സത്യം ആണ്.... അഭിനയിക്കുന്നവർ എപ്പോഴും മറ്റുള്ളവരുടെ വിശ്വാസവും സ്നേഹവും പിടിച്ചു പറ്റി ജീവിതം മുഴുവൻ അഭിനയിച്ചു കൊണ്ടേ ഇരിക്കും
@Lhsbysareena13 сағат бұрын
Sathyam
@Neethuzzz12 сағат бұрын
U r correct ✌️
@anupamapc457712 сағат бұрын
ഏതു കളത്തിയും ഒരു നാൾ പിടിയിൽ ആകുക തന്നെ ചെയ്യും. അങ്ങനെ ഒരാൾ ഇപ്പോ പണികിട്ടി തുടങ്ങിട്ട് ഉണ്ട് 😆....@@Neethuzzz
@Army-uk2vn14 сағат бұрын
നർമ്മത്തിലൂടെ കാര്യം അവതരിപ്പിച്ചു എങ്കിലും ഇത് പോലെ അഭിനേ ത്രികളായ ചേട്ടത്തി മർക്കിടയിൽ ജീവിതം ഉരുകിതീർക്കുന്ന പല പെൺകുട്ടികളും ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്..🙂 neethuu നന്നായി present ചെയ്തു❤
@Ainu_hamdu14 сағат бұрын
Elladthum chettathimaralla..ilayachikalum ee type und
@chinju961914 сағат бұрын
സത്യം
@smrithisruthy903113 сағат бұрын
Sathyam
@Pathukitchen13 сағат бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു ചേട്ടത്തി വെറും ഉടായിപ്പാ എല്ലാർക്കും വിശ്വാസ ഞാൻ ഇപ്പൊ അവരെ ഒഴുവാക്കി
@Neethuzzz12 сағат бұрын
😒😒😒
@Niya-z1z12 сағат бұрын
സത്യം വിവാഹം കഴിഞ്ഞു പോയിടത്ത് അഭിനയിക്കാൻ പറ്റുന്നവർക്ക് തന്നെയാ സ്ഥാനം നല്ല മനസ്സുമായി ചെല്ലുന്നവരെ മരണം വരെ അവിടെയുള്ളവർ അംഗീകരിക്കുകയും മനസ്സിലാക്കുകയും ഇല്ല
@balkubalky358310 сағат бұрын
Sathyam aan Act cheythondirikka lyf long ennal Avl nalla marumakal aan Allenkil mooshettayum 😅😢
@ANISH-tn4fr9 сағат бұрын
സത്യം
@Neethuzzz9 сағат бұрын
🥺😎
@maheshg.s55837 сағат бұрын
Ath satyam 😢
@vinayavinayasuneesh815014 сағат бұрын
ചേട്ടത്തിയുടെ കള്ളത്തരം പൊളിയുന്ന ഒരു വീഡിയോ പാർട്ട് 3 ആയി ഇടണം. അങ്ങനെ ഇപ്പോൾ ചേട്ടത്തി വിലസണ്ട 😂😂
Part 3 venam chetathide kallatharam kayyode pokkanam
@riyameen14543 сағат бұрын
എന്തായാലും ചേട്ടത്തിക്ക് ഒരു പണി കൊടുക്കണം അങ്ങനെ എപ്പോഴും ജയിക്കേണ്ട എല്ലാവർക്കും നല്ല കാലം വരും. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ. അതുകൊണ്ടുതന്നെ ചേട്ടത്തിയുടെ അഭിനയം പൊളിച്ചടുക്കുന്ന ഒരു വീഡിയോ ഉടനെ വേണം വേണം. കട്ട വെയിറ്റിംഗ് ആൻഡ് സപ്പോർട്ട്❤❤❤
