രാഹുലിൻ്റെ ആയിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന 6,7 വയസ്സ് പ്രായമുള്ള യുവാവ് എന്ന ഡയലോഗ് ഒന്നും ഇവിടെ ആരും അറിഞ്ഞില്ലേ 😅
@laluravindren3945 сағат бұрын
അത് കേരളത്തിൽ കേൾക്കില്ല...ഒരു പ്രെത്ത്യേക ഇനം മദ്യമങ്ങൾ ആണ്
@madhurimalu45946 сағат бұрын
Modi🔥🔥
@bijoybnair15 сағат бұрын
Alakukaran KC ഉണ്ടല്ലോ
@gjames94746 сағат бұрын
😂😂ഇയാൾ എന്തുതേങ്ങയാണ് പറയുന്നത്? ഇവിടെ ഭരിക്കുന്നത് കോൺഗ്രസാണോ ?😂😂😂
@Human25065 сағат бұрын
ചേട്ടന് ഇതേപ്പറ്റി വലിയ ധാരണയൊന്നും ഇല്ലല്ലേ
@Hareesh7657 сағат бұрын
ഇപ്പോൾ വരും നെഹ്‌റു കുടുംബ അടിമകൾ കേരള ഘടകം മെഴുകാൻ 😂
@knightofgodserventofholymo75005 сағат бұрын
എടോ ആ രാഹുൽ ഗാന്ധിയെ ഇനിയും കളിയാക്കരുത് ...പാവത്താനാണ്.... രാഷ്ട്രീയത്തിലേക്ക് കെട്ടിയിറക്കപ്പെട്ടതാണ്..... പുള്ളിക്ക് പറ്റിയ പണിയല്ല...
@sureshsreedharan78716 сағат бұрын
അദ്വാനിയെ തള്ളിയല്ലേ, മോദി പ്രധാനമന്ത്രിയായത്
@pky8026 сағат бұрын
മോഡിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ബിജെപി മത്സരിച്ചത് അല്ലാതെ 2004 ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പറഞു തെരഞപ്പിനെ നേരിട്ട് ജയ്ച്ചപ്പോൾ മൻമോഹൻ സിംങ്ങ്നെ പ്രധാനമന്ത്രിയാക്കി പോട്ടെ നെഹ്‌റുവിന് പ്രധാനമന്ത്രിയാകുന്നുള്ള പിന്തുണ ഉണ്ടായിരുന്നോ അന്ന് ഭൂരിപക്ഷം ആൾക്കാരും അംബേദ്കറെയല്ലേ പിന്തുണച്ചത് ആ കോൺഗ്രസ ഭരണഘടനയെ കുറിച്ചും ജനാതിപത്യത്തെ കുറിച്ചൊക്കെ ഇപ്പൊ പറയുന്നത്
@jeenafrancis68416 сағат бұрын
നരേന്ദ്ര മോഡി ആൻഡ് ടീം മികച്ച പെർഫോമൻസ് ആണ്.അതു സമ്മതിക്കാതെ തരമില്ല. രാജ്യം പതുക്കെ ദരിദ്രത്തിൽ നിന്നും പുറത്തേക്ക് വരുന്നു.മോഡിയെ ചീത്ത പറയുന്നതിന് പകരം എല്ലാവരും കൂടെ ഒരുമിച്ച് അദ്വനിച്ചാൽ കേരളത്തിനും മെച്ചം രാജ്യത്തിനും മെച്ചം..
@franklinrajss23106 сағат бұрын
എന്നിട്ട് വയനാട്ടിൽ എന്ത് ചെയ്ത് 😂😂
@jeenafrancis68416 сағат бұрын
@franklinrajss2310 അതൊക്കെ വന്നോളും.. generally BJP വികസന കാര്യങ്ങളിൽ ഉടയിപ്പ് കാണിക്കില്ല. യുഡിഎഫ്/എൽഡിഎഫ് സമരം നിർത്തുന്ന സമയത്ത് ബിജെപി ആക്ട് ചെയ്യാനാണ് സാദ്ധ്യത..ബാക്കി രണ്ടു കൂട്ടരും പൊളിറ്റിക്കൽ മുതലെടുപ്പിന് സമരം ആണെന്നു ബിജെപിക്ക് അറിയാം..they are not fools