First time mudi kurachu enkilum growth aaya mathi ente
@deepikadeepika92835 ай бұрын
Me✋️
@ashas6956 Жыл бұрын
Chechi njn 2023 കാണുന്നുണ്ട്😌😌❣️
@Jyo-m8w Жыл бұрын
Njnum 🥰
@MEGHAKJ Жыл бұрын
Njnum😌
@SHAHAMABHANUMONU Жыл бұрын
Njanum😊
@mayoorasworld8964 Жыл бұрын
Njanum😂
@jasminnk8972 Жыл бұрын
Njanum
@anusree3557 Жыл бұрын
2024 kannuna ardekilum undooo
@varshaa79489 ай бұрын
Unde
@Ashraf-M078 ай бұрын
ഉണ്ട്
@sreejajijeesh72466 ай бұрын
Yes
@ancymanuvel44383 жыл бұрын
നാളെ മുതൽ ഞാൻ hair challenge start ചെയ്യാൻ പോകുകയാണ് . ചേച്ചിയെ എനിക്കു 100% വിശ്വാസം ആണ്. 💜💜💜💜💜💜
@shibibasheer74033 жыл бұрын
Engane undu
@ancymanuvel44383 жыл бұрын
@@shibibasheer7403 second week ആയതേയുള്ളു last week ആകുമ്പോൾ പറയാം
@shibibasheer74033 жыл бұрын
@@ancymanuvel4438 okk
@ramshinathasnishanib89123 жыл бұрын
Engane und
@ancymanuvel44383 жыл бұрын
@@ramshinathasnishanib8912 njan second week കഴിഞ്ഞതേയുള്ളൂ. എന്റെ മുടിക്ക് ഒരു മാറ്റം വരുമ്പോൾ പറയാം.
@vinuvinu79283 жыл бұрын
ഇന്നാണ് ഈ ചാനൽ എന്റെ ശ്രെദ്ധയിൽ പെട്ടത്.... ഞാൻ നാളെ മുതൽ challenge start ചെയ്യും sure 😍😍😍..... മറ്റു ചാനലിനെക്കാൾ ആത്മവിശ്വാസവും ആത്മാർത്ഥതയും തോന്നുണ്ട്😍
@Abhishek.M-u6r8 ай бұрын
Result kittito pls reply
@celestybabu91419 ай бұрын
Old subscriber aanu. Mudi boy cut vetti... Ini grow cheyn start cheyn pokunnu 😘😘
@meerasuresh2153 жыл бұрын
Njnum mudi valarthan pova new subscriber 😁😁
@deeparajeev59493 жыл бұрын
ഞാനും
@dora-sz4rn3 жыл бұрын
Njnum
@amrithasureshbabu45453 жыл бұрын
Njanum
@radhikasreekumar63383 жыл бұрын
Njanum
@varadaharidas51773 жыл бұрын
Njanum
@AdhilAdhi-c4v Жыл бұрын
Hi ചേച്ചി വീഡിയോ സൂപ്പർ എനിക്ക് ഒരു പാട് ഇഷ്ടമാണ് ചേച്ചിയുടെഇ ചാനൽ കാണുന്നത്2023ആണ് 🥰
@marythomas1653 жыл бұрын
Enik ee channel bhayankara ishtaanu🥰🥰
@NerinJBaptist3 жыл бұрын
😨Oh my godd... Thank you 😍😘
@rajeenamujeeb535 Жыл бұрын
I tried this Exfoliate hair mask and the result was superb😍Hair nalla soft and silky aayi. Coffee powder use cheydh wash aakyepo cheriya oru brown colour koodi aayii. It was superb one. Thank you❤️
@sneha61253 жыл бұрын
ലേറ്റ് ആയി പോയി ഈ വീഡിയോ കാണാൻ..എന്റ മുടി മുഴുവൻ കൊഴിഞ്ഞു പോകുന്നു ചേച്ചീ.. ഉറപ്പായും ഞാൻ ഇത് ചെയ്ത് നോക്കും 🥰❤️❤️
@NerinJBaptist3 жыл бұрын
🤗
@sukanyas90423 жыл бұрын
Njnum. Nte ipo kurachayi nalla kozhichilanu
@purpleworld80453 жыл бұрын
Result kittiyo😂
@കർണ്ണൻ-73 жыл бұрын
ഈ പോഴിഞ്ഞു പോകുന്ന ഹെയർ കിളിർത്തു വരുവോ
@anaghababu38683 жыл бұрын
Starting from today😇 Wish you all the best. Keep doing good videos 👍
@nickuzvlogs13703 жыл бұрын
ഞാൻ അങ്ങട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ട... ❤️❤️. നല്ല രസമുണ്ട് വർത്തമാനം കേൾക്കാൻ.. ❤️❤️
@NerinJBaptist3 жыл бұрын
😍
@padmanair87083 жыл бұрын
ഞാൻ subscriber ആണ്. എനിക്കിഷ്ടം ആയി മോളുടെ vedio
@akhilasanthosh98233 жыл бұрын
Hi chechi I'm new member. എനിക്ക് നല്ല മുടി ഉണ്ടായിരുന്നു നല്ല കട്ടിയുള്ള നീളമുള്ള മുടിയായിരുന്നു പക്ഷെ ഇപ്പൊ അതൊക്കെ പോയി ചേച്ചി. എനിക്ക് എന്റെ മുടി വളർത്തണം ഞാൻ ഈ challenge പങ്കെടുക്കാൻ തീരുമാനിച്ചു ചേച്ചിയെ വിശ്വസിക്കുന്നു. വിശാസം അതല്ലെ എല്ലാം..........
New subscriber njan kazhinja divasam aanu video kandathu covid vannu mudi muzhuvanum poyi kutti paranjathu pole cheythu nokkatte.
@tripsandtips93843 жыл бұрын
എല്ലാ വീഡിയോസും കണ്ടു. Challenge സ്റ്റാർട്ട് ചെയാൻ ആഗ്രഹം ഉണ്ട്. But ആകെ കൺഫ്യൂഷൻ ആയി. ഒരു ടൈം ടേബിൾ പോലെ പറഞ്ഞു തരാമോ? ഓരോ week ഉം ഓരോ ഹെയർ പാക്ക് യൂസ് ചെയ്യട്ടെ. മുടി വളർത്താൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ട്.
@veenaraj1813 Жыл бұрын
ഞാനും മുടി വളർത്താൻ പോവാണ്. നല്ല മുടി പൊഴിച്ചിൽ ഉണ്ട് ആദ്യമായ ഞാൻ ഈ chanel കാണുന്നേ.22/5/2023❤️
@radhekrishna85703 жыл бұрын
ഞാനും മുടി വളർത്താൻ പോവുകയാ.... Today 1/12/21 week 1 completed 🥳🌈
Adipoli aanu to... Njn two days munp try cheythu.... Nalla soft aaya pole und mudi... Touch cheyumpol thane smooth aayit irikunu thanks dear... 😍
@binduasish93912 жыл бұрын
എനിക്ക് മുടി വളരെ കുറവാണ്. ഞാനിന്നാണ് വീഡിയോ കണ്ടത്. ഇന്ന് മുതൽ ഞാൻ challenge start ചെയ്യുന്നു
@shortlifebigdreams98983 жыл бұрын
സത്യം എനിക്ക് ഭയകര ആഗ്രഹമാണ്
@NerinJBaptist3 жыл бұрын
😇
@mrudular70413 жыл бұрын
ഞാൻ ഇന്ന് മുതൽ സ്റ്റാർട്ട് ചെയ്യുവാണ് കേട്ടോ വീഡിയോ രണ്ടു ദിവസം മുൻപ് ആണ് കണ്ടത് ഒത്തിരി ഇഷ്ടം ആയി ഹെയർ കെയർ വീഡിയോ ഒരുപാട് കണ്ടിട്ടുണ്ട് എങ്കിലും സത്യമാണ് എന്ന് തോന്നിയത് മോളുടെ വീഡിയോ ആണ് so ഞാൻ തുടങ്ങുവാണു കേട്ടോ. എനിക്ക് 14ഇഞ്ച് മുടിയെ ഇപ്പോൾ ഉള്ളു ആഫ്റ്റർ 3month കഴിഞ്ഞു റിസൾട്ട് പറയാം കേട്ടോ 👍🥰🤩🤩
I used this exfoliate mask nerinee.. verthe poli ahnataa.. 3 dhivasam aayii used cheythittu.. still hair verthee soft ayittu thane endu🥰😘..
@NerinJBaptist4 жыл бұрын
Yee... 😍😍😇
@pallavikalesan35763 жыл бұрын
Chechi.... Chechi daily use cheyumarunno
@sajilasaji19093 жыл бұрын
Vishosam thonniyath nigalude channel an😍😍
@anjanasajeesh21893 жыл бұрын
I'm a new subscriber... Mudi valarthanam nn kore naalayi aagrahikyunnu... Bt enth cheyyanam nn ariyillayrnu... Thanks for the video chechi💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
Molu, ithu oru adipoli exfoliating pack aannu ...just superb...scalp nalla clean and fresh aayi...
@vikhithalv51393 жыл бұрын
Nikk short hair anu istm but chechyda video kandappo ouru moham🙈🙈... Njnum inde challenge accept cheyyth kond
@aryaneethu14363 жыл бұрын
Njn mudivalartthaan pokuva.... Njn aadhyaayitta oru ചാനലിനെ ithrayum വിശ്വസിക്കുന്നെ ❤😍😁
@vidyac7610 Жыл бұрын
From sunday cheym 😊👍🏻..
@milbyprijo58233 жыл бұрын
Hi...... Iam a new subscriber., I liked your way of explanation, because whatever you told, that's true . Yes your eyes tell us that's true... So today I will start the Hair growth challenge....
@meeravarghese3968 Жыл бұрын
കൊള്ളാം ഞാനും ട്രൈ ചെയ്തു നോക്കട്ടെ
@reshma63223 жыл бұрын
new subscriber. njn mudi ottum sradhikarilla enik e video kandapole onnu try cheyan thonunu.
Hiiii...new subscriber🙌...vellathe hair fall aane.. karachil varum😢😢 enth cheythitum oru growth'um illa... came across your videos recently.. surely going to try this challenge😊💖 Thanks a lot!!!!😍😍😍
@sayyidfadhilsayyidfuad15043 жыл бұрын
ഇപ്പോൾ mattam ndo
@najnaj40063 жыл бұрын
Eda enganund
@merlinjoseph89 Жыл бұрын
coffe powder curd and sugar and oil??
@iamafina580111 ай бұрын
Oru week ethra days cheyyanam
@liyashiya5 ай бұрын
Chechi parayunnath kelkaan thanne nalla rasamaan🫠
@praveenakb23093 жыл бұрын
Njanum ithu follow cheyyan Pogaa 😊👍👍👍
@NerinJBaptist3 жыл бұрын
😇💕
@Brian___90 Жыл бұрын
Chechiyude old vdos kanan nalla rasam anu 😊❤
@sunitadevajith40493 жыл бұрын
New member . Challenge will start tomarw...👍
@NerinJBaptist3 жыл бұрын
😇
@swalihasabir45593 жыл бұрын
Chechi njn inna chechi de video kannnne njnum inn mudi vedi challenge eattadukuva❤️
@g07773 жыл бұрын
New subscriber. Keeping all trust and faith I am also going to start this hair growth challenge. After COVID I got a lot of hair loss. Hope to get a good result 🙏
@ardraajith46532 жыл бұрын
Enikk ottum mudi neelam illa ullum illa checheede vedio kandappo oru confidence und mudi valarthan njan enthaayaalum try cheyyum
@sijivarghese49403 жыл бұрын
New member ❤️❤️❤️❤️❤️❤️❤️
@ameyarahul9153 Жыл бұрын
Njn innanu video kandath.. i am starting from today...
@karthikamanu62923 жыл бұрын
Njn um hair growth/hair transformation and hair care challenge thudangaan ee video oru motivation aayitt und.. njnum start cheyyua❤️.. thankyou.. nd do more nd more videos with such good nd realistic content..❤️
@merlinjoseph89 Жыл бұрын
coffe powder curd and sugar and oil??
@ambilishaji86633 жыл бұрын
Late aayi poi vdo kaanaan. Innu muthal njnum cheyth thudangum☺️
@nsn49543 жыл бұрын
ഇതിൽ ഇപ്പോ ഏതാണ് ചെയ്യേണ്ടത്... bcz vit. E capsule use ചെയ്യുന്ന method കണ്ടു...ഏതാണ് better
@maxvision238 ай бұрын
challenge started @2024 april ..onnu nokkate.thante videos ...enikishtaayi