ഷാനു നല്ല പോലെ പടി ഇനിയും ഒരു പാട് ഉയരത്തിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲
@RealmeService-b9e2 ай бұрын
ഷാനു നല്ല മനസിന്റെ ഉടമ, നീ ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങാതെ, പ്രതീക്ഷിക്കാതെ തന്നെ മുന്നോട്ട് പോകുക, അള്ളാഹു കൂടെ ഉണ്ടാകും
@khadeejabeevi6693Ай бұрын
എന്റെ ശാനു നീ നല്ല കുട്ടിയ ണ് നീ സിനിമിയിലേക്ക് പോയി നീന്റെ പരലോ ഗാന് ഷ്ടപ്പെടുത്തരുത് സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ
@AbdulMajeedh-tn9js2 ай бұрын
ഷമീർ നല്ല സൗണ്ട് 👍🏼👍🏼👍🏼❤️❤️♥️❤️❤️🫂🫂
@asarathfathima91822 ай бұрын
ഷാനു. നല്ല മോനാണ് അവൻ ഉയരങ്ങളിൽ എത്തട്ടെ ❤
@Klmalappuram2 ай бұрын
✌️👍❤️
@SheebaSherin-f7e2 ай бұрын
ഷാനു ഒരു പാവമാണ് ഇതുപോലെയാണെങ്കിൽ അവൻ ഒരുപാട് ഉയരങ്ങളിൽ എത്തും❤❤❤❤👍
@aboobakkarsaibu60002 ай бұрын
എനിക്ക് ഈ മോനെ ഒരുപാട് ഇഷ്ടാണ് ഉയരങ്ങളിൽ എത്തട്ടെ
@sahiraanees52782 ай бұрын
ചിരിക്കാതെ പിടിച്ചിരിക്കുന്ന shanu പൊളിയാണ്🔥👍🏻😍
@aneesamahmood30742 ай бұрын
Taatatane monu
@SulaimanMkm2 ай бұрын
😅
@dharveshavilora2152 ай бұрын
yes
@safeeqdinu25602 ай бұрын
ഷാനു സൂപ്പർ നല്ല വോയ്സ് ഉയരങ്ങളിൽ എത്തട്ടെ
@Fousiyashajeer2 ай бұрын
ഷാനു നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@AlthafAlthaf-dv5du2 ай бұрын
Shanu super നന്നായി പാടിട്ടോ എനിക്ക് ഒരു പാട് ഇഷ്ട്ടമായി 🥰🥰
@jubusworld48752 ай бұрын
ലോകത്തിന്റെ കാപട്ട്യം അറിയില്ല....മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത ഇല്ല.... നിഷ്കളങ്കത.... അവർ അവരുടെ ലോകത്ത് ജീവിക്കുന്നു... ഇന്നത്തെ കാലത്ത് ഇങ്ങനെ ആകുന്നതാണ് നല്ലത്... അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲
@TINIARUN21 күн бұрын
Exactly 💯
@Colourful6972Ай бұрын
ഇത്തയെ ഒത്തിരി ഇഷ്ടമാണ് അതുപോലെ ഷമീറിന്റെ പാട്ട് നന്നായിട്ടുണ്ട്👌🏻👌🏻
@shareenavichu67112 ай бұрын
പാവം shanu അവനെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അവനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇവനെ ആരും കുറ്റം പറയരുത് ഷാനു ഉയരത്തിൽ എത്തട്ടെ
@kunjimuhammedmuhammed47262 ай бұрын
ആമീൻ ഷാനുപാവം ഷാനു സലീനന്റെ കുഞ്ഞു അനിയനായി എ ന്നും കൂടെ ഉണ്ടാവണം 2പേർക്കും ഇനിയും ഉയരങ്ങളിൽ എ ത്താൻ കഴിയട്ടെ ❤️❤️❤️❤️👍
@Aputyy2 ай бұрын
shanu paat suppar😍👍🏻👍🏻
@Safoorap-nb3jz2 ай бұрын
@@kunjimuhammedmuhammed4726mmmm
@kunjadukunjivi49262 ай бұрын
😊@@kunjimuhammedmuhammed4726900⁰p00ppp
@sophiashraf71602 ай бұрын
താത്താനെ കാണുമ്പോൾ ഒരുപഴയ തമിഴ് കോമഡി നടനെ പോലെ 😂
@shibilshibi74502 ай бұрын
പാവം ഷാനു. അവൻ ഉയരങ്ങളിൽ എത്തും 👍👍👍
@aboobackerthacharayil17352 ай бұрын
ആ താത്തയുടെ കൂടെ ഇരിക്കുമ്പോൾ അദ്ദേഹം ഉയരത്തിൽ തന്നെ അല്ലേ യും ഉയരങ്ങളിലേക്ക് പോകണോ
@fawzanrasheed55662 ай бұрын
Aameen
@Rabishu2 ай бұрын
നിഷ്കളങ്കൻ ആണ് ഷാനു... ❤️❤️നന്മകൾ ഉള്ള മനസ്സിന് എന്നും നല്ലത് വരുള്ളൂ
@SabiraNaduthodiАй бұрын
ഷാനു സൂപ്പർ 👍ഒരുപാട് ഉയരങ്ങളിലെത്തും നിഷ്കളങ്കനാണ് 🌹🌹
@hibathasneem7166Ай бұрын
😊😊
@Zakhinabhanu2 ай бұрын
മ്മളെ ഷാനു നെ എല്ലാരും സപ്പോർട്ട് ചെയ്യണേ...... Plzzzzzz
@minnoos19892 ай бұрын
Shanu sooper ആണ്.അവന് interview face ചെയ്യാൻ ചെറിയ ഉൾഭയം ഉള്ളതായി തോന്നുന്നു..... Song ഉഷാറായിട്ടുണ്ട്. Insha Allah...Shanu ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ.....❤
@kayyoppu-83Ай бұрын
പാടുമ്പോ മാത്രം അല്ല സംസാരിക്കുമ്പോ പോലും നല്ല ശബ്ദം മോന്റത്... 👍🏼🎉
@mumthasibrahim7273Ай бұрын
സൂപ്പർ സൗണ്ട് ഷാനു ❤
@jibindas53012 ай бұрын
ഷാനു എന്നല്ലേ മോന്റെ പേര് എനിക്ക് കറക്റ്റ് ആയി അറിയില്ല ഒത്തിരി ഇഷ്ടായി മോന്റെ സംസാരം മോൻ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യമാണെന്നും മനസ്സിലായി ദൈവം മോനെ അനുഗ്രഹിക്കട്ടെ
@athikasabithsabith75122 ай бұрын
👍👍👍
@farhanmuhammed358Ай бұрын
ചുരുക്കി പറഞ്ഞാൽ..ഇവൻ ശെരിക്കും പെട്ടു...തോനുന്നു..ഒന്നും വേണ്ടില്ലായിരുന്നു..തോന്നുന്നുണ്ടാകും...തതതന്റെ പൊട്ടത്തരം കൊണ്ട് ഷമീറ് തോറ്റു,ഒന്നും പറയാനും വയ്യ,പറയാതിരിക്കാനും വയ്യ,വല്ലാത്ത അവസ്ഥ...പാടിയ പാട്ടും..പാര ആകുമോ...ആവോ...😊😅
@saibunnisak34442 ай бұрын
ഷാനുവിനെ പാട്ടുപാടുന്ന ഒരു റിയാക്ഷൻ കാണേണ്ടത് ആയിരുന്നു വല്ലാത്തൊരു നാണം മുത്തേ നീ പൊളിയാണെടാ നീ നല്ല ഉയരത്തിൽ എത്തും എല്ലാ സപ്പോർട്ടും നിന്റെ കൂടെയുണ്ടാവും
നെഗറ്റീവ് എല്ലാം പോസിറ്റീവ് ആകും. ധൈര്യമായി മുമ്പോട്ടു പോകു ബ്രോ. എല്ലാ വിധ ആശംസകളും രണ്ടാൾക്കും 😍😍🎉🎉🥰
@ameeraami2 ай бұрын
സങ്കടങ്ങളൊക്കെ മറന്നു മനസ്സറിഞ്ഞു ചിരിക്കാം
@sinumol411Ай бұрын
ഷാനു മോനെ ഭയങ്കര ഇഷ്ടമായി❤
@shaadii.___11942 ай бұрын
നല്ല സൗണ്ട് സൂപ്പറായി പാടി ❤❤❤
@DCUBE-tt9cw2 ай бұрын
ഷാനു സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@MumthasMumthastАй бұрын
അടിപൊളി ആയി paadik ഷാനു നല്ല voice padanam ❤️❤️❤️❤️
@Nainoos2 ай бұрын
ഷാനു.നല്ല ശബ്ദം
@nasiazi91062 ай бұрын
ഷാനു സൂപ്പർ
@shibilitkvlogs25702 ай бұрын
ഷെമീർക്കന്റെ കട്ട് ചെയ്യോ എന്നുള്ള ആ ചോദ്യം ശ്രെദ്ദിച്ചവരുണ്ടോ. ബിഗ്‌ബോസ്
@SindhuCk-wc9wqАй бұрын
നല്ല മനസുള്ള താത്ത യും മോനും രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ ❤❤
@saleemklg55442 ай бұрын
Pavam ❤❤❤❤❤
@HafsathHafsath-lg2wm2 ай бұрын
നല്ല ഇന്റർവ്യൂ ❤
@ShahanasShahana-bj5gm2 ай бұрын
മോൻ നന്നായി പാടി 😍❤️❤️❤️❤️❤️❤️
@salnashil2 ай бұрын
Shameer super good sound👌👌
@SabeerathRasheed-ym1fc2 ай бұрын
Sanu നല്ല സൗണ്ട് ആണ് ട്ടോ
@lairasvlogs22132 ай бұрын
മസ്താനി നല്ല മനസ്സിൻ്റെ ഉടമ❤
@fareedmahin98752 ай бұрын
മാഷാ അള്ളാ ഷമീർ സൂപ്പറായിട്ട് പാടി ആ നാണം ഒക്കെ മാറ്റി നല്ല രീതിയിൽ പാട്ടു പാടുക സൂപ്പറായിട്ടുണ്ട് അങ്ങനെ ഞങ്ങളുടെ ഖത്തറിലേക്ക് വന്ന് ദുബായിലേക്ക് വന്ന് ഇങ്ങനെ അടിച്ചുപൊളിക്കുക ഷമീർ
@ayshaaysha4209Ай бұрын
എന്തിനാ മോനെ ഈ കാലത്ത് ഇങ്ങെനെയും പേടിക്കണോ മോൻ ഫ്രീ ആയി ജോളിയാക്കി ഇന്റർവ്യു ചെയ്യൂ 👍😍
@haseenasalim6371Ай бұрын
👍🏻❤❤
@aseenamuneer1954Ай бұрын
സൗണ്ട് സൂപ്പർ. അടിപൊളി ആയി പാടി മോൻ
@diludil47542 ай бұрын
ഷാനു അത് ഒക്കെ പറഞ്ഞത് നന്നായി ❤❤❤
@A3andP-vlogs2 ай бұрын
Super ഷാനു നല്ലത് പോലെ പാടി🤍🤍🤍❤️❤️❤️
@FouziyaFouzi-q3w2 ай бұрын
മോനു അടിപൊളി സൗണ്ട് വരികൾ പഠിച്ചു പാടുക ഭാവിയുണ്ട് ❤
@ibrahimnusratth41402 ай бұрын
ഇത്തയുടെ ഷാനുവിന് ഒരുപാട് അഭിനന്ദനം 👍
@Mrznaruto4442 ай бұрын
ഷാനു നല്ല കുട്ടി ആണ് ..ഇത്ത അവൻ പറയുന്ന പോലെ ചെയ്യൂ ഓരോ വീഡിയോ യും. .dlt ആക്കാൻ പറയുന്ന വീഡിയോ dlt ആകാൻ മടി കാണിക്കരുത് അവൻ നിങ്ങളെ നന്മക്ക് വേണ്ടി പറയുന്നതാണ് ..
@mumthasibrahim7273Ай бұрын
Yes
@safiya879352 ай бұрын
സലീനിത്ത സുന്ദരി ആയിരിക്കുന്നു ഷെമി പൊളിയാണ് 🎉🎉
@RealmeService-b9e2 ай бұрын
ഷാനു ന് എപ്പോഴു ചിരി ആണ് ലെ
@HafsaHafsa-on4yz2 ай бұрын
Shamee... നീ അടിപൊളി ആയിട്ട് പാടി. ❤️❤️❤️👌👌👌👌👌❤️❤️suuupar suuuppar
@dharveshavilora2152 ай бұрын
ഷാനു ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@RealmeService-b9e2 ай бұрын
ഷാനു ലാസ്റ്റ് സോങ് സൂപ്പറായി പാടിയല്ലോ നല്ല നാണം ഉണ്ടല്ലോ
@Sahayii2 ай бұрын
സഹോദരിയും, സഹോദരനും അടിപൊളിയാണ് ♥️
@SulrashSulrash-g1q2 ай бұрын
Shaanu sooper song nice voice
@rubeenavp62912 ай бұрын
മോന് സൂപ്പർ ആയി പാടി ❤👌🏻
@beutyhairbysumi2 ай бұрын
ഷാനു ഇനി കുറച്ചു കൂടുതൽ ഫുഡ് കൈക്കണം എങ്കിലേ ചിരിക്കാൻ ശക്തി കിട്ടുള്ളൂ 😊🤭❤️