മൂന്നു പെൺമക്കളുടെ പ്രതികാരം ഈ MBBS | Storiez | Xylem NEET

  Рет қаралды 517,115

Xylem NEET

Xylem NEET

Ай бұрын

#neet #neet2024
Welcome to Kerala's Best, the ultimate NEET channel that takes your medical entrance exam preparation to new heights! With a mission to nurture future healthcare professionals, our channel offers top-notch guidance and interactive learning experiences.
In this channel we provide video contents on latest NEET 2023 & 2024 updates, exam patterns in NEET, Classes for subjects like Biology ( Botany, Zoology) Chemistry, Physics, motivational advices for NEET students and effective strategies to crack the medical entrance exam with confidence.
Join to our community if you are an aspiring medical students. Interact with us, share insights, and motivate each other throughout your NEET preparation journey.
For Free Notes Join Our Whatsapp Community:- linke.to/3Pjm4
XYLEM App link: linke.to/oDqs
📚 XYLEM Store: linke.to/JR0Z
Subscribe to our other KZbin channels 👇
linke.to/xylem
🔔 Hit the notification bell to stay updated!
For more details please contact +91 6009 100 300

Пікірлер: 485
@XylemNEET
@XylemNEET Ай бұрын
Join Our NEET WhatsApp Channel:-whatsapp.com/channel/0029VaUWUEP0gcfLnKpKGw2U NEET & JEE Repeater Registration:-linke.to/hRMR NEET Online Repeater Registration Link:-linke.to/ozu6 For Free Notes Join Our WhatsApp Community:- linke.to/3Pjm4 For more details please contact: +91 6009 100 300
@ratnabalan1826
@ratnabalan1826 Ай бұрын
😊
@angadjk3609
@angadjk3609 Ай бұрын
11 ❤111
@sheelakrishna1980
@sheelakrishna1980 Ай бұрын
എന്റെ പൊന്ന് മക്കളുടെ കു‌ടെ എന്നും ജഗദീശ്വരൻ ഉണ്ടാവും ആഗ്രഹങ്ങൾ നടക്കാൻ ആയുസും ആരോഗ്യവും ഉണ്ടാവാൻ ഈ അമ്മയുടെ പ്രാർത്ഥന ഒന്നിലും അഹങ്കരിക്കാതെ ജീവിക്കുക മക്കളെ
@aliasker9545
@aliasker9545 Ай бұрын
Haloo
@koulathpp9048
@koulathpp9048 Ай бұрын
h Y
@sumalumanoj
@sumalumanoj Ай бұрын
അച്ഛൻ ഉപേക്ഷിച്ചു പോയ അമ്മമാർ ഒത്തിരിയുണ്ട് മക്കൾക്ക് വേണ്ടി കഷ്ടപെട്ടു ജീവിക്കുന്നത് ആ അമ്മമാർക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്
@SP-lw4he
@SP-lw4he Ай бұрын
👍👍🍇🍇🍇🍗🍗🍗🍦🍦
@najiyabeegam8220
@najiyabeegam8220 Ай бұрын
😊👍
@basicenglishskills5951
@basicenglishskills5951 Ай бұрын
അഭിമാനമുണ്ട്, സന്തോഷം. നമ്മയുണ്ടാവട്ടെ മക്കളെ 🙏🏻
@user-tz6pw2si2q
@user-tz6pw2si2q Ай бұрын
👍🌹❤️
@user-ck2zk7gm8z
@user-ck2zk7gm8z Ай бұрын
അച്ഛൻ ഉപേക്ഷിച്ചു പോയ എല്ലാ മക്കൾക്കും നിങ്ങൾ ഒരു മാതൃക ആകട്ടെ 🙏
@usmankadu1095
@usmankadu1095 Ай бұрын
ഈ മാന്യമായ മക്കളുടെ കൂടെ ദൈവം ഉണ്ടാകും തീർച്ച
@dinamanikesavan8756
@dinamanikesavan8756 Ай бұрын
സംന്തോഷം നിറഞ്ഞ സമാധാനം നിറഞ്ഞ ഐശ്വര്യം നിറഞ്ഞ ജീവിതം സുകൃതം ചെയ്ത അമ്മക്കും മക്കള്‍ക്കും നേരുന്നു
@SrShibi
@SrShibi Ай бұрын
അമ്മയോട് ഒപ്പം നിന്ന മക്കളെ ദൈവം അനുഗ്രഹിക്കും
@kidsjazz7248
@kidsjazz7248 Ай бұрын
മക്കളെ നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു. പാവം അമ്മ ഒറ്റക്ക് മൂന്ന് കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തോരം കഷ്ടപ്പെട്ടു ദൈവം ഈ അമ്മയെയും മക്കളെയും ഒരുപാട് അനുഗ്രെഹിക്കും. അമ്മയുടെ കഷ്ടപ്പാട് വെറുതെ ആവില്ല 🥰🥰🥰❤❤❤❤❤👌👌👌👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏
@sarammajose1613
@sarammajose1613 Ай бұрын
@henakj1921
@henakj1921 Ай бұрын
Very good. God bless you.
