കോഴിക്കോട് സ്റ്റേഡിയത്തിൽ ഒരിക്കൽ മനുഷ്യന്റെ ശരീരം കീറി മുറിച്ചു വച്ച Exibition നടന്നിരുന്നു. ആന്തരാവയവങ്ങൾ പച്ചക്ക് കണ്ട് രണ്ടു ദിവസം ഭക്ഷണം പോലും കഴിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഇത്രയേ ഉള്ളൂ ഞാനും എന്ന ചിന്തയിൽ മരവിച്ച മനസ്സിനെ വീണ്ടെടുത്തു
@ajsa3135 ай бұрын
ഒരുപാട് തവണ കണ്ട സിനിമയാണ് പക്ഷെ ഇന്നാണ് ഞാൻ ഇത് ശ്രദ്ധിച്ചത് മൈഥിലി ലക്ഷ്മി അമ്മയുടെ വിരൽ കടിക്കുന്ന സീനിൽ വിരലിൽ നിന്നും ബ്ലഡ് വരുന്നത് കാണാം, കടിക്കുന്ന സീനിൽ ബ്ലഡ് ഒലിക്കുന്നത് കാണാം. But കടിച്ച മൈധിലിയുടെ വായിലോ മുഖത്തോ ആ ബ്ലഡ് ഒരിറ്റു പോലും കാണാനില്ല. ഉണ്ടായിരുന്നെങ്കിൽ കഥ ഇത്രയും നീളത്തിലായിരുന്നു. 😜
@irresponsibleidiot3748Ай бұрын
A thorough forensic examination would have surely detected even traces of blood from her teeth. I had the same doubt when I saw the movie for the first time.
@babloo2640 Жыл бұрын
മലയാളം സിനിയമിലെ കാന്താരാ വേലു..... 💥😹
@Bullish-bullАй бұрын
Underrated comment 😂
@jithinr87605 ай бұрын
17:07 Mythilide bite kaaranam Lakshmi ammak injury undaayi and there was blood flowing over her hand. But next scene il there's not even a drop of blood in Mythili's mouth or teeth.. Case would have been solved first time itself if blood was present in her mouth due to the bite.... Blood was eliminated cleverly for CBI to take over the case..
@dreamshore92 жыл бұрын
Roshakinte മുന്നേ മലയാളത്തെ നെട്ടിച്ച ഒരു അമ്മ അതിനും മുന്നേ കേരളത്തെ നെട്ടിച്ച അമ്മ കാണാതായ പെൺകുട്ടിയുടെ അമ്മ
@japsnandhu498110 ай бұрын
വേലു: നടക്കും സാർ. ... ഡമ്മി സ്വന്തമായി ചലിക്കാൻ കഴിയില്ല but മനുഷ്യന് ചലനശേഷി ഉണ്ട്. .
@umairtc11 ай бұрын
ബാക്കിയുള്ളവൻറെ പരിങ്ങൽ കണ്ടാൽ തോന്നും അവരാണ് പ്രതികൾ എന്ന്..
@blackcats19210 ай бұрын
K madu prekshakarey viddiyakkalan pand mutaley cheyyunnath..cbi cinemakalil matram alla addehathinte matu kutanveshana cinemakal allam nireekshichal manassilakum..
@Shriyashri249 ай бұрын
അതിപ്പോ ആ പരുങ്ങൽ മനുഷ്യ സഹജം അല്ലെ... ഓരോരുത്തർക്കും മറയ്ക്കാൻ പലതും കാണും... ഒന്ന് പുറത്തു വരുമ്പോ ബാക്കി ഉള്ള തന്റെ കാര്യവും വരുമോ എന്നാ പേടി. ദാ ഇതിൽ തന്നെ ആ പരുങ്ങുന്നവർക്ക് മറയ്ക്കാൻ പലതും ഉണ്ടായിരുന്നു....
