നെഹ്രുവിനേക്കാള്‍ മഹാനോ സവര്‍ക്കര്‍? | Nilapadu | Abhilash Mohanan | Jawaharlal Nehru | VD Savarkar

  Рет қаралды 57,411

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 538
@irshad6396
@irshad6396 3 жыл бұрын
നിങ്ങളെപ്പോലെയുള്ളവർ ഓർമിപ്പിക്കാൻ ഉണ്ടെങ്കി നെഹ്‌റു എന്നും ജീവിക്കും👍
@godbutcher164
@godbutcher164 3 жыл бұрын
നെഹ്രു എന്ന വിശ്വപൗരൻ 💐
@adnanks1533
@adnanks1533 3 жыл бұрын
അഭിലാഷേട്ടന്റെ അവസാന കുറച്ചു വാക്കുകൾ അത് പൊളിച്ചു 👍🏼👍🏼👍🏼
@sarithvava3524
@sarithvava3524 3 жыл бұрын
ഇന്ന് നെഹ്‌റു നാളെ ഗാന്ധി...... വരും കാലത്തിൽ ഇതിനപ്പുറം കാണേണ്ടിവരും.....
@sameerjabeer8022
@sameerjabeer8022 3 жыл бұрын
ആശ്വസിക്കയാണോ പ്രതികരിക്കയാന്നോ???
@ഡിങ്കൻ-ഷ9വ
@ഡിങ്കൻ-ഷ9വ 3 жыл бұрын
ഇനി ചിലപ്പോ വൈകാതെ ഉള്ളി സുരു നെ കേരള ഗാന്ധി ആകാനും chance ണ്ട്
@marwanfaisal3612
@marwanfaisal3612 3 жыл бұрын
@@ഡിങ്കൻ-ഷ9വ 😂😂
@drisya6653
@drisya6653 3 жыл бұрын
@@ഡിങ്കൻ-ഷ9വ 🤭🤣
@sambhuannan640
@sambhuannan640 3 жыл бұрын
@@sameerjabeer8022 bombolikale erakkiyalo
@theanonymousrider5634
@theanonymousrider5634 3 жыл бұрын
സ്വന്തമായി ചരിത്രമില്ലാത്തവർ പുതിയതായി ചരിത്രം ഉണ്ടാക്കിയെടുക്കുന്നു
@mujeeburrahman1517
@mujeeburrahman1517 3 жыл бұрын
നെഹ്‌റുവിന് തുല്യൻ നെഹ്‌റു മാത്രം,
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
പൂർണ്ണ ചന്ദ്രനെ നോക്കി ഓരിയിടുന്ന നായ്ക്കൽ സങ്കികൾ അത് പൊളിച്ചു 👍അഭിലാഷ്
@ajmalk3865
@ajmalk3865 3 жыл бұрын
പോസ്റ്ററിൽ ഷൂഓളി യുടെ photo കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😂😂.
@safeerpulamanthole9778
@safeerpulamanthole9778 3 жыл бұрын
അഭിലാഷ് അവസാനം പറഞ്ഞ വാക്കുകൾ 🔥🔥 നിലപാട് 👌👌
@koromballyabdurahman2505
@koromballyabdurahman2505 3 жыл бұрын
ഇതിലും വലിയ വിശദീകരണം വേറെ എന്താണ്. മീഡിയാ വണ്ണും അഭിലാഷ് മോഹനും എന്ത് കൊണ്ടും അഭിനന്ദനം അർഹിക്കുന്നു. 🙏
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
മാത്രമല്ല അഭിലാഷേട്ടാ , 1942ൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത് നെഹ്റുവാണ്
@sadarupc2372
@sadarupc2372 3 жыл бұрын
ഭഗത് സിങ് ജയിലിൽ നിന്ന് അച്ഛനയച്ച കത്തു വായിച്ചു ഫാനായി പോയി 🔥❤❤💚💚
@rayinri
@rayinri 3 жыл бұрын
നമ്മുടെ സ്‌കൂളുകളിൽ ഈ വീഡിയോ play ചെയ്യണം. ആര് എന്ത്ര മറയ്ക്കാൻ നോക്കിയാലും ഉയർത്തി നമ്മൾ മലയാളികൾ നെഹ്‌റുവിനെ കൊണ്ട് വരണം.
