അമ്മ കുട്ടികളെ അച്ഛമ്മയുടെ അടുത്താക്കി പോകുന്നു പിന്നീട് നടന്നത് ചരിത്രം..!😃

  Рет қаралды 686,811

Neethuzzz Creations

Neethuzzz Creations

6 ай бұрын

അമ്മ കുട്ടികളെ അച്ഛമ്മയുടെ അടുത്താക്കി പോകുന്നു പിന്നീട് നടന്നത് ചരിത്രം..!😃
നിങ്ങള് തന്നെ പറ ഏറ്റവും പ്രയാസം ഉള്ള ജോലി ഏതാണ് ..? കുട്ടികളെ നോക്കുന്നതോ / പുറത്തു ജോലിക്കു പോകുന്നതോ ...!

Пікірлер: 278
@vineethajibin9579
@vineethajibin9579 6 ай бұрын
എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 🤣🤣🤣അടിപൊളി അച്ഛമ്മ & പിള്ളേരും...
@user-xh8sc4sm5v
@user-xh8sc4sm5v 6 ай бұрын
അച്ഛമ്മക്ക്... കുറുമ്പ് ഉണ്ട്.. അതല്ലേ ആ കുട്ടിക്ക് ചോറ് കൊടുക്കാഞ്ഞത്... ഇപ്പോഴത്തെ കുട്ടികൾ ഇങ്ങിനെയൊക്കെ ആണ് അച്ഛമ്മേ സൂക്ഷിച്ചോളൂ ഇനിയും ഇങ്ങിനെയൊക്കെ പ്രതീക്ഷിച്ചാൽ മതിട്ടോ... എന്തായാലും സൂപ്പർ ആയി 👏👏👏👏👌👌👌👌♥️♥️♥️
@Neethuzzz
@Neethuzzz 6 ай бұрын
😂😂❤
@sadhsreeps3321
@sadhsreeps3321 6 ай бұрын
​@@Neethuzzz😂
@this.is.notcret
@this.is.notcret 6 ай бұрын
അച്ഛമ്മയല്ല ദൈവം തമ്പുരാൻ വന്നെന്ന് പറഞ്ഞാലും ഇപ്പോഴത്തെ കുട്ടികൾ തല നിവർത്തി നോക്കില്ല 😃
@user-dt8mu2fz4h
@user-dt8mu2fz4h 6 ай бұрын
അതെ ചേച്ചി പിള്ളേരെ നോക്കുന്നത് ഒരു പണിയാണ് 😅😅😅എനിക്കും ഉണ്ട് രണ്ടെണ്ണം 😂😂😂
@Amritharaman99
@Amritharaman99 6 ай бұрын
ഉരുട്ടി ഉരുട്ടി അങ്ങ് അടിച്ചു കേറ്റണം, 😁😁 എന്റെ നീതു ചേച്ചി ചിരിച് ഒരു വഴി ആയി 😂😂
@Neethuzzz
@Neethuzzz 6 ай бұрын
😂😂😂
@RKNCreationss
@RKNCreationss 6 ай бұрын
😂😂😂❤
@SulochanaMohan-sq3xf
@SulochanaMohan-sq3xf 2 ай бұрын
​@@Neethuzzz😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊q😢
@shobanakamath6280
@shobanakamath6280 6 ай бұрын
ചിരിച്ചു ചിരിച്ചു മതിയാകയില്ല സൂപ്പർ ഹിറ്റ് കോമഡി
@rizwanamuhsinrizwana6803
@rizwanamuhsinrizwana6803 6 ай бұрын
ഹായ്... നീതൂ ... സൂപ്പർ തകർത്തു.... എനിക്ക് നീതുവിനെ ഒത്തിരി ഇഷ്ട്ടമാ.... ഞാനെന്റെ മക്കൾക്ക് എന്ത് കഥ പറഞ്ഞ് കൊടുത്താലും അതിൽ നീതുവിന്റെ ആക്ഷനുണ്ടാകും. നീതുവിനെ അനുകരിക്കും.... അപ്പോൾ അവർ പറയും " ദേ ....പിന്നെം നീതൂസ് ....😊❤❤❤❤❤
@newkudir6439
@newkudir6439 5 ай бұрын
Hi
@feduvaahmd
@feduvaahmd 6 ай бұрын
Really appreciate your efforts❤ Hope you will reach more heightss 😊 Great content as always❤
@user-yl4rv2xd3k
@user-yl4rv2xd3k 6 ай бұрын
ഇങ്ങനെ തന്നെയാ ഇപ്പോഴത്തെ മക്കളെല്ലാം 🤣🤣🤣
@Flowers589s
@Flowers589s 6 ай бұрын
അയ്യോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂rekshayilla polich👍🏽
@-kp1lq
@-kp1lq 6 ай бұрын
പൊളിച്ചു 😁😁😁😁😁😁
@JJA63191
@JJA63191 6 ай бұрын