@Ivasidh14 сағат бұрын
ആ ചേട്ടത്തിയെ അങ്ങനെ വിലസാൻ വിടരുത് ചേച്ചി.... ജീവിതത്തിലോ ഒന്നു നടക്കുന്നില്ല.... ചേച്ചിയുടെ സ്ക്രിപ്റ്റ് എങ്കിലും ഇതേപോലെയുള്ള മറുദയ്ക് തിരിച്ചടി കൊടുക്കണം.....Plzzzz..... കമൻറ് ബോക്സ് കണ്ടാൽ അറിയാം... ഞാൻ മാത്രമല്ല.... ഒരുപാട് പേര് ആ അസുലഭ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ്😂😂😂
അടിപൊളി വിഡിയോ, അടുത്ത ഭാഗം വേഗം ഇടണേ, ചേട്ടത്തിയുടെ ഉടായിപ്പു വേഗം പൊളിച്ചടുക്കുന്ന രംഗം ഞാൻ മനസ്സിൽ കണ്ടുപോയി, ഇനി അത് മാറ്റി കാണാൻ എനിക്ക് വയ്യ കേട്ടോ ❤❤❤
@Neethuzzz9 сағат бұрын
❤️❤️❤️✌️
@Mufeeda-r8n14 сағат бұрын
അല്ലെങ്കിലും നമ്മുടെ നാട്ടിൽ അങ്ങനെ തന്നെ യാണ് ആദ്യം കല്യാണം കഴിച്ചോണ്ട് വന്ന മരുമോളോട് അമ്മായി അമ്മ മാർക്കും മറ്റു റിലേറ്റീവിനും എല്ലാം ഒരു പ്രത്യേക പരിഗണന ഉണ്ടാവും... രണ്ടാമതായി വരുന്ന വളോട് ഒരു മാതിരി ഒരു ഇട്ട് പഠിപ്പിക്കുന്ന ഒരു സ്വഭാവം ആയിരിക്കും... 🫤🫤ഇത് മിക്ക വീടുകളിലും ഉള്ളതാണ്... എന്നാൽ ചിലയിടത്ത് രണ്ടാളോടും സെയിം ആയിരിക്കും ട്ടോ...
ഇവിടെയും ഉണ്ട് ഇങ്ങനെത്തെ ചേട്ടന്റെ ഭാര്യ 20 കൊല്ലമായി അഭിനയിച്ചു തകർക്കുന്നു.
@sreelathakp350810 сағат бұрын
നീതൂസേ....... അഭിനന്ദനങ്ങൾ. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒററയാൾ പോരാട്ടം... യു ആർ റിയലി വെരി ടാലന്റഡ് .
@ProfoxProprofox9 сағат бұрын
ചേട്ടത്തിക്കു കാഞ്ഞ ബുദ്ധി ആണല്ലോ... മാളുവിന്.. നല്ലൊരു മനസുണ്ട് കള്ളത്തരം അറിയില്ല പാവം... പക്ഷെ വിട്ട് കൊടുക്കരുത്.... ചേട്ടത്തിയുടെ തനിനിറം കാണിച്ചു കൊടുക്കാൻ ഒരു മൂന്നാം പാർട്ട് വേണം... എന്നാലേ ഇതിനൊരു പൂർണത വരും... വെയ്റ്റിംഗ്... 👌👌👌👏👏👏💞💞❤️❤️
@Neethuzzz9 сағат бұрын
❤️✌️ set aakam
@sheejasheejapa49518 сағат бұрын
😂😂🎉🎉
@ProfoxProprofox8 сағат бұрын
@@Neethuzzz വേണം നീതു 💞
@Sandra.t976212 сағат бұрын