@masahaallah313
@masahaallah313 3 жыл бұрын
ചരിത്രം പറയല്ലേ അഭിലാഷ്.. അത് വെറുക്കുന്ന വര്‍ എങ്ങനെ സഹിക്കും 😅😅😅😅😅
@zarfarazv5938
@zarfarazv5938 3 жыл бұрын
History ellathavarod veruthe ath parayalle 🤣🤣
@user-kc2ck1pl8p
@user-kc2ck1pl8p 3 жыл бұрын
@@zarfarazv5938 britishukarude kal nakiya charithram
@shameerthekkan743
@shameerthekkan743 3 жыл бұрын
വണ്ടർഫുൾ അഭിലാഷ് അതിശക്തമായ "നിലപാട് " ഒരുപാട് ചരിത്രം സത്യങ്ങൾ ഓർമിപ്പിച്ചതിന് 👏👏👏👏
@beatyouofficial116
@beatyouofficial116 3 жыл бұрын
മഹാനായ നെഹ്‌റുവും മഹാ"നായ" സവർക്കറും
@jamesbondjamesbond91
@jamesbondjamesbond91 3 жыл бұрын
ജവഹാർലാൽ നെഹ്‌റു 🇮🇳🇮🇳🔥
@B10.582
@B10.582 3 жыл бұрын
മതത്തിൻ്റെ പേര് പറഞ്ഞു ഹിന്ദുവിനീയും മുസൽമാനേയും തമ്മിലടിപ്പിക്കുന്ന വർഗ്ഗീയ വിശങ്ങൾക്ക് കാലം മാപ്പ് തരില്ല! ആ പഴയ മതേധര ഇന്ത്യക്കായി ദൈവങ്ങളോട് പ്രാർത്ഥിക്കാം. ജയ് ഹിന്ദ്🇮🇳
@Toms.George
@Toms.George Жыл бұрын
ദൈവം മൂലം ആണ് ഈ കുഴപ്പങ്ങൾഉണ്ടായത്.
@അയ്യൻകാളി
@അയ്യൻകാളി 3 жыл бұрын
ഗോഡ്‌സെ യുടെ ഗുദത്തിൽ ആയിരുന്നു സൈക്കിൾ സവർക്കരുടെ സ്വാതദ്ര സമര യുദ്ദം
@rjohn987
@rjohn987 3 жыл бұрын
ഗാന്ധിയെ കൊന്നവർ ഇതല്ല.. ഇതിലപ്പുറം ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ..
@dd-iq7sq
@dd-iq7sq 3 жыл бұрын
Ne poda
@sniperfalcon5768
@sniperfalcon5768 3 жыл бұрын
@@dd-iq7sq ni poda shoe nakki
@ameerudheenkt8808
@ameerudheenkt8808 3 жыл бұрын
@@dd-iq7sq സങ്കി 👞ന്നാ നക്ക്
@indian5704
@indian5704 Жыл бұрын
Yes. Godse enna theevravadiye aadarokkunnavar alle
@naseemnesilith9115
@naseemnesilith9115 3 жыл бұрын
അഭിലാഷേട്ടാ ഇത്രയും നന്നായി ഞാൻ സ്കൂളിൽ പോലും പഠിച്ചിട്ടില്ല... ഗുഡ് സ്പീച് 💕💕❤️❤️❤️🌹🌹🌹👍👍👍
@kaidalhamzahamza9933
@kaidalhamzahamza9933 3 жыл бұрын
അഭിലാഷ് ഒരു നവ ഭാവി ഭാരതത്തിന്റെ അഭിലാഷമാണ്, അത് ഓരോ ഇന്ത്യൻ പൗരന്റെയും സ്വരമാണ്!
