Neerpalunkukal | 1080p | Godfather | Mukesh | Thilakan | Siddique | Kanaka | Jagadish

  Рет қаралды 1,174,310

Music Zone

Music Zone

Күн бұрын

Пікірлер: 516
@ahambrahmasmi1516
@ahambrahmasmi1516 2 жыл бұрын
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@nod-qg5wh
@nod-qg5wh Жыл бұрын
True ❤❤
@asnaz2684055
@asnaz2684055 Жыл бұрын
Because there was no mobile phone😂
@norahmariyam4655
@norahmariyam4655 Жыл бұрын
Crect
@joicysusan3880
@joicysusan3880 Жыл бұрын
Exactly....enjoyed our childhood ...
@ashrafmk602
@ashrafmk602 Жыл бұрын
Correct... Mobile phone illaatha kaalam
@jojofrancisgregory
@jojofrancisgregory Жыл бұрын
സിദ്ദിക്കിന്റെ മരണ വാർത്ത അറിഞ്ഞതിനു ശേഷം ഈ പാട്ടു കാണുന്നവർ ഉണ്ടോ 😪 RIP സിദ്ദിഖ്
@suneerpp7079
@suneerpp7079 Жыл бұрын
തീരാ നഷ്ടം തന്നെ
@mariyusvlog2841
@mariyusvlog2841 Жыл бұрын
തീരാ നഷ്ടം
@Kumbanattukaran
@Kumbanattukaran Жыл бұрын
Missing 😢
@princyprincy1465
@princyprincy1465 Жыл бұрын
🫰💐😍
@ananduvm4448
@ananduvm4448 5 ай бұрын
😢💔😭
@mrappu9652
@mrappu9652 4 жыл бұрын
സിദ്ധിക്ക് - ലാൽ കൂട്ടുകെട്ടിൽ പിറന്ന വിസ്മയം മലയാള സിനിമയ്ക്ക് ഇനി ഒരിക്കലും പൊട്ടിക്കാൻ പറ്റാത്ത റെക്കോഡ് #Godfather ❤️🔥
@shyamsb5711
@shyamsb5711 4 жыл бұрын
Athe annu 1 year odiya movie aanu athilum kuduthalum odiyittund അഞ്ഞൂറാൻ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Ivar Piranju allada?
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@shyamsb5711 Ee actress amma devika Tamil, Telugu actress
@praveenmp1400
@praveenmp1400 2 жыл бұрын
One eyear no njan 1989 janichathu njanum kandu Tv yil pakshe entho avara koottukattu poli onnum parayan pattilla athepola sidip Lal poli ellaam poyi ini kittilla
@goodvibes6152
@goodvibes6152 2 жыл бұрын
365ദിവസം ഓടിയ filim 👍🏻
@VimalRajpkd
@VimalRajpkd Жыл бұрын
മലയാളത്തിന്റെ ഗോഡ് ഫാദറിന് വിട.. ഞങ്ങളുടെ ചെറുപ്പകാലത്തിലെ ചിരിയോർമ്മകൾക്കു നന്ദി... 🙏🙏🙏
@aswathyvk2418
@aswathyvk2418 2 жыл бұрын
പഴയ മുകേഷ് സിനിമകൾ എത്ര കണ്ടാലും മടുക്കില്ല
@jibinjs1139
@jibinjs1139 4 жыл бұрын
*മുകേഷേട്ടൻറ ഏറ്റവും വലിയ ഹിറ്റ് ചിത്രം ദി ഗോഡ് ഫാദർ* ⭐
@ummeraa2198
@ummeraa2198 Жыл бұрын
മയയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ
@divyadinesan4262
@divyadinesan4262 4 жыл бұрын
ഞാൻ ജനിക്കും മുന്നേ ഇറങ്ങിയ film ആണ്.. എന്നാലും ഏറ്റവും കൂടുതൽ തവണ കണ്ട film ആണ്... ഇപ്പോഴും കാണാൻ ഒരുപാട് ഇഷ്ടം.. 😍😍😍😍😍😍😍
@renjugeorgeparayil1872
@renjugeorgeparayil1872 4 жыл бұрын
YS
@noufalshaji3867
@noufalshaji3867 4 жыл бұрын
Athine
@unniyarcha5534
@unniyarcha5534 4 жыл бұрын
ഇപ്പോ എത്ര വയസായി 5 വയസ് പൂർത്തി ആയോ
@anugrahohmz512
@anugrahohmz512 3 жыл бұрын
ഞാനും ജനിക്കുന്നതിനു ഏകദേശം 12 വർഷം മുൻപ് റിലീസ് ചെയ്ത സിനിമ, ആണ്...☺
@മണവാളൻ-ഡ4ഘ
@മണവാളൻ-ഡ4ഘ 3 жыл бұрын
ഞാൻ ഒരു imaginery Questien ചോദിക്കട്ടെ Replay തരുമോ കേരളത്തിലുള്ള ഒരു യുടുബറുടെ വിഡിയോ കണ്ടിട്ട് അവരുടെ ഫാൻ ആയിട് ഒരാൾ ഉത്തരേന്ത്യയിൽ നിന്ന് കാണാൻ വന്നാൽ ആ യു ടുബറുടെ അപ്പോഴത്തെ Reaction എന്തായിരിക്കും ഇതറിഞ്ഞിട്ട് വേണം എനിക്ക് വെസ്റ്റ് ബംഗാൾ വരെ പോകാൻ ഒരു ആളെ കാണാൻ
@sidheeksidheek9453
@sidheeksidheek9453 4 жыл бұрын
ദൂരദർശനിൽ. ഇ സിനിമ. കണ്ടവർ. ലൈക്‌. ചെയൂ
@Ammuvlogs-j5b
@Ammuvlogs-j5b 4 жыл бұрын
Ngan.kadu
@walkwithsebin5142
@walkwithsebin5142 4 жыл бұрын
മറക്കാൻ പറ്റ്വോ...
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
Ee cinema Doordarshan Kandallo Nalla cinema aanu god father Chupke chupke remake aano?
