നെന്മാറ - വല്ലങ്ങി വേല 2016

  Рет қаралды 406,469

jani basha

jani basha

Күн бұрын

വല്ലങ്ങി ദേശത്തിന്റെ വെടിക്കെട്ട് ( 02/04/2016)

Пікірлер: 184
@aloshi1697
@aloshi1697 2 жыл бұрын
Ambooo thee🔥🔥 5 years ശേഷം കാണുന്നവർ നിലംമ്മുക്ക് ⚡🔥❤️
@nagan3636
@nagan3636 2 жыл бұрын
റഷ്യ അമരിക്ക ഉക്രൈനിൽ ലും അഫ്കനിലും പോട്ടിക്കണ സാനം ഞങ്ങ ക്ക് അനമയിൽ ഒട്ടക .
@migratorybird8341
@migratorybird8341 2 жыл бұрын
😆😀😆😆💪
@aswathyguru2477
@aswathyguru2477 2 жыл бұрын
🤣🤣🤣
@tombroff2298
@tombroff2298 2 жыл бұрын
💥
@nagan3636
@nagan3636 2 жыл бұрын
@@migratorybird8341 😁😁 ❤️🇮🇳❤️
@nagan3636
@nagan3636 2 жыл бұрын
@@aswathyguru2477 😁😁 ❤️🇮🇳❤️
@hussaina4690
@hussaina4690 2 жыл бұрын
അടിപൊളി .... last പൊട്ടിയത് ...ഗർഭം കലക്കി... എന്റെ Mobi- ലിന്റെ speaker... പോയി ...😀😀
@__-no6oi
@__-no6oi 2 жыл бұрын
നെമ്മാറ കാരൻ ♥️💥
@aswathyguru2477
@aswathyguru2477 2 жыл бұрын
നെമ്മാറ എവിടെ
@__-no6oi
@__-no6oi 2 жыл бұрын
@@aswathyguru2477 kunisery
@Bensio010
@Bensio010 2 жыл бұрын
@@__-no6oi kunisery evideya
@__-no6oi
@__-no6oi 2 жыл бұрын
@@Bensio010 nemmaraku munb
@sivaprasad1089
@sivaprasad1089 2 жыл бұрын
കുഴി മിന്നല്‍ powli, ശരിക്കും പറഞ്ഞാൽ bomb 💣 തന്നെ, എല്ലാവർക്കും കാണാന്‍ വേണ്ടി മുകളിലേക്ക് ഇട്ട് പൊട്ടിക്കുന്നു എന്ന് മാത്രം,, 😜😜😜😍😍
@kumbidi556
@kumbidi556 2 жыл бұрын
Old is goldchild hood memory 😍😍😍😍
@sumeshsumesh7042
@sumeshsumesh7042 2 жыл бұрын
മാതൃഭൂമി ക്കാര് കാണണ്ട... റഷ്യ ഉക്രൈനിൽ ബോംബ് ഇടുന്നതാണ് എന്ന് പറയും
@dhamodharandhamodharan5809
@dhamodharandhamodharan5809 2 жыл бұрын
Athrak veno 🙄
@maheshvn7221
@maheshvn7221 2 жыл бұрын
Manorama ennu thiruthi vaykuka, mathrubhumi ammari chettatharam cheyarila.
@kp_21634
@kp_21634 2 жыл бұрын
Palakkattukar oru like tharuo😁😁😁
@nagarajan5233
@nagarajan5233 2 жыл бұрын
സൂപ്പർ വീണ്ടും കാണാൻ കൊതി യാവുന്നു
@Shaheesha
@Shaheesha 2 жыл бұрын
നെമ്മാറക്കാർ ഉണ്ടോ?.😂😂😂😂😂😂
@dhaneshnemmara3341
@dhaneshnemmara3341 6 ай бұрын
ഉണ്ടേ😊
@arunps113
@arunps113 2 жыл бұрын
സൂപ്പർ.....🙏 ഡൈന❤️🔥
@ajithkumarajithkumar3573
@ajithkumarajithkumar3573 2 жыл бұрын
എന്റ പൊന്നോ.... തകർത്തു... 👍👍💪
@aquibfazal9125
@aquibfazal9125 2 жыл бұрын
Super camara man....
@akbarikka5818
@akbarikka5818 2 жыл бұрын
Camaraman Supper
@robinpr3551
@robinpr3551 2 жыл бұрын
Athoke oru kalam....🥺🔥
@greeshmaaniani4818
@greeshmaaniani4818 2 жыл бұрын
Nemmarakari 🔥
@മൊയിലിയാർ
@മൊയിലിയാർ 2 жыл бұрын
അടുത്ത തവണ പൂരത്തിന് ക്ഷണിക്കുമോ 😒
@vipinvpz8124
@vipinvpz8124 2 жыл бұрын
ഇപ്രാവശ്യം വെടിക്കെട്ട്‌ ഉണ്ടോ
@ajeshaju1681
@ajeshaju1681 2 жыл бұрын
Eppa uthsavam
@shibilzaynu1086
@shibilzaynu1086 2 жыл бұрын
NENMARAYIL evideya
@lionsap
@lionsap 2 жыл бұрын
ഇതുറഷ്യആണോ?🚀💣🙏
@johndutton4612
@johndutton4612 2 жыл бұрын
ചെറിയേ പെരുന്നാള് ബെല്യേ പെരുന്നാള് എന്നും പറഞ്ഞ് ഞമ്മൻറെ ആൾക്കാർ നടുറോഡിലിട്ട് മിണ്ടാപ്രാണികളെ വെട്ടി നുറുക്കുന്ന അത്രേം ബരില്ലല്ലോ സുഡാപ്പീ ഈ പടക്കം പൊട്ടീര്… ഒന്നു ക്ഷമീ
@randeeppt9656
@randeeppt9656 2 жыл бұрын
The sound you captured is great. This could be the best firework video of vela.
@sreekumarsk6070
@sreekumarsk6070 2 жыл бұрын
ഗംഭീരം 🥰🥰🥰
@raghuraghu7900
@raghuraghu7900 3 жыл бұрын
നെന്മാറ വേല പൊളിയല്ലേ
@nikhilkcom3
@nikhilkcom3 2 жыл бұрын
Pinnle😍
@jeringeorge2308
@jeringeorge2308 2 жыл бұрын
Ejjathi vedikettu. thrissur pooram vedikettu edhinu munnil onumalladaukumallo
@maniyamkadKayal
@maniyamkadKayal 17 күн бұрын
ഇന്ന് കാവശ്ശേരിയും കണ്ണെങ്കാവുമൊക്കെ കണ്ട് വളരുന്നവർക്കറിയില്ലല്ലോ നെമ്മാറ പണ്ട് എന്തായിരുന്നെന്ന് 💥 എങ്ങനെ ആണ് ഒന്നാമൻ ആയതെന്നും 🤌🏻 ഉഗ്ര സ്ഫോടനം നടത്തിയ ഉത്രാളിക്കാവിന് പോലും അവരുടെ prime ടൈമിൽ നെമ്മാറയെ തൊടാൻ പറ്റിയിട്ടില്ല 🔥🎉 Asias Loudest Fireworks label ചുമ്മാ കിട്ടിയതല്ല ആറ്റംബോംബ് പോലുള്ള ഐറ്റംസ് പൊട്ടിച്ചു നേടിയതാ 🤌🏻💥💥 നെമ്മാറ fanboy from മലപ്പുറം 💛
@shamsu664
@shamsu664 2 жыл бұрын
Uthrali ♥️
@sreejithvijayakumar1817
@sreejithvijayakumar1817 2 жыл бұрын
ലെ putin :- ഇവന്മാരെ ഇനി വളരാൻ അനുവദിച്ചുകൂടാ 🤣
@aswathyguru2477
@aswathyguru2477 2 жыл бұрын
🤣🤣
@noblegoddess8820
@noblegoddess8820 4 жыл бұрын
പൊളിച്ചു മുത്തേ
@krishnadasan-vvishwanathap5979
@krishnadasan-vvishwanathap5979 2 жыл бұрын
66⅝8
@safeersafee3084
@safeersafee3084 2 жыл бұрын
Super
@ajeeshv7367
@ajeeshv7367 2 жыл бұрын
ക്യാമറ മാൻ സൂപ്പറാ
@snidhikl4973
@snidhikl4973 2 жыл бұрын
😍kL spl screening 😍 one's experience 💥
@ottapalam4505
@ottapalam4505 2 жыл бұрын
പൊളിച്ചു തകർത്തു
@midhunlalsuresh6021
@midhunlalsuresh6021 5 ай бұрын
Haa Adhoke oru kaalam 🤩💥✨️🫠
@noone-mp1on
@noone-mp1on 2 жыл бұрын
Arakkall va makkale💥
@മൊയിലിയാർ
@മൊയിലിയാർ 2 жыл бұрын
അറക്കൽ പൂരത്തിന് njn വരും മച്ചാനെ...