സത്യം😊😊 ഈ കള്ളി ചേട്ടത്തിയെ വെറുതെ വിടരുത് കയ്യോടെ പിടിക്കണം കള്ളത്തരം 😁😁 അതിന് part 3 വേണം നീതൂസേ എന്നാലേ കാണുന്ന ഞങ്ങൾക്ക് ഒരു സന്തോഷാവൂ 😂😂😂
@Neethuzzz9 сағат бұрын
❤️❤️✌️
@saviescreationtalioringand589314 сағат бұрын
എല്ലാരും കുടുംബത്തിലുണ്ട് ഇതുപോലത്തെ ചേട്ടത്തിമാരെ അവരുടെ ഉള്ളിലൊന്നു ഒളിപ്പിച്ചിട്ട് പുറത്തേക്ക് നല്ല സോപ്പിൽ സംസാരിക്കും പ്രവർത്തിക്കും ചെയ്യും എല്ലാവരും അവരെ കെണിയിൽ വീഴും
@Neethuzzz9 сағат бұрын
Athe athe 😎
@bincyshaji50843 сағат бұрын
സത്യം
@lintathomas634112 сағат бұрын
അല്ലേലും ഒരു പെണ്ണിന്റെ ശത്രുമറ്റൊരു പെണ്ണ് തന്നെ 🤷🏻♀️ ലാസ്റ്റ് ഉള്ള messege തെറ്റാണ് സഹിച്ചു നിൽക്കാൻ പറയുന്നു, ഇതുപോലെ ഉള്ള കള്ളത്തരം തുറന്ന് കാണിക്കണം അല്ലേൽ തെറ്റാണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം, ആ പുതിയ മരുമകൾ എല്ലാം സഹിച്ചു കഴിയണോ...... അടുത്ത part വേണം അതിന് നല്ലൊരു climax ഉം വേണം ❤️❤️❤️❤️
@Neethuzzz9 сағат бұрын
❤️✌️
@smithasunil964613 сағат бұрын
സൂപ്പർ, ചിലടത്തെങ്കിലും നടക്കുന്നത്. ചെറിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് മാത്രം. അതെ avoid ചെയ്യുക സ്വസ്ഥമായി ഇരിക്കുക. ചേട്ടത്തിയായാലും അനിയത്തി ആയാലും മറ്റുള്ളവരുടെ കാര്യത്തിൽ ഒരു പരിധി വരെ ഇടപെടാതിരിക്കുക. ആരുടേയും അടിമയാകാതെയും. അല്ല പിന്നെ 😎
@Neethuzzz9 сағат бұрын
🥺✌️😎
@Ivasidh14 сағат бұрын
എൻറെ പൊന്നു ചേച്ചീ കണ്ടിട്ട് സഹിക്കുന്നില്ല.... ആ ചേട്ടത്തിക്ക് ഒരു പണി കൊടുക്കുന്ന സ്ക്രിപ്റ്റ് ചേച്ചി എഴുതിയേ പറ്റൂ..... അവളെ അങ്ങനെ വിട്ടാൽ പറ്റില്ല...😂😂😂 അടിപൊളി ആണ് ചേച്ചീ.... സ്റ്റോറി ബാക്കി വേണം
@Neethuzzz9 сағат бұрын
Athu venoda 😜😜
@Ivasidh9 сағат бұрын
@@Neethuzzz വേണം ചേച്ചി ♥️ വേണം .... ആ ചേട്ടത്തിയെ അങ്ങനെ വിട്ടാൽ പറ്റില്ല...😆😆
@parvathykiran858412 сағат бұрын
ചേട്ടത്തിടെ കള്ളത്തരം പിടിക്കുന്ന video പാർട്ട് 3 വേണം.... എന്നും കള്ളത്തരം കണിക്കുന്നവർ ഒരുനാൾ പിടിക്കപ്പെടും... പിടിക്കപ്പെടണം....ഇല്ലേൽ പിന്നെ സത്യത്തിനു എന്ത് വില....പാർട്ട് 3 വേണം....
