വളരെ മനോഹരമായ അവതരണം.. പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി
@thambiennapaulose936 Жыл бұрын
പൂർണ്ണതയില്ലാതെ അവിടെയും ഇവിടെയും കേട്ട് മറന്നതും വായിച്ചതുമായ കാര്യങ്ങൾ അടുക്കും ചിട്ടയോടെ പറഞ്ഞു തന്നതിന് അഭിനന്ദനങ്ങൾ👌🙏🙏
@rajeshkumar-qf6wv5 жыл бұрын
പഴയ കാലം വളരെ മനോഹരം ആണെന്ന് വിശ്വസിച്ചു നടക്കുന്ന മതവിശ്വാസിക്ക് നേരെയുള്ള താക്കിത്. very good speech. Thanks biju. Continue your efforts.
@ranjithranjith565 жыл бұрын
വളരെ വളരെ നന്ദി. ഇത്രയും അറിവുകൾ പറഞ്ഞതിന്. 🙏🙏🙏👍👍👍👍👍👍👍👍👍👍
@sangeethvlogs43134 жыл бұрын
Very nice presentation 😊👌👏👏 കാര്യങ്ങൾ വ്യക്തമായി മനസിലാക്കുവാൻ സാധിക്കുന്നുണ്ട്
@peterparathara314 Жыл бұрын
ഇത് ഇത്ര നന്നായി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി യുണ്ട്ട്ടോ ! ഇനിയും പ്രതീക്ഷിക്കുന്നു .
@dhhdddjdk16565 жыл бұрын
ഇത്തരം കിരാത നിയമവാഴ്ച്ചക്കിടയിൽ ജീവിതം ഉരുക്കിതീർത്ത നമ്മുടെയൊക്കെ പൂർവ്വികരെ ഓർക്കുമ്പോൾ കണ്ണുനനയുന്നു...........
@aniyanbro73374 жыл бұрын
U
@TravancoreTalkies4 жыл бұрын
Well narrated and simply presented. Padmanabha Swami Temple is an emotional factor - not only for Thiruvananthapuram natives but for all the Keralites..🙏🙏
@kavithasatish43854 жыл бұрын
Brilliant research. So powerful awesome speech👍
@hhhj66315 жыл бұрын
Amazing information
@jatheeshaalfin53725 жыл бұрын
എന്ത് മനോഹരമായ.. ആചാരങ്ങൾ
@bibon89963 жыл бұрын
lli
@viswambharannair54762 жыл бұрын
നിലവര രഹസ്സയസത്തിൽ തുടങ്ങി സമുദായിക താല്പര്യം തിരുകികയറ്റി യുള്ള പ്രസംഗം ജാസിയ കരം പോലെ എന്നു കൂടി പറയാമായിരുന്
@radhakrishnanpm924 Жыл бұрын
@@viswambharannair5476 എന്തായാലും ആ നയെ കൊണ്ട് ചവിട്ടിപ്പിച്ചു ഗുദത്തിൽ കൂടി - പാര അടിച്ച കേറ്റുന്ന അത്ര വരില്ലല്ലോ?
@meenakrishnaswamy38122 жыл бұрын
Awesome Presentation.
@raghavana45211 ай бұрын
ഇന്നത്തെ കേരളത്തിന് ഇത്തരം നികുതികൾ ആലോചിക്കാവുന്നതാണ്
@rajendraprasadthankappan43744 жыл бұрын
The temple wealth is not collected from tax from the people It is already there before the Travencore Rajas race
@deepaksivarajan73915 жыл бұрын
ഈ ആചാരമെല്ലാം കണ്ടാണ് ബ്രിട്ടിഷുകാർ പണ്ട് നാടുവിട്ടതെങ്കിലോ .. ...ചുമ്മാ ഇരിക്കട്ടയ് ഒരു സിദ്ധാന്തം ,എന്റ വക !!! ഏതായാലും അവര് വന്നത് വളരൈ നന്നായി ...ഈ second partum,,👌👌,
@santhoshkiran51005 жыл бұрын
എത്ര മനോഹര ആചാരങ്ങൾ ഇനിയും ഉണ്ടോ കൊതിയാകുന്നു '
@widerange64205 жыл бұрын
Santhosh kiran സ०ശയമെന്താ, ഇനിയും ഉണ്ടാവു० , നമ്മൾ പുറകോട്ടുനടക്കാൻ തുടങ്ങിയിട്ടുണ്ട്....
@bennithomas64405 жыл бұрын
അതിലൊരു മാറ്റവും ഇപ്പോഴുമില്ല. ഇപ്പോഴും അടിയനുമുണ്ട് മേലാളന്മാരുമുണ്ട് . അവര്കൊക്കെ നീതി പ്രത്യേകം പ്രേത്യേകം . ജാതിയിൽ അല്ലെ എന്നൊരു വിത്യാസം . രാഷ്രിട്രിയക്കാർക്കും , മേൽഉദോഗസ്ഥർക്കും ഒരു നീതി കാരണം അവർ മേലാളന്മാർ , സാധാ ജനങ്ങൾ അടിയർ. ഉദാഹരണം ശ്രീറാം വെങ്കിട്ടരാമൻ കേസ് . അതുപോലെ പല മാത്രിമാരുടെയും വാഹനം മുട്ടി പലരും മരിച്ചു . അതിൽ ഏതെങ്കിലും മാത്രിക് ഏതു ശിക്ഷ നൽകി. പിന്നെ നികുതി. ഇപ്പോഴും നികുതിക്ക് എന്താ കുറവ്. തെരുവ് വേശ്യ പോലും നികുതി കൊടുക്കുന്നു. ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീയെ പോലീസ് പിടിച്ചു കോടതിയിൽ ഹാജരാക്കി പിഴ അടപ്പിച്ചു പിന്നയും തെരുവിൽ അതെ പണിക്കു വിട്ടേച്ചു പിന്നയും പിടിക്കുന്നു . അതും നികുതി പിരിവ് അല്ലെ. സാധാരണക്കാർ സമ്പാദിക്കുന്ന സമ്പാദ്യത്തിനു നികുതി, ബാക്കി പണത്തിൽ വസ്തു വാങ്ങിയാൽ നികുതി. അതിൽ വീട് വയ്ക്കുമ്പോൾ വാങ്ങുന്ന എല്ലാത്തിനും നികുതി, വീട് വച്ചാൽ പിന്നെ അതിനു നികുതി. വണ്ടി വാങ്ങിയാൽ നികുതി, അത് റോഡിൽ ഓടിക്കാൻ നികുതി, അതിലടിക്കുന്ന ഇന്ധനത്തിന് നികുതി പിന്നെ ടോൾ എന്ന നികുതി. പിന്നെയുമുണ്ട് പലനികുതികൾ. അപ്പോൾ പിന്നെ ആ കാലവും ഈ കാലവും തമ്മിൽ എന്താ ഒരു വിത്യാസം ?
@unnikrishnanmakkuni30804 жыл бұрын
Difference is we can vote put any corrupt dispensation
@daisyjohn80004 жыл бұрын
Qqqqqqqqq
@harikumarnairelavumthitta2 жыл бұрын
ഒരു വ്യതാസവുമില്ല. പണ്ട് കട്ടാൽ ശിക്ഷയുണ്ടായിരുന്നു. ഇന്ന് ഭരിക്കുന്നവർ തന്നെ കക്കുന്നു, ജനം വീണ്ടും വീണ്ടും കള്ളന്മാരെ തെരഞ്ഞെടുക്കുന്നു. ജനാധിപത്യം.
@radhakrishnanpm924 Жыл бұрын
ഇത്രയും കേട്ടിട്ടും ഒന്നു മനസ്സിലായില്ലേ ? പന്നി കിണറ്റിൽ വീണതിനും മാറുമറച്ചതിനും ഊന്നു വടി ഉപയോഗിച്ചതിനും ഉള്ള നികുതി പോലെയാ ണോ ഇപ്പോഴത്തെ നികുതി കൾ ?