@jithinkichu
@jithinkichu 3 жыл бұрын
theatril kanditundu randu thavana
@nandakumarpc9854
@nandakumarpc9854 Жыл бұрын
നീർ പളുങ്കുകൾ ചിതറി വീണിരിക്കുന്നു, സിദ്ധിഖ് സാർ ഇനി ഓർമ്മകളിൽ ❤😢
@nibinshadh
@nibinshadh Жыл бұрын
അനുപല്ലവി വർഷങ്ങൾക്കിപ്പുറം സിദ്ധിക്ക് ഇക്കായുടെ വേർപാട് സമയത്തിന് വേണ്ടി എഴുതിയത് പോലായി 🥲 പിൻനിലാവുമായി മാഞ്ഞ പഞ്ചമി രാക്കിനാവിൽ നീ യാത്രയാകയായി 😢
@nandakumarpc9854
@nandakumarpc9854 Жыл бұрын
@@nibinshadh 😒
@jinithchakkara2197
@jinithchakkara2197 6 ай бұрын
😢
@Indudas-m7z
@Indudas-m7z 15 күн бұрын
😢
@BeHaPPy-qw2lx
@BeHaPPy-qw2lx Жыл бұрын
ഒരു കാലത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ മുകേഷേട്ടൻ☺️🥰
@rajitharaji-xr5nz
@rajitharaji-xr5nz Жыл бұрын
എന്താ ഇപ്പോൾ അങ്ങനെ അല്ലെ
@shakkeerk4896
@shakkeerk4896 Жыл бұрын
P
@shakkeerk4896
@shakkeerk4896 Жыл бұрын
Oooooooo
@shakkeerk4896
@shakkeerk4896 Жыл бұрын
I’m
@rejanirejanibiju5737
@rejanirejanibiju5737 Жыл бұрын
@SarikaGnair-sf7rq
@SarikaGnair-sf7rq Жыл бұрын
ഈ പാട്ടൊക്കെ കേൾക്കുക്കുമ്പോൾ എന്തിനാ ഇങ്ങനെ കണ്ണ് നിറയുന്നത് അറിയില്ല 😂😂😂😂
@AdhiSNair-h7p
@AdhiSNair-h7p Жыл бұрын
Same
@Pkxdcookie
@Pkxdcookie 19 күн бұрын
Sariyanu😢
@sanjanavinukuttan2673
@sanjanavinukuttan2673 4 жыл бұрын
മായൻ കുട്ടി, ആനപ്പാറ അച്ചാമ്മ, അഞ്ഞൂറാൻ, വർഷം എത്രയായാലും മലയാളികൾ ഇന്നും ഒരു മടുപ്പും കൂടാതെ കാണുന്ന മുഴുനീളം തമാശ ഉള്ള ഒരു മലയാള സിനിമ ഉണ്ടക്കണ്ണുള്ള മായൻ കുട്ടി fans ഉണ്ടോ 👍👍👍🤣🤣🤣🤣
@sashDLeh
@sashDLeh Жыл бұрын
Face Francisco fabrizio 🤔😘🖐️😇❤️❤️😇👩‍❤‍💋‍👨
@chandhru12345
@chandhru12345 Жыл бұрын
Illaaaa
@dileep-e9b
@dileep-e9b Жыл бұрын
Orale marannu poyo innocent ettane😢
@ChristapherChristapher
@ChristapherChristapher Жыл бұрын
👍👍👍👍👍👍
@akshay974
@akshay974 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം ❤
@Deliriouswayfarer
@Deliriouswayfarer Жыл бұрын
സിദ്ദിഖ് സാറിന്റെ ഭൗതികശരീരത്തിനടുത്തിരുന്ന് വിതുമ്പുന്ന ലാൽ സാറിനെ കണ്ടപ്പോൾ ഓർമ വന്നത് ഈ പാട്ടാണ്... 😢
@adershunni8086
@adershunni8086 Жыл бұрын
❤️❤️❤️❤️
@ഹാഷിംകൊല്ലം
@ഹാഷിംകൊല്ലം Жыл бұрын
ഒരുപാട് നല്ല പാട്ടുകൾ മലയാള സിനിമയ്ക്ക് നൽകിയ സംവിധായകനായ സിദ്ദിഖ് സാറിന് ആദരാഞ്ജലികൾ
@nikhithakk4999
@nikhithakk4999 4 жыл бұрын
ആനപ്പാറ അച്ചാമ്മ.. 👌👍❤... ഫിലോമിന അമ്മ കാലയവനികയിൽ മറഞ്ഞിട്ടു 15വർഷങ്ങൾ
@MeeraMichel
@MeeraMichel 4 ай бұрын
❤❤❤❤❤
@jithinm8048
@jithinm8048 4 жыл бұрын
ഗോഡ് ഫാദർ മലയത്തിൽ കൂടുതൽ ഓടിയ സിനിമ . എത്ര കണ്ടാലും മതിവരില്ല ഈ പാട്ടും
@Pachamulak_127
@Pachamulak_127 Жыл бұрын
ലോകത്തിൽ
@ksa7010
@ksa7010 4 жыл бұрын
ഈ പാട്ടുപോലെ ആ ഫിലിമും ഒരിക്കലും മറക്കാൻ കഴിയില്ല അത്രയ്ക്കും ❤️🥰🥰
@Newgenmathfanboy
@Newgenmathfanboy 2 жыл бұрын
Sathyam
@rakeshpm02
@rakeshpm02 4 жыл бұрын
ഈ പടം ഒക്കെ ഇന്നും എവർഗ്രീൻ ആയി നിൽക്കുന്നതിൽ ഇതിലെ പാട്ടുകൾക്കും വലിയ പങ്കുണ്ട് ♥️
@noushadm9941
@noushadm9941 4 жыл бұрын
മലയാള സിനിമയിൽ ഇന്നുവരെ തകർക്കപ്പെട്ടിട്ടില്ലാത്ത റെക്കോർഡ് സ്വന്തമാക്കിയ സിനിമ
@Angamalykkaran
@Angamalykkaran 3 жыл бұрын
സത്യം
@abhijith1055
