ഈ പാട്ട് കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിങ് എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എന്തായാലും എവിടെയോ ഒരു സങ്കടം ഈ 2024 ലും 😢
@SMITHA237 ай бұрын
സത്യമാണ്. വല്ലാത്തൊരു feel തന്നെ.❤
@sheebarahman6926 ай бұрын
Satyam
@anil06165 ай бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം . എവിടെയോ ഒരു നീറ്റൽ .
@jossyjoseph68704 ай бұрын
🥰🥰👌👌👌
@daneyraju843323 күн бұрын
Same bro
@nandakumar84039 ай бұрын
80's kids ന് ഈ song familiar ആയിരിക്കും, അന്നൊക്കെ ചുമ്മാ കേട്ടു പോയിക്കാണും. എന്നാൽ ഇപ്പോഴാണ് ഈ songs ന്റെ value ഉം soul ഉം ശരിക്കും അറിയുന്നത്..
@julubinoy28302 ай бұрын
❤Plplpp0p00ll0pp
@udhayankumar98627 ай бұрын
ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍
@kamaljith32696 ай бұрын
Childhood
@abcasf33272 ай бұрын
Yes
@VijithaRanjith-x4k23 күн бұрын
🫶
@arunnairkpvattappara2421 Жыл бұрын
ഒറ്റയ്ക്ക് പൊരുതിയവരെ... നിങ്ങൾക്ക് മാത്രമേ ഇതിന്റെ അർഥം അത്രത്തോളം മനസ്സിലാവൂ....
@TomChacko-bj7rc Жыл бұрын
Correct
@ujayakrishnan362511 ай бұрын
🙏
@ujayakrishnan362511 ай бұрын
🙏
@Sonysivadas7 ай бұрын
❤❤❤❤
@AneeshChandran-wo1bn5 ай бұрын
❤❤❤❤❤
@g.sasikumar59982 жыл бұрын
കേൾക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ❤പറഞ്ഞറിയിക്കാൻ പറ്റില്ല.. Great composition 👏🏻👏🏻
@sivaprasadv.s4180 Жыл бұрын
ഇപ്പോൾ 35 വയസ്സ് ഉള്ളവർക്ക് പഴയ കാലം ഓർത്ത് കരയാൻ പറ്റിയ പാട്ട്
@jamsheerjamshi1029 Жыл бұрын
20 dey കഴിഞ്ഞാൽ 35
@kaebulafthar7524 Жыл бұрын
ശരിക്കും ❤️
@STRANGER_YT790 Жыл бұрын
ശരിക്കും ❤️😢
@saifudheenkannanari2155 Жыл бұрын
അതെന്തിനാ കരയുന്നത്
@rubygirl616511 ай бұрын
Sathyam
@aMaljOsHY1 Жыл бұрын
പൂവായ് വിരിഞ്ഞൂ... പൂന്തേൻ കിനിഞ്ഞൂ... പൂവായ് വിരിഞ്ഞൂ പൂന്തേൻ കിനിഞ്ഞൂ പൂച്ചൊല്ലു തേൻചൊല്ലുതിർന്നൂ (2) ആ കൈയ്യിലോ അമ്മാനയാട്ടം ഈ കൈയ്യിലോ പാൽക്കാവടി കാലം പകർന്നു തുടിതാളം... (പൂവായ് വിരിഞ്ഞൂ) ഇളവെയിലു തഴുകിയിരുമുകുളമിതൾ നീട്ടി ഇതളുകളിൽ നിറകതിരു തൊടുകുറികൾ ചാർത്തി (2) ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദമിരു ചാരുതകൾ പോലെ (2) താനേ ചിരിക്കും താരങ്ങൾ പോലേ മണ്ണിന്റെ മാറിൽ മാന്തളിരു പോലെ മാറും ഋതുശോഭകളെ ഭൂമി വരവേൽക്കയായ് (പൂവായ് വിരിഞ്ഞൂ) പ്രണവമധു നുകരുവതിനുണരുമൊരു ദാഹം കനവുകളിൽ നിനവുകളിൽ എരിയുമൊരു ദാഹം (2) മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം (2) കാണാനുഴറുന്നു നാടായ നാടും കാടായ കാടും തേടിയലയുന്നൂ ഏതു പൊരുൾ തേടിയതു കാനൽജലമായിതോ (പൂവായ് വിരിഞ്ഞൂ)
@shijustanlyTs7 ай бұрын
❤😂
@salmanfaris08 Жыл бұрын
മനസ്സിന് നല്ല വേദന നൽകിയ നിമിഷത്തിൽ വീണ്ടും കേൾക്കുന്നു..... ഹൃദയം പൊട്ടി ഇല്ലാതെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു....ഇത്രമാത്രം വേദന ഉണ്ടാവും എന്ന് മനസ്സിൽ പോലും കരുതിയില്ല
@rinijose87 Жыл бұрын
My love ❤️my hus miss u ❤️
@parudeesa-ox2wp Жыл бұрын
എംജി അണ്ണാ 🙏🏼🙏🏼🙏🏼🙏🏼2023 ജൂലൈ 6ന് ശേഷം ഈ പാട്ട് കാണുന്നവർ like 🙏🏼🙏🏼❤️❤️👍👍👍👍👍👍👍👍👍👌👌👌👌👌👌👍👍👍👍👍
@vinodvijayan1269 Жыл бұрын
2023 ജൂലൈ 15 [1.00am in kuwait]
@tintoy7955 Жыл бұрын
2023 ജൂലൈ 18, 11.4 am
@vishakkalathera9419 Жыл бұрын
2023 aug 13
@shafeerprafeek8572 Жыл бұрын
Aug 16
@Lenovo.player102 Жыл бұрын
ഇന്ന് 20 aug 23 ... എപ്പോഴും കാണുന്ന സോങ്ങ്❤
@REDX33554 Жыл бұрын
വല്ലാത്ത ഫീൽ. എംജി ഏട്ടന്റെ സൗണ്ട് ഇളയരാജ സാറിന്റെ മ്യൂസിക്
ഇതുപോലൊരു lyric ഉം അതിനൊത്ത മ്യൂസിക്കും ആ പാട്ടിനു ചേർന്ന വോയിസും മനോഹരം ചേതോഹരം എന്നല്ലാതെ എന്താണ് പറയുക 😍😍😍😍😍🔥🔥🔥 ഈ കാലഘട്ടത്തിലും റിപീറ്റ് value നൽകുന്ന അതി മനോഹരമായൊരു onv ഇളയരാജ എംജി മാജിക് 🔥🔥😍✌🏻✌🏻✌🏻
@jyothsna99447 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല... വരികൾ മാസ്മരികം.. Deeply addicted to this...❤❤
@shibusasinair3651 Жыл бұрын
ഹൃദയം മുറിയുന്ന വേദന
@johnsonsolomon6911 Жыл бұрын
Exactly
@കൊതിയൻ-ഢ3ഡ2 жыл бұрын
സിറ്റി വേഷൻ പറഞ്ഞു 3 മിനിറ്റ് കൊണ്ട് ഇളയരാജ സാർ ട്യൂൺ ചെയ്ത പാട്ട് 🥰🥰💪
@mounamswaramayi Жыл бұрын
Ilayarja ithe arinjayiruno?😂😂😂
@ajmalaju5698 Жыл бұрын
❤❤❤
@sandhuchandy Жыл бұрын