@JBJJ2907
@JBJJ2907 3 жыл бұрын
The last sentence is beautiful yes he lives in our heart 💜
@S_12creasionz
@S_12creasionz 3 жыл бұрын
രാഷ്ട്രപിതാവ് സവർക്കർ ആയാൽ അത്ഭുതപ്പെടേണ്ട ആവിശ്യമില്ല 🤣ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി മോങ്ങിയായി കഴിഞ്ഞു... ലേശം കക്കൂസ് എടുക്കട്ടെ 😂
@mukundanmukundank1616
@mukundanmukundank1616 3 жыл бұрын
നെഹ്റു വിൻ്റെ ചെരുപ്പിൻ്റെ വാറഴിക്കുവാനുള്ള യോഗ്യത പോലും സവർക്കക്കോ സാക്ഷാൽ നമ്മുടെദാമോദര ദാസൻ മോഡിക്ക് പോലുമോ ഇല്ല.
@basilthomas519
@basilthomas519 3 жыл бұрын
ചെരുപ്പായിപ്പോയി അല്ലാരുന്നെങ്കിൽ കാണാമായിരുന്നു 😄
@sadarupc2372
@sadarupc2372 3 жыл бұрын
ഷൂസ് കിട്ടുമോ ഒന്ന്
@thahir-ta3330
@thahir-ta3330 3 жыл бұрын
അഭിലാഷ് പൊളിയല്ലേ 🔥💞🔥🇮🇳🇮🇳💪💯✌️
@നേരിന്റെപക്ഷം-ധ5ള
@നേരിന്റെപക്ഷം-ധ5ള 3 жыл бұрын
മോഡിയുടെ ഫോട്ടോ വെക്കാത്തത് തന്നെ മഹാഭാഗ്യം
@ayoobahmadiayoob9219
@ayoobahmadiayoob9219 3 жыл бұрын
😂😂
@jithuvlog4747
@jithuvlog4747 3 жыл бұрын
Athipoo vaccination certificate il indallo...lol.. 🤣🤣🤣
@therealazrael8.
@therealazrael8. Жыл бұрын
നെഹ്‌റു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇന്ത്യ യിലെ നേതാവും പ്രധാന മന്ത്രി യും
@Aarav8565
@Aarav8565 3 жыл бұрын
അഭിലാഷ് ചേട്ടൻ 🔥🔥🔥
@noble_kochithara8312
@noble_kochithara8312 3 жыл бұрын
അങ്ങ് ഇന്ത്യയില്‍ ആയി പോയി... ഇവിടെ കേരളത്തില്‍ ആരുന്നേൽ കുമ്മനവും ഉള്ളിസുര കൂടി ചിത്രത്തില്‍ വന്നേനെ 😁🔥
@amaldev2792
@amaldev2792 3 жыл бұрын
😂😂😂മലര്...
@Polie-Tricks
@Polie-Tricks 3 жыл бұрын
The man who made Indian republic , chachagie 💙
@kuttappantk9018
@kuttappantk9018 3 жыл бұрын
വെള്ളക്കാരന്റെ😀ഷൂനക്കൽ 😀ചെറിയകാര്യമാണോ😀,കോണകം. 😀കഴുകൽചെറിയകാര്യമാണോ,😀ഇത്തരം😀ത്യാഗങ്ങളിലൂടെയാണ്, ഇന്ത്യ, സ്വാതന്ത്ര്യം നേടിയത്😀😀😀😀😀😀😀😀😀😀😀😀😀😀😀😀🙏🙏🙏🙏ഭീം ആർമീ 🙏🔥❤️❤️🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
@ADERSHS04
@ADERSHS04 3 жыл бұрын
One of the great man who build the strong base for our Country - Nehru.
