തിരു മേനി ഇക്കഴിഞ്ഞ തുലാം മാസം ആയില്യത്തിന് നൂറും പാലും തറവാട്ടമ്പല ത്തിലും ശിവ ക്ഷേത്തിലും കൊടുത്തു പിറ്റേ ദിവസം പാതിരിക്കുന്ന് മന സർപ്പ ക്ഷേത്ര ത്തിൽ പോയി തൊഴുത് ഒരു സർപ്പബലി നടത്താൻ ബുക്ക് ചെയ് ത് വീട്ടിൽ പകൽ 12 മണി ക്ക് തിരി ച്ചെത്തി അന്നേ ദിവസം ഉച്ചക്ക് മൂന്ന് മണി ക്ക് സർ പ്പം വീട്ടിൽ മുറ്റത്ത് വന്നു നായ യുണ്ടാ യിരുന്ന അത് കടിക്കാ തിരി ക്കാൻ വേണ്ടി അടുത്ത വീട്ടിലെ ചേട്ടൻ വ വന്നു അതി നെ കൊന്നു ഭയങ്കര വിഷമം ആയി സർപ്പ ബലി നടത്താൻ ബുക്ക് ചെയ്ത ദിവസം തന്നെ ഇങ്ങ നെ സംഭവി ച്ചത് നല്ലതി നോ ദോഷ ത്തി നോ ദയവായി മറുപടി തിരുമേനി