Nenmara murders | Chenthamara ചോദ്യംചെയ്യലില്‍ കൂസലില്ലാതെ പ്രതി | Retd. SP George Joseph

  Рет қаралды 250,336

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 477
@vinodpk1956
@vinodpk1956 8 күн бұрын
ജാമ്യം നൽകിയ കോടതി രണ്ടാം പ്രതിയാണ് കാരണം ഇങ്ങനെ ഉള്ള ഒരു സൈക്കോ ക്ക്‌ ജാമ്യം നല്കരുതായിരുന്നു.
@1942alovestory
@1942alovestory 7 күн бұрын
കോടതി എന്താണ് എന്നൊക്കെ നമ്മൾ കുറെ കണ്ടതാണ്
@ജോൺഹോനായി-ട2വ
@ജോൺഹോനായി-ട2വ 7 күн бұрын
മരുമകൻ പോലീസ് സ്പെഷ്യൽ ബ്രാഞ്ചിൽ ഉണ്ടല്ലോ... പിന്നെ ജാമ്യം കിട്ടാതെ ഇരിക്കുമോ
@madhavikuttyv9905
@madhavikuttyv9905 7 күн бұрын
സത്യം ! വെറുതെ വിടുന്ന പ്രവണത അതീവ ശോചനീയം തന്നെ, ഇപ്പോഴത്തെ ഒരു trend 🤔🙄🤔
@mayansbudha4317
@mayansbudha4317 7 күн бұрын
ഇവിടത്തെ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞാലും നടപടി എടുക്കുകയില്ല പറവൂർ ചേന്ദമംഗലത്ത് 3 പേരേ കൊന്ന കേസിൽ വധ ഭീഷണി ഉണ്ട് എന്ന് പരാതി പറഞ്ഞതാണ് പോലീസ് തിരിഞ്ഞു നോക്കിയില്ല ഈ കേസിലും പലവട്ടം പ്രതി ഇവിടെയുണ്ട് വധ ഭീഷണി ഉണ്ട് എന്ന് സുധാകരൻ പരാധികൊടത്തതാണ് പോലീസ് തിരിഞ്ഞു നോക്കിയില്ല ആദ്യം ആ പോലീസുകാർക്ക് എതിരെ നടപടി എടുക്കു അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടു .
@ganeshant7037
@ganeshant7037 7 күн бұрын
ദയവു ചെയ്ത് ഈ കൊലയാളിയെ സൈക്കോ ആക്കി വെറുതെ വിടാൻ ശ്രമിക്കരുത്.
@Vipin-x1h2d
@Vipin-x1h2d 8 күн бұрын
മൂന്ന് പേരെ കൊന്നവന് മൃഷ്ടാന്നഭോജനം. കൊളളാം ഇവിടുത്തെ പോലീസും നിയമവും
@ganeshant7037
@ganeshant7037 7 күн бұрын
അവർക്കെന്താ കൊടുക്കുന്നതിന്? ജനങ്ങളുടെ നികുതി കാശല്ലെ?
@JumailathMoosa
@JumailathMoosa 7 күн бұрын
ഞാനതല്ല ആലോചിക്കുന്നത് ഇവൻ കാട്ടിൽ ഇരുന്നിട്ട് ഒരു കടുവക്കും ഇവനെ വേണ്ടായിരുന്നു 😢
@vinodpk1956
@vinodpk1956 7 күн бұрын
@@Vipin-x1h2d പൊതുജനത്തിന്റെ നികുതിപണം അല്ലെ സർക്കാരിനെന്ത്.
@beenar1319
@beenar1319 7 күн бұрын
ജയിലിൽ ചമ്മന്തിയും, കഞ്ഞിയും കൊടുത്തിട്ടു, സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് ഉച്ച ഭക്ഷണം നല്ലത് കൊടുക്കുക... അവർ നമ്മടെ ഭാവി വാഗ്ദാനങ്ങളാണ്....
@JumailathMoosa
@JumailathMoosa 7 күн бұрын
ഉണ്ട മതി അതാകുമ്പോൾ ഉണ്ടതിന്നുന്നത് പേടിച്ചിട്ട് കുറ്റവാളികളുടെ എണ്ണം കുറഞ്ഞോളും 😂
@trajeshv
@trajeshv 7 күн бұрын
ഇപ്പോ ഭരിക്കുന്നവരും അണികൾക്കും പോയി കിടക്കാനുള്ള താണേ. Five star ഭക്ഷണമാക്കും ഭാവിയിൽ😡
@jibinpaulose1067
@jibinpaulose1067 6 күн бұрын
​@@JumailathMoosa💯
@sha_riq_ahammedh
@sha_riq_ahammedh 6 күн бұрын
🙌🏻🙌🏻❤❤
@sivamurugandivakaran6370
@sivamurugandivakaran6370 7 күн бұрын
ജ്യോതിഷിയേപൊക്കി വിശദമായി അന്വേഷിക്കണം. എത്രകൊലപാതകങ്ങൾക്ക് പ്രേരണ നല്കിയിട്ടുണ്ടെന്ന്. നിയമം അനുവദിക്കുന്നെങ്കിൽ ശിക്ഷിക്കുകയും ഇത്തരം അന്ധവിശ്വാസങ്ങൾക്ക് അവസാനമുണ്ടാക്കുകയും വേണം.
@hivemind9283
@hivemind9283 7 күн бұрын
കനാടി മഡം ത്രിശൂർ
@Jaleel-s4t
@Jaleel-s4t 7 күн бұрын
മുത്താക്ക് പോലെ ജ്യോതിഷവും നിരോധിക്കുക
@Shiju-s5k
@Shiju-s5k 8 күн бұрын
അറിയാൻ വേണ്ടി ചോദിക്കുകയാണ് ഈ കൊലക്കേസ് പ്രതികൾക്ക് ഇഷ്ടഭക്ഷണം വാങ്ങി കൊടുക്കണം എന്ന് വല്ല നിയമമുണ്ടോ ഉണ്ടെങ്കിൽ വെറുതെയല്ല ഇവന്മാർ ജയിലിലേക്ക് പോകുന്നത്
@JohnBRozario
@JohnBRozario 7 күн бұрын
This is Gods own country ,give pardan for the wicket ,got a snachon left check show the right check ,one thing he felt fully hunger , after that they will question by ,,,,,,,,,
@JosekGeorge-k6l
@JosekGeorge-k6l 7 күн бұрын
Chicken. Sada. Alkkark. Laxuary. Food. Policekark. Chicken. Normal. Food. Ithukondanu. Evanepoleyulla. Kalanmark. Chicken. Vangikkodukkunnathu
@shanavaskamal
@shanavaskamal 7 күн бұрын
ista food alla koduttatu pully chicken chodichu koduttatu idly anu
@JohnBRozario
@JohnBRozario 7 күн бұрын
@@Shiju-s5k Chendamara is a wicked person ,he is a cruel person ,what ever it also police have to feed this bludy scoundral ,thankyou Bro
@jijymjohn
@jijymjohn 7 күн бұрын
പട്ടിണികിടന്ന് മരിച്ചാൽ പോലീസുകാർക്ക് പണിയാകും. അതുകൊണ്ടാണ് ആഹാരം വാങ്ങിച്ചു കൊടുക്കുന്നത്.
@mevarghesemevarghese6187
@mevarghesemevarghese6187 8 күн бұрын
ജയിലിലെ സുഖസൗകര്യങ്ങൾ ആണ് വീണ്ടും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു.
@ninaeru0404
@ninaeru0404 7 күн бұрын
എന്നിട്ട് നിങ്ങൾ എന്താ കുറ്റം ചെയ്യാത്തു ജയിലിലെ സുഖം വേണ്ടേ..?????
@shanavaskamal
@shanavaskamal 7 күн бұрын
ninte tonnal evide venda tell only facts ok
@ChandranOtp-bh6hx
@ChandranOtp-bh6hx 7 күн бұрын
കേരളത്തിലെ ജയിൽ കൊലപാതകികൾക്ക് സ്വർഗമാണ്, ശിക്ഷ കഴിഞ്ഞു വരുമ്പോൾ ഇഷ്ടംപോലെ പണം,
@muhammedkp159
@muhammedkp159 7 күн бұрын
ജ്യോതിഷിക്കെതിരെ നടപടിയുണ്ടാവണം!
@arunsreedharan664
@arunsreedharan664 7 күн бұрын
കുണ്ടൻ തള്ളാ സലൈവ ശല്യം😂😂
@travellingvlog7900
@travellingvlog7900 7 күн бұрын
അവൻ ചത്തു
@RavijiItaly
@RavijiItaly 8 күн бұрын
🤔.. Sir....ആർക്ക് ജാമ്യം കൊടുക്കാം, ആർക്ക് കൊടുത്തുകൂടാ എന്നുപോലും നിശ്ചയം ഇല്ലാത്ത ഒരു നീതിന്യായ വ്യവസ്ഥ ആണ് ഇന്നും കേരളത്തിൽ ഉള്ളത് !! അതെങ്ങനെ പ്രബുദ്ധത ആകും? 🙏
@JamesJames-cx5sz
@JamesJames-cx5sz 8 күн бұрын
ശിക്ഷിക്കപ്പെടുന്നവർക്ക് ജയിൽ ശിക്ഷ മാത്രമല്ല ചൂരൽ കൊണ്ട് മാസത്തിൽ 20 അടിയും കൊടുക്കണം വേദന അവർക്കും മനസ്സിലാകണം ജെയിൽ ശിക്ഷ കിട്ടിയാൽ അവർക്ക് നല്ല ഭക്ഷണവും അധികം ഭാരമില്ലാത്ത ജോയിലും ഇത് കുറ്റവാളികളെ പ്രോൽസാഹിപ്പിക്കുന്നതിന് തുല്ല്യമാണ് ഇങ്ങനെ ഉള്ള ശിക്ഷയൊക്കെ ഭരണഘടന പൊളിച്ചെഴുതണം
@mollysashi9892
@mollysashi9892 7 күн бұрын
James bro eyalentha parayunntu .St paul 40 adi kondu ennuparayunnu.pinne balyavaru varum.appo parayum eai,etu cheriy akaiabadham .nannakan avasaram kodukkam 😂
@santhoshps8927
@santhoshps8927 7 күн бұрын
​@@mollysashi9892എന്ത്? 🤔
@bobinbenny9254
@bobinbenny9254 7 күн бұрын
എന്തോന്ന് ഭാഷ 😂​@@mollysashi9892
@annammajacob15
@annammajacob15 7 күн бұрын
കുറ്റത്തിന്റെ ഗൗരവം അനുസരിച്ചു അഫി കൊടുക്കേണ്ടവർക്കു കൊടുക്കണം. ഇയാൾ ദിവസേന അടിക്കു യോഗ്യനാണ്
@GopalanKgk
@GopalanKgk 7 күн бұрын
എന്താ ഈ ഇരുപതിന്റെ കണക്ക്.
@shynmoanshynmoan8427
@shynmoanshynmoan8427 7 күн бұрын
നമ്മൾ- വിശക്കുമ്പോൾ ഹോട്ടലിൽ പോയി എന്തെങ്കിലും കഴിക്കാം ലേ - ചെന്താമര വിശാക്കുന്നു എന്നാൽ ജയിലിൽ പോയി ഭക്ഷണം കഴിക്കാം😅😅😅😅
@prasantht43
@prasantht43 7 күн бұрын
സ്കൂളിൽ കഞ്ഞി ജയിലിൽ പ്രതികൾ പറയുന്ന ഭക്ഷണം😂 കൊള്ളാം സൂപ്പർ 😂
@rajakrishnanpr8047
@rajakrishnanpr8047 7 күн бұрын
അതാണ് ഇപ്പോൾ കേരളം
@Packup_entertainments
@Packup_entertainments 7 күн бұрын
Pandum angane thanne​@@rajakrishnanpr8047
@Sarath_sonu_sarath
@Sarath_sonu_sarath 7 күн бұрын
School il nalla food anu kodukkunnath poyi anweshichu nokk
@prasantht43
@prasantht43 6 күн бұрын
കൊലയാളികൾക്ക് ഇഷ്ട്ടമുള്ള ഭക്ഷണം അതാ പറഞ്ഞത് 😃
@sha_riq_ahammedh
@sha_riq_ahammedh 6 күн бұрын
​@@Sarath_sonu_sarathഏത് സ്കൂളിലാ ചിക്കൻ മട്ടൻ മീൻ ഒക്കെ കൊടുക്കുന്നെ.. ഒന്ന് പറയാമോ??? 🤌🏻🤌🏻
@mohamedfaizal1429
@mohamedfaizal1429 7 күн бұрын
സർ, താങ്കൾ നല്ലഒരു ret പോലീസ് ഓഫീസർ ആണല്ലോ,, ചാനലിൽ സത്യസന്ധമായ കാര്യങ്ങൾ പറയുന്നു,, അതിനോടൊപ്പം, ഉയർന്ന ഉദ്യോഗസ്ഥർക്ക് താങ്ങളുടെ അഭിപ്രായം അവരുമായി പങ്കുവെച്ചു,, കാര്യപ്രാപ്തി ഇല്ലാത്ത ഉദ്യോഗസ്ഥരെ ഡിസ്സ്മിസ്സ് ചെയ്യാൻ റെക്കമെന്റ് ചെയ്തൂടെ സർ,,, ഇനിയും ഒരുപാട് ജീവൻ നഷ്‌ടപെടാതിരിക്കാൻ ഒന്ന് ശ്രമിച്ചുടെ സർ,,, ഒരുപാട് പാവങ്ങൾക്ക് വേണ്ടി എങ്കിലും
@muhammedshafi1109
@muhammedshafi1109 7 күн бұрын
👍👍👍
@srk3209
@srk3209 7 күн бұрын
വളരെ ശരിയാണ്
@nishauh577
@nishauh577 7 күн бұрын
ആര് ഇവനോ 😂😂😂സമാധിയെ കുറിച്ച് ഒന്ന് ചോദിച്ചു നോക്കൂ ഇവനും അന്തവിശ്വാസത്തിനു വളം വെച്ചു കൊടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞ് ആണ്
@babubaburaj6136
@babubaburaj6136 7 күн бұрын
അവന് കോഴിയിറച്ചി വാങ്ങി കൊടുത്തു പോലും ആ ഗ്രീഷ്മ കൊച്ചിന്റെ കൈയിൽനിന്നും ഇത്തിരി കഷായം വാങ്ങിച്ചു കൊടുക്കാമായിരുന്നില്ലേ അവിടെയും വീഴ്ച സംഭവിച്ച്.😂😂😂
@DurgaDhurga-gz6tc
@DurgaDhurga-gz6tc 7 күн бұрын
😂😂😂😂😂👌
@harisreevalsam9265
@harisreevalsam9265 7 күн бұрын
😂😂
@ChandranOtp-bh6hx
@ChandranOtp-bh6hx 7 күн бұрын
എല്ലും തോലുമായി ജയിലിൽ പോയ കോവിന്ദസ്വാമി തടിച്ചുകൊഴുത്തു,, അതാണ് ജയിൽ സുഖം,,
@sairabanu7852
@sairabanu7852 7 күн бұрын
😂😂
@SushamaPK-mb7ww
@SushamaPK-mb7ww 7 күн бұрын
വിശക്കുമ്പോൾ അവനു കഞ്ഞി അല്ലെങ്കിൽ ചോറോ പക്ഷെ അവനു ഇഷ്ടപ്പെട്ട ചിക്കനും...എന്തൊരു നീതി
@jensonjoseph9745
@jensonjoseph9745 7 күн бұрын
ചിക്കനും ചോറും കൊടുത്തു. നല്ല അനുസരണയുള്ള പോലീസുകാർ.
@radhakrishnankottarappat7727
@radhakrishnankottarappat7727 7 күн бұрын
ചാടിപ്പോയി വീണ്ടും കൊല നടത്താൻ സാധ്യതയുണ്ട്.
@BinuJohn-f9f
@BinuJohn-f9f 7 күн бұрын
ചാടി വരട്ടെ 👍
@sanathanankk7266
@sanathanankk7266 7 күн бұрын
ജ്യാമ്യത്തിൽ ഇറങ്ങി കത്തിയും കൊണ്ട് നടക്കുമ്പോൾ നാട്ടുകർ കൈകാര്യം ചയ്യണം
@mayansbudha4317
@mayansbudha4317 7 күн бұрын
ഇവിടത്തെ പോലീസ് സ്റ്റേഷനിൽ പരാതി പറഞ്ഞാലും നടപടി എടുക്കുകയില്ല പറവൂർ ചേന്ദമംഗലത്ത് 3 പേരേ കൊന്ന കേസിൽ വധ ഭീഷണി ഉണ്ട് എന്ന് പരാതി പറഞ്ഞതാണ് പോലീസ് തിരിഞ്ഞു നോക്കിയില്ല ഈ കേസിലും പലവട്ടം പ്രതി ഇവിടെയുണ്ട് വധ ഭീഷണി ഉണ്ട് എന്ന് സുധാകരൻ പരാധികൊടത്തതാണ് പോലീസ് തിരിഞ്ഞു നോക്കിയില്ല ആദ്യം ആ പോലീസുകാർക്ക് എതിരെ നടപടി എടുക്കു അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടു
@lathapa9124
@lathapa9124 7 күн бұрын
ആ പൊന്നുമക്കൾ കരഞ്ഞു കരഞ്ഞ് പട്ടിണി കിടക്കുവാ , ഓർത്തില്ലേ പോലീസ്കാർ ആരും 😥😥😥.വല്ല കഞ്ഞി മാത്രം കൊടുക്കാൻ ഉള്ളതിന് കഷ്ടം
@muhammedkp159
@muhammedkp159 8 күн бұрын
ഇയാൾ എനിയും ജാമ്യത്തിലിറങ്ങുകയും പുതിയ കൊലപാതകം നടത്തുകയും ചെയ്തേക്കാം !😢
@DileepKg-c7b
@DileepKg-c7b 8 күн бұрын
ഉടനെ തുറന്നുവിടണം, എങ്കിലെ അയാൾക്ക്‌ ഉദ്ദേശിച്ച എല്ലാം പൂർത്തിയാക്കാൻ സാധിക്കു, അതിനു പോലീസും കോടതിയും പെട്ടെന്ന് തീരുമാനമെടുക്കണം..
@muralicgnair7833
@muralicgnair7833 8 күн бұрын
അതേ, അവസാന ആഗ്രഹം ചോദിയ്ക്കുമ്പോൾ, രണ്ടു പേരെ കൊല്ലണമെന്ന് പറഞ്ഞാൽ കോടതി അനുവദിയ്ക്കുമോ എന്നേ ഇനി അറിയാനുള്ളൂ.
