Uthralikkavu 2015 3 HD

  Рет қаралды 19,086

Xavi Manjuran

Xavi Manjuran

Күн бұрын

Uthralikavu pooram 2015 vedikettu

Пікірлер: 27
@ratheeshkallazhy6824
@ratheeshkallazhy6824 9 ай бұрын
ഇതൊക്കെ ഒരു കാലം ഓർക്കുമ്പോ സങ്കടം വരും ഇപ്പോളത്തെ ഉത്രാളി വെടിക്കെട്ട്‌ കാണാൻ പോകാൻ തന്നെ തോന്നാറില്ല 🥲
@shibinskoladyshajithomaskolady
@shibinskoladyshajithomaskolady 6 ай бұрын
അന്ന് ഞങ്ങൾ കോട്ടയത്തുനിന്ന് പോയി കണ്ട വെടിക്കെട്ട്‌. അവ സാനം ഓടിയ ഓട്ടം ഇപ്പോഴും ഞാൻ ഓർക്കുന്നു. ഡൈനകൾ ഒരു പ്രദേശം മുഴുവൻ വിറപ്പിച്ചു. അന്ന് പോയതിനാൽ അതൊക്കെ കാണാൻ കഴിഞ്ഞു. ആ പൂരത്തിന്റെ ആവേശം, ആ ഫീൽ ഇന്നും ഓർമയിൽ ഉണ്ട്.
@nibin24764
@nibin24764 6 ай бұрын
🥰
@Venugopal-wt6xy
@Venugopal-wt6xy 6 ай бұрын
ഇതാണ് വെടിക്കെട്ട് -❤❤❤❤❤❤
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
😍🤩😮😯thrissur🥰
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
ഉത്രാളികാവ്
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
@@ക്ഷത്രിയൻ-ഝ6ഡ uthrali pinne Thrissur alle?
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
@@IndiGoFlightSim അല്ലെന്നാണോ ഞാൻ പറഞ്ഞത്? തൃശ്ശൂരിലെ ഉത്രാളിക്കാവ് എന്നാണ് ഉദ്ദേശിച്ചത്, അത് അറിയാത്തൊരാൾ ഈ വീഡിയോ കണ്ടാൽ എവിടെയാണ് എന്താണ് എന്ന് മനസിലാക്കണ്ടേ? വീഡിയോ ക്യാപ്ഷനിൽ പറഞ്ഞിട്ടുണ്ടെങ്കിൽപോലും
@IndiGoFlightSim
@IndiGoFlightSim 2 жыл бұрын
@@ക്ഷത്രിയൻ-ഝ6ഡ ✌️❤️😀
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 2 жыл бұрын
@@IndiGoFlightSim 😊
@vyshakhvijay6618
@vyshakhvijay6618 4 ай бұрын
Ath oru kidilan vedikett
@mssooraj7162
@mssooraj7162 2 жыл бұрын
Annokke aalkkar evidya nikkane lee😂🔥
@praveenpn4103
@praveenpn4103 3 жыл бұрын
Ithupoleyoru vedikket ini ennu
@abhinav8198
@abhinav8198 5 ай бұрын
Normal vedikettu in uthrali 💀' before 2016🥲'
@cucumber7777
@cucumber7777 2 жыл бұрын
കിടുക്കാച്ചി 👌🏻👌🏻
@abijithmohanan5133
@abijithmohanan5133 2 жыл бұрын
😳🔥🔥
@abhishekkv8182
@abhishekkv8182 6 ай бұрын
😮
@rtx0011
@rtx0011 4 ай бұрын
🔥🔥🔥🔥🔥😮
@Venugopal-wt6xy
@Venugopal-wt6xy Жыл бұрын
👍👍👍🍀
@Dreamviews_
@Dreamviews_ Жыл бұрын
✨️✨️✨️✨️
@vyshnav4332
@vyshnav4332 5 ай бұрын
Come kannur kuruji
@IndiGoFlightSim
@IndiGoFlightSim 5 ай бұрын
ithinte pakuthide pakuthi illa ippo ulla vedikett [all kerala] ,karanam kuzhi kuthi dyna vekkan permmission illa ,only kutti edu , stibinte kayill nalla power kutti und but ath ithile veliya dynayude naalill onnu polum illa ,300kg dynakal aayirunnu thrissur pooram, uthrali, nenmarayill vedikettinu ,ippo only kutti [peso restriction]
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf 2 ай бұрын
Ethine 7 ayilath ethula athonnum
@abhiabhijith988
@abhiabhijith988 3 жыл бұрын
👌
@sangeeth.k.s8907
@sangeeth.k.s8907 2 жыл бұрын
👍🏻
@rtx0011
@rtx0011 4 ай бұрын
3:20 😯😱
Nemmara Vallanghy Vela 2013
10:16
Raghu Ram
Рет қаралды 112 М.
Uthralikavu   vedikettu   2015
6:48
Naveen k b
Рет қаралды 24 М.
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
tsr pakal pooram vedikettu...
4:21
jinoy john
Рет қаралды 41 М.
Nenmara Vallangi Vela 2016 | Nenmara pakal vedikettu
14:46
വെടിക്കെട്ട് ജീവനാണ്
Рет қаралды 786
10x 16 inch SHELLs XXL Fireworks - EXTREMELY [𝟰𝗞] | JJFireworks
11:04
നെന്മാറ - വല്ലങ്ങി വേല 2016
5:14
✰ FIREWORKS ✰ DAYLIGHT DISPLAY ✰ OzFest 2022
13:37
Bomber
Рет қаралды 10 М.
San Severo, Festa del Soccorso 2017 - Batteria Del Vicario 22.05.2017
10:55
Nenmara vallangi vela 2018
9:33
Sharon George
Рет қаралды 103 М.
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН