നെഗറ്റീവ് കുട്ടൂസ് റിപ്പോർട്ടിങ് | Negatvie coments troll video|malayalam|Billus

  Рет қаралды 178,788

Cristopher Nolan Billus

Cristopher Nolan Billus

4 жыл бұрын

Пікірлер: 279
@anjana73
@anjana73 4 жыл бұрын
ബ്രാ എന്ന് പറയുന്നത് ഇത്രവലിയ നികൃഷ്ട സാധനം ആണോ ആവൊ... സ്ത്രീകൾക്ക് വേണ്ടി ഉള്ള ഒരു ചാനൽ ആണ് അത്. അതിൽ കൂടുതലും മേക്കപ്പും സ്കിൻ കെയർ ഉം ഇങ്ങനെ സ്ത്രീകൾക്ക് വേണ്ടിയുള്ള informative ആയ കാര്യങ്ങളും ആണ് കാണിക്കുന്നത്. ബ്രാ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറഞ്ഞു അവർ ഇട്ട വിഡിയോയിൽ ഉള്ളത് ഞങ്ങൾ പല പെൺകുട്ടികളെയും സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്പെട്ട പുതിയ അറിവുകൾ ആയിരുന്നു. പെണ്ണുങ്ങൾ ആ വീഡിയോ കണ്ടത് അവർക്ക് അതുകൊണ്ട് എന്തേലും ആവശ്യം ഉണ്ടായിട്ടാണ് എന്ന് പറയാം. ഒരു ബ്രായുടെ പടം thumbnail കണ്ടിട്ട്, അത് പെണ്ണുങ്ങൾക്ക് ഉള്ള വീഡിയോ ആണെന്ന് അറിഞ്ഞിട്ടും അതിൽ കേറി ഫുൾ വീഡിയോ കുത്തിയിരുന്ന് കണ്ടിട്ട് തെറി കമന്റ് ഇട്ടതിന്റെ കാരണം അവന്മാർ ഉദ്ദേശിച്ച രീതിയിലുള്ള സീൻ ഒന്നും അതിൽ ഇല്ലാതിരുന്നത് കൊണ്ടാവാം. അല്ലാതെ ഭാരത സംസ്കാരത്തെ വല്ലാണ്ട് അങ്ങ് ബഹുമാനിക്കുന്നത് കൊണ്ടൊന്നും അല്ലല്ലോ. ഇവനെയൊക്കെയാണ് അക്ഷരം തെറ്റാതെ ഞരമ്പന്മാർ എന്ന് വിളിക്കേണ്ടത്.
@farhanamubaris4289
@farhanamubaris4289 4 жыл бұрын
Sheriyan.. ith ladiesn vendittulla channelan..chechi chyunnthum grlsin valllare usefull Ann.. avr agrhicha secen illathondann avrk ithra deshym.. njn aloikunth ivarkoke ammyum pennglum makkalonumille. Maybe pala grlsinum braye kurich nallm ariynm ennilla..avrokokke ithoru infrmative video aann..
@elegance8581
@elegance8581 4 жыл бұрын
മിണ്ടരുത് സിസ്. ഭാരത സംസ്കാരം😂😂😂
@akhilakrishnan8167
@akhilakrishnan8167 4 жыл бұрын
Kaatu🐔🐔🐔 kala...negative adikkunnavan marellam...nalla aankuttikalea koodi...parayippikkam kurey aenngal..
@farhanamubaris4289
@farhanamubaris4289 4 жыл бұрын
@@elegance8581 bra onnum bharathathil ullavr use chyrille bro?
@elegance8581
@elegance8581 4 жыл бұрын
@@farhanamubaris4289 അതല്ലേ കൊച്ചേ ഞാനും ചോദിച്ചത്. എന്നെ പ്രതിയാക്കാതെ. 4 sisters നിക്കുമുണ്ട്😀😀
@soumyavijayannp1964
@soumyavijayannp1964 4 жыл бұрын
പാവം.. 😔😔 എന്തൊക്കെ കേൾക്കേണ്ടി വരുന്നു അതിന്.കരയാതെ പിടിച്ചു നിൽക്കുവാണെന്ന് കാണുമ്പോൾ തന്നെ അറിയാം..
