No video

നെരിയാണിയുടെ താഴെ വസ്ത്രം ധരിക്കൽ വൻ പാപമാകുന്നു | Sirajul Islam Balussery

  Рет қаралды 12,762

Sirajul Islam Balussery

Sirajul Islam Balussery

2 жыл бұрын

Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
#Neriyaniyude_Thazhe_Vastram_Darikkal_Vanpapamakunnu
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 80
@shinostk
@shinostk 2 жыл бұрын
ഉസ്താദിന് അറിവും ആരോഗ്യവും ആയുസ്സും വർദ്ധിപ്പിച്ചു കൊടുക്കട്ടെ റബ്ബ് ..
@thoufeeqtq3940
@thoufeeqtq3940 Жыл бұрын
ആമീൻ
@RBB_Media
@RBB_Media 2 жыл бұрын
പലരും വളരേ നിസ്സാരമായി കാണുന്ന വിഷയമാണ്. بارك الله فيكم جزاك الله خيرا
@jeepowner6660
@jeepowner6660 2 жыл бұрын
വ്യക്‌തമായ ഇസ്ലാമിക അറിവുകൾ കൃത്യമായി മനസ്സിലാക്കി തരുന്ന ഇദ്ദേഹത്തിനും അറിവ് നേടാൻ വേണ്ടി ഇദ്ദേഹത്തെ ശ്രവിക്കുന്നവർക്കും الله سبحانه وتعالى ആരോഗ്യമുള്ള ദീർഗ്ഗയുസ്സ് നൽകട്ടെ വളരെ മോശമായ ഈ കാലഘട്ടത്തിൽ നമ്മളെല്ലാവരെയും നേരിന്റെ പാതയിൽ ഉറച്ചു വിശ്വസിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ اللهم امين يارب 🤲🏻
@jeepowner6660
@jeepowner6660 2 жыл бұрын
@@abdulsathar367 ദീനി ബോധമുള്ള ഭാര്യമാർ ഉള്ള ഭാഗ്യവാൻമാരും ഉണ്ട് الله ന്റെ ദുനിയാവിൽ الحمدلله
@ashleexzz765
@ashleexzz765 2 жыл бұрын
ഈ പുതിയ അറിവിന്‌ നന്ദി ഉസ്താദേ....... ഞാൻ ഇതുവരെ വിശ്വസിച്ചിരുന്നത് വസ്ത്രത്തിൽ അഴുക്കാവാതിരിക്കാനാണ് ഈ നിർദേശം റസൂൽ (സ)നൽകിയതെന്നാണ്. സ്ത്രീകളുടെ വസ്ത്രം നെരിയാണിയുടെ താഴെപരമാവധി താഴ്ത്തിയിട്ടോട്ടെ എന്നു പറഞ്ഞതിൽനിന്നും ഉദ്ദേശം അതല്ലെന്നു ബോധ്യമായി അൽഹംദുലില്ലാഹ്..........!! ഇത്രയും ഗൗരവമുള്ള വിഷയമായതുകൊണ്ട് സൂക്ഷ്മതയുള്ള വിശ്വാസികൾ 3/4(three fourth)ധരിക്കുന്നതായിരിക്കും ഉത്തമം.........!! അല്പംകൂടി സൂക്ഷ്മത പാലിക്കണമെന്ന് നിർബന്ധമുള്ളവർ വസ്ത്രം ധരിക്കാതെ നടക്കുന്നതായിരിക്കും നല്ലത്, വസ്ത്രം ധരിക്കാതെ നടക്കുന്നവർക്ക് ഇത്രയും വലിയ ശിക്ഷ ഹദീസുകളിലൊന്നും പറയാത്ത സ്ഥിതിക്ക് പ്രതേകിച്ചും..........!! കഠിനശിക്ഷയിൽനിന്നും ഒഴിവാകുമല്ലോ........? ഭൂമിക്കടിയിൽ പെട്ടുഴലുന്ന ആ മനുഷ്യനെ ഓർത്ത് എന്റെ ഖൽബ് പിടയുകയാണ് സഹോദരന്മാരെ....... 😢 നെരിയാണിയുടെ താഴെ വസ്ത്രം ധരിക്കുന്ന ആളുകൾ അഹങ്കാരികൾ ആണെന്ന് തിരിച്ചറിഞ്ഞ് അവരിൽനിന്നും പരമാവധി അകലം പാലിക്കണമെന്ന് ദീനുൽ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിക്കുകയാണ്........ ഹതഭാഗ്യനായ ആ മനുഷ്യൻ ഇപ്പോഴും ഭൂമിക്കടിയിൽ ലാവയിൽപ്പെട്ട് കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് എപ്പോഴും ഓർക്കുക......... 🎯 അല്ലാഹുവേ..... ഹദീസിലുള്ളപോലെ നെരിയാണിയുടെ താഴെയുള്ള വസ്ത്രത്തെ നരകത്തിലിട്ടാലും ഞങ്ങളെ നീ ഈ കൊടിയ പാപത്തിന്റെ(ഇതിലും വലിയ പാപം സ്വപ്നങ്ങളിൽ മാത്രം)പേരിൽ ഭൂമിക്കടിയിൽ തള്ളല്ലേ നാഥാ......... 🤲🤲🤲
@hamdan113anidu2
@hamdan113anidu2 2 жыл бұрын
Allahu usthadine Randu lokathum anugrahikkatte ameen
@hamdan113anidu2
@hamdan113anidu2 2 жыл бұрын
@@abdulsathar367 njan parda lttu thanneyan nadakkarullad
@gdhttxjgkh6052
@gdhttxjgkh6052 2 жыл бұрын
جزاك الله خير الحمد لله
@raseemkh3586
@raseemkh3586 2 жыл бұрын
Maasha allhaah alhamdulillhaah yathartta islamile deeni matha pandithammaar ivarokkeyaann kaarannam ttouheethinte santhesham nerinte paathayil parayunnhavarann very good
@Daily_Hadith
@Daily_Hadith 2 жыл бұрын
00:00 ആരംഭം 02:46 1) നേരിയാണിയുടെ താഴെ വസ്ത്രം ധരിക്കുന്നതിൻ്റെ ഗൗരവം 07:20 2) അഹങ്കാരത്തോട് കൂടിയല്ലെങ്കിൽ നെരിയാണിയുടെ താഴെ വസ്ത്രം ധരിക്കൽ അനുവദനീയമാകുമോ? 22:11 3) സ്ത്രീകൾക്ക് ഈ വിഷയത്തിൽ പ്രത്യേക ഇളവുകൾ ഉണ്ടോ?
@Musthafa_Kadavath
@Musthafa_Kadavath 2 жыл бұрын
Ameen Ameen Ameen
@shamnact2372
@shamnact2372 2 жыл бұрын
Masha Allah 🤝
@shermilasherin8973
@shermilasherin8973 2 жыл бұрын
Aameen Aameen ya rabbal aalameen🤲
@harisup308
@harisup308 2 жыл бұрын
MASHA ALLA JAZAKKALLA
@Shafeeque_CH_Mpm
@Shafeeque_CH_Mpm 2 жыл бұрын
Masha allah
@kairunisha9396
@kairunisha9396 2 жыл бұрын
Jazakallahu hair
@SHSH-oh8mp
@SHSH-oh8mp 2 жыл бұрын
ماشاءالله
@mujeebm5980
@mujeebm5980 2 жыл бұрын
മാഷാ അള്ളാ
@esmu-800-z-x
@esmu-800-z-x 2 жыл бұрын
👍♥️
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@peaceofwisdomvoice_6621
@peaceofwisdomvoice_6621 2 жыл бұрын
❤️ mashallah 🔥
@sanasahad9900
@sanasahad9900 2 жыл бұрын
👍
@abiraja9675
@abiraja9675 2 жыл бұрын
👍👍👍
@ashrafpv546
@ashrafpv546 2 жыл бұрын
അദൃശ്യകാര്യങ്ങളെ കുറിച്ചുള്ള ഡിബേറ്റ് പ്രതീക്ഷിച്ചിരുന്നു ഹ രിസ് മദനിക്ക്
@ashrafpv546
@ashrafpv546 2 жыл бұрын
മറുപടിയും
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
@@ashrafpv546 ആ കാര്യത്തെ കുറിച്ച് നിങ്ങൾ മനസ്സിലാക്കിയത് എന്താണ്...?.