@@mounamswaramayi സംഭവം ശരിയാണ്... ഡെന്നിസ് sir ന്റെ ചരിത്രം എന്നിലൂടെ എന്നൊരു പ്രോഗ്രാം ഉണ്ട് സഫാരി channel ൽ... അതിൽ പറയുന്നുണ്ട് ഒരു episode ൽ.... പക്ഷെ ഈ ട്യൂൺ തമിഴ് ലും ഉണ്ട്... ഏതാണ് ആദ്യം വന്നത് എന്നറിയില്ല..... മലയാളം or തമിഴ്
@pratheeshkr7058 Жыл бұрын
ഇത്രയും നല്ല വരികൾ എഴുതിയ ഒഎൻവി സാറിനെ മറക്കരുത്
@sreejithkoothali2337 Жыл бұрын
ഈ സിനിമ തിരക്കഥ എഴുതി നിർമ്മിച്ച ഷിബു ചക്രവർത്തിക്ക് പാട്ടെഴുതാൻ മുന്നിൽ വന്ന അവസരം.. പക്ഷേ, അദ്ദേഹമാണ് ഒഎൻവി എഴുതണമെന്ന് ആഗ്രഹിച്ച് ഇതിലേക്ക് ഒഎൻവി യെ വിളിച്ചത്
@itsmylife9631 Жыл бұрын
കേൾക്കുമ്പോൾ വല്ലാത്തൊരു ഓർമയാണ്... കുഞ്ഞായിരുന്നപ്പോൾ കെട്ടിരുന്നു.. ആ കാലം എവിടെയൊക്കെയോ മിന്നി മറഞ്ഞു പോകുന്നു
@anwarvellarickal9 ай бұрын
😢എവിടെയോ എന്തൊക്കെയോ നഷ്ടമായവർക്ക് വല്ലാത്തൊരു നൊമ്പരമാണ് ഈ പാട്ട് 2024മെയ് 1
@idukkikkaari19948 ай бұрын
😢😢😢2024 may 22😢😢
@arunajay70967 ай бұрын
@@idukkikkaari1994എന്നാൽ 2024 ജൂൺ 28😅
@Undertaker244 ай бұрын
@@arunajay7096 എന്നാൽ September 13, 2024😂
@ravindranathvasupilla232 жыл бұрын
എന്നും ദുഃഖം ആയി മനസ്സിൽ പതിഞ്ഞ ഗാനം
@sreerajkm2937 Жыл бұрын
Child star name
@kmjayachandran4062 Жыл бұрын
കഥ അങ്ങനെ ആണോ
@abhilashg21 Жыл бұрын
ഭയങ്കര ഫീൽ.. പാട്ടിനും സിനിമക്കും..
@അർജുൻഒവി2 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
@gopikap842 жыл бұрын
മനുഷ്യനെ കരയിപ്പിച്ചു കളഞ്ഞു. ഒരു പഴയ ഓർമ..🥺🥺😭😭
@Media-iy9bn2 жыл бұрын
സത്യം 😔
@johnsonsolomon6911 Жыл бұрын
Yayaaa njanum karanjuu
@ShibuXavier-ms5uj Жыл бұрын
ശരിക്കും ❤
@anilashiva4266 Жыл бұрын
എന്തൊരു സിനിമയാണത്.. Really amazing.. Making.. Super
@pvnewport Жыл бұрын
"mrinmayamanojnamudal veenudayukille Unmayathinullileriyunna kadadeepam" ONV, the legend 🙏
@itsmylife9631 Жыл бұрын
ഇനിയുള്ള കാലത്ത് ഒരാൾക്കും തലകുത്തി നിന്നാലും ഇതുപോലൊന്നും എഴുതാൻ കഴിയില്ല
@seenagopil5132 Жыл бұрын
എന്തു രസ ഈ പാട്ടു കേൾക്കാൻ 🥰🥰🥰❤❤❤❤
@saydali5037 Жыл бұрын
എന്തൊരു മാസ്മരികത 🙏❤️❤️❤️❤️
@vimalraj9895 Жыл бұрын
Awesome feel great song kurach sankadam karanghu kalanghu my favourite song
@babutdАй бұрын
ഈ പാട്ടും ഇതിന്‍റെ സീനും ഹൃദയത്തില്‍ മുള്ളുപോലെ തറക്കും. ❤❤❤