@Neethuzzz9 сағат бұрын
😎✌️
@Na_n_dhi13 сағат бұрын
ഉണ്ടേ.... ഇവിടെയും ഉണ്ട്. അഭിനയം ഒന്നുകൊണ്ടു മാത്രം ജീവിക്കുന്ന ഒരാൾ... എന്റെ പൊന്നോ.... ഞാനും ഇപ്പോൾ avoid ചെയ്യുകയാണ്. അങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ഞാൻ ഇപ്പോൾ കരുതാറില്ല. ഞാൻ ആരോടും അഭിനയിക്കാറില്ല. എനിക്കങ്ങനെ ഉള്ള സ്നേഹവും വേണ്ട. പക്ഷെ ഒരുനാൾ എല്ലാവരും ഈ അഭിനയം മനസിലാക്കണം എന്ന് മാത്രം ഉണ്ട്. അതു ദൈവം ആയിത്തന്നെ നടത്തിത്തരും, അധികം വൈകാതെ....
@Neethuzzz9 сағат бұрын
✌️❤️
@Neethuzzz9 сағат бұрын
Sathyam ✌️
@bincyshaji50843 сағат бұрын
ഞാനും
@rekharamachandran437714 сағат бұрын
അയ്യോ, ഇതിലും മികച്ചത് ഒന്ന് ഞങ്ങളുടെ വീട്ടിലുണ്ട്. എല്ലാത്തിനും കേറി അഭിപ്രായം പറയും. എന്നിട്ട് ആരെങ്കിലും അതിനു ചെവികൊടുക്കാതെ നമ്മുടെ അഭിപ്രായം കേട്ടാൽ ഉടനെ ഒരുകരച്ചിൽ. ഞാനല്ലേ ഇവിടെ ആദ്യം വന്നത് എന്നും പറഞ്ഞ്. 18വർഷം എല്ലാം അവരുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഇപ്പോൾ 7വർഷമായിട്ട് യാതൊരു ബന്ധവും തരുന്നില്ല. കണ്ടാൽ മിണ്ടും. പരമാവധി കാണാൻ ഉള്ള അവസരങ്ങൾ ഒഴിവാക്കുന്നു. ഇപ്പോൾ ഒരുപാട് സന്തോഷം സമാധാനം അനുഭവിക്കുന്നു.
@keerthanak324814 сағат бұрын
😮enik mamasilavm😅😅
@Neethuzzz9 сағат бұрын
❤️❤️
@sreeshmaps144413 сағат бұрын
Part 3 പെട്ടെന്ന് ഇട്ടോളൂ... കട്ട വെയ്റ്റിംഗ് 🥰🥰🥰
@Neethuzzz12 сағат бұрын
✌️✌️❤️
@shriya009614 сағат бұрын
ചേട്ടത്തിയുടെ കള്ളത്തരം പൊളിയുന്ന part വേഗം പോസ്റ്റണെ.. ഇല്ലേ ഒരു സമാധാനം കാണൂല 🙈🙈🙈😂😂😂🥰🥰🥰🥰🥰❤❤❤
@Neethuzzz12 сағат бұрын
Athu veno 😜
@143863712 сағат бұрын
@@Neethuzzz വേണം
@Janaki321012 сағат бұрын
@@Neethuzzz venamm
@Dewdrops7411 сағат бұрын
@@Neethuzzz വേണം നീതു. സത്യം മാത്രേ ജയിക്കാവൂ. ഏതു കള്ളവും ഒരു നാൾ മറ നീക്കി പുറത്ത് വരിക തന്നെ ചെയ്യും. അതുകൊണ്ട് 3 പാർട്ട് വേണം ഡാ പ്ലീസ്
@vinithak9011 сағат бұрын
@@Neethuzzzvenam... തിന്മയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ നമുക്ക് വേണ്ട...Ultimate sathyam jayikkanam... Plssss
@deeps927914 сағат бұрын
ഈ വർഷത്തെ മികച്ച നടിക്കുള്ള National Award നീതൂസിനു തന്നെ കിട്ടണം❤❤😍
@Neethuzzz9 сағат бұрын
🤣🤣
@aswinips238214 сағат бұрын
പാർട്ട് 3 idane❤️ മാളു അതില്ജയിച്ചു കാണിക്കണം 😁😂
@Neethuzzz9 сағат бұрын
Sremikkam 😂😂
@aswinips23828 сағат бұрын
അയ്യോ അങ്ങനെ പറയല്ലേ 😢ചേച്ചിക്ക് പറ്റും. ചേച്ചി സൂപ്പർ അല്ലെ ❤🔥😂😂
@linununu792314 сағат бұрын
അനിയത്തിക്ക് പണി കൊടുക്കുന്ന ചേട്ടത്തിക്കിട്ടൊരു പണി കൊടുക്കണം നീതു Part. 3 waiting
@Neethuzzz9 сағат бұрын
Kodukkam ✌️
@shanatp828114 сағат бұрын
സത്യം പൊന്നോ. ഇവിടെ ഒന്നുണ്ട്.
@Ainu_hamdu14 сағат бұрын
Ividem..aniyathi aanenne ullu
@Neethuzzz9 сағат бұрын
❤️❤️
@bincyshaji50843 сағат бұрын
Same
@neethusanoj230814 сағат бұрын
ചേടത്തിയുടെ അഭിനയം കണ്ടിട്ട് എനിക്ക് പ്രാന്ത് കയറുന്നുണ്ട് ഇതിന്റെ 3'd പാർട്ട് വേണം കള്ളത്തരം പൊളിക്കണം
@Neethuzzz9 сағат бұрын
😎😎✌️
@dreamcatcher423010 сағат бұрын
8:50 എന്നാലും മരുന്നിന്റെ പേരെങ്കിലും ഒന്ന് നോക്കണ്ടെ മാളുമോളെ..... 😂 എന്താ ആ പെണ്ണുമ്പിള്ളടെ സ്നേഹം 🤭
@Neethuzzz9 сағат бұрын
❤️✌️
@vimaldhar341612 сағат бұрын
ഈ ചേട്ടത്തി യെ പൊളിക്കുന്ന വിഡിയോ വേണ്ട ഈ ചേട്ടത്തിയെ ഇഷ്ടം ആണ്.
@Neethuzzz9 сағат бұрын
😜😜
@ShainiShainiN13 сағат бұрын
Neethumole..spr ❤ Adutha bagam koodi ❤❤
@lathajayakumar185913 сағат бұрын
Neethu adipoli video, next time ചേട്ടത്തി ക്ക് ഒരു പണി കൊടുക്കണം part 3 വേണം , Neethuvinte അഭിനയം സമ്മതിച്ചു , ഒടുവിൽ പറഞ്ഞ കാരൃം,ശരിയാണ്100% ❤
@Neethuzzz9 сағат бұрын
❤️❤️
@ansonabraham626613 сағат бұрын
Super ❤❤❤ Part = 3 venam
@Minnoos-t4l14 сағат бұрын
ചേട്ടത്തിടെ കള്ളത്തരം poliyanam part 3 venam🙏🏻
@Neethuzzz9 сағат бұрын
Set aakam ✌️
@Achu-t4x14 сағат бұрын
അഭിനയ സിംഹം ആണ് അമ്മായിയമ്മ... അത് കൊണ്ട് ഞാൻ hussinodu എപ്പോഴും പറയും... അഭിനയം കണ്ടു കണ്ടു aalku normal ഒന്നും മനസിലാവുന്നില്ല 😢( for eg... ആരുടെയെങ്കിലും മരണം അറിഞ്ഞാൽ ഞാൻ kaari കരയണം അല്ലെങ്കിൽ ഞാൻ ദുഷ്ട കഥാപാത്രം ആവും 😢. കണ്ണിൽ ചോരയില്ലാത്തവൾ.. എന്തെങ്കിലും വിഷമം ഉള്ള വാർത്ത കേട്ടാൽ എന്നങ്ങാൻ പറ്റാത്ത പോലെ നാം ഇരിക്കണം അല്ലെങ്കിൽ അത് ഒന്നും നമുക്കു badhichite ഇല്ല എന്ന് വിചാരിക്കും ഇവരൊക്കെ 😁.
@Neethuzzz9 сағат бұрын
🤣😂😂
@kavyaaneesh118114 сағат бұрын
ചേട്ടത്തിയുടെ കള്ളത്തരം പൊളിയുന്ന വീഡിയോ കൂടി ഇട്ടാലെ ഇതിനൊരു ക്ലൈമാക്സ് വരൂ. അതും കൂടി പെട്ടന്ന് ഇടണേ ചേച്ചി.
നീതൂസേ...ചേട്ടത്തിയുടെ കള്ളകളികൾ പിടിക്കുന്ന വീഡിയോ വേണം. മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നു .....
@Neethuzzz9 сағат бұрын
❤️
@Neethuzzz9 сағат бұрын
✌️✌️
@SanthoshKumar-ti8qo8 сағат бұрын
@@Neethuzzz മൂന്നാം ഭാഗം ഉടനേ വേണം .... വാലും തലയും ഇല്ലാതെ അവസാനിപ്പിക്കരുത്. പറഞ്ഞേക്കാം ... മൂന്നാം ഭാഗം വേണം. വേണം എന്ന് പറഞ്ഞാൽ വേണം നീതൂസേ....
@subitharajan381313 сағат бұрын
Part 3 venam😊
@fathimazuhara86762 сағат бұрын
Inganeyum oru episode nallada, ingane ulla aalugalum und nammude chuttum,avar eppozum vijaykum.ee episode ingane irikunnada nalladu ada adinte oru bangi ❤
@SalmaHabeeb-i1d14 сағат бұрын
ചേട്ടത്തിയുടെ കള്ളത്തരം പൊളിച്ചു കൊണ്ടുള്ള വീഡിയോ ഇടോ നെക്സ്റ്റ്
@Neethuzzz9 сағат бұрын
Edamnokate ✌️
@ljvlogs295410 сағат бұрын
മുഷ്ക്കു തള്ള മേരി ചേട്ടത്തി യുടെ ഒരു വീഡിയോ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ❤️
@Neethuzzz9 сағат бұрын
🥳🥳
@anjanadavis740314 сағат бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ . 3 rd part venam . Neethuzz inu പറ്റും
@Neethuzzz9 сағат бұрын
❤️❤️✌️
@ahilaahilu924114 сағат бұрын
Chettathitude kallatharam poliyanam chechi part - 3 idane athine patti
@Neethuzzz9 сағат бұрын
Athu veno 😂
@SindhuKrishna-u7m6 сағат бұрын
എന്റെ ജോലിസ്ഥലമാണ് ഓർമ വന്നത്. 2 പേരുണ്ട്. ദൈവമേ employer വരുമ്പോൾ അവരുടെ അഭിനയം ഓസ്കാർ കിട്ടും.
@lillykitchen298712 сағат бұрын
Achante padasaram😊 adipoli 🎉🎉🎉🎉
@nasilahussain13 сағат бұрын
സത്യം എന്റെ ജീവിതത്തിലും ഇതേ കാരക്ടർ ഉള്ള ഒരാളുണ്ട് 😢
@Neethuzzz9 сағат бұрын
✌️🥺
@lustrelife53588 сағат бұрын
ചേടത്തീടെ കള്ളത്തരം ഓരോന്നായി പൊളിഞ്ഞ് സത്യാവസ്ഥ കാണുന്ന അഛനും - അമ്മയും ....ഇങ്ങനെ ഒരു episode കാണാതെ മനസിന് ഒരു സമാധാനവും സ്വസ്ഥത ഉം കിട്ടില്ല.'' ..... എത്രയും പെട്ടെന്ന് 3rd Part ഇടണേ
@Ananya-h2y13 сағат бұрын
#JUSTICE FOR MALU😢 മാളു തിരിച്ചു ഒരു പണികൊടുക്കണം
@Neethuzzz9 сағат бұрын
😜😜😜
@reshmaunni7313 сағат бұрын
പാർട്ട് 3 വേണം 🥰🥰🥰
@lustrelife53588 сағат бұрын
ഒരു "പെഴച്ച ചേട്ടത്തി " എനിക്കും ഉണ്ടായിരുന്നു. ഞാൻ മുറപെണ്ണായി ചെന്നിട്ട് പോലും 1 വർഷം കൊണ്ട് എന്റെ ഭർത്താവ് വച്ച വീട്ടിൽ നിന്ന് തന്നെ എന്നെ പുറത്താക്കി, ആ പൂതന ഉം ഭർത്താവ് ,കുട്ടി , അമ്മായി ( അമ്മായിയമ്മ ) അവിടെ താമസിച്ചു. : എനിക്ക് കൈവിഷവും തന്നു ചേടത്തി ..
@sujamenon306914 сағат бұрын
Super adipoli 👌👌🥰😍
@anoojaanu49115 сағат бұрын
Part 3 വേണം ചേച്ചി 😍
@soniavinod974810 сағат бұрын
സൂപ്പർ നീതു കുട്ടി....❤️❤️❤️
@lathaelizabethgeorge461013 сағат бұрын
Part 3 plsss
@Anya.p-q6c14 сағат бұрын
Part 3🎉🎉🎉❤veeenaaaam ❤
@Neethuzzz9 сағат бұрын
❤️❤️❤️
@athiraps7877 сағат бұрын
M. Phil കഴിഞ്ഞ പെണ്ണിന് റെക്കോർഡ് ചെയ്യാൻ അറിയില്ലേ. എന്തായാലും കൊള്ളാം. ഒരു സിനിമ കാണുന്ന feeling. ചേട്ടത്തിക്ക് പണി കൊടുക്കുന്ന വീഡിയോ വേണേ
@AswathiR-o6y14 сағат бұрын
Inganeyula chettathimar ulavar ivide comeon😂
@Neethuzzz9 сағат бұрын
🤣🤣😂
@rajisuresh253411 сағат бұрын
👌👌👌👌♥️♥️♥️♥️♥️♥️♥️Part 3ഉടനെ ഇടണേ ചക്കരെ
@Neethuzzz9 сағат бұрын
Edqm✌️
@Neethuzzz9 сағат бұрын
Edam✌️
@meenakrishnan70914 сағат бұрын
ഇത് ഒന്ന് പൊളിച്ചു അടുക്കാനും നീതു.അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
@Neethuzzz9 сағат бұрын
😎😎🥳
@rinsarinzz155214 сағат бұрын
ഇതിന്റെ part 3 വേണം ന്ന് ഉള്ളവർ ലൈക് 🥰😜
@Neethuzzz9 сағат бұрын
Ayyo athu veno 😎
@sreelekshmy523113 сағат бұрын
Part 3 ഉർപ്പായിട്ടും വേണം plzzzz
@appucookiessvlog14 сағат бұрын
ശ്ശൊ , ഇതൊക്കെ ഒരാളാണ് അഭിനയിക്കുന്നത് എന്ന് വീഡിയോ കാണുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ല❤ ആ ഏട്ടത്തിയെ കാണുമ്പോൾ എനിക്കും ദേഷ്യം വരുന്നു😂
@Neethuzzz9 сағат бұрын
😂😂✌️
@suminoufi926110 сағат бұрын
Inyum ithinte continuation venam...
@Neethuzzz9 сағат бұрын
❤️✌️
@mubeenailaf83113 сағат бұрын
Part3 വേണം ചേട്ടത്തിക്ക് ഒരു പണി കൊടുക്കണം
@mumthazashraf73538 сағат бұрын
Ugran Neethuse chettathiudeya kallatharam Adipoliyayi veliyil konduvaranum Neethukutty we r waiting
@praseethahari884814 сағат бұрын
സൂപ്പർ 😂😂😂❤❤❤
@abisgirlabisgirl546314 сағат бұрын
Chechi part 3 venam plzzzzzz ettathi ammade kallakali pidikunnaa part plz chechi❤