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
ആ കാര്യത്തെ കുറിച്ച് നിങ്ങൾ മനസ്സിലാക്കിയത് എന്താണ്...?.
@hamdan113anidu2
@hamdan113anidu2 2 жыл бұрын
Assalamu alikum
@jasminneharin1348
@jasminneharin1348 2 жыл бұрын
Assalamu alaikum
@jasminneharin1348
@jasminneharin1348 2 жыл бұрын
ITIL comments cheytal Reply tharunnath sirajul usthahe alle Yatrayle niskaram vahanathil vech nirvahikkumbol 4 rakayathay Luhar asar niskarikkan pattumo
@YOONUSVPYOONUSVP
@YOONUSVPYOONUSVP 2 жыл бұрын
Njan uaeyil aaanu work cheyyunnu. Njan ivide oru padu Muslims prathegichu egypth and Syrian peoplente pant ellam neriyaniku thaye aanu. Epoyum avaru palliyil undaavum. And kanumbol thanne nalla perumattam ullavarum aanu avar. Neriyaniku thaye vasthram padilla ennu qurhanil undo
@aquamarinestone5279
@aquamarinestone5279 2 жыл бұрын
𒊹︎ നല്ല പെരുമാറ്റം ഉള്ളത്‌ ഇസ്‌ലാമിലെ ഒരു കർമ്മം നിയമമാകാനുള്ള മാനദൻഢം അല്ല. എത്രയോ അമുസ്‌ലിംകൾ നല്ല പെരുമാറ്റമുള്ളവരുണ്ട്‌. എന്ന് വെച്ച്‌ അവരുടെ വിശ്വാസം ശരിയാണെന്നതിന്‌ തെളിവല്ലല്ലൊ. 𒊹︎ എപ്പോഴും പള്ളിയിൽ ഉണ്ട്‌ എന്നതും തെളിവല്ല. എത്രയോ സൂഫികളും ബിദ്‌ഇകളും ശിയാക്കളും പള്ളിയിൽ ഭജനമിരിക്കുന്നവരുണ്ട്‌. ശിർക്ക്‌ ചെയ്യുന്നവരിൽ പലരും അതീവ ഭക്തിയുള്ളവർ ഉണ്ട്‌. അവർ ജീവിതകാലം മുഴുവൻ സുജൂദിൽ കിടന്നാലും അവരിൽ നിന്ന് ഒരു തരി അമൽ അല്ലാഹു സ്വീകരിക്കില്ലല്ലൊ. അല്ലാഹു പറയുന്നു: ((തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.)) (സുമർ 65) അപ്പോൾ പള്ളിയിൽ എല്ലായിപ്പോഴും ഉള്ളത്‌ അവർ ചെയ്യുന്ന മറ്റു തെറ്റുകൾ ശരിയാണെന്നർഥമില്ല. 𒊹︎ ഇനി തൗഹീദുള്ള സുന്നത്തുള്ള ആളാണെങ്കിലും ഒരു കാര്യത്തിൽ വീഴ്‌ച്ച വരുത്തിയിട്ടുണ്ടെങ്കിൽ മറ്റുള്ളവരും ആ തെറ്റ്‌ ഫോളോ ചെയ്യണമെന്ന് പറയാൻ പാടില്ലല്ലൊ. 𒊹︎ മാത്രവുമല്ല, എല്ലാവരും അങ്ങിനെ ചെയ്യുന്നു എന്നത്‌ ഒരു തെറ്റിനെ ശരിയാക്കില്ല. അല്ലാഹു പറയുന്നു: ((ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്‌)). (അൻആം 116) 𒊹︎ നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കരുതെന്ന് ഖുർആനിൽ ഇല്ല. എന്നാൽ ഖുർആനിൽ നബിയെ അനുസരിക്കണമെന്ന് ഉണ്ട്‌. അല്ലാഹു പറയുന്നു: ((നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക)).
@YOONUSVPYOONUSVP
@YOONUSVPYOONUSVP 2 жыл бұрын
Thanks ur reply. Perumattam mathram alla avaru rabbine pedichu nadakkunnavaru aaanu. May be avaru aaa kithab kandilla yirikkum buhari or Muslim ulla adhees aano idu. Ningal out side country poyal ningalku manasilagum hafilugal vare avarude avasanathe athahiyyathinte iruthavum njammal keral aarudedum different aaanu. Pinne ivide ulla orupaduperu thasbeeh mala use cheyyunnadu kandittu. Mujahid balusseriyude oru clipil adum bidhathu aaanu ennu kettittundu adinu adhehathinte aduthu thelivum undu. Ithine patti chodichal idhinum thelivu undu. Njan munbu Ap sunni aayirunnu. Pinne adhile panditha maru kalavu parayunnadu kettapol marichindhichu. Ennu vechal mujahid aayi ennalla. Mujahid ile oru padu kariyangalilum doubts undu. But chila kariyangalil mujahidinodu yojikkunnum undu. Yojikatha kaariyangal endanu ennu vechal niskarathile thakbeeril Kayyu vekkal. And jumha 1 bank. Salafikal parayunnadu follow cheyyunnavar polum Kayyuvekkal kerala sunnikal parayunnadu pole aaanu. Pinne ivide 2 bank undu. Mujahidukal parayunnadu Adu bidhathu adhu cheydaal naragathil
@aquamarinestone5279
@aquamarinestone5279 2 жыл бұрын
@@YOONUSVPYOONUSVP നമസ്‌കാരത്തിൽ കൈ കെട്ടുന്നത്‌ സംബന്ധിച്ച വ്യക്തമായ ഹദീസ്‌ ഇല്ല 2 ബാങ്ക്‌ ബിദ്‌അത്താണെന്ന് പറയാൻ പറ്റില്ല. തസ്ബീഹ്‌ മാലക്ക്‌ പ്രത്യേകപുണ്യം കൽപിക്കാതെ എണ്ണം പിടിക്കാനായി ഉപയോഗിക്കാം എങ്കിലും കൈ കൊണ്ട്‌ ഉത്തമം എന്ന് പണ്ഠിതന്മാർ പറയുന്നു.
@cookwithshai43
@cookwithshai43 2 жыл бұрын
യാ ഹൗല വലാ...ഭൂമീന്റെ അടിയിൽ മനുഷ്യനെ ആയ്ത്തി കളയാനോ ..😰സുബ്ഹാനല്ലാഹ് ...
@ramiummer
@ramiummer 2 жыл бұрын
❗️ഉസ്താദേ.....സ്ത്രീകൾ കണങ്കാലിന് മുകളിൽ പാന്റ്സ് ധരിക്കുന്നതിനെക്കുറിച്ച് പറയു 📌📌അല്ലെങ്കിൽ ഇത് തെറ്റിദ്ധരിക്കപ്പെടും....📌📌
@aquamarinestone5279
@aquamarinestone5279 2 жыл бұрын
സ്ത്രീക്ക്‌ കാല്‌ ഔറത്താണെന്നറിയാത്ത മുസ്‌ലിം ഉണ്ടോ?
@ramiummer
@ramiummer 2 жыл бұрын
@@aquamarinestone5279 പക്ഷെ ഇന്ന് സ്ത്രീകൾ ധരിക്കുന്ന പാന്റ് കണ്ടിട്ടില്ലേ
@jasminneharin1348
@jasminneharin1348 2 жыл бұрын
Chilar abhiprayapettu. Jamu kasarum ayittane niskarikkendath enn. Luhar luharinte samayath 4 rakath vahanathil vech niskarikkamo oru reply tharu please
@theboy3426
@theboy3426 Жыл бұрын
kzbin.info/www/bejne/a4HQp3iuftSSq9U
@ashrafpv546
@ashrafpv546 2 жыл бұрын
താങ്കളുടെ ടെലിഫോൺ നമ്പർ അറിയിക്കാമോ
@khaleelkodakkad744
@khaleelkodakkad744 2 жыл бұрын
Bhaagiyam Haraam ennu paranjilla.
@navasbigbbigb6507
@navasbigbbigb6507 2 жыл бұрын
ഷോക്സ് ദരിക്കുകയാണെങ്കിൽ അത് ഞെരിയാണിയെ കവർ ചെയ്യുന്നുണ്ടാല്ലോ? ഇത് പറ്റുമോ
@user-hi1sc3lo8p
@user-hi1sc3lo8p Ай бұрын
സ്വന്തം വയറിനും പോക്കറ്റിനും വേണ്ടി മാത്രം ദീണ് പറയരുത് ഭേരിയാണിക്ക് താഴെ വസ്ത്രം ധരിക്കുന്നതിനെ പറ്റി രസൂലുള്ള പറഞ്ഞത് മാത്രം പറയൂ..... കേട്ടവരെ കേട്ടവർ പറഞ്ഞത് മാറ്റി നിർത്തൂ.... അപ്പൊൾ സത്യം മനസ്സിലാകും.
@thafseena677
@thafseena677 2 жыл бұрын
ഞെരിയാണിക്ക് താഴെ വസ്ത്രം ഇട്ടതിന് കടലോളം കാരുണ്യവാനായ അള്ളാഹു ശിക്ഷിക്കാണെങ്കിൽ അങട് ശിക്ഷിക്കട്ടെ...😛😛
@CBBuv3yb5gn4k
@CBBuv3yb5gn4k Жыл бұрын
ജമാഅത്തെ ഇസ്ലാമിയുടെ ചില ഉസ്താദുമാർ നെരിയാണിക്ക് താഴെ വസ്ത്രം ധരിച്ച് ചോദിക്കുമ്പോൾ അഹങ്കാരമില്ല എന്ന് പറയുന്നു ഹദീസും പറയുന്നു
@mohammedthayyib4646
@mohammedthayyib4646 2 жыл бұрын
ഉസ്താദേ, ഒരു സംശയം ,ഉസ്താദ് പറഞ്ഞു വസ്ത്രം നെരിയാണിക്ക് താഴെ ധരിക്കുന്നത് തന്നെ അഹങ്കാരമാണെന്ന്, അങ്ങിനെയാണെങ്കിൽ സ്ത്രികൾ ധരിക്കുമ്പോൾ അത് എങ്ങിനെ അഹങ്കാരമല്ലാതെയാവും , അഹങ്കാരമാവുമെങ്കിൽ എല്ലാവർക്കും അത് അഹങ്കാരമാവേണ്ടേ? അടുത്ത സംശയം , നെരിയാണിക്ക് താഴെയുളളത് അഹങ്കാരവും, പാടില്ലാത്തതുമാണെങ്കിൽ socks എങ്ങിനെ ധരിക്കും ?
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 2 жыл бұрын
താങ്കളുടെ സംശയം ഉടുക്കുന്ന വസ്ത്രം അല്ലെങ്കിൽ ഇടുന്ന വസ്ത്രം ആണ് നെരിയാണി മറയരുത് എന്ന് ഉദ്ദേശിക്കുന്നത് കാലിൽ ഇടുന്ന ഷോക്ക്സ് മറ്റൊരു വസ്ത്രം ആണ് കാലിൽ ഇടുന്ന ഷൂസും മറ്റൊരു കവജമാണ് അതു കൊണ്ടാണ് തണുപ്പ് അതിക്രമിച്ച സ്ഥലങ്ങളിൽ തുകൽ ഷൂസിൻ്റ മുകളിലൂടെ തൈമം ചെയ്യു എന്ന് ഇസ്ലാം അനുവദിച്ചതും. സ്ത്രീകൾ കൾക്ക് അവരുടെ കണങ്കാൽ മുതൽ പുറത്ത് കാണിക്കുന്നത് ഹറാമാണ് സ്ത്രീ ക്കും പുരുഷനും ഇസ്ലാമിൽ വ്യത്യസ്ത മായ വിധിവിലക്കുകൾ ഉണ്ടെന്ന് തിരിച്ചറിയുക അത് മനസ്സിൽ ഉള്ള ഈമാനിന്റെ ഉൾകാഴ്ച ആണ്
@mohammedthayyib4646
@mohammedthayyib4646 2 жыл бұрын
@@cpgaffurpallath.p.s5754 എന്റെ സംശയം താങ്കൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു, ഇവിടെ ഉസ്താദ് പറഞ്ഞത് നെരിയാണിക്ക് താഴെ വസ്ത്രം ധരിക്കുക എന്നത് തന്നെ അഹങ്കാരം ആണ് എന്നാണ് അങ്ങിനെ എങ്കിൽ സ്ത്രികൾ അഹങ്കാരികൾ ആയിക്കോട്ടെ എന്ന് നബി (സ) തീരുമാനിച്ചു എന്നാണോ കരുതേണ്ടത് അത്‌ പോലെ സോക്സും ധരിക്കുന്നത് നെരിയാണിക്ക് താഴെയാണ്, അപ്പോൾ സോക്സ് ധരിക്കലും അഹങ്കാരത്തിന്റെ (അതായത് തെറ്റായ കാര്യം)അടയാളമാണെന്നാണോ പറയുന്നത്.
@aquamarinestone5279
@aquamarinestone5279 2 жыл бұрын
𒊹︎ നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കൽ തന്നെ അഹങ്കാരമാണ്‌ എന്നത്‌ പുരുഷന്മാർക്ക്‌ മാത്രം ബാധകമാണ്‌‌. അത്‌ കൊണ്ടാണല്ലൊ സ്ത്രീക്ക്‌ അതിൽ ഇളവുള്ളതും. സ്ത്രീക്ക്‌ കാൽ ഔറത്താണ്. അന്യപുരുഷന്മാരുടെ മുന്നിൽ കാൽ മറക്കൽ നിർബന്ധവുമാണ്‌‌. 𒊹︎ ഞെരിയാണിക്ക്‌ താഴെ മറക്കുന്ന സോക്സും ചെരിപ്പും ഷൂസും ഇതിൽ ബാധകമല്ല. മേൽമുണ്ടായും മറ്റും ധരിക്കുന്ന വസ്ത്രമാണ്‌ ഹദീസിൽ ഉദ്ദേശം. വുദു എടുക്കുംബോൾ കുഫയിൽ തടവുന്ന രീതി പഠിപ്പിച്ചത്‌ നബി (സ) ആണ്‌. അപ്പോൾ അതല്ല ഇവിടെ ഉദ്ദേശം എന്ന് വ്യകതമാണല്ലൊ. 𒊹︎ ഖുർആൻ ആയാലും ഹദീസ്‌ ആയാലും സലഫുകൾ മനസ്സിലാക്കിയ പോലെയാണ്‌ നാം മനസ്സിലാക്കേണ്ടത്‌. ഓരോ ആയത്തിനും ഹദീസിനും വ്യാഖ്യാനം ഉണ്ടാകും. ആ വ്യാഖ്യാനമനുസരിച്ചാണ്‌ ഒരോ വിധിവിലക്കുകളെയും നാം പഠിക്കേണ്ടത്‌.
@mohammedshafeeqkm5261
@mohammedshafeeqkm5261 2 жыл бұрын
@@mohammedthayyib4646 സ്ത്രീകൾ നിർബന്ധമായും മറക്കേണ്ട ഭാഗങ്ങളിൽ പെടുന്നതാണ് നേരിയാണിക്ക് താഴെ ഉള്ള ഭാഗം. അത് അവരുടെ ഔറത്തു ആണ്.
@mohammedshafeeqkm5261
@mohammedshafeeqkm5261 2 жыл бұрын
@@mohammedthayyib4646 നിങ്ങൾ ശരീരം മറക്കാൻ ഉപയോഗിക്കുന്ന വസ്ത്രത്തെയാണ് നേരിയാണിക്ക് താഴെ പാടില്ല എന്ന് നബി (സ) നമ്മെ പഠിപ്പിച്ചത്. അത് പൊക്കിളിന്റെ മുകളിലേക്ക് പ്രത്യേകമായി പരിധി നിശ്ചയിച്ചിട്ടില്ല. (സോക്സ് ഒരു വസ്ത്രമായിട്ടല്ല നമ്മൾ ധരിക്കാറുള്ളത്. അത് മേൽ വസ്ത്രത്തിന്റെ ഭാകമല്ല.സോക്സ് നമ്മൾ shoe ഇടാൻ വേണ്ടി ആണല്ലോ ഉപയോഗിക്കുന്നത്.അത് പോലെത്തന്നെ തണുപ്പുള്ള സമയങ്ങളിലും. അതിനു വിലക്കില്ല
@thafseena677
@thafseena677 2 жыл бұрын
യാഥൊരു യുക്തിയും ഇല്ലാത്ത ഇത്തരം മണ്ടത്തരങ്ങൾ ഇന്നും പറഞ്ഞ് നടക്കാനുള്ള തൊലിക്കട്ടി അബാരം... ഇത്തിരിയെങ്കിലും ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ മന്ധബുദ്ധി എന്ന് പറയാമായിരുന്നു..
@natureloverindia6409
@natureloverindia6409 2 жыл бұрын
അതുകൊണ്ടാവും പേരും മുഖവും ഇല്ലാത്ത താങ്കൾ വലിയ യുക്തി പറയുന്നത്
@thafseena677
@thafseena677 2 жыл бұрын
@@natureloverindia6409 തനിക്കും പേരും മുഖവും ഇല്ലല്ലോ.... ആര് പറയുന്നു എന്നതിലല്ല കാര്യം എന്ത് പറയുന്നു എന്നതാണ് കാര്യം.... മറുപടി പറയാനില്ലെങ്കിൽ വെറുതെ കമന്റ് ഇടണോ...😃
@natureloverindia6409
@natureloverindia6409 2 жыл бұрын
@@thafseena677 പിന്നെ താങ്കൾ പറഞ്ഞത് വലിയ മറുപടിയാണല്ലോ. ഹൌ...
@thafseena677
@thafseena677 2 жыл бұрын
@@natureloverindia6409 ഞെരിയാണിക്ക് താഴെ വസ്ത്രം ഇട്ടതിന് കടലോളം കാരുണ്യവാനായ അള്ളാഹു ശിക്ഷിക്കാണെങ്കിൽ അങട് ശിക്ഷിക്കട്ടെ.. 🥱🥱
@natureloverindia6409
@natureloverindia6409 2 жыл бұрын
@@thafseena677 താങ്കളുടെ വിശ്വാസം അതാണെങ്കിൽ അങ്ങനെ.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
♥️♥️♥️
00:20
Татьяна Дука
Рет қаралды 10 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 38 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН