നമ്മൾ നോക്കുന്ന പോലെ മക്കളെ care ചെയ്യാൻ ആളുണ്ടെങ്കില് അല്ലെ സമാധാനമായി ഇരിക്കാൻ പറ്റുക ഒള്ളു....അല്ലെങ്കിൽ എന്ത് അസുഖം ആണെങ്കിലും വേറെ എന്ത് പണി എടുത്തില്ലെങ്കിലും മക്കളെ നോക്കൽ നിർബന്ധമാണ്...അതുകൊണ്ട് അസുഖമുള്ള സമയങ്ങളിൽ പോലും മക്കളെ Care ചെയ്യാൻ ഒരു കഴിവ് പടച്ചവൻ തന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Alhamdulillah
@mypleasure94458 күн бұрын
Depression, overthinking കൊണ്ട് ആകെ ഡൌൺ ayi nikumbo ആണ് ഈ വീഡിയോ കണ്ടത്.. Enik പുതിയ ഊർജം സമ്മാനിച്ചു ഈ വീഡിയോ.. ഒരുപാട് നന്ദി.. Ipo ഉള്ള നമ്മുടെ അവസ്‌ഥകളെ നല്ല opportunity ആയി കാണാനും അത് മാക്സിമം ആസ്വദിക്കാനും ഉപയോഗപ്പെടുത്താനും ഉള്ള തിരിച്ചറിവ് കിട്ടി.. മനസിന് ആശ്വാസം തന്ന വാക്കുകൾ.. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤❤
@Fibafibuu7 күн бұрын
Enik ഇപ്പോൾ മഞ്ഞപിത്തം ആയി ഇരിക്കാണ്.എനിക്ക് 2 age ആയാ മോൻ ഉണ്ട് അവനെ feed ചെയ്യലും എടുക്കലും. ഒക്കെ ഉണ്ട്. ഫാമിലി ആയിട്ട് വരെ ഞാൻ ഒരുമിച്ച് ഇരിക്കലും ഒക്കെ ഉണ്ട്...അവർക്ക് ഒന്നും ഒരു പ്രശ്നം ഉണ്ടായിട്ടും ഇല്ല
@jannathurehima8 күн бұрын
Puthuvarsham thudangunna samayath nalloru arivu sammanicha husnak orupadi nanni. Ente matathin thanne Karanam ayath husnate vaakugal anu...you are always my inspiration my dear ❤