@meee2023
@meee2023 4 жыл бұрын
തൊലിക്കട്ടി illathor ഇമ്മാതിരി video ഇടൂല..
@meee2023
@meee2023 4 жыл бұрын
കിട്ടിയ കമന്റ്‌ വച്ചു മിണ്ടാതിരിക്കാതെ വീണ്ടും വായിച്ചു കേൾപ്പിച്ചു വിവരിക്കുന്നത് സങ്കടം കൊണ്ടല്ല..... subcribe ലൈക്‌ koodana... ഇതൊന്നും മനസിലാവാതെ ചിലർ avar പാവം karayarayi എന്നൊക്കെ വിചാരിച് സഹതപിക്കും....ചിലർ ധൈര്യ തെ പുകഴ്ത്തും. ഇതൊക്കെ എല്ലാ u tubers tem idea aanu
@soumyavijayannp1964
@soumyavijayannp1964 4 жыл бұрын
@@meee2023 she is a woman. Right?? Do you know what a woman's feelings and emotions? But i know better. Bcs I'm a woman. I can understand what she feels.. how she hides her pain.you please stop judging others and go to your home.check if your mom or sister or wife suffering the same emotional harassment from others. Because nowadays people speak well understand less
@abhilasha5227
@abhilasha5227 4 жыл бұрын
@@soumyavijayannp1964 👍👍
@digitalmarketer9491
@digitalmarketer9491 4 жыл бұрын
ഭരതസംസ്കാരം പറഞ്ഞു ഒരുത്തൻ മടിയായതുകൊണ്ടു നൂതന സംസ്കാരത്തെപ്പറ്റി ചോദിച്ചു വേറൊരുത്തൻ .. എന്തൊരു നെഗറ്റിവിറ്റി ന്റമ്മോ ..
@adarshanandhan8485
@adarshanandhan8485 4 жыл бұрын
ഭാരത സംസ്കാരം പറഞ്ഞ bro യുടെ വീട്ടിൽ ഇപ്പോഴും റൗവക്ക(കെട്ട് ബ്ലൗസ) ആയിരിക്കും ഉപയോഗിക്കുന്നേ
@mollythomasthomas2156
@mollythomasthomas2156 4 жыл бұрын
അത് പൊളിച്ചു 🤣🤣🤣🤣🤣🤣🤣
@user-vf6jm4lj7h
@user-vf6jm4lj7h 4 жыл бұрын
Polichu
@shyamsreeragam9384
@shyamsreeragam9384 4 жыл бұрын
Ath powlich......
@MohdAnas-dt1no
@MohdAnas-dt1no 4 жыл бұрын
അതും ഇടാത്ത റിയൽ സംസ്കാരം
@adarshanandhan8485
@adarshanandhan8485 4 жыл бұрын
@@MohdAnas-dt1no teamea correct anu
@meenaaryan3976
@meenaaryan3976 4 жыл бұрын
വീട്ടിലും നാട്ടിലും സ്ത്രീകൾക്ക് ബഹുമാനം കൊടുക്കുന്ന ഒരാളും മോശം ആയി കമന്റ്‌ ഇടില്ല അങ്ങനെ മോശം കമന്റ്‌ ഇടാൻ തോന്നുമ്പോൾ വീട്ടിൽ ഇരിക്കുന്ന സ്വന്തം അമ്മയെ ഓർത്താൽ മതി
@sabirvengad7317
@sabirvengad7317 4 жыл бұрын
നെഗറ്റീവ് കമന്റ്‌ തെണ്ടികളെ പുറത്തു കൊണ്ടുവരാൻ ട്രോളർമാർക്ക് സാധിക്കട്ടെ
@user-zt3fy9wp9h
@user-zt3fy9wp9h 4 жыл бұрын
എന്ത് മനോഹരമായ ആചാരങ്ങൾ 🤣🤣🤣
@arunarun.r6134
@arunarun.r6134 4 жыл бұрын
Pennugalude channelil pooyi vivarakedu parayunnathu Njarambu aanu
@jillujilsonthomas3132
@jillujilsonthomas3132 4 жыл бұрын
Ithu sthreegalq vendi cheytha videos allarno...??? Pinne aa comments ittavanmarqu avide entha kaaryam... Ivanmarqu avide enthanu kaaryam....???? Ini ningalum.... 😱😱😱😱😱 idan thodangiyo.....
