നമുക്കും താത്താക്കും എല്ലാവർക്കും മക്കയും മദീനയും കാണാൻ നാഥൻ തുണക്കട്ടെ ആമീൻ 🤲🤲🤲
@AbdulHameed-hi2dy12 күн бұрын
aameen🤲🏻🤲🏻🤲🏻
@HussainSafcoАй бұрын
അല്ലാഹുവേ സലുനും ഞങ്ങൾക്ക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം നീ നൽകണേ അല്ലാഹ് 😢
@Sabira_ummerАй бұрын
ആമീൻ
@Maimoona-f5eАй бұрын
❤aameen
@r1brighter753Ай бұрын
@@HussainSafco ആമീൻ, ആമീൻ 🤲
@remsashukkoor514724 күн бұрын
ഇത് വെറും ഉടായിപ്പ് ആണ് എന്നു അറിയാം. പറഞ്ഞു വരുന്നത് ഇത് കള്ള സന്യാസിനി തള്ള ആണ്. ആർക്കും ഇത് കാണുന്ന വർ ഒന്നും മനസിലായില്ല എന്നു കരുതേണ്ട. പോയി ജോലി ചയ്തു തിന്ന് തള്ളേ. ആളിനെ പറ്റിച്ചു ജീവിക്കതെ.. കഷ്ടം തന്നെ.
@yakoobabdulkareem312223 күн бұрын
Aameen
@MujeebT-m8iАй бұрын
മോന്ക്ക് നല്ലത് വരട്ടെ ഇങ്ങനത്തെ പാവങ്ങളെ യാണ് നമ്മൾ സഹായിക്കേണ്ടത്
@GAMER-MALLU189Ай бұрын
ഇത് കണ്ടിട്ട് കരച്ചിലും ചിരിയും വന്നു പാവമാണ് ഉംറക്ക് പോകാനുള്ള ആഗ്രഹം റബ്ബ് നിറവേറ്റി കൊടുക്കട്ടെ.
@mtmedia8139Ай бұрын
Ameen🤍🤲🏻🤲🏻
@anaan528Ай бұрын
@@GAMER-MALLU189 ameen
@rasheedak.p8359Ай бұрын
താത്താക്കും നമുക്കും എല്ലാവർക്കും മക്കയും മദീനയുട കാണാൻ നാഥൻ വിധി നൽകട്ടെ, ആമീൻ
@Sabira_ummerАй бұрын
ആമീൻ
@Anjoom-du3nr27 күн бұрын
താത്ത ങ്ങള് പറക്ക ല്ല പരുന്ത് പറക്കും പോലെ നിങ്ങൾ പറയുന്നു താത്തൻ്റെ വാക്കുകൾ അർത്ഥവത്തായ
ആദ്യമൊക്കെ ഞാൻ കരുതി ഈ കുട്ടിക്ക് 5 മിനിറ്റ് കുറവാണെന്ന് പക്ഷെ നല്ല വിവരമുള്ള സംസാരം👍🏼
@SibgathckАй бұрын
@@nassertrithala9258 ചെല നേരത്ത് ഒരു കുയപ്പം പോലെ തോന്നും
@KadeejaKadeeja-d1q11 күн бұрын
പാവം. സലീന. കുശുമ്പ് ഇല്ലാത്ത മനസ്. ആരും കളിയാക്കല്ലേ. 👏👏👏👏👏. നല്ല രീ തിയിൽ ജീവിക്കട്ടെ. ഒരു തെറ്റും അത് ചെയ്യു ന്നില്ല. എത്ര ആൾകാർ തെറ്റി ലുടെ നടക്കുന്നു.
@AbdulMajeedh-tn9jsАй бұрын
നിഷ്കളങ്കമായ സംസാരം 👍🏼👍🏼👍🏼👍🏼
@hameedathb740826 күн бұрын
താത്താൻ്റ വിഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി എത്രയും പെട്ടെന്ന് താത്താക്ക ഉംറ ചെയ്യാൻ സാധിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲
@mtmedia813926 күн бұрын
🥰🥰
@nusranoufal3045Ай бұрын
ഇവർക്ക് നന്നായിട്ട് സംസാരിക്കാൻ അറിയാല്ലോ ❤ വീഡിയോ എടുക്കുമ്പോൾ കുറച്ചു കൂടി നന്നായിട്ട് സംസാരിക്കാൻ പറഞ്ഞാൽ അടിപൊളിയാവും ❤
@Rashidashihab-ro1sfАй бұрын
തിങ്കളും താരങ്ങളും. ഞാൻ 4 ൽ മലയാള ത്തിൽ പഠിച്ച കവിത
@NafeesaNafee-i6zАй бұрын
താത്താക്ക് ഒരു ഉമ്പ്ര ചെയ്യാനുള്ള ഭാഗ്യഹം ഉണ്ടാവട്ടെ🤲🤲🤲
@MujeebT-m8iАй бұрын
ഒരു ഉമ്പ്ര എന്നല്ല ഉംറ എന്നാണ് പറയാ
@NafeesaNafee-i6zАй бұрын
നിന്റെ അത്ര വിവരം ഇല്ലെടോ 😏
@niflac.v208728 күн бұрын
Mashaallah ❤️😂😂😂❤❤👍👍🌹🌹🌹🌹🌹
@niflac.v208728 күн бұрын
😂😂😂😂😂😂😂😂😂😂😂❤
@KadeejaKadeeja-d1q11 күн бұрын
മലപ്പുറം ഭാഷ പറഞ്ഞത് കേട്ട് കുറെ. ചിരിച്ചു 😄😄😄😄😄😄😄😄😄
@SakeenaHaris-m8jАй бұрын
താത്ത ഉംറക്ക് പോയാൽ മുത്ത് നേബിയോട് അന്റെ സെലാം പാറിയണം insha allah 🤲🤲🤲🤲🤲🤲🤲🤲
@mtmedia8139Ай бұрын
🤍🤲🏻🤲🏻
@IsmailChariyappu-gz6kwАй бұрын
എന്തായാലും മാനുക്കനെ എല്ലാ ഇടത്തും പറയുന്നുണ്ട് 🙋🏻♀️👍🏻
@RubeenaBanu-t9t6 күн бұрын
Masha Allah nalla itthatha❤. Aagraham Allahu poortheegarikkatte
@Jsd-j6jАй бұрын
എല്ലാ ഹലാലായ ആഗ്രഹങ്ങൾ പൂർത്തിയാവട്ടെ
@Anjoom-du3nr27 күн бұрын
വിവരം ഉള്ളതാത്ത❤
@Mehafil_monАй бұрын
താത്താന്റെ വീഡിയോ കണ്ട് subscribe ചെയ്തവർ ഉണ്ടോ 🥰
@jimbrucook4783Ай бұрын
🌹🌹 എത്രയും പെട്ടെന്ന് ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ 🤲🤲
@mtmedia8139Ай бұрын
🥰🤍🤍
@fathimathzuhra5930Ай бұрын
അന്യ പുരുഷന് shake hand ഹറാമാണ് താത്താ സിനിമ ഹറാമയത് പോലെ
@ArifaKitchenvlogАй бұрын
ഞാൻ ഇത്ര ലോങ്ങ് വീഡിയോസ് ഒന്നും കാണാറില്ല നമ്മുടെ ഇത്താത്താന്റെ വീഡിയോസ് ആയപ്പോൾ അറിയാതെ കണ്ടുപോയി❤❤❤❤
@mtmedia8139Ай бұрын
🥰🥰
@FOOTBALL-h6oАй бұрын
❤Salu thatha pavaman .onnum marachu vekkunnad ariyilla .kuttikale pole pattum chiriyum kaliyum thamaashayum nishku thaathayaan .full supportum und ❤
@Ninu5389Ай бұрын
ഓർമ ശക്തി സൂപ്പർ 🌹🌹🌹
@mtmedia8139Ай бұрын
🤍🤍❤️
@Abidha-tc8boАй бұрын
ഇ ത്ത പൊളിച്ചു ട്ടോ ഉള്ളിൽ ഉണ്ട് ഒരുപാട്
@Ashraf-zm5ysАй бұрын
പാവം ഇത് കണ്ടപ്പോൾ ഒരുപാട് സന്തോശം
@mtmedia8139Ай бұрын
🥰🥰
@സയനുАй бұрын
താത്ത യൂട്യൂബിൽ വന്നതിന് ആരും നെഗറ്റീവ് കമെന്റ് ഇടേണ്ട അവരുടെ ജീവിതം ഇതിലൂടെ പച്ചപ്പിടിക്കാൻ കഴിയട്ടെ
@NasilajasimАй бұрын
ഇവരെ എവിടെ കണ്ടാലും ഓടിവരും. അത്രയ്ക്ക് ഇഷ്ടാണ്
@mtmedia8139Ай бұрын
🥰🤍
@angels2502Ай бұрын
Mee too🥰
@fathima57946 күн бұрын
Oru pavam pennu i like you i love you i want you Umra cheyyan allhahu thoufeeq nalkattay
@ArifaKitchenvlogАй бұрын
എത്രയും പെട്ടെന്ന് ഹജ്ജും ഉംറയും ചെയ്യാൻ വിധി കൂട്ടട്ടെ പടച്ചതമ്പുരാൻ കൂട്ടട്ടെആമീൻ 🤲🏻🤲🏻🤲🏻🤲🏻
@SaliSali-y2f26 күн бұрын
ന്നല്ല പാട് 0:58 1:01 1:05
@sajnaskitchenandvlogs21 күн бұрын
എന്നോട് പറഞ്ഞിരുന്നു യൂട്യൂബിന്ന് പൈസ കിട്ടിയാൽ വീടിന്റെ ജനൽ പൊട്ടിച്ചത് നേരെയാക്കണം പാവങ്ങളെ സഹായിക്കണം എന്നൊക്കെ …❤❤
@beutyhairbysumiАй бұрын
താത്ത നിങ്ങൾ എങ്ങോടാ ഓടുന്നത്. സാവകാശം പാടു സെലി 🥰
@NkManzilАй бұрын
ഉയരങ്ങളിൽ എത്തട്ടെ 🤲🤲❤️🤝
@bava5710Ай бұрын
അവസാനം ഉമ്മയെ കുറിച്ച് പറഞ്ഞത് ❤️❤️❤️❤️❤️❤️❤️
@mtmedia8139Ай бұрын
🥰🥰🤍
@SajeevMubeenaАй бұрын
ഇൻഷാ അള്ളാ ആഗ്രഹം സാധിക്കട്ടെ
@mtmedia8139Ай бұрын
🤍🥰
@nazeeranasi9284Ай бұрын
ആഗ്രഹം സാധിക്കട്ടെ 🤲🏻🤲🏻മുർഷി സൂപ്പർ 👌🏻👌🏻❤️മോനെ 🤝
@mtmedia8139Ай бұрын
🥰😍🤍
@afsathramshad3736Ай бұрын
Last paranje okke bst point👍
@ajkuniyilАй бұрын
ഇജ്ജ് പിജ്ജ് എന്നതൊന്നും എനിക്കിഷ്ടമല്ല.. സ്റ്റാൻഡേർഡ് ഭാഷയാണ് എനിക്കിഷ്ടം എന്ന് താത്ത പറഞ്ഞത് ശരിയായില്ല. ഓരോ മലയാളത്തിലെ വ്യത്യസ്ത ഭാഷകൾക്കും അതിന്റേതായ പവിത്രതയും ശക്തിയും ഉണ്ട്. ഓരോ ഭാഷ സംസാരിക്കുന്ന പ്രദേശവും ഒരു സംസ്കാരത്തിന്റെ സ്ട്രെങ്ത് ആണ് കാണിക്കുന്നത്. അത് താത്ത മനസ്സിലാക്കേണ്ടതാണ്. അച്ചടി ഭാഷയിൽ സംസാരിക്കുന്നത് മാത്രമല്ല സംസ്കാരവും സ്റ്റാൻഡേർഡും. ഓരോ ഭൂപ്രദേശത്തും താമസിക്കുന്നവർക്ക് അവരുടെതായ ഒരു ശൈലി ഉണ്ടെങ്കിൽ അത് അവരുടെ ശക്തമായ സംസ്കാരത്തെ വിളിച്ചു പറയുന്നതാണ്
@Boo-wv7qd20 күн бұрын
പിന്നേ ഇവരുടെ ഒരു അച്ചടി ഭാഷ. മംഗ്ലീഷ് പറയുന്ന പോലെ അച്ചടിയും ഇജ്ജ് കജ്ജ് എല്ലാം കൂടി കൂട്ടി കൊഴച്ച ഒരു ഭാഷയാണ് ഈ കക്ഷീടെ
@rabiyakunhimohammed279822 күн бұрын
അ ഇജ്ജ് ആണല്ലേ മുർഷിദ് താത്തക്ക് മൈക്ക് കൊടുത്തത് അല്ലേ 😂
@lovetolearnwithseppiАй бұрын
താത്താന്റെ പ്രസന്റേഷൻ അടിപൊളി
@maariyakabeer2417Ай бұрын
അവർക്ക് വരുമാനം ഒന്നും കിട്ടുന്നില്ല കേട്ടു.. അത് കിട്ടാനുള്ള option പറഞ്ഞു കൊടുക്കണേ.. എന്റെ കൂടെ പഠിച്ചതാണ്..
@SafiyaBeevi-i9gАй бұрын
താത്താനെ ഞാൻ സ്കൂൾ വിട്ടു പോകുമ്പോൾ വളപുരം ഫോൺ കടയിൽ വെച്ച് കണ്ടിട്ടുണ്ട്. എത്രയും വേഗം ഉംറ ചെയ്യാനുള്ള ആഗ്രഹം സാധിക്കട്ടെ അമ്മീൻ
അൽഹംദുലില്ലാഹ് ഇത്തയിക്ക് എത്ര വേഗം മക്കമദിന സിയാർത്തു ചെയ്യാൻ വേണ്ടി ദുആ ചെയ്യാഇത്ത ഞാൻ രണ്ട് വെട്ടം പോയിരുന്നു ഈഇന്ശാല്ലാഹ് അടുത്തമാസം ഞാൻ വീണ്ടും പോകുന്നു പരിശുദ്ധമായ മക്കയിലും മദിനയിലും എല്ലാവർക്കും വേണ്ടി ദുആ ചെയ്യാഇത്തായിക്കുഉള്ള ആഗ്രഹം എത്രയും വേഗം പൂവാണിയാട്ടെ ദുആ ചെയ്യാഇത്ത പിന്നെ ഫോൺ നമ്പർ കിട്ടിയില്ല ഇത്തയുടെ ഗുഗിൽ പേ നമ്പർ ഉണ്ടോ തരുമോ എനിക്ക് ഒന്ന്
@mtmedia8139Ай бұрын
🤍🤍
@mtmedia8139Ай бұрын
My contact number : 8139047553
@SajeelaYousufАй бұрын
@@mtmedia8139 👍
@SajeelaYousufАй бұрын
@@mtmedia8139 ഈ നമ്പറിൽ കുറെ വിളിച്ചു കിട്ടുന്നില്ല ഞാൻ ഗൾഫിൽ നിന്നും ആണ് വിളിക്കുന്നഎന്റെ പേര് സജീല യൂസഫ് എന്ന് ആണ് കിട്ടുന്ന നമ്പർ ഉണ്ടോ വിളിച്ചാൽ ഇത്ത
@nasla4780Ай бұрын
ഒരുപാട് നാളായി ഞാനും ഉംറക്ക് പോവാൻ ആഗ്രഹിക്കുന്നുണ്ട് ഇതുവരെ അത് സാധിച്ചിട്ടില്ല ഇത്ത അവിടെ പോയി എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@FRCREATION11Ай бұрын
പാവം... നിഷ്കളങ്ക ❤️
@mtmedia8139Ай бұрын
❤️🥰🤍
@najmuSalamАй бұрын
7:37😂😂😂
@mtmedia8139Ай бұрын
😅😄
@IrshadIrshu-bt4dpАй бұрын
അതിന് വയസ് ഇല്ല
@sulfijesy8012Ай бұрын
Alhamdulillah 🤲 🤲 🤲
@mtmedia8139Ай бұрын
🥰🤍🤍
@JRJGAMING199621 күн бұрын
ബാഗ് 😂😂
@shahmashahma6670Ай бұрын
Masha allah🥰🥰🥰🥰
@mtmedia8139Ай бұрын
🤍🤍
@Jinu545-z8cАй бұрын
പാവം താത്ത
@safiyasafiya1006Ай бұрын
Ethrayum pette nu oomrayum hajjum cheyyan allahu thouffeequ cheyyatte