@abhijith1055 3 жыл бұрын
Ini thakarkkapedaanum povunnilla 💯💯💯🔥🔥🔥
@blessonphilip001
@blessonphilip001 7 ай бұрын
Yes it will be a record forever no one will break it
@jibinoffl
@jibinoffl 4 жыл бұрын
എന്തൊരു ഫീലാണ് ! ❤️ രാത്രി കേൾക്കാൻ എജ്ജത്തി ഫീലാണ് ! 😍
@nounoushifa9464
@nounoushifa9464 3 жыл бұрын
👌👌👌👌😁😁👍👍👍👍
@saleemolsalee7159
@saleemolsalee7159 Жыл бұрын
😢
@ssc8140
@ssc8140 4 жыл бұрын
Oro ഫ്രണ്ടും നമ്മുടെ സ്വന്തം എന്ന് കാണിക്കാൻ ഇതിലെ മായൻ ഉത്തമ ഉദാഹരണമാണ് മായനെ പോലെ ഒരാൽ കൂടെ ഉണ്ടെങ്കിൽ 😀😀😀😀
@abhijith7480
@abhijith7480 2 жыл бұрын
Mayankutty🔥❤️
@statuscreator3325
@statuscreator3325 3 жыл бұрын
എന്താ എന്ന് അറിയില്ല എനിക്ക് എന്നും ഇതുപോലുള്ള ഫീലിംഗ് ആയിട്ടുള്ള പാട്ടുകൾ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം
@jessychacko9538
@jessychacko9538 Жыл бұрын
Enikkum
@JyothiV-p1j
@JyothiV-p1j Жыл бұрын
എന്നും കാത്തുസൂഷിക്കാൻ എന്റെ സിദ്ദിഖ്‌ സഹോദരൻ പോയല്ലോ
@akhilgbenny8445
@akhilgbenny8445 4 жыл бұрын
ഇപ്പോൾ കേട്ടാലും മനസിൽ ഒരു വിങ്ങലാണ് ...! 🎧 മുകേഷേട്ടൻ 👌
@nounoushifa9464
@nounoushifa9464 3 жыл бұрын
Yes👌👌👌👌😪
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
മുകേഷ് & ലക്ഷ്മിപ്രിയ
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
നീർ പളുങ്കുകൾ ചിതറി വീഴുമീ ..
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
നിമിഷ സാഗരഠ ശാന്താകുമോ?
@KS96737
@KS96737 Жыл бұрын
ഒടുക്കത്തെ ഫീൽ ആണ് ഈ പാട്ടിന്.. S ബാലകൃഷ്ണന്‍, ബിച്ചു തിരുമല , MG Sir and സുജാത oru valiya നമസ്കാരം 🙏🏻
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള സിനിമ 😆💞👌👍👍😘 GODFATHER.👍👌മായൻ കുട്ടി: ഇങ്ങനെ ഒണ്ടെ ഒരച്ഛൻ അതൊക്കെ നമ്മടെ ബാപ്പ ഞാൻ ജനിച്ച് മൂന്നിന്റെ അന്ന് ആള് ഡീം.ഇത് ഇങ്ങനെ കെടക്കുവല്ലേ എന്നിട്ട് ആഴച്ചേൽ ആഴച്ചേൽ ഒരോ ശപദോം💞😘
@ശ്രീക്കുട്ടിതനീഷ്
@ശ്രീക്കുട്ടിതനീഷ് 4 жыл бұрын
😄😄😄
@ashrafkamban
@ashrafkamban 4 жыл бұрын
മലയാള സിനിമയിലെ സ്വന്തം അച്ഛന്റെ മരണവാർത്ത കേട്ട് ചിരി വന്ന ഒരേയൊരു സീൻ
@sreesanth.s9a477
@sreesanth.s9a477 3 жыл бұрын
😍😄
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
🤣🤣🤣
@shahabasshahabas1263
@shahabasshahabas1263 2 жыл бұрын
@@ashrafkamban 😅
@subwaysurfersgaming6074
@subwaysurfersgaming6074 4 жыл бұрын
മുകേഷ് ചേട്ടായി.. കനക ചേച്ചി... ഇഷ്ടം ♥️
@shyamsb5711
@shyamsb5711 4 жыл бұрын
ഇതു വരെ ഇതിന്റെ റെക്കോർഡ് വെട്ടിക്കാൻ ഒരു moviekkum പറ്റിയിട്ടില്ല ഒരു കൊല്ലത്തിലധികം ഓടിയ പടം ആണ്
@sudheeshvellarikundu3152
@sudheeshvellarikundu3152 3 жыл бұрын
405ദിവസം
@shijubalan4943
@shijubalan4943 3 жыл бұрын
No lalappan and mammoonju
@Spellbond792
@Spellbond792 8 ай бұрын
410 days🔥🔥🔥
@anuranjkukku9734
@anuranjkukku9734 4 жыл бұрын
നാടകാചാര്യൻ എൻ എൻ പിള്ള legend ❤️ God Father 🎬
@Faazthetruthseeker
@Faazthetruthseeker 3 ай бұрын
മലയാളത്തിൽ ഒരു തിയേറ്ററിൽ 400 ഇൽ അധികം ദിവസം ഓടിയ ഒരേ ഒരു സിനിമ. ഇതിൽ എല്ലാം ഉണ്ട് റൊമാൻസ്, മാസ്സ്, ആക്ഷൻ, ഇമോഷൻ, നല്ല പാട്ടുകളും. അഞ്ഞൂറാനും പിള്ളേരും 👍 അതിന്റെ ഏറ്റവും മുന്നിൽ കട്ടക്കലിപ്പനായി ബലരാമൻ 🔥 പിന്നേ സ്വാമിനാഥൻ, രാമഭദ്രൻ, പ്രേമൻ..അതൊരു ഒന്നൊന്നര ഗാങ് തന്നെയായിരുന്നു 🔥🔥🔥🔥