@MollyAbraham-xy7lr
@MollyAbraham-xy7lr 8 күн бұрын
ശരിയാ ഇങ്ങനെ ഉള്ള കൊലയാളികൾക്ക് വേണം പരോൾ കൊടുക്കാൻ
@harishsurendrakurup
@harishsurendrakurup 5 күн бұрын
സ്കൂൾ കുട്ടികളുടെ ഭക്ഷണം ജയിൽപ്പുള്ളികൾക്കും ജയിൽപ്പുള്ളികളുടെ ഭക്ഷണം സ്കൂൾകുട്ടികൾക്കും കൊടുക്കുക
@ambilibabubabu4334
@ambilibabubabu4334 7 күн бұрын
🙏🏽🙏🏽🙏🏽🙏🏽 ഞാൻ ജോർജ് സാറിന്റെ വാർത്തകൾ കാണാൻ മാത്രം മൊബൈൽ ഓൺ ആകും സാറ് പറയുന്ന കറക്റ്റ് കാര്യങ്ങളാണ് പ്രതികരിക്കുന്ന ഒരു സാറാണ്
@saithalaviittilathodiyil4514
@saithalaviittilathodiyil4514 7 күн бұрын
ഏറ്റവും ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ഈ സൈക്കോ വിനെ ഇതിനെല്ലാം പ്രേരിപ്പിച്ച ആ ദുർമന്ത്രവാദിയെ ആണ് എന്ത് കൊണ്ടാണ് പോലീസ് അതിന് മടിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല
@joypeter6821
@joypeter6821 7 күн бұрын
അതൊക്കെ ആചാരത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഭാഗമല്ലേ? ആചാര സംരക്ഷകർ അടങ്ങിയിരിക്കുമോ?
@joypeter6821
@joypeter6821 7 күн бұрын
ദുർമന്ത്രവാദവും . സത്മന്ത്രവാദവുമുണ്ടോ?
@puthuparampilphiliproy1995
@puthuparampilphiliproy1995 7 күн бұрын
ജയിലിൽ ഉള്ളവർക്കു ഒരുനേരത്തെ ആഹാരം മാത്രമേ കൊടുക്കാവൂ. എല്ലും തോലിയും പിടിച്ചിരുന്ന ഗോസാമിയെ കണ്ടാൽ വണ്ണം വച്ചു" Tripple X" നെ പോലെയിരിക്കുന്നു. 3 നേരം ആഹാരം കൊടുക്കുന്ന സ്ഥിതി മാറണം. സ്വന്തം മകനെയും ഭാര്യയെയും കൊച്ചു മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു ജയിലിൽ ബിരിയാണി ചോറും നല്ല ഭക്ഷണം ഒക്കെ കിട്ടും എന്നു മനസ്സിലാക്കി ജയിലിൽ വന്ന മനുഷ്യർ കേരളത്തിൽ ഉണ്ട്. കള്ളന് തീറ്റിപോറ്റുന്ന സ്ഥിതി മരണം.
@pradeepramuk
@pradeepramuk 7 күн бұрын
Yes 100%.
@joyubinajulio7006
@joyubinajulio7006 8 күн бұрын
ജനങ്ങൾ പ്രകോപിതരായിട്ട് എന്ത് കാര്യം? അവൻ ജ്യാമ്യം കിട്ടി പുറത്തിറങ്ങുപോഴാണ് ഈ പ്രകോപനം ഒക്കെ കാണിക്കേണ്ടത്.
@murali1960
@murali1960 7 күн бұрын
ജനങ്ങൾ നീതി ആഗ്രഹിക്കുന്നു
@MoosaPerunthayil
@MoosaPerunthayil 8 күн бұрын
ഞാൻ ആദ്യം വിചാരിച്ചു,, ചെന്താ മര,, ഒരു ചെടിയുടെ പേരാണ് എന്ന് 😂
@rmariabasil4080
@rmariabasil4080 7 күн бұрын
😂😂 ചെന്താമര എന്നാൽ ചെമന്ന (ചുവന്ന നിറമുള്ള ) താമര എന്നാണ് അർത്ഥം.
@RahulRk-tr7ot
@RahulRk-tr7ot 7 күн бұрын
എനിക്ക് ഓർമ വന്നത്, "ചെന്താമരയെ വാ, മന്ദാകിനിയായി വാ "Song ആണ് 😜
@tomydominic9961
@tomydominic9961 7 күн бұрын
ആ പെൺകുഞ്ഞുങ്ങളുടെ പരാതി ബധിരകർണ്ണങ്ങളിലാണ് പതിച്ചത്.
@pgshajipgshaji7985
@pgshajipgshaji7985 7 күн бұрын
സാറിന്റെ പ്രസംഗം കേട്ടു ❤ കൊലയാളിക്ക് സംരക്ഷണം ഇരകൾക്ക് നീതിയില്ല ചെന്താമരക്ക് ചോറും കോഴിക്കറിയും വേണം എന്ന്പറഞ്ഞപ്പോൾ റെഡി ഊണ് കഴിഞ്ഞ് കൂടെ ശയിക്കാൻ ഒരൂ സ്ത്രീ വേണം എന്ന്പറഞ്ഞാൽ അതും ഒപ്പിച്ച്കൊടുക്കും പോലീസ് ഇനിയും 1500 പേജുള്ള കുറ്റപത്രം പിന്നെ അടുത്തവിധി വധശിക്ഷ എവിടെ. ഇന്തൃയീൽ വധശിക്ഷ പാടില്ലല്ലോ അവൻ അവിടെകിടന്ന് തിന്ന് കൊഴുക്കൂം അറിയാവൂന്ന ജോലിചെയ്യാം ശമ്പളം കിട്ടു. നല്ല ആഹാരം കിട്ടും സുഹമായ ജീവിതം എനിക്ക് രണ്ട് പേരെ തട്ടാനുണ്ട് അടിപൊളി നമ്മുടെ രാജൃത്തെ നിയമം സൂപ്പർ ആ പോലീസ്കാർ ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ പൊതുജനം അവന്റെ സമാധിമണ്ഠപം പണിതേനും പിന്നെ ആന ഇവനെ കണ്ടിട്ട് ഒന്നും ചെയ്തില്ലെന്ന് ആന റാസ്ക്കലിനെകണ്ട് ഭയന്ന്കാണും എന്തായാലും ഇതൊന്നൂം കുറയാൻ പോണില്ല കൂടിക്കൊണ്ടേയിരിക്കും ചുന്തരകേരളം
@user22920
@user22920 7 күн бұрын
Thank you sir, a big salute, SK assari
@vimalajohnson5627
@vimalajohnson5627 7 күн бұрын
Accurate absolutely. Thanks sir.
@ARUNCHANDRAN.R
@ARUNCHANDRAN.R 7 күн бұрын
ഏതൊരു മനുഷ്യന്റെയും അധപതനത്തിന്റെ തുടക്കത്തിൽ അവൻ ചെയ്യുന്ന പ്രധാന കാര്യം ജ്യോത്സ്യൻമ്മാരുടെ അടുത്തേക്ക് ഓടുന്നതാണ്....
@santhoshpr8522
@santhoshpr8522 7 күн бұрын
ജ്യോതിഷിക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണം.
@harikrishnangopal7664
@harikrishnangopal7664 7 күн бұрын
കവടി നിരത്തി ജ്യോൽസ്യൻ ' ശത്രുവിന്റെ ' ലക്ഷണം പറയുന്നു. നീണ്ട മുടി!!! കേട്ടവൻ അവന്റെ ഉള്ളിലെ വൈരാഗ്യവും മുൻവിധികളും മുൻനിർത്തി 'main ശത്രുവിനെ' തിരഞ്ഞെടുക്കുന്നു, കൊല്ലുന്നു!!! ദാ ഇപ്പൊ ലിസ്റ്റ് ൽ ബാക്കി എത്രപേർ ഉണ്ടെന്ന് ഉള്ള കണക്കെടുപ്പ് വിശപ്പും ദാഹവും ക്ഷീണവും ഒക്കെ മാറ്റിയിട്ട് നോക്കിക്കൊണ്ട് ഇരിക്കുന്നു!!! നമുക്ക് ചുറ്റും ഉള്ള ഭ്രാന്തന്മാരുടെ കൈകൊണ്ട് ചാവാതെ ഇരിക്കുന്നത് ആയുസിന്റെ മാത്രം ബലം.
@shajiruby9320
@shajiruby9320 7 күн бұрын
ആ ജ്യോതിഷിയെ ആദ്യം അറസ്റ്റ് ചെയ്യണം രണ്ടാമത് ഉത്തര വാദിയായ പോലീസ് ഓഫീസർ മൂന്നാമത് ജാമ്യത്തിൽ പുറത്തിറങ്ങിയ ആൾ
@bhaskaranc2926
@bhaskaranc2926 7 күн бұрын
നമ്മുടെ പോലീസ് സേനയുടെ തികഞ്ഞ നിസ്സംഗതയും, ഉത്തരവാദിത്തമില്ലായ്മയുമാണിവിടെ കാണുന്നത്. ഒന്നും കാര്യമായി എടുക്കുന്നില്ല ഇവർ അനങ്ങണമെങ്കിൽ പത്രമാധ്യമങ്ങളിൽ വലിയ വാർത്തകൾ വരണം. നമ്മുടെ പോലീസ് സേന ശുഷ്കാന്തി കാണിക്കുന്നത് മന്ത്രിമാരുടെ സുരക്ഷയ്ക് മാത്രമാണ്. പോലീസിൻ്റെ ഒത്താശയോടെയാണ് ഈ കൊലപാതകം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊലപാതകിയെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ച ജ്യോതിഷിയെയും അറസ്റ്റുചെയ്യണം. അനാസ്ഥ കാണിച്ച പോലീസുകാരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം. നിരാലംബരായ കുട്ടികളെ ഗവൺമെൻ്റ് സംരക്ഷിക്കണം. ജയിലിൽ കഴിയുന്ന കുറ്റവാളികൾക്ക് ജീവൻ നിലത്താനാവശ്യമായ നാമമാത്ര ഭക്ഷണമാത്ര മേനൽകാവൂ. കുറ്റവാളികൾക്ക് ജയിലിൽ നല്ല ജോലി നൽകണം. വെറുതെ ആഹാരം കൊടുക്കരുത്.
@PrabithaSasidharan
@PrabithaSasidharan 7 күн бұрын
100% സത്യാണ് sr 🙏🏻ജാമ്യത്തിൽ ഇറക്കുന്ന ആളുകൾക്ക് കടുത്ത ശിക്ഷ തന്നെ വേണം sr
@gopinadhankj9906
@gopinadhankj9906 7 күн бұрын
Very good
@Saranoushad958
@Saranoushad958 7 күн бұрын
നല്ല ശിക്ഷ കൊടുക്കണം🙏
@Huzzain50
@Huzzain50 8 күн бұрын
ആ ജ്യോൽസ്യൻ അവിടത്തന്നേയുണ്ടല്ലോ നാട്ടുകാരെ ആ ജ്യോൽസ്യന്റെ നിർതേശപ്രകാരമാണല്ലോ ഓരോ കൊലയും ആ നാട്ടുകാരുടെ ഒരു കാര്യം 😂😂
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 7 күн бұрын
ജോധിഷിയെ ശ്രദ്ധിക്കണം.. Master brain അയാൾ ആകും.
@MohamedShareef-hn8jq
@MohamedShareef-hn8jq 7 күн бұрын
Great speech and good explanation
@bhaskarmp5994
@bhaskarmp5994 7 күн бұрын
He not only kept revenge in his mind, but he also used to tell this openly and frightened locals. That is the point. Some new laws should be prepared to tackle this.
@nyke3771
@nyke3771 7 күн бұрын
ജ്യോത്സ്യനെ എന്ന് പിടിക്കും? ജാമ്യം നിന്നവനെ എന്ന് പിടിക്കും?