@VRajagopalanNayanar-mz4pq Жыл бұрын
അന്ന് പരസ്യമായി മായം ചേർക്കുന്നില്ല.. ഇന്ന് സർവത്ര മായം. പിടിക്കാതെ പാസ്സാവാം,
@silvaster90704 жыл бұрын
എന്റെ തിരുവനന്തപുരം പണ്ട് ഇങ്ങനെ ആയിരുന്നു അല്ലെ... പണ്ട് സ്കൂളിൽ പഠിച്ചു ഒന്നും മനസിലായില്ല... ഇപ്പൊ എല്ലാം മനസ്സിലായി 👌👌
@aiswaryavr63485 жыл бұрын
Well said....waiting to hear more.....presentation is very nice to watch
@vmpy20245 жыл бұрын
Again an excellent presentation .. It was a gentle reminder of our past. It is in fact as terrifying as isis rule.
@akhilk58823 жыл бұрын
Essence global മതവിമർശങ്ങളോടോപ്പം ചരിത്രപരമായ ഇത്തരം വിഷയങ്ങൾ കൂടുതലായി ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കണം. 100 മാതാവിമര്ശങ്ങളെക്കാൾ അത് ജനങ്ങളിൽ വലിയ മാറ്റം ഉണ്ടാക്കാൻ ഫലം ചെയ്യും
@salmannambola5 жыл бұрын
ഏറെ കാത്തിരുന്നത്.... വളരെ സന്തോഷം👌💐
@manojvarghese98263 жыл бұрын
informative & well presented
@poornimasyambabu19003 жыл бұрын
Appol ee nithide kk avakshikal sadaranakar aannu...kashtta pedunna paavangalk kodukku...apppol mathram eshvara anugaraham undakum....kashttapedunnavante kannir thudayakkan kazhiyunnavan aannu yathartha bhakthar..
@antonybj42115 жыл бұрын
Good presentation...😃
@KERALAFAME Жыл бұрын
വളരെ പരിതാപകരമായിരുന്നു പണ്ടത്തെ കാലം
@damukunnath49675 жыл бұрын
God's own country !
@nirmalv94035 жыл бұрын
Good speech great information
@vineethonutube5 жыл бұрын
വളരെ മനോഹരമായ presentation. തീർച്ചയായും ഇതിന്റെ ബാക്കി ഒരു പ്രസന്റേഷൻ ആയി ചെയ്യണം. എസ്സെൻസ് അതിനു അവസരം ഒരുകണആം
@deffrentmediamalayalam83153 жыл бұрын
ഈ പണം ഒന്നുകിൽ ഇവിടത്തെ ഈഴവർ തുടങ്ങി കീഴ്പോട്ടുള്ള വിഭാഗങ്ങൾക്ക് സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യണം അവരുടെ പൂർവ്വികരുടെ യാഥനയും കണ്ണീരും വിയർപ്പുമാണ് ഈ നിലവറകളിൽ പൂട്ടി വെച്ചിരിക്കുന്നത് ഈ രാജ്യത്തെ അടിസ്ഥാന വർഗത്തിൻ്റെ കശ്‌ടപ്പാടും അദ്വാനവുമാണ് തന്നെയാണ് ഇത് അല്ലാതെ രാജക്കന്മാരും കുടുംബങ്ങളും ചേർന്ന് ഭൂമിയിൽ നിന്ന് കുഴിച്ചെടുത്തത് അല്ല. ഇനി അത്അല്ലെങ്കിൽ പുരാവസ്തു ധനമായി അവിടെ തന്നെ പുരാ വസ്തു വകുപ്പും നാട്ടുകാരും ചേർന്ന സമിതിക്ക് കീഴിൽ സംരക്ഷിക്കുക. അല്ലാതെ മുമ്പ് ഭരിച്ചിരുന്ന രാജാവിൻ്റ പരമ്പരയിൽ പെട്ടവർക്കിതിൽ യാഥാരു അവകാശവും ഇല്ല. ഇന്ത്യയിൽ നിരവധി രാജകുടുംബങ്ങൾ ഉണ്ടായിരുന്നു അവരുടെയെല്ലാം 'പിന് തലമുറക്കാറ് ധാരാളം ഇന്നുണ്ട് അവരെല്ലാം തങ്ങളുടെ പൂർവ്വികരായ രാജകന്മാരുടെ കൈവശമുണ്ടായിരുന്ന ഓരോ സ്വത്തുക്കളും നടത്തിപ്പ് തങ്ങൾക്ക് വേണമെന്ന് പറഞ്ഞാൽ കൊടുക്കാമോ .