@maniyamkadKayal
@maniyamkadKayal Жыл бұрын
ഇജ്ജാതി വെടിക്കെട്ട്‌ കണ്ടവർ അറക്കൽ പോലെ ബീച്ചിൽ മണലിൽ വെച്ച് പൊട്ടിക്കുന്ന low set up തട്ടിക്കൂട്ട് വെടിക്കെട്ട്‌ കാണാൻ നിക്കുമോ 😹😹 പോയ് തരത്തിൽ കളി ഇത് ജില്ല വേറെയാ
@shahulshahul3593
@shahulshahul3593 2 жыл бұрын
Nte poonnu oru tavana poyittunt pedichu tooriyilla ennolluuuu
@achu914
@achu914 2 жыл бұрын
Thengu:enta kalintaedayil thanna vanam vidanam alle ..
@rathishlalrathishlal5188
@rathishlalrathishlal5188 2 жыл бұрын
ഇനി യുദ്ധം വരുമ്പോൾ ബോംബിനു സമീഭിക്കുക. നെമ്മാറ വല്ലങ്ങി വേല കമ്മിറ്റി നെമ്മാറ, പാലക്കാട്‌
@kp_21634
@kp_21634 2 жыл бұрын
April 3 nu aalkkuttathinidayil njan undavum 😁
@rathishlalrathishlal5188
@rathishlalrathishlal5188 2 жыл бұрын
@@kp_21634 👍Njanum
@kp_21634
@kp_21634 2 жыл бұрын
@@rathishlalrathishlal5188 pinnalla💥
@pencil5473
@pencil5473 2 жыл бұрын
Super👌👌👌
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
എന്തോന്നടെയ് അ മരങ്ങൾക് ജീവൻ ഇല്ലേ. എന്തിനാണ് ഇങ്ങനെ പ്രകൃതി നശിപ്പിക്കുന്നത് ബ്രോ 🙏
@entertainmentvznu345
@entertainmentvznu345 2 жыл бұрын
ഇനി എപ്പോഴാ ഉണ്ടാവുക ഡേറ്റ്?
@nature_voice_1999
@nature_voice_1999 2 жыл бұрын
2:57💥💥💥💥
@ashikkr7873
@ashikkr7873 2 жыл бұрын
Kuzhi minnal 😀
@topicjk724
@topicjk724 2 жыл бұрын
നന്മാറ ഉത്സവം എന്നാണ് ഇ വർഷം
@ഒരുമനുഷ്യൻ-ണ6മ
@ഒരുമനുഷ്യൻ-ണ6മ 2 жыл бұрын
ഏപ്രിൽ 3
@topicjk724
@topicjk724 2 жыл бұрын
@@ഒരുമനുഷ്യൻ-ണ6മ thanks ഇത് വരെ അവിടെ പോയിട്ടില്ല ഇ പ്രാവശ്യം എങ്കിലും നന്മാറ ഉത്സവം നേരിൽ പോയി കാണാൻ പോവണം
@rameshdevilz1657
@rameshdevilz1657 2 жыл бұрын
Appo april 3 nu kaanan ithupole 🔥 😄
@kp_21634
@kp_21634 2 жыл бұрын
Pinnalla💥💥
@diluttan007
@diluttan007 2 жыл бұрын
Nice
@maz_3
@maz_3 2 жыл бұрын
ha ha coming soon bro @April 3....
@sureshnair6465
@sureshnair6465 2 жыл бұрын
Who's the fireworks contract licence?