@NoorjavahabNoorja-ci4ez
@NoorjavahabNoorja-ci4ez Ай бұрын
Very good
@user-eq4pv5pw1o
@user-eq4pv5pw1o Ай бұрын
Ammem. Makkalem daivam bless cheyyatte
@sumapeter5269
@sumapeter5269 Ай бұрын
Very good God bless you all
@thankick326
@thankick326 Ай бұрын
ഈ പെൺകുട്ടികൾ പാവപ്പെട്ടവർക്ക് ഒരു മുതൽക്കൂട്ടാണ് പാവപ്പെട്ട രോഗികൾക്ക് വേണ്ടി ഇവരെ ദൈവം ഒരുപാട് കഷ്ടപ്പാട് എന്ത് എന്ന് അറിഞ്ഞ് ഇതുപോലെ പഠിച്ചു വരുന്ന ഡോക്ടർമാരാണ് മറ്റുള്ളവരെ സഹായിക്കുന്നത്
@jamesvarghese3693
@jamesvarghese3693 28 күн бұрын
ഈ കുട്ടികൾക്ക് ഇങ്ങനെ ഒരു പദവിയിൽ എത്താനുള്ള ചലഞ്ച് ചെയ്തു കൊടുത്ത IOB BANK MANAGER ക്ക് ഇത് കേട്ടിട്ട് എങ്കിലും രൂപാന്തരവും, മാനസാന്തരവും ഒക്കെ ഉണ്ടാകട്ടെ, ഇത് പോലെയുള്ള ചലഞ്ചുകൾ പലതും ഞാനും ഏറ്റെടുത്തിട്ടുണ്ട്, അതാണ് എന്റെ ജീവിതത്തിൽ ചില വിജയങ്ങൾ നേടി തന്നത്, നിങ്ങൾക്ക് എല്ലാത്തിനും നിലവിളക്കായി നിന്ന അമ്മയെ മരണം വരെ പരിപാലിക്കാൻ മറക്കരുത് ദൈവം നിങ്ങളെ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
@chandranathapai5464
@chandranathapai5464 8 күн бұрын
ആരെങ്കിലും I O B യിലെ മാനേജർ ഷാജിക് ഇതൊന്ന് അയച്ചു കൊടുക്കണം.
@sirajelayi9040
@sirajelayi9040 11 күн бұрын
അച്ഛൻ ഉപേക്ഷിച്ച്,അല്ലങ്കിൽ അമ്മ ഉപേക്ഷിച്ച് പോയ മക്കളെ മക്കളെ നോക്കാൻ പെടാ പാട് വരുന്ന ഒറ്റയാൾ പോരാട്ടം നടത്തുന്ന എല്ലാ മാതാപിതാക്കൾക്കും ഹൃദയപൂർവ്വം നന്ദി,നന്മ🎉🎉🎉🎉❤❤❤❤❤
@maryjose4311
@maryjose4311 Ай бұрын
ഇങ്ങനെ തന്നെ പ്രതികാരം ചെയ്യണം Good Girl❤❤❤❤❤❤
@Ammakkili325...
@Ammakkili325... Ай бұрын
സത്യത്തിൽ ഒരുപാട് സന്തോഷം...... എന്നിട്ടും ഒരുപാട് ഈ വീഡിയോ കണ്ട് കരഞ്ഞുപോയി..
@sheebarajiv4632
@sheebarajiv4632 24 күн бұрын
Njanum karanju
@amruthamanayath
@amruthamanayath Ай бұрын
This is why xylem is special. Xylem stood with fighters like this💚
@rifanaj9542
@rifanaj9542 Ай бұрын
ആ അമ്മ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ....
@user-bp3xz2rp2w
@user-bp3xz2rp2w Ай бұрын
Yes
@SudharmmaS-il4vc
@SudharmmaS-il4vc Ай бұрын
Yes, njanum moonnu makale achan illathe valarthiya Amma annu
@lakshmics9987
@lakshmics9987 Ай бұрын
yes
@johnmathew8816
@johnmathew8816 Ай бұрын
Yes
@lisykuruvila2351
@lisykuruvila2351 Ай бұрын
Yes
@surendrannair6610
@surendrannair6610 Ай бұрын
നിങ്ങളാൽ കിട്ടിയ സൗഭാഗ്യവും, ദൈവാനുഗ്രഹവും ഉളള ഒരു നിധിയാണ് നിങ്ങളുടെ അമ്മ❤ ആ അമ്മയെ നിങ്ങൾ മൂന്ന് പേരും മരണം വരെ ചേർത്ത് നിർത്തണം നിങ്ങൾ പുതിയ ഒരു കുടുംബ ജീവിതത്തിലേക്ക് പോയാലും ആ അമ്മയുടെ കണ്ണ് നീര് ഇനി പൊഴിക്കാൻ ഇടവരുത്തരുത് കാരണം നിങ്ങൾ കാണാതെ ആ അമ്മ ഒരു പാട് കരഞ്ഞിട്ടുണ്ട്. ദൈവം ആ കണ്ണ് നീര് കണ്ടു നിങ്ങൾക്ക് എന്നും നല്ലതെ വരൂ.........❤❤❤❤
@Shani23893
@Shani23893 Ай бұрын
മക്കൾ വല്യ docters ആയി വരട്ടെ.. അന്ന് ആ ബാങ്ക് മാനേജർ നിങ്ങളെ മുന്നിൽ വരും
@prasannap.l.7454
@prasannap.l.7454 Ай бұрын
ഡോക്ടറാകാൻ ആഗ്രഹിച്ച ഒരു അഞ്ചാം ക്ലാസ്കാരിയോട് ആഗ്രഹം കേട്ട പിതൃസഹോദരൻ ധനാഡ്യനായ പിതൃസഹോദരൻ പറഞ്ഞ മറുപടി ഓർമ്മ വന്നു. നിൻ്റെ മാതാപിതാക്കളെ തെരുവിലിറക്കേണ്ട അവസ്ഥയിലെത്തിക്കുന്ന ആഗ്രഹമാണിത്. ആ അഞ്ചാം ക്ലാസുകാരി പേടിച്ച് ആഗ്രഹത്തെ മുളയിലേ നുള്ളി മാറ്റി. പക്ഷേ നിങ്ങൾ മിടുക്കരാണ്. 3 ആളും നന്മവരട്ടെ
@deva.p7174
@deva.p7174 Ай бұрын
മക്കളെ ദൈവംഎപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. ദൈവം വിശ്വാ സ ത്തോട് കൂടി മുന്നോട്ടു പോവുക.കാണപ്പെട്ട ദൈവംനിങ്ങളുടെ കൂടെ ഉണ്ട് അവരെ വേദനിപ്പിക്കാതിരിക്കുക. All the best 👍❤❤🙏
@user-np8cv4xy4x
@user-np8cv4xy4x 29 күн бұрын
എന്ത് പറഞ്ഞാലും ഭാഗ്യചെയ്ത അമ്മ. ഇത്രയു നല്ല മക്കളെ ലഭിച്ചിത്
@SoosyMathen
@SoosyMathen Ай бұрын
ഭാവിയിൽ നിങ്ങൾ ജോലി ചെയ്യുന്ന hospitalilആ പിതാവ് എന്നറിയപ്പെടുന്ന ആൾtreatment ന് വരുമായിരിക്കും
@hafsanaaa4562
@hafsanaaa4562 Ай бұрын
ജീവിത യാത്രയിൽ ഉന്നതവിജയങ്ങൾ നേരുന്നു മക്കളെ ❤❤❤❤
@user-ev2tk1dy7u
@user-ev2tk1dy7u Ай бұрын
ഒന്നും ഇല്ലാതവർ ഇല്ലത്ത പോലെ ജീവിക്കട്ടെ.പഠിച്ച് എവിടെയും എത്തരുത് എന്നാണ് ഇത്തരം ഉദ്യോഗസ്ഥന്മാരെ ആഗ്രഹം..എല്ലാം പണം ഉള്ളവർക്കെ പാടുള്ളൂ എന്നാണ് സമൂഹത്തിൻ്റെ കാഴ്ചപ്പാട്..
@ApputhiHasun
@ApputhiHasun Ай бұрын
Sathiyam chila dushtta manushar
@sreedevimn2209
@sreedevimn2209 Ай бұрын
ഞങ്ങൾക്കുo ബാങ്കിൽ നിന്നും ഈ അവസ്ഥ ഉണ്ടായതാണ്. എന്നാലും ഇപ്പോൾ അനസ്തേഷ്യ ഡോക്ടർ ആണ്
@ramlasubair3547
@ramlasubair3547 Ай бұрын
അതിന് എത്ര വർഷം പഠിക്കണം
@SleepyBackgammon-of6yd
@SleepyBackgammon-of6yd Ай бұрын
Amma
@anncai3655
@anncai3655 28 күн бұрын
@@ramlasubair3547 6 plus 3-4 years
@sirajelayi9040
@sirajelayi9040 11 күн бұрын
ബുദ്ധിമുട്ട് ന്നവരോഡ് സഹതാപം കരുണ ഇവ എപ്പോഴും കൂടെ കൂട്ടുക.ദൈവം കൂടെ കാണും
@sirajelayi9040
@sirajelayi9040 11 күн бұрын
ഇത് പോലത്തെ അനുഭവങ്ങളിൽ പണം വില്ലനാകുമ്പോൾ ആഗ്രഹങ്ങൾ കുഴിച്ച് മൂടപ്പെട്ട എത്ര മനുഷ്യർ ഉണ്ടാകും❤❤😢😢😢
@latha468
@latha468 Ай бұрын
Happy Mother’s Day to the strongest mother.makkale All the best
@geethaayappan9231
@geethaayappan9231 Ай бұрын
മോളെ ഇതു കാണുമ്പോൾ ആ ബാങ്ക് മാനേജരും നിങ്ങളുടെ അച്ഛനും അത്ഭുതപ്പെട്ടു കാണു൦ അതു തന്നെയാണ് അവർക്കുള്ള മറുപടി.. ഭാഗ്യവതിയാണ് ആ അമ്മ.. God bless you all..
