സാധാരണ അമ്മായി അമ്മയും അപ്പൻ്റെ കൂടെ നിന്ന് മരു മകളെ ചീത്ത പറയും
@devanandhats64872 жыл бұрын
Athee....
@adhilshinu37382 жыл бұрын
എന്റെ അതേ അമ്മായിഅമ്മയും അമ്മായി അച്ഛനും 😀
@SS-go9jb2 жыл бұрын
@@girijamd6496 laabh ki kore u jai tumi urja ka ka bola na na khul ul uu
@bindulekhapradeepkumar6953 Жыл бұрын
താങ്കാ.... പാഷാണം തന്നെ കലക്കി കൊടുക്കണം. ഇപ്പൊ അമ്മായിഅച്ഛൻ മാരാണ് പാഷാണ ത്തിൽ കൃ മി 😄😄😄😄😄😍😍😍😍👍👍👍👍👍
@ancyjoseph9842 жыл бұрын
ശ്വാസം വിടാതിരുന്നു കണ്ടു. സൂപ്പർ. ഇതുപോലുള്ള അമ്മായിയപ്പന്മാർ ഇഷ്ടം പോലെയുണ്ട്. എന്തിലും കുറ്റം മാത്രം കാണുന്നവർ. എന്തു നല്ല അമ്മ. നീതുവിന് എത്രയും പെട്ടെന്ന് സിനിമയിൽ അവസരം കിട്ടട്ടെ. എല്ലാ വിധ ആശംസകളും.
@dubishashyju22482 жыл бұрын
ഇതൊക്കെ അമ്മായി അച്ഛന്റെ ചെറിയ വേർഷൻ ആണ്... ഭീകരമായതു ഉണ്ട്
@jinshajinu20842 жыл бұрын
@@dubishashyju2248 athe Ivide onnund ente ponno ethoke cheruth 😅
@dubishashyju22482 жыл бұрын
@@jinshajinu2084 സെയിം പിച്ച്..... 🤭🤭പാഷാണം കലക്കി കൊടുത്താൽ പോലും ഒന്നും പറ്റില്ല
@jameelahussain48902 жыл бұрын
@@dubishashyju2248 😆😆
@Adhuzz2 жыл бұрын
Ethilum beekaram.....kooduthal
@ashtamivinu71062 жыл бұрын
സാധാരണക്കാരുടെ ജീവിതം ഇതുപോലെ പച്ചയായി അവതരിപ്പിക്കാനുള്ള നീതുവിന്റെ കഴിവ്..... 👍👍👏👏👏👏
@nafilaNajwa10112 жыл бұрын
എല്ലാ വീടുകളിലും കാണും ഇത്പോലെ ഒരണ്ണം 😃😃
@vibinkb4891 Жыл бұрын
Yes
@binusreeni4775 Жыл бұрын
Undo enno 😟
@NadaFebin2 ай бұрын
ഇവിടെയും ഉണ്ട് ഒന്ന്
@amizz86912 жыл бұрын
ഇത്പോലെ ഒരു അമ്മ കൂട്ട് ഉണ്ടേ ഈ പാഷാണം ഓക്കേ സാരമില്ല എന്ന് വിചാരികാം 🥰🥰🥰🥰അമ്മ കൂട്ട് ഉണ്ടേ അത് ഒരു ഭാഗ്യം ആണ് 🥰🥰🥰
@sujabiju11112 жыл бұрын
സത്യം
@shamnamol90052 жыл бұрын
Crct
@abcd-wu8od Жыл бұрын
Ath oru sathyam aa.. hus um oppam nikkn hus nte ammayum undel adipoli.. nere thirichanel nmk shwaasam muttum..
@shibilashibi4452 жыл бұрын
ചേച്ചിക്ക് അടുത്ത് തന്നെ സിനിമയിൽ നല്ലൊരു ചാൻസ് കിട്ടട്ടെ.. ആക്ടിങ് ആണെന്ന് തോന്നുന്നില്ല..ഓരോ character ഉം അത്രക്ക് പൊളി ആണ് 🔥🔥
@literatureandlanguagesnipp18252 жыл бұрын
സൂപ്പർ ആയിട്ടുണ്ട് നീതു. എന്റെ തൊട്ടടുത്തു താസിച്ചിരുന്ന താൻ ഇത്ര മിടുക്കിയാണെന്നു അറിഞ്ഞിരുന്നില്ല. വളരെ വളരെ സന്തോഷം തന്റെ talent കണ്ടിട്ട് 👏👏👏
@amithaamitha48482 жыл бұрын
തങ്ക തങ്ക 😂 കേൾക്കാൻ നന്നയിട്ടുണ്ട് 👍🏻😂
@sarithaashok25682 жыл бұрын
😂😂😂👌നീതൂന്റെ അമ്മായിഅമ്മയും മരുമകളും സൂപ്പർ🥰👍👌👌
@shivanya93892 жыл бұрын
അമ്മായി അച്ഛൻ പണ്ടേ പൊളി ആണ് 😂❤
@anusijo24062 жыл бұрын
നിങ്ങൾക് ഒരു അവാർഡ് തരണം കേട്ടോ, അടിപൊളി 👍👍👍👍🎉🎉🎉🎉
@nithyapramod30472 жыл бұрын
35 വർഷത്തെ കഥ കേട്ട് മടുത്ത ഞാൻ...😂😂 എന്റെ വീട്ടിൽ ഇതുക്കും മേലെയാണ്.. അച്ഛന് കട്ടക്ക് സപ്പോർട്ട് കൊടുക്കുന്ന അമ്മയും...
