എല്ലാരും ഇഷ്ടപ്പെടുന്ന ഒരു കലയാണ് ബാൻഡ് മേളം. ഈ ബാൻഡ് മേളം ഇല്ലെങ്കിൽ പള്ളിപ്പെരുന്നാൾ ഇല്ല. പള്ളിപ്പെരുന്നാളിന് പ്രധാന ആദർശം ബാൻഡ് മേളം ആണ്. അവർ പാടുന്ന പാട്ടുകൾ വളരെ ഹിറ്റായ പാട്ടുകൾ ആണ്.
@ajithkumarkr707410 ай бұрын
ചെന്നായ് ക്കളെ. പോലും പുള്ളിമാൻ ആക്കുന്ന നിൻ സ്നേഹ മുന്തിരി പൂക്കൾ❤
എന്തൊരു പാട്ട് എത്ര ഭംഗിയായി അവർ ഈ ഗാനം വായിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
@agnespj89744 ай бұрын
👍🙏🙏🙏
@geethaabraham9912 Жыл бұрын
എല്ലാവരും ഒപ്പത്തിനൊപ്പം എല്ലാവരും നന്നായി വായിച്ചു ഇഷ്ട്ടമാണ് ബാൻഡ് ഗ്രൂപ്പിനെ 👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹
@sundaresantlpu1113 Жыл бұрын
Exellent
@poulosepoulo2126 Жыл бұрын
@santhoshthampi8682 Жыл бұрын
അതി മനോഹരം ചേട്ടൻമാരെ, അഭിനന്ദനങ്ങൾ
@BijuJames-e2oАй бұрын
വളരെ ചെറുപ്പം മുതൽ പള്ളി പെരുനാളിന് കേൾക്കുന്ന മനോഹരഗാനം . പഴയ കാലത്ത് ബാന്റ് സെറ്റ് കാരെ ആരാധനയോടെ കണ്ടിരുന്ന കാലം
@babupa7633 Жыл бұрын
എത്ര മാത്രം സ്ട്രയിൻ എടുത്താണ് ഈ സഹോദരങ്ങൾ ഇത് അവതരിപ്പിക്കുന്നത് 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ.
@sebastianadams5250 Жыл бұрын
സൂപ്പർർർർർർ 👌👌❤❤❤❤👏👋👋👋
@royphilip-vr2mz Жыл бұрын
@@sebastianadams5250 8i no
@paulyohannan9983 Жыл бұрын
Best wishes 🙏🤞
@kunhimohamed6668 Жыл бұрын
👌👌👏👏
@manna8919 Жыл бұрын
നേരെത്തെ പഠിച്ചവർക്ക് ഒരു ബുദ്ധിമുട്ട് ഇല്ല
@ajeeshp272 Жыл бұрын
എന്റെ band set കുടുംബത്തിന് 😘😘😘❤️❤️💫❤️❤️😘😘😘😘👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤🔥❤🔥❤🔥❤🔥❤🔥❤🔥
@pjgeorge15364 ай бұрын
ദൈവം പ്രാർത്ഥന കേട്ടുമറുപടി തരുമ്പോൾ ആ സന്നിധിയിൽ വിശ്വസ്ഥരായിരിയ്ക്കണം
@ameerkm9331 Жыл бұрын
പല പ്രാവശ്യം കണ്ടിട്ടും മതിയായില്ല. പ്രിയ സഹോദരങ്ങൾക്കു അഭിവാദ്യങ്ങൾ
@LexiAzhik3 ай бұрын
ഇദ്ദേഹത്തിന്റെ ടാലെന്റ്റ് എത്രമാത്രം ഉയരത്തിലാണ് 😍😍👍👍🙏🙏😊
@binoydivakaran63548 ай бұрын
ഈ കലാകാരന്മാരോട് എന്നും ബഹുമാനം...❤
@soundofbamboo22693 ай бұрын
അയ്യോ. ക്ലാർനെറ്റ് കാരനെ സമ്മതിക്കണം ❤❤❤❤❤❤❤ അത്രേം സ്‌ട്രെയിൻ... ദൈവം അനുഗ്രഹിക്കട്ടെ
@johnsonkaliyamadathil928 Жыл бұрын
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@MCRajan-id3tv Жыл бұрын
അതിമനോഹരം 👌🌹ഇനിയും ഈ ഗ്രൂപ്പിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹
@jomonjosephjoseph56972 жыл бұрын
തകർത്തു. ഇനിയും ഇതുപോലെ പാട്ടുകൾ വരട്ടെ
@josemenachery8172 Жыл бұрын
ചെറുപ്പത്തിൽ നാട്ടിൽ കേട്ടിട്ടുള്ള Nostalgia.നമിക്കുന്നു ഈഅതുലൃകലാകാരൻമാരെ
@joykk6816 Жыл бұрын
God. Bless. You
@philominajohn9950 Жыл бұрын
എന്റെ ചെറുപ്പകാലം ഞാൻ ഓർത്തു കാരണം ഒരുപാട് ആളുകൾക്കു ഭക്ഷണം കൊടുക്കണമായിരുന്ന ഞങ്ങളുടെ വീട്ടിൽ രണ്ടാമത് ചോറ് ചോദിച്ചാ എനിക്കും അമ്മക്കും ചോറ് കഴിക്കാൻ കാണത്തില്ല വേണ്ടെന്നു പറഞ്ഞാൽ ബാക്കിയുള്ള ചോറ് ഞങ്ങൾ ക്ക് ഉണ്ണാം അപ്പോൾ ഞാൻ പിടികൊണ്ടിരുന്ന പട്ടാണ്
@yohannankarukaparambil15933 ай бұрын
ഇന്ന് ദൈവം താങ്കളെ അനുഗ്രഹിച്ചു കാണുമെന്ന് വിശ്വസിക്കുന്നു
@3081-wcc3 ай бұрын
That situation is completely changed. Right???
@robinmathew22902 ай бұрын
❤ God bless u
@lilakv23402 ай бұрын
Annu Amma avarku koduthathinte nanma innu kittiyennu vishwasickunnu👏❤️😢