ഞാൻ online ആയി വാങ്ങിയ orchids പുതിയ ടവർ ഉണ്ടാക്കി set ചെയ്തു. EP378

  Рет қаралды 10,316

Neethus wonderland

Neethus wonderland

Күн бұрын

Пікірлер: 33
@Prakrthy
@Prakrthy 3 күн бұрын
ടവർ സൂപ്പർ ആയിട്ടുണ്ട് 👌👌👍👍❤️❤️
@MerryVarky
@MerryVarky 3 күн бұрын
ഞാൻ വാങ്ങിയത് ഇതുപോലെ ഇല ചീഞ്ഞു ചെറിയ ചെടി ആയിരുന്നു പകുതിയും ചീഞ്ഞതാണ്
@ligifazil1657
@ligifazil1657 5 күн бұрын
Orchid inu entanu valam kodukkunath nalla bhagiyund nallatu polae parajutannu
@Neethuswonderland
@Neethuswonderland 5 күн бұрын
ഞാൻ എപ്പോളും കൊടുക്കുന്ന വളം തേങ്ങ വെള്ളം പുളിപ്പിച്ചത് പിന്നെ NPK 15 ദിവസം കൂടുമ്പോ spray ചെയ്യും.
@lovelyjoseprakash1557
@lovelyjoseprakash1557 5 күн бұрын
സൂപ്പർ ❤❤
@indukalamadhusoodanan2747
@indukalamadhusoodanan2747 4 күн бұрын
Adipoli
@AnithaS-g7o
@AnithaS-g7o 3 күн бұрын
Kollatha nurseryudeperu enthanu
@Neethuswonderland
@Neethuswonderland 3 күн бұрын
Online sale vedio കണ്ടപ്പോ വാങ്ങിയതാ പേര് ഓർമില്ല ഞാൻ പൈസ കൊടുത്തത് Aghila shamil പറയുന്ന ഒരു സ്ത്രീക്കാ.
@Prakrthy
@Prakrthy 3 күн бұрын
ഞാനും ഇന്നലെ 10 എണ്ണം വാങ്ങിയിരുന്നു സെയിം വിലയാണ് പക്ഷേ ചെടികൾ കുറച്ചു കൂടി വലുതാണ് എനിക്ക് കിട്ടിയത്
@Neethuswonderland
@Neethuswonderland 3 күн бұрын
എനിക്ക് കിട്ടിയത് വളരെ ചെറുതാ
@Prakrthy
@Prakrthy 3 күн бұрын
@Neethuswonderland പരിപാലനം ഒന്നും അറിയില്ല ആദ്യം വാങ്ങുവാ 🤣
@abdulsamad3676
@abdulsamad3676 6 күн бұрын
Good 🎉
@lathapathiyath
@lathapathiyath 6 күн бұрын
Beautiful..
@rosenature3921
@rosenature3921 3 күн бұрын
location evide aan Neethu maam ?
@Neethuswonderland
@Neethuswonderland 3 күн бұрын
Trissur
@amruthasmenon7043
@amruthasmenon7043 6 күн бұрын
Last കാണിച്ച പൂ ഉളളത് എത്ര വർഷമായ plant ആണ്
@Neethuswonderland
@Neethuswonderland 5 күн бұрын
5years
@saroyalgarden
@saroyalgarden 5 күн бұрын
ഓർക്കിഡ് എല്ലാം കാണിക്കുമോ
@LifeAtSarang
@LifeAtSarang 5 күн бұрын
🎉
@NeenuPs-v2e
@NeenuPs-v2e 5 күн бұрын
🥰🥰
@priyasworld6875
@priyasworld6875 6 күн бұрын
എന്താ വളം കൊടുക്കുന്നത് ചേച്ചി ഒന്ന് പറയുമോ
@Neethuswonderland
@Neethuswonderland 5 күн бұрын
തേങ്ങ വെള്ളം പുളിപ്പിച്ചത് കൊടുക്കും.ഇടക്ക് 15ദിവസം കൂടുമ്പോ NPK spray ചെയ്യും
@jinukrishna4339
@jinukrishna4339 6 күн бұрын
മഴ സമയത്തു ഒച്ച്വരില്ലേ. അതിനു എന്താണ് ചെയ്യുന്നത്
@Neethuswonderland
@Neethuswonderland 5 күн бұрын
ഒച്ചു ശല്യം കാണാറില്ല
@sumacb3499
@sumacb3499 5 күн бұрын
ഒച്ചുകയറാൻ സാധ്യത ഉണ്ട്
@hamdoos3928
@hamdoos3928 5 күн бұрын
Vila kooduthal aanu.
@avanthikaanand9326
@avanthikaanand9326 5 күн бұрын
Yes.kooduthal aanu.100nu okke kittum ithu.
@ഇഷ്ടംമദീന-ഛ8ജ
@ഇഷ്ടംമദീന-ഛ8ജ 5 күн бұрын
50 രൂപയേ ഉള്ളൂ.
@Sajeela-kh8dk
@Sajeela-kh8dk 3 күн бұрын
Evdeya
@saroyalgarden
@saroyalgarden 5 күн бұрын
പൂവിടാൻ എന്താ കൊടുന്നുണ്ട്
@Neethuswonderland
@Neethuswonderland 5 күн бұрын
തേങ്ങ വെള്ളം പുളിപ്പിച്ചത് കൊടുക്കും പിന്നെ 15 ദിവസം കൂടുമ്പോ NPK spay ചെയ്യും.
@anuk.p2593
@anuk.p2593 6 күн бұрын
Manure describes cheyuu please
@greenblossom1174
@greenblossom1174 5 күн бұрын
നന്നായിട്ടുണ്ട് നമ്പർ തരാമോ?
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 9 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 138 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 9 МЛН