жыл бұрын
@@The_x_psyborg kand pidikkan pattuvo kand pidi
@ponnuponnu1644 Жыл бұрын
2023 ജൂലൈ 2 ന് രാത്രി കൃത്യം 11: 3 ന് ഞാൻ ഈ വീഡിയോ സോങ് കാണുന്നു. 👍
@manasishiva724711 ай бұрын
2024 feb 11.15 pm
@hate26524 жыл бұрын
This song is another level masss. It will sure be trending Malayalam RAP song. bro hat's of to you.
@yesiamyoutubeaddict46364 жыл бұрын
Hats off
@sebastianraju75484 жыл бұрын
@my playlist sathyam para.. Aa shredhikkapedatha poya rapper thaanalle.. 🧐
@danceworld98604 жыл бұрын
Aliyaa... it's hat's of...
@dennisvarghese82494 жыл бұрын
Hats offinu ano chetta hands off enokke thalli vechekane
@hate26524 жыл бұрын
@@dennisvarghese8249 sorry mistake ayyi
@axtrogaming4 жыл бұрын
*വീണ്ടും വീണ്ടും കേട്ടവർ ആരൊക്ക ഉണ്ട്* 😁👌😅
@sajithsajithchandradas9534 жыл бұрын
Allarum
@abhijithsuresh18074 жыл бұрын
എല്ലാർക്കും same അവസ്ഥയാണല്ലേ 😂😂😍..എനിക്ക് സന്തോഷായി 😂😂
@dilmansstatusworld4 жыл бұрын
Ingalu ividem ✌
@dhanyapramod45243 жыл бұрын
രണ്ടു കണ്ടതിനു ശേഷം വരുന്നവർ ഇവിടം നീല പുരട്ടിക്കൊ 💥💥💥🎧🎧🎧
@aparnasreejith11133 жыл бұрын
Pinalahh🔥
@SHARKOGAMING7613 жыл бұрын
😈
@-doctor-3 жыл бұрын
Part 2 കണ്ടപ്പോ ഒന്നൂടി കാണാം എന്ന് വിചാരിച്ചു 😸
@malayalammarvel60653 жыл бұрын
Looooool
@malayalammarvel60653 жыл бұрын
Nan 70 million views aayi enn arinjappool vannathaa
@-doctor-3 жыл бұрын
@@malayalammarvel6065 athu 1 k views ayappo 1at kandu pinne 70 m ayappo വീണ്ടും kandu
aa yakshiye verthe videda.. ath neerjetante paatu kettu vannath alle.. aa yakshikum thrill ayi song ketitt..
@aakasheeii4 жыл бұрын
😍
@sivakumarsheeja21744 жыл бұрын
Pwolliiii
@popzzmedia4 жыл бұрын
The good point of this rap is even a little boy can understand the lines.
@xtem57944 жыл бұрын
Ghanta samajh nahi aaya
@shawnsam8904 жыл бұрын
@@xtem5794 he said that in reference to malayali
@ayishagoliyadi64274 жыл бұрын
Xem you should learn malayalam
@bhadrakadabra4 жыл бұрын
@@ayishagoliyadi6427 its really not necessary to learn a language to enjoy a song
@jithin196710 ай бұрын
Again in 2024.🎉🎉 Those vibe in covid times😢
@thekingandtheprince11143 жыл бұрын
ആരാ..?🤨🤨 ഞാനാ..😄😄 എന്തിനു വന്നു...🙄 കാലങ്ങൾക്ക് ശേഷം ഈ പണിപാളിയുടെ views എത്രയായി എന്നറിയാൻ വന്നതാ...🤩
@merlinchacko55143 жыл бұрын
4.8 crore🤗😳
@SKY-vj7oz3 жыл бұрын
🤣🤣🤣🤣🤣🤣🤣
@lolhahaha87943 жыл бұрын
Sathyam
@nouharthalachira6813 жыл бұрын
@@merlinchacko5514 bh
@Ayisha_shukkoor.6333 жыл бұрын
Sss
@Truthholder3454 жыл бұрын
ഹോ .. എന്തൊരു അടിപൊളി വരികൾ .. വയലാർ എഴുതുമോ ഇതുപോലെ 😎😎
@muhsinan26984 жыл бұрын
🤪
@aswinr85384 жыл бұрын
Ha ha😂😂😂
@pjrmedia2704 жыл бұрын
Orikalum illa
@xsalvin87114 жыл бұрын
Eh.. Vayalar Rapping okke cheyyo ?? 😂😂😂
@ideologic34074 жыл бұрын
Sathyam
@thomasshelby99584 жыл бұрын
Didn't understood a single word but this rap gives high level of chill 🤩❤ Edit : thanks for so many likes. Now somebody provide me a English subtitles BY THE ORDER OF PEAKY FUCKING BLINDERS 🥂
@dependeb80884 жыл бұрын
Hahhaa..love frm Kerala 😍
@aravinda89894 жыл бұрын
But the meaning of the lyrics is what makes it 10x better
@joshyjohn2504 жыл бұрын
It's kerallaaassss talent
@shaheemzenith17934 жыл бұрын
Btw where are you from
@Black_form4 жыл бұрын
Saayippe don't know about yakshi? Yakshi is a mythology character like lilith she has come and drink his blood like green water
@k.ramakrishnapillai Жыл бұрын
Still watching after 3 years dec 28 2023 hats off you bro ❤❤❤❤
@i_vismayanair69664 жыл бұрын
എന്നെ പാടി ഉറക്കാൻ അരികിൽ ഒരു അഴകിയ സുന്ദരി ഇതുവഴി വന്നു...... ufff🤩👹
@DARK-444-DK3 жыл бұрын
പണിപാളി 2 കണ്ടതിനു ശേഷം വീണ്ടും കാണാൻ വന്നതാണ് 70million views പകച്ചു പോയി എന്റെ കൗമാരം..!!🤯😌
@samshanker57533 жыл бұрын
70 alla 7 million aa 😅😄
@abeltjohn30623 жыл бұрын
@@samshanker5753 allan 70 aaannn
@_bunny_31233 жыл бұрын
Iyal onnu variety akkiyalloo (koumaram)
@Justgoingby3 жыл бұрын
@@samshanker5753 aisheri 😐😹
@kallan8123 жыл бұрын
Xftyhg
@amalfathima41614 жыл бұрын
Guys I’m addicted to this song, here its trending . Lots of love frm UAE.