No video

നെതന്യാഹു സർക്കാരിനെതിരെ ജൂതൻമാർ,സൈന്യത്തിൽ നടക്കുന്നത് ഞെട്ടിക്കുന്നത് | Ultra-Orthodox Jews clash

  Рет қаралды 8,851

Keralakaumudi News

Keralakaumudi News

Күн бұрын

ഇസ്രയേലിന് തലവേദനയായി പല സ്ഥലത്ത് നിന്നും പ്രതിഷേധം ഉയരുന്ന് ഉണ്ട്. പക്ഷേ ഇത് ഒന്നും കണക്കിൽ എടുക്കാതെ ആണ് ഇസ്രയേൽ മുന്നേറുന്നത്. എന്നാൽ ഇത്തവണ ഇസ്രയേലിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത് ഹരേദി ജൂതൻമാർ ആണ്. നിർബന്ധിത സൈനിക സേവനം നടപ്പാക്കുന്നതിനെതിരെയാണ് ഇസ്രായേലിലെ തീവ്ര ഓർത്തഡോക്സ് ജൂതൻമാരുടെ പ്രതിഷേധം ശക്തമായത്.
#israel #gaza #palestine

Пікірлер: 8
@azeezkk3750
@azeezkk3750 Ай бұрын
'ഇസ്രായിലുകൾക്ക് ഒരു പ്രവാസം: ഇത് പറയുന്നത് ബൈബിൾ തന്നെ... ഈ കാര്യം കൊണ്ട് ആണ് ഇവർ ഇറാനിലേക്ക് പോകുന്നത്....... പ്രവചനങ്ങൾ നിവൃത്തിക്കപ്പെടണമല്ലൊ..... മൂന്നാം ലോകമഹായുദ്ധകാലത്ത് ഒറ്റ തോറ യഹുദരും ഇസ്രായിൽ ഉണ്ടാകില്ല...... ഇപ്പോൾ ഇറാനിൽ 40000തോറ യഹൂദർ ഉണ്ട്
@vincentvincent1499
@vincentvincent1499 Ай бұрын
ജോലിക്കായിട്ട് പോകുന്നതാണ് കോയ ഇതുകൊണ്ടൊന്നും ജൂതനെ തോൽപ്പിക്കാൻ കഴിയില്ല
@azeezkk3750
@azeezkk3750 Ай бұрын
​@@vincentvincent1499ബൈബിൾ വല്ലപ്പോഴും തുറന്നു നോക്കുക. 30% മാത്രം സത്യമാണങ്കിലും.... മൂന്നാം ലോകമഹായുദ്ധത്തിനു മുൻപ് മുഴവൻ തോറ ഗ്രന്ഥം അനുസരിക്കുന്നവർ പോകും ഇറാനിലേക്ക് - അവർ പോകുന്നത് ഒരു രക്ഷകനെ തേടി തുടർ സംഭവങ്ങൾ വളരെ അവിശ്വസനീയം ആണ് കാത്തിരുന്നു കാണുക കുഞ്ഞാടെ ---
@azeezkk3750
@azeezkk3750 Ай бұрын
​@@vincentvincent1499വല്ലപ്പോഴും ബൈബിൾ എന്ന പുസ്തകം തുറന്നു നോക്കുക
@nazilmahal-xf5kz
@nazilmahal-xf5kz Ай бұрын
😂
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 56 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
കൊല്ലത്ത് കേറ്റൂല്ലെന്ന്‌
9:49
Malayalivartha Inside
Рет қаралды 53 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 17 МЛН