rajakkanmarude rajave ninte rajyam varename | Prakash puthur BBaudios

  Рет қаралды 664,742

BB audios

BB audios

Күн бұрын

Пікірлер
@georgegeorge4611
@georgegeorge4611 Жыл бұрын
കരിങ്കുന്നം ചന്ദ്രൻ സാർ എഴുതിയ ഗാനം.എൻ്റെ ഗുരുവായിരുന്നു.10 ൽ എന്നെ മലയാളം പഠിപ്പിച്ചു.1983ൽ. അദ്ദേഹത്തിൻ്റെ മകൻ രാജേഷ് എൻ്റെ സഹപാഠി ആയിരുന്നു.
@oommenmathew3448
@oommenmathew3448 Жыл бұрын
thanks for details👍👍
@johneythomas1891
@johneythomas1891 Жыл бұрын
എന്റെ നാട്ടുകാരൻ കോട്ടയം ജോയിയുടെ സംഗീതം'
@moncy156
@moncy156 Жыл бұрын
​@@johneythomas1891എന്റെ അയൽവാസി കാന്തലോട്ട് കുഞ്ഞാമ്പു പാടി
@ajikoshy1408
@ajikoshy1408 Жыл бұрын
സൂപ്പർ
@josephjohnkkunduparambil3195
@josephjohnkkunduparambil3195 Жыл бұрын
@sudheerkumar-mt8wc
@sudheerkumar-mt8wc Жыл бұрын
രാജാക്കൻമാരുടെ രാജാവേ , നമ്മുടെ യേശുക്രിസ്തു .
@manoja.m3570
@manoja.m3570 Жыл бұрын
Cristhu ennane janichathe ??
@frreie
@frreie Жыл бұрын
അറിഞ്ഞിട്ട് എന്ത് ചെയ്യാനാണ്.
@frreie
@frreie Жыл бұрын
അറിഞ്ഞിട്ട് എന്ത് ചെയ്യാനാണ്.
@jacobalackal3356
@jacobalackal3356 Жыл бұрын
​@@frreiebirthday gift കൊടുക്കാൻ ആയിരിക്കും
@jomeshtkplm7843
@jomeshtkplm7843 Жыл бұрын
​@@manoja.m3570 ഖുറേഷി ഗോത്രദേവനായ , ലാത്തയുടെയും മനാതയുടെയും ഉസ്സയുടെയും അപ്പനായ അല്ലാഹുവിനെ - ഖുറേഷി ഗോത്രക്കാരനായ കാട്ടറബി മുഹമ്മദ് ദൈവമായി പ്രഖ്യാപിച്ച് ആഗോള തീവ്രവാദം ആരംഭിക്കുന്നതിനു ഏതാണ്ട് അഞ്ചുനൂറ്റാണ്ടുകൾക്ക് മുൻപാണ് യേശു ജനിച്ചത്..... മനസിലായോ പന്നിക്കോയ 😂😂😂😂😂.........?????
@selvi5651
@selvi5651 11 ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@jomathews982
@jomathews982 8 ай бұрын
😮
@jomathews982
@jomathews982 7 ай бұрын
നിങ്ങടെ കുടുംബത്തിനേ മാത്രം അനുഗ്രഹിച്ച് ......!
@jomathews982
@jomathews982 7 ай бұрын
ലോക സമസ്ത സുഖിനോ ഭവന്തു
@David0824
@David0824 6 ай бұрын
He loved everybody
@sudheerkarunakaran2547
@sudheerkarunakaran2547 Жыл бұрын
ഒറിജിനൽ പാട്ടിനോട് നീതി പുലർത്തിയ ആലാപനം.
@hdhdjjdjdjdj
@hdhdjjdjdjdj 9 ай бұрын
വളരെ കറക്റ്റ്.
@SumaSolomon
@SumaSolomon 7 ай бұрын
❤Super voice,vocal good ❤
@SumaSolomon
@SumaSolomon 7 ай бұрын
❤Great ❤👍
@varkeyjaccob3046
@varkeyjaccob3046 Жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ക്രിസ്ത്യൻ പാട്ടുകളിൽ ഒന്ന്.. പ്രകാശേട്ടന്റെ ആലാപനം സൂപ്പർ...❤
@jojymonjoseph4037
@jojymonjoseph4037 Жыл бұрын
കരിങ്കുന്നം ചന്ദ്രൻ സർ രചിച്ചു എന്റെ സുഹൃത്ത് കോട്ടയം ജോയ് മാസ്റ്റർ സംഗീതം നൽകിയ ഈ മഹത്തായ ഭക്തിഗാനം പറവൂർ ജോർജ് സാറിന്റെ വെള്ളിക്കാസ എന്ന നാടകത്തിലെ ആയിരുന്നു.
@gopakumarnanappan2918
@gopakumarnanappan2918 Жыл бұрын
🌹പണ്ട് ചിങ്ങവനം പുത്തൻപള്ളിയിൽ കേട്ട് വളർന്ന ബാല്യം🙏ഇപ്പോൾ പ്രവാസിയായി കേൾക്കുമ്പോൾ എന്നും കണ്ണ് നിറയും
@jomathews982
@jomathews982 8 ай бұрын
Nammude naattukaaran aano
@gopakumarnanappan2918
@gopakumarnanappan2918 8 ай бұрын
🙏​@@jomathews982
@dhineshbrahmakulam4876
@dhineshbrahmakulam4876 7 ай бұрын
thrissur puttanpalli aano??
@gopakumarnanappan2918
@gopakumarnanappan2918 7 ай бұрын
@@dhineshbrahmakulam4876 അല്ല കോട്ടയം ചിങ്ങവനം
@gopakumarnanappan2918
@gopakumarnanappan2918 7 ай бұрын
@@jomathews982 🙏യെസ്
@abhilashabhilashsp5599
@abhilashabhilashsp5599 7 ай бұрын
പ്രകാശ്. ചേട്ടാ. ചേട്ടന്റ. മിക്യ. സോങ്ങും. ഞാൻ. കേൾക്കാറുണ്ട്. നല്ല. ശബ് ദ ത്തി ന്. ഉടമ. ദൈവം അനുഗ്രഹിക്കട്ടെ. ഓൾത ബെസ്റ്റ് ❤️❤️❤️❤️👌👌👍👍
@bindugopalan9075
@bindugopalan9075 Жыл бұрын
ചെറുപ്പത്തിൽ ഈ പാട്ടുകേൾക്കുമ്പോൾ എന്ത് സന്തോഷം ആയിരുന്നു.. ആ ഒരു ഓർമ വീണ്ടും തന്നു ഈ പാട്ടിലൂടെ. God bless you
@thalachirafrancis6437
@thalachirafrancis6437 6 ай бұрын
Yes 🙏🙏
@rennydaniel555
@rennydaniel555 Жыл бұрын
പറയാൻ വാക്കുകളില്ല. എത്ര പെർഫെക്ട് ആയി പാടി പ്രകാശേട്ടൻ. Super super. ❤️❤️💞👍👍👍👍👌👌👌👌👌👌👌👌
@vvssst
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@TheSkn6406
@TheSkn6406 Жыл бұрын
Kandupidichu. Puthimaan
@mathewjohn2220
@mathewjohn2220 Жыл бұрын
​@@vvssstu
@drdileepkumarpp9810
@drdileepkumarpp9810 9 ай бұрын
ഹൃദയത്തിൽ തൊടുന്ന ശബ്ദം. താളബോധവും സ്ഥാനവും ഗംഭീരം 🙏അനിർവചനീയമായ ഗതകാലസ്മരണയോടെ കേട്ടു.
@jomathews982
@jomathews982 7 ай бұрын
നാനാ പടേക്കർ ടെ രൂപവും.. ദാസേട്ടൻ്റെ ഏകദേശ സ്വരവും..
@sreepathykariat7228
@sreepathykariat7228 Жыл бұрын
പ്രകാശേട്ടൻ സുപ്പർ..ഈ പ്രായത്തിലും ഇത്ര മധുരമായി പാടുന്നു ❤
@royjoseph3774
@royjoseph3774 4 ай бұрын
How old is he? I don't think age or religion for music I am Tomin Thankerry's 2nd cousin. Thank you from USA
@royjoseph3774
@royjoseph3774 3 ай бұрын
I live in USA over 53 years I am a biochemist PhD also my wife and boys are Chemist
@manukoshy5
@manukoshy5 Ай бұрын
സൂപ്പർ just like Yesudas singing. 👍👍👍👍
@sathymony48
@sathymony48 Жыл бұрын
അതിസുന്ദരമായ വോയിസ്‌, ഫീൽ പറയാൻ വാക്കുകളില്ല .... 👌🙏
@ShibuPaulAluckal
@ShibuPaulAluckal Жыл бұрын
എത്ര നന്നായി പാടിയിരിക്കുന്നു.... മനോഹരം... .👌 പിന്നണിയിൽ നിൽക്കുന്ന സഹ ഗായകന്മാർക്കു സംസാരം ഒഴിവാക്കാമായിരുന്നു
@chandranchoolissery4700
@chandranchoolissery4700 10 ай бұрын
Good.
@mathewyohannan91
@mathewyohannan91 4 ай бұрын
ആ കുയങ്ങന്റെ ചിരി.
@nenjes4380
@nenjes4380 6 ай бұрын
ചെറുപ്പത്തിൽ ഇത് കേൾക്കുമ്പോൾ അർത്ഥം അധികം അറിയില്ലെങ്കിലും എന്ത്‌ സന്തോഷമാണ് ഇപ്പോൾ അതിലും മാനസികമായി സന്ദോഷം തോന്നുന്നു
@sibysamson2134
@sibysamson2134 3 ай бұрын
കൊള്ളാം നന്നായിരിക്കുന്നു... ജോയി മാഷിൻ്റെ രണ്ടാമത്തെ പുത്രനാണ് ഞാൻ കരിങ്കുന്നം സാർ വെറും രണ്ടു വരികളിൽ ക്രിസ്തുവിൻ്റെ ജനനം അത്ഭുത പ്രവർത്തികൾ മരണം എന്നിവ രേഖപ്പെടുത്തിയ മനോഹരമായ ഒരു ഭംക്തിഗാനമാണ്. അക്കൽദാമാ എന്ന നാടകത്തിനു വേണ്ടിയാണ് ഇതെഴുതുന്നത്....... പറയാൻ ഒത്തിരിയുണ്ട്🎉
@praveenadoor409
@praveenadoor409 11 ай бұрын
🙏എത്ര മനോഹരം..... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം...,.. 👏👏👍❤️❤️❤️❤️🙏
@harikrishnannambiar1753
@harikrishnannambiar1753 Жыл бұрын
സൂപ്പർ ഫീലിങ് ഉള്ള സോങ് നല്ല രസം ഉണ്ട് സ്റ്റീരിയോ ൽ കേളക്കുബോൾ
@jayakumarpg6443
@jayakumarpg6443 7 ай бұрын
അനുഗ്രഹീതഗായകന് ഒരായിരം നന്ദി😘💕😘💕😘💕
@kbps6323
@kbps6323 9 ай бұрын
Wow......HEAVENLY........❤❤❤❤
@johngeorge8772
@johngeorge8772 6 ай бұрын
ഇദ്ദേഹത്തിന്റെ ഡെഡിക്കേഷൻ 👌
@johnsonayur
@johnsonayur Жыл бұрын
സൂപ്പർ..... പ്രകാശേട്ടാ നിങ്ങൾ സൂപ്പറാ... അതിന്റെ കൂടെ BB audios ലെ binoj, binoy യും കൂടെ ചേരുമ്പോൾ എല്ലാം പൂർത്തിയായി..🙏🙏❤️💞
@vvssst
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@rejismusic2461
@rejismusic2461 Жыл бұрын
ആർക്കും പെർഫെക്ട് ആയിട്ട് പാടാൻ കഴിഞ്ഞിട്ടില്ല രാജാക്കന്മാരുടെ രാജാവ്.
@susanpalathra7646
@susanpalathra7646 Жыл бұрын
എന്താ ശബ്ദം, അടുത്തുള്ള തീയേറ്ററിൽ നിന്നും, (പള്ളിപ്പെരുന്നാളിനും ) ചെറുപ്പത്തിൽ ഏറെ കേട്ടിട്ടുള്ള സൂപ്പർ ഗാനം. Lyrics ❤❤
@jamesphilippose6279
@jamesphilippose6279 10 ай бұрын
നല്ല ഒരു കലാ കാരൻ. മനോഹരം പാടി 👍👍
@joymathewmathew1238
@joymathewmathew1238 6 ай бұрын
നിന്റെ നന്മ.... നി.. റയേ ണമേ 👍👍അത് അനുപല്ലവി കഴിഞ്ഞു വരുന്ന പല്ലവിയുടെ സ്ഥാനത്താണ് 🙏🙏🙏🙏
@pushparajanks9767
@pushparajanks9767 5 ай бұрын
യേശു ദേവനിൽ ലയിപ്പിക്കുന്ന ഗാനം...... സൂപ്പർ......
@Tingtong-f1t
@Tingtong-f1t Жыл бұрын
wow !!! അടിപൊളി . കേൾക്കാൻ വളരെ ഇമ്പമാർന്ന സ്വരം. എവിടെ ആയിരുന്നു ഇത്രയും നാൾ
@madhutp2794
@madhutp2794 6 ай бұрын
പത്തനംതിട്ട സാരംഗ് പ്രധാന ഗായകൻ
@jayajose3919
@jayajose3919 Жыл бұрын
Prakash sir super song and you singing very nice
@cjcharles7983
@cjcharles7983 2 ай бұрын
What an amazing singer he is I used to sing the same song in Tamil Beautiful composition Thanks music team for bringing this lovely song
@DaviesMA-w8z
@DaviesMA-w8z Жыл бұрын
നല്ല ശബ്ദം നല്ല ഗാനം സൂപ്പർ❤
@pvjoy8877
@pvjoy8877 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@DeevenaChetty
@DeevenaChetty 8 ай бұрын
Junior Yesudas .so solemnity. Thank you sir ❤️🙏
@jijuc.v.8582
@jijuc.v.8582 28 күн бұрын
കേട്ടാലും കേട്ടാലും മതിവരുന്നില്ല... Super sound
@bennymathew4762
@bennymathew4762 Жыл бұрын
ദൈവം കൈയൊപ്പ് ചാർത്തിയ സ്വരമാധുരി
@manikuttans4086
@manikuttans4086 Жыл бұрын
പ്രകാശേട്ട. എന്താ ഒരു ഫീൽ. ഒന്നും എനിക്ക് പറയാൻപറ്റുന്നില്ല. എന്താ ഒരുരസം. നല്ലപാട്ട് ❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼👍
@jojophilip7235
@jojophilip7235 5 ай бұрын
💫അത്യുന്നതന്റെ പ്രിയ കൂട്ടുകാരാ ✨അങ്ങേയ്ക്കും , അങ്ങയോടൊപ്പമുള്ളവർക്കും ആശംസകളും ✨പ്രാർത്ഥനയും നേർന്നുകൊള്ളുന്നു ✨
@sheenabinu8203
@sheenabinu8203 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ശബ്‌ദം. അസാദ്ധ്യമായി പാടുന്നു. ദെവം അനുഗ്രഹിക്കട്ടെ.
@jeswin501
@jeswin501 Жыл бұрын
മനോഹരം.. നല്ല വോയ്‌സ് 👍🏻
@SeemaPp-c6e
@SeemaPp-c6e 2 ай бұрын
Wonderful singing, 🙏🙏🙏
@bencymolbabu2292
@bencymolbabu2292 Жыл бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട ഗായകൻ, ക്വയർ ടീമിലെ എല്ലാവരും പ്രകാശ് ചേട്ടനെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്...... ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰🌹🌹🌹🌹💕💕💕💕
@vvssst
@vvssst Жыл бұрын
സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തിട്ട് ലൈവ് പോലെ ലിപ് ചെയ്തു അഭിനയിക്കുന്നു.... നാണമില്ലാതത ആൾകാർ😢😢😢😢😢B.B ഓഡിയോസ്....very bad
@kumatkumar388
@kumatkumar388 Жыл бұрын
ഓർമ്മകൾ 20 വർഷം പിറകിലേക്ക് പോകുന്നു ....🎉
@vincentcruz3132
@vincentcruz3132 4 ай бұрын
ഗംഭീര ശബ്ദം പാട്ടിൽ ഏതൊരാളും ലയിച്ചു പോകും. നമിക്കുന്നു ❤❤
@rajanaby5
@rajanaby5 Жыл бұрын
വളരെ മനോഹരം…..🎉❤ your blessed voice
@nelsonpjohn5023
@nelsonpjohn5023 6 ай бұрын
Super super
@marymary-uy3uu
@marymary-uy3uu Жыл бұрын
Wow nice song l like very much Thanks ബിനോജ് and all
@loyaljobs5195
@loyaljobs5195 10 ай бұрын
Lovely rendering, sung well and melodiously. Hope all the best for this gentleman
@varghesechackomarokkie8096
@varghesechackomarokkie8096 5 ай бұрын
Great singer. God has given super voice. Pl keep it Mr Prakash. Be a light to the world. Praise the lord🎉🎉🎉❤❤❤
@sanilkumarns8520
@sanilkumarns8520 3 ай бұрын
ബാല്യത്തിൽ പള്ളിയിൽ നിന്ന് ഹൃദയത്തിൽ ചേക്കേറിയ ഒരുപിടി നല്ല ഗനങ്ങളിൽ ഒന്ന്. ഈ പാട്ട്, അന്നും ഇന്നും കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്. സ്നേഹവവും സഹനുഭൂതിയും തുളുമ്പുന്ന വരികൾ. ഈ കാലത്ത് ഏറെ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഗാനം. ഒരു ദൈവവും എങ്ങനെ ആയിരിക്കണം എന്ന് ലോകത്തോട് വിളിച്ചുപറയുന്ന യേശുദേവൻ അല്ലേ ലോകത്തിലെ സ്നേഹ സന്ദേഷകനായ ദൈവം ♥️
@melbinkakkariyil7805
@melbinkakkariyil7805 Жыл бұрын
അനുഗ്രഹിത ഗായകൻ പ്രകാശൻ ചേട്ടൻ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌
@sebastianparappilly2276
@sebastianparappilly2276 Жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത song prakashettan supper
@jojuantoyn5166
@jojuantoyn5166 Жыл бұрын
Prakassettan , you are blessed by the GOD .. continue singing for the lord our god Jesus Christ
@INDIANVLOGSKERALA
@INDIANVLOGSKERALA 8 ай бұрын
പ്രകാശേട്ടൻ അടിപൊളി ഒർജിനൽ തോറ്റുപോകും
@paulsonchunkapura8773
@paulsonchunkapura8773 Жыл бұрын
The singing is brilliant and the voice is very melodious ❤❤❤❤❤❤
@renjijoseph9445
@renjijoseph9445 4 ай бұрын
ഒരു ജാഡയോ അഹങ്കാരമോ ഇല്ലാത്ത ദൈവത്തിന്റെ സ്വന്തം ഗായകൻ ❤❤❤We love you Kester chetan ❤❤❤
@johnsonap6625
@johnsonap6625 Жыл бұрын
സൂപ്പർ ക്ലാരിറ്റി ❤️👍
@pushparajanks9767
@pushparajanks9767 5 ай бұрын
പ്രകാശൻ സാർ... സൂപ്പർ..!!!!!!!!
@joymathewmathew1238
@joymathewmathew1238 11 ай бұрын
കരിങ്കുന്നം ചന്ദ്രൻ ആ ആൽബത്തിൽ വേറെയും പാട്ടുകൾ എഴുതിയിട്ടുണ്ട് 👍👍👍🙏🙏🙏
@thirumalairajak3263
@thirumalairajak3263 6 ай бұрын
നല്ല കാണാം എനിക്കു ഇഷ്ടമാണ് ഒരുപാടു
@jamesphilippose6279
@jamesphilippose6279 Ай бұрын
നല്ല ഗായകർ. വോയിസ്‌ സൂപ്പർ
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
Super Super. A big Salute to Prekash Puthoor. 👍 Nice voice.
@jayanvadakara5240
@jayanvadakara5240 Жыл бұрын
സൂപ്പർ മെലഡി അഭിനന്ദനങ്ങൾ
@georgepthomas483
@georgepthomas483 6 ай бұрын
Nammudaee parumalapally❤
@pkgopakumar5591
@pkgopakumar5591 Ай бұрын
സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@oommenmathew3448
@oommenmathew3448 Жыл бұрын
രാജാക്കൻമാരുടെ രാജാവേ............ പ്രകാശേട്ടൻ. Super
@sajeevo4890
@sajeevo4890 Жыл бұрын
Superb singing 😊😊❤❤😊😊
@anu73468
@anu73468 Жыл бұрын
Superb Nice
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf Жыл бұрын
ദാസ് സാറിന്റെ അനുഗ്രഹീത ശബ്ദം .🙏🙏🙏👌👌
@AjiMathew-s7o
@AjiMathew-s7o 3 күн бұрын
Das is not a last word of song
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
പ്രകാശേട്ടൻ വിങ്ങും തകർത്തു.❤❤❤✝️👏🙏👍👍🔊🎼🎼🎼🎼
@francisct5983
@francisct5983 Жыл бұрын
എന്തൊരു ഫീൽ!എന്തു മനോഹര സ്വരം!
@jjmedia9991
@jjmedia9991 3 ай бұрын
നമിച്ചു പ്രകാശ് അണ്ണാ ഒരു രക്ഷയുമില്ല.... പിന്നെ.... പിന്നെ നമ്മുടെ അച്ചായിമാരുടെ ഓർക്കസ്ട്രാ സൂപ്പർ....❤ ❤️❤️❤️❤❤❤
@joyadvocateoffice4748
@joyadvocateoffice4748 5 ай бұрын
Amazing, this guy is gifted with divines touch in his voice. Praise God❤
@johnsonlazar129
@johnsonlazar129 Жыл бұрын
Good memories of childhood, this song was heard Lourdes cathedral church daily.. Good singing, blessed voice, God bless you... ❤
@libymathew8375
@libymathew8375 Жыл бұрын
Chattanta bakkill nelkkunnaa allavarum chattanta song agna kunnuuu albutham pola nokkunnuu avluda herooooo annuu Chattan♥️♥️♥️😍😍
@mathewthomas9350
@mathewthomas9350 Жыл бұрын
Blessed Singing. Clear Crisp melodious with feeling. God bless you
@vinodgreenworld9515
@vinodgreenworld9515 Жыл бұрын
Hallelujah Hallelujah Hallelujah
@rejykarapuzha
@rejykarapuzha Жыл бұрын
Wow. Amazing singer and a down to earth person
@shibuthomas441
@shibuthomas441 Жыл бұрын
This rendition of the song is absolutely stellar, truly the best I've heard!❤
@WordofGodMalayalam
@WordofGodMalayalam Ай бұрын
പ്രകാശേട്ടാ സൂപ്പർ.🎉🎉🎉❤അടിപൊളി 🎉🎉🎉🎉🎉😊
@cgopu7064
@cgopu7064 Ай бұрын
Dhaivam anugrahikkattechettene
@thomasthomas-ny6km
@thomasthomas-ny6km 11 ай бұрын
Wounderful song. What a meangful song. God bless.
@VarghesePl-i2g
@VarghesePl-i2g Жыл бұрын
ഒരിക്കൽ എന്റെ സമ്മാനം നഷ്ടപ്പെട്ട ഗാനം
@johnsonthomas4455
@johnsonthomas4455 Жыл бұрын
Thanks for performing well this beautiful song so well. Thanks again. Keep up the good work. May God bless you, your choir and your family.
@wilsonvarghese1311
@wilsonvarghese1311 11 ай бұрын
മനോഹരമായ യേശുദാസിൻ്റെ പഴയ ഗാനം
@AUKEYDONS
@AUKEYDONS Жыл бұрын
am your big fan
@chzuvnm
@chzuvnm Жыл бұрын
ഹൃദ്യമായ ആലാപനം... ഈ പാട്ടിന്റെ മനോഹാരിത ഒട്ടും നഷ്ടമാവാതെ തന്നെ... അഭിനന്ദനങ്ങൾ...
@babukunjuachu7860
@babukunjuachu7860 Жыл бұрын
ഭക്തി സാന്ദ്രമായ ആലാപനം. മനസ്സ് നിറയും ഈ ഗാനം കേട്ടാൽ...
@josep.v2721
@josep.v2721 Жыл бұрын
പ്രകാശനെയും ടീമിനെയും ഈശോ അനുഗ്രഹിക്കട്ടെ 🙏
@ReniPMathew
@ReniPMathew Жыл бұрын
Super prekasettta divam eniyum uyarangalilethan anugrahikkate
@francisxavier4159
@francisxavier4159 Жыл бұрын
Graceful voice chetta 👌
@shajivarghese3617
@shajivarghese3617 Жыл бұрын
ഹാ... എത്ര മനോഹരം... യേശുദാസിനെ കാളും ഭംഗിയായി... 🌹🙏
@lekshmi991
@lekshmi991 Жыл бұрын
Athu kurachu athishayokthi aayi poyi. The original is always the original. Athu kettanu ellaperum padikkunnathu. Prakash Sir asadhyamayi paadi 👌🏻👌🏻. Dasettan communicates through a song. Aa vyathyasam undu.
@josephpeter1417
@josephpeter1417 Жыл бұрын
Super god bless you abundantly
@user-bs4qz1me5f
@user-bs4qz1me5f Жыл бұрын
God bless you
@Aniyankunjupappachan
@Aniyankunjupappachan 7 ай бұрын
വളരെ മനോഹരം അഭിനന്ദനങ്ങൾ ബ്രോ and മ്യൂസിക് ടീം
@bijukninan5973
@bijukninan5973 Жыл бұрын
Prakash, you are an amazing singer
@JoseTJ-lj3lx
@JoseTJ-lj3lx 3 ай бұрын
ഹാ എത്ര മനോഹരം
@thomasvarghese8363
@thomasvarghese8363 Жыл бұрын
Very very spiritul song, very nice voice..god bless u.
@shajiabraham3697
@shajiabraham3697 11 ай бұрын
നന്നായി പാടിയിരിക്കുന്നു.
@RejiJoseph-jq6oq
@RejiJoseph-jq6oq 5 ай бұрын
Super super super song. Super. Siingar
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Christmas in Dubai 2012 Part 2/29  Yahoodiyayile
5:35
Adarsh Rio George
Рет қаралды 99 М.
kanayile kalyananalil/#yesudashits
5:14
VS creation
Рет қаралды 894 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН