ജോസഫ് മേരിയുടെ ആത്മീയ മണവാളൻ മാത്രമായിരുന്നെങ്കിലും മേരി ജോസഫിനെ ആഴമായി സ്നേഹിച്ചിരുന്നു. അദ്ദേഹം കന്യകാമറിയത്തിൻ്റെ പിതാവും മണവാളനും സഹോദരനും സ്നേഹിതനും സംരക്ഷകനും എല്ലാമെല്ലാമായിരുന്നു. യഥാർത്ഥത്തിൽ തിരുക്കുടുംബത്തിൽ നിന്ന് വി : ജോസഫിന് ലഭിച്ചത് ഉൽക്കണ്ഠകൾ, ക്ഷീണം ,പീഡനങ്ങൾ പട്ടിണി കഠിനാധ്വാനം എന്നിവയായിരുന്നു. ഉണ്ണിയേശുവിനെ ലക്ഷ്യം വച്ച് ജീവിച്ചതിനാൽ ഇതെല്ലാം അദ്ദേഹത്തിന് ആന്തരിക സന്തോഷമായി ഭവിച്ചു. അത് അനുവവേദ്യമാവുകയും (മിസ്റ്റിസിസം ) ചെയ്തു. ഇതാണ് അദ്ദേഹത്തെ "നീതിമാനായ താത"നാക്കി ഉയർത്തിയത്.
@sonyantony19958 ай бұрын
St joseph st mary yude athmeeya Manavalan matram ayirunilla. Daivam bhoomiyil mary kum esowppa kum thunayayi niyogicha manushyan koodi anu. Mathavinte snehathekal aazham indayirunnathum mathavinu ullathinekal daivika Padhadhi indayirunnath yousepithavinu ayirunu.mathavinu oru thavana matrame Gabriel malakha prathyaksha pettolu.yousepithavinu 2 tavana pratheksha pettu.adyam mariyathe bharyayayi sweekarikan sankikenda ennu paranju, randamathayi esowpayeyum mathavineyum kooti tirich pokuka ennum paranju. Thiru kudumbhathil ninnu st joseph nu kazhtathakal matramalla indayitullath, kunjayirunna esowpaye kaikalil ettu vangiyath muthal st joseph nu santhosham matrame indayitullu. Athukond st joseph ne Vila kurach kanaruth.randuperkum thulya importance kodukanam, allenkil oru padi munbil st joseph ne nirthanam.amen