എല്ലാ നാട്ടിലും ഉണ്ടല്ലേ ഇങ്ങനത്തെ വധൂരികൾ 😂😂 എന്തായാലും ചേച്ചിടെ അഭിനയം പൊളി 🥳
@lustrelife53582 жыл бұрын
വധൂരികൾ😁😁😁😁😁
@deepatitus57572 жыл бұрын
സൂപ്പർ.. അബോർഷൻ കഴിഞ്ഞവരെ കാണാൻ വരുമ്പോൾ ' പോയ കുഞ്ഞ് ആണൊ പെണ്ണോ' എന്ന് ചോദിക്കുന്നവർ ഉള്ള നാടാണിത്..
@swathypriya67622 жыл бұрын
njan ath anufavichu nallathu koduthu ente valiyamma
@shabnajasmin65062 жыл бұрын
😝😝😝ബല്ലാത്ത മനുഷ്ൻമാർ തന്നെ 😄😄
@pingoochee2 жыл бұрын
Your ammaavan characters are the best 🤣
@ArtcornerJyothi2 жыл бұрын
ആർക്കോ vendi വന്ന അമ്മാവൻ പൊളിച്ചു 🤩
@sreedevinarayanan7542 жыл бұрын
ആ അമ്മമ്മയുടെ ഡയലോഗ്😂😂😂...ബ്ലൗസ് പോലും എന്ത് careful ആയാണ് ....natual.....hats off ❤️❤️❤️
@Stranger-t3f2 жыл бұрын
അമ്മൂമ്മ റോക്‌സ്... കിടക്കുമ്പോൾ ശ്രെദ്ധിക്കണം ഫാൻ പൊട്ടി തലഴിലേക്ക് വീണാലോ... എജ്ജാതി 😁🔥🔥🤭
@vidya41522 жыл бұрын
എല്ലാ സ്ഥലത്തെ ആളുകളുടെ സ്വഭാവവും ഒരുപോലെ ആണല്ലേ 😁
@Maya_gopi2 жыл бұрын
Aa "shoooo" ishttayi🤣😂
@Richoos-sm2 жыл бұрын
ഇജ്ജാതി ജന്മങ്ങൾ എല്ലാ നാട്ടിലും കാണും 😂😂
@umburusvlogs67492 жыл бұрын
855 സബ്അവന്സഹായികുമോ
@sarojpattambi62332 жыл бұрын
ICU ന്റെ അകത്ത് ജീവന് വേണ്ടി മല്ലടിക്കുന്ന ചെറിയ മോൻ പുറത്ത് കരഞ്ഞിരിക്കുന്ന എന്നോട് ഇതുപോലെ ഓരോ ദുരന്തങ്ങൾ വന്ന് വെറുപ്പിച്ചത് ഇപ്പോഴും നെഞ്ചിനകത്തുണ്ട്( അവൻ ഇപ്പോഴില്ല). നീത്തൂസ് 👍👍👍👍👍
@bismiriyas45722 жыл бұрын
😥😥😥😥
@ABCD-sx3un2 жыл бұрын
എന്ത് പറ്റിയതാണ് സഹോ.... 😥😥😥
@kalidask.dileep69542 жыл бұрын
😭😭😭
@mukeshk1202 жыл бұрын
Supper. നാച്ചുറൽ ആക്ടിങ് 👍👍👍👍👍😍😍😍😍
@ranijose91822 жыл бұрын
അവസാനം വന്ന അമ്മായി കലക്കി. നോക്കാൻ വന്ന ആളെ നോക്കണ്ട ഗതി ആയല്ലോ
@muhammedrafi47882 жыл бұрын
Ithu pole orennam ind ente veetil irikkan chair vare ittukodukkanam virunnuvarumbhozhallatta 😂😂
@varda96052 жыл бұрын
ചിലഭാഗങ്ങളിൽ നീതു മോൾ എന്നും ചില ഭാഗത്തു മോൻ എന്നും ആണ് പറയുന്നത് .എനിക്ക് മാത്രം തോന്നിയതാണോ .വീഡിയോസ് എല്ലാം പൊളി ആണ് നീതു 👍
😂😂😂അടിപൊളി 👌👌 ഇജ്ജാതി കുറെ ആളുകൾ ദുരന്തങ്ങൾ.😲😲 രണ്ടാമത്തെ ആളുകളെ പോലുള്ളവർ ഉണ്ടാകുമോ.😆😀
@hashimasajin25972 жыл бұрын
എല്ലാരും ഒരു പോലെ അല്ലല്ലോ.. ശരിയായ കരുതൽ ഉള്ള ആളുകളെ കൂടി കാണിക്കണം കേട്ടോ നീതു..