@neelz009
@neelz009 7 күн бұрын
ആ ജ്യോത്സ്യൻ സമാധി ക്ക് എതിരെ കേസ് ഇല്ലേ അയാളല്ലേ ഈ താമരയെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നത്
@Ajcvd
@Ajcvd 7 күн бұрын
😂😂 നമ്മൾ അന്നത്തിനു വേണ്ടിയാ കഷ്ട്ട പെട്ട് ജോലിക്ക് പോകുന്നത്, ഇത് ഇപ്പോൾ ലാഭം ആയല്ലോ ഇങ്ങനെ എന്തെങ്കിലും പ്രവർത്തികൾ ചെയ്താൽ സർക്കാർ തന്നെ പിടിച്ചു സുരക്ഷത മായ സ്ഥലത്ത് പാർപ്പിക്കുകയും 4 നേരം സുഭിക്ഷ മായ ഭക്ഷണം വും തരും, പോലീസ് സ്റ്റേഷൻ ഇൽ ആണെങ്കിൽ കൂടിയ കുറ്റ കൃത്യത്തിന് അവർ ചോദിക്കുന്ന ഭക്ഷണം എന്തും മേടിച്ചു തരും, കാരണം അവർക്കും target ഉണ്ട് ( പോലീസ് ) വലിയ കുറ്റവാളിയെ പിടിച്ചത് കൊണ്ട് മേൽ ഉദ്യോഗസ്ഥരിൽ നിന്നും പ്രശ്മസാ, സ്ഥാന കയറ്റം 😂, കുറ്റ വാളയോട്,എന്ത് വേണമെങ്കിലും മേടിച്ചു തരാം കുറ്റം എല്ലാം സമ്മതിച്ചേക്ക് ണമേ മോനെ എന്ന്.. 😂,
@lillyct2906
@lillyct2906 8 күн бұрын
പലർക്കും പല. തരത്തിലുള്ള നടപ്പടിക്കലാണ്. ഈ സംരക്ഷണം. നവീൻ ബാബുവിന്റെ കാര്യത്തിൽ kandilla🤔🤔🤔
@rajakrishnanpr8047
@rajakrishnanpr8047 7 күн бұрын
സിപിഎം കാർക്ക് മാത്രം ഉള്ളു 😄😄
@krishnanmp7142
@krishnanmp7142 7 күн бұрын
ഇയാളെ ഉപദേശിക്കുന്ന ജോത്സ്യൻ്റെ പേരിൽ നടപടി വേണം
@vijayakrishnannair5769
@vijayakrishnannair5769 7 күн бұрын
I suggest sho should be given a bravery award
@uvaiserahman331
@uvaiserahman331 7 күн бұрын
ആഹാരം കൊടുത്തില്ലായിരുന്നെങ്കിൽ അവൻ തളർന്ന് വീണേനെ Police Questioon നടക്കില്ല
@haneefbabu9843
@haneefbabu9843 7 күн бұрын
ജ്യോതിഷൻ്റെ സ്ഥാനത്ത് ബീവിയോ മോല്യാരോ ആണെങ്കിൽ അവരും ഇപ്പോൾ ജയിലിൽ പോയേനേ
@ShameerShamer-bx8zs
@ShameerShamer-bx8zs 7 күн бұрын
കോടതിയാണ് ശെരിക്കും സൈക്കോ
@Cupid0974
@Cupid0974 7 күн бұрын
പോലീസ് അവാർഡ് അർഹിക്കുന്നു 😂😂😂😂
@santhoshec2905
@santhoshec2905 7 күн бұрын
ആ മനുഷ്യനെ ഇനിയും നമ്മൾ നാടിന് ആവശ്യമാണ് അനേകരെ കൊന്നൊടുക്കാൻ അയാളെ നമുക്ക് ഉപയോഗിക്കാം അല്ലെങ്കിൽ പിന്നെന്തിനാണ് ആ മനുഷ്യനെ ഭൂമിയിൽ വെച്ചുകൊണ്ടിരിക്കുന്നത് ഇനിയും അനേക കുടുംബങ്ങളെ അനാഥമാക്കുവാൻ കണ്ണുനീരിരാഴ്ത്തുവാൻ അദ്ദേഹത്തെ നമ്മുടെ നാടിന് ആവശ്യമാണ് 😢😢😢😢😢
@murali1960
@murali1960 7 күн бұрын
ജനങ്ങൾ നീതി ആഗ്രഹിച്ചു. അത് നടന്നില്ല
@PoornimaMohanan-m1t
@PoornimaMohanan-m1t 7 күн бұрын
എത്ര നല്ല് സാർ നമ്മുടെ ഈസാറെപോലെ, ഇന്ന്,പോലിസിൽ ഇല്ല. അവരെ എന്തിനാ തെറിപറയുന്നേ,
@KajaHussain-h9k
@KajaHussain-h9k 6 күн бұрын
പോലീസ് ഒന്ന് കണ്ണടച്ച് പ്രതിയെ പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കണമായിരുന്നു എന്നാണ് എൻറെെ അഭിപ്രായം
@cobragaming5782
@cobragaming5782 8 күн бұрын
അവനൊക്കെ പുഷ്പം പോലെ പുറത്ത് വരും അതാണല്ലോ രീതി
@thomasmv581
@thomasmv581 8 күн бұрын
ജയിലിലെ സൗകര്യം കുറയ്ക്കണം,
@daviddaniel4331
@daviddaniel4331 7 күн бұрын
Who is the Responsible ?
@jijomichael306
@jijomichael306 7 күн бұрын
ജയിലിൽ ആകുന്ന ഓരോ ക്രിമിനൽസിന്റെയും ബാഗ്രൗണ്ട് ശരിയായി മനസ്സിലാക്കുകയും ഇനിയും അയാളെ കൊണ്ട് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കാര്യങ്ങൾ പഠിക്കുകയും.. ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ശിക്ഷാ കാലാവധി തീരാറാകുമ്പോഴും ഇയാളുടെ മനോഭാവങ്ങൾ കൃത്യമായി മനസ്സിലാക്കാനുള്ള ഒരു സൂക്ഷ്മമായ നിരീക്ഷണങ്ങൾ ഉണ്ടാവുകയും.. ചെയ്യുവാൻ സാധിക്കുന്ന ഒരു വിങ്ങ് ജയിലിലും പോലീസിന്റെ സംവിധാനത്തിലും ഉണ്ടെങ്കിൽ ഇത്തരം സൈക്കോ കൊലയാളികളെ ഒരുകാലത്തു നിന്നും ജയിലിൽ നിന്ന് പുറത്തു വിടാതിരിക്കുകയും അഥവാ വിട്ടാൽ തന്നെ കൊടുക്കുന്ന വെയിൽ ഡിമാൻഡ് സുകൾ കൃത്രിമമായി പരിശോധിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആവുകയും വേണ്ടതാണ് എന്നാൽ ഈ ചെന്താമര കാര്യത്തിൽ ഇതൊന്നും പോലീസുകാരെ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ തെളിവാണ്.. ക്രമസമാധാനം കൃത്യമായി പരിപാലിക്കാൻ കഴിയാത്ത സർക്കാരും പോലീസും ജനങ്ങൾക്ക് വളരെ ഉപദ്രവകരമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത് എന്ന് പറയാതിരിക്കാൻ കഴിയില്ല.. പിന്നെ ജനങ്ങൾ നിയമം കയ്യിലെടുത്താൽ പോലീസിനും സർക്കാരിനും ഒന്നും പറയാനും പ്രവർത്തിക്കാനുള്ള അവകാശം ഇല്ല
@salimnalloor8324
@salimnalloor8324 7 күн бұрын
നല്ല നീതി ബോധം അല്ലേ നമ്മുടെ നീതി പീഡത്തിന് അടുത്ത പ്രവശിയം കുരച്ചു നേരത്തെ JAMMIYAM.. കെട്ടും അപ്പോൾ ശേഷിച്ചതിനെ കൂടി തട്ടും...... നല്ല പോലീസും നല്ല ജഡ്‌ജ്‌റുമാരും.... കലക്കി സാറെ
@aaminaaami1273
@aaminaaami1273 6 күн бұрын
സാറിനെ പോലുള്ള ഉദ്ദേഗസ്ഥർ മാത്രം മതി പോലീസ് ൽ
@ra_j19
@ra_j19 5 күн бұрын
ഇങ്ങനെയുള്ളവർക്ക് ഒറ്റ മരുന്നേ ഉള്ളു. ...പക്ഷേ അതു യോഗി ആദിത്യനാഥ ന്റെ കൈയിലെ മാത്രം....
@rajupissac1864
@rajupissac1864 7 күн бұрын
ജയിലിലും കോഴിയിറച്ചിയും ചോറും ആണല്ലോചപ്പാത്തിയും സ്കൂൾ കുട്ടികൾക്ക് കഞ്ഞിയും കൊള്ളാം നമ്മുടെ നിയമം
@vijayakrishnannair5769
@vijayakrishnannair5769 7 күн бұрын
I think now court and police will allow him to do the remaining job, if he can provide rice and chicken curry, then police will allow him to go also, they will cool say he escaped from our custody, SHO suspension also can be withdrawn
@BHOOMIYILESANJARIKAL
@BHOOMIYILESANJARIKAL 7 күн бұрын
ജയിൽ ഭക്ഷണത്തിൽ ഒരു മാറ്റം അനിവാര്യമാണ് ഒരമ്പത് വർഷം മുൻപ് നമ്മുടെ ജയിലുകളിൽ നൽകിയിരുന്ന ഭക്ഷണക്രമീകരണത്തിലേക്കുള്ള മാറ്റം സർക്കാർനടപ്പാക്കേണ്ടതാണ്.ഏത് കുറ്റവാളികളായലും ബ്രിട്ടീഷ് ഇന്ത്യൻ ജയിലുകളിൽ നൽകിയിരുന്ന ഭക്ഷണരീതിയും കുറ്റവാളികളോടുള്ള സമീപനവും വീണ്ടും കടമെടുക്കേണ്ടതായി വന്നേക്കാം.എങ്കിലേ ജയിൽ വാസസുഖം മനസ്സിലാവാത്തുള്ളു..!
@mjsebastian2222
@mjsebastian2222 7 күн бұрын
വളരെ നല്ല ഫുഡ് മറു തലയ്ക്കൽ ആ കുട്ടികളുടെ അച്ഛനും അച്ചാമ്മയും അവരെ വിട്ടു പോയതിൽ മനം നൊന്ത് കണ്ണീരു തോരാതെ ഭക്ഷണം പോലും കഴിക്കാതെ കുട്ടികൾ 😪
@abbeeapen4162
@abbeeapen4162 7 күн бұрын
Sir The close relative of the accused is working at Police Dept.
@ArunArun-v5m
@ArunArun-v5m 8 күн бұрын
👍👍👍
@rubenruben576
@rubenruben576 7 күн бұрын
ജാമ്യം നിൽക്കുന്നവർക്കും നിൽക്കുന്നവർക്കും എതിരെ നടപടി എടുക്കണം
@geethadevin.i944
@geethadevin.i944 7 күн бұрын
കോഴിയിറച്ചി വേണമെന്ന് പറഞ്ഞപ്പോഴേക്കും വാങ്ങി കൊടുത്തു പോലീസ് കൊലയാളികളുടെ കൂടെയാണ് 2 പേരെ കൊന്നതൊന്നും വലിയ കാര്യമല്ല
@naservzm72
@naservzm72 8 күн бұрын
സാർ ഭയങ്കര വിടലാണല്ലോ മുൻപ് പറഞ്ഞത് അപ്പാടെ വിശ്വസിച്ചിരുന്നു ഇപ്പോൾ തള്ളൽ മാത്രം
@kaleidoscope393
@kaleidoscope393 8 күн бұрын
ഒന്ന് പോടാ
@kaleidoscope393
@kaleidoscope393 8 күн бұрын
എന്റെ സാറിനെ കുറിച്ചു നീനക്ക് എന്തറിയാം?
@harishsurendrakurup
@harishsurendrakurup 5 күн бұрын
ഭാവി വാഗ്ദാനങ്ങളായ സ്കൂൾ കുട്ടികൾക്ക് റേഷനരി ചോറും സാമ്പാറും കൊടും ക്രിമിനലുകൾക്ക് മട്ടനും ചിക്കനും എന്താ ജനാധിപത്യം!!!!
@BalachandranK-c4p
@BalachandranK-c4p 7 күн бұрын
ആഹാരം ഒന്നും കൊടുക്കാതെ ഇനിയും 3, 4 ദിസം കൂടി ഇടണം അതാണ് Ist വേണ്ടത്!👍👌
@ramlavahab4837
@ramlavahab4837 7 күн бұрын
ഈ jodishan ആണ് കാരണം അയാളെ വെറുതെ വിടരുത് .
@1942alovestory
@1942alovestory 7 күн бұрын
കൂമ്പ് നോക്ക് പൊട്ടിക്കാൻ ആണുങ്ങൾ ആരും ഇല്ലേ ?????
@gopinadhankj9906
@gopinadhankj9906 7 күн бұрын
Courts in Kerala are thoughtless lots without having any love towards people. They do not consider the social aspects but simply interpret laws rigidly.
