No video

നെല്ലിക്ക മതി നരച്ച മുടി കറുപ്പിക്കാൻ കെമിക്കൽ ഇല്ലാതെ ഒറ്റ യൂസിൽ തന്നെ |100% Natural Hair Dye

  Рет қаралды 89,322

Vichus Vlogs

Vichus Vlogs

Күн бұрын

Not made for kids
#tips #hairdye #natural

Пікірлер: 45
@shinav4589
@shinav4589 10 ай бұрын
നെല്ലിക്ക കൊണ്ട് ഹെയർ ഡൈ തയ്യാറാക്കിയത് വളരെ നന്നായി കാരണം എപ്പോഴും നമ്മുടെ മുടിക്ക് ഏറ്റവും നല്ലൊരു കാര്യമാണ് നെല്ലിക്ക എന്ന് പറയുന്നത് വളരെ മനോഹരമായിട്ടും വളരെ വ്യക്തമായിട്ടും അവതരിപ്പിച്ചു കാണിച്ചു നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ കൊണ്ടുവരണം
@rijysmitheshwe2210
@rijysmitheshwe2210 10 ай бұрын
Nellikka upayogichu thairakkiya ee natural hair dye valare helpful aanu, chemicals onnum cherkkathathu kondu side effectsnde tension um illa, nice sharing
@lissysebastian8103
@lissysebastian8103 2 ай бұрын
നെല്ലിക്ക കൊണ്ടുള്ള ഡൈ സൂപ്പർ ആണ് കറിവേപ്പില ഇല്ലെങ്കിലും നെല്ലിക്കയും ചായപ്പൊടിയും മാത്രം മതി❤❤❤
@ayishasidheek9922
@ayishasidheek9922 10 ай бұрын
Nellicha upayogicha hair dye upayogichulla hair dye valare nannayittund. Hair dye cheyyunnavark valeyadikam usefulavu. Nice share...
@desiappu1
@desiappu1 10 ай бұрын
wooww its amazing sharing , this hair dye looks very effective n easy to make also..thanks for sharing
@Dora-yd4lb
@Dora-yd4lb 10 ай бұрын
കെമിക്കൽ ഉപയോഗിക്കാതെ നല്ലൊരു നാച്ചുറൽ ഹെയർ ഡൈ ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
@sabeenac.i4077
@sabeenac.i4077 10 ай бұрын
വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു നാച്ചുറൽ ഹെയർ ഡൈ ആയിരുന്നു.. ഇതുപോലെ നല്ല നെല്ലിക്ക കിട്ടുവാണെങ്കിൽ അതായിരുന്നു ഏറ്റവും നല്ലത്
@mydreamz1751
@mydreamz1751 10 ай бұрын
നെല്ലിക്ക hair dye കൊള്ളാം.natural ആണ് 100%. No side effect. Chemicals ഒന്നും ഇല്ലാതെ മുടി വളരാനും കറുപ്പിക്കാനും നല്ലൊരു വഴി തന്നെ
@ajithajayakumar5411
@ajithajayakumar5411 10 ай бұрын
ദയവായി, ഓരോ ആൾക്കാർ വന്നിട്ട് ഓരോരോ ഹെയർഡൈ പറയും. ഞങ്ങൾ ചെയ്തു നോക്കും. എന്നാൽ യാതൊരു പ്രയോജനവും ഉണ്ടാവാറില്ല. അതുകൊണ്ട് ദയവായി നിങ്ങൾ test ചെയ്തിട്ട് സമർപ്പിക്കു. ഇതും ഞാൻ ചെയ്യാൻ പറ്റുമോ എന്നു നോക്കട്ടെ, എന്നിട്ട് വല്ല റിസൾട്ടും കിട്ടുമോ എന്നു നോക്കി. ഇതിൽ തന്നെ ഞാൻ അഭിപ്രായം പറയും.
@user-mi2ix3rt3d
@user-mi2ix3rt3d 9 ай бұрын
😊
@gigglest8701
@gigglest8701 10 ай бұрын
Thikachum natural reethiyil thayyarakkiya e hair dye enikkishtayi chemichal use cheythu ulla mudi koodi narakkunnathinekkal enthukondum nallath ithu thanneyanu njan try cheyyum thanks dear
@rubynoonu8265
@rubynoonu8265 10 ай бұрын
നെല്ലിക്ക ഉപയോഗിച്ച് നല്ല അടിപൊളി ആയിട്ടുള്ള ഹെയർ ഡൈയാണ് തയ്യാറാക്കി കാണിച്ചത് യാതൊരു കെമിക്കലും ഇല്ലാതെ നല്ല രീതിയിൽ തന്നെ ഹെയർ ഡൈ തയ്യാറാക്കി കാണിച്ചു. ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
@jasminegeorge2396
@jasminegeorge2396 10 ай бұрын
Nellika mudiyude arogyathinu nallathanu.. Nellika kondulla hair dye kollato ...Try cheytu nokkam..
@megham398
@megham398 10 ай бұрын
Nellikka kondulla hair dye nannayitundu ..chemical free ayitulla hair dye try cheyunundu ..well presented ..thanks for sharing
@zamilfaizal8500
@zamilfaizal8500 10 ай бұрын
Side effects ilayathe valare natural hair dye super!! Enthayalum try cheythu nokkam..
@ridwan1176
@ridwan1176 10 ай бұрын
നല്ലൊരു വീഡിയോ ഇതുപോലെ ഉണ്ടാക്കി എന്തായാലും ചെയ്തു നോക്കുന്നുണ്ട്
@diyakumar1770
@diyakumar1770 10 ай бұрын
Nellika upayogichulla hair dye kollato....First time aanu kanunatu.. Nalla effective aanu ...Try cheytu nokkaatto
@animecrazy9143