@rejimolsam2162
@rejimolsam2162 Ай бұрын
ഈ കുഞ്ഞുങ്ങൾ 3 പേരും വളരെ വാശി യോടെ പഠിച്ചു നല്ല ജീവിത ലക്ഷ്യവും ദൈവാനുഗ്രഹവും ഉള്ള കുട്ടികൾ, മക്കൾക്കു എന്നും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@idapjohn3620
@idapjohn3620 Ай бұрын
ജീവിതത്തിൽ ഒറ്റപ്പെടുന്ന അമ്മയും മക്കളും ധാരാളം ഉണ്ട്‌. തോൽക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന ദൃഢ നിശ്ചയം അതു നിങ്ങൾക്ക് കിട്ടിയ വിജയത്തിലൂടെനിങ്ങൾ തെളിയിച്ചു... അഭിനന്ദനങ്ങൾ 💐💐💐മൂന്നാൾക്കും.
@omiee-ourlabrador8123
@omiee-ourlabrador8123 Ай бұрын
Thankyou ❤❤
@jessyeaso9280
@jessyeaso9280 Ай бұрын
പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മയ്ക്ക് സപ്പോർട്ട് ആയി നിന്ന ഈ മക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. അമ്മ കാണപ്പെട്ട ദൈവം.. 😇❤️❤️❤️❤️.. മക്കളെ പ്രതി ഭാഗ്യം ചെയ്ത അമ്മ..❤😘
@komalasasidharan5300
@komalasasidharan5300 6 күн бұрын
ഈ പൊന്നു മക്കളെ ഇങ്ങനെ പൊന്നാക്കിയെടുത്ത ആ അമ്മയെ കൂടി ഇതിൽ കാണിക്കാമായിരുന്നു. മക്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. 🥰🥰🥰🥰♥️♥️♥️👍👍
@thresiammajoseph5
@thresiammajoseph5 Ай бұрын
👍🙏കർത്താവ് നിങ്ങളെ ഉള്ളം കയ്യിൽ സൂക്ഷിക്കട്ടെ. ആരുമില്ലാത്തവർക് ദൈവം തുണ 🙏🙏🙏🙏❤️❤️🥰🥰🥰
@rosilysebastian2984
@rosilysebastian2984 Ай бұрын
ദൈവമേ ....❤ മൂന്ന് മക്കൾക്കും ബിഗ് സല്യൂട്ട്❤ അധികാരികളോട്👇 ദൈവം നമുക്ക് അധികാരം നൽകുന്നത് അവിടെ ഇരുന്ന് നല്ല സർവീസ് നൽകാനാണ്. അല്ലാതെ ജീവിക്കുന്ന ആത്മാക്കളെ വേദനിപ്പിക്കാനല്ല. ചേതമില്ലാത്ത ഉപകാരമെങ്കിലും ചെയ്ത് പോണേ... ഒരുകുഞ്ഞിനും ഇതു പോലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണേ ടീച്ചറായ ഞാൻ ഒത്തിരി മക്കളോടൊപ്പം സങ്കടത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. എന്റെ മക്കൾ നേടിയ നേട്ടം❤
@chandramathikvchandramathi3885
@chandramathikvchandramathi3885 10 күн бұрын
'ഏവർക്കും മാതൃകയായ അമ്മയ്ക്കും മക്കൾക്കും അഭിനനനങ്ങൾ👍👍❤️❤️
@nafikt8002
@nafikt8002 9 күн бұрын
അന്ന് ആ ബാങ്ക് മാനേജർ ലോൺ തന്നിരുന്നു എങ്കിൽ മക്കൾ ഇത്രയും നല്ല നിലയിൽ എത്തുമായിരുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ
@unnikrishnan1725
@unnikrishnan1725 Ай бұрын
നിങ്ങളെ ദെവം അനുഗ്രഹിക്കട്ടെ. എൻ്റെ മക്കളെ പോലേ യുണ്ട് ഗുഡ് മക്കളെ
@sreekumariks9820
@sreekumariks9820 Ай бұрын
ഇത് കേൾക്കുന്ന IOB bank manager 👎👎👎👎 അയാള് ഈ മക്കളുടെ മുൻപിൽ ഒരു രോഗി ആയിട്ട് നിൽകും. കാലം എല്ലാം ശരിയാകും 👍👍👍🙏🙏🙏🥰🥰🥰🥰A big salute to Mother🙏🙏🙏🙏
@jamesvarghese3693
@jamesvarghese3693 28 күн бұрын
ഈ കുട്ടികൾക്ക് അങ്ങനെ ഒരു ദിവസം/അവസരം ലഭിച്ചാൽ ആ മനുഷ്യനെ നല്ലവണ്ണം ശുശ്രൂഷ നൽകി ആദരിച്ചു വേണം പകരം വീട്ടേണ്ടത്, അപ്പോഴായിരിക്കും അയാളുടെ തെറ്റ് ബോദ്ധ്യമാകുന്നത്, ഈ കുട്ടികൾക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു, ഈശ്വരൻ നിങ്ങൾക്ക് നല്ല ഭാവി തരും.
@Dhana_Saju
@Dhana_Saju Ай бұрын
CONGRATULATIONS chechiiiiii's 🤍💯 God bless you
@user-zv6so3ky1m
@user-zv6so3ky1m Ай бұрын
ഇതേ അനുഭവം ബാങ്കിൽ വച്ച് ഞങ്ങൾക്കും ഉണ്ടായി മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏🙏
@hemalatharavindranathan668
@hemalatharavindranathan668 Ай бұрын
Stay blessed always children🌹🌹🌹❤️❤️❤️ നിങ്ങളുടെ വിജയമാണ് അമ്മയുടെ സന്തോഷം .അത്രയെ ആ അമ്മയും ആഗഹിക്കുന്നുണ്ടാകൂ. ദൈവം എന്നും നിങ്ങളെ അനുഗഹിക്കട്ടെ മക്കളെ😘😘😘
@thankammaamma3936
@thankammaamma3936 Ай бұрын
Supramma❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Diorama 🎉
@dineshanok3793
@dineshanok3793 Ай бұрын
@damunp3406
@damunp3406 10 күн бұрын
അമ്മയെ, കൈവിടാത്ത നിങ്ങൾക്ക് എന്നും ദൈവം കൂടെ ഉണ്ടാകും, അച്ഛൻ തിരിച്ച് വന്നാൽ അവനെ ചവിട്ടി പുറത്താക്കണം, നല്ല ഡോക്ടർ ആയി ജനങ്ങളെ സേവിക്കണം
@ambikaprathibha2829
@ambikaprathibha2829 11 күн бұрын
ജീവിതത്തിൽ നിങ്ങളെക്കൊണ്ട് ഒരുപാട് പേർക്ക് ഉപകാരം കിട്ടും കിട്ടണം അതായിരിക്കാം ദൈവ നിശ്ചയം സഹായം ചെയ്യാൻ അവസരം നല്ല മനസ്സും ഭാഗ്യവും ഉള്ളവർക്കേ കിട്ടു അത് ചെയ്തു കഴിഞ്ഞാൽ കിട്ടുന്ന ഒരു ആനന്ദം വാക്കുകൾക്കതീതമാണ് അഭിമാനം
@josnaasok377
@josnaasok377 Ай бұрын
Sir nte vedios njn kure kanditund. Enik orupad ishtamanu sir nu kuttikalodulla attachment. Entrance preparations stress ula exam anu. Ath kurakan xylem thinu kazhiyum. Ente mole 4 th std il anu padikunath. Valuthayal avalk neet ezhuthan interest undenkil avale xylem ile cherku enu sir nte 1 st vedio kandapozhe theerumanichathanu😊
@abdulazeez6348
@abdulazeez6348 Ай бұрын
കണ്ടപ്പോൾ വളരെ സന്തോഷം' ദൈവം നിങ്ങളെ ഇനിയും ഉയരത്തിൽ എത്തിക്കട്ടെ
@sudheeshkumar6227
@sudheeshkumar6227 Ай бұрын
മൂന്ന് പെൺമക്കളുടെ അച്ഛൻ❤ അഭിമാനമാണ് എൻ്റെ മക്കൾ നിങ്ങളെപ്പോലെ ❤❤❤❤
@bobbygeorgecherian626
@bobbygeorgecherian626 Ай бұрын
God blessed the mother, with 3 blessed daughters . May God bless all of u. ❤
@marymathew5007
@marymathew5007 Ай бұрын
ശരിക്കും ആ മാനേജർ ആണ് നിങ്ങൾ ഒരു ഡോക്ടർ ആകാൻ നിമിത്തം അദ്ദേഹം അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനെ സാധിക്കില്ലായിരുന്നു പലരെയും ഇങ്ങനെയാണ് ഒരുക്കിഎടുക്കുന്നത് അതിനു പലരും കാരണമാകുന്നു
@BabuThomasmsgfzmxhd
@BabuThomasmsgfzmxhd Ай бұрын
അയാളുടെ ചെറ്റത്തരം
@rufiaan
@rufiaan Ай бұрын
പലരുടെയും ആത്മഹത്യയും ഇങ്ങനെ ഉള്ള മുരടന്മാരെ കൊണ്ട് നടന്നിട്ടുണ്ട്. പറഞ്ഞല്ലോ, അയാള് മൂത്ത കുട്ടിയെ അയാളുടെ മകളുമായി താരതമ്യം ഒക്കെ ചെയ്തതാണ്.
@sureshvgpanicker9442
@sureshvgpanicker9442 Ай бұрын
അമ്മക്കൊരു ഹൃദയവാന്ദനം. മോഡേൺ ലൈഫിൽ ഭ്രമം പൂണ്ട് മക്കളെ കഷ്ടപ്പാടറിയാതെ വളർത്തി സാമൂഹത്തിന് കൊള്ളാത്തവരാക്കാതെ, കഷ്ടപ്പാടുകളിൽ കൂടെ നിർത്തി ബുദ്ധിമുട്ടുകൾ മനസ്സിലാക്കിച്ചു ഉദാത്തമായി ഇതുപോലെ വളർത്തുക. ഇവരുടെ ജീവിതം ഉയരങ്ങളിൽ എത്തട്ടെ
@parameswaranpm8354
@parameswaranpm8354 Ай бұрын
Inspirational.... Appreciated and Dedicated Sisters.... Wish more Achievements in Professional Life
@jayamurali1909
@jayamurali1909 Ай бұрын
മൂന്നുപേരേയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@karthikakuttappan-sv7vo
@karthikakuttappan-sv7vo Ай бұрын
ഭാഗ്യം ചെയ്ത അമ്മയും അങ്കിളു൦ ഈശ്വരൻ എല്ലാ അനുഗ്രഹവും ഈ കുടുംബത്തിന് നൽകട്ടെ 🙏🙏❣️❤
@githachandran1859
@githachandran1859 Ай бұрын
വാക്കുകളില്ല മക്കളെ '' ഈശ്വരൻ കൂടെയുണ്ട്.👍👍👍👍👍👍👍👍🙏🥰🥰🥰🥰🥰🥰🥰🥰'
@shynibiju9084
@shynibiju9084 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@ushammanp2254
@ushammanp2254 23 күн бұрын
അച്ഛൻ കൂടെ ഉണ്ടെങ്കിലും മക്കളെയും ഭാര്യെയും നോക്കാത്തവരും ധാരാളം ഉണ്ട് എല്ലാം സഹിക്കാൻ കഴിവുള്ള ഒരാളാണ് അമ്മ
@sayyidathminha5522
@sayyidathminha5522 Ай бұрын
ഞാൻ Medical field ഒരുപാട് ആഗ്രഹിച്ച ഒരു student ആണ്.. ക്യാഷ് ഒരു വില്ലൻ ആണ് എന്റെ കാര്യത്തിൽ... അവസാനം degree ക്ക് join ചെയ്തു.. ഇപ്പോളും medical എന്നുള്ളത് ഒരു സ്വപ്നം ആണ്
@aspireinspire4357
@aspireinspire4357 Ай бұрын
Ezhuthado❤
@beenashanavas5924
@beenashanavas5924 Ай бұрын
ഇപ്പോഴും മോൾക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഇനിയും എഴുതാം.
@shaa_760
@shaa_760 Ай бұрын
Repeat cheyth neet kitathe oral plustwo basisil one year kainjello plustwo kainj avark gov collegil berenthhengilum seat kittan vazhi undo ethelum course one year skip akyak patulenundo IppO new plustwo ahnello avarkayiriku alllo pariganana
@sayyidathminha5522
@sayyidathminha5522 Ай бұрын
@@beenashanavas5924 ആഗ്രഹം ഉണ്ട്.. Coaching ന് fee വേണ്ടേ..
@ArunimaSanthosh-ux9tt
@ArunimaSanthosh-ux9tt Ай бұрын
​@@sayyidathminha5522pinned online padikkunnathinu valiya fees illeda
@AleeshJoseph-yl2st
@AleeshJoseph-yl2st Ай бұрын
Congrats sheethal, kavya, kashii... U nailed it i know how u worked....
@shyamalamala56
@shyamalamala56 Ай бұрын
Congratulations ❤❤❤❤going on........................GOD bless your family
@josephp3229
@josephp3229 26 күн бұрын
❤❤❤ ആ അമ്മയ്ക്ക് എൻ്റെ സ്നേഹആദരവ്❤❤❤
@user-wx8gs9rv7g
@user-wx8gs9rv7g Ай бұрын
എനിക്കും രണ്ടു പെൺകുട്ടികൾ ആയിരിന്നു പെൺകുട്ടിയെ പ്രസവിച്ചു ആ പേരിൽ ഞാൻ കുറെ കുത്തു വാക്കുകൾ കേട്ട് പഠിപ്പിച്ചു ഇന്ന് അവർ വലിയ ഓഫിസർ എനിക്ക് സന്തോഷം സുഖം നല്ല ജീവിതം പെൺകുട്ടികൾ ഭാഗ്യമാണ് 🙏🏻
@hibamaryam839
@hibamaryam839 Ай бұрын
മോള് ബാങ്കിൽ പോയ അനുഭവം എനിക്കുമുണ്ട്. എന്റമോന് വേണ്ടി. ചില മാനേജർ മാരുടെ വിചാരം അവരുടെ തറവാട് സ്വത്താണെന്ന്. തരാൻ മടിയാണ്. അവര്ക് ഇഷ്ടമുള്ളവർക്കു കൊടുക്കും. Njhan പ്രാഗിപോന്നു.