@samkutty2328
@samkutty2328 7 күн бұрын
This murder has happened due to very highky violation or negation of law by police department.I think chicken food 😅😅😅😅for a criminal..what a beautiful story 😅😅
@georgealakan1773
@georgealakan1773 7 күн бұрын
സാർ ഈ വിവരം എങ്ങനെ കിട്ടി കേട്ടറിവല്ലേ ഇതുപോലെയാണ് സാർ പോലീസുകാരും കൊല്ലാം നടക്കുന്നവരുടെ എല്ലാം പുറകെ ഓരോ പോലീസ് ടീമിനെ വിടാൻ സാധിക്കുമോ ഇത്തരം കേസിൽ ജാമ്യം നിഷേധിച്ച് അകത്ത് പട്ടിണികിടണം കുടിക്കാൻ വെള്ളം കൊടുക്കട്ടെ ഒരു നേരത്തെ കഞ്ഞി യും
@murali1960
@murali1960 7 күн бұрын
അയ്യോ ജയിൽ പരിഷകരണം വേണം. അവര്ക് നീതി അത്യാവശ്യം
@Cupid0974
@Cupid0974 7 күн бұрын
ഭക്ഷണം കൊടുത്ത പോലീസ് കാരൻ സൂക്ഷിക്കുക 😂😂😂😂
@DrPBGangadharan
@DrPBGangadharan 7 күн бұрын
ബെയ്ൽ വ്യവസ്ഥ ലങ്ഘിച്ച ഒരു ജയില്പുള്ളിയെ കുറിച്ച് പലപരാതികൾ കിട്ടിയിട്ടും ഒരു നടപടിയും എടുക്കാതിരുന്ന തിന് sho മാത്രമാണോ കുറ്റക്കാരൻ എന്ന് സംശയം തോന്നാം. ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ പോലീസ് നിരീക്ഷിച്ചിരുന്നില്ല.. അതിൻ്റെ ദുരന്തം ആണുണ്ടായത്.
@harshadpalode6883
@harshadpalode6883 7 күн бұрын
ഇനിയും ജാമ്യം കിട്ടും
@ushakumari9832
@ushakumari9832 7 күн бұрын
അയാൾ ചെയ്തത് ജീവൻ രക്ഷാപ്രവർത്തനങ്ങളാണ്.
@thulaseedharanb4275
@thulaseedharanb4275 7 күн бұрын
ആളൂർ ചെന്താമരയെ സഹായിക്കുമോ❓
@anandhu-01-n8h
@anandhu-01-n8h 7 күн бұрын
ഇനി പുറത്തിറങ്ങിയാൽ ആൺപിള്ളേര് നോക്കിക്കൊള്ളണം....👍🏻
@SubhashThekkethil
@SubhashThekkethil 5 күн бұрын
ഇതിൽ ഒന്നാം പ്രതി കോടതി രണ്ടാം പ്രതി പോലീസ്
@santhoshec2905
@santhoshec2905 7 күн бұрын
അദ്ദേഹത്തിന് ഇഷ്ട ഭക്ഷണം കൊടുക്കുന്നതിന്റെ ഉദ്ദേശം ഇനിയും അദ്ദേഹത്തെ കൊണ്ട് ആവശ്യമുണ്ട് നാടിന്
@sibijoseph1122
@sibijoseph1122 7 күн бұрын
ഷെറിൻ ചെന്താമരാ എന്തിനാ ചിക്കൻ ആക്കിയത്. മട്ടൻ കൊടുക്ക് എന്ത് വിരോധാഭാസം. കേരളത്തെ ഞടുക്കി ഞടുക്കി എന്തിനാ പറയുന്നത്. എന്താണ് ഈ അൽ കേരളത്തിൽ ഞടുക്കാത്തത്
@MaheshS-r4e
@MaheshS-r4e 7 күн бұрын
നിത്യവും കൂലിപണിക്ക് പോയി അന്നന്നത്തെ അന്നത്തിന് വഴിയുണ്ടാക്കി പോകുന്ന പാവപ്പെട്ട സാധാരണക്കാരന്റെ മുകളിൽ ചുമത്താനുള്ളതാണ് നിയമം അവർഅനുസരിക്കും ശിക്ഷ വാങ്ങും പണവുംകൊടുക്കും
@DrNandankrishnan
@DrNandankrishnan 6 күн бұрын
Age ayille ini ayalk jail thanne safe place nalla food ,nalla accommodation , Nalla friends anagne pokunnu atha ayal jail il 100 years imprisonment chodhiche
@HaridasEdakkat
@HaridasEdakkat 6 күн бұрын
ചോറും ചിക്കൻ കറിയും ആവശ്യപ്പെട്ടെങ്കിലും mess ൽ ഉണ്ടായിരുന്ന ഇഡ്ഡലിയും, ഓംലെറ്റും ആണ് കൊടുത്തത്
@mariammathomas165
@mariammathomas165 6 күн бұрын
Suspend aayalum salary kittumallo elle
@muralidharanktp309
@muralidharanktp309 7 күн бұрын
Allow sujjanar, the police commissioner of Andra Pradesh, to take evidence from the spot.... He may treat him well
@SradhaFarmstayKollengode
@SradhaFarmstayKollengode 5 күн бұрын
ജ്യോത്സ്യനെ കൂടി പ്രതി ചേർക്കണം.
@ajayanb2024
@ajayanb2024 7 күн бұрын
ഈ ഒണ്ടാക്കിയ രാജ്യത്ത് ജനിച്ചുപോയല്ലോ എന്നോർക്കുമ്പോൾ....വല്ലാത്ത ലജ്ജതോന്നുന്നു 🙏🙏🙏🙏
@geet4854
@geet4854 7 күн бұрын
Or were you too busy.. referring him to mental health services...or you need to interrogate him.....stop giving us predictable theme of story....We are really grateful for the information you provided.....
@srk3209
@srk3209 7 күн бұрын
പാകപിഴയെസംഭവിച്ചിട്ടുള്ളു,,വെറുതെശമ്പളംവാങ്ങാൻകുറെയെണ്ണംഇതിനെയൊക്കെഎന്തിനുതീറ്റിപോറ്റണം,പരാധികൊടുത്താൽഇവനൊന്നുംതിരിഞ്ഞുനോക്കില്ല,അടൂരിൽഇതെപോലെഒരുമദ്യപാനിയിൽനിന്നുംഞങ്ങൾകുറെദുരിതംഅനുഭവിച്ചുപരാധിപെട്ടപ്പോൾഗൗനിച്ചതെയില്ല,അവസാനംരണ്ടായിരംരുപമുടക്കി,വേറൊരുഗുണ്ടവന്ന്ഇവനെപിടിച്ച്നല്ലപോലെപൊട്ടിച്ചു,അതോടെ ശല്ല്യം തീർന്നു,,പോലീസിലുള്ളവിശ്വാസംനഷ്ടപ്പെട്ടു
@Sunny_Sebastian
@Sunny_Sebastian 7 күн бұрын
Okay
@VijayKrishnan-b9w
@VijayKrishnan-b9w 7 күн бұрын
എന്തിനാ പോലീസ് എന്ന board വെച്ച് നടക്കുന്നത് 😮
@kirannair2946
@kirannair2946 7 күн бұрын
😊
@jayaprakashv4310
@jayaprakashv4310 7 күн бұрын
സാർ SHO 2ാംപ്രതി
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН