ന്യായീകരണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍ | Sreejith Panickar | JANAM DEBATE

  Рет қаралды 153,931

Janam TV

Janam TV

Күн бұрын

Пікірлер: 185
@ajitharamakrishnan2674
@ajitharamakrishnan2674 3 жыл бұрын
ഇതാണ് ശ്രീജിത്ത് പണിക്കർ. വിഷയത്തെ കുറിച്ച് പഠിച്ച് ചർച്ച ക്ക് വരുന്ന ആൾ. അഭിനന്ദനങ്ങൾ.
@haithamalwhuhaibi4827
@haithamalwhuhaibi4827 3 жыл бұрын
എന്റെ പൊന്നു പണിക്കരേ ഈ വിവരദോശികളോട് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. ഇവനൊക്കെ നന്നാവില്ല
@radhakrishnanpk7230
@radhakrishnanpk7230 3 жыл бұрын
സാധാരണക്കാരായ പ്രേക്ഷകർക്ക് യാഥാർത്ഥ്യങ്ങളും സത്യങ്ങളും മനസ്സിലാക്കാൻ ശ്രീജിത്തിൻറ നിരീക്ഷണങ്ങൾ വളരെയധികം സഹായിക്കുന്നു ....
@sunilaraja5778
@sunilaraja5778 3 жыл бұрын
സനാതന ധർമികൾക്ക് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം Sex അല്ല. സഹധർമത്തിലൂടെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കലാണ്. ആ യാത്രയിൽ ചെയ്യുന്ന എല്ലാ കർമവും പരിസരത്തിന് ചുറ്റുപാടിന് സമൂഹത്തിന് നന്മ പകരണം. അതിലൊന്നാണ് ശാരീരിക മാനസിക ആരോഗ്യമുള്ള രാജ്യ സ്നേഹമുള്ള വിശ്വമാനവരാകാനുള്ള മക്കൾ. അതിന് വിവാഹിതയാകുന്ന പെൺ കുട്ടി വിദ്യാഭ്യാസമുള്ളവളും ആരോഗ്യമുള്ളവളും ആവണം. ഉദാത്തമായ ലക്ഷ്യം നല്ലൊരു രാഷ്ട്രം, അതുവഴി ലോക നന്മ. അതിലേക്കുള്ള ചിത്തശുദ്ധിക്കാണ് സകല ആചാരങ്ങളും ആരാധനയും. അല്ലാതെ ഇസ്ലാമിലെ പോലെ ഇഹത്തിലും പരത്തിലും എക്കാലവും Sex മാത്രം ആത്യന്തിക ലക്ഷ്യമല്ല.
@subbin1971
@subbin1971 3 жыл бұрын
Well said👍👍👍
@aryagopinath8392
@aryagopinath8392 3 жыл бұрын
🙏👍🏻
@thampikumarvt4302
@thampikumarvt4302 3 жыл бұрын
ശ്രീജിത്ത് പണിക്കുടെ ശബ്ദം ഭാരതത്തിന്റെ ശബ്ദം ആണ് !!
@jayadevirajpraveen1398
@jayadevirajpraveen1398 3 жыл бұрын
Sreejith Panicker's talk crystal clear..Lots of people opposing only for the sake of opposing.Many girls are supporting this decision of Central Govt.irrespective of caste, creed, & religion.Hats off to you Mr.Sreejith Panicker.
@sreesree129
@sreesree129 3 жыл бұрын
ഷാഫിയെ ഉണ്ടാക്കിയവന്റെ മനസ്സിൽ ഇപ്പോൾ തോന്നുന്നത് അന്ന് സെക്കന്റ്‌ ഷോ പോയാൽ മതിയായിരുന്നു 😂😂😂
@bijusi9432
@bijusi9432 3 жыл бұрын
🤣🤣🤣🤣👍👍👍👍
@lathas5742
@lathas5742 3 жыл бұрын
😁😁
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
ഹാഹാഹാഹാ
@shijusasi3851
@shijusasi3851 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Area-cd3vw
@Area-cd3vw 2 жыл бұрын
Polichu Machu
@kvpillai
@kvpillai 3 жыл бұрын
ശ്രീജിത് തകർത്തു👏
@kirankevin3657
@kirankevin3657 3 жыл бұрын
Shri Sreejith Panikar.. You are great👌👌👌.. Great Knowledge in any field and wonderful presentation 👏👏👏
@ahamhindu9927
@ahamhindu9927 3 жыл бұрын
പണിക്കർ ജി താങ്കൾ പൊളിച്ചു... കണ്ടില്ലേ LKG കുട്ടികളെ പോലെ ഇരുന്നു കേൾക്കുന്നത് 🙏🙏🙏...
@sunithamanoj9003
@sunithamanoj9003 3 жыл бұрын
Correct 👍🏻
@sreekalanidhi8183
@sreekalanidhi8183 3 жыл бұрын
👌👌👌👌
@irshadirshadk3254
@irshadirshadk3254 3 жыл бұрын
Baryaye angeekarikkatta modi anu ondakkan nadakkunnathu
@SAYU1977
@SAYU1977 2 жыл бұрын
@@irshadirshadk3254 andhayalum swatham makante bariye makanekondu mozhichollichu kettiyonnumillallo
@Marcos12385
@Marcos12385 2 жыл бұрын
😂😂😂👍👍👍
@abhimanyoo20001
@abhimanyoo20001 3 жыл бұрын
Excellent debate
@krishnanaknda7923
@krishnanaknda7923 2 жыл бұрын
പണിക്കാരെ നമിച്ചു. അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹
@valsaajayakumar5875
@valsaajayakumar5875 3 жыл бұрын
Interesting to hear Mr Sreejith Panicker
@kpsureshsuresh9446
@kpsureshsuresh9446 2 жыл бұрын
ശ്രി ജിത്ത് പണിക്കരെ പൊലെയുള്ള മഹാൻ്റ് മുന്നിൽ നിന്ന് വെള്ളം കുടിക്കുന്നു എല്ലാവനും ശ്രി ജിത്ത് പണിക്കർക്ക് അഭിനന്ദനങൾ
@vijeshkotten3250
@vijeshkotten3250 3 жыл бұрын
Panikar sir 🙏🙏
@SureshKumar-pl8ct
@SureshKumar-pl8ct 3 жыл бұрын
Well done bro
@കിലേരിഅച്ചു-ധ9ഞ
@കിലേരിഅച്ചു-ധ9ഞ 3 жыл бұрын
21 വയസ്സിന് മുകളില്‍ ഉള്ളവർ കുട്ടികള്‍ ആണ്‌ എങ്കിൽ അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടൽ അത് പുരുഷന്‍ സ്ത്രീയ് ആയാലും പോക്സോ Act കൊണ്ട്‌ വന്ന് ഈ നിയമം കൊണ്ടു വരണം എത്ര പേർ ഈ നിയമത്തെ support ചെയ്യും എന്ന് നോക്കാം
@geethat9623
@geethat9623 3 жыл бұрын
Sreejith sir great 👍👍👍👍👍❤❤
@catlov97
@catlov97 3 жыл бұрын
ഷഫ്യെ, ഒരു കട്ടിങ് എടുക്കട്ടെ...ഹോംവർക്ക് ചെയ്യാതെ എന്തിനാ മുത്തേ ഇപ്പണിക്ക് എറങ്ങണേ.
@karthikeyanr5641
@karthikeyanr5641 3 жыл бұрын
പണിക്കർ ജീ ❤❤👍👍👍👍🙏🙏😂😂😂🌹🌹
@sasikk1275
@sasikk1275 Жыл бұрын
എല്ലാം കേട്ടിരുന്നു . ഇനി ഒന്നും പറയാനില്ല . ഉപ്പു പുളിയും എരിവും മസാലയും മധുരവും കയ്പും കൊഴുപ്പും പാകത്തിന് ചേർത്ത് പാകപ്പെടുത്തിയ ഈ വിഭവം ഞാൻ ആസ്വദിച്ചു കഴിച്ചു . ഒരു ഗ്ലാസ് വെള്ളവും കുടിച്ചു ഏബക്കവും വിട്ടു . പ്രണാമം ശ്രീജിത്ത്....🙏
@gdp8489
@gdp8489 3 жыл бұрын
നിറുത്തി ഓടാൻ കോയക്ക് രക്ഷയില്ല
@jishnus1548
@jishnus1548 3 жыл бұрын
"സൂഡാപ്പി മോൻ വിയർത്തു😂😂😂😂😂😂😂😂
@sreekanths1817
@sreekanths1817 3 жыл бұрын
ശ്രജിത്ത് പണിക്കർ❤️🙏
@SukumaranM-r3l
@SukumaranM-r3l Жыл бұрын
പണിക്കർ പറയുന്നത് കറക് റ്റ് പോയിന്റൊണ് അത് ഏത് ചർച്ച ആയാലും നമസ്തേ ശ്രീജിത്ത് ഏട്ടാ❤
@sreedeviaravindan9645
@sreedeviaravindan9645 3 жыл бұрын
പെൺകുട്ടികൾക്കും അമ്മമാർക്കും പ്രായപരിധി കൂട്ടിയതിനെ സ്വാഗതം ചെയ്യുമ്പോൾ ഈ ആണുങ്ങൾ എന്തിനാണ് എതിർക്കുന്നത്
@ഡിങ്കൻ-god
@ഡിങ്കൻ-god 3 жыл бұрын
കിളവന്മാർക്ക് ഇപ്പൊളും പൊടിയരിക്കഞ്ഞിയ ഇഷ്ടം!!
@sarathkumar9046
@sarathkumar9046 3 жыл бұрын
Mr :ശ്രീജിത്ത്‌ പണിക്കർ ഈ ഉടായിപ്പുകളോട് സംസാരിച്ചു നിങ്ങളുടെ വില കളയണ്ട ഇവരൊക്കെ ശേരിയത് vanagal ആണ്
@sunilalattuchira697
@sunilalattuchira697 2 жыл бұрын
കിട്ടിയവർ ഒഴിഞ്ഞു പോകേണ്ടതാണ് പണിക്കർ encounder
@muralidathandathan4169
@muralidathandathan4169 3 жыл бұрын
തലയിൽ വെളുവുള്ളവരോട് പറയൂ സർ
@thehindustani9033
@thehindustani9033 3 жыл бұрын
Panikkar polichu..😊👍🌹
@sumo890
@sumo890 3 жыл бұрын
Sreejit = sreejith only. Great debate
@ABC-024
@ABC-024 3 жыл бұрын
Hats off to Sreejit Panicker for his very good arguments. Navya Haridas is a very promising debater and an asset to BJP.
@vibin81
@vibin81 3 жыл бұрын
This guy speak with details 🤝
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
ചർച്ചക്ക് വന്നവർ കിളിപോയി ഇരിക്കുന്നു. കേട്ടിട്ട് പോലും ഇല്ലാത്ത കാര്യങ്ങൽ കേൾക്കുന്നു.
@harinair1826
@harinair1826 3 жыл бұрын
Sreejith, we are proud of you for the efforts you take to address each and every issue with precise factual and logical statements.
@prasennapeethambaran7015
@prasennapeethambaran7015 3 жыл бұрын
Sreejith Panicker 👍👍
@kbnair5997
@kbnair5997 2 жыл бұрын
We need not to read any newspaper or book, only listen to Srijith Panicker for 10 minutes for any topic/subject which is enough to understand the matter in cristal clear. What a man he is. His hardwork is benefitting to all of us immensly. Request Janam TV to bring him everyday for a debate . Hope u need to pay him a reasonable charge to him for his valuable analysis.