@manojshija87
@manojshija87 Ай бұрын
Xylem SAT Examil kittiyal Scholarship vazhi Online il padukkanulla option koodi vekkamo . Chila kuttikalkk online il comfort aayitt thonnunnavar indavilla .plz consider xylem
@pallavi-eo1yl
@pallavi-eo1yl Ай бұрын
Sat offline mathre pattullo?
@AALIYAHSHAJAHAN22
@AALIYAHSHAJAHAN22 Ай бұрын
Undd
@kunjumonp7217
@kunjumonp7217 Ай бұрын
Congratulations 👏 God bless you always
@asii7608
@asii7608 Ай бұрын
Ann aa manager loan thannirunnel ee kutty ivide ethillayrunnu 😊ippol oral alla 3 perkum nalla profession aayille so everything happens for a reason ❤
@swapnarasheed7709
@swapnarasheed7709 Ай бұрын
Yes good❤🎉🎉🎉
@sujanakp5766
@sujanakp5766 Ай бұрын
മോളെ ഇത് പോലെ ഞാൻ ലോന്നിന് വേണ്ടി 2 മാസം നടന്നു. അത് പോലെ തന്നെയാ പറയുക. ഓരോദിവസം ഒറോ , ഫോം ഇല്ല എന്ന് പറഞ്ഞ് മടക്കം. പിന്നെ ലോണി പോകാൻ മുത്തം വന്നു. ലോൺ നിർത്തി കെട്ട് താലി വരെ പണയം വ പഠിച്ച .
@ramlathputhusseri7523
@ramlathputhusseri7523 Ай бұрын
Big salute 💪🏼💪🏼💪🏼💪🏼💪🏼❤️❤️അമ്മയ്ക്കും മക്കൾക്കും.. ഉയരങ്ങളിൽ എത്തട്ടെ..
@geetharavindran68
@geetharavindran68 Ай бұрын
Very good makkale. Nannayi varatte.
@SaraSara-xu5hu
@SaraSara-xu5hu Ай бұрын
Anchor പറയുന്നത് കേൾക്കാൻ വയ്യ. ഇത്ര soft ആയി പറഞ്ഞിട്ടാകും..and background music also boring
@molybaby9299
@molybaby9299 Ай бұрын
True
@jeenajayanzacharia8362
@jeenajayanzacharia8362 Ай бұрын
Congratulations makkale. GOD'S grace always be with You.. ❤️❤️❤️❤️
@geethasanthosh2784
@geethasanthosh2784 Ай бұрын
ഇത് പോലെ ഒരു ജി വി തം ആണ് കുട്ടികളെ ഇപ്പോ എന്റെ മകനെയും പഠിച്ചു ജോലിക്ക് വിട്ടു അച്ഛൻ ഉണ്ട് അവനെ പക്ഷേ ഞാൻ ആണ് അവനെ പഠിപ്പിച്ചത് എന്തായാലും മക്കളെ ഇഷ്ട്ടായി
@ushakumar3536
@ushakumar3536 Ай бұрын
These type of sufferings in life makes a child to achieve everything in life.... My daughter also faced such sufferings but she grew up as a gem.... And i pray to God to give me her as a daughter if we both have a rebirth in earth....
@hibahibuzz2966
@hibahibuzz2966 Ай бұрын
Ithra okke sahichittum aa chiri ❤️ Ithan le parayunnath nanyi vedana anubavichavarke nanayi chirikkan ariyoo enn☺️❤️
@_spar.kle_
@_spar.kle_ 16 күн бұрын
Congratulations dear!! Hats off ❤❤🎉🎉🎉
@user-qp6fc6gx7b
@user-qp6fc6gx7b Ай бұрын
All the best makkals.very proud ❤❤
@girijadevin4870
@girijadevin4870 Ай бұрын
ഈ മോളുടെ കഥ കേട്ടപ്പോൾ എൻ്റെ മോൾക്ക് വേണ്ടി ലോണിന് പോയ കാര്യം ഞാൻ ഓർത്തു ഇതുപോലെ തന്നെ ഒരു ഉദ്യോഗസ്ഥൻ ദിവസവും നടത്തിക്കും ലാസ്റ്റ് ഞാൻ ബാങ്ക് മാനേജർ എന്നെ സഹായിച്ചു
@jayasamban3631
@jayasamban3631 Ай бұрын
A very blessed and lucky loving mother Hearty congratulations and heavenly blessings to your lovely daughters
@jessyjoseph511
@jessyjoseph511 Ай бұрын
ഈ മക്കളെ കല്യാണം കഴിക്കുന്നവർ ഭാഗ്യം ചെയ്തവർ 'ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@ambikaprathibha2829
@ambikaprathibha2829 11 күн бұрын
നല്ലൊരു doctor വിശപ്പ് അനുഭവിച്ചവർക്കേ അതറിയു കുട്ടിയിൽ ഒരിക്കലും തൻ്റെ മുന്നിൽ വരുന്ന രോഗിക്ക് ആ അനുഭവം ഉണ്ടാകില്ല പല doctors ഉം attest ചെയ്യാൻ വരുന്ന കുട്ടികളോടും കാത്തു നിൽക്കാൻ പറയാറുണ്ട നമുക്ക് ഇത് കഴിഞ്ഞിട്ട് ഞാൻ അന്നു വിചാരിച്ചു പാവം രോഗികളല്ലേ അവർ കാണട്ടെന്ന് കാലം കുറെ പിന്നിലായതുകൊണ്ടാകാം
@ayshaansha4357
@ayshaansha4357 Ай бұрын
Congrats sheethal and teams🎉🎉❤
@anithajacob5349
@anithajacob5349 Ай бұрын
@abishabindu5750
@abishabindu5750 Ай бұрын
We also had the same experience from the bank when we approached for the education loan
@rimakrishna895
@rimakrishna895 Ай бұрын
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്
@Jyodeepak
@Jyodeepak 28 күн бұрын
CONGRATULATIONS 🎊 MAY GOD BLESS THE FAMILY 🙏
@bhagyawarrier5753
@bhagyawarrier5753 Ай бұрын
God bless all of you with all the very best health wealth and happiness throughout your life.
@SalmanfariskpSalman
@SalmanfariskpSalman Ай бұрын
Aaa bank manager eee video kaantte , its a sweet revenge 🎉
@faizafathima_
@faizafathima_ Ай бұрын
Name expose aayond endhayalum ayaledth ethum.
@shayinijoy7629
@shayinijoy7629 Ай бұрын
ആ സംഭവമല്ലേ doctor ആകാൻ വാശിയായത്. അത് ഒരു നന്മയായി മാറിയില്ലേ. Manager ഒരു നിമിത്തമായില്ലേ
@shayinijoy7629
@shayinijoy7629 Ай бұрын
Congrats Sisters🎉🎉❤❤
@fathima1997
@fathima1997 Ай бұрын
Ivaru moonu perum docters anoo
@samjohn9061
@samjohn9061 Ай бұрын
Very nice video, thank you for presenting it. God bless all three, mother and the moderator. Thanks again.
@SJ-928
@SJ-928 Ай бұрын
Super മക്കളെ ദൈവം അനുഗ്രഹിക്കട്ടെ
@user-gp4fl6ex9d
@user-gp4fl6ex9d Ай бұрын
All the best to 3 stars who achieved MBBS degree.....Congrats and God Bless You👍👍👍👍👍
@user-wb1lt2js6j
@user-wb1lt2js6j Ай бұрын
Woww.. Amazing. God bless you dears😍
@user-is6qe5fe8p
@user-is6qe5fe8p Ай бұрын
Congratulations❤❤❤
@JameelaAk-bd5hx
@JameelaAk-bd5hx Ай бұрын
Congrajulasions❤
@lathapg1542
@lathapg1542 11 күн бұрын
മോളു പറഞ്ഞത് പരമാര്‍ത്ഥം ...കല്‍പ്പറ്റ SBI മാനേജരായ ദ്യുതിലാലിനോട് ഒരുപാട് ഞാനും കെഞ്ചിയിട്ടുണ്ട്. ഒരു ലോണ്‍ തരാന്‍...എനിക്കും എന്‍റെ മോനുംജീവിയ്ക്കാന്‍ വേണ്ടി ഒരു സംരംഭം തുടങ്ങാന്‍...ഉപേക്ഷിച്ചു പോയ നിങ്ങളുടെ ഭര്‍ത്താവ് വന്നോ എന്നാണ്അയാള്‍ടെ ചോദ്യം...
@shibikc4818
@shibikc4818 Ай бұрын
Congrats മക്കളെ❤
@jayaramnk3461
@jayaramnk3461 Ай бұрын
🙏🙏 may god help you to reach higher levels... 👍👍
@praveenbalan7655
@praveenbalan7655 Ай бұрын
Really proud of you three angels. May God bless you മക്കളെ
@celinevincent6507
@celinevincent6507 Ай бұрын
God is always with you 🙏 makala..
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
God is always with you 🙏
@user-nt1du7op2u
@user-nt1du7op2u Ай бұрын
Very good & 💯% motivational interview 👍
@thomasjose6068
@thomasjose6068 Ай бұрын
Congrats and God bless you❤
@ApputhiHasun
@ApputhiHasun Ай бұрын
Aa ammak big salute Ingane avanam oro makkallum nammuda kayyilanu nammuda life god blessing all 3 .eannu m ammane nokanm padikan sambathikam ilatha makkalleyum sahayikanam
@manojkottapurathrajagopala6888
@manojkottapurathrajagopala6888 Ай бұрын
Congrats!🌹🙏🙏🙏🙏🙏.
@pradeepk9394
@pradeepk9394 Ай бұрын
My daughter studied in Xylem, calicut, and succeeded in getting admission in government medical college. 🙏🙏 Thank you xylem.
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 61 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 17 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 33 МЛН
ഫുൾ എപ്ലസുമായി വൃന്ദമോൾ
6:58