@സിജുജോസഫ്കലവാണി
@സിജുജോസഫ്കലവാണി 4 жыл бұрын
ഇത് പാട്ട് അല്ല ,, ശരിക്കും ഹൃദയമാണ്
@sureshkumarp6219
@sureshkumarp6219 3 жыл бұрын
Dontbother
@vishnuleo7891
@vishnuleo7891 3 жыл бұрын
💯
@krishnakamalam1236
@krishnakamalam1236 4 жыл бұрын
മുകേഷിന്റെ കരച്ചിൽ ഒരു രക്ഷയുമില്ല
@nounoushifa9464
@nounoushifa9464 3 жыл бұрын
👌👌👍👍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
തകർന്നുവീണ രണ്ടൂ കുടൂബങ്ങളൂടെ നൊമ്പേരങ്ങൾ ഒപ്പിയെടുത്ത ഗാനം.😢😢
@boolokamshortfilmcontest3688
@boolokamshortfilmcontest3688 2 жыл бұрын
ഏതൊരു നല്ല പാട്ടിന്റെയും സംഗീത സംവിധായകനെ ആഘോഷിക്കുമ്പോൾ S Balakrishnan നെ മാത്രം എല്ലാരും തിരസ്കരിക്കുന്നു
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
Ever green Movie മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമയും ഇതിലെ comedy യുംRomance ഉം സെൻ്റിമെൻ്റ്സും, പാട്ടുകളും മറക്കാൻ പറ്റുമോ.. ഇല്ല ! ഒരിക്കലും....! കൂടുതൽ collection നേടിയ സിനിമ
@sreehariem2333
@sreehariem2333 4 жыл бұрын
തിയേറ്ററിൽ ഏറ്റവും കൂടുതൽ ഓടിയ മലയാള സിനിമ ( Not Continuous) ഇപ്പോൾ കണ്ടാലും ഒട്ടും മടുപ്പു തോന്നാത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്... എനിക്കു എല്ലായ്പോഴും തോന്നാറുണ്ട് ഞാൻ ജനിച്ചത് തെറ്റായ കാലത്തിലാണെന്ന്, കാരണം ഞാൻ ജനിച്ചത് 21ാം നൂറ്റാണ്ടിലാണെങ്കിലും എന്റെ മനസ്സു 80's ലും 90's ലും ആണ്, ശ്ശൊ ശ്ശാഡ്😞😞😞 പിന്നെ അഞ്ഞൂറാന് ഇപ്പോൾ ഉള്ള ഫാൻപവർ പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ 🔥🔥 " കേറി വാടാ മക്കളേ...."
@shanuvaliyakkath8482
@shanuvaliyakkath8482 4 жыл бұрын
Eppol ulla movie premam oru nariya nadan nivin
@iamyourfriend5207
@iamyourfriend5207 2 жыл бұрын
@@shanuvaliyakkath8482 ഞമ്മന്റെ ദുൽക്കർ നാറാത്ത നടൻ
@sajirawabi7216
@sajirawabi7216 Жыл бұрын
സിനിമാഗാനത്തിന് അപ്പുറം ഈ പാട്ടുകൾ ഇപ്പോഴാണ് മനസ്സിനെ എത്രത്തോളം വേദനിപ്പിക്കുന്നത് യന്ന് മന്‍സിലാകുന്നതു ..😌
@anandhuuthaman917
@anandhuuthaman917 2 жыл бұрын
ഗോഡ് ഫാദർ ഒത്തിരി ഇഷ്ടം. നല്ല പാട്ട്. തെന്നിന്ത്യൻ താരം കനകയുടെ ആദ്യ മലയാള ചിത്രം.
@shadulisaidarakath6838
@shadulisaidarakath6838 Жыл бұрын
തുടക്കംമുതൽ അവസാനംവരെ ഒന്നിനൊന്നു മെച്ചമായിട്ടുള്ളദും ഒരിക്കലുംമറക്കാൻ സാധിക്കാത്തതു മായഒരു സിനിമyanithu❤
@naufalkorachankandiyilkand3552
@naufalkorachankandiyilkand3552 Жыл бұрын
സിദ്ദിഖ് 😭😭😭 ഇനി ഒരു സംവിധായകൻ ഇത് പോലെ ഉണ്ടാവില്ല
@RenjiniRenjinip-zq5wd
@RenjiniRenjinip-zq5wd Жыл бұрын
പഴയ കാലത്തിലൂടെയുള്ള ഒരു കടന്നുപോക്ക്.... എത്രമനോഹരമായ ഗാനം... ഇതൊക്കെ മലയാളികൾക്ക് സമ്മാനിച്ച സിദ്ദിഖ് സാറിന്പ്രണാമം🌹
@memorylane7877
@memorylane7877 4 жыл бұрын
ഒരുപിടി നല്ല പാട്ടുകൾ മാത്രം തന്ന സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ ❤
@zulfikarfafag5626
@zulfikarfafag5626 Жыл бұрын
ആദരാഞ്ജലികൾ സിദ്ദീഖ് സാർ😢
@ajeshpp585
@ajeshpp585 3 жыл бұрын
കേറി വാടാ മക്കളെ കേറി വാഎന്നിട്ടൊരു ലൈക് അടിച്ചിട്ട് പോ
@shamejmunderi6802
@shamejmunderi6802 Жыл бұрын
നീർ പളുങ്കുകൾ ചിതറി വീണു - സിദ്ദിഖ് സാർ ആദരാഞ്ജലികൾ
@adershunni8086
@adershunni8086 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@jusjo709
@jusjo709 4 жыл бұрын
മനസറിഞ്ഞു ഒത്തിരി ചിരിപ്പിച്ച സിനിമ, ഒരു ഒറ്റ പാട്ടിലൂടെ പ്രേഷകന്റെ കണ്ണ് നിറച്ചു കളഞ്ഞു😢💖Evrtym Fvrt
@sumeshsukumari1937
@sumeshsukumari1937 2 жыл бұрын
Correct. ഒരു silent ഉണ്ടാക്കിയിരുഞ്ചു.. തീയേറ്ററിൽ
@musichealing369
@musichealing369 4 жыл бұрын
ബിച്ചുതിരുമലയുടെ ഭാവസാന്ദ്രമാർന്ന വരികളെ *ചാരുകേശി* രാഗത്തിലുൾക്കൊണ്ട് *S.ബാലകൃഷ്ണൻ* എന്ന പ്രതിഭ മനോഹരമാക്കിയ ഗാനം. പണ്ട് "കളികളം" സിനിമയിൽ ബാലകൃഷ്ണൻ ൻെ പാട്ടിന് കീബോർഡ് വായിച്ച AR Rahman ന്റെ ചെന്നൈയിലെ *K.M. collage* *of Music & Conservatory* യിൽ പ്രൊഫസർ ആയി ജോലിനോക്കുകയായിരുന്നു S Balakrishnan തന്റെ അവസാനകാലത്ത്
@ajeshkumarajeshkumar9393
@ajeshkumarajeshkumar9393 2 жыл бұрын
എസ് ബാലകൃഷ്ണൻ സാർ...🙏🙏
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടിയ പടം... എവർഗ്രീൻ കോമഡി മൂവി
@anilanoop9326
@anilanoop9326 4 жыл бұрын
നീർപ്പളുങ്കുകൾ ചിതറി വീഴുമീ നിമിഷസാഗരം ശാന്തമാകുമോ അകലെയകലെ എവിടെയോ നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...) നീലമേഘമേ നിന്റെയുള്ളിലെ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ കണ്ണുനീർക്കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിൻ കേഴും മനം ഏതേതോ കനവിന്റെ കനിവിന്റെ തീരങ്ങളിൽ നോവിൻ തിര മുറിഞ്ഞുവോ (നീർപ്പളുങ്കുകൾ...) പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവിൽ നീ യാത്രയാകയോ നീന്തി നീന്തി നിൻ പാൽ നയമ്പുകൾ പാതി തേഞ്ഞതും നീ മറന്നുവോ ശശികാന്തമായ് അലിയുന്നു നിൻ ചിരിയുണ്ണുവാൻ കിളിമാനസം ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ രാവിൻ മിഴി നനഞ്ഞുവോ (നീർപ്പളുങ്കുകൾ...
@manojck4401
@manojck4401 2 жыл бұрын
ഈ സിനിമ എത്ര പ്രാവിശ്യം കണ്ടാലും മടുപ്പ് വരത്തില്ല.....മലയാളത്തിലെ എക്കാലത്തെയും നല്ല സിനിമ.... സൂപ്പർ ഗാനങ്ങൾ...... എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ ഈ നൂറ്റാണ്ടിലെയും വരുന്ന നൂറ്റാണ്ടിലെയും ഏറ്റവും മികച്ച സിനിമ...... 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌❤️❤️❤️❤️❤️
@UnniKrishnan-ub7hv
@UnniKrishnan-ub7hv 4 жыл бұрын
Mukesh kidu luk arunu.... 😍
@jaleeltvr3294
@jaleeltvr3294 Жыл бұрын
വളരെ ചെറുപ്പത്തിൽ ഒരു ചായ പീടികയിൽ ഗോഡ് ഫാദറിന്റ ശബ്ദരേഖ കേട്ടിരുന്ന ആളുകളെ ഓർമ വരുന്നു..
@rincyrasak
@rincyrasak Жыл бұрын
2023 തീരാൻ വെറും മാസങ്ങൾ മാത്രം.... എന്നെപോലെ ഈ വർഷം ഈ പാട്ട് കേൾക്കാൻ വന്നവരാരുണ്ട്..... 💗
@vanguardmedia2587
@vanguardmedia2587 Жыл бұрын
😢😢😢 പോയി ...
@AneesAneespm
@AneesAneespm Жыл бұрын
എനിക്ക് അപ്പോൾ 15yr അന്ന് bclass നമ്മുടെ നാട്ടിലെ തിയേറ്ററിൽ നിന്നും ഞായറാഴ്ച കണ്ടു ഫുൾ ആയിരുന്നു നന്നായി ചിരിച് ആസ്വദിച്ച സിനിമയ വല്ലപ്പോഴും ഓർക്കും ആ നല്ല കാലങ്ങൾ ഒരു ടെൻഷനുമില്ല ഇന്നിപ്പോൾ 😢😥😥😥 0:41
@ssc8140
@ssc8140 4 жыл бұрын
Kuyappamayee ന്നാ thonu ന്നെ athane പ്രണയം കത്തുന്ന തീ പോലെ അടുക്കുന്തോറും നീറ്റൽ കൂടികൊണ്ടേ ഇരിക്കും ❤️❤️❤️ പടം ഒരു രക്ഷയുമില്ല 🙏🙏🙏
@ladouleurexquise772
@ladouleurexquise772 4 жыл бұрын
നീർ പളുങ്കുകൾ ചിതറി വീഴുമീ.. നിമിഷ സാഗരം ശാന്തമാകുമോ 🔥 ഹൃദയത്തിൽ തൊടുന്ന വരികൾ ബിച്ചു സാർ 🔥❣️
@Narasimham347
@Narasimham347 Жыл бұрын
എൻ എൻ പിള്ള - അഞ്ഞൂറാൻ തിലകൻ - ബാലരാമൻ ഇന്നസെന്റ് - സ്വാമിനാഥൻ ഭീമൻ രഘു - പ്രേമചന്ദ്രൻ മുകേഷ് - രാമഭദ്രൻ ഫിലോമിന - ആനപ്പാറ അച്ചമ്മ പറവൂർ ഭരതൻ - പരശുരാമൻ ജനാർദ്ദനൻ - ഭൂമിനാഥൻ കുണ്ടറ ജോണി - ഹേമചന്ദ്രൻ സിദ്ദിഖ് - വീരഭദ്രൻ പിന്നെ മായൻ കുട്ടിയും കൊച്ചമ്മിണിയും മാലുവും Gem Of Malayalam Cinema ❤❤
@vjapachean8080
@vjapachean8080 4 жыл бұрын
എനിക്ക് കുറെ ഇഷ്ടമുള്ള ഒരു സെന്റിമെന്റൽ സോങ് ആണ് ഇത്.. ഒറ്റക്കിരിക്കുമ്പോ കേൾക്കും.. 😊.. മുകേഷേട്ടൻ 😊
@anukrishnan8801
@anukrishnan8801 2 жыл бұрын
Yes
@veenamnair8467
@veenamnair8467 4 жыл бұрын
എന്തിനാണോ എന്തോ എപ്പൊ കേട്ടാലും ചുമ്മാ ഇരുന്നു കരയും 😭😭
@ശ്രീക്കുട്ടിതനീഷ്
@ശ്രീക്കുട്ടിതനീഷ് 4 жыл бұрын
Athanu paattinte power
@chrissheen123
@chrissheen123 4 жыл бұрын
Yup
@shafirds2648
@shafirds2648 4 жыл бұрын
Shariyatto
@sajithavpbava2531
@sajithavpbava2531 4 жыл бұрын
Njanum karayunnu
@naseeratk2728
@naseeratk2728 3 жыл бұрын
Thaan yellaayidathum indallooo😄
@kasimtpkasim264
@kasimtpkasim264 4 жыл бұрын
MG അണ്ണൻ സുജാത സൂപ്പർ സോങ് ബിച്ചു തിരുമല S ബാല കൃഷ്ണൻ
@dalyjoseph6832
@dalyjoseph6832 10 ай бұрын
എൻ്റെ കൗമാരകാലഘട്ടത്തിൽ ഇറങ്ങിയ സിനിമ ഏറ്റവും ഇഷ്ടമുള്ള സിനിമ എൻ്റെ കൗമാര ജീവിതവുമായി സാമ്യം ഇന്നും ഒത്തിരി വേദനയോടെ ഓർക്കുന്നു. ഓർമ്മിയിലെ ആളെയും മറക്കില്ല
@korenkyuger
@korenkyuger 10 ай бұрын
ippolum best movie anu
@പ്രകാശംപരക്കട്ടെ
@പ്രകാശംപരക്കട്ടെ 4 жыл бұрын
പ്രപഞ്ചം നില നിൽക്കുന്നത് പോലും പ്രണയത്തിന്റെ ഗത്ഗതം കേട്ട് പ്രണയം മരിക്കുന്നില്ല മോഹങ്ങൾ കൊഴിയുന്നുമില്ല 🥰
@nounoushifa9464
@nounoushifa9464 3 жыл бұрын
😁
@Harshannandhu500
@Harshannandhu500 Жыл бұрын
Entte achayi enik ennum paadi tharunna paattan ammaye premicha samayath achan epozhum paadunna paattu anennum paranju inn ee paattu kelkumbo achayine oorkkunnu🥺njangale achay vitt poyit 2 varsham aayi🥺🙂
@TinuTinu-lu2du
@TinuTinu-lu2du 25 күн бұрын
Ente pappakkum ammakkum ishtmulla song aan kunjile pappa always padunna song .enne padippichu padichu I got first place for this nostalgic 🙂
@noufalkalathumpadi3615
@noufalkalathumpadi3615 Жыл бұрын
സിദ്ദിഖിന്റെ വേർപാടിന് ശേഷം ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ 😢😢😢
@adershunni8086
@adershunni8086 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@JabirmvJabi
@JabirmvJabi 4 жыл бұрын
ഈ പാട്ടുകളെല്ലാം എത്രാ കേട്ടാലും മതി വരില്ലാ...👏👍👍 Godfather 👍👏❤
@soumya4328
@soumya4328 Жыл бұрын
അകലെ അകലെ എവിടെയോ... നോവിൻ അലഞൊറിഞ്ഞുവോ.... 💚❤️
@Nayan557
@Nayan557 Жыл бұрын
ആദരാഞ്ജലികൾ 🌹 directer സിദ്ധിക്ക് sir
@SajidP-yv5bl
@SajidP-yv5bl 8 ай бұрын
Sajid
@shibusn6405
@shibusn6405 Жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലം സിദ്ഗ് ലാൽ സിദ്ദിഖ് സാർ ഇനി നോവുള്ള ഒരോർമ്മ .സങ്കടമുണ്ട് ഒത്തിരി ഒത്തിരി നന്ദി സ്നേഹം എന്നുമെന്നും by chandrika mallika vkr.
@sreecreatesreejesh
@sreecreatesreejesh 4 жыл бұрын
ഒരുപാട് ഓർമ്മകൾ സമ്മാനിച്ച മനോഹര ഗാനം Thank You ബിച്ചു സർ, S.Balakrishnan Sir & ശ്രീയേട്ടാ...