@RanjithRanjith-li3is
@RanjithRanjith-li3is 3 жыл бұрын
പണിക്കരെ ഞമ്മക് ഇതൊന്നും മൻസിലായില്ല.. എന്തൊക്കെ ആയാലും ഞമ്മ 18 ൽ കെട്ടും.. ആ 😁😁😁
@ganeshb952
@ganeshb952 2 жыл бұрын
ശ്രീ പണിക്കർ ഒരു കാര്യം മനസ്സിലാക്കണം സ്ത്രീകൾക്ക് എല്ലാ സ്വതന്ത്രമായി നൽകുന്നതാണ് ഞമ്മന്റെ പാർട്ടി ഹാ
@beenasasikumar509
@beenasasikumar509 3 жыл бұрын
ശ്രീജിത്തി ന്നോടാണോ കളി 18 വയസ്സ് തികയാൻ കാത്തിരിക്കുകയാണ് പെൺകുട്ടികളെ ചാടിച്ചു കൊണ്ടുവാൻ കുട്ടികൾക്ക് തിരിച്ചറിവ് വരുമ്പോൾ ഇത് നടക്കില്ലല്ലോ ശ്രീജിത്ത് നന്നായി കൊടുത്തു ബുദ്ധിയുണ്ടെങ്കിൽ മനസ്സിലാക്കട്ടെ
@sindhujoshi8840
@sindhujoshi8840 3 жыл бұрын
You made the viewers understand better and tnq for explaining the Bill in detail Mr Sreejith panicker 🙏🙏
@anukrishna5008
@anukrishna5008 3 жыл бұрын
He nailed it 🔥👏👏
@parameshwaranc226
@parameshwaranc226 3 жыл бұрын
1968ൽ കപ്പയൂ കഞ്ഞിയ ആയിരുന്നു ഇന്നത്തെ ഫാഷൻ കുഴി മാന്തിയും അൽഫാമും ഒക്കെ ആണ്...
@bijimolpr5386
@bijimolpr5386 Жыл бұрын
എന്തൊരു knowledge ആണ് sreejithji..❤
@sreekumarm4835
@sreekumarm4835 3 жыл бұрын
ഷാഫിയുടെ പുസ്ഥകം 6 വയസ്സുള്ള കുഞ്ഞിനെ വിവാഹം കഴിക്കുന്ന പ്രവാചകനെയാണ് പഠിപ്പിക്കുന്നത്😜 ഇവന്റെ നോട്ടത്തിൽ സ്ത്രീ പൂശാൻ മാത്രമാണ്
@shemeernaushad6928
@shemeernaushad6928 3 жыл бұрын
Chetta chettan aarum ayikollatte ariyatha karyangal parayaruthu.... Mattoruthante mathathe thazhthikttumbol chettan anthu nedi...chettante matham uyarnno atho chettanu samthripthi aayo ...ithano sanadhana dharmam ...kashttam....qurane ariyathavar palathum parayum chettan athu arinjittu para... Mosamalle chetta arshabharatha samaskkaram ennokke ille....so mattoru mathathe thazhthikettiyal chettanu undakunnathu manaseeka samthripthi mathrama allathe angane cheythal devapreethi kittum ennu ramayanathil paranjittundo
@sreevalsan86
@sreevalsan86 3 жыл бұрын
@@shemeernaushad6928 ചേട്ടാ sreekumar പറഞ്ഞവിധം തെറ്റായിരിക്കാം.. പക്ഷേ മുഹമ്മദ്‌ നബി 6വയസിൽ കല്യാണം കഴിച്ചിട്ടുണ്ട്...
@shemeernaushad6928
@shemeernaushad6928 3 жыл бұрын
@@sreevalsan86 athu chummathanu chetta thankalkku ariyan padillanjittavum.. Qur'an and Islam charithravum padicha Muslim galkku ariyathathu engane mattullavar ariyunne ... Aaah
@shemeernaushad6928
@shemeernaushad6928 3 жыл бұрын
Ethu shafi
@Salim12350
@Salim12350 3 жыл бұрын
18 വയസ്സിൽ കുട്ടികൾ മാനസികമായി വളർച്ച പ്രാപിച്ചിരിക്കില്ല. അതിനാലാണ് പല സമർത്ഥർ ആയിട്ടുള്ള ക്രിമിനൽ സ്വഭാവം ഉള്ള ആളുകൾ വശീകരിച്ചു ആരും അറിയാതെ 18 വയസ്സായ അന്ന് തന്നെ പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി രജിസ്റ്റർ ഓഫീസിൽ കൊണ്ടുപോയി വിവാഹം കഴിച്ചു ആരും അറിയാതെ കൊണ്ടുപോയികളയുന്നത്.21 വയസ്സായ കുട്ടിയെ അങ്ങിനെ വിഡ്ഢിയാക്കാൻ പറ്റില്ല.
@sssasimon
@sssasimon 3 жыл бұрын
ഈ വിവാഹ പ്രായ വിഷയത്തില്‍ സോക്കേട്‌ ലവന്മാര്‍ക്കു മാത്രമാണ് !!! പെണ്‍പിള്ളേരെ നേരത്തെ കെട്ടിച്ചു അവരെ കൊണ്ട് പെറ്റ് കൂട്ടിക്കണം. അങ്ങനെ ലവന്മാരുടെ കാടന്‍ മതം വളര്‍ത്തണം !!! 2 ഓ 3 ഓ വര്ഷം ഡിലെ വന്നാല്‍ അത്രയും എണ്ണം കുറയും !! അത്ര തന്നെ
@sn1671
@sn1671 3 жыл бұрын
Excellent Mr Sreejith
@unnikrishnank5891
@unnikrishnank5891 3 жыл бұрын
ഇവിടെ രാഷ്ട്രീയ ചർച്ചകൾ മാത്രം നടത്തിയാൽ മതി എന്നാണ് ഇവരുടെ താത്പര്യം. അതുകൊണ്ട് ഇവരുടെ അഭിപ്രായം കൂടുതൽ പേരേ ബോധവൽക്കരിക്കും അത് ഈ രാഷ്ട്രീയ ക്കാർക്ക് ഇഷ്ടമില്ല.
@sreevalsan86
@sreevalsan86 3 жыл бұрын
എന്റെ അനുഭവം പറയാം... 1)+2വിൽ കൂടെ പഠിച്ച കുട്ടിയെ 18വയസിൽ കെട്ടിച്ചു വിട്ടു പിന്നെ ഞങ്ങൾ അവളെ 19വയസിൽ കാണുബോ ഒരു കൊച്ചും ആയി... പിന്നെ അറിയുന്നത് ആ പയ്യൻ കഞ്ചാവ് കേസിലും മറ്റും കുടുങ്ങി ഡിവോഴ്സ് ആയി എന്ന് ആ പെൺകുട്ടി ഇപ്പോൾ ഒരു തുണ്ണികടയിൽ 9000രൂപ ക്ക് ജോലിക്ക് പോകുന്നു... 18വയസിൽ കെട്ടിയ മറ്റൊരു പെൺകുട്ടിയുടെ ഭർത്താവ് ആക്‌സിഡന്റ്ൽ മരിച്ചു അവൾക്കും 2പെൺകുട്ടികൾ ഉണ്ട്.. ഇവർ 2പേർക്കും വിദ്യഭ്യാസം ഇല്ലാത്തതു കൊണ്ട് നല്ല ജോലിയും വരുമാനവും ലഭിക്കുന്നില്ല,ചില ഭർത്താക്കന്മാരുടെ ക്രൂരത സഹിച്ചു ജീവിച്ചു തീരാൻ ആണ് വിധി... nb :പെൺകുട്ടികൾ പഠിക്കട്ടെ അവർക്ക് നാളെ തനിച്ചു ജീവിക്കേണ്ടി വന്നാലും അല്ലെകിലും അത് അവർക്ക് ഉപകരിക്കും.... 🙏
@notethepoint6100
@notethepoint6100 3 жыл бұрын
Tiger sir,പണിക്കർ G
@jayabestwishesjayarajanren803
@jayabestwishesjayarajanren803 Жыл бұрын
Very good explanations Thank you keep it up ❤
@anathakrishnan9700
@anathakrishnan9700 11 ай бұрын
Super Sreejith Panicker🎉
@sureshk-qt5jq
@sureshk-qt5jq 2 жыл бұрын
ആഴത്തിലുള്ള പഠനം തന്നെ...... 👌
@gopakumar1569
@gopakumar1569 3 жыл бұрын
SHAFI WANT MUSLIM POPULATION GROW
@bijusi9432
@bijusi9432 3 жыл бұрын
👍👍👍👍👍
@aneesh825
@aneesh825 3 жыл бұрын
വളരെ വെക്തമായി മനസിലാക്കാൻ സാധിക്കും എത്ര പറഞ്ഞാലും ഈ കഴുതകൾക്ക് മനസിലാവില്ലല്ലോ എന്തു ചെയ്യും 👍😄
@ramu9375
@ramu9375 2 жыл бұрын
I have never seen as prolific and rich speaker as this man is. He talks things with zero adjectives,with absolutely related examples. Those who raise Tharoor for his spoken English should continuously learn from this young man. What matters is 'content' and not just a language and style!
@sukumaranvk6395
@sukumaranvk6395 3 жыл бұрын
Super
@RaghuR-wm6tt
@RaghuR-wm6tt 11 ай бұрын
Namaste Janam TV 🙏🙏🙏
@jishnukunni
@jishnukunni 3 жыл бұрын
Arodu paryan moorikalodo best athilm nalldhu valla vazhyodum poyi samsarikunathu aanu
@sudhakaranmv9716
@sudhakaranmv9716 3 жыл бұрын
ശ്രീജിത്ത് പണിക്കർ കലക്കി
@Sarathsivan1234
@Sarathsivan1234 3 жыл бұрын
ശ്രീജിത്തേ ഇങ്ങനെ ചവുട്ടിത്തേക്കല്ലേ ..... 🥴
@triger4620
@triger4620 3 жыл бұрын
Good
@vijayannair3621
@vijayannair3621 3 жыл бұрын
Well said Srijith ji 👍
@rajeshkj1183
@rajeshkj1183 2 жыл бұрын
ശ്രീജിത്ത് എന്ന സിംഹത്തിന്റെ മുന്നിൽ ബാക്കി എല്ലാവരും എലികൾ... പണിക്കരോട് മുട്ടല്ലേ ..പണി പാളും.. 😂😂😂
@TheIndianSpectator
@TheIndianSpectator Жыл бұрын
അറിവിന്റെ നിറവ്.
@girijams3308
@girijams3308 3 жыл бұрын
Abinandanangal Sreejith.
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 Жыл бұрын
അപ്പുറത് ഇരിക്കുന്ന മര വാഴകൾ പോലും ശ്രീജിത്ത്‌ പണിക്കരെ ഫാൻ ആയി കാണും
@narayanankutty6126
@narayanankutty6126 Жыл бұрын
All partipants of all discussions in all channels (especially CPM) must take lessons from Mr. Panikkar. POINT BY POINT AND MATTER OF FACT!!!!
@veekayrm
@veekayrm 2 жыл бұрын
ശ്രീജിത്ത് പണിക്കരുടെ സ്റ്റഡി ക്ലാസ് തുടരുന്നു . ബാക്കിയുള്ളവർ പഠനകാലത്ത് പൊലും ഇത്ര ശ്രദ്ധയോടെ ഇരുന്നിട്ടുണ്ടാവില്ല.!!
@SrMway
@SrMway Жыл бұрын
Ethinte full video evide kittum?
@bijimolpr5386
@bijimolpr5386 Жыл бұрын
Brilliant Sreejithji...
@gopakumar1569
@gopakumar1569 3 жыл бұрын
SHAFI WANT 10 YEAR OLD MARRIAGE WOMENS, BECAUSE 21 OLD SHE GIVE 5 JIHAAD KIDS
@nalinijayaraman5660
@nalinijayaraman5660 2 жыл бұрын
Mr. Sreejith Panicker, healthy debate.
@santhoshjollys4784
@santhoshjollys4784 3 күн бұрын
❤❤❤❤❤❤❤
@sreegouriraju1248
@sreegouriraju1248 2 жыл бұрын
പാവം വാച്ചിൽ നോക്കുന്നു ഇറങ്ങി ഓടാൻ പറ്റിയിരുന്നെങ്കിൽ ഷാഫിക്ക് ആളെ വേണ്ടത്ര പരിചയമില്ലെന്നു തോന്നുന്നു...
@sureshcc6323
@sureshcc6323 3 жыл бұрын
ജനം ടീവി അവതാരകന്മാരുടെ സ്റ്റാൻഡേർഡ് ഉയർത്തണം.
@padmakumar6677
@padmakumar6677 3 жыл бұрын
രാഖിയുടെ കല്യാണം കഴിച്ചതാണോ. എങ്കിൽ അവരുടെ ഭർത്താവിനെ കൂടെ ചർച്ചക്ക് വിളി ക്കാമായിരുന്നു
@Marcos12385
@Marcos12385 2 жыл бұрын
ഇന്ദ്രൻസ് :മുതലാളി....ഓടിവായോ..പണിക്കരുടെ മുന്നിൽ പൂച്ചക്കുട്ടികളെ പോലെ പമ്മി ഇരിക്ക്യ.. രാജൻ പി ദേവ് : ആരാടാ? ഇന്ദ്രൻസ് : 3 പൂച്ച കുട്ടികൾ.. 😂😂😂😂
@SasiKumar-mm4it
@SasiKumar-mm4it 2 жыл бұрын
Sri, paniker you are so intelligent..👍👍
@sreekalanidhi8183
@sreekalanidhi8183 3 жыл бұрын
Sreejith Sir 👌👌👌👌🙏🙏🙏🙏🌹
@musicoflove722
@musicoflove722 Жыл бұрын
Sreejith bhai🎉🎉🎉
@rameshpn9992
@rameshpn9992 Жыл бұрын
കല്യാണ പ്രായം 18 ഇൽ നിന്നും 6 ആക്കണം
@sureshnair9383
@sureshnair9383 2 жыл бұрын
Justice for all. But no Shall or Hijab inside educational institutions at ANY COST.
@jagadeesheesh7497
@jagadeesheesh7497 11 ай бұрын
ക്ഷമിക്കു ഷാജിക്ക് വിദ്യാഭ്യാസം ഉസ്താദ്മാർ പഠിപ്പിച്ച മദ്രസ വിദ്യാഭ്യാസം ആണ് അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല
@gopakumars2948
@gopakumars2948 2 жыл бұрын
Panikkerji thankal ⭐✨shining star aanu. 🌹🌹🌹
@SunainaNair-o6u
@SunainaNair-o6u Жыл бұрын
Sreejith congrats
@MadanMohan-o2q
@MadanMohan-o2q Жыл бұрын
❤ Sreejith ❤
@sreekumar-sy3px
@sreekumar-sy3px Жыл бұрын
ചെത്തുകാരുടെ സമുദായത്തിൽപ്പെട്ട ഈഴവനായ ശ്രീജിത് പണിക്കർ നല്ല സനാതന ധർമയാണ്
@sreedevipanicker1089
@sreedevipanicker1089 3 жыл бұрын
By citing the example of Rehana what did Shafi prove ? Is she a reputed lady?
@sheejabekz4820
@sheejabekz4820 2 жыл бұрын
Spr
@suseelaraj955
@suseelaraj955 2 жыл бұрын
Good Sreejithpanickar
@aniraja3640
@aniraja3640 3 жыл бұрын
ബിഗ് സല്യൂട്ട് ശ്രീജിത്ത്
@suseelaraj955
@suseelaraj955 2 жыл бұрын
Welcome this Bill
@jayarajankaloor
@jayarajankaloor Жыл бұрын
ടിവിയിലും മുഖം കാണിക്കാം എന്ന് മാത്രമേ കരുതിയുള്ളൂ.... ഇതിപ്പോ ഒരുമാതിരി... മുഖമടച്ച് അടി കിട്ടിയ പോലെ ആയല്ലോ..ദൈവമേ... 🤔 മൂർഖനെ അല്ല രാജവെമ്പാലയെ ആണ് ചവിട്ടിയത്...🙄 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@lasnasajesh2516
@lasnasajesh2516 2 жыл бұрын
🔥🔥🔥🔥🔥പണിക്കർ
@saralamenon4970
@saralamenon4970 3 жыл бұрын
Great job Sreejith!
@harshidatnr1827
@harshidatnr1827 2 жыл бұрын
ശ്രീജിത്ത് പണിക്കർ വൃക്ഷത്തെ തിരിച്ചറിയുന്നത് ഫലത്തിൽ നിന്നാണ്
@balagopalsanthivila7622
@balagopalsanthivila7622 2 жыл бұрын
👍
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 104 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 79 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 104 МЛН