NEET; അതിസമ്പന്നര്‍ക്ക് സംവരണമൊരുക്കുന്ന സംവിധാനം

  Рет қаралды 5,674

DoolNews

DoolNews

16 күн бұрын

അതായത് ഗവണ്‍മെന്റ് മേഖലയിലുള്ള സീറ്റുകളില്‍ മാത്രമാണ് സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പഠിക്കുവാന്‍ സാധിക്കുക. 72 ലക്ഷം മുതല്‍ നാലു കോടി രൂപ വരെ മുടക്കി പഠിക്കുവാന്‍ കഴിയുക സമൂഹത്തിലെ ഏറ്റവും ഉന്നതിയിലുള്ള ഒരു ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ്. അതായത് രാജ്യത്തെ വൈദ്യത്തിനുള്ള സീറ്റുകളില്‍ പകുതിയോളം അതിസമ്പന്നര്‍ക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.
#neet #neet2024
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 30
@ansulanver
@ansulanver 14 күн бұрын
OMR reading ന് ശേഷം score card തയ്യാറാക്കുന്നതിനിടക്ക് വലിയ അട്ടിമറി നടത്തിയിട്ടുണ്ട് ... ആയിരക്കണക്കിന് പേരെ Rank List ൽ തിരുകി കയറ്റിയിട്ടുണ്ട് ... Grace mark കൊടുത്തു എന്നതും ഒന്നോ രണ്ടോ സ്ഥലത്ത് Question Paper ചോർന്നു എന്നതും സത്യം തന്നെ ... എന്നാൽ അതൊരു പുകമറയാക്കി യദാർത്ഥ scam നടത്തിയവർ രക്ഷപ്പെടുകയാണ് ....
@user-rz7ct5dy6y
@user-rz7ct5dy6y 14 күн бұрын
Sathyamaanu
@vafaabuthahir7574
@vafaabuthahir7574 14 күн бұрын
Re neet all students
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 15 күн бұрын
സർക്കാർ മെറിറ്റിൽ സ്വാശ്രയ കോളേജിൽ അഡ്മിഷൻ കിട്ടുന്ന കുട്ടികൾക്ക് ലഭിച്ചിരുന്ന സർക്കാർ ഫീസ് കോടതിയിൽ അട്ടിമറിച്ച മാനേജ്‌മെന്റ് ഇപ്പോൾ വാങ്ങുന്നത് മാനേജ്‌മെന്റ് ഫീസാണ്. ഇതിനെ ചോദ്യം ചെയ്യാൻ പോലും സർക്കാരിന് കഴിയുന്നില്ല, ദരിദ്രരായ ഉയർന്ന റാങ്കുള്ള കുട്ടികൾ അങ്ങനെ സർക്കാരിന്റെ മെറിറ്റിൽ സ്വാശ്രയ കോളേജിൽ കിട്ടുന്ന എം ബി ബി എസ് സീറ്റ് ഉപേക്ഷിച്ചു വേറെ ഏതെങ്കിലും വെറ്റിനറി, അല്ലെങ്കിൽ ദന്തൽ അതുമല്ലെങ്കിൽ കാർഷിക കോഴ്‌സുകൾക്ക് സർക്കാർ കോളേജിൽ പോയി ചേരുന്നത് മുതലാക്കുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകൾ കുറഞ്ഞ റാങ്കുള്ള പണക്കാർക്ക് സീറ്റ് വിൽക്കാൻ സാഹചര്യം ഒരുക്കുന്നു.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 15 күн бұрын
ജുഡീഷ്യറി ഈ വിഷയത്തിൽ മാനേജ്‌മെന്റിൽ നിന്ന് കോടിക്കണക്കിനു രൂപ കൈപറ്റി അനുകൂല വിധി അടുക്കളയിൽ നിന്ന് കൊടുക്കുന്നു
@natyamchilanka8355
@natyamchilanka8355 11 күн бұрын
ഈ സാഹചര്യത്തിൽ പോലും ആരും പറയുന്നില്ല
@salmaskitchen6005
@salmaskitchen6005 14 күн бұрын
620 Markne All Indian Rank 68778 Athe 2023 nil 18000 Rank Ethe Eganne Shariyagum kuttigal Anthu cheyyum Evide neethi kuttum
@ammu78216
@ammu78216 14 күн бұрын
Court will order reneet that is the only solution
@ahnafv2562
@ahnafv2562 14 күн бұрын
Neethi kitanonula iprvshym exam easy ayrnu matramala kutikal kooduthalayrn competition kooditund athond thanne rank pinnot poyath
@Educubeinfo
@Educubeinfo 14 күн бұрын
50 50 പഴയപോലെ ആകണം,അതാകുമ്പോൾ 50% Seat ൽ govnment fee sil സ്വാശ്രയത്തിൽ പഠിക്കാം
@NaughtySaint-kz8co
@NaughtySaint-kz8co 14 күн бұрын
ആര് ഭരിച്ചാലും സമ്പന്നർക്കും സവർണ്ണർക്കും ജീവിതം എന്നും ഉത്സവം തന്നെ !?.
@jkm2298
@jkm2298 14 күн бұрын
പണത്തിന് മീതെ പരുന്തും പറക്കില്ല
@sanjunlmbr4577
@sanjunlmbr4577 14 күн бұрын
രാജ്യ സർക്കാറുകൾ സുഖമമായി നടത്തിയിരുന്ന പരീക്ഷകൾ എല്ലാം നാഷണൽ ലെവലിൽ ഒറ്റ ചരടിൽ കെട്ടി അത് എന്തിനാണെന്ന് ബോധമുള്ള എല്ലാവർക്കും അറിയാം പണമുള്ളവനും വരേണ്ണ്യ വർഗ്ഗത്തിനും മാത്രം പ്രാപ്യമാക്കാനുള്ള കുറുക്കു വഴി മാത്രമാണ് ഇത് അതായത് മനുസ്മൃതി പ്രകാരമുള്ള രാജവാഴ്ച നടപ്പാക്കാൻ പതിയെപ്പതിയെ ഉന്നത സ്ഥാനങ്ങളിൽ നിന്നും അടിസ്ഥാന ജനവിഭാഗങ്ങൾ automatically ഇല്ലാതായി മാറ്റുക
@JayasuryanJ
@JayasuryanJ 14 күн бұрын
Padikan kazhiville ithe pole mongan kollam😅😅
@alexanderalexander7476
@alexanderalexander7476 13 күн бұрын
Stop all reservation. Give only EWS for all category. General category are suffering a lot because of this reservation both in study and job.
@bj0508
@bj0508 14 күн бұрын
thank you for the Neet truth
@X____X979
@X____X979 14 күн бұрын
Pls re neet for all
@usmantharayil2561
@usmantharayil2561 14 күн бұрын
❤❤
@chithraashokan6303
@chithraashokan6303 13 күн бұрын
👍👍👍
@editingcat7229
@editingcat7229 14 күн бұрын
Re neet nadathenda ennu aarkkanu ithra nirbandham. Ella kuttikalum kashtappettanu padichu exam exhuthiyath. Ithrayum scam nadannit tum re neet Venda ennu parayunnathil enthegilum logic undo. Mark kuranjavaranu re neet venan ennu parayunnath ennanu aaropanam. E examil score cheyyan pattathavar adutha examil engane aanu score cheyyuka. Re neet Venda ennu parayunnavarku nere anweshanam nadathinam. Kaaranam avarude resultil nangalkku samsayamund.
@user-cn1wp2zw1f
@user-cn1wp2zw1f 9 күн бұрын
Pls dnt destroy children
@Muni-w4k
@Muni-w4k 14 күн бұрын
ഉന്നത ഉദ്യോഗസ്ഥ മേഖലകൾ എല്ലാം ഉയർന്ന ജാതിക്കാർക്കും പാണക്കാർക്കും മാത്രം...
@surendranathp1244
@surendranathp1244 14 күн бұрын
സംവരണം എല്ലാ മേഖലകളിലും നടപകിയിട്ടുണ്ടല്ലോ? നീറ്റിൽ എത്രകുറഞ്ഞ റാങ്ക് കിട്ടിയാലും സംവരണമുള്ളവരെ എങ്ങിനെയാണ് അകറ്റിനിർത്തുക.സംസ്ഥാനങ്ങൾ നടത്തിയിരുന്ന പരിക്ഷകളിലെ ക്രമക്കേടുകളും ഇതിന് കാരണമായി.വിദ്യാർത്ഥികളെ അവരുെട academic meritinu അനുസരിച്ച് തിരഞ്ഞെടുക്കുക.അപ്പോഴേ സദരണകരന് രക്ഷയുള്ളൂ.
@babukoshy3296
@babukoshy3296 13 күн бұрын
പൊട്ടത്തരം വിളിച്ചു പറയാതെ....
@aruncfrederickarun4774
@aruncfrederickarun4774 14 күн бұрын
സമ്പന്ന സംവരണവും ഉപേക്ഷിച്ചാൽ ഓക്കേ
@sheenashine8300
@sheenashine8300 14 күн бұрын
Ninte thalakkathu onnumille.ante kutty Aimsil ninnu pass out aayi fees onnum ellathe 😊.best student get govt seet.thats reality
@user-fe4bw9yv3b
@user-fe4bw9yv3b 14 күн бұрын
Doctor akan Aiims venamennilla, paisa koduthal arkkum aakam 139 mark vangiyal mathi.. Athinanallo self & deemed MC
@salmaskitchen6005
@salmaskitchen6005 14 күн бұрын
Like😊
@Jessythillenkeri
@Jessythillenkeri 14 күн бұрын
Sathyam
Alex hid in the closet #shorts
00:14
Mihdens
Рет қаралды 6 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 162 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 48 МЛН
NEET 2024 Topper Returns to Brilliant Campus | Devadarshan R Nair | AIR 1
8:50
Brilliant Pala - NEET
Рет қаралды 134 М.