@harisalankar
@harisalankar Жыл бұрын
ആദരാഞ്ജലികൾ സിദ്ദീഖ് 💔
@TheMmajit
@TheMmajit 4 жыл бұрын
0:10 ബാലരമേട്ടനും പ്രേമേട്ടനും സങ്കടം കൊണ്ടും നാണകെടുകൊണ്ടും ചങ്ക് തകരുന്നു പോകുന്ന ആ പോക്..... uff.....,,,😢😢😢😢
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
ന്റെ കൃഷ്ണാ ഞാൻ 2 ദിവസം മുന്നേ സൈനയോട് റിക്വസ്റ്റ് ചെയ്തോള്ളൂ ഈ സോങ് 😘😘😘... എന്റെ fav fav fav സോങ് 🥰🥰❣️❣️... thank u so muchhh music zone 💜💜💜.. സർപ്രൈസ് ആയി നോട്ടിഫിക്കേഷൻ വന്നപ്പോ 🥰🥰🥳🥳. എന്നാ ഒരു പാട്ടാന്നോ ഈ പാട്ടിന്റെ ആത്മാവാണ് ശ്രീകുമാർ ചേട്ടനും സുജാത ചേച്ചിയും 🤗🔥🔥.... മടുക്കാത്ത മൂവിയാണ്.. സിദ്ദിഖ് ലാൽ സർ 👌🔥.. പിള്ള സർ 🙏 ഈ മൂവിയിലെ എല്ലാവരും തകർത്താടിയ മൂവി.. മായിൻകുട്ടി ആണ് powlii 🤭.. ക്ലൈമാക്സിൽ ഒക്കെയുള്ള തിലകൻ സാറിന്റെ ആക്ടിങ് 🤩🤩.. ഫിലോമിനാമ്മ 😍😘😘
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഞാൻ പാട്ട് കണ്ടപ്പോഴേ നിന്നെ ഓർത്തു 😘🔥
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
@@Aparna_Remesan 😍😘😘 fav സോങ്🥰🥰
@Aparna_Remesan
@Aparna_Remesan 4 жыл бұрын
@@snehakmohanan_k___... 👌
@ഇനിയൊരുജനമ്മംനിനക്കായി
@ഇനിയൊരുജനമ്മംനിനക്കായി 4 жыл бұрын
@@snehakmohanan_k___... മോഹനൻ sir സൈനയോde request ചെയ്താൽ അവർ asept ചെയ്യില്ല പിന്നെയാണോ അയാളുടെ മകൾ നെത്തോലി സ്നേഹ k 😒😒😔😔🤭🤭
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
@@ഇനിയൊരുജനമ്മംനിനക്കായി അച്ഛനെ പറയരുത് മരിച്ചു മണ്ണായി പോയവരെ പറഞ്ഞാൽ അത് തിരിച്ചു കിട്ടും 😊👍.. എത്രയോ പേര് ഓരോ പാട്ട് റിക്വസ്റ്റ് ചെയ്യുന്നു.. അവർ അപ്‌ലോഡ് ചെയ്ത് തരും എന്നാ പ്രതീക്ഷയിൽ പറയുന്നു അവർക്ക് സമയം ഉണ്ടെങ്കിൽ ചെയ്ത് തരും..ഇല്ലെങ്കിൽ ഇല്ലാ അത്രേ ഒള്ളു
@mathewjoseph590
@mathewjoseph590 Жыл бұрын
ഇതാണ്.സിനിമാ...മറക്ക്കൻ.പറ്റാത്ത.ഓർമ്മകൾ
@mohammadbasheer3348
@mohammadbasheer3348 Жыл бұрын
നന്മ നിറഞ്ഞ, ആ കാല ഘട്ടം, ഇനി യുണ്ടാ വില്ല. ഈ കെട്ടകാലത്ത്, ഇതൊക്കെ കേ ൾക്കുമ്പോൾ, വല്ലാത്ത ഒരു, നഷ്ട്ട ബോധം.
@Srsss-p4h
@Srsss-p4h Жыл бұрын
Yes
@vinayakan6405
@vinayakan6405 Жыл бұрын
Old is gold, Pazhaya Kalam Thirichu kittilla 😢, IPPO ullavarkkonnum snehikkan ariyilla vanchikkan mathre ariyullu kashtam thanne nammude okke naad
@Srsss-p4h
@Srsss-p4h Жыл бұрын
@@vinayakan6405 haha... Evidem kumbidi😂
@vinayakan6405
@vinayakan6405 Жыл бұрын
@@Srsss-p4h Ayyo ippozhanu njan sredhichath, Pinne kanam Ennu Paranju Vegam kandallo 😂😂,
@Srsss-p4h
@Srsss-p4h Жыл бұрын
@@vinayakan6405 haha... Atha 😂😂
@sandhyar234
@sandhyar234 3 жыл бұрын
മുകേഷ് ഏട്ടനും ജഗദീഷ് ഏട്ടനും...... സൂപ്പർ 👌👌👌
@vishnurajn.r3798
@vishnurajn.r3798 3 жыл бұрын
എപ്പോൾ കേട്ടാലും ഒരു വിങ്ങലണ് ശ്രീയേട്ടാ നിങ്ങൾ ശരിക്കും കരയുകയാണോ
@shinebhaskar8509
@shinebhaskar8509 Жыл бұрын
മനസ്സ് തകർന്നു ഹൃദയം നുറുങ്ങി ഒരു 100 കുപ്പിച്ചില്ലുകൾ കരളിനുള്ളിൽ തറച്ച് നമ്മുടെ ജീവിതം നമ്മളെ തന്നെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ഒരു പുഞ്ചിരിയോടെ കേൾക്കാൻ പറ്റുന്ന ഒരു പാട്ടാണ് ഇത്
@AdhiSNair-h7p
@AdhiSNair-h7p Жыл бұрын
Emotional heart touching song + mukesh pure emotional acting = 🥺 Ariyathe kannuneer vannupokum.
@shulamite358
@shulamite358 Жыл бұрын
എസ്.ബാലകൃഷ്ണൻ മാസ്റ്ററിന്റെ മാസ്മരിക സംഗീതം മലയാള സിനിമയിലെ എക്കാലത്തേയും വിരഹ ഗാനങ്ങളിൽ ഒന്ന്
@sameerthalakuttiparambil1224
@sameerthalakuttiparambil1224 4 жыл бұрын
what...... a .... voice ... MG Sreekumar ..... The: ... master-- .. Singer. ----
@kichukichu6781
@kichukichu6781 4 жыл бұрын
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂളിൽ സിനിമാപ്രദർശനം നടത്തിയിട്ടുണ്ട് ഈ സിനിമ....
@nounoushifa9464
@nounoushifa9464 4 жыл бұрын
Hi
@arunkm3088
@arunkm3088 Жыл бұрын
Siddique sir ന് പ്രണാമം 🙏🙏🙏🙏
@reneeshnellikkunnu2027
@reneeshnellikkunnu2027 4 жыл бұрын
സിനിമയും അതിലെ പാട്ടുകളും എല്ലാം ഒരുപാട് ഇഷ്ട്ടം..
