നെല്ലിക്കുഴി വില കുറവ് കേട്ടു നോക്കിതാ, എന്റെ നാട് തന്നെ ഭേദം, ഭയങ്കര വില
@CDvlog2 жыл бұрын
ഏറ്റവും കുറഞ്ഞ വിലയുടെ ഫർണിച്ചറുകളും ലഭ്യമാണ് ഏതായാലും നെല്ലിക്കുഴി ഷോപ്പ് ഒന്ന് സന്ദർശിക്കു❤️
@swapnashaji53702 жыл бұрын
Superrr
@CDvlog2 жыл бұрын
❤️❤️❤️🙏🙏🙏 Thanku
@antonylopez9332 жыл бұрын
ഫർണീച്ചർ വാങ്ങുമ്പോൾ നിങ്ങളുടെ നാട്ടിലെ ഏതെങ്കിലും ആശാരിയെക്കൊണ്ട് ചെയ്യിക്കുക. കടയിൽ നിന്ന് വാങ്ങുന്ന റേറ്റിനെക്കാൾ കുറവിൽ സ്വന്തം വീട്ടിലിട്ട് പണിത് കൊടുക്കുന്ന നിരവധി പേരുണ്ട് . വലിയ കടകളിൽ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന പലതും തട്ടിപ്പാണ്. വിലക്കുറവിൽ വിൽക്കുന്ന ഫർണിച്ചറുകളിലും നിരവധി തട്ടിപ്പുകൾ കാണിച്ചിട്ടുണ്ടാകാം. വിശ്വാസമുള്ള സ്ഥലത്തു മരം കണ്ട ശേഷം പണിയിപ്പിക്കുന്നതാണ് ഉചിതം.
@CDvlog2 жыл бұрын
നല്ല നിരീക്ഷണം പക്ഷെ ഒന്നോർക്കുക വീടിനടു ത്തുള്ള മര ആശാരിയെ കൊണ്ടു മാത്രം എല്ലാ ഫർണ്ണീച്ചറുകളും പണിയാൻ കഴിയില്ല പിന്നെ നെല്ലിക്കുഴി ഫർണ്ണീച്ചർ ഗ്രാമം തെക്കേ ഇന്ത്യയിൽ നമ്പർ 1 ആണ് ചീപ്പ് റേറ്റ് മുതൽ പ്രീമിയം ക്വാളിറ്റി വരെ ഇവിടെ ലഭിക്കും ഏറ്റവും വിലകുറഞ്ഞ ഉൽപ്പന്നങ്ങൾക്ക് ഗ്യാരൻ്റി കുറവായിരിക്കും അത് സ്വാഭാവികമല്ലെ🙏
@nishadnishad80172 жыл бұрын
വിലക്കുറവ് എവിടെ മഹാഗണി വിറകിനും പ്ലായിവുഡിനും കൊള്ളാം
@CDvlog2 жыл бұрын
🙏🙏🙏❤️❤️❤️
@rafeekummar1956 Жыл бұрын
കത്തി വില, Kozhikode Vila കുറവിൽ നല്ല furniture കിട്ടും
@CDvlog Жыл бұрын
ഏതു റേഞ്ചിലുള്ള ഫർണ്ണീച്ചറുകളും നെല്ലിക്കുഴിയിൽ കിട്ടും
@santhoshab22909 ай бұрын
Vila valare kuduthal aanu
@CDvlog9 ай бұрын
🥰
@JosekuttyThomas-w4l24 күн бұрын
Don't by furniture from nellikuzhi 2 years back I bought from karayil furniture nellikuzhi really they cheated me
@kunchithangal7939 Жыл бұрын
മലപ്പുറം കോഴി കോട് ഭാഗതാണ് വില കുറവ് പോരി, തക്കോ ട്ട് വില ഞെട്ടും 😄