Good message.. പേടിപ്പിച്ചില്ല മറ്റു ചിലരെ പോലെ... 👍👍👍
@ajayakumarv33982 ай бұрын
Thankyou sir good news
@Aaron-z2b2m2 ай бұрын
Sir, private medical colleges intethum kudi compare cheyamo?
@Codechampion-v3u2 ай бұрын
Ashique sirinte annakkil 6:36
@Sapnakolira2 ай бұрын
Why?
@Healer22062 ай бұрын
😂😂😂
@AbdhulHakkim-s8x2 ай бұрын
Sherikkum
@white67432 ай бұрын
Sir sc category kku All Indiayil kittan ethra rank venam
@SKZ-hp8mf2 ай бұрын
What are the possibilities to get into private medical colleges in kerala using All india Merit seats for AIR 1.2lakh
@MohammedZulfeeker2 ай бұрын
Sir 2023 icar last rank details cuet nte oru video cheyyamo?
@fath89362 ай бұрын
കഴിഞ്ഞ വർഷം (2023) ൽ കേരളത്തിലെ പ്രൈവറ്റ് സെൽ ഫിനാൻസിംഗ് കോളേജിൽ ഓൾ ഇന്ത്യ കോട്ടയിൽ ഏകദേശം 250 ഓളം വടക്കേ ഇന്ത്യക്കാർ കയറി. ഇത്തവണ ധാരാളം മലയാളികൾ നല്ല മാർക്കുള്ള വർ ഉള്ള കാരണം മിക്കവാറും ഈ ഓൾ ഇന്ത്യ കോട്ടാ സീറ്റ് മലയാളികൾക്ക് തന്നെ കിട്ടാൻ ആണ് സാധ്യത. അപ്പോൾ ഗവൺമെൻറ് സീറ്റ് കിട്ടാത്ത എല്ലാ ഉയർന്ന മാർക്ക് ഉള്ള മലയാളികൾ സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ ഓൾ ഇന്ത്യ കോട്ട സീറ്റ് എടുക്കാനാണ് സാധ്യത.അപ്പോൾ സെൽഫ് ഫിനാൻസിംഗ് കോളേജിലെ കേരള ജനറൽ കോട്ട നല്ലവണ്ണം താഴാൻ ആണ് സാധ്യത. മാത്രമല്ല പാലക്കാട് പുതിയ ഒരു സെൽഫ് ഫിനാൻസിംഗ് കോളേജും കൂടെ തുടങ്ങിയിട്ടുണ്ട്.അതുകൊണ്ട് 540 വരെ ജനറൽ മെറിറ്റിൽ തന്നെ കേരളത്തിൽ കിട്ടാൻ സാധ്യതയുണ്ട്
@lijisunil90912 ай бұрын
Oru doubt chodhikkatte ariyathondanu, ee self finance minimum ethra fees venam
@Shiningstaaaaaaar2 ай бұрын
@@lijisunil9091 8-9 lakh per year
@fath89362 ай бұрын
@@lijisunil9091 Tuition fees 8 lakhs, special fees 1 lakh, Hostel fees 1.5 Lakhs. Total 10.5 Lakhs/ Year. For 5 years. മൊത്തം 52 ലക്ഷം രൂപയാണ്. കോളേജുകൾ തമ്മിൽ ചെറിയ ഫീസ് വ്യത്യാസമുണ്ട്
@fath89362 ай бұрын
@@lijisunil9091 മൊത്തം 50 ലക്ഷം രൂപയോളം ആകും
@fath89362 ай бұрын
@@lijisunil9091 മൊത്തം 50 ലക്ഷം രൂപയാകും
@HafsathMuhammedali-ru3tl2 ай бұрын
24660 , OBC aanu,All india quoya vazhi govt MBBSchance undo....
@blessedsoul14672 ай бұрын
Agri ,vet cutooff koodi paryouu Sirr
@resmirk10112 ай бұрын
Private Colleges nte possibilities koodi parayamo
@pradeepkumar-ut8pd2 ай бұрын
Sir, Kerala rank registration എന്ന് തുടങ്ങും
@studymann36912 ай бұрын
Kerela self finacingil nokknnaar all india kodkknno
@adarshhh2162 ай бұрын
thank you sir
@anilkumark90202 ай бұрын
സർ.... ഒരു കുട്ടി All India Quota യിൽ അഡ്മിഷൻ നേടിയാൽ അയാളുടെ Kerala ലിസ്റ്റിൽ നിന്നുള്ള സാധ്യത ഇല്ലാതാകുമോ....?
@gloriapm80692 ай бұрын
508 Christian minority any chance for self finance med college 😢
@aboobackermuhammedali74482 ай бұрын
Good message sir 👍
@Minnaa-wv2op2 ай бұрын
Agriculture nteyum cut off parayumo?
@white67432 ай бұрын
Sir sc category All India 86000 All India yil kittum
@mkasim85632 ай бұрын
ഇത്തവണ സീറ്റുകളുടെ എണ്ണംAll india യിൽ കൂടിയിട്ടുണ്ടോ?
@hamzakinningar2 ай бұрын
Yes, ഈ വർഷം മുപ്പത്തി മൂന്നോളം new med Coll തുടങ്ങിയിട്ടുണ്ട്. So അഞ്ഞൂറോളം സീറ്റ് all India Qt യിൽ കൂടുതൽ ഉണ്ടാവാനാണ് സാധ്യത
@sangeethapl26402 ай бұрын
511 mark any chance of Christian minority?
@AbdhulHakkim-s8x2 ай бұрын
Thanku sir
@bhavanabhavana71512 ай бұрын
keam ill neet nte markilst upload cheyan time aayo ? for medical ranklist
@shahnazkmp9472 ай бұрын
Yes ippo cheyyanam
@krishnasree16502 ай бұрын
Plus two fail aya kuttikku 705,, aa kutti just pass ayirunenki Gvt seat urappu, Doctor de makalanu..thupole ethra kuttikalkku mark koodi kitiyitundakum, nxt yr m ingine thanneyakumo.. Kuttikalude kashtapadinu oru vilayum kodukatha Neet exam..
@pythonandSQL2 ай бұрын
No worries Anjali patel failed again in suppli also. So lost her mbbs seat... 705 marks...in NEET..??? Great??? How ??? .
@resmirk10112 ай бұрын
Satyam 😢
@kalasreyas36052 ай бұрын
551obc NCL thiyya private medical college il കിട്ടുമോ
@adarshhh2162 ай бұрын
namaste sir , cmc vellore il apply cheyan tamil nadu self finance apply cheyanda time aayo please reply
Sir please make videos like this for bds please sir
@shijil39072 ай бұрын
👏
@anuanuz83282 ай бұрын
Ennahn Kerala rank varuka?
@lakshminandana36772 ай бұрын
464 bhms kittuvo.. General ahn njn
@avanthikaek27292 ай бұрын
476 sc mbbs കിട്ടുമോ
@anilarekesh2 ай бұрын
🎉
@kalathilmadhavan29112 ай бұрын
512marks any chance to SC Catagory
@Beadiepedia2 ай бұрын
127005 obc rank all indial kittan chance undo
@eldhophilipose34842 ай бұрын
സാർ 610 കോലഞ്ചരി ഫസ്റ്റ് അലോട്മെന്റ് കിട്ടുമോ?
@ThTh-yz3up2 ай бұрын
MCC regn enthokke documents venam
@nandhananandhana38102 ай бұрын
401 sc bds self kito or bhms
@vinodinipremnath14832 ай бұрын
543 sc category govt mbbs seat kittumo sir?
@white67432 ай бұрын
Sure kittum
@ZainabaAbbas-n8t2 ай бұрын
Obc selffinance cutoff ethraya
@nizamol50632 ай бұрын
Sir 682 muslim കേരളത്തിലെ ഏതു gmc യിൽ കിട്ടും
@abbasayaz90652 ай бұрын
Thrissur, Alappuzha
@Devikaa-sp5bd2 ай бұрын
474 sc private colleglil mbbs chance undo
@white67432 ай бұрын
Govt kittum
@Devikaa-sp5bd2 ай бұрын
@@white6743 but ee Varsham cutoff kooduthal alle
@AneetaK-k7l2 ай бұрын
Sir military nursing apply cheyaan last date enna
@Hayat-l1u2 ай бұрын
Aug 7
@white67432 ай бұрын
nganeya apply cheyyendathu
@VijayasreeBalachandran2 ай бұрын
BH category548 selfil kittumo
@archanaachu97562 ай бұрын
427 sc category mbbs self finance kittuvo
@appu-xt1gy2 ай бұрын
Sure
@archanaachu97562 ай бұрын
@@appu-xt1gy urappano
@shemiabdulhameed12752 ай бұрын
650 obc AIQ mbbs any chance
@fath89362 ай бұрын
ഇല്ല എന്നാണ് സാർ പറഞ്ഞത്
@shaji47022 ай бұрын
No
@rislajasmine49582 ай бұрын
553 bds obc kitto
@parvathyvijayan-e6f2 ай бұрын
Keamil neet score add chyan time ayo...anyone plz reply
@muhammedfarhan71152 ай бұрын
Ayitilla
@dontpeek98132 ай бұрын
@@muhammedfarhan7115Date ariyo??
@shahnazkmp9472 ай бұрын
Yes ippo cheyyanam
@saleb732 ай бұрын
Sir, Kerala 3rd allotmentil NRE add cheyyan pattumo
@varampeljose70972 ай бұрын
Yes
@rachelvarghese58752 ай бұрын
Sir ews 342mark bhms kittumo
@josna78442 ай бұрын
Last year 270 marks EWS got seat in bhms so chance und
@xiabao28922 ай бұрын
@@josna7844 bds nte karyam ariyo? Ews
@_ananya.anna_2 ай бұрын
What about bams🙂?@@josna7844
@josna78442 ай бұрын
Bds last year cutoff 476 for ews
@chithralekha9102 ай бұрын
591 scored OEC dheevara any chance in govt or self finance 16:23
@AnilkumarK.R-r5o2 ай бұрын
660 air 19004 obc ncl ez category keralathil kittan chance indo???
@fath89362 ай бұрын
@@AnilkumarK.R-r5o AIQ mathram
@dhiyafathima28852 ай бұрын
@@fath8936665 air15475 obc mu ncl
@Neetaspirant_1722 ай бұрын
3 rd round chilapo konni oke kitumairikum...
@xiabao28922 ай бұрын
343 ews govt bds kerala or south evedegilum kittumo? Anyone pls rply
@therawvogue2 ай бұрын
Mark is 544.mbbs selfil kitto sir. Plz reply
@AkCreations2012 ай бұрын
Category..??
@therawvogue2 ай бұрын
Muslim minority obc
@fath89362 ай бұрын
കിട്ടാൻ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം (2023) ൽ കേരളത്തിലെ പ്രൈവറ്റ് സെൽ ഫിനാൻസിംഗ് കോളേജിൽ ഓൾ ഇന്ത്യ കോട്ടയിൽ ഏകദേശം 250 ഓളം വടക്കേ ഇന്ത്യക്കാർ കയറി. ഇത്തവണ ധാരാളം മലയാളികൾ നല്ല മാർക്കുള്ള വർ ഉള്ള കാരണം മിക്കവാറും ഈ ഓൾ ഇന്ത്യ കോട്ടാ സീറ്റ് മലയാളികൾക്ക് തന്നെ കിട്ടാൻ ആണ് സാധ്യത. അപ്പോൾ ഗവൺമെൻറ് സീറ്റ് കിട്ടാത്ത എല്ലാ ഉയർന്ന മാർക്ക് ഉള്ള മലയാളികൾ സെൽഫ് ഫിനാൻസിംഗ് കോളേജുകളിലെ ഓൾ ഇന്ത്യ കോട്ട സീറ്റ് എടുക്കാനാണ് സാധ്യത.അപ്പോൾ സെൽഫ് ഫിനാൻസിംഗ് കോളേജിലെ കേരള ജനറൽ കോട്ട നല്ലവണ്ണം താഴാൻ ആണ് സാധ്യത. മാത്രമല്ല പാലക്കാട് പുതിയ ഒരു സെൽഫ് ഫിനാൻസിംഗ് കോളേജും കൂടെ തുടങ്ങിയിട്ടുണ്ട്.അതുകൊണ്ട് 540 വരെ ജനറൽ മെറിറ്റിൽ തന്നെ കേരളത്തിൽ കിട്ടാൻ സാധ്യതയുണ്ട്
@srroshni93492 ай бұрын
M. B. B. S Keralayil 612mark kittumo
@abdulgafoor70802 ай бұрын
ഓൾ ഇന്ത്യ ക്വാട്ടയിൽ സെൽഫ് ഫൈനാൻസിൽ എത്രയാണ് ഫീസ് വരുന്നത് ദയവു ചെയ്തു മറുപടി തരൂ
@dreamer90672 ай бұрын
204 score bds kittuvo
@Xoxo2504Xoko2 ай бұрын
560 bds obc kittuo ?
@Hatter-pv6rj2 ай бұрын
547 😢 general ews bds kittan chance ndo??
@positivevibes63842 ай бұрын
Yes
@sabujose13942 ай бұрын
Neet exam total fake... Ente molde 2 answer correct but 10 mark minus... Bladdy system... Total fake...
@Brucelee-il7ty2 ай бұрын
L.A. il kerathil kittan etra mark en ariyamoo
@Bindupk25742 ай бұрын
Sir, ESI seat kuudiyo?
@CinyJoseph-s9g2 ай бұрын
Score ethra
@semilisyraban67712 ай бұрын
540
@CinyJoseph-s9g2 ай бұрын
Catagory ഏതാ @@semilisyraban6771
@Bindupk25742 ай бұрын
Sir, score 613
@Sivam-j3j2 ай бұрын
Categor endha??@@Bindupk2574
@therawvogue2 ай бұрын
Bhms nalla choice aano, plz reply
@SCBoss1232 ай бұрын
No... Just dr ന്ന് ഉള്ള tag മാത്രം മതി ന്ന് ഉണ്ടെങ്കിൽ അത് edutholu... But accept the reality... Its a dead end... If you get govt job by psc, you will get a decent salary.. Outside india no scope... If you are doing private practice & fortunate enough, you could survive.. But അതിൽ ഒരു guarentee ഇല്ല.. 5 വർഷം ഇതിനു വേണ്ടി പഠിച്ചിട്ട് അതിന് ഉള്ളത് ഒന്നും kittan ഉള്ള chance വളരെ കുറവ് ആണ്..
@watchme54322 ай бұрын
Yes
@fathima64162 ай бұрын
@@SCBoss123what about bds sir?
@SCBoss1232 ай бұрын
@@fathima6416 Actually bds is a good course, but in India dentists are poorly paid (if you are working in a clinic not your own ).. Dont take bds, just because you couldn't get mbbs.. Take it only if you are really passionate about it. Speaking of reality..., not to demotivate.. *Bds is a course where you have to invest your 5-6 years including housesurgency. * അത്യാവശ്യം പഠിക്കാനുള്ള ഒരു course തന്നെ aanu bds *but once you passout of the college, You have to invest minimum 10lac to setup your own clinic.. Or else you should work in a private clinic where dentists are poorly paid like 10-15k per month... Even pvt mediocre engineering college graduates are getting more than that... Even if you start yourown clinic, that doesn't guarentee you high patient flow or good money initially, it all depends on your skill... *In Kerala the psc calls are also very less...
@SCBoss1232 ай бұрын
@@fathima6416 Mbbs kittilla എന്നുള്ളത് കൊണ്ട് ഒരിക്കലും bds എടുക്കരുത്.. If you are really interested എടുക്കാം... But reality ന്ന് പറഞ്ഞാൽ..govt vacency വളരെ കുറവ് ആണ്.. സ്വന്തം ആയി clinic ഇടാൻ നല്ലൊരു amount ആവും... അതിലും എത്ര patients വരും എന്നതിന് അനുസരിച്ചിരിക്കും വരുമാനം... വേറെ ഒരാളുടെ clinic ല് work ചെയ്താൽ maximum 10-15k മാത്രം ആണ് കൊടുക്കുന്നത്....At the same time average ആയി pvt collagil engineering allenkil വേറെ course padicha friends ന് ഇതിലും better salery kittum..
@penpencilvlogs84602 ай бұрын
660 obc vk kerela kittumo
@NourinN-nu7oo2 ай бұрын
Bds scope ndoo pls rply
@junucmv15992 ай бұрын
Bds 2.5yearly Kerala
@ananthujoshi92322 ай бұрын
PWD റാങ്ക് എത്ര ഇയിരുന്നു
@fathimasherin44902 ай бұрын
All India verification cheytho
@BindhuMol-b2b2 ай бұрын
Esi mbbs seat ethrayanu sir
@CinyJoseph-s9g2 ай бұрын
460
@Sivam-j3j2 ай бұрын
Mark??
@splasheryt88872 ай бұрын
24333 aiq kituooo
@fath89362 ай бұрын
കിട്ടും എന്ന് ശിവൻ സാർ പലതവണ പറഞ്ഞില്ലേ.പക്ഷേ വടക്കേ ഇന്ത്യയിൽ ആയിരിക്കും. ധൈര്യമായി പോവുക