@sidhiquesidhique4735
@sidhiquesidhique4735 3 жыл бұрын
ചരിത്രത്തിൽ ഇല്ലാത്ത വർക്ക് എന്ത് ? ചരിത്രം . " ഷൂ " നെ കുറിച് പറയൂ അതാണ് നമുക്ക് കേൾക്കാൻ ഇഷ്ട്ടം 😂😂😂
@riyazcm6207
@riyazcm6207 3 жыл бұрын
പോസ്റ്ററിൽ ഷൂ നക്കിയുടെ ഫോട്ടോ കാണുമ്പോൾ എനിക്ക് മാത്രമാണോ ചിരി വരുന്നത് 😂😂
@sachinparameswaran4790
@sachinparameswaran4790 3 жыл бұрын
07:22 simply nailed it ... അടിപൊളി 😂
@littleswallow5499
@littleswallow5499 3 жыл бұрын
നാഥുറാം വിനായകൻ ഇല്ലാത്തത് നമ്മുടെ ഭാഗ്യം
@Janaganamana712
@Janaganamana712 3 жыл бұрын
നെഹ്‌റു ജി ❣️❣️❣️
@nizarahammad4500
@nizarahammad4500 3 жыл бұрын
Abhilaash really fantastic explanation your explanation is absolutely fine
@cyycher
@cyycher 3 жыл бұрын
രോമാഞ്ചം🔥
@abybabu
@abybabu 3 жыл бұрын
Well said ❤️
@muhsint1761
@muhsint1761 3 жыл бұрын
ശു നക്കലിൽ ബ്രിട്ടീഷ് കാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു സർവർക്കൻ അല്ലാതെ ഇവനൊക്കെ ഇന്ത്യയിൽ ഒരു വിലയും ഇല്ല
@midhunijk1697
@midhunijk1697 3 жыл бұрын
2024 il ശരിയാകും.... ഇന്ത്യ മുഴുവൻ ബിജെപിക്ക് എതിരെ തിരിയും.... ചരിത്രം സാക്ഷി.... കോൺഗ്രസ്‌ ഇന്ത്യയെ വീണ്ടെടുക്കും..... ✌🏻✌🏻✌🏻
@sniperfalcon5768
@sniperfalcon5768 3 жыл бұрын
@@soorajabhinav2388 eda shoe nakki 🤣🤣
@athilkmuhammed7779
@athilkmuhammed7779 3 жыл бұрын
Big salute Abilash Mohanan
@jibinpjohn4931
@jibinpjohn4931 3 жыл бұрын
നെഹ്‌റു 😍😍😍😍😍😍😍
@അല്ലു-ഹ5ദ
@അല്ലു-ഹ5ദ 3 жыл бұрын
ഇന്ന് നല്ലതില്ലാത്തവർക്ക് ഇന്നലെ എന്ത് ചരിത്രം അവർക്ക് എന്തും വളച്ചൊടിക്കാം
@shammsha2320
@shammsha2320 3 жыл бұрын
രാജ്യത്തെ ഒറ്റുകൊടുത്തവരും സായിപ്പിന്റെ ശൂനക്കിയവരുമാണ് ഇന്ന് ഏറ്റവും കൂടുതൽ രാജ്യ സ്നേഹം പറയുന്നത്.
@mujeeburrahman1517
@mujeeburrahman1517 3 жыл бұрын
ഇൻഫ്രാസ്ട്രക്ചർ വിറ്റു. ഇൻഫ്രാസ്ട്രക്ചർ പണിയുന്ന. ലോകത്തിലെ ഒരേ ഒരു പ്രധാന മണ്ടൻ. ചരിത്രം മായ്ച്ചു ചരിത്രം സൃഷ്ടിച്ചാൽ അതിൽ അത്ഭുതപെടാനുണ്ടോ,
@iqbalmohamed3588
@iqbalmohamed3588 3 жыл бұрын
നിലപാട് 👍👍 അഭിലാഷ്👍👍
@sarathkuttichira792
@sarathkuttichira792 3 жыл бұрын
നെഹ്‌റു ♥️
@sureshkrishna123
@sureshkrishna123 3 жыл бұрын
Abhilash super cool avatharanam👏👏👏👏🤝🤝🤝 really big fan of u....
@amarsaleem4522
@amarsaleem4522 3 жыл бұрын
ആനെയേക്കാൾ വലുതാണ് പേൻ എന്നാണ് സംഖിയുടെ ഉത്തരം 😂😂😂
@hai-yl8fu
@hai-yl8fu 3 жыл бұрын
ഈ ചരിത്രം പുതു തലമുറക്ക് മലയാളത്തിലും ഹിന്ദിയിലും പ്രചരിപ്പിക്കണം ഇന്ത്യ ചരിത്രത്തെ മായിക്കാൻ അനിവദിക്കരുത്
@shanavasmuhammad6247
@shanavasmuhammad6247 3 жыл бұрын
Great Salute for you
@Basil333G
@Basil333G 3 жыл бұрын
Nehru❤
@Usernet1
@Usernet1 3 жыл бұрын
Well said 👏
@anasabdulrahman6307
@anasabdulrahman6307 3 жыл бұрын
Well said... Tha ks
@Shaneeshpulikyal
@Shaneeshpulikyal 3 жыл бұрын
സത്യം...💓💓💓നിലപാട് 💓💓💓..
@sadarupc2372
@sadarupc2372 3 жыл бұрын
നെഹ്‌റു 💚❤️❤️
@yesudaslawrence7158
@yesudaslawrence7158 3 жыл бұрын
Abhilash ...great job.👌👌
@asmitaapardesi405
@asmitaapardesi405 3 жыл бұрын
ഗംഭീരം, അഭിലാഷ്. ജവഹർലാൽ നെഹ്റു= ആകാശത്തിൽ ജ്വലിക്കുന്ന നക്ഷത്രം! ഭീരു സവർക്കർ : അഴുക്കുചാലിൻ വക്കിലെ ഉണങ്ങിയ പുല്ക്കൊടി.
@അയ്യൻകാളി
@അയ്യൻകാളി 3 жыл бұрын
സൈക്കിൾ സവർക്കർ സ്വതന്ത്ര സമര സേനനി ഓ.... 😂🤣😂🤣🤣😂
@masahaallah313
@masahaallah313 3 жыл бұрын
അഭിലാഷ് ഇത് ചെറിയ കളി അല്ല 😅 😅 😅 😅 😅 😅 😅 😅
@gireeshv6577
@gireeshv6577 3 жыл бұрын
നാളെ സവർക്കാർ രാഷ്ട്ര പിതാവ് ആകും അതിലേക്കുള്ള ദൂരം വലുതല്ല
@gop1962
@gop1962 Жыл бұрын
Edwin Mountbatten soul will never forget
@factcheck7779
@factcheck7779 2 жыл бұрын
അതെ savarkkar 🚩🚩
@ak-cr7197
@ak-cr7197 3 жыл бұрын
ഒരു നോട്ട് നിരോധനം കൂടി വരും ഗാന്ധിയുടെ പടം ഉള്ള നോട്ടുകൾ പകരം സവർക്കർ വരും അധികം താമസിക്കാതെ. അല്ലെങ്കിൽ മോഡിജിയുടെ ❌❌
@basheervp512
@basheervp512 3 жыл бұрын
well said Abhilash ....
@mohammedharis7809
@mohammedharis7809 3 жыл бұрын
weldone abilash 👍
@najumudheencmt9683
@najumudheencmt9683 3 жыл бұрын
നെഹ്‌റു ജി 😍😍👍👍👍💚💚💚
@sachinvs2752
@sachinvs2752 3 жыл бұрын
ഭാരത് മാതാ കി ജയ്..... 🇮🇳
@Ordinaryperson1986
@Ordinaryperson1986 3 жыл бұрын
Very true Nehru made India today's India.. Otherwise India would have lost democracy long back
@samemrah5195
@samemrah5195 3 жыл бұрын
Polichu abhilash
@anujith7323
@anujith7323 3 жыл бұрын
ജനം ഇപ്പോൾ വീടുകളിലാണ് മാധ്യമങ്ങളെ നിങ്ങളുടെ ശബ്ദം ഉയരട്ടെ ആധുനിക ഇന്ത്യയുടെ ശില്പിയില്ലളത ദരിദ്ര നാരായണൻമ്മാർ മാത്രമുണ്ടയിരുന്ന ഇന്ത്യയെ ഇന്നുകാണുന്ന നിലയിലേക്കഉയർത്തിയ മനുഷ്യനില്ലതെ ആ ഓർമ്മകളില്ലതെ 75ആം വാർഷികമോ മറക്കില്ല ജനം ഇതൊന്നും പൊറുത്തു തരുകയും ഇല്ല ഏതു ഗവേഷണം സ്ഥാപനം ആയാലും ചരിത്രം എഴുതപ്പെട്ടവ അല്ല ava സ്രഷ്ടിക്കപ്പെട്ടവയാണ് ഓര്ക്കണം
@amaldev2792
@amaldev2792 3 жыл бұрын
*നെഹ്റു...* 💙💙💙
@saraladevi1655
@saraladevi1655 3 жыл бұрын
Excellent Abhilash
@najumudheencmt9683
@najumudheencmt9683 3 жыл бұрын
ഇഷ്ടം നെഹ്‌റുജി 😍
@RO_SHEN
@RO_SHEN 3 жыл бұрын
I respect Nehru more than gandhi... He deserve more
@mohammedat8630
@mohammedat8630 11 ай бұрын
👌👌
@karmalakusumam.m8757
@karmalakusumam.m8757 3 жыл бұрын
മനോഹര മായി പറഞ്ഞു
@VinodKumar-mc5eq
@VinodKumar-mc5eq 3 жыл бұрын
1943 മുതൽ ഗാന്ധിജി പറഞ്ഞിരുന്നു കോൺഗ്രെസ്സിൽ കള്ളന്മാർ വർദ്ദിച്ചുവെന്നും കൊണ്ഗ്രെസ്സ് നെ പിരിച്ചുവിടണം എന്ന് കൂടി പറഞ്ഞിരുന്നു സാറെ അങ്ങെനെ ചെയ്തെങ്കിൽ രാജ്യത്തെ പാവങ്ങളുടെ ലക്ഷക്കണക്കിന് കോടികൾ ഗാന്ധികുടുംബവും കമൽനാഥ് മാരും ഡി കെ ശിവകുമാറും ചിദംബരം മാരും വിജയ് മല്യമാരും റോബർട്ട് വദ്ര മാരും നിരവ് മോദി മാരും കൊള്ളയടിക്കില്ലായിരുന്നു രാജ്യത്തിന് വേണ്ടി ജീവിക്കുന്ന ഇന്നുവരെ ഒരു അഴിമതിപോലും നടത്താത്ത APJ അബുൽകാലമിനെയും അടൽജിയും നരേന്ദ്രമോഡിജിയും യോഗിജിയെയും പോലുള്ളവരെയാണ് ജനങ്ങൾ അംഗീകരിക്കുന്നത് അല്ലാതെ അധികാരമോഹികളെയും കള്ളന്മാരെയും കൊള്ളക്കാരെയും ജനങ്ങൾ ഇന്നത്തെ ഇന്ത്യയിലെ ജനങ്ങൾ അംഗീകരിക്കില്ല അതിനുവേണ്ടി ചിന്തിക്കാൻ വേണ്ടിയാണ് S S A (10ആം ക്ലാസ് വരെ ) സൗചന്യ വിദ്യാഭ്യാസം രാജ്യത്തെ പാവങ്ങൾക്ക് അടൽബിഹാരി വാജ്‌പേയ് കൊടുത്തത് അല്ലാതെ കൊണ്ഗ്രെസ്സ് കൊടുത്ത വിദ്യാഭ്യാസം പോലെ രാഷ്രീയക്കാരുടെ മക്കൾക്കും ഉദ്യഗസ്ഥരുടെ മക്കൾക്കും പണക്കാരുടെ മക്കൾക്കും മാത്രമല്ല വിദ്യാഭ്യാസം വാജ്‌പേയ് കൊടുത്തത് അതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യയിൽ ആരു ഭരിക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് പാവങ്ങൾക്ക് ഉണ്ടായത്
@kalalayam7706
@kalalayam7706 3 жыл бұрын
Abilash💙
@favascvd3166
@favascvd3166 3 жыл бұрын
ഈ അവസരത്തിൽ ആണ് മുരളിയുടെ വാക്കുകൾ ശസ്തമാക്കുന്നത് (ബ്രിഷുകാരുടെശൂവിൽ അൽപം വിഷം പുരട്ടിയിരുന്നെങ്കിൽ ) ഈ ഗതി ഉണ്ടാവില്ലാരുന്നു
@karthikkarthik1362
@karthikkarthik1362 3 жыл бұрын
ജയ് വീർ സവർക്കർ
@ABHI-lf5zf
@ABHI-lf5zf 3 жыл бұрын
Shoe varkar enn para mithrame
@michuusmedia4422
@michuusmedia4422 2 жыл бұрын
🦊🦊മോൻ സവർക്കർ
@Sharookcht
@Sharookcht 3 жыл бұрын
💖💖💖
@theanonymousrider5634
@theanonymousrider5634 3 жыл бұрын
എങ്ങനെ ഇവരിൽ നിന്ന് രക്ഷപെടും ?
@nitheeshs9760
@nitheeshs9760 3 жыл бұрын
Some stray dogs are making noises towards the Mighty Moon In the sky......... 🐕....🐒🌕✨
@muneesmmuu835
@muneesmmuu835 3 жыл бұрын
നെഹ്‌റു 🥰
@muhammedalthafpolur3931
@muhammedalthafpolur3931 3 жыл бұрын
✌️
@rosestudiostoreskarama4013
@rosestudiostoreskarama4013 3 жыл бұрын
അവസാന കുറച്ചു വാക്കുകൾ അത് പൊളിച്ചു
@muhammedshafi8335
@muhammedshafi8335 3 жыл бұрын
💯💯💯💯💯💯💯💯💯💯💯 അഭിലാഷ് sir 👌
@hussaintirur1596
@hussaintirur1596 3 жыл бұрын
അഭിലാഷ് 🔥🔥🔥🔥
@farasworld9633
@farasworld9633 3 жыл бұрын
ഉണ്ട് നമുക്ക് പ്രത്യശാ ക്ക് വകയുണ്ട് അഭിലാഷിനെ പോലെ തിളങ്ങുന്ന മധ്യമാ പ്രവർത്തകർ നമുക്കുണ്ട് ബിഗ് സല്യൂട്ട് അഭിലാഷ് ഹൃദയത്തിൽ നിന്ന് ആദരം ബഹുമാനം
@tpayyoob
@tpayyoob 3 жыл бұрын
Poli...
@fm5162
@fm5162 3 жыл бұрын
Shoesworker😍
@Faisal_Hussain.
@Faisal_Hussain. 3 жыл бұрын
adipoli program
@ksfksf8780
@ksfksf8780 3 жыл бұрын
Abhilash👍👌
@mayanair5561
@mayanair5561 3 жыл бұрын
🙏
@fawaz5296
@fawaz5296 3 жыл бұрын
നഹറുവ്യൻ സഗാവ് 💙💙
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 Жыл бұрын
സവർകറുടെ പടം വളരെ വേഗം രൂപ നോട്ടിൽ കാണാം.
@Asieasi
@Asieasi 3 жыл бұрын
വരും കാലഘട്ടത്തിൽ ഇന്ത്യൻ കറൻസി യിൽ ചിലപ്പോൾ സവർക്കറോ... മോഡിയോ മറ്റും ആവും..
@faslurahmano9050
@faslurahmano9050 3 жыл бұрын
അങ്ങനെ വന്നാൽ ചില്ലറ പൈസ കൊണ്ട് ജീവിക്കും 😀😀😀
@Asieasi
@Asieasi 3 жыл бұрын
@yuf muthalak bill kond vannu ippo CAA nadappakkum.... Athokke konduvaraan pattumenkil ithokke avarkk nissaram..... No one defends.... Bcoz they have power.. Like cersei Lannister said in GOT "Power is Power".. 😊
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 28 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 32 МЛН