ഈ ചിത്രത്തിൽ ചിന്നാലി യോട് മാത്രം ഒത്തിരി കൂടുതൽ ഇഷ്ടം തോന്നിയ ഞാനല്ലാതേ വേറാരുണ്ട്🤗😍🤗
@joshyabraham42363 жыл бұрын
Me too😊
@selvankumar92853 жыл бұрын
Njanum und
@thrishat12003 жыл бұрын
സിനിമ കണ്ടിട്ടില്ല . എന്നിട്ടും എനിക്ക് തോന്നി.
@Sethulex3 жыл бұрын
Mee
@Trolloorakkuduk3 жыл бұрын
❤
@Kichuz973 жыл бұрын
ഹൃദയത്തിൽ പതിഞ്ഞ കഥാപാത്രം ചിന്നാലി.. ❤️❤ തീയറ്ററിൽ️ മികച്ച അനുഭവമായ ഗാനം...💕💕💕 M.G ശ്രീകുമാർ, ശ്രേയ ഘോഷാൽ... 😘😘😘
@prayagark95803 жыл бұрын
💞🙌🏻
@Kichuz973 жыл бұрын
@@prayagark9580 ❤️
@balakrishnanmm91613 жыл бұрын
Aa actorite name enda
@shradha45283 жыл бұрын
@@balakrishnanmm9161 Jay j jakkrit
@sahalmohammed92613 жыл бұрын
😂😂
@vyshnavshiju3513 жыл бұрын
ഒരു ഒറ്റ ഡയലോഗ് പോലും ഇല്ലാതെ തന്നെ ആർച്ചയെ വളച്ചെടുത്ത ചിന്നാലി ❤️💕 Those Chemistry ❤️✨️👌🏻
@abid.alameen19043 жыл бұрын
Sathyam
@johnthomas27763 жыл бұрын
The film fails to narrate the history rather concentrated on the so called "valakkal chemistry"
@vishnusree16823 жыл бұрын
Chuyan chung
@ashlinaugusthy92043 жыл бұрын
Allelum
@JinSakai-773 жыл бұрын
Killadi 😂
@vishalsharma_07052 жыл бұрын
Shreya Ghoshal deserve National award for this song...She literally killed it with great pronunciation skills..Not possible for any non south indian to pronunciate Malayalam with that ease but shreya has excelled in that field..so nothing is impossible for Shreya Ghoshal.
@Hiux4bcs Жыл бұрын
Bangali can easily pronounce Malayalam
@shreyaghoshaludhayasgian Жыл бұрын
💯💯💯💯💯💯💯💯💯💯💯💯
@shreyaghoshaludhayasgian Жыл бұрын
@@Hiux4bcs Tamil Also....... Not Only tamil Malayalam...... Kannada Telugu Marathi 20 +language's 🔥🔥
@vijayamurade1260 Жыл бұрын
Ohh is it? Is Malayalam very tough to pronounce?
@sarathr09 Жыл бұрын
@@vijayamurade1260yes 🙂
@Neethu..3 жыл бұрын
എത്ര തവണ കണ്ടാലും മതിവരാത്ത song. 😘😘😘😘😘😘😘... ഒരുപാട് പേരുടെ ഇഷ്ടമായ് മാറിയ ചിന്നാലി.......ചിന്നാലിയുടെ ആർച്ചകുട്ടി.. 🥰🥰🥰🥰🥰🥰🥰എല്ലാവരുടേം ഓർമ്മയിൽ എന്നും ഉണ്ടായിരിക്കും.
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@itzbosssha57993 жыл бұрын
Pinnallah ❤️ pwoli song... ❤️❤️
@Neethu..3 жыл бұрын
@@haripriyalekshmipriya6953 🥰🥰🥰🥰
@Neethu..3 жыл бұрын
@@itzbosssha5799 🥰🥰🥰🥰
@Neethu..3 жыл бұрын
@༺ ᴋᴀɴɴᴀɴ ꜱᴀʜᴀᴊᴀɴ ༻ 😍
@asishkm22583 жыл бұрын
ഈ ചിത്രത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടാണ് നീയേ എൻ തായേ പിന്നെ ഇതും ഇളവെയിൽ ❤️✨️
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@sayyidameen60963 жыл бұрын
നീയേ എൻ poli❤
@aboobackerrameez13063 жыл бұрын
Enikku ishtam aaa baaya thandu scene aanu 😊
@joshwakb8993 жыл бұрын
നീയേ എൻ തായേ, കണ്ണിൽ എൻ്റെ കണ്ണിലിന്ന് ,പിന്നെ ഇതും ....💖🎵🌈
@AdithyanPetsStory3 жыл бұрын
✨️
@seethalekshmi29523 жыл бұрын
ചിന്നാലിയുടേം ആർച്ചേടേം love story തന്ന ഫീൽ വേറെ ലെവൽ... ❤ ചിന്നാലി ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല 💔🥰
@tintuthomaswyd3 жыл бұрын
Sathyam
@Adithya423 жыл бұрын
Athe🥰
@thecraftbox91163 жыл бұрын
സത്യം
@mihalmuhamedjafar64293 жыл бұрын
നല്ല ചിരി യാണ്..
@sinushyamjith92093 жыл бұрын
Very true
@nihahm51992 жыл бұрын
എന്ത് ഭംഗിയാണ് കീർത്തി. രവിവർമ്മയുടെ ചിത്രം പോലെ മനോഹരം......
@malavikauniquecenter89893 жыл бұрын
ലാലേട്ടന്റെ ഡാൻസും കീർത്തിയുടെയും ചിന്നാലിയുടെയും cute love സീനും അടിപൊളി ആണ് 🔥💖പിന്നെ ശ്രേയ ഘോഷൽ, എം ജി ശ്രീകുമാർ അടിപൊളിയായി പാടി 🎶🥰
@__a.magic.world__41543 жыл бұрын
kzbin.info/www/bejne/oavNnKWChdeDa7M
@sreeharimenon1813 жыл бұрын
OMG Laleettan'sDance?👍💛💛💛
@ffc53793 жыл бұрын
Ayine
@adhilazeez31923 жыл бұрын
കീർത്തി ഇത്തിരി ഓവർ ആയി പോയോ എന്ന് തോനുന്നു
@malavikauniquecenter89893 жыл бұрын
@@adhilazeez3192 ae illa, nalla rasamund kanan
@itsmylife96313 жыл бұрын
ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇവരുടെ പ്രണയം..... Beautiful chemistry....❤️❤️❤️❤️
@gamingbeeken34283 жыл бұрын
Enikkum angane thanne❤️
@sologirl8873 жыл бұрын
Same here🙂
@aadhithyakj38953 жыл бұрын
Mmm
@aryam73723 жыл бұрын
Same
@devettande_kanmani743 жыл бұрын
Chinjaali ❤ Aarccha 😍
@namrathanair59813 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഒരു പാട്ട്. ചിന്നാലി ഹൃദയത്തിലേക്കു കയറിയ ഒരു കഥാപാത്രം തന്നെയാണ്. 😘❤❤❤️
@Sara-jr7ou3 жыл бұрын
Sathyam
@Prajaydil3 жыл бұрын
He s so innoscent...
@namrathanair59813 жыл бұрын
@@Prajaydil yes you are right
@namrathanair59813 жыл бұрын
@@Sara-jr7ou 🥰🥰🥰
@anagha40613 жыл бұрын
💯💯💯
@saraswathisunku34012 жыл бұрын
Shreya ghoshal is truly gifted. Being a Benagali she has sung a Malayalam song so perfectly. Pronounced it perfectly 🙏🙏🙏🙏🙏
@anugrahohmz5123 жыл бұрын
തിയേറ്ററിൽ ഈ പാട്ടിന്റെ ഫീലും... സീനും 😍വല്ലാത്തൊരു ഫീൽ ❤ ലാലേട്ടൻ - പ്രിയദർശൻ കൂടുകെട്ടിൽ പിറക്കുന്ന സിനിമയിൽ M. G ശ്രീകുമാറിന്റെ മനോഹരമായ ഒരു പാട്ട് ഉണ്ടാകും അതു 101% ഉറപ്പ് അല്ലെ. ❣️
@mathewjjohn51383 жыл бұрын
സൗഹൃദം ❤️❤️
@SafvansafuSafukks3 жыл бұрын
❤❤
@hemanthlalpm22373 жыл бұрын
Vallatha feel aayirunnu theatre l 🤣
@rahulr7713 жыл бұрын
❤️❤️
@theertha14183 жыл бұрын
@@hemanthlalpm2237 😁😅
@deva_963 жыл бұрын
പാട്ടിന്റെ ഇടക്ക് ലാലേട്ടന്റെ ഒരു ഡാൻസ് ഉണ്ട്.❤ അതാണ് main 😍 MG അണ്ണൻ & ശ്രേയ 😍
@snigdhanarayanan4453 жыл бұрын
🤯
@Canadianmalludiaries5 ай бұрын
Uvva
@rawanderer47374 ай бұрын
Same for me from 4:35
@kavi_talks_2_u3 жыл бұрын
സിനിമയിൽ കണ്ട നിമിഷം മുതൽ വീണ്ടും വീണ്ടും കാണാൻ കൊതിച്ച ഗാനം😍🤗❤️എത്ര കണ്ടാലും കേട്ടാലും മതി വരില്ല...ചിന്നാലി❤️ആർച്ച.... വളരെ മനോഹരമായ ദൃശ്യ മികവോടും താളത്തോടും ഉള്ള ഗാനം...എത്ര വർണ്ണിച്ചാലും മതിവരില്ല❤️❤️🙏🙏👏👏👏👏
@dharmikcodesstuff19073 жыл бұрын
Yess
@aradhyasujith37203 жыл бұрын
സത്യം
@vishalsharma_07052 жыл бұрын
Shreya is the reason that Many North Indians are introduced to South Indian languages..Hat's off too her.
@an_artie2 жыл бұрын
Yes. I started listening south idian music composers' songs and also Carnatic Music. I'm so Grateful of her.
@emiliross20522 жыл бұрын
Absolutely......never feels that Shreya is a Bengali and singing with such wonderful soth indian pronunciation
@emiliross20522 жыл бұрын
*south
@username419812 жыл бұрын
Absolutely true.
@shreyaghoshaludhayasgian Жыл бұрын
💯
@iamagentvikram3 жыл бұрын
ചിന്നാലിയുടെയും ആർച്ചയുടെയും അതിമനോഹരമായ പ്രണയം ❤️ ഒപ്പം ലാലേട്ടന്റെ moves പിന്നെ മുകേഷേട്ടന്റെ തമാശകളും 😂 Mg sir and shreya mam ruled🔥🔥🔥🔥
@akhilvishnu83223 жыл бұрын
Super movie songs
@anandubiju70303 жыл бұрын
ഈ പാട്ടു തീയറ്ററിൽ ഇരുന്നു കേൾക്കുന്നത് വേറെ ഒരു ഫീൽ ആണ്... എന്താ song.....😍എംജി😍ശ്രേയ😍 🥰ചിന്നാലി & ആർച്ച 🥰
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@rakhipr24303 жыл бұрын
Ys
@mcy_maman3 жыл бұрын
Movie ക്ക് haters ഉണ്ടായിരിക്കും പക്ഷെ ചിന്നാലിക്കും ഈ പാട്ടിനും haters ഉണ്ടാവില്ല
@niceannjais16083 жыл бұрын
🥰🥰
@prajithsoman55983 жыл бұрын
Sathyam
@7cdevasooryacb9503 жыл бұрын
Yeah
@neensoubhagya3 жыл бұрын
Satyam 🥰🥰
@arunvichuz81153 жыл бұрын
❤️🥳
@rishiraman52632 жыл бұрын
So many actresses from North India working in South Indian films. but this should be one among the rare cases where a North Indian singer singer has skilfully crossed over. Proud of you Shreya ji. You proved that melody and music know not the boundaries of language.
@CRAZYGIRL-xp4dt3 жыл бұрын
മരക്കാറിലെ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം...😍😍 പഴയ കാലത്തേക്ക് കൊണ്ട് പോകുന്നു..ഇത്ര നല്ല സിനിമയെ കുറിച്ച് മോശപ്പെട്ട അഭിപ്പ്രായങ്ങൾ കേൾക്കേണ്ടിവന്നതിൽ വിഷമം തോന്നുന്നു..😥
@jithubabu41303 жыл бұрын
എത്ര നല്ല സിനിമ 😂😂 തല്ലിപ്പൊളി സ്ക്രിപ്റ്റ് casting editing .ആകെ പറയാനുള്ളത് vfx അർജുൻ ഡബ്ബിങ് ഓഫ് വിനീത് and first half . ഈ പാട്ടു കേട്ടപ്പോൾ കീർത്തികൊക്കെ നല്ല strong വേഷമാണെന്ന് കരുതി ... second half ഒക്കെ എന്ത് ശോകമണ്ണ്
ഈ സിനിമയിൽ അഭിനയിക്കുമ്പോ ഇത്രേം kerala fans ഉണ്ടാവും ന്ന് ചിന്നാലി പോലും വിചാരിച്ചിട്ടുണ്ടാവൂല 😍. സിനിമയേക്കാൾ ആരാധന ആണ് മൂപ്പരോട് എല്ലാർക്കും 😀😄
@anjali52332 жыл бұрын
Athe
@rohinirajeesh88022 жыл бұрын
Yes
@sudheertg87882 жыл бұрын
Yes
@Mgm_Audios3 жыл бұрын
ലാലേട്ടന് (അക്കുസേട്ടൻ )അന്നൊരു ഉണ്ണിക്കുട്ടൻ, ഇന്നൊരു ചിന്നാലി. പാട്ടിൽ മൃദംഗം പൊളിച്ചു. നല്ല ദൃശ്യ ഭംഗി. എംജി, ശ്രേയ 👌👌👍
@galaxyreels40503 жыл бұрын
തക്കുണ്ടു
@aseempkpm3 жыл бұрын
അകൊസോട്ടൻ തന്നെ ആണ് ഇത്
@galaxyreels40503 жыл бұрын
ok
@unnimol75493 жыл бұрын
പണ്ടെത്തെ ഏകദേശം എല്ലാ പാട്ടുകളിലും മൃദംഗം ഉണ്ടായിരുന്നു.. അന്നത്തെ പാട്ടുകളും ഒന്നിനൊന്ന് മെച്ചം തന്നെ ആയിരുന്നു. ഇപ്പോഴത്തെ എല്ലാം തോന്നണത് വിളിച്ചു പറഞ്ഞ് പാടണതാ അതിനു തുള്ളാൻ കുറച്ചു പേരും...
@anjalikrishnan22043 жыл бұрын
@@aseempkpm this is not akkosottan... Akkosottan's real name is Siddharth Lama and this Chinnali is a Thailand actor and his name is Jay J Jakkrit...🙂
@freedomthinker16843 жыл бұрын
ശ്രേയാ ഘോഷാലിനെ കേൾക്കാൻ എല്ലാ ദിവസവും വരും. എത്ര സുന്ദരമായ ആലാപനമാണ്.
@jishnups13 жыл бұрын
പ്രണയിക്കാൻ വാക്കുകൾ വേണ്ടെന്ന് തെളിയിച്ചുകൊണ്ട് ആർച്ചയുമായി പ്രണയത്തിലായ ചിന്നാലിയെ ഇഷ്ടമായവർ ഉണ്ടോ? 💚💙 *The real* *LOVE doesn't need words to say it* *feels from heart to heart* 💜💙
@arathychinnu57173 жыл бұрын
സത്യം
@sreya20043 жыл бұрын
Actions speak louder than words 😌
@vidio8693 жыл бұрын
Athanu pawer
@wazeem99163 жыл бұрын
💥💥😂😂😂😂😂😂😂
@sajinipm95583 жыл бұрын
Athe
@mrseanvlogs65763 жыл бұрын
ഈ സിനിമയിലെ ഏറ്റവും മികച്ച cute ആയി തോന്നിയത് ചിന്നലിയുടെയും ആർച്ചയുടെയും പ്രേണയമാണ് ❤️💕 ഈ ഗാനം തിയേറ്ററിൽ വെച്ച് കണ്ടപ്പോൾ ഒള്ള ഒരു feel ഉണ്ടല്ലോ അത് ഒരു feel ആണ് 😇🎶❤️💕
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@aswa913 жыл бұрын
Athe
@ഹൃദയവിശാലൻ3 жыл бұрын
Exactly
@Gautham55_532 жыл бұрын
True
@robinkraju35003 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരക്കാറിലെ പാട്ടുകളൊക്ക vere level ആയിരുന്നു ❣️
@Manushyan_1233 жыл бұрын
Priyadarshan cinemakalil ettavm nalla paattukalde top 50 il polm kaanilla ithonnm
@jyothiani20753 жыл бұрын
💯
@bunny-yp6ih3 жыл бұрын
അതിന് ആരും ഒന്നും പറഞ്ഞില്ലല്ലോ 🤣🤣
@blackshadow5123 жыл бұрын
@@bunny-yp6ih alla nee ethanu
@ഉള്ളതേപറയു3 жыл бұрын
Andiii anu
@rukshankodithuwakku55422 жыл бұрын
Doesnt matter what the language is, Shreya ji is always divine ❤
@shreyaghoshaludhayasgian Жыл бұрын
💯💯💯💯
@abhilashgopi68263 жыл бұрын
എല്ലാവരും പാട്ട് പാടിയവരെയും, അഭിനയിച്ചവരെയുംകുറിച്ച് ഒരു പാട് പറഞ്ഞു, എന്നാൽ ഈ ഗാനം സൃഷ്ടിച്ച വ്യക്തിയെ ഓർത്തില്ല.. റോണി റാഫേൽ.. എല്ലാം ഗാനങ്ങളും ഒന്നിനൊന്നു മെച്ചം.. റോണിക്ക് അഭിനന്ദനങ്ങൾ..
@sobhanadrayur45862 ай бұрын
❤
@amaldev17913 жыл бұрын
ചിന്നാലി , ആർച്ച സൂപ്പർ ജോഡി . നല്ല പാട്ട്, സംഗീതം, നല്ല വരികൾ, പിന്നെ M.G.ശ്രീകുമാർ സൗണ്ട്
@preetisingh59692 жыл бұрын
This duo 🙆❤ was already my favourite because of "Mere Dholna". I was suddenly rolling down comments and got to know about this song somone commented there and praising about this song. And now I am falling in love with this song. From Uttarakhand ❤🙆
@faaru_zoro2 жыл бұрын
Sangeet arist comment
@siyap1172 жыл бұрын
M too from Uttarakhand n shreya ghoshal is the only reason I started listening south indian gems
@anantharam46952 жыл бұрын
There Shreya was the lead and MG sreekumar sir was just the side singer....
@preetisingh59692 жыл бұрын
@@anantharam4695still He impressed people just by being side singer.
@ashutoshrath02 Жыл бұрын
Movie name?
@anandapadmanabhank59843 жыл бұрын
കുഞ്ഞിന്നാളിൽ കേട്ട പാട്ടുകളുടെ അതെ vibe ആണ് ഈ പാട്ടിന് 😍❤MG Sreekumar😍
@sarangblueberry46272 жыл бұрын
100%correct
@4bi_4bin3 жыл бұрын
Jay j jakkrit 💝 മരക്കാർ കണ്ട ആർക്കും മറക്കാൻ പറ്റാത്ത ഒരു character .....💕 സിനിമയിൽ മറ്റു ഏതു കഥാപാത്രത്തെക്കാളും കടത്തിവെട്ടിയ മുതൽ ..... Fight കൊണ്ടും Romance കൊണ്ടും എല്ലാം....🤩💗
@binunairgoa3 жыл бұрын
Athe🤩
@4bi_4bin3 жыл бұрын
@@binunairgoa 😍
@anjuarun3763 жыл бұрын
Yes👍
@fishingfreaks93533 жыл бұрын
Atheee ഗന്ധർവ്വആ
@Krishnakc-nd1qy3 жыл бұрын
അത് തന്നെയാണ് ഈ സിനിമയിൽ കണ്ട ഏറ്റവും വലിയ അബദ്ധം... Maraykkarude കഥയിൽ ആവശ്യമില്ലാതെ തിരുകി കയ്യറ്റിയ തിരകഥ.. ഇവരുടെ scene മനോഹരം തന്നെ .. പക്ഷെ ഈ മൂവിയിൽ ഇങ്ങനൊരു തിരകഥ ആവശ്യം ഉണ്ടായിരുന്നോ.. Ethikkarapakki യെ പോലുള്ള mass സീനുകൾ മറയ്ക്കാരിൽ നിന്ന് പ്രതീക്ഷിച്ചു സിനിമ കണ്ടവർക്ക് നിരാശ മാത്രം...
@nikhilababunikhila88833 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു പാട്ട് കേട്ടു.. എത്ര വട്ടം റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല.. കീർത്തി എന്ത് ഭംഗിയാ ഓമനത്തം ഉള്ള മുഖം.. ചിന്നാലി പിന്നെ പറയണ്ടല്ലോ.. തായ്ലന്റിൽ നിന്നും ഓടി വന്ന് നമ്മുടെ എല്ലാം മനസ്സിൽ കേറി കൂടി 🥰🥰🥰
@Redwoodtree345672 жыл бұрын
Shreya Ghoshal is such a legend and versatile in every way! She should be protected at all cost.
@amalsaji90263 жыл бұрын
ഈ സിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട്... നല്ല theatre experience 🥰🥰❤️❤️❤️
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@aiswaryaunnithanath73513 жыл бұрын
അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും പ്രിയപ്പെട്ട ,ദിവസവും കേൾക്കുന്ന പാട്ട് ..... ഏതു ഭാഷയിൽ കേട്ടാലും ഇതാണ് ഏറ്റവും മികച്ചതെന്ന് തോന്നി പോവുന്ന എന്തോ ഒരു മാജിക് ഈ പാട്ടിലുണ്ട്..... ശ്രേയ ,എം ജി , സത്യപ്രകാശ്, ചിന്മയി ....... ❤️❤️കീർത്തി - ജയ് ജെ കോംബോ ...... 🥰❤️ ലാലേട്ടൻ, മഞ്ചുചേച്ചി , എല്ലാവരും ...... ❤️
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@ΘΘΘ-ρ7τ3 жыл бұрын
കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മനോഹരമായ ഗാനങ്ങൾ , ആ ഗാനങ്ങളെ കൂട്ടി ഇണക്കി ഇണ്ടാക്കിയ ഒരു പാക്കേജ് ആണ് മരക്കാർ( all songs are best👌❤️)
@kailas7333 жыл бұрын
4:42 aa beatum pinne laletanteyum arjun sirinteyum danceum kidu 😍😍
@liginglopez19993 жыл бұрын
ഈ സിനിമയിൽ എനിക്ക് തിയേറ്റർ എക്സ്പീരിയൻസിൽ വളരെയധികം ഇഷ്ടപ്പെട്ടൊരു song ആണ്. Especially ചിന്നലി....♥️ പിന്നെ, വീണ നന്ദകുമാറിനെ ഈ ഗാനത്തിൽ ശ്രദ്ധിച്ചവരുണ്ടോ?
@__a.magic.world__41543 жыл бұрын
kzbin.info32Yis-abU3A?feature=share 🤜🙏☺
@fishingfreaks93533 жыл бұрын
Und
@_mr.kuttappayi_3 жыл бұрын
Ee ഗാനത്തിൽ മാത്രമല്ല ✌🏻
@MUTHUCOOL3233 жыл бұрын
പടത്തിൽ കുറെ sceneil കാണിക്കുന്നുണ്ട്.. But പടം കണ്ട ആരും പറഞ്ഞു കേട്ടില്ല.. So എനിക്ക് ആകെ confusion ആയിപ്പോയി അവൾ ആണോ എന്ന് 😁
@Unknown-1993 жыл бұрын
Evide
@akhiljeevan23353 жыл бұрын
It's a nice song.ഈ സിനിമ കണ്ടവരുടെ മനസ്സിൽ ചിന്നാലി എന്നും നിറഞ്ഞു നിൽക്കും. Great performance by Jay J Jakkrit😍
@amalabhiramiaparna73653 жыл бұрын
Correct,good actor
@athirakt35763 жыл бұрын
സത്യം ചിന്നാലി sprrr ❤ലാലേട്ടൻ 💪💪
@AksharaAadhiVlogs3 жыл бұрын
kzbin.info/www/bejne/Y4O6aKlrgbOdfbM
@dharmikcodesstuff19073 жыл бұрын
❣️
@abhinavabhinandh77532 жыл бұрын
Super👌👌
@aiswaryaunnithanath73513 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ,കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്...... ആർച്ച - ചിന്നാലി ..... 🥰 കൊറിയോഗ്രാഫി അടിപൊളി ...... ❤️
@srividyamnadiger37532 жыл бұрын
I'm a Kannadiga but still love Malayalam songs , especially Mohanlal's songs ❤❤❤
@arjunraj8232 жыл бұрын
Hear this kannada version
@sathishagowda33602 жыл бұрын
Me also from kannada me fall in love malayalam mesmerizing voice and patil e patil song also superb
@arjunraj8232 жыл бұрын
@@sathishagowda3360 but as a malayali i liked kannada version😂
@rajammaokok60983 жыл бұрын
എത്ര കേട്ടാലും ഒരു മടുപ്പും തോന്നാത്ത പാട്ടാണ് ഇത് അതു പോലെ പാടിയ രണ്ടുപേരുടെയും സൗണ്ട് ഒരു രക്ഷ ഇല്ല അത് പോലെ നമ്മുടെ ചിന്നാലിയും വേറെ ലെവൽ ആണേ 😍😍😍😍
@chinjuvasudevan24123 жыл бұрын
മനോഹരമായ ഒരു പാട്ട് കേൾക്കാൻ എന്തൊരു സുഖമാ..... ❣️ശ്രേയ &MG sir voice...... 💯💖💖💖💖
@@thanatos5764 Njnum Harris jayaraj Sir fan aanu.. Oro pattinum athintethaya feel undallo.. Ee pattinum athintethaya feel und.. Palarkum pala taste alle..
@thanatos57643 жыл бұрын
@@bhagyalakshmiunnikrishnan4332 ohk Nan oru abhiprayam parnjune Illu ee song enik ishtayila
@ഉള്ളതേപറയു3 жыл бұрын
But padam potti ubee chinju
@ejpgaminge80043 жыл бұрын
👏👏❤️
@miss_nameless91653 жыл бұрын
ഒരു പ്രത്യേക ഫീലാണ് ഈ പാട്ട്....MG-ശ്രേയ ഒരു രക്ഷയുമില്ലാതെ പാടീട്ടുണ്ട്😍
@TNP572610 ай бұрын
இது ஒரு ரொம்ப அழகான song ❤🇱🇰
@thomasthomas46813 жыл бұрын
പടം കണ്ടിറങ്ങികഴിയുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യണത് ചിന്നാലിയെ ആണ് 🔥🔥🔥♥️♥️♥️♥️♥️
@rohinirajeesh88022 жыл бұрын
Yes
@ajithkumar-zh6on3 жыл бұрын
സോങ്ങിന് ചേരുന്ന രീതിയിൽ തന്നെ വിഷ്വലൈസേഷൻ ചെയ്തിരിക്കുന്നു, കാണാൻ കണ്ണിന് മനോഹരവും, കാതിന് ഇമ്പം നൽകുന്ന പാട്ട്.@MG & SREYA. 💕💕💕💕💕...
@youtubed18053 жыл бұрын
ആ കുറച്ചു നേരം ഉള്ള സ്റെപ്സ് തന്നെ വേറെ ലെവൽ ആറാട്ട് വെയ്റ്റിംഗ് 👏🏼👏🏼👏🏼🔥
@sandrasanthosh8092 жыл бұрын
Shreya ghoshal and MG sreekumar voice super oru rekshayilla🥰♥️💯
@bineeshdesign60113 жыл бұрын
സിനിമ കണ്ടപ്പോഴാണ് അത്ഭുതം തോന്നിയത്, ഇത്രയും നല്ല സിനിമയെ എന്തിനായിരുന്നു മലയാളികൾ ഇതുപോലെ ഡീഗ്രേഡ് ചെയ്തത് ? ട്രോളിയത് ? നമ്മൾ മലയാളിക്ക് സഹിഷ്ണുത തീരെ ഇല്ലാതെ വന്നിരിക്കുന്നു..ലജ്ജാകരം..
@kurumbi97643 жыл бұрын
Ende aniyan paranja karyam aane bro idh
@vandanavnair68303 жыл бұрын
Correct... Valare nalla movie annu
@gayatrybinukumar35333 жыл бұрын
Ithrayum nalla film degrade cheyyunnavar normal alla
@gayatrybinukumar35333 жыл бұрын
Super movie super songs
@dia69763 жыл бұрын
Dont know the value of hardwork
@vvcreations99923 жыл бұрын
ആ മനുഷ്യന്റെ നിഷ്കളങ്ക മുഖം കാണുമ്പോൾ തന്നെ പ്രതേക ആകർഷണം ഉണ്ട് അതിന്റെ കൂടെ സീൻ, ശ്രേയജി, ശ്രീയേട്ടന്റെ സ്വരം 💞💞💞💞💞💞💞💞💞💞💞💞
@__a.magic.world__41543 жыл бұрын
kzbin.info/www/bejne/Z3nEYqSqpbKNjNk 🙏😊
@ranisaji19193 жыл бұрын
Gh s
@josemona.v97883 жыл бұрын
Mmy
@HariKrishna.9952 жыл бұрын
@@ranisaji1919 ki
@rohinirajeesh88022 жыл бұрын
Yes
@deva_963 жыл бұрын
പ്രിയദർശൻ സിനിമകളിലെ Songs ന്റെ visualization അല്ലേലും വേറെ level ആണ്.😍 മരക്കാറിലും അങ്ങനെ തന്നെ.💯 ലാലേട്ടൻ ❤
@dreamzzs29362 жыл бұрын
ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രങ്ങൾ... ചിന്നാലി❤ ആർച്ച, കുഞ്ഞാലി, അനന്തൻ. ❤ നല്ല സിനിമയാണ്. ഇന്നാണ് ഞാൻ കാണുന്നത്. എനിക്ക് ഇഷ്ടമായി , ഒരുപാട്... ❤❤❤
@FaizFyz3 жыл бұрын
ഈ അടുത്ത് കേട്ടതിൽ വെച്ച് ഏറ്റവും മികച്ച പാട്ടുകളിൽ ഒന്ന് ❣🙌 ശ്രേയഘോഷാൽ , MG അണ്ണൻ എന്തൊരു വോയ്സ് ആണ് 💯💯
@rdineshraj5553 жыл бұрын
വെട്ടം സിനിമയിലെ ഒരു കാതിലോല എന്ന ഗാനം പോലെ വല്ലാത്തൊരു ഫീൽ ആണ് തിയേറ്ററിൽ ഈ പാട്ട് കാണുമ്പോൾ.... മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് മരക്കാർ. അനാവശ്യമായ ഡീഗ്രേഡിങ്ങാണ് നടക്കുന്നത്....
@shezneemkp31083 жыл бұрын
ഇങ്ങളുടെ മറ്റുള്ള മികച്ച സിനിമകൾ ഇതൊക്കെആയിരിക്കും... നീരാളി.. പെരിച്ചായി.. ബിഗ് ബ്രദർ 🤓
@sivan31893 жыл бұрын
ഈ പാട്ടിന്റെ തിയേറ്റർ experience ഒന്ന് വേറെ തന്നെ ആയിരുന്നു🔥🔥🔥🔥🔥 വീണ്ടും ഒരു പഴയ കാല ഗാനം കേട്ട ഒരു സുഖം ❣️❣️❣️❣️
@Gautham55_532 жыл бұрын
True
@hariss10442 жыл бұрын
ഈ പാട്ട് എല്ലാവർക്കും ഇഷ്ടാവാനുള്ള പ്രധാന കാരണം എംജി അണ്ണൻ ആണ്, അണ്ണന്റെ ആ സ്പീഡിൽ പാടാനുള്ള കഴിവ്, അപാരം... 😍
@adhilazeez31923 жыл бұрын
മരക്കാർ സിനിമായിലെ ഗാനങ്ങൾ ഒക്കെ കിടു ആണ് വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ദൃശ്യ വിരുന്ന് തന്നെ ആണ് 😍♥️🥰🥰 പ്രേതേകിച്ച് ഈ സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട ഗാനം ഇതാണ് sreya goshal mg sreekumar എന്ത് അപാര ശബ്ദം ആണ് 🥰
@parvathypaaru7683 жыл бұрын
ഒരോ പ്രവിശ്യം കേൾക്കുമ്പഴും ഈ പാട്ട് വല്ലാണ്ട് ഇഷ്ടമാവുന്നു. എന്താ ഒരു മാജിക് ഉള്ള പാട്ട്🎼🎧
@__a.magic.world__41543 жыл бұрын
kzbin.info/www/bejne/Z3nEYqSqpbKNjNk 🙏😊
@shamsham59643 жыл бұрын
Truth
@sreejithsubrahmaniam42943 жыл бұрын
Nadodimannan il oru pattu und, machan ente mathramalle... Ishtavum😂
@mohandj65363 жыл бұрын
രീതി ഗൗള രാഗം ആണോ.... ഇത്
@geethuchandran88112 жыл бұрын
I think Tamil and Kannada version is better than Malayalam
@PSC9963 жыл бұрын
ഈ സിനിമക്ക് ജീവൻ കൊടുത്തവർ. ചിന്നാലി, അർജുൻ, പ്രണവ് ❤❤🔥
@nimishamenon9653 жыл бұрын
So true!!!! Arjun sir okke... Soo super lee
@keerthyshibin24093 жыл бұрын
Hareesh peradi
@s9ka9723 жыл бұрын
Keerthy Suresh was OK. Hareesh Peeradi , Arjun , Chinnali and Pranav were superb
@ramyapradeep1913 жыл бұрын
Arjun Sprb...
@jollyvinodjollyvinod1542 жыл бұрын
സത്യം❤️❤️
@dudyyyyyy97553 жыл бұрын
ചിന്നാലി മരിച്ചപ്പോൾ സങ്കടമായത് ആർക്കൊക്കെ 😢😖
@krishnendhuvasanthauma89752 жыл бұрын
Me too
@nandagopanta28422 жыл бұрын
സംകടമായ സീൻ വാഴത്തണ്ട് വന്ന് വെട്ടിയിട്ടു...
@lipinms12 жыл бұрын
കൊല്ലല്ലെ ആ പാവം തഹസിൽദാറെ കൊല്ലല്ലേ
@pramodmm39082 жыл бұрын
Enik
@jayjakritfan44952 жыл бұрын
എനിക്ക്
@arjunpanil21103 жыл бұрын
മോശം അഭിപ്രായം കേട്ടെങ്കിലും ഒന്ന് കണ്ടേക്കാമെന്നു വിചാരിച്ചു. കണ്ടപ്പോൾ അത്ഭുതം തോന്നി. മലയാളികൾ തരം താണ് പോയിരിക്കുന്നു. ഇത്ര നല്ലൊരു സിനിമ മോശമെന്നു പറഞ്ഞത്!!! ഇങ്ങനെ ഒരു ഫിലിം മലയാളത്തിൽ ആദ്യം. വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു. ഒരു റിയൽ സ്റ്റോറി ഇങ്ങനെ അല്ലാതെ പിന്നെ അങ്ങനെ ആവണം? അസാധ്യകരമാക്കി തിരക്കഥ വളച്ചൊടിക്കണോ? ലക്ഷണമൊത്ത ഒരു മലയാളം സിനിമ.... എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
ഒരു kozhappam ലാലേട്ടൻ്റെ slang chelappam maari കൊണ്ടിരിക്കുന്നു,പിന്നീട് അവസാനത്തെ ക്ലൈമാക്സ് അതും ആണ് ബോർ ആയതു,totally കാണാൻ നല്ല bangiyulla ഫിലിം ആണ്
@aimsdesignerstudiobyshamna96352 жыл бұрын
Gffmnnb by
@Aysha-w5p3 жыл бұрын
ചിന്നാലിയും കീർത്തിയും ഒരു പ്രത്യേക ചേർച്ച ❤......... Beautiful Love.........✨️❤
@anxndshankar3 жыл бұрын
4:57 those energetic dance steps were amazing!😍🔥🙌🏻
@@gokuulhh Dey athinu njn mammotty fan aannennu parango.... Ne ethina nerea angottu ponea ...
@anishkashyap59972 жыл бұрын
I am from himachal but i love south industrial music coz of shreya ghoshal😍😍🥰🥰
@komalpawar14162 жыл бұрын
Same ....here.
@pattabiramanpattabiraman225 Жыл бұрын
I'm tamilnadu but i listen her most of malayalam songs her voice is pronousiation is like she born malayali.
@pattabiramanpattabiraman225 Жыл бұрын
And also in every language she nailed every songs
@RRR_ZOOM6 ай бұрын
as a mallu her pronounciation is perfect
@rejitharejitha95733 жыл бұрын
എല്ലാരും D ഗ്രേഡ് അടിച്ചത് കൊണ്ട് മടിച്ചാണ് മൂവി കാണാൻ പോയത് കണ്ടപ്പോൾ പൊളി മൂവി പാട്ടും മൂവിയും പൊളിച്ചു. ബോറില്ലാതെ രസിച്ചു കാണാൻ പറ്റുന്ന സിനിമ 👍👍👏👏 ഞങ്ങൾ എല്ലാർക്കും ഇഷ്ടം ആയി
D grade adichathu mammukka fans aavum .avarkokke charithra move mammukka cheyyunnathe pattuu. Avaronnum neraavanna lalettante movie s kandittillaaa. Laalettan ishttam❤️
@aishwaryasreekumar89723 жыл бұрын
Upload ചെയ്യാൻ കാത്തിരിക്കുന്ന song ഇതാണ്..😍 Lyrical വീഡിയോ നേരത്തെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഈ പാട്ടിന്റെ യഥാർത്ഥ scenes..uff..❤️❤️❤️Theatre Experience was awesome..💖 ലാലേട്ടൻ ന്റെ ഡാൻസ് & ആർച്ച💞ചിന്നാലി romantic scenes..💖
@brihaswani65493 жыл бұрын
Keerthy looks like a painting came alive!! Aww too much aesthetic beauty✨ and Chinnali robbed the hearts😌💕
@s9ka9723 жыл бұрын
True . Keerthi in this film looked like a Ravi varman painting.
@varalakshmi.r70652 жыл бұрын
The voice of the melody queen Smt: Shreya Ghoshal ma’am sounds so Divine 😇🙏.. Love you dear Shreya Ghoshal ma’am ❤️..
മുൻപെവിടെയോ കേട്ടു മറന്ന ഫീലുള്ള ഗാനം.. ഒപ്പം ചിന്നാലിയും😍😍 എന്തൊരു എനർജെറ്റിക് ആയ കഥാപാത്രം😘 മെയ് വഴക്കം കൊണ്ടും, കുഞ്ഞാലിയോടുള്ള ആത്മാർത്ഥത കൊണ്ടും, ആർച്ചയോടുള്ള സ്നേഹം കൊണ്ടും ഈ സിനിമയിൽ മികച്ചു നിന്നത് ഈ മുതല് തന്നെ😘
@sajithabibin82412 жыл бұрын
മനോഹരമായ പാട്ട്. എത്ര കേട്ടാലും മതിവരില്ല... 🥰🥰🥰
@shreyaghoshaluniverse3 жыл бұрын
Shreya Ghoshal is a Blessing to Indian Music Industry. India is lucky to have a vocal queen like her.
@trulyashxox3 жыл бұрын
agreed!
@sethulakshmi99673 жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ ഒരു ക്യാരക്ടർ ചിന്നാലി 😍😍
@lipinkumarnp71063 жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കാൻ പിന്നെ visuals ഒക്കെ top നോച്ച് ആണ് ❤ ലാലേട്ടൻ ആ 15 സെക്കന്റ് ഉള്ള ഡാൻസ് സ്റ്റെപ്സ് റിപീറ്റ് mode ആണ് 😍👌
@thelastride40933 жыл бұрын
Arjun um moshamalla....😍😍 2 perum..👍👌
@lakshmi24553 жыл бұрын
Yes true😍😍
@krit21094 ай бұрын
shreya is the one who proves music has no language barrier again n again
@vishnupillai94073 жыл бұрын
മരക്കാർ സിനിമയിലെ എല്ലാ പാട്ടുകളും അതി മനോഹരമാണ്. പഴയകാലഘട്ടത്തിലെ പാട്ടുകൾ പോലെ തോന്നും. ♥️
@gokusankar16563 жыл бұрын
Satheyam anekum agene thonee
@paattishtam75823 жыл бұрын
*ഞാൻ ഈ പാട്ട് എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ........* 😻 _ശ്രേയയുടെയും എം.ജി സാറിന്റിം വോയിസ് ......_ 💪🤟🤟 💓❤️
@saktheedharanma99853 жыл бұрын
എല്ലാ comment കളും കേട്ട് ഞാൻ അത്ര ഇഷട്ടമില്ലാതെ പോയി കണ്ട സിനിമ പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പൊ എനിക്ക് ഒരുപാട് ഇഷ്ടായി🔥❤️
@sunnyyadav58092 жыл бұрын
Wow...Once again after a long time...MG Sri Kumar with Shreya Ghoshal... beautiful song sung together.... beautifully composed and picturised... beautiful song
@prasadartlove3 жыл бұрын
ഈ വയസ്സിലും ഇതുപോലെ ഒന്ന് ചെയ്യണമെങ്കിൽ 😍 Aiwaa He Is വേറെ ലെവൽ Yhhh😍😍🔥 Dedication🔥 ഈ മനുഷ്യന്റെ റെക്കോർഡുകൾ തകർക്കണമെങ്കിൽ അത് ഈ മനുഷ്യൻ തന്നെ തീരുമാനിക്കണം
@sreelakshmisreelu89492 жыл бұрын
ആരാ
@anchuasok29383 жыл бұрын
ചിന്നാലി powlichu..😍😍 എത്ര കണ്ടാലും, കേട്ടാലും വീണ്ടും വീണ്ടും കാണാനുള്ള tendency.. Ellarudeyum manasu കിഴടക്കിയ രംഗങ്ങൾ,കുറച്ചു നിമിഷങ്ങൾ കൊണ്ട് ചിന്നാലി എല്ലാരുടെയും mind kazhari patti, nice movie..cute romance 😍😍😍😍
@selmaparveen50923 жыл бұрын
ഹ്രിദയതിൽ പതിഞ കതാപത്രം ഈ സോങ്ങും ചിന്നാലി and ആർച്ച ക്യൂട്ട് ലവ് സീനും സൂപ്പർ.... ഇത് തിയേറ്ററിനു കാണുമ്പോൾ വേറെ ലെവൽ ഫീൽ ആണ്.. 😘💕💕🔥
@vilasinithankappan19952 жыл бұрын
ചിന്നാ ലിയെ ഓർമ്മിക്കാൻ ഈ ഒരു സിനിമ മതി : വളരെ ഇഷ്ടപ്പെട്ട സീനും പാട്ടും വളരെ ഇഷ്ടപ്പെട്ടു ...
@Aparna_Remesan3 жыл бұрын
എം.ജി അണ്ണൻ്റേ ആ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ കിട്ടി ഈ പാട്ടിന്.❤️♥️😍
@googlemarketer75883 жыл бұрын
ലാലേട്ടൻ്റെ ആ ഡാൻസ് സ്റ്റെപിന് തീയേറ്ററിൽ കിട്ടിയ കയ്യടി ഇപ്പോഴും ഓർക്കുന്നു. ❤️❤️❤️
@paulsimon19003 жыл бұрын
മൈന്യൂട്ട് സ്റ്റെപ്പ്സ് ആയാല്‍ പ്പോലും ലാലേട്ടൻ ചെയ്യുന്നത് കാണാന്‍ വല്ലാത്തൊരു ഭംഗി തന്നെയാണ് . 😍💙 ഒരു full fledged ഡാന്‍സ് ആറാട്ടില്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നൂ! 🤩🥁
@harroo23642 жыл бұрын
For Shreya Ghoshal garu ❤❤❤❤❤❤❤❤❤ queen of vocals 🔥🔥🔥🔥🔥🔥
@RameshRamesh-tb7ft3 жыл бұрын
കട്ട വെയ്റ്റിംഗ്... ആണ് എനിക്ക് ഈ song വളരെ ഇഷ്ടം ആണ്... Keerthi chechi adipoli👍🏻👌🏻❤💞❤
@Mandyblogs4you3 жыл бұрын
I just can't believe that Shreya is so perfect in every language ❤️❤️
@msaivignesh53042 жыл бұрын
She is always the best
@bestieforever12212 жыл бұрын
what a voice😘😘
@anus31282 жыл бұрын
Her first song was in Tamil n her most favourite is to sing in Tamil
@sutanayabhattacharjee64872 жыл бұрын
GOD GIFTED VOICE SHE HAS💓💓
@salinamajakoti41192 жыл бұрын
Exactly her voice is also totally matched in nepali also
Beautiful. I love Kerala for still preserving and presenting their culture in this time of westernization.
@soudabisouda79903 жыл бұрын
Thankyou very much sir
@mayflower84323 жыл бұрын
Thank you...🤗🤗
@ronilmac1113 жыл бұрын
The chemistry between these two actors.. Amazing!!!♥️ And Shreya Ghoshal- M G Shreekumar👏
@akhilprasad68122 жыл бұрын
ഈ പടം ഫസ്റ്റ് ഡേ ൽ കണ്ടതിൽ ഒട്ടും അഭിപ്രായ വ്യത്യാസമില്ലാതെ ആസ്വദിച്ചത് ഈ പാട്ട് മാത്രമാണ് 🔥🔥🔥
@suryassymphony3003 жыл бұрын
Chinnaliyod bhayankara orishtm....paat super ... Chinnaliye kanan vendi audio song undayit ath kelkkathe vedeo kanan varunna njn😍😍😍😍😍😍... Flute version vallatha oru bhangi 😍😍😍