@sindhumenon73832 жыл бұрын
All character you played naturally. Superr😍😍👌👌👌👌you are talented try for any serial play or anything. Becoz you have future. This type of character is there in our life. Real😃😃waiting for next vdo. I like all your vdos. Keep on going👍
എന്റെ പൊന്നു നീതുമോളെ ഒരു രക്ഷേം ഇല്ല 😃😃സൂപ്പർ 👏🏻👏🏻
@geethap6241 Жыл бұрын
Neethooz Ella Veshanghalum Nattil Kanunnathu Thanne .Nannayittundu
@SREELEKSHMI9852 жыл бұрын
എന്റെ അഭിനയ സിംഹമേ 🥰🥰🥰
@safeerausman30422 жыл бұрын
Nte ponnee....chechiyeee sammadichh😂😂😂😂
@haseenanavas552 жыл бұрын
അമ്മായി പൊളിച്ചു 😄😄😄😄
@sreejithnc41722 жыл бұрын
നീതു ചേച്ചി kidu അല്ലെ... ഒത്തിരി ishtta. കൊതി ഷോര്‍ട്ട് film കണ്ടു കേട്ടോ... superb aanu. Molum superb
@Foodbank-q8c3j2 жыл бұрын
ഞാൻ കരുതി ഞങ്ങളുടെ നാട്ടിൽ മാത്രമാണ് ഈ വക alkarullathennu . എല്ലാ നാട്ടിലുമുണ്ടല്ലേ ഇതുപോലത്തെ കുറെയെണ്ണം 😁😁😁
@raihanashihab11842 жыл бұрын
നല്ല ഒരു നടി ആവട്ടെ ❤️❤️❤️
@minhathayyil27222 жыл бұрын
Chechiyude abhinayam poliya...... Vere aarkum ath kadakan pattoolaa🥳🥳♥️🥰🥺
@drarshadpvk85882 жыл бұрын
Quality korch koottan ori vazhiyum illle clear kittunniilla atleast 720p enghilum 😂😂😂😂just a suggestion okey
@springseason88002 жыл бұрын
എങ്ങനെ സാധിക്കുന്നു ചേച്ചീ ഇങ്ങനെ അഭിനയിക്കാൻ....! അടിപൊളി......!
@anniejohn16472 жыл бұрын
Ammayi kollaaam superr😍😍
@Glamaholicboss2 жыл бұрын
Ammavan polichu...As always superbbb 😍😍
@neethu.p.rratheesh5525 Жыл бұрын
അർക്കോ vendi വന്ന അമ്മാവൻ പൊളി
@AnoopMridu2 жыл бұрын
🥰🥰👍oru nivarthiyum illa
@niranjanajnair28702 жыл бұрын
Super abhinayam neethu chechi love youuuuuuuuuu😘😘😘😘💕💕💕💓💓❤️❤️😍😍🥰🥰🥰❤🔥❤🔥❤🔥❤🔥 chechiye ishtamullavar like adi plssss chechiye ishtamillathavar arum undavullallo
Chechiyude ella videosum njan kanarunde. am a big fan of you♥️. Chechiye neritte kanan orupadu aagraham unde. Love u chechi 🥰. Pinne ee videoyum polichutta.
@joiyajo55622 жыл бұрын
😂😂😂😂 അടിപൊളി 😂😂😂 Happy easter 😍😍😍😍
@jasminmv10282 жыл бұрын
Kothi adpoli short film. Extraordinary Performance. I like it
@hridhyam70232 жыл бұрын
Happy Easter Mam ❤❤❤❤❤❤❤
@Good-h9m2 жыл бұрын
You are so...talented 👍🏻👍🏻👍🏻
@artistmomchandhniakhil2 жыл бұрын
ഒരു രക്ഷയുമില്ലാത്ത acting neethuzz... 🥰🥰🥰
@adithyaks18832 жыл бұрын
4:20 മുടി അടിപൊളി 😂👌
@reshmarajeev83422 жыл бұрын
Superrrrr😍👍👍👍
@shahinap24792 жыл бұрын
ചേച്ചി poli👍👍👍
@aparnapt92102 жыл бұрын
Chechi eppolathe pole pwli natural acting ennokke paraja ethanna ente ammayum eppol chechide veliya fan aan eppolum chodhich chechide video vech kodukkan😌❤️
@priyasree15282 жыл бұрын
നീതു ഇഷ്ടം ❤️
@amruthakrishnank34172 жыл бұрын
Chechi കൊതി എന്നാ short film അഭിനയിച്ചിട്ടില്ലേ.
@BeastBoy164992 жыл бұрын
Superrrrr😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@dhanyakc32322 жыл бұрын
Neethu super.🥰🥰🥰
@lovelygirl72362 жыл бұрын
Itu kannunna kalodinj veetil kidakkunna njan🙄😎😅
@sahishnasyam81012 жыл бұрын
Neethuvinu orupad filmsil abhinayikan kazhiyate😊
@ayshasana7612 жыл бұрын
Chechi oru killadi thanne
@mahalekshmi.a31592 жыл бұрын
acting superb chechi poli lub you neethu chechi ❤️❤️❤️💗💋💋💋💋💋💋💋😍😍😍🥰🥰🥰🥰🤩🤩
എന്തുണ്ട് സുഗായിട്ട് ഇരിക്കുന്നോ 😂😂 വയ്യാത്ത ആളെ കാണാൻ വരുമ്പോൾ ചോദിക്കാൻ പറ്റിയ ചോത്യം 😝😝q
@nafeeraashraf61342 жыл бұрын
Ammmayi rocks🤣💯💯💯💯
@Maya-ef6zf2 жыл бұрын
Big screenil kanan kazhiyate❤️❤️
@hanarena68462 жыл бұрын
Kothi short film ente chechi adipoli tta
@ragisubathra17792 жыл бұрын
As usual superb aytnd..Nalla manasode varunna areyum kanichillalo
@rajila-kv2 жыл бұрын
Ethupole ullavar ente nattilum indu enikk accident pattiyappol jnan kandathaa ente ponno🤪🤪
@maisoonnoora60442 жыл бұрын
Hi chechi Sungamano chechi lover undo chechi Good Affirming chechi family super 💖💖💖💖💖💖💖💗💗💗💗🤗🤗🤗🤗 family super 💖💖💖😊 smiles and mol Adipoil 👌👌👌👌👌👌👌 oru hi parumuno chechi 💖😊 smiles and mol Adipoil 👌👌👌👌👌👌👌👌💗💗💗💗
@krishnakrishna-kh4vf2 жыл бұрын
Lovero???.. ent comment anu itu.. nta ningal udesikkunnat??
@jillofalltrades98382 жыл бұрын
So cute! Fruits kondu varaan marannu poyi!!! :-D
@rekhajapamani37642 жыл бұрын
ചുരുക്കി പറഞ്ഞാൽ ഒരു തെണ്ടികളും ഒരു ആപ്പിൾ പോലും കൊണ്ടുവന്നില്ല ....