@animecrazy9143 10 ай бұрын
കെമിക്കൽ ഇല്ലാതെ തന്നെ ഹെയറിന്റെ അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ ഇഷ്ടമായി നെല്ലിക്ക മരത്തിൽ നെല്ലിക്ക കിടക്കുന്നത് കാണാൻ എന്തൊരു ഭംഗി
@sankarij3386
@sankarij3386 10 ай бұрын
Chemical free ayittulla nellikka kondulla ee hair dye kollam eniku ishtayi
@sabeenasakkeer4413
@sabeenasakkeer4413 10 ай бұрын
Valare nalloru video aayrnnu uluvayum nellikkayum oke mudik Ethra mathram nallathanenn namuk ariyaam valare nannaytund aarkum upayogikkaam
@roshlh2071
@roshlh2071 10 ай бұрын
Nellikka kondulla hair dye kollallo. Natural ayi nellikka kobdu hair dye undakkunnathu adipoli
@lubnajasim4812
@lubnajasim4812 10 ай бұрын
Natural and effective natural hair dye.Will definitely try.Thanks for sharing
@resmishiju8445
@resmishiju8445 10 ай бұрын
chemical illathe nellikka chertha natural hair dye valare nannayittund
@ambily0971
@ambily0971 10 ай бұрын
👍👍👌
@lifeismykitchen4399
@lifeismykitchen4399 10 ай бұрын
Nellika kondulla Hair Dye valaree nannaitunde
@bindunv5609
@bindunv5609 10 ай бұрын
chemical illathe nellikka chertha natural hair dye valare nannayittund inganeyulla natural hair dye aavumabol side effects onnum undavukayilla
@travexplorefinland2022
@travexplorefinland2022 10 ай бұрын
seems like very effective hair dye with natural ingredients
@alee3174
@alee3174 10 ай бұрын
Homemade hair pack very very natural and easy will try this way the good presentation dear
@user-ug4yp1fk9i
@user-ug4yp1fk9i 10 ай бұрын
Gooseberries is very good for hair and this natural dye luks very easy to prepare. This is safe and no side effects at all...wow...thanks for sharing
@divakaranct1265
@divakaranct1265 10 ай бұрын
എല്ലാ കാര്യങ്ങ പറഞ്ഞ് തിന്നില എത്ര നേരം തലയിൽ വെക്കണം പൊടി ഉപയോഗിച്ചാൽ മതിയി
@sheemak8418
@sheemak8418 10 ай бұрын
Ithu kollallo veettil thanne undakkan pattiya natural hair dye super aayittund ketto.Try cheyyunnund
@elenaemma9601
@elenaemma9601 10 ай бұрын
wow so few mix together for mask changging white hair so good detail dear, , look so effective, best work thank you for sharing
@user-be5yp2pw6w
@user-be5yp2pw6w 9 ай бұрын
Aaraparaju finally mudikanikkumbhol pazhaya mathiri thanne unddallo kashttam.....
@adhishbiju2563
@adhishbiju2563 10 ай бұрын
Nllikka kondulla natural hair dye super hair dye sure i will try it
@kuriakosepj8634
@kuriakosepj8634 10 ай бұрын
ഡൈ ഒക്കെ നല്ലത് തന്നെ പക്ഷെ എത്ര സമയം ആണ് കഴിഞ്ഞു ആണ് തല കഴുകേണ്ടത് എന്ന് പറഞ്ഞില്ല
@shilpajose8690
@shilpajose8690 10 ай бұрын
This dye is really healthy for the hair ..... it colors really well too .... amazing presentation.... thanks a lot for sharing
@najiaslam6132
@najiaslam6132 10 ай бұрын
NELLIKKA UPAYOGICHU HOME MADE DEY THANKS SHARE
@lucyjose1416
@lucyjose1416 9 ай бұрын
Ith fridgil vech upayogikkamo
@SanthammaJohn-yi7gt
@SanthammaJohn-yi7gt 2 ай бұрын
Kollam
@sinimanoj5666
@sinimanoj5666 10 ай бұрын
Nellikka podikondu cheyiyamo
@user-ku4qr9xt9x
@user-ku4qr9xt9x 10 ай бұрын
❤❤❤❤❤❤
@hindipadsaala8630
@hindipadsaala8630 10 ай бұрын
Samsarikumbol karauunnapole thonnunnu
@saidalawipp1482
@saidalawipp1482 Ай бұрын
Puthiya puthiya thattipp
@nithyabinu3793
@nithyabinu3793 9 ай бұрын
Time waste
Мы сделали гигантские сухарики!  #большаяеда
00:44
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Мы сделали гигантские сухарики!  #большаяеда
00:44