@shivgangaveda927
@shivgangaveda927 2 жыл бұрын
സ്വന്തം പാലക്കാട്‌
@shortcuts763
@shortcuts763 2 жыл бұрын
Ithevideya sthalam ethu ജില്ലയില
@vineeshvineesh-uu3fb
@vineeshvineesh-uu3fb 2 жыл бұрын
പാലക്കാട്‌ 🌴❤️💪നെന്മാറ
@bineshkavungal
@bineshkavungal Жыл бұрын
അത് ഒരു കാലം 🙄🙄🙄
@akshayananda.b6407
@akshayananda.b6407 2 жыл бұрын
ഈ പ്രാവശ്യം വെടിക്കെട്ട് ഉണ്ടാവുമോ ? എന്നാണ് date? Anyone please replay
@sharunkrishna8961
@sharunkrishna8961 2 жыл бұрын
ഏപ്രിൽ 3
@shahanashirinc1700
@shahanashirinc1700 2 жыл бұрын
Todayyyy🤘🤘
@paithalsir
@paithalsir 2 жыл бұрын
Nan 🩺
@SunilKumar-xq2kq
@SunilKumar-xq2kq 2 жыл бұрын
Ahhh njnum varnn
@sreekumaralumkada4658
@sreekumaralumkada4658 2 жыл бұрын
Oh my god
@ajithkumaran9469
@ajithkumaran9469 2 жыл бұрын
🙏
@asnaachnoos4481
@asnaachnoos4481 2 жыл бұрын
ഇതെവിടെയാ? ജില്ലാ?
@roar9827
@roar9827 2 жыл бұрын
Palakkad
@user-tt6ts2cg1c
@user-tt6ts2cg1c 5 ай бұрын
HarishnankR🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅😅😅😅😅😅
@jamshi7049
@jamshi7049 2 жыл бұрын
നെമ്മാറ വേല എന്നാണ് ഈപ്രവാസത്തെ
@Sajivava-ob5eg
@Sajivava-ob5eg 2 жыл бұрын
ഏപ്രിൽ 3
@jamshi7049
@jamshi7049 2 жыл бұрын
@@Sajivava-ob5eg ഓക്കേ
@Sajivava-ob5eg
@Sajivava-ob5eg 2 жыл бұрын
@@jamshi7049 U from
@VishnuVishnu-kx4ko
@VishnuVishnu-kx4ko 2 жыл бұрын
Hevy 😍😍👌👌👌
@maheshunniayyappan1481
@maheshunniayyappan1481 2 жыл бұрын
🔥🔥🔥💜💙💚💛💪💪
@sakeerali4677
@sakeerali4677 2 жыл бұрын
ഉക്രയിൻ ആണോ
@soorajs7400
@soorajs7400 Жыл бұрын
Nemmara vallanghy vela vedikett 💥
@Zain09921
@Zain09921 2 жыл бұрын
3:30 Sound pollution + Environmental pollution. പിന്നെ പ്രകൃതി ക്ഷോഭിച്ചില്ലെങ്കിലെ ഉള്ളു അത്ഭുതം. ആഘോഷങ്ങളും ആഹ്ലാദങ്ങളും ഒക്കെ ആയിക്കൊള്ളു, പക്ഷെ പ്രകൃതിയെ അറിഞ്ഞോണ്ട് ദ്രോഹിക്കാൻ നിക്കരുത്. അതിന്റെ തിരിച്ചടി താങ്ങാൻ കഴിഞ്ഞെന്നു വരില്ല. മറ്റു പല രാജ്യങ്ങളും fireworks ചെയ്യാറുണ്ട്, പക്ഷെ ഇത്രയും pollution ഉണ്ടാവുന്നത് ചെയ്യില്ല. അത് പ്രകൃതിക് ദോഷമാണ് എന്നവർക്ക് അറിയാം. ഇവിടെ അതൊന്നും ബാധകമല്ലല്ലോ. അപ്പൊ പിന്നെ പ്രകൃതി തിരിച്ചു തരുന്നതും കൂടി കൈനീട്ടി ശ്രീകരിച്ചോളൂ. ഇങ്ങനെ പോയാൽ കഴിഞ്ഞ 2020ൽ most polluted country എന്ന reportലെ മൂന്നാം സ്ഥാനം കടത്തി വെട്ടി ഇന്ത്യ ഒന്നാമത് എത്തും.