@indianforce4530
@indianforce4530 4 жыл бұрын
Etrayum comments ee troll ne thaazhe ettavanmaril,kudumpathil piranna payyan aanenne thonniyathe thaangalde comment kandapolane ,ennathe kaalathum anthase Ulla njarampe rogikal allatha ,nalla ammake janicha thaangalke oru shake hand🤝
@jillujilsonthomas3132
@jillujilsonthomas3132 4 жыл бұрын
Njn e troll kandanu kaaryam manasilaqiyathu.... K... K kanatte kozhapam illa... But ithinu abhiprayam parayanda aavishyam namaqondo... Nammalodallallo ithu parayanathu.. Bro think njn paranjathu sheri alle... K Kandechu pokko youtube videos alle.. Aavishyam illatha kaaryathinu edapedanathu enthina..... Thats it bro...
@jillujilsonthomas3132
@jillujilsonthomas3132 4 жыл бұрын
@@indianforce4530 ☺☺👍👍👍
@shemimahmooda1624
@shemimahmooda1624 4 жыл бұрын
Nyz reply bro
@lalithammajacob8032
@lalithammajacob8032 4 жыл бұрын
Ath adipowli ayy
@sreehari9281
@sreehari9281 4 жыл бұрын
First video kaanan ninnilla..#pkshe ithu polichu chechi mass aanu##
@rijojohnson8036
@rijojohnson8036 4 жыл бұрын
സൂപ്പർ എനിക്കും ത്രിപ്പ്തി ആയി പോയിട്ട് ഞാനും രണ്ടാം തിയതി വരാം
@skylineskyline2482
@skylineskyline2482 4 жыл бұрын
മുഴുവൻ കണ്ടിട്ട് ഒന്നും കിട്ടാത്തതുകൊണ്ട് തെറി വിളിക്കുന്നത് ഒരു ആണിന് പറ്റിയത് അല്ല
@anirudhan6251
@anirudhan6251 4 жыл бұрын
Nandhu Ks അല്ലെങ്കിൽ തന്നെ അതിനെയൊക്കെ ആരാണ് ആണെന്ന് വിളിക്കുക.. തെണ്ടികൾ!
@amalm5293
@amalm5293 4 жыл бұрын
ഇതിലെ കമന്റ്‌ വായിക്കാൻ വന്നവർ ഒരു ലൈക്‌ ഇട്ടേക്കു
@underworldking9176
@underworldking9176 4 жыл бұрын
ഈ ട്രോളൻമ്മാർ എന്നെ ഒന്ന് ട്രോളിയിരുന്നെങ്കിൽ (ഇപ്പോൾ ആ ചേച്ചിടെ വീഡിയോക്ക് 605 K View )
@james2986
@james2986 4 жыл бұрын
അതിനൊക്കെ കാശ് എറക്കണം പിള്ളേച്ചാ..
@user-kr4sh8qy1f
@user-kr4sh8qy1f 4 жыл бұрын
Trolla ഈ കുട്ടീടെ ചാനൽ നല്ലതാണ് കേട്ടോ. വേറെ കുറെ മലയാളി youtubers ഉണ്ട് അതൊക്കെ ഒന്ന് കാണണം അത് വെച്ച് നോക്കുമ്പോൾ ഇത് നിസ്സാരം. പിന്നെ അവരുടെ ഒക്കെ മുംബൈ വ്ലോഗ് ഉണ്ട് കുട്ടി പാവാട ഒക്കെ ഇട്ടു അതൊക്കെ വെച്ച് നോക്കുമ്പോൾ ഈ കുട്ടി ഡീസന്റ് ആണ്...
@wingsoffire3449
@wingsoffire3449 4 жыл бұрын
അതെന്താ കുട്ടി പാവാട ഇട്ടാൽ
@akhilpvm
@akhilpvm 4 жыл бұрын
*ചേച്ചിയുടെ ഏതെങ്കിലും വിഡിയോയിൽ എന്തെങ്കിലും കാണാൻ കിട്ടുമോ എന്ന് വിചാരിച്ച് ശശി ആയവരുടെ പ്രതിഷേധം ആയിരിക്കും ഈ തെറി കമന്റ്* 😁😀😂😜😓🙄
@karthikeyankarthi6335
@karthikeyankarthi6335 4 жыл бұрын
0:23 😂😂😂👍
@Kiranzen
@Kiranzen 4 жыл бұрын
ഈ ട്രോൾ അവരുടെ ചാനലിനു ഒരുപാട് ഉപകാരപ്പെടും ✌keep going
@_Agent_47_
@_Agent_47_ 4 жыл бұрын
ആരാ ഈ കുട്ടി .... ഇന്ന് മുതൽ ഞാനും ഉണ്ടാകും സബ്സ്ക്രൈബ് ലിസ്റ്റിൽ 😂😂😂
@brillivarkey222
@brillivarkey222 4 жыл бұрын
അതാണ്, ഞാനും ഈ നെഗറ്റീവ് കമന്റ്‌ വീഡിയോ കണ്ട ശേഷം ആണ് സബ്സ്ക്രൈബ് ചെയ്‍തത്.
@_Agent_47_
@_Agent_47_ 4 жыл бұрын
@@brillivarkey222 😂😂😂
@_Agent_47_
@_Agent_47_ 4 жыл бұрын
@ഞാൻ പാവം farza 😂😂😂
@audiovideolover7628
@audiovideolover7628 4 жыл бұрын
കുറെ ചിരിച്ചപ്പോൾ മനസിനോരസ്‌വാസം
@mollythomasthomas2156
@mollythomasthomas2156 4 жыл бұрын
മനസ്സിനൊരാശ്വാസം എഴുതുന്നതാണ് ശരി 😆😆😆😆😆😆
@girishmg4305
@girishmg4305 4 жыл бұрын
Billus eath software aa use cheiyanne edit cheiyaaan
@surabhisuresh5477
@surabhisuresh5477 4 жыл бұрын
*പൊങ്കാല.. പൊങ്കാല... ആറ്റുകാൽ പൊങ്കാല* 🥁🎼🎵🎶🎻🔔😅😄😄😄👌
@donmaxx_
@donmaxx_ 4 жыл бұрын
*Negativoly* 😂😜😋
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
😅😂🤣👌 Polichu 👍
@dailyhunt-kerala6882
@dailyhunt-kerala6882 4 жыл бұрын
കിടുവേ
@Escada12
@Escada12 4 жыл бұрын
Troll machaaa super
@aryanbjayan8396
@aryanbjayan8396 4 жыл бұрын
Kidukki bro
@savitham8207
@savitham8207 4 жыл бұрын
Kurakkunna ealla pattiklyum kall eriyan ninnal athiny tym kano..never mind it...ho ahead chechii...u r much better than others 👏👍
@richaanrocks6879
@richaanrocks6879 4 жыл бұрын
😂😂😂😂🙈
@annageorge1932
@annageorge1932 4 жыл бұрын
Aa alavalathikalude Peru koode mention cheyu sis
@jobinjose0708
@jobinjose0708 4 жыл бұрын
😂😂😂
@sandhusoman5859
@sandhusoman5859 4 жыл бұрын
Polichuuu
@user-tt7vw3ti6r
@user-tt7vw3ti6r 4 жыл бұрын
*കൂട്ടൂസ്* 😍😍
@sreejithkrishnan7160
@sreejithkrishnan7160 4 жыл бұрын
I respect u. Because u r decent..
@maheshmaheshmahi5472
@maheshmaheshmahi5472 4 жыл бұрын
ഇത്‌ ട്രോൾ ആണേലും ഇത്രയും വൃത്തികെട്ട കമന്റ്‌ ആരും ഇടാൻ പാടില്ലായിരുന്നു...
@user-qu8tg8xw1b
@user-qu8tg8xw1b 4 жыл бұрын
😂😂😂നിക്ക് വയ്യ സിറിക്കാൻ 😂 Kidu trol
@ribinvarghese1912
@ribinvarghese1912 4 жыл бұрын
Ath kalakkiii
@techentertainment5638
@techentertainment5638 4 жыл бұрын
Nice
@sujithsujith-ph6sr
@sujithsujith-ph6sr 4 жыл бұрын
😢😢😢
@travelmankl0757
@travelmankl0757 4 жыл бұрын
Da billu njan aanu chechik share chyth koduthath ketwo 😅 smararana venam billu smarana
@adwaith8062
@adwaith8062 4 жыл бұрын
@0:56 polllichuuuu 😜😜
@debikajineshseethajinu1441
@debikajineshseethajinu1441 4 жыл бұрын
Chechine kanditt vishamam und.
@user-iq1bl7me2d
@user-iq1bl7me2d 4 жыл бұрын
ന്റെ ദേവിയെ ഇനി ഈ വീഡിയോ കിട്ടാൻ എവിടെ പോയി തപ്പും ....😫
@shijirajesh8166
@shijirajesh8166 4 жыл бұрын
Beauty with in malayalam aanu channel
@AadhiVinod
@AadhiVinod 4 жыл бұрын
Da Nola 😎
@tocjvgh7501
@tocjvgh7501 4 жыл бұрын
എൻറെ പൊന്നു ചേച്ചി എൻറെ പൊന്നു എൻറെ പൊന്നു എൻറെ മുത്തുമണിയെ I love you. I love you
@mollythomasthomas2156
@mollythomasthomas2156 4 жыл бұрын
ചേച്ചി, ചേച്ചിയേ എന്റെ ചേച്ചി അങ്ങ് അലിഞ്ഞുപോയിട്ടുണ്ടാവുമോ??? 😭😭😭😭😭
@athulraj2450
@athulraj2450 4 жыл бұрын
Prashanth pwoliye😁😁
@Afzal_Mogral
@Afzal_Mogral 4 жыл бұрын
Ival aara 🤔 give any video link
@rahulshaji4686
@rahulshaji4686 4 жыл бұрын
നെഗറ്റീവ് കമന്റ് ഇഷ്ടമാണെന്ന് ആണ് പറയുന്നത് എന്തായാലും ട്രോൾ വീഡിയോ കലക്കി
@soumyachandran5827
@soumyachandran5827 4 жыл бұрын
I like her👏👏👏👏👏👏
@ArunKumar-kz3wb
@ArunKumar-kz3wb 4 жыл бұрын
itu etaanu programme ???
@mediotxcreations1834
@mediotxcreations1834 4 жыл бұрын
😅😅
@lijinmathew93
@lijinmathew93 4 жыл бұрын
Kiduvee
@rashaxd9718
@rashaxd9718 4 жыл бұрын
Nicee
@jagathcnair
@jagathcnair 4 жыл бұрын
0.53 poli poli😂😂
@johnyandroid8042
@johnyandroid8042 4 жыл бұрын
0:55 lol.....
@digitalmarketer9491
@digitalmarketer9491 4 жыл бұрын
ഡെയ് ഡെയ് വീഡിയോയുടെ ലിങ്കും കൂടെ താടെ ..കാണാത്തവരു കാണട്ടടെ .. ഇതിപ്പോ എന്തുട്ടെന്നും പറഞ്ഞു സെർച്ച് ചെയ്യും ..
@shayannizam2805
@shayannizam2805 4 жыл бұрын
😂🤣
@sagarskrishna7877
@sagarskrishna7877 4 жыл бұрын
Seriya
@abhijith1077
@abhijith1077 4 жыл бұрын
Beauty within malayalam 😁
@user-iq1bl7me2d
@user-iq1bl7me2d 4 жыл бұрын
@@abhijith1077 ചേച്ചീടെ സ്ഥിരം കസ്റ്റമർ ആണല്ലേ ...കൊച്ചു ഗള്ളൻ ....😂😂
@inceptionworld387
@inceptionworld387 4 жыл бұрын
@@user-iq1bl7me2d 🤣🤣
@aybekamla1671
@aybekamla1671 4 жыл бұрын
ഈ ചേച്ചിയുടെ ചാനൽ നെയിം അറിയുമെങ്കിൽ ആരെങ്കിലും ഒന്ന് പറഞ്ഞു തരണം എനിക്കു കുടി ഫെയ്മെസ് ആകാനാ 😘😘😘😘😘
@SREESUJI
@SREESUJI 4 жыл бұрын
Beauti within malayalam
@annageorge1932
@annageorge1932 4 жыл бұрын
Bharatha samskaram olla chettanum pulli de veertil ollavarum inners onum edarilla na tonune😆😆😆
@nightrider9118
@nightrider9118 4 жыл бұрын
0. 58 പൊളിച്ചു
@niyaspulikkal3734
@niyaspulikkal3734 4 жыл бұрын
പരിഹസിക്കപ്പെടുന്നവർ പരിഹസിക്കുന്നവനെക്കാൾ ഉത്തമൻ ആയേക്കാം
@divyanandu
@divyanandu 4 жыл бұрын
Ee troll kure aayallo ittittu. Troll rajav Ubaid same videokkitta troll innale kandirunnu. Pakshe ithu inna kaanane. Anyway, troll super
@MYT7411
@MYT7411 4 жыл бұрын
Ullas marana mass
@samm1842
@samm1842 4 жыл бұрын
paavam kochu.
@comedybazaar6480
@comedybazaar6480 4 жыл бұрын
ആറ്റുകാൽ പോയാൽ പോലും ഇത്രയും പൊങ്കാല കാണാൻ പറ്റില്ല അന്യായം അണ്ണാ അന്യായം
@muhajirmasthigudda594
@muhajirmasthigudda594 4 жыл бұрын
എന്താ cheya 😀
@Sali_vlogs
@Sali_vlogs 4 жыл бұрын
Pavam
@user-oi1qy6by2q
@user-oi1qy6by2q 4 жыл бұрын
നിസ്സാരം നിസ്സാരം എന്ന് രണ്ട് തവണ മനസിൽ പറഞ്ഞാ മതി ട്ടോ. പിന്നെ ഏതാ ഈ പുതിയ കുട്ടുഷ് ?? എനിക്ക് മാത്രമാണോ ലിവളെ അറിയാത്തത്?
@ghostliveshere456
@ghostliveshere456 4 жыл бұрын
കമന്റ്‌ വായിച്ചു മതിയായതു കൊണ്ടാണോ disabled ആക്കിയത്?? എന്തിനു? ഒരു കമന്റ്‌ ഇടാനും സമ്മദിക്‌ലെ?? 😋
@chanthukutty7796
@chanthukutty7796 4 жыл бұрын
🤣🤣
@jacksperace
@jacksperace 4 жыл бұрын
pongala pongala 😂😂😂
@beautifullifestyle4519
@beautifullifestyle4519 4 жыл бұрын
Ivarkokke enthinte keda. Bra enn parayunnath oru sthreeye sambandhichidatholam basic need aanu. Ath kond thanne itharam videos othiri upakaarapradham aanu. Pinne chila njarambanmar mathre ingane negative comment idu. Avarde veetilulla ladies onnum bra use cheyyathavarum kaanaathavarum aakum. Athan avarkithra kuru pottal. Enthayalum ee chechi adipoliya. Ath pole thanne ella videosum adipoli.
@deardear9938
@deardear9938 4 жыл бұрын
നല്ല സംസ്ക്കാരം
@MohdAnas-dt1no
@MohdAnas-dt1no 4 жыл бұрын
ബ്രാ ഇടാത്തതും ഒന്നും ഇടാത്തതും ആയിരുന്ന ഭാരത സംസ്കാരത്തെ ഇവൾ താറടിച്ചു കാണിക്കുകയല്ലേ
@subashrraju4539
@subashrraju4539 4 жыл бұрын
നെഗറ്റീവ് കമ്മറ്റിലും അഭിമാനം കൊള്ളുന്ന ഇവളെയൊക്കെ........ ☝
@reshma678thomas9
@reshma678thomas9 4 жыл бұрын
averk abimanm alla.. standard illatha aalkare kanichu thanu enn matram. etra low level um aalkaretham enn. ath chirich thalliyal abhimanm alla enn mansilkanm.
@dhakkeel
@dhakkeel 4 жыл бұрын
ഓഹ്... അപ്പൊ നിങ്ങളുടെ പേരും ഉണ്ടായിരുന്നോ ആ ലിസ്റ്റിൽ !!! എന്തു ദുരന്തമാണ് ഭായ്
@subashrraju4539
@subashrraju4539 4 жыл бұрын
ആ ലിസ്റ്റിൽ എന്റെ പേര് ഉണ്ടാവാൻ ചാൻസ് ഇല്ല. ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഇതുപോലുള്ള വീഡിയോ സ്ഥിരമായി കാണുന്നതാണോ നിന്റെ പണി. ഞാൻ ട്രോളുകൾ മാത്രം അസൗദിക്കാറുണ്ട്.
@magiccup459
@magiccup459 4 жыл бұрын
@@subashrraju4539 അതിൽ നെഗറ്റീവ് ഒന്നും ഇല്ലെന്ന് അവർക്ക് ബോദ്യം ഉള്ളത്കൊണ്ട് നാണക്കേടിന്റെ ആവശ്യം ഇല്ല
@mariamathew5006
@mariamathew5006 4 жыл бұрын
Kalkkiii
@sojits6050
@sojits6050 4 жыл бұрын
😂😂🤣
@akhilraj3949
@akhilraj3949 4 жыл бұрын
😂😂😂😂😂😂😂
@darsandevs316
@darsandevs316 4 жыл бұрын
Ithu aara?
@arfcreations3989
@arfcreations3989 4 жыл бұрын
Angane ella masavum randam thiyyathikk varikayaanenkil nee ingott varanda😔 😊
@appuam680
@appuam680 4 жыл бұрын
Aaaaa chechiyee enik Bhayakaraa ista plzzzz enniii Aaarum negative Aaayiiii Comment edarudh.............
@mollythomasthomas2156
@mollythomasthomas2156 4 жыл бұрын
നൈസായിട്ടു അവൻ അവന്റെ മനസ്സിലിരിപ്പ് പറഞ്ഞു 🤣🤣🤣
@TheKatChat47
@TheKatChat47 4 жыл бұрын
Ith ala vicks thalayil thechu pani kittya Chechi 🤔🤔😲ee chechide videos nu matram ntha igana negative comment varuna 🙄
@minurajan3896
@minurajan3896 4 жыл бұрын
eatha ee channel da 🤔 ariyoo enthina ethrak negative comments varane
@TheKatChat47
@TheKatChat47 4 жыл бұрын
@@minurajan3896beauty within malayalam. aa chechi vicks thechu pani kittith njn kanditt ond channel but subscribe onum chythittila 🤣
@minurajan3896
@minurajan3896 4 жыл бұрын
@@TheKatChat47 ok da 😁
@minurajan3896
@minurajan3896 4 жыл бұрын
@@TheKatChat47 kitty kzbin.info/www/bejne/l3TNh5uBZrZ4l9U
@TheKatChat47
@TheKatChat47 4 жыл бұрын
@@minurajan3896 amm njnjum poyi noki
@MYT7411
@MYT7411 4 жыл бұрын
Jagathi chettan mass
@user-dt4si1xn4u
@user-dt4si1xn4u 4 жыл бұрын
ചേച്ചി യെ ഇഷ്ടം ഉള്ളവർ ഇവിടെ കമാൺ
@ashnaranjith8250
@ashnaranjith8250 4 жыл бұрын
Chechi ithonnum karyamakanda avanmarodoke pokan para. Ammamarepolum thirichariyan pattatha aalkaralle
@athulvazhappillil881
@athulvazhappillil881 4 жыл бұрын
സ്വാഭാവികം
@alphinrapheal3784
@alphinrapheal3784 4 жыл бұрын
🙄🙄🙄😂😂😂😂👌😅😅😅😅
@mariamathew5006
@mariamathew5006 4 жыл бұрын
Chechi
@athiran24
@athiran24 4 жыл бұрын
പൊങ്കാല 😅🤣🤣🤣😅😅🤣🤣
@reelsmusiccreation1628
@reelsmusiccreation1628 4 жыл бұрын
അങ്ങനെ ലവളെ ചാനൽ ഫേമസ് ആയി 😉
@jomon3189
@jomon3189 4 жыл бұрын
Allelum,, famous annu
@sujiths369
@sujiths369 4 жыл бұрын
ചേച്ചി മെസ്സ് ആണ് പിന്നെ ഞരമ്പ് തൈ കെളവന്മാർ സുടു ഇവമ്മാരടെ കമന്റ്‌ കിട്ടും
@Asin731
@Asin731 4 жыл бұрын
നിസാരം അടുത്ത പ്രളയം വന്നാലും നിങ്ങൾ ഒക്കെ രക്ഷപെടും...
@mollythomasthomas2156
@mollythomasthomas2156 4 жыл бұрын
സ്വാഭാവികം..... 🤣🤣🤣🤣🤣
@mollythomasthomas2156
@mollythomasthomas2156 4 жыл бұрын
സ്വാഭാവികം.... 🤣🤣🤣🤣🤣
@Asin731
@Asin731 4 жыл бұрын
Pinnalla
@abhilashp.s8381
@abhilashp.s8381 4 жыл бұрын
*കുമ്പിടിടെ അധോലോകത്തിൽ പരാതി കൊടുക്കൂ... വെള്ളിയാഴിച്ച ആണേൽ ഉടനടി നടപടി* 😁😁
@jitheshm8291
@jitheshm8291 4 жыл бұрын
Prashanth annan rockzz
@achur4u
@achur4u 4 жыл бұрын
Ingane venam reply kodukkan
@oxygenkgd7461
@oxygenkgd7461 4 жыл бұрын
ഈ ട്രോളിൽ കൂടി ഒറിജിനൽ വീഡിയോ കണ്ടവർ ലൈക്ക് അടിക്കാൻ ഉള്ള കമൻറ്
@abhijithps4822
@abhijithps4822 4 жыл бұрын
Ee chechiyude channel name enthaanu??
@BlenXx
@BlenXx 4 жыл бұрын
Beauty within malayalam
@anilsoman1448
@anilsoman1448 4 жыл бұрын
Enthinaa kutty message read chayunnathu..kashtam...
@minurajan3896
@minurajan3896 4 жыл бұрын
engane oru channel undo arinnilla, enthanavo ethra negative comment cheyyan ulle . aark ariyam.. troll kollam
@aswathymanoj9312
@aswathymanoj9312 4 жыл бұрын
Channel oke nalatha. Elarkum ingnoke kitunundakum. Aa chechi thuranu paranju. Atra tanne. Nalloru chechiya. Girls related subjects idumpol kure ennam irangumallo negative um kond. Ee videoyil chechi pwolichadukkiyirunu. 2 video undarnu ithpole
@edwerdjohn4570
@edwerdjohn4570 4 жыл бұрын
kzbin.info/www/bejne/hnWlpaaGg5aGmMU ഇതാണ് ആ വീഡിയോ
@meghaps1539
@meghaps1539 4 жыл бұрын
Chechi te youtube channel subscribe cheythavare ayirikkum aa negativenmarude ammayum,pengalum ,gf😂😂
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 15 МЛН
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
Joku Ten
Рет қаралды 208 М.
Какая погода у тебя за окном? У нас вчера был ураган!
0:40
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 13 МЛН
КОМПОТ В СОЛО
0:16
⚡️КАН АНДРЕЙ⚡️
Рет қаралды 2,6 МЛН
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 43 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 41 МЛН
GIANT alligator was caught in line while eating a smaller gator 😯 || Jacob Landry
0:10
Jacob Landry (swamp People)
Рет қаралды 11 МЛН