@anjanarajan67142 жыл бұрын
Same😊😊😊
@ardraparu39112 жыл бұрын
Same....2 vayasulla nte kochine ithpole Amma nokkulla 😂😆
@happymomfaaz2 жыл бұрын
Same
@shamseena.abdulrahman60262 жыл бұрын
Samee
@Ramseena98082 жыл бұрын
Same🤣
@twinklingstars-d2y2 жыл бұрын
എന്തായാലും ഏതെങ്കിലും ഒന്ന് കുരിശ് ആയിരിക്കും ല്ലേ... ആ അമ്മായിഅമ്മേനെ കണ്ടിട്ട് കൊതിയാവുന്നു.
@ramyaprakash55689 ай бұрын
Ivide randum anganethanne
@benzy90612 ай бұрын
അമ്മായി അച്ഛനൊപ്പം അമ്മായി അമ്മ കൂടെ കൂടണം ശുഭം 😂
@roshinisatheesan5622 жыл бұрын
ഞങ്ങളുടെ അച്ഛനെ നീതു മോള് എങ്ങിനെ അറിഞ്ഞു😂😂😂യ്യോ ഇതായിരുന്നു. പക്ഷേ ഒരു പ്രായം കഴിഞ്ഞപ്പോ പാവത്താനായി. അമ്മ ഇതു തന്നെ പാവം രണ്ടു പേരും ഇന്നില്ല 😂😂😂🤝👍
@shailafernandez22082 жыл бұрын
അമ്മായിഅച്ഛൻ കിടുക്കി നീതുസേ... 👌👌👌
@Sulaikhamanzil162 жыл бұрын
Aa തൻഗോ തൻഗോ എന്ന് വിളിക്കണ കേട്ടപ്പോൾ അറിയാതെ ലൈക് ചെയ്തുപോയി 😂😅
@thecraftbox91162 жыл бұрын
എന്റെ അമ്മായിഅച്ഛന്റെ തനിപകർപ്പ് 😆
@achuz1182 жыл бұрын
Ente ammayiachanum eganeyannu
@thecraftbox91162 жыл бұрын
@@achuz118 😀
@shamnabinthusman63682 жыл бұрын
🙌🙌🙌
@reshmakannan90702 жыл бұрын
സത്യം
@anushasumeshmtl84222 жыл бұрын
എന്റെയും പണ്ട് ഇങ്ങനെ ആയിരുന്നു... ഇപ്പോൾ അല്ല
@anjuanil72992 жыл бұрын
🤣🤣🤣 അമ്മായിയച്ഛൻ സൂപ്പർ എവിടേലും കാണും ഇതുപോലത്തെ 🤣🤣
@soohanoufal12 жыл бұрын
und ente ammayiachan 🥴
@aswathyaneesh53382 жыл бұрын
Evideyundu😆
@anusajith35332 жыл бұрын
എന്റെ കെട്ടിയോന്റെ ഡാഡി... ഇത് തന്നെ...
@sanjureji90632 жыл бұрын
Enik unde
@athiraakhil29752 жыл бұрын
Iyoo enikum unde
@snehasudhakaran18952 жыл бұрын
👌അമ്മായി അച്ഛൻ, അവസാനം തങ്കo എന്ന വിളിച്ചു കരച്ചിൽ,,,, തലദിവസത്തെ കറി മാറ്റിമറിച്ചു വേറെ പേര് ഇട്ടു അമ്മായി അച്ഛനെ ഞാൻ പറ്റിക്കുന്ന ത് ഓർമ വന്നു, 😂
@reshmababu38892 жыл бұрын
വീഡിയോ എല്ലാം സൂപ്പർ. അതുപോലെ ഭയങ്കര അതിശയവും. ഇതുപോലെ ഉള്ള അമ്മായി അപ്പമാർ ഒരുപാട് വീടുകളിൽ ഉണ്ട്. ഇത്ര കറക്റ്റ് ആയി കണ്ടു പിടിച്ചു നീതു ചെയ്തല്ലോ 👍👍👍👍🤣
Enik und Amma um achan um sneham mathram ullavare❤
@tenysibil36572 жыл бұрын
കറക്റ്റ്
@Jayalakshmi-ls5lj2 жыл бұрын
ഇത് പാഷാണം അമ്മാ യിയച്ഛൻ അല്ല, പാഷാണത്തിലെ കൃമി അമ്മായിയച്ഛൻ. അമ്മായിയമ്മയും, മരുമകളും തമ്മിൽ നല്ല കെമിസ്ട്രി. അത് നന്നായി. മൂന്ന് വ്യത്യസ്ത വേഷങ്ങൾ ഉഷാറായിട്ടുണ്ട്. ♥️♥️🥰🥰.
@this.is.notcret2 жыл бұрын
ഒന്നും പറയാനില്ല ഒരു അടാർ ഐറ്റം 👌👌👌👌അച്ഛൻ സൂപ്പർ👍🔥💥അച്ഛന്റെ ഡയലോഗ് 😃😃😃😃 എന്തു പറഞ്ഞാലും അച്ഛനോട് ഇങ്ങനൊന്നും ചെയ്യല്ലേ പാവം 😛😛 അമ്മായിയമ്മയെ ഒരുപാട് ഇഷ്ട്ടായി👍❤️😍 മൂന്നു ക്യാരക്റ്ററും Super super superrrrrb 👌👌👌👌❤️❤️😍😍😘😘😘🔥🔥💥💥
@poppybinupoppybinu54482 жыл бұрын
ഞാനാണെങ്കിൽ തല്ലികൊന്നേനെ
@faminasfami41782 жыл бұрын
ചേച്ചിന്റെ വീഡിയോസ് ഒക്കെ പൊളിയാണ് ഞാൻ കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും അത്രക്കിഷ്ട്ട adipoli🥰🥰❤️💥
@and-uy4jv2 жыл бұрын
മരുമോളും അമ്മായിഅമ്മയും super. എന്റമ്മോ ലാസ്റ്റ് ചിരി അടക്കി ചിരിച്ചിട്ട് തൊണ്ട പൊട്ടുമോ എന്നു തോന്നി. ചിരിക്കണ സൗണ്ട് കേട്ടു കുട്ടികൾ എണിക്കണ്ട എന്നു കരുതിയാണ്. 😁😁😁😁😁
@sameersidhik89762 жыл бұрын
Ayyoooo... Ente ammayi achan. 😂same... 👍👍ee ammayi achan pani kodukkana marumol 2nd part cheyyaneee...
@NaziyaNazar782 жыл бұрын
Highly Relatable 😂 ചോദിക്കുമ്പഴേ അറിയാം എന്താ പറയണത് എന്ന്
@leenaambadi28652 жыл бұрын
എന്റെ അമ്മായിഅച്ഛൻ 🤣🤣🤣അമ്മായി amma ഇതുപോലെ പാവം അല്ല 😜😜
@nifithashahul82722 жыл бұрын
Me tooooo
@gopikaajith97912 жыл бұрын
Ente athe ottum pavam alla veruppa 2 um Karanam ente life thanne poi
ഇയാക്ക് ഇതിലും വലുത് എന്ധോ വരാനിരുന്നതാ. ഇത് കൊണ്ട് തീർന്നു എന്ന് വിചാരിച്ചതി 😁😁
@niyasniyas86572 жыл бұрын
Ente ammayicgan ore pavam anne🥰
@this.is.notcret2 жыл бұрын
ഇതൊക്കെ എന്ത്
@zooratorganics6692 жыл бұрын
Most common അമ്മായിയപ്പൻ and very Rare അമ്മായിഅമ്മ
@itsmeanju20222 жыл бұрын
എന്റെ ചേച്ചി.... 🤣🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣കലക്കി...
@subinishavijesh20132 жыл бұрын
ഇത്തരം അമ്മായിയാപ്പമാരെ വിചാരം മരുമക്കൾ അവര് പറയുന്നതും കേട്ട് അവരുടെ തളത്തിന് തുള്ളിനടക്കുന്ന ആൾക്കാരാണെന്നു... സ്വന്തം വീട്ടിൽ പോകാൻ പോലും അവരുടെ കാലുപിടിക്കേണ്ട അവസ്ഥ..... കഷ്ട്ടം
@padmalathapadma45398 ай бұрын
അമ്മയും മോളും അടിപൊളി 👌🌹🌹അച്ഛൻ പൊളി👌 🥰🥰
@ShrutiLakshmi.2 жыл бұрын
എന്റെ അമ്മായിഅച്ഛൻ കുഴപ്പമില്ല... അമ്മായിയമ്മ ഹോ ന്റെ പൊന്നോ ഒരു സാധനം
@SanthammaKr-t8q11 ай бұрын
അഭിനയം അത്യുഗ്രൻ 👌👌👌
@Entejayettan0012 жыл бұрын
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്.... ഒരു രക്ഷയുമില്ല പൊളി 😆😆😆😆😆👌👌👌
@SheebaShee-n5m3 ай бұрын
എന്റമ്മോ... ഇത് അഭിനയമോ..? 🤔ജീവിതമോ..? 🤔❤️😂😂😂
@rejurashee42442 жыл бұрын
അമ്മായിഅച്ഛന്റെ സൗണ്ട് മാറുന്നു ണ്ട് 😄😄😄😄👍🏻👍🏻
@Flowers589s2 жыл бұрын
എന്റെ നീതുസേ.... ഒന്നും പറയാനില്ല്ല 👍🏽👍🏽👍🏽😆😆👍🏽👍🏽👍🏽
@suryajuhi79942 жыл бұрын
ഞാൻ ഇത്രയും നാൾ കരുതി എനിക്ക് മാത്രം എന്റെ അവസ്ഥ ഒള്ളു എന്ന് 😄
@DEVUTECHO Жыл бұрын
എന്റെ സ്വന്തം അച്ഛൻ 👍🏻👍🏻😂😂ഇത് തന്നെ 👌🏻👌🏻
@Achu123-t1v2 жыл бұрын
എന്റെ അമ്മായിഅച്ഛന്റെ തനി സ്വഭാവം 😆😆😆😆😆
@profoxprofox94932 жыл бұрын
ആഹാാ അസ്സലായി സൂപ്പർർർർർ... 👌👌👌 തങ്ക വിളി കലക്കി... അമ്മായിഅമ്മയെ... അനുസരിക്കുന്ന നല്ല മരുമകൾ.... നീതു വളരെയേറെ മനോഹരമായി.... 👌👌👌😍😍😍💞💞💞💞👍👍👍
@najeebnajeeb37532 жыл бұрын
എന്റെ ജീവിതവുമായി നല്ല ബന്ധം പറഞ്ഞറിയിക്കാൻ വയ്യ ❤️മുന്നിൽ വീണ്ടും അഭിനയിച്ചു കണ്ടപ്പോൾ ഞാൻ എന്റെ അനുഭവങ്ങൾ ഓർത്തു പോയ് 😥ഇവിടെ അമ്മായിയമ്മ കൂട്ടുണ്ടെങ്കിൽ എനിക്കു അതും ഇല്ല 😥
@akhilapg93142 жыл бұрын
ഒരു വിധം എല്ലാവരും ശ്വാസം മുട്ടിയാണ് ജീവിക്കുന്നെ. അമ്മായിഅമ്മ യും അമ്മായി അച്ഛനും കണക്കാ... പാര വക്കാൻ മിടുക്കനും മിടുക്കി യു ആണ്.
@anjuzz5952 жыл бұрын
Crct
@aiswaryasanjay58782 жыл бұрын
Correct 😓
@speakingworld89922 жыл бұрын
@@akhilapg9314 sathyam evidy ennik nathoomarum chedathi ok ann pedi.avr oninum vannit alla enik pediya annalum
@MilgaAugustian-mh6of2 ай бұрын
@@akhilapg9314nathoonum venamayirunu
@ponnuskk2432 жыл бұрын
എന്റെ അമ്മായമ്മയും അമ്മായച്ഛനും ഇവരെ പോലെ തന്നെയാണ്, അമ്മ എത്ര അച്ഛനെകുറിച്ച് സങ്കടോം കുറ്റോം പറഞ്ഞാലും ആള് വിളിച്ചാൽ എന്തോന്നും പറഞ്ഞു കൂടേ പോവും, last solution പറഞ്ഞുകൊടുത്ത ഞാൻ ഔട്ട്, ഏതായാലും ഇതിലെ മരുമകൾക്ക് ആദരാഞ്ജലികൾ 😂
@AjithKumar-ce6sl2 жыл бұрын
അടിപൊളി as always.. 👌👌👌 3 കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ present ചെയ്തു.. സൂപ്പർ..👌👌 പിന്നെ വെണ്ടയ്ക്ക വീട്ടിൽ ഉണ്ടായതാണോ.. 🤣🙏
@afnassinan5341 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Enthaa parayaa Enthoru dilogaa super Abhinayamalla jeevithamaaa🥰🥰🥰👌👌❤️❤️