Kidu Achamma n perakutties supero super performance 👏
@revu974
@revu974 6 ай бұрын
Neethuzzz🥰. തുമ്പി നന്നായിട്ടുണ്ട്.... 😘😘😘😍😍
@The.episoder
@The.episoder 6 ай бұрын
😂😂😂 super super AA saari uduthath kalakki ❤❤❤
@user-zt4wb5sb9n
@user-zt4wb5sb9n 6 ай бұрын
Nerthu adipoli super act❤❤❤
@aimbot4661
@aimbot4661 6 ай бұрын
Achamma n kunjumakkalz rocks 😂😂...thumbi n achamma scene adipoli😂❤❤❤
@Neethuzzz
@Neethuzzz 6 ай бұрын
❤❤❤
@MufeedaMufeeda-py1sb
@MufeedaMufeeda-py1sb 6 ай бұрын
Yes... ഓഫ്‌കോസ് കുട്ടികളെ നോക്കുന്ന തും വീട്ടിലെ പണികളും...😂😂ഇതുപോലൊരു ടാസ്ക് ജോബ് വേൾഡിൽ വേറെ കാണില്ല. അതും ലൈഫ് ലോങ്ങ്‌ ഫുൾ day 😇😇🥹🥹
@ostrichzachariah3639
@ostrichzachariah3639 6 ай бұрын
Koode in laws koode venam...ennale thakarkku....😊😊😊
@harikumar6169
@harikumar6169 6 ай бұрын
Neethu chechi superrr aaaa❤
@aneezashabeer4555
@aneezashabeer4555 6 ай бұрын
Last ulla ottam.. 🤣ufff.. Enta ponnnoo... 😂Unsahikable😂
@rugmasasidharan2392
@rugmasasidharan2392 6 ай бұрын
എന്റെ ചേച്ചീ.. എങ്ങനെ സാധിക്കുന്നു. പൊളി..❤❤❤❤❤
@ameyaaadhinyoutube6594
@ameyaaadhinyoutube6594 6 ай бұрын
Super ചേച്ചി ചിരിക്കാൻ ഉണ്ട് ❤️❤️
@Fathimasanoop
@Fathimasanoop 6 ай бұрын
Achammayum, kochumakkalum polichu.😂.
@sruthyshaju3968
@sruthyshaju3968 6 ай бұрын
സൂപ്പർ ചേച്ചി..... പ്രിയം സിനിമ ഓർമ്മ വന്നു 😁
@Neethuzzz
@Neethuzzz 6 ай бұрын
😂😂❤
@renijibu5628
@renijibu5628 6 ай бұрын
Sooper vedio..ithvare kandathil
@JincyMohan-
@JincyMohan- 5 ай бұрын
🤣🤣🤣🤣ചിരിച്ചു ചത്തു 😂😂😂
@Adi-pg6xg
@Adi-pg6xg 6 ай бұрын
അടിപൊളി 😂😂😂
@divyaachu1968
@divyaachu1968 6 ай бұрын
മക്കളേ......... അച്ഛമ്മ വന്നു 😂😂😂😂ആ നീട്ടൽ എന്റെ നീതു ❤
@aliahmadrisil...farhana8373
@aliahmadrisil...farhana8373 6 ай бұрын
Njanum nde monum valiya fan aanto..... 🥰... Chechiye oru padishtatto ♥️♥️ monk 4 vayassayi ❣️😊 sthiram kanum videks
@chithrasoji2557
@chithrasoji2557 6 ай бұрын
അടിപൊളി ❤❤❤
@NishiMindBenders
@NishiMindBenders 6 ай бұрын
Great ❤
@sindhujohnson3430
@sindhujohnson3430 6 ай бұрын
പണ്ട് എന്റെ മക്കളെ ഞാൻ വരച്ച വരയിൽ നിർത്തി എന്നും പറഞ്ഞു ഇതുങ്ങളെ നോക്കാൻ നിന്നാൽ പെട്ടിലാകും 😄😄😄
@ayishapeaches4680
@ayishapeaches4680 5 ай бұрын
ചിരിച്ച് ചിരിച് ചിരിച്ച് 😂😂😂😂😂😂
@benzimanojkumar2186
@benzimanojkumar2186 6 ай бұрын
കലക്കി😂
@aimbot4661
@aimbot4661 6 ай бұрын
Ee oru video ippo ente stress n tension maatana medicine aanu neethu ...tnx da ❤❤
@ramla.m.
@ramla.m. 4 ай бұрын
100% 👍🥰
@ekraman1830
@ekraman1830 3 ай бұрын
Ente monee Last scene super chirixh chirich maduthh 🤣💖
@sandhyanair6112
@sandhyanair6112 6 ай бұрын
I like Yr blue churidars from where hv u brought it
@naliniradhakrishnan3824
@naliniradhakrishnan3824 6 ай бұрын
😂അടിപൊളി
@telmaantony4293
@telmaantony4293 6 ай бұрын
അച്ഛമ്മ സൂപ്പർ❤
@salihakv8294
@salihakv8294 6 ай бұрын
Achaama adipoli😂
@leemajohny6955
@leemajohny6955 6 ай бұрын
Super 🥰🥰adipoly 🤣🤣
@VG2229
@VG2229 6 ай бұрын
ന്റെ നീതു എത്ര അനായാസമായി അഭിനയിക്കുന്നു, ചിരിച്ചു മണ്ണ് kappi😂
@sheebababu5711
@sheebababu5711 4 ай бұрын
ചിരിച്ചു ചിരിച്ചു മതിയായി 😂😂😂😂😂നീതു 🥰🥰
@chuchizzzvlog
@chuchizzzvlog 6 ай бұрын
ഒരു രക്ഷയില്ലാട്ടോ നീതു... ചിരിച്ചു മരിച്ചു 😄😘
@noufiyanowfal6153
@noufiyanowfal6153 6 ай бұрын
😂
@Aparna-zw7ld
@Aparna-zw7ld 6 ай бұрын
Adipoli chechi❤️
@vidyaraju3901
@vidyaraju3901 6 ай бұрын
😄😄😄😄😄😄😄ചിരിച്ചു മടുത്തു
@sangeethapb5605
@sangeethapb5605 6 ай бұрын
😅😂😂adipoly...enganoru nasham pidicha achamma😮
@lim1231
@lim1231 6 ай бұрын
Supperr acting ❤️🥰😘
@smithaa.s6135
@smithaa.s6135 6 ай бұрын
Adipoli super 👌👌👌
@shabeebanoushad8393
@shabeebanoushad8393 6 ай бұрын
Hi chechii….checheede vdos almst relatble aan… nte 5 vayassaya mol checheede vdok wait cheyylaan🥰
@rakhisasidharan6125
@rakhisasidharan6125 6 ай бұрын
kunjungalod snehathode perumariyal avarum athe pole perumarum.... .🥰🥰
@juvimk4077
@juvimk4077 6 ай бұрын
Adipoli😂😂
@Divya_Hari
@Divya_Hari 6 ай бұрын
Neethu super anallo ❤
@diyasalim2843
@diyasalim2843 6 ай бұрын
Super❤
@saranyasaranya0047
@saranyasaranya0047 4 ай бұрын
Urakatheenu eneetta aa action😅😅😅😅😅😅
@YasinGarden
@YasinGarden 6 ай бұрын
അടിപൊളി ❤❤❤❤❤❤
@deepthikv2922
@deepthikv2922 6 ай бұрын
Kalakki 😅
@diyalakshmick9269
@diyalakshmick9269 6 ай бұрын
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു
@shereenasherin4543
@shereenasherin4543 6 ай бұрын
Polichu 😂😂❤😍
@reshmajinan9334
@reshmajinan9334 6 ай бұрын
Superb🎉
@jaslajaz5798
@jaslajaz5798 6 ай бұрын
Polich😂
@Lijo_Kerala
@Lijo_Kerala 6 ай бұрын
Athe sheriyanu.
@SMD-hi9iz
@SMD-hi9iz 6 ай бұрын
2:15 😂😂😂
@dhanyaprabhath5082
@dhanyaprabhath5082 6 ай бұрын
അടിപൊളി കൊള്ളാം, പക്ഷെ കുടുംബ കൂട്ടയ്മ 3 എവിടെ അത് വേഗം ഇട്
@Neethuzzz
@Neethuzzz 6 ай бұрын
അത് വേണോ 😅😅😅
@divyakm555
@divyakm555 6 ай бұрын
​@@Neethuzzzvenam
@Achuz709
@Achuz709 6 ай бұрын
Venda ചേച്ചി ആകെ കാണാത്തത് athumathrava ഒരു rasam illarunnu ഇതുപോലത്തെ vdz മതി ചേച്ചി ❤️❤️❤️💖​@@Neethuzzz
@aishwaryarnair39
@aishwaryarnair39 6 ай бұрын
Athu venam dear next episodinai katta waiting
@shabnashabu7721
@shabnashabu7721 6 ай бұрын
Venm venm venm venm ​@@Neethuzzz
@amruthap.r2339
@amruthap.r2339 6 ай бұрын
സൂപ്പർ കൊള്ളാം
@harikumar6169
@harikumar6169 6 ай бұрын
Hahaha neethu chechi te acting kidilam .... 😅
@remarajkumar4682
@remarajkumar4682 6 ай бұрын
അടിപൊളി
@Galbusworld
@Galbusworld 6 ай бұрын
കുറെ ചിരിച്ചു😂😂😂😂
@praseedamanoj6271
@praseedamanoj6271 6 ай бұрын
അച്ഛമ്മ അടിപൊളി❤❤❤
@vinayasatheesh7765
@vinayasatheesh7765 6 ай бұрын
Neethu ..super
@D4dreams90
@D4dreams90 6 ай бұрын
ലെ :തുംബികുട്ടി Ammamma ഇപ്പൊ ചാകുവോ 😂
@divyaaneesh170
@divyaaneesh170 6 ай бұрын
Chechi kudumba koottayma 3 ido
@meinmein3326
@meinmein3326 6 ай бұрын
Old concepts joint family, ithokke venam, male character super aanu
@user-th8mn4ix5o
@user-th8mn4ix5o 6 ай бұрын
🤣🤣🤣🤣 Adipoli 👌👌👌👍👍👍❤️❤️😍😍🥰🥰
@user-xl5st9xe7t
@user-xl5st9xe7t 6 ай бұрын
Chirichu chirichu chathu.urangiyapol koch vannu vilichapozhulla expression kandu chirichu avashathayai
@harithamanu8852
@harithamanu8852 6 ай бұрын
7:32 😂😂😂
@Jyothi-uf4wm
@Jyothi-uf4wm 6 ай бұрын
ഹായ് ചേച്ചിയെ ഞാൻ കഴിഞ്ഞ ദിവസം കണ്ടു.ചാലാക്ക ഹോസ്പിറ്റലിൽ വച്ചു 😄
@sruthivc9366
@sruthivc9366 6 ай бұрын
❤❤
@anithasasikumar8579
@anithasasikumar8579 6 ай бұрын
Sooper 😂😂
@sindhupk9712
@sindhupk9712 6 ай бұрын
Supper😂😂
@ajminagandhi1495
@ajminagandhi1495 6 ай бұрын
സൂപ്പർ 👌👌👌👌👌😂😂😂
@neethujohnneethujohn2014
@neethujohnneethujohn2014 6 ай бұрын
Super❤❤❤❤
@dhanyatv6984
@dhanyatv6984 6 ай бұрын
Suuuuuuper
@nishashibu7413
@nishashibu7413 6 ай бұрын
Thumbi neethuvinte aranu❤️❤️❤️
@sujeeshsruthy3573
@sujeeshsruthy3573 2 ай бұрын
Ente neethu chechi e achammaye eviden kitti chirich chathu❤❤❤❤❤😂😅😅😊😊😊😊
@sumasanthosh6439
@sumasanthosh6439 6 ай бұрын
ചേച്ചി സൂപ്പറാ ട്ടോ 😂
@res0701
@res0701 6 ай бұрын
Super
@achuponnu9657
@achuponnu9657 6 ай бұрын
എനിക്ക് 2ഇരട്ട കുട്ടികൾ ആണ്...ഇപ്പൊ 2 വയസ്സായി..വീട്ടിൽ എൻ്റെ അമ്മയും അച്ഛനും ചേച്ചിയും ചേച്ചീടെ കക്കളും എല്ലാവരും കുടി നോക്കിയിട്ട് അവരെ നകോൻ പറ്റുന്നില്ല...ഒരാളെ എടുത്തിട്ട് വരുമ്പോ മറ്റെ ആൾ ഓടി വീടിന് ചുറ്റും ഓട്ടമാണ്...പുറകിന് ഓടി എൻ്റെ വശം കെടും..അടുക്കളയിൽ ഒരൊറ്റ സദനങ്ങൾ വെക്കാൻ പറ്റില്ല..കറിയും ചോറും എല്ലാം കസേര ഇട്ട് കോരി താഴെ കലയും...പോരാത്തതിനു കണ്ണ് തെറ്റിയാൽ മുറ്റത്ത് ഇറങ്ങി സ്റ്റെപ്പ് കേറി ടെറസ്സിൽ പോകും....ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാൻ പോലും എനിക്ക് സമയം കിട്ടില്ല 😅
@Rose-pt7gh
@Rose-pt7gh 6 ай бұрын
എന്നിട്ട് ഇത്രയും വലിയ മെസ്സേജ് type ചെയ്തല്ലോ
@achuponnu9657
@achuponnu9657 6 ай бұрын
@@Rose-pt7gh എൻ്റെ ചേച്ചി രണ്ടലെയും കൊണ്ട് ഒന്നു നടത്തിക്കാൻ ഇറങ്ങി.. ആ സമയത്ത് ടൈപ്പ് ചെയ്തത് ആണ്...വീഡിയോ കുഞ്ഞുങ്ങൾ ഉരങ്ങിയപ്പോ കണ്ടതാ...ഇനി വീഡിയോ കാണാൻ സമയം കിട്ടി യല്ലോ എന്ന് ചോദിക്കുന്നതിനു മുൻപ് തന്നെ പറഞ്ഞതാ
@rajishatibin2585
@rajishatibin2585 6 ай бұрын
😂😂👍👍സൂപ്പർ
@heebasajeevan179
@heebasajeevan179 6 ай бұрын
. ഇത്തവണ നാട്ടുകാരെയും ഉൾപ്പെടുത്തിയല്ലോ......
@dhanyac.dethar14
@dhanyac.dethar14 6 ай бұрын
Adipoli chirichu thottu
@lakshmivyshak
@lakshmivyshak 6 ай бұрын
Super 😂😂😂
@Rinsha_army_4
@Rinsha_army_4 6 ай бұрын
Super chechi
@abhiramilakshmanan5622
@abhiramilakshmanan5622 6 ай бұрын
❤❤❤❤❤
@ksthampatty3105
@ksthampatty3105 2 ай бұрын
👌
@SMD-hi9iz
@SMD-hi9iz 6 ай бұрын
8:15😂😂
@shillufrancis5932
@shillufrancis5932 6 ай бұрын
Super 👌
@HarshithaShameer
@HarshithaShameer 6 ай бұрын
😍😍
@MadonaTheresaSebastian
@MadonaTheresaSebastian 5 ай бұрын
7:43😄😆🤣😂😘
@SoumyaSoumya-ef3gv
@SoumyaSoumya-ef3gv 6 ай бұрын
Neethu chechi
@rismijose7320
@rismijose7320 6 ай бұрын
Achamma adipoli 😍😍😍
@priyamvadhapriyam4706
@priyamvadhapriyam4706 6 ай бұрын
❤❤❤
Они убрались очень быстро!
00:40
Аришнев
Рет қаралды 3,6 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 16 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 121 МЛН
തകർപ്പൻ കല്യാണവിരുന്ന് 😅
9:49
Neethuzzz Creations
Рет қаралды 959 М.
Они убрались очень быстро!
00:40
Аришнев
Рет қаралды 3,6 МЛН