@albinjpaliakkara
@albinjpaliakkara 2 жыл бұрын
Da Ithu kollathil orikal nadakunnae ulasavam annu ...... 365days x 24hrs Ivde vehicle pollution nadakunathu ithinte iratti varum...... Ipo Kurachu European countries petrol price kootiyathu thanne Avde electrical vehicle promote cheyan annu (Russia-Ukraine conflict paranju).....
@Zain09921
@Zain09921 2 жыл бұрын
@@albinjpaliakkara ഞാൻ ആഘോഷങ്ങൾ വേണ്ടാ എന്നു പറഞ്ഞില്ല. ഇതു പോലുള്ള pollutions ഉണ്ടാവുന്നത് നിയന്ത്രിക്കണം എന്നാഗ്രഹിക്കുന്നു. വർഷത്തിൽ ഒരിക്കൽ ആണെങ്കിലും, ലക്ഷ കണക്കിന് പടക്കങ്ങൾ ആണ് പലയിടങ്ങളിലായി ഇങ്ങനെ ചെയ്തുവരുന്നത്. അപ്പൊ ഒരു ദിവസം തന്നെ ധാരാളം അല്ലെ. ഇതിന്റെ double ആണ് ദീപാവലിക്ക് പൊട്ടിക്കുന്നത്. പിന്നെയും ഉണ്ട് പടക്കങ്ങൾ ഒഴിവാക്കാൻ കഴിയാത്ത ആഘോഷങ്ങൾ പലതും. സത്യത്തിൽ ദീപാവലി ഒക്കെ festival of lights ആണ്. അത് sound and Environment pollution ഉണ്ടാകാൻ ഉള്ളതല്ല. കുറച്ചൊക്കെ ആവാം. എങ്കിലും ഇത്രക്കും 3:44 polluted ആക്കരുത് ഈ ഭൂമിയെ. തീർച്ചയായും vehicle, factories, അങ്ങനെ പലതും ഇതിനു മറ്റൊരു രീതിയിൽ കാരണക്കാരാണ്. ഉറപ്പായും മറ്റു പല രാജ്യങ്ങളും ഇതിനെ കാര്യമായി ചിന്തിച്ചു തുടങ്ങി. ഈ വക un-necessary man made pollutions ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുണ്ട്. ആഘോഷങ്ങളിൽ pollution ഉണ്ടാക്കാതെ ഉള്ള fireworks ഉം ഈ കാലത്ത് available ആണ്. അതല്ല, ഇങ്ങനെ തന്നെ പോകുവാണെങ്കിൽ, പല disaster കൾക്കും ഇത് വഴി ഒരുക്കും. ഇത് ഞാൻ പറയുന്നത് അല്ല, പല scientist കളുടെയും studied reports പറയുന്നതാണ്.
@nikhilkcom3
@nikhilkcom3 2 жыл бұрын
Parayunna kettal ithu 365 pottikunna pole annolo 1 year 1 vattam ulla paripadi athu igane okke adipoli avatte ee cornaa vannitu ellam munchile ippo eni agane thanne mindathe erunno eni ningalku polution annu kuzapam enkil poyi ksrtc yude first nirithan para 😏 allathe ithinte kuttam parayan varalle
@nikhilkcom3
@nikhilkcom3 2 жыл бұрын
5 varsham munbu nadanna karyam nthinada ippo kuthi pokunnath kasttam
@albinjpaliakkara
@albinjpaliakkara 2 жыл бұрын
@@Zain09921 പറയുന്ന ലോജിക് ശരിയാകുന്നില്ല.... കാരണം vehicles and ഫാക്ടറീസ് ഉണ്ടാകുന്ന ഏകദേശം 300days ഒരു കൊല്ലത്തിൽ വിടുന്ന എയർ പൊലൂഷൻ എങ്ങനെ ഒക്കെ നോക്കിയാലും വെടിക്കെട്ടിന്റെ മുകളിൽ വരുകയുള്ളു..... പിന്നെ പണ്ട് കാലങ്ങളിൽ പൊട്ടിച്ചിരുന്ന അത്രയും ഐറ്റംസ് ഇപ്പോ early twenties എവിടെയും പൊട്ടിക്കാറില്ല..... അണു നശീകരണം എന്നാ ഒരു വാദം പഴമക്കാർ പറയാറുണ്ട് ഈ വെടികെട്ട് കൊണ്ട് ഉള്ള ഒരു പ്രേയോജനം.... 2016 ശേഷം ആണ് ഇവിടെ കേരളത്തിൽ നിപ പോലുള്ള വവ്വാലുകളിൽ കണാറുള്ള വൈറസ് മനുഷ്യരിലേക്ക് പകര്ന്നു തുടങ്ങിയതും.... അത് ഒക്കെ ചേര്ത്തു വായിച്ചാൽ ചിലപ്പോൾ പഴമക്കാർ പറയുന്നത് ശരിയാകാൻ വഴി ഉണ്ട്....
@shahanashirinc1700
@shahanashirinc1700 2 жыл бұрын
Kunissery kummatti he...😻😻
@__-no6oi
@__-no6oi 2 жыл бұрын
എന്റെ വീട് കുനിശേരി ആണ് ♥️
@janibasha7397
@janibasha7397 2 жыл бұрын
ഇന്ന് നേരിൽ പോയി ഈ സ്ഥലം വിലയിരുത്തുക
@shahanashirinc1700
@shahanashirinc1700 2 жыл бұрын
@@janibasha7397 ipo avide und . Enthe vallom parayaninda 🤘
@maniyamkadKayal
@maniyamkadKayal Жыл бұрын
​@@shahanashirinc1700 കുനിശ്ശേരി വെടിക്കെട്ട്‌ ഒക്കെ nemmarayude ezhayalath എത്തില്ല 🥲 കാവശ്ശേരി, ഉത്രാളി, ചേലക്കര ഒക്കെ ആണേൽ പിന്നേം പിടിച്ചു നിക്കാം 😏
@arunk4662
@arunk4662 2 жыл бұрын
ഇത് ഇവിടെയാ
@bijithps725
@bijithps725 2 жыл бұрын
നെന്മാറ, പാലക്കാട്‌
@rajeshg5438
@rajeshg5438 2 жыл бұрын
Chaaavu
@christophernolan989
@christophernolan989 2 жыл бұрын
What was that for?
@maniyamkadKayal
@maniyamkadKayal Жыл бұрын
Its a part f our culture During most f d temple festivals in Kerala thy conduct fireworks in large scale as a worship to d god Even in churches nd mosques n Kerala thy r also doing ts as a part f thr celebration 🎉🎉
@maniyamkadKayal
@maniyamkadKayal Жыл бұрын
Thr r thousands f fireworks labours n Kerala thy taking care f thr family through ths.. So don't thnk dt we r wasting money.. Fireworks Its happens once n an year after 2016 puttingal accident Kerala gov. Banned fireworks for couple f years..now thy r giving permission to few major festivals n Kerala....They banned several important chemicals which a part of ds crackers n fireworks which causes air pollution as well as thy r extremely hazardous..
@jessonzacharia8744
@jessonzacharia8744 2 жыл бұрын
Manushante branth😢😢
@AbdulRahman-eg8wp
@AbdulRahman-eg8wp 3 жыл бұрын
Nemmara alla kunisseri kummatiya ith
@janibasha7397
@janibasha7397 2 жыл бұрын
ഞാൻ നേരിൽ പോയി എടുത്തതാ
@manubiju6508
@manubiju6508 2 жыл бұрын
@@janibasha7397 fake ahn enn ah Vela neritt kandavark ariya
@ranjithranju6299
@ranjithranju6299 2 жыл бұрын
ഇത് കുനിശ്ശേരി കുമ്മാട്ടി ആണ് അല്ലാതെ നമ്മറ വല്ലങ്ങി വേല അല്ല 😤 nj നമ്മറക്കാരൻ ആണ് manassilaya 🤦‍♂️🤭
@ranjithranju6299
@ranjithranju6299 2 жыл бұрын
@@manubiju6508 pinnalh eth kunisseri kummatty aan 😂😂😂😂
@sujithsuji9816
@sujithsuji9816 2 жыл бұрын
നെമ്മാറ വേല ആണ് ഇത് 😕
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
നിയമo മൂലം നിരോധിക്കണം. മോഡി തന്നെ നിരോധിക്കണം. ഇത് ഭക്തി അല്ല 🙏🙏🙏
@ajithsoman8670
@ajithsoman8670 2 жыл бұрын
🤪
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@ajithsoman8670 എന്താ സോമ ഒരു പുഞ്യം 🤔
@ajithsoman8670
@ajithsoman8670 2 жыл бұрын
Chummmaaa
@ajithsoman8670
@ajithsoman8670 2 жыл бұрын
😄
@bharat3587
@bharat3587 2 жыл бұрын
ക്രിസ്തുമസിനും പുതുവത്സ ആഘോഷത്തിനും പൊട്ടിക്കുന്നത് ആദ്യം നിർത്തുക എന്നിട്ട് ഇത് നിർത്താം
@adarshkv7020
@adarshkv7020 2 жыл бұрын
പരിസ്ഥിതി ക്ക് വളരെ ദോഷം ചെയ്യുന്ന ഓരോ ഭ്രാന്തുകൾ ഇതിനെ പ്രോത്സാഹിപ്പിക്കാനും ഓരോ ഓരോ ഭ്രാന്തന്മാർ
@Thrissurkkarangadi
@Thrissurkkarangadi 2 жыл бұрын
അപ്പോ നമുക്ക് ആദ്യം വാഹനങ്ങൾ നിർത്താം
@alvinxavier1071
@alvinxavier1071 2 жыл бұрын
@@Thrissurkkarangadi തീർച്ചയായും അതിലും ഒരു മാറ്റം വരേണ്ടത് അത്യാവശ്യമാണ്. അതിനായി Electric വാഹനങ്ങൾ പ്രൊമോട്ട് ചെയ്യണം. ചില KSRTC ബസ് കണ്ടാല് ഫുൾ പൊഗയ. ചുറ്റുമുള്ള ഒന്നും കാണാൻ പറ്റൂല. പിന്നെ ഇതിലൊക്കെ ഒരു നിയന്ത്രണം വേണ്ടേ. അടുത്ത തലമുറകൾക്കു വേണ്ടി ഈ ഭൂപ്രകൃതിയെ നിലനിർത്താൻ എങ്കിലും ചെറിയ നിയന്ത്രണം അത്യാവശ്യമാണ്.
@NavaneetNair
@NavaneetNair 2 жыл бұрын
2016 oo idhu fake aa, ee last garbam kalakki ingane single aay vakkunna parupadi 2 or 3 years munne venda vachadha
@dlshd9419
@dlshd9419 2 жыл бұрын
Mikacha oru myr
@soorajs7400
@soorajs7400 2 жыл бұрын
2016 I'll undayirunnu
@rishinpk9143
@rishinpk9143 2 жыл бұрын
Garbam kalakki 3 size undu. ഏറ്റവും വലിയ size last പൊട്ടിക്കും. ഗർഭം മാത്രമല്ല. വളിയും. പോകും
@janibasha7397
@janibasha7397 2 жыл бұрын
ഫെയ്ക്ക് ഇടേണ്ട ആവശ്യമില്ല
@soorajs7400
@soorajs7400 Жыл бұрын
Njan vallanghy karan ahn 2016 ahn last aayi ingane pottichath
@VALLUVANADAN.RC.CREATIONS673
@VALLUVANADAN.RC.CREATIONS673 2 жыл бұрын
Nice 👍
@NATURALFOODCHANNAL
@NATURALFOODCHANNAL 2 жыл бұрын
Super
@boyattitude..2750
@boyattitude..2750 2 жыл бұрын
Supper
ശ്രീക്കുട്ടിയുടെ കഥ!| MEDIA MALAYALAM
12:52
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 110 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 45 МЛН
Uthralikkavu 2015 3 HD
5:44
Xavi Manjuran
Рет қаралды 19 М.
Nemmara vedikattu 2016
7:36
Vishnu Prasad
Рет қаралды 78 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16