@sabithavimal8460
@sabithavimal8460 3 жыл бұрын
ഒരുപാട് വിഷമം ഉള്ളപ്പോൾ കേൾക്കാൻ ❣️❣️❣️❣️ എന്തൊരു ഫീൽ ആണ്
@ratheeshraman3863
@ratheeshraman3863 9 ай бұрын
മിന്മിനി പാടുമ്പോൾ "ചിതറി" എന്ന വാക്ക് ഉച്ഛരിക്കുന്നത് കേൾക്കുമ്പോൾ ശെരിക്കും ഒരു ചില്ല് പൊട്ടിചിതറുന്ന പോലെ 🌹🌹
@zubairazhykodan3891
@zubairazhykodan3891 7 ай бұрын
😢 🙏സിദ്ധീഖ് ഓർമ്മയിലെന്നും😢
@thanzil.deutschland
@thanzil.deutschland Жыл бұрын
സിദ്ധിക്ക്.. ആദരാഞ്ജലികൾ 😞🙏
@saleempi846
@saleempi846 2 жыл бұрын
സിദ്ദിഖ് ലാൽകൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഫിലിം എത്ര പ്രാവശ്യം കണ്ടു എന്നു പോലും ഓർമ്മയില്ല അത്രയും നല്ല സിനിമ
@ജോണിവാക്കർ-ച2ഹ
@ജോണിവാക്കർ-ച2ഹ 4 жыл бұрын
ഇതില മുകേഷിൻറെ പോലെ ആയിരുന്നു എൻറെ മുഖം പണ്ട് ഞാൻ എന്ന് ഇപ്പോഴും നാട്ടുകാരൊക്കെ പറയും സംശയമുള്ളവർക്ക് ഞാൻ എൻറെ പഴയ ഫോട്ടോ അയച്ചു തരാം
@sethusatheesan
@sethusatheesan 3 жыл бұрын
😊
@shajichristophet5941
@shajichristophet5941 Жыл бұрын
Send your pictures 😀
@MaryVarghese-g1e
@MaryVarghese-g1e 12 күн бұрын
എത്ര കേട്ടാലും മതിവരാത്ത 👍അതി മനോഹരഗാനം 👍👍👍❤
@jibinkunnath1492
@jibinkunnath1492 Жыл бұрын
100 കോടി 1000 കോടി ഒക്കെ കലക്‌ഷൻ നേടിയ സിനിമ ആയാൽ പോലും ഈ സിനിമയെ വെല്ലാൻ കുറച്ചു പാടുപെടും ഈ സിനിമയിൽ super stars ഒന്നും അഭിനയിച്ചിട്ടില്ല പക്ഷെ ഇതിൽ അഭിനയിച്ചിരിക്കുന്നവരെ ആക്ടിങ്കിൽ വെല്ലാൻ ഒരു സൂപ്പർ സ്റ്റാറിനും കഴിയുകയുമില്ല അത്രയ്ക്കും muttu സിനിമ
@mishalbabu9067
@mishalbabu9067 8 ай бұрын
ഏറ്റവും കൂടുതൽ ദിവസം ഓടിയ ഫിലിം മലയാളത്തിൽ. (സിദ്ധീക്ക് sir 😔ഓർമ്മകൾക്ക് മുന്നിൽ )
@paulabraham1923
@paulabraham1923 4 жыл бұрын
എന്റെ അപ്പന് ഏറ്റവും ഇഷ്ടമായിരുന്ന പടം ഇതു ഇപ്പൊ വന്നാലും ഇരുന്നു കാണും .. ഈ പടം എപ്പോ കണ്ടാലും അപ്പനെ ഓർക്കും ...
@AMFMEDIA12
@AMFMEDIA12 3 ай бұрын
മലയാളത്തിലെ പകരം വെക്കാനില്ലാത്ത ഹിറ്റ്‌ സിനിമ -God father
@Poppy_yo
@Poppy_yo Жыл бұрын
One of the best movie in Malayalam..my favourite song ethra kandaalum mathi aavila this song and this movie.... Rip Siddique sir...sir marikyunathinde kurachu divas am munae ee song mooli nadanirunu njan 😢😢
@mishalbabu9067
@mishalbabu9067 8 ай бұрын
ഇപ്പോഴും ഈ സിനിമ ഈ ഗാനം കേൾക്കുമ്പോൾ എന്തോ ഒരു നഷ്ട്ടം പോലെ ഫീൽ 😔
@RINHA-u8r
@RINHA-u8r 2 жыл бұрын
ഇപ്പോൾ ഏഷ്യാനെറ്റ് മൂവീസ് ൽ കണ്ട് കൊണ്ട് ഇരിക്കുന്നു.നീർപളുങ്കുകൾ എന്ന ഗാനം കഴിഞ്ഞ് പരസ്യ ഇടവേള
@aliaskar3683
@aliaskar3683 2 жыл бұрын
എനിക്ക് ആറു വയസുള്ളപ്പോൾ ഞാനും എന്റെ ഏട്ടന്മാരും പൂക്കോട്ടുംപാടം (മലപ്പുറം )ആനന്ത് ത്തിയെറ്ററിൽ പോയി കണ്ട പടം 🙏
@danishalakkal1247
@danishalakkal1247 3 жыл бұрын
ഇന്നായിരുന്നേൽ ആനപ്പറ അച്ഛമയെയും അഞ്ഞൂറാൻ മുതലാളിയെയും അവതരിപ്പിക്കാൻ ആളെ കിട്ടില്ല..
@akhilpm105
@akhilpm105 4 жыл бұрын
അഞ്ഞൂറാൻ ആനപ്പാറ അച്ചാമ്മ ബലരാമൻ പരശുരാമൻ സ്വാമിനാഥൻ ഭൂമിനാഥൻ പ്രേമചന്ദ്രൻ ഹേമചന്ദ്രൻ രാമഭദ്രൻ വീരഭദ്രൻ മാലു മായിൻകുട്ടി കൊച്ചമ്മണി 💥💥💥💥💥
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Neelanjana Poovin | Paithrukam | Sureshgopi | Geetha | Bombay Jayasree | Kaithapram
4:22
Paattu Petty പാട്ടു പെട്ടി
Рет қаралды 1,3 МЛН
Unarumee Gaanam|Moonam Pakkam|Thilakan|Jayaram|
4:18
Raaga music
Рет қаралды 2,3 МЛН