@pinkyponnu44329 ай бұрын
@@Shriyashri24 പക്ഷെ യഥാർത്ഥ പ്രതി മാത്രം യാതൊരു ഭാവവും കാണിക്കില്ല 😂😂😂😂
@Shriyashri249 ай бұрын
@@pinkyponnu4432 അതല്ലേ അതിന്റൊരു ത്രില്ല്
@NH-ps2eh8 ай бұрын
ബാക്കിയുള്ളവർ ഒക്കെ സ്വത്തു തട്ടി എടുത്തത് താൻ കണ്ടില്ലേ. സിനിമ കാണാതെ ചുമ്മാ കൊണ ച്ചോണം
@harikrishnank19968 ай бұрын
എന്ത് ഭംഗിയാണ് ജിഷ്ണുവിനെ clean shave lookil പോലീസ് യൂണിഫോമിൽ കാണാൻ. പാവം ഈ ലോകം വിട്ട് വേഗം പോയി😢❤️
@chackogeorge362319 күн бұрын
0😊😊
@anwarozr8211 ай бұрын
എങ്ങനെ മരിച്ചാലും ഞങ്ങൾ ഡമ്മിയിട്ട് നോക്കും :- ദാസൻ (പട്ടണപ്രവേശം )😂
ഇതിലെ കയ്യിലെ മുറിവ് മുകേഷ് അടിച്ചു മാറ്റി ഗോസ്റ്റ് ഹൗസ്ൽ ഇട്ടു😂😂😂
@jamshi75611 ай бұрын
🤔🤔
@aboobackerabu26627 ай бұрын
😂😂😂
@biju17213 ай бұрын
ലാലല്ലേ??
@dreamshore92 жыл бұрын
അമ്പത്തൂർ ഇതിൽ കലക്കിയിട്ടിട്ടുണ്ട് 👍
@SaheerVp-ru1vf10 ай бұрын
സിംഗം
@harikrishnank19968 ай бұрын
മോഹൻ ജോസ്😊
@deepakm.n76253 ай бұрын
Late forensic surgeon ശ്രീ ബി.ഉമാദത്തൻ സാർ അദ്ദേഹത്തിന്റെ 'ഒരു ഫോറൻസിക് സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ അടിവരയിട്ട് പറയുന്നുണ്ട് ഡമ്മി പരീക്ഷണം എന്നത് തീർത്തും അശാസ്ത്രീയമാണെന്ന്. പല രാജ്യങ്ങളും ഈ രീതി കുറ്റാന്വേഷണ രീതിയിൽ ഉപേക്ഷിച്ചതാണെന്നും!
@rengarajanarumugam6527 Жыл бұрын
Please upload full movie of the remastered movie of the cBI series
@@jubimathew3169 So handsome in police uniform in clean shave look. Left his fans very soon😢❤️❤️
@mujeeb9651411 ай бұрын
വേലു വരുന്നതും കാത്ത് വാതിൽ തുറന്നു കൊടുത്തത് ആര് എന്ന് 😂.. വേലു വീടിൻ്റെ ഉള്ളിൽ പണി എടുക്കുന്ന ആളല്ലെ.. ഇപ്പൊ വേണമെങ്കിൽ തുരുന്ന് ഇടാം.. എന്നിട്ട് നൈറ്റ് വന്നാൽ പോരെ ..😂😂
@nmissp8 ай бұрын
Kathiyil chodhyam illa ☝🏽
@deepakm.n76253 ай бұрын
അത് പറ്റില്ല. രാത്രി കിടക്കുന്നതിനു മുൻപ് ആ പ്രായമായ സ്ത്രീ വന്ന് വാതിൽ locked അല്ലേ എന്ന് ഉറപ്പ് വരുത്തില്ലേ?!
@siyaachankunju89124 ай бұрын
31.8.2024 ശേഷം കാണുന്നവർ ഉണ്ടോ
@roshanhussain57792 жыл бұрын
Class🔥
@shineshine7466 Жыл бұрын
Kop
@Leyman06 Жыл бұрын
😂
@imagine_dragons-these_nuts Жыл бұрын
Ithum CBI 5 aane worst movies in this franchise
@savithas2685 Жыл бұрын
ആ കടി സീൻ പൊളി
@sijojosephpanambal Жыл бұрын
ഇത് 4K ഫുൾ മൂവിയായ് യൂട്യൂബിൽ തന്നെയിടുമോ
@rahulrj93412 жыл бұрын
Please upload Chinthamani kolacase movie remastered version
@SanthoshKumar-ti8qo Жыл бұрын
ഈ സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് ഈ ലക്ഷ്മി അമ്മയെ (ബിന്ദു രാമകൃഷ്ണൻ) ഏഷ്യാനെറ്റുകാർ സീരിയലിൽ വിളിക്കാതായത്. അത് ആ ചേച്ചി കുറേ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്
@SanthoshKumar-ti8qo Жыл бұрын
@@mhmdmsthfa9961 സഹോ ... അത് സിനിമയല്ലേ
@SanthoshKumar-ti8qo Жыл бұрын
@@mhmdmsthfa9961 അറിയില്ല. ഈ സിനിമ കഴിഞ്ഞ ശേഷം പിന്നീട് അവരേ ഏഷ്യാനെറ്റ് ചാനലുകാർ ആരും സീരിയലിലേക്ക് വിളിച്ചിട്ടില്ല ഇന്നുവരെ . അത് ഈ ചേച്ചി തന്നെ പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുണ്ട്. ഇവരുടെ അനിയത്തി ഉണ്ടായിരുന്നു പക്ഷേ ഇവർ ഇല്ല . ബാക്കി എല്ലാ ചാനലിലും ഉണ്ട് .
@SanthoshKumar-ti8qo Жыл бұрын
@@mhmdmsthfa9961 ഇവരുടെ അനിയത്തിയാണ്. സീരിയൽ നടി ജോളി ഈശോ ... പളുങ്കിൽ ഉണ്ടായിരുന്നു. വേറെ ഏതൊക്കെയോ ഒരു പാട് സീരിയലിൽ ഉണ്ട് . ( മഴവിൽ മനോരമയിലെ ഓൾഡ് സീരിയൽ മഞ്ഞുരുകും കാലത്തിലെ ചന്ദ്രമതി ) ഇവരുടെ ചേച്ചി മറ്റൊരു നടി കൂത്താട്ടുകുളം ലീല . അവരും ഈ ബിന്ദു ചേച്ചിയുടെ ഛായയാണ്
@syamsundar3009 Жыл бұрын
@@SanthoshKumar-ti8qo parasparam serial le vasantha( mother of Meenakshi) super comedy character ayyirunu
@najusahir Жыл бұрын
അതെന്താ കാരണം
@bash8672 Жыл бұрын
ജിവനില്ലാത്തതും ഉള്ളതും ഒരുപോലെയല്ല വീഴുക.മമ്മ്വോ....
ഒരു പോസ്റ്റ്മോർട്ടം ചെയ്‌താൽ തീരാവുന്ന കേസ് ഉള്ളു 😬😂
@itsMEiam321Ай бұрын
How
@captainjacksparrow9741 Жыл бұрын
Cbi series ividunn aanu polinju thudangiyath... koode brain um koode vannappol Shubham ... nammude old directors okke poli thanne oru Tym il avar cheyth vechath okke gem 💎 items aanu. . BT ipozhum avar aa pazhe form il thanne aanu oronn erakki vidunnath .eg. swami (cbi brain) priyan ( marakkar ) pinne ukkri pole vere kure ennam .. Southill matt industries avarude superstars ne maximum utilise cheyyumbol ivide lalettan ikka okke verum average movies mathram aanu kittunnath . 😢 mollyWood inte potential ennu onnu matt industry kk kaanichu kodukkan pattum ntho...!!!
Appo aa kummayathil munghi vanna velu aarayi ? Sasi
@babuvannan111 ай бұрын
5:17🔥
@BasheerAbdhulkadhar-wy6zn Жыл бұрын
❤❤❤❤❤
@BonyBaby2 ай бұрын
Yes, a sign of God❤😍🥰
@Adaywithothers9 ай бұрын
Blood vaayil ind enkil postmortem cheyyunna samayath kittille😂😂😂
@DavidBro-vz2zi Жыл бұрын
Ente swamy CBI enthina ethum 5 um erakiyye thaan epozhum 90s il thanne
@annmariya2093 Жыл бұрын
Ful MovI ok❤😂😮😊🎉
@Adnan123-r3p10 күн бұрын
2025 kanunavar undo
@siraj49022 жыл бұрын
Movie name
@sacchushah8465 Жыл бұрын
Neerali 🔥
@Kannan120 Жыл бұрын
Ee movie ano ? Nerariyan cbi
@arunarunmk9584 Жыл бұрын
Veluchamiii😊
@rsktherythmoflove4729 Жыл бұрын
Nadathara Vasanthi Reloaded
@Rakanjisjjdjdjd Жыл бұрын
Njan kidape ni adippee
@shazashaz6074Ай бұрын
ഈ സീനിൽ എന്തൊക്കെയോ mistake തോനുന്നു. ചോര അത്രയുമ് ഒളിച്ചു വന്നിട്ടും അവിടെ ഒന്നും ittiyilla😅
@BobanThomas8 ай бұрын
അല്ലേലും ഈ സംവൃതക്ക് എല്ലാ പടത്തിലും ലേശം കുരുമെണപ്പ് കൂടുതലാ...
@AshishMathew-ho6mi3 ай бұрын
🙂🤝
@VinodVinod-st7jb11 ай бұрын
💥💥
@Muthumani1999-o8e16 күн бұрын
Ee dummy kali enthinann enik manassilavunnilla, ithil avar dummy thirich nirthiyanu thazhekk ittath in case ini slip aayi veenathanenekil marich aal nere thanne ninn slip aayi veenathenkil position maarille🤔😁
@jamsheerkkvenniyoor78810 ай бұрын
Aavihitham ellaverkoum pranj kodukkuna cbi
@AshikAshi-k9m11 ай бұрын
Athraykk azhathil kadichittum dead body yude mukhatho dehatho prathiyude oru thulli blood polum veenilla 😂😂😂 kayyil gloves ittittundayirunno 😂😂😂
@amarnathananth93042 жыл бұрын
*Seturaman-iyyar*
@akkidilbar1 Жыл бұрын
CBI 5 കഴിഞ്ഞാൽ ആ സീരീസിലെ ഏറ്റവും മോശം സിനിമ
@GreenmarkDC Жыл бұрын
അപ്പോൾ എന്തിനാണ് വേലു ദേഹത്തു മുളക് പൊടി വിതറിയത് 😅
@harikrishnank1996 Жыл бұрын
വേഷം കെട്ടി പേടിപ്പിച്ചു കൊല്ലാൻ നോക്കി. പക്ഷേ അതിന് മുമ്പേ അമ്മച്ചി അവളെ തട്ടി 😂😂
@RahulRaj-un6lw Жыл бұрын
😂😂😂
@Harilrishna Жыл бұрын
ഷുഗർ വരാതിരിക്കാൻ 🤣
@Lickmacake Жыл бұрын
@@Harilrishna are you sugar?
@dileepanvm2599 Жыл бұрын
Mulaku podi alla. Kunkumam anu
@indrankk938410 ай бұрын
മുളക് പൊടി വാരി തേച്ചവൻ അപ്പൊ ആരായി
@Janeman-uc8dp10 ай бұрын
Kunkumam aan mulak podi alla😅
@jupiterworldytp350011 ай бұрын
മൈഥിലിയുടെ പല്ലിൽ or ഡ്രസ്സിൽ പറ്റിയ ബ്ലഡ് സ്റ്റൈൻ എടുത്ത് എല്ലാരുടേം ബ്ലഡ് ആയി crossമേച്ച് ചെയ്താൽ പോരായിരുന്ന ?
@JineshJinu209 ай бұрын
Well said 👏🏻
@adnan121adnan76 ай бұрын
എന്നാ തനിക്ക് പോയി പടം produce ചെയ്താൽ പോരായിരുന്നോ 😂
@mohamednavas76675 ай бұрын
Enna poyi padam edukk myre.eda mandan kunapi idoru product anu.alalde real life case theliyikal alla.ara manikuril case theerkan.budi undel chindik.mansilavum.id padam edkan vendi ulla story anu
@deepakm.n76253 ай бұрын
👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽
@c.v.khalidc.v.khalid5700 Жыл бұрын
Xv❤
@jithinraj4630 Жыл бұрын
താഴെ വീണു നിരങ്ങി പൊയ്ക്കൂടേ
@jithinpvijay910210 ай бұрын
നിരങ്ങി പോയാൽ എങ്ങനെയാണ് തല കട്ടിള പടിയുടെ മുകളിൽ വരുക
@darklord-574 Жыл бұрын
The blood stains should be there in the teeth ... Right 😮
@na2fma4 ай бұрын
Athinu ithil avihitham illallo? Climaxil
@minnudavis200710 ай бұрын
Why didn’t the police or cbi see any blood in the dead girl’s mouth.
@Nnss-yb6vb10 ай бұрын
Good question
@Lone-Lee8 ай бұрын
ആ ര ക്തം കഴുകി കളഞ്ഞ് കാണും. അതിനേക്കാളേറെ പ്രധാനപ്പെട്ട ചോദ്യം എന്തുകൊണ്ട് പോലീസ് വേലു ദേഹത്ത് ഇട്ട പൊടി ആ പരിസരത്തൊന്നും കണ്ടില്ല എന്നതാണ്? പിന്നെ അയാൾ എന്തിനാണ് പൊടിയിട്ടത് തന്നെ? അതുപോലെതന്നെ പോലീസ് നായ എന്തീകൊണ്ടാണ് അയാളുടെയൊ ആ സ്ത്രീയുടെയൊ മണം പിടിക്കാനത്?