ചിന്നാലി 💕 തായ്‌ലൻഡിൽ നിന്ന് വന്ന് മലയാളികളുടെ മനസിൽ ഇടം പിടിച്ച Jay j jakkrit.....😍💥 സിനിമയിലെ മറ്റെല്ലാരേക്കാളും ഒരു പിടി മുന്നിൽ നിന്ന മുതൽ അത് fight കൊണ്ടായാലും romance കൊണ്ട് ആ യാലും...😍🥰💥
ഒരുപാട് നാളുകൾക്കു ശേഷം ഒരു മനോഹരമായ ക്ലാസ്സിക്കൽ കീർത്തനം കേട്ടു നമ്മുടെ മലയാള സിനിമയിൽ നിന്നും ഇതൊക്കെ അന്ന്യം നിന്ന് പോയിട്ടില്ല എന്ന് കാണിക്കാൻ ഒരു പ്രിയദർശൻ സിനിമ വേണ്ടിവന്നു ❤️❤️❤️
ചിന്നാലി യുടെയും ആർച്ചയുടെയും പ്രണയം മനസ്സിൽ തറച്ചു നിൽക്കുന്നു. വാക്കുകളില്ലാത്ത നിശബ്ദ പ്രണയം. അനന്തന്റെ അഭിനയം അതിഗംഭീരം.
@berlin_7952 жыл бұрын
ചിന്നാലി അർച💞❤️ ചൈന കരൻ (ചിന്നലി) പൊളിച്ചു ❤️🔥
@snehapanoli2 жыл бұрын
ചൈന അല്ല തായ്‌ലൻഡ്കാരൻ ആണ് അദ്ദേഹം
@berlin_7952 жыл бұрын
@@snehapanoli sorry 🙂 എന്തായാലും പുളി പൊളിച്ചു കലക്കി 🔥❤️
@sumanchalissery2 жыл бұрын
മരക്കാർ അത് തീയറ്ററിൽ നിന്നു തന്നെ കണ്ടറിയണം 👏🏾👌🏽
@appuks62702 жыл бұрын
Fight+Romance ചിന്നാലി കീർത്തി combo തകർത്തു
@yadhu84332 жыл бұрын
Oru dialogue polum parayadhe aarchaye musickilude valachidtha chinnaliyan masss 💥💥🥵😂
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@malavikauniquecenter89892 жыл бұрын
കീർത്തിയുടെ expressions ഒരു രക്ഷയും ഇല്ല 🔥💖
@nycilah70502 жыл бұрын
ഇത് പോലെ ഒരു ക്ലാസ്സിക് ഐറ്റം ഒക്കെ എത്തിയിട്ട് എത്ര നാൾ ആയി,❤️
@vaishnevanuakhilesh65532 жыл бұрын
മനോഹരഗാനം ,ഇത്രയും പേരുള്ള ഗാന ചിത്രീകരണം Super .... ആർച്ച ,ചിന്നാലി ഇവരുടെ അഭിനയം g00d .....
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@sreeragssu2 жыл бұрын
ഇളവെയിൽ അലകളിൽ എന്ന song ആണ് എന്റെ fav❤👌🏻 അതിന്റെ വീഡിയോ ക്ക് വേണ്ടി കട്ട waiting....... 😍
@niceannjais16082 жыл бұрын
Njnum😍😍😍 waiting
@nothingda35132 жыл бұрын
Nthayalum Betti itta bazha thanndu ayille🤣🤣
@devanandanlr6792 жыл бұрын
എന്റെയും ❤️
@akhilknairofficial2 жыл бұрын
@@nothingda3513 തമാശ ആണോ
@4bi_4bin2 жыл бұрын
Njnum
@divinediva80862 жыл бұрын
കാലങ്ങൾ കടന്നു പോവുന്നതിനനുസരിച്ച് പുതിയ പുതിയ ഗാനങ്ങൾ പിറവി എടുക്കുന്നു.... അതിൽ ചില ഗാനങ്ങൾ മനുഷ്യ മനസ്സിൽ അത്രമേൽ ആഴ്ന്നിറങ്ങുന്ന... ഒരുപക്ഷെ അവരുടെ ഏകാന്തതിയിലോ അവരുടെ ദുഖങ്ങളിലോ അതൊരു ആശ്വാസഘടകമായി മാറും.... ഈ ഗാനവും അങ്ങനെതന്നെ ആയി മാറട്ടെ... ഒത്തിരി പേര് നിറഞ്ഞ മനസ്സോടെ സ്വീകരിക്കട്ടെ...
@mrvloggerseb2 жыл бұрын
Wowww nice comment
@deva_962 жыл бұрын
സത്യമാണ്. ചില പാട്ടുകൾ നമ്മുടെ mood തന്നെ change ആക്കും 😍❤ Nice comment 🥰
പറയാൻ വാക്കുകളില്ല അത്രയും ഫീൽ ആണ് പാട്ടിന്. ചിന്നാലി ആർച്ച😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് missiyunnu....
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I🙏🙏🙏
@HariKrishnan-sh6qw2 жыл бұрын
🥰🥰🥰🥰🥰
@gopikakris2 жыл бұрын
Keerthi looks like she came straight out of one of the old portraits... OMG stunning
@fernandok232 жыл бұрын
Such a lovely 🥰 comment
@rashwinsm12 жыл бұрын
Exactly 💯
@s9ka9722 жыл бұрын
That was exactly a mistake . Costume department made it look like a 19th century Travancore portrait instead of 17th century Malabar . There were significant differences in costumes . By the way Keerthi shines in every frames .
@carolinecharly-yw1cl Жыл бұрын
@@s9ka972 no, 19th century Travancore dresses were entirely different....
@miss_nameless91652 жыл бұрын
കീർത്തി....സുന്ദരി😍❤️💯💯
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@Linda-ug6nv2 жыл бұрын
❤
@sunnyhv23852 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല classical song കേൾക്കാൻ സാധിച്ചു😍🔥 Ronnie Raphael - An Underrated Music Director☺💙
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@anandunair28992 жыл бұрын
Keeethi suresh.. awesome actress. Her grace and expression made me to watch this song, the whole day👌👌
@shrish25212 жыл бұрын
Despite of me having different mother tongue, I love this song like nothing else. Keerthi’s expression are so alive and Reshma’s voice is so clear and crystal. Kudos to entire musicians & choreography team. Simply awesome.
@pravinjadgeri69802 жыл бұрын
We all have only one mother toungh that is sanskrit. And Sanskrit is mother of all language.
@syhuhjk Жыл бұрын
@@pravinjadgeri6980 no it's not.
@sarathkumars7962 Жыл бұрын
@@pravinjadgeri6980 lol it's not. That shit has been debunked way before. Sanskrit to malayalam is more like a parasite.
@s9ka972 Жыл бұрын
@@sarathkumars7962 I'm Mallu. Our language is like 50% obtained from Sanskrit .
@infinite57957 ай бұрын
@@sarathkumars7962your Tamil/Malayalam is a parasite to India from East Africa.
എന്തുകൊണ്ടെന്ന് അറിയില്ല വല്ലാതെ ഇഷ്ടപെട്ടുപോയി വീണ്ടും കേൾക്കാൻ തോന്നുന്നു 😍😍👌
@Melanophile_7862 жыл бұрын
ചിന്നാലി , ആർച്ച superb....... 💐💐👍👏
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I🙏🙏
@tunentone24052 жыл бұрын
Veena playing finger movements very good...congrates to keerthi for the Special efforts..
@iyeraishu12 жыл бұрын
she may knew it she is a classical dancer
@ramyasumith63022 жыл бұрын
Yes she knws.
@reshmaraghavendra90042 жыл бұрын
Thank you for all the wishes😊 Happy to be singing this song 😍🙏
@anaconda3202 жыл бұрын
Very nice song ♥️♥️♥️♥️♥️♥️
@Neethu..2 жыл бұрын
ചേച്ചി ചേച്ചിടെ പാട്ട് എനിക്കൊരുപാട് eshtaaato..😘😘😘😘😘😘😘😘😘😘😘😘😘
@alwinthomas65612 жыл бұрын
😍
@Meghna78912 жыл бұрын
Great song
@VISHNUPRASAD-uc9du2 жыл бұрын
Awesome ✨️chechi😍
@Keerthy_Suresh_Forever2 ай бұрын
I can see Savitri Amma garu in Keerthy's expressions 😍😘😍😍 So cute !
@kollapulliappan93152 жыл бұрын
ഈ പാട്ടിൽ കീർത്തി സുരേഷിന്റെ പുറകിൽ ഇരിക്കുന്ന കെട്ടിയോൾ ആണ് എന്റെ മാലാഖയിലെ നായിക വീണയെ ശ്രെദ്ധിച്ചവർ ഇവിടെ ലൈക്ക് അടി 👍🏻
@user-Roofed2 жыл бұрын
Yes
@muhamedfasil50592 жыл бұрын
Nan aa news kanditt Veena abhinayichittundonnu nokkan vannatha
@kollapulliappan93152 жыл бұрын
@@muhamedfasil5059 👍🏻
@iamagentvikram2 жыл бұрын
നെടുമുടി വേണു എന്ന മഹാത്ഭുതത്തെ HIS HIGHNESS ABDULLA ക് ശേഷം classical പാടി കാണാൻ ഉള്ള ഭാഗ്യം പിന്നെയും ലഭിച്ചതിൽ വളരെയധികം സന്തോഷം. ചിന്നാലിയെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു കീർത്തിയെ ഇത്രയും സുന്ദരിയായി കണ്ടത് ആദ്യമായാണ്
@poojathakur10432 жыл бұрын
Keerthy's expressions 😍😍😍
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@sreepriya.skumar88132 жыл бұрын
Keerthi Suresh looks stunning ....feels like seeing a Ravi Varma painting...she so so so beautiful
@abhik66522 жыл бұрын
ചിന്നാലി &അനന്തൻ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ
@devs36302 жыл бұрын
Super variety classical song, ഇതുവരെ മലയാളികൾ കേട്ടതിൽ നിന്നും വ്യത്യാസ്ഥമായത്. Priyan കൊണ്ടുവന്ന music director brilliant man ആണ് 👍👍
@csimalayalamsongs4partstut757 Жыл бұрын
ഈ tune il 100 വർഷത്തിന് മുകളിൽ പഴക്കമുള്ള കൃസ്തീയ പാട്ടുണ്ട്..😂
@Krupatherese5 ай бұрын
@@csimalayalamsongs4partstut757 anandhikuka priyaputri christian wedding song
ഈ സിനിമയിലെ ഓരോ പാട്ടുകളും ഒന്നിന് ഒന്ന് മികച്ചത് 🔥🔥😍😍❤❤💕💕ഒരുപാട് ഒരുപാട് ഇഷ്ടമായി 🙏🏻👏🏻👏🏻💯❤️❤️🙌🏻💖 ഇത്രയും നല്ല ഒരു ക്ലാസ്സ് ഫീൽ കിട്ടിയ ഒരു പാട്ട് ഇത്രയും വർഷം ആയിട്ട് കിട്ടിയില്ല 🥺 പക്ഷേ ഇപ്പോൾ കിട്ടി 💯❤️❤️ഇത്രയു ഒരുപാട് ഹൃദയത്തഇന്റെ ആഴത്തിൽ പതിഞ്ഞ മറ്റൊരു പാട്ട് ഇല്ല😍😍❤💕💕 🥺💯💯❤️❤️
Suprb... Song.... എല്ലാവരുടെയും fans ഒരുപോലെ പറയുന്നു പടം കൊള്ളാമെന്നു.... Degrade ചെയ്യുന്നവരും അതിന്റെ scenes എടുത്ത് youtubil ഇടുന്നവരും ഇത് അറിഞ്ഞില്ലായിരിക്കും ഇപ്പൊ ശെരിക്കും ബെട്ടി ഇട്ട വാഴ പോലെ കിടക്കുന്നത് degrade ചെയ്യുന്നവന്മാരാണ് 😂😂
@Gautham55_532 жыл бұрын
നല്ല അഭിപ്രായം വരുന്നുണ്ടങ്കിലും ഇപ്പോൾ കളക്ഷൻ കുറയുന്നു😭
@dreamcatcher42302 жыл бұрын
Keerthi Suresh looking like a princess❤️😍🔥👌💯
@yathikkr31342 жыл бұрын
രവിവർമ്മ ചിത്രം പോലെ സുന്ദരി
@archana_arun.46292 жыл бұрын
It was really amazing watching this song in theater, both song and scenes are very Beautiful. Wishing all the very best to the singer Reshma.
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@Lilly-h4d2 жыл бұрын
ഈ ഫിലിം ശെരിക്കും പൊളി ആണല്ലേ, കൊറേ പേർ കൊള്ളില്ല എന്ന് പറഞ്ഞപ്പോ ശെരിക്കും ന്തോ വിഷമം പോലെ തോന്നി. പക്ഷെ ശ്ശേരിക്കും ഇത് പൊളി സിനിമ aahnenn എല്ലാവരുടേം കമന്റ്സിലൂടെ മനസ്സിലാക്കുന്നു 😍😍😍😍
@harilaalpk2 жыл бұрын
വലിയ സ്ക്രീനിൽ കാണുമ്പോൾ കീർത്തി ഈ വേഷത്തിൽ ഇതിലും കൂടുതൽ ഭംഗിയാണ്.
@BORN_OF_THE_MIND2 жыл бұрын
സത്യം പറയാല്ലോ... മോഹൻലാലിനെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ... പടത്തെ കുറിച്ചുള്ള മോശം അഭിപ്രായം കേട്ട് ഇതുവരെ ഈ സിനിമയിലെ ഒരു പാട്ടോ സീനോ ഒന്നും കാണാതിരിക്കുകയായിരുന്നു.. ഇന്ന് ഇൻസ്റ്റയിലോ എവിടെയോ മോഹൻലാലിൻ്റെ ഒരു പാട്ട് സീനിലെ ഡാൻസ് കണ്ട് ആവേശം കേറി🤩 ഇപ്പോൾ ഈ സോങ്ങും കണ്ടു...എന്തൊക്കെ പറഞ്ഞാലും സ്ക്രീനിലെ ഓരോ സീനിനേറെയും ക്യൻവാസിൻ്റേയും പെർഫക്ഷൻ അത് പ്രിയദർശനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ എന്ന് അടിവരയിട്ട് പറയുന്നു.... ❤️❤️ പണ്ടത്തെ സിനിമകളിലെ ആ പ്രിയൻsച്ച്🤩 വീണ്ടും കാണാൻ സാധിയ്ച്ചു ഈ സോങ്ങ് സീനുകളിൽ. ഇനി സിനിമ കാണണം കണ്ടേ പറ്റൂ.... 🤩
@saisumanthg50256 ай бұрын
❤❤❤
@maryanitta45992 жыл бұрын
ഈ പടം തിയേറ്ററിൽ പോയി കണ്ടില്ലെങ്കിൽ ഒരു മഹാ നഷ്ടമായനെ... ഏതോ മഹാപാപി ചെയ്ത മണ്ടത്തരത്തിൽ ആരും പോയി തലയിടരുത്. ഒരു പാട് പേരുടെ എഫ്ഫർട് ആണ് ഈ ഫിലിം ❤️❤️❤️❤️
@TOMMY-mv2xx2 жыл бұрын
ഈ scene il ലാലേട്ടനെ look 🥰🥰👌
@MAHEEN22552 жыл бұрын
നമ്മുടെ ചിന്നാലി 💞💞😘😘
@amal_b_akku2 жыл бұрын
ഒന്നിൽ കൂടുതൽ തവണ വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന മനോഹരഗാനങ്ങൾ സമ്മാനിച്ച മൂവി 👌💞💞🎶🎶
@saraswathysaraswathy52222 жыл бұрын
സത്യം പറഞ്ഞാൽ ഈ സിനിമ പ്രെഗത്ഭരായ കുറെ പേർ അഭിനയിച്ചു എങ്കിലും 3പേർ ജ്വലിച്ചു നിൽക്കുന്നു ലാലേട്ടൻ മനസിലേക്ക് വരുന്നില്ല
@jayarajkr16452 жыл бұрын
ഒരുപാട് മിസ്സ് ചെയ്യുന്നു വേണുച്ചേട്ടാ അത്രക്ക് മനോഹരം ആയി പാടി അഭിനയിച്ചു 😔😔😔🌹🌹🌹🌹🌹
@ambikakumarij62922 жыл бұрын
വളരെ നല്ല പാട്ടുകൾ കീർത്തി രാജ രവിവർമ ചിത്രം പോലെ എല്ലാം വളരെ മനോഹരം നെടുമുടി വേണു ചേട്ടൻ ....നല്ല അഭിനയം
@sandraaravind25962 жыл бұрын
Keethi nailed 💯 chinnali n Archa 😭❤️
@vincentgomez49242 жыл бұрын
നെഗറ്റീവ് റിവ്യൂ വന്നാലും പോസിറ്റീവ് റിവ്യൂ വന്നാലും ഫസ്റ്റ് വീക്ക് തന്നെ വാഷ്ഔട്ട് ആകുന്ന പ്രമുഖൻ അല്ല മരക്കാറിലെ നായകൻ എന്ന് ചിലർ മനസ്സിലാക്കേണ്ടത് ആയിരുന്നു😂🔥 ഫാമിലി സപ്പോർട്ട്❤
@afsalmachingal12352 жыл бұрын
ഒരുപാട് കാലങ്ങൾക് ശേഷം മലയാള സിനിമയിൽ ഇത്രയും മനോഹരമായ ഒരു ക്ലാസിക്കൽ ഗാനം.. കേൾക്കുന്നത്
@devanzz18952 жыл бұрын
Ashok selvante aa nottam uff😍😍 pinne keerthyyude lookum
@prabinavlfa58632 жыл бұрын
ഇന്നത്തെ ഈ കാലത്തും ആ പഴയ നൊസ്റ്റാൾജിയ ഓർമ്മപ്പെടുത്തും വിധം... ചിട്ടപ്പെടുത്തിയ വരികളും സംഗീതവും 💯💯💯💯❣️
@barsharanibiswal30662 жыл бұрын
Keerthi literally looking like a goddess ❤️
@vishnudasachary51282 жыл бұрын
ആർട്ട്..... ഭീകരം സാബു സിറിൽ സർ 🙏🙏🙏🙏
@ayshaliya72862 жыл бұрын
നല്ല ഒരു song. 💜ആ 90-ഗളിലെ ഒരു feelings... 😔😔😔😔ഓർമ വന്നു
@arunpreman60002 жыл бұрын
Manoharam,orupad naalukakke shesham cinemayil nalloru semi classical song kelkkan patti
@ani93892 жыл бұрын
Aah Thailand kaaran aanu hero ❤️
@vineshareekkara89062 жыл бұрын
എത്ര കേട്ടാലും മതിവരാത്ത song........ ചിന്നലി poli ❤️❤️❤️😍😍😍😍😍
@hiran_das2 жыл бұрын
Film kand irangi super class padam troll okke kandappol nhan vijarichu film flop aavum nn pakshe super movie aan... theatric experience 🔥🔥must....
@neelakurinji50262 жыл бұрын
She has done the veena section so beautifully like a professional..
@saraswathysaraswathy52222 жыл бұрын
ദാസേട്ടന്റെ സെമി ക്ലാസിക് സൊങ്ങ് സിനിമയിൽ ഹിറ്റ് ആയിരുന്നു ശേഷം നല്ല ഒരു ക്ലാസിക് സോങ് കേട്ടു കണ്ടു
@visakhkr15132 жыл бұрын
Keerthy yude royal beauty, superb,
@mercyanto23912 жыл бұрын
Keerthi is like an original veena artist♥️
@SrutiTravelvlogs2 жыл бұрын
കീർത്തി രാജ രവിവർമ ചിത്രത്തിന് ജീവൻ വച്ച പോലെ
@satheesanp59162 жыл бұрын
Illa
@SrutiTravelvlogs2 жыл бұрын
@@satheesanp5916 search "Malabar lady playing veena" painting by RajaRavivarma. Costume, makeup, jewellery everythings are the same
@dishaedakkana2 жыл бұрын
Absolute treat for classical music lovers!
@sreeharis46832 жыл бұрын
കീർത്തി....സുന്ദരി.......fav actress...
@ARUN-jv8fx2 жыл бұрын
I literally Watched the movie second time just to hear those three songs and watch anandan, Chinnali, Chandroth, Archa Once again on Big Screen💙😍
@beatup42362 жыл бұрын
It's probably because the money spent on tickets was not earned by you.
@ARUN-jv8fx2 жыл бұрын
@@beatup4236 Yes you are true.. I am 20 and i am doing my undergradiuate degree.. And my mother gives me money for watching movie.. Is there any problem for you? My mother has no problems in it.. And first time i went for the movie alone.. Second time i went with my mother since she is fan of such songs... We loved those moments.. Please dont put such useless comments.. Your comments says that i went to movie with your money
@ARUN-jv8fx2 жыл бұрын
@@beatup4236 i loved chinnali and anandan a lot.. So i wanted me to feel that happiness once again...and money used for our needs💙🙏
@ashiqmohammed45082 жыл бұрын
കീർത്തി 💯👏🏼
@a._jaii2 жыл бұрын
കുഞ്ഞാലിയുടെ സ്വന്തം സമൂതിരി വിട പറഞ്ഞു...🥀🥀🥀
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@AbnuCPaul2 жыл бұрын
ഈ പാട്ടിലെ ഓരോ സീനിം ❤️ അവസാനം ചിന്നാലി 🔥... എനിക്ക് സിനിമയില്‍ ഇഷ്ട്ടപെട്ട രംഗങ്ങളില്‍ ഒന്ന് ഇതാണ്... ❤️❤️❤️❤️❤️
@Gautham55_532 жыл бұрын
ഇതിലെ പാട്ടുകൾക്ക് തീയറ്ററിൽ നല്ല ഫീൽ ആയിരുന്നു
@rirovlogs84842 жыл бұрын
kzbin.info/www/bejne/q3_Nn6puhsp2o5I
@Manushyan_1232 жыл бұрын
But cinema de flow nashpeduthi... individual aaitt kelkaan nallatha
Beyond words..... The beats of this song made my heart so refreshed..... Both of their graceful smile filled the song with positiveness........
@Entertainment-fh4un2 жыл бұрын
Visual കൂടെ ആയപ്പോഴാ ഈ പാട്ട് പൂർണ്ണമായത് 🔥✌
@deepuvijayv72462 жыл бұрын
എനിക്ക് മറക്കാൻ കസിക്കുന്നില്ല ഇ song. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. Pwoliiiiiiiiii♥️♥️♥️♥️♥️♥️♥️
@sreekumaru63122 жыл бұрын
എത്ര കാലമയി ഇ ത്‌പോലൈരു പാട്ട് ഇറങ്ങിയിട്ട്... Always mohanlal...
@amalhunter17492 жыл бұрын
അതുല്യ കലാകാരനായ നെടുമുടി വേണു സാറിന് പ്രണാമം 🌹🥲🙏🏻
@devanandhakr20202 жыл бұрын
Chinnali supper ❤❤aarcha chinnali combo poli....
@fernandok232 жыл бұрын
@ Ashok Selvan You have a killer look 🔥 I am addicted ❤️🔥❤️
@abhinavks76202 жыл бұрын
Keerthi-chinakkaran lub story🥰😃😁😂😂😉
@susannamathew38122 жыл бұрын
I think this film is a classic... Heard negative comments are ignored after seeing the visuals and song's...
@Adhee1832 жыл бұрын
Super movie and songs ...💖💖💖Just loved chinnali 's character💗
@rijeshgajendran89232 жыл бұрын
തിരക്കഥയിലെ പോരായ്മ തന്നെ ഈ സിനിമക്ക് വിനയായത്.... ഇന്നും കാലപാനി ഒക്കെ കാണുമ്പോൾ നമ്മൾക്ക് ഗോവർധൻ എന്ന കഥാപാത്രത്തോട് വൈകാരികമായി ഒരു അടുപ്പം ഫീൽ ചെയ്യും... പക്ഷെ മരക്കാറിൽ നമ്മൾക്ക് ആ ഒരു ഫീൽ ഉണ്ടാക്കാൻ പ്രിയദർശനു കഴിഞ്ഞില്ല... 💔