പരേതൻ ഉപയോഗിച്ചിരുന്ന കട്ടിൽ ഉപയോഗിക്കുന്നില്ല എങ്കിൽ അത് എങ്ങനെ എവിടെ സൂക്ഷിക്കാം....? കട്ടിൽ സൈഡ് ചരിച്ചു ഒതുക്കിയിടുന്നതിൽ എന്തെങ്കിലും നെഗറ്റിവിറ്റി ഉണ്ടോ..?
@NeramOnline5 ай бұрын
ഇതൊന്നും വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. ഇത്തരം ചോദ്യങ്ങൾ അനാവശ്യ ഭീതിയിൽ നിന്നും ഉണ്ടാകുന്നതാണ്. മനസ്സിൻ്റെ, ദുർ ചിന്തയുടെ പ്രശ്നമാണ്. നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. മരിച്ചു പോയ ബന്ധുക്കൾ കിടന്ന കട്ടിൽ ഉപയോഗിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല. ശരിയായ വാസ്തു ശാസ്ത്രം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. - കെ ഉണ്ണികൃഷ്ണൻ 93878 01017