ഒരു വിദേശ വനിതക്കു സ്വന്തം രാജ്യത്തിന്റെ കണ്ട്രോൾ എങ്ങനെ കൊടുത്തു. എങ്ങനെ ഒരു പൈലൊറ്റി നെ, ബാങ്ക് മാനേജരെ പിഎം ആക്കി. ഇന്ത്യയിൽ രാഷ്ട്രീയാക്കാർ ഇല്ലായിരുന്നോ. മൂള വർക്ക് ചെയ്യണം.
@kevinownes25564 сағат бұрын
നാണം ഉണ്ടോ സ്വന്തം കസേര സംരക്ഷിക്കാൻ 60 വർഷത്തിനിടെ 75 തവണ കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചു അത് അറിഞ്ഞില്ല ഇന്ദിര ബാലറ്റ് പേപ്പറിൽ കൃത്മം കാണിച്ചത് കോടതിയിൽ തെളിഞ്ഞ കസേര പോകാതെ ഇരിക്കാൻ അടിയന്തിര അവസ്ഥ കൊണ്ട് വന്നത് എന്നിട്ട് ആരോട് ചോദിക്കാതെ മതേതര എഴുതി ചേർത്ത് അതും ഒരു മതത്തിനെ മാത്രം മത രാജ്യ് എഴുതി കൊടുത്തതിന്റെ ശേഷം
@najeebcnilambur5917 сағат бұрын
രാജ്യ സ്നേഹത്തെക്കുറിച്ചും ഭരണഘടനയെ കുറിച്ചും സംസാരിക്കാൻ ബിജെപിക്ക് എന്ത് അവകാശം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നു ഇവർ
@kevinownes25564 сағат бұрын
ആരാ ഒരു വോട്ട് പോലും കിട്ടാത്ത നെഹ്‌റു ബ്രിട്ടീഷ് കാരുടെ കാൽ നക്കി പിഎം ആയി അത് പോലെ ബ്രിട്ടീഷ്നൂ കാരുടെ കാൽ മുതൽ മോളിലോട്ട്റ്റാ നക്കി നക്കി മതരാജ്യ വാങ്ങിയത് ആരാ നു റ്റ ണ്ടുകൾ വെള്ളക്കാരന്റെ അടിമത്തത്തിന് ഇരയായ ജനത അവരിൽ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ബുദ്ധനും ജൈനനും പാഴ്സിയും എല്ലാവരും ഉണ്ടായിരുന്നു ഈ നാനാ ജാതി വിവിധ ഭാഷകൾ സംസാരിച്ചുകൊണ്ടിരുന്ന ജനങ്ങൾ ഒത്തൊരുമിച്ച് സമരം ചെയ്ത് വെള്ളക്കാരന്റെ മുട്ടുമടക്കിപിച്ചു സ്വാതന്ത്ര്യ നേടിയെടുത്തപ്പോൾ അവരിൽ ഒരു കൂട്ടർ മാത്രം പറഞ്ഞു അവർക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് അങ്ങനെ ഭാരതാംബയെ വെട്ടി മുറിച്ച് രണ്ട് കഷണങ്ങളാക്കാൻ കൂട്ടുനിന്ന കോൺഗ്രസിന്റെ ധീരരായ നേതാക്കളെ നിങ്ങളെ ഓർത്തു പുച്ഛിക്കുന്നു 🙏🙏🙏
@mohananv331121 сағат бұрын
കോൺഗ്രസും നെഹ്രുവും കുടുംബവും കൂടി ഭരണഘടനയിലെ മൂല്യങ്ങളെ കശക്കി എറിഞ്ഞു. കാശ്മീരിന് പ്രത്യേക പദവി വഖഫ് മൈനോറിറ്റി സംവരണത്തിൽ വെള്ളം ചേർക്കൽ കൂടാതെ പല പല കോഴകേസ്സിൽ കോൺഗ്രസിൻ്റെ എല്ലാവരും മുതലെടുത്തു. യുദ്ധം ചെയ്ത് ചൈനക്കും പാക്കിസ്ഥാനും ഭൂമി വിട്ടു കൊടുത്തു. UNO യിൽ പദവി വിട്ടു കളഞ്ഞു. രാജ്യത്ത് വർഗ്ഗീയതയും ഭീകരതയും വളർത്തി.അറുപത് കൊല്ലം ഇന്ത്യ ഭരിച്ച് മുടിപ്പിച്ചു ജനങ്ങളെ ദരിദ്രരാക്കി. 70 ഭരണഘടന ഭേദഗതി വരുത്തി.