ചുരുക്കം ചില സ്വകാര്യ സ്വത്തുക്കളല്ലാതെ മറ്റു പൊതുമുതലിൽ അവർക്ക് അവകാശമുണ്ടോ പിന്നെ ഈ ഫാമിലി ക്ക് മാത്രമെന്ത ഇത്ര അധികാരം ഇതെന്താ തിരുവനന്തപുരത്ത് രാജഭരണം അവസാനിച്ചിട്ടില്ലെ
ഈ നികുതികള്‍ എല്ലാം ഇന്നും ഉള്ളത് തന്നെയല്ലേ!!??? കുട പിടിക്കാനും സ്വര്‍ണം ധരിക്കാനും നികുതി നല്‍കുന്നില്ലെങ്കിലും ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എന്ത് വാങ്ങിയാലും, വിറ്റാലും സര്‍ക്കാരിലേക്ക് നികുതി നല്‍കുന്നുണ്ട്. സ്വന്തമായ് കാശ് കൊടുത്ത് വാങ്ങിയ സ്ഥലത്തിന് കരം കൊടുക്കുന്നുണ്ട്. വീട്ട് കരം നല്‍കുന്നുണ്ട്. AC റസ്റ്റോറന്‍റ്റില്‍ കയറിയാല്‍ തണുപ്പ് കൊണ്ടതിന് സേവന നികുതി നല്‍കുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ തൊഴില്‍ കരം നല്‍കുന്നുണ്ട്. ഇതിനൊക്കെ ശേഷം കിട്ടുന്ന വരുമാനത്തില്‍ നിന്ന് വരുമാനനികുതിയും നല്‍കണം. പിന്നെ സെസ് എന്ന പേരില്‍ നികുതിക്ക് മേല്‍ നികുതിയും. ഇന്നും ഇല്ലേ നിയമങ്ങള്‍ക്കും, ശിക്ഷകള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും ജാതി വേര്‍തിരിവുകള്‍ ??
@pradeepaswin74995 жыл бұрын
നികുതി നല്കില്ലെങ്കിൽ ചാട്ടവാറിന് അടിക്കുകയോ തിളച്ച എണ്ണയിൽ മുക്കുകയോ ചെയില്ലലോ .
@gopikrishnans91065 жыл бұрын
@@pradeepaswin7499: Tax അടക്കാത്ത വണ്ടി റോഡില്‍ ഇറക്കിയാല്‍ വണ്ടി പിടിച്ചോണ്ട് പോകും. വസ്തുവകകള്‍ ജപ്തി ചെയ്തോണ്ട് പോകും. income tax വക കാരാഗൃഹ വാസം കിട്ടും. അന്നുള്ള എല്ലാം ചില മാറ്റങ്ങളോടെ ഇന്നും ഉണ്ട്. വേണമെങ്കില്‍ ഇന്നത്തേതിലും ഭേദം അന്നത്തെ 100 ചാട്ടയടി ആയിരുന്നെന്ന് പറയാം.
@chandlerminh62304 жыл бұрын
@@gopikrishnans9106 100 പോയിട്ട് 10 അടി കൊണ്ട് നോക്ക്😂🤣😂 അപ്പൊ മനസിലാവും ... ലേശം ഉളുപ്പുള്ളവർ ആരും ചാട്ടവാർ അടിയെ ഇന്നുള്ള നിയമങ്ങളുമായി compare ചെയ്യില്ല
@gopikrishnans91064 жыл бұрын
@@chandlerminh6230 Tax അടക്കാത്തതിൻറെ പേരിൽ 10 - 20 ലക്ഷത്തിന്റെ വണ്ടിയോ വസ്തുവോ ജപ്തി ചെയ്യുന്നതിന് പകരം 100 ചാട്ട അടി വാങ്ങിയാൽ മതിയെങ്കിൽ ഈ പറഞ്ഞ ഉളുപ്പിന്റെ മൂർത്തീ ഭാവം ആയ നിങ്ങൾ വരെ അടിയേ വാങ്ങു.
@alcugc36154 жыл бұрын
Who enjoyed all these income taxes , very few like Brahamins and their supporters
@sunishpk90665 жыл бұрын
very good presentation
@jineeshmuthuvally82545 жыл бұрын
പണ്ടത്തെ കാലത്തെ പുകഴ്ത്തി പറയുന്നവർ ഇതൊക്കെ ഒന്ന് കേൾക്കണം
@aaronjayden3703 жыл бұрын
i know Im pretty randomly asking but does anyone know a good website to watch new series online ?
@ledgeradan94953 жыл бұрын
@Aaron Jayden try Flixzone. Just search on google for it :)
@andrejaxon23093 жыл бұрын
@Ledger Adan Yea, have been using flixzone for since april myself :D
@aaronjayden3703 жыл бұрын
@Ledger Adan Thanks, I signed up and it seems to work =) I really appreciate it!
@ledgeradan94953 жыл бұрын
@Aaron Jayden No problem :)
@Risheezindia5 жыл бұрын
Great...
@maneshkumar72533 жыл бұрын
പഴയകാലത്തെ നന്മയെ കുറിച്ച് പുകഴ്ത്തി പറയുന്ന വർ ഈ പ്രഭാഷണം ഒന്ന് കേൾക്കണം
@mohammedjasim5602 жыл бұрын
Good 👌 Thanks 💚
@bhadraabraham97975 жыл бұрын
കോഴ എന്നത് ഇപ്പോൾ കൈക്കൂലി , RTO office ലും മറ്റും ഇപ്പോൾ ചെയ്യുന്ന പോലെ
@ajayanmt36374 жыл бұрын
നാരായണ ഗുരുവും ചട്ടമ്പിസ്വാമികളും, സഹോദരൻ അയ്യപ്പനും വിവേകാനന്ദനും പിന്നെ ബ്രിട്ടീഷുകാരും വന്നതുകൊണ്ട് കുറച്ചു പേർ ബാക്കിയായി.
@yuvivlogs18823 жыл бұрын
തിരുവായ്ക്ക് ethirvaai ഇല്ലല്ലോ
@Bateman.291 Жыл бұрын
Nice explanation
@dingamankairali87665 жыл бұрын
ഷിറ്റ് ഗോപി പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ പിടി കിട്ടി,,, """അടുത്ത ജന്മത്തിൽ എങ്കിലും ബ്രാഹ്മണനായി ജനിക്കേണമേ ""
@anishvarghesekomadathu12275 жыл бұрын
ഈൗ പണം മുഴുവൻ കേരളത്തിലെ പാവങ്ങൾക്ക് വീതിച്ചു കൊടുക്കണം
@shibukuttan5 жыл бұрын
thanks
@arunramesh82905 жыл бұрын
സമ്മോഹനമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ടീമുകൾ ഇതൊന്ന് കണ്ടാൽ സ്വസ്ഥത കിട്ടിയേനെ 😜😜
@bindhuans95875 жыл бұрын
ശരിയാണ്
@sreemurugan4 жыл бұрын
മോനെ... 1921ന്റെ അത്ര വരുല്ല..
@quietnessisnotweakness14104 жыл бұрын
@Vproy not quite so and atleast not whats spread by christian evangelists all over internet probably to bring rift between mulsims and hindus some have even claimed small number of christians also got attacked during then ,maybe thats one side propaganda and other side its desire for savarna genocide and blood excluding savarna xtian lords and other side to focus on mulsim anhilation
@deffrentmediamalayalam83153 жыл бұрын
@@sreemurugan 1921 ൽ എന്ന് താങ്കൾ ഉദ്ധേശിച്ചത് 21 ലെ മലബാർ വിപ്ലവത്തെ കുറിച്ചാണെങ്കിൽ അന്നത്തെ സമര പശ്ചാത്തലം മനസ്സിലാക്കണം 21 ലെ സമരം തങ്ങളെ ഇത്രയും കാലം അടിമകളാക്കി പീടിപ്പിച്ചു ഞെക്കി പിഴിഞ്ഞ് ചൂഷണം ചൈത ബ്യിട്ടീഷുകാർക്കും അവരുടെ ഏജൻ്റുമാരായ ഭൂവുടമകൾക്കു മെതിരായ അടിയാളന്മാരുടെ സമരമായിരുന്നു ജീവിക്കാൻ വേണ്ടിയുള്ള അടിയാളന്മാരുടെ സമരം ഇതിൽ പല ഭൂ ഉടമകളെയും സമരക്കാർ കൊന്നിട്ടുണ്ട് എന്തിന് വേണ്ടി ബ്യിട്ടീഷുകാർക്ക് വേണ്ടി സമരത്തെ ഒറ്റികൊടുത്തവരേയും ഭൂ ഉടമകളുടെ മൃഗീയമായ പീoനം കൊണ്ട് മരണമടഞ്ഞ തങ്ങളുടെ കൂട്ടത്തിലുള്ള തങ്ങളുടെ സ്വന്തം സഹോദരങ്ങളെയോ കൂടപ്പിറപ്പുകളേയോ കൊന്നവരെയും സമരത്തിൻ്റെ ഭാഗമായി ഒത്തു ചേർന്ന അടിയാളന്മാർ പകരത്തിന് പകരമായ് കൊന്നിട്ടുണ്ട് അല്ലാതെ താങ്കൾ ഉദ്ധേശിച്ച പോലെ മതത്തിൻ്റെ പേരിൽ ആരെയും ഉപദ്രവിച്ചിട്ടില്ല. താങ്കളെ പോലുള്ള കുറച്ച് വിഭാഗം ആളുകൾ ഊഹാ പോഹങ്ങൾ അങ്ങനെ പറഞ്ഞ് നടക്കുന്നുണ്ടെങ്കിലും അതിൽ ഒരു സത്യവുമില്ല യഥാർത്ത ചരിത്രം പഠിക്കൂ എന്നാൽ തെറ്റിദ്ധാരണ തിരുത്താം
@sreemurugan3 жыл бұрын
@@deffrentmediamalayalam8315 സരി അണ്ണാ 🤭😆🤣
@kishorekumar-cs4lq3 жыл бұрын
ഇങ്ങനെനോക്കിയാൽ നിലവറകളിൽ തിളങ്ങുന്നത് സ്വർണങ്ങളല്ല, മറിച്ച് തിളങുന്ന രക്ത- കണ്ണുനീർ തുള്ളികളുടെ ശേഖരങ്ങളാണ്.
@chank17895 жыл бұрын
രാജഭരണകാലത്ത് നില നിന്നിരുന്നത് ക്രൂരമായ സാമൂഹ്യ വ്യവസ്ഥ തന്നെയായിരിക്കാം. ബ്രാഹ്മണൻ എന്നത് ശരിയായ അർത്ഥത്തിൽ ഒരു പാപവും ചെയ്യാത്ത പരിശുദ്ധരും പണ്ഡിതരും പിണ്യപുരുഷരും ആയിരുന്നതുകൊണ്ടും ,ബ്രാഹ്മണ ശാപത്തെക്കുറിച്ചുള്ള ഭയംകാരണവും ഒക്കെയായിരുന്നിരിക്കാം അവരെ ശിക്ഷയിൽനിന്നും നികുതികളിൽനിന്നുമൊക്കെ ഒഴിവാക്കിയിരുന്നത്. എന്നാല്‍, നായർമാരേയും അഹിന്ദുക്കളേയും നികുതികളിൽനിന്നൊഴിവാക്കിയിരുന്നെന്നും നികുതികള്‍ പിരിച്ചിരുന്നത് ഈഴവർ തൊട്ടു താഴോട്ടുള്ള സമുദായക്കാരിൽനിന്നു മാത്രമായിരുന്നു എന്നത് എത്രത്തോളം ശരിയാണ്. ആ കാലത്ത്, സ്വത്തുക്കള്‍ മുഴുവന്‍ കൈയടക്കിവെച്ചിരുന്നത് ബ്രാഹ്മണരും നായർമാരും മുസ്ലീം പ്രമാണിമാരുമൊക്കെയായിരുന്നു. അടിസ്ഥാനവർഗ്ഗമെന്നു താങ്കള്‍ ഉദ്ദേശിക്കുന്ന സമുദായങ്ങളിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുത്ത് കഷ്ടപ്പെട്ടു ജീവിച്ചിരുന്ന പട്ടിണിപ്പാവങ്ങളായിരുന്നു. പണിതന്നെ സ്ഥിരമായി കിട്ടുമായിരുന്നില്ല. എന്നിരിക്കെ, എന്തൊക്കെ ശിക്ഷകൾ കാണിച്ചു ഭീഷണിപ്പെടുത്തിയാലും ഈ പാവങ്ങളിൽനിന്നും എത്രമാത്രം നികുതി പിരിക്കാൻ കഴിയും! ഒരു രാജ്യം ഭരിക്കാനും കൊട്ടാരങ്ങൾ പണിയാനും ഇതുപോലുള്ള വൻ നിധികൾ സമ്പാദിക്കാനും തിരുവിതാംകൂര്‍ പോലുള്ള ഒരു കൊച്ചു രാജ്യത്തെ ഭരണാധികാരികൾക്ക് പട്ടിണിപ്പാവങ്ങളായ അടിസ്ഥാനവർഗ്ഗത്തിൽനിന്നും കിട്ടുമായിരുന്ന തുച്ഛമായ പിച്ചക്കാശുകൊണ്ട് കഴിയുമായിരുന്നോ? തലകൊയ്യുമെന്നു പറഞ്ഞാലും ഉണ്ടെങ്കിലല്ലേ കൊടുക്കാന്‍ കഴിയൂ? മറ്റൊന്ന് ,മതം മാറി ക്രിസ്ത്യാനിയോ മുസ്ലീമോ ആയാൽ നികുതികളും താങ്കള്‍ പറഞ്ഞ ശിക്ഷകളും ബാധകമാകുമായിരുന്നില്ല എന്ന വാദത്തിലെ സത്യാവസ്ഥയാണ്. അങ്ങിനെയൊരു സൌകര്യം ഉണ്ടായിരുന്നെങ്കിൽ ഈ പിന്നാക്കക്കാർ മുഴുവൻ മതം മാറേണ്ടതായിരുന്നു. ഇപ്പോള്‍ ,27ശതമാനമായിരിക്കുന്ന മുസ്ലീംജനസംഖ്യ , ജനാധിപത്യം വരുന്നതിനുമുമ്പ് 17ശതമാനം മാത്രമായിരുന്നു എന്നോർക്കുക. ഒരുപക്ഷേ, നായൻമാരിലേയും അഹിന്ദുക്കളിലേയും ചില വിഭാഗങ്ങൾക്കു മാത്രം ശിക്ഷയിളവും നികുതിയിളവും കൊടുത്തിരിക്കാം. അല്ലാതെ, മിക്കവാറും സ്വത്തുക്കള്‍ കൈയടക്കിവെച്ചിരുന്ന സവർണരേയും അഹിന്ദുക്കളേയും ഒഴിവാക്കി, പട്ടിണിപ്പാവങ്ങളായിരുന്ന അടിസ്ഥാനവർഗ്ഗത്തിൻറെ പിച്ചച്ചട്ടിയിൽ മാത്രം നോട്ടം വെക്കാന്‍ മാത്രം വിഡ്ഡികളായിരുന്നു ആ കാലത്തെ ഭരണാധികാരികൾ എന്നു വിശ്വസിക്കുക പ്രയാസം.
@ajithmohan22963 жыл бұрын
You said it
@Santhosh_nair5 жыл бұрын
വളരെ നല്ല പ്രസന്റേഷൻ. അതി ഭീകരമായ ഒരു വ്യവസ്ഥിതിയെ നന്നായി അവതരിപ്പിച്ചു. പക്ഷെ ജാതി വ്യവസ്ഥ നമ്പൂതിരി, നായർ, അവർണ്ണർ എന്ന് മാത്രം പറയുന്നതിനോട് വിയോജിപ്പുണ്ട്. ഇത്ര മാത്രം ഭീബത്സമല്ലെങ്കിലും ഈഴവ വിഭാഗം ദളിത് വിഭാഗവുമായിട്ടും , എന്തിനു ഈഴവരുടെ ഇടയിൽ തന്നെ ഈഴവ എന്നും ഈഴവാത്തി എന്നും മറ്റും പല ജാതികളുണ്ട് ഇവർ തമ്മിൽ വിവാഹ ബന്ധം ഉണ്ടായിരുന്നില്ല മാത്രമല്ല തീണ്ടൽ വരെയുണ്ടായിരുന്നു. ഇതുപോലെ വിശ്വകർമ്മജ്ഞരുടെ ഇടയിൽ നാല് വിഭാഗങ്ങളുണ്ടായിരുന്നു. ദളിത് വിഭാഗങ്ങളിൽ തന്നെ പുലയർ, കുറവർ അതുകഴിഞ്ഞു പറയർ എന്നിങ്ങനെയായിരുന്നു ജാതി വ്യവസ്ഥ. ഇവരുടെ ഇടയിലും തീണ്ടൽ ഉണ്ടായിരുന്നു. ഉയർന്ന ജാതിയിലുള്ള ആണുങ്ങൾ, താഴ്ന്ന ജാതിയിലുള്ള സ്ത്രീകളെ ഭോഗിച്ചിരുന്നു. നമ്പൂതിരി- നായരുടെ ഇടയിൽ അത് സംബന്ധമായിരുന്നു. നായരും മറ്റും മറ്റുള്ളവരോട് കാണിച്ചതിന് അങ്ങനെയൊരു പേര് പോലും പറയാനില്ലായിരുന്നു. ജാതിവ്യവസ്ഥയും തീണ്ടലും എല്ലാ വിഭാഗങ്ങൾക്കിടയിലും ഉണ്ടായിരുന്നുവെന്ന സത്യം മറച്ചു വയ്ക്കരുത്. വേറൊന്നു പറയാനുള്ളത്, നായരും നമ്പൂതിരിയുമല്ലാത്ത ഹിന്ദുക്കൾ, ശൈവ- ശാക്തേയ ആരാധന ക്രമമാണ് നടത്തിയിരുന്നത്. ഇനി ലോകം ആകമാനം നോക്കിയാൽ, എല്ലായിടത്തും ഇതൊക്കെത്തന്നെയാണ്. ഫയൂഡലിസവും, പുരോഹിത മേധാവിത്വവും ഇന്നും ഗൾഫ് നാടുകളി ഇതൊക്കെ തന്നെയാണ് നടക്കുന്നത്. സൗദി രാജാക്കൻമ്മാരായ സൗദുകൾ റഷീദി വംശത്തെ പെണ്ണുങ്ങളെ വരെ ഭോഗിച്ചു നശിപ്പിച്ചതും സലാഫി പുരോഹിതരുടെ പുരോഹിത മേധാവിത്വവുമൊക്കെ ഇതല്ലേ.. ആഴ്ച്ച ബിഷപ്പ് കാന്റർബറി പറയുന്നതുപോലെയല്ലേ ബ്രിട്ടീഷ് രാജവംശങ്ങൾ നടന്നിട്ടുള്ളൂ. തിരുവിതാംകൂർ ഫ്യൂടലും സഊദ് വംശം അല്ലാതാകുന്നതുമെങ്ങനെയാണ്. ഹിന്ദുമതത്തിലെ ഇങ്ങനെയുള്ള അനാചാരങ്ങൾ കാലം മാറുമ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുന്നതു വലിയൊരു ആശ്വാസം തന്നെയാണ് . മറ്റു മതങ്ങളെ അപേക്ഷിച്ചു ഇന്ന് ഹിന്ദുമതത്തിൽ പുരോഹിത മേധാവിത്വം ഇല്ല എന്നതൊരു വലിയ നേട്ടവും.
@jatheeshaalfin53725 жыл бұрын
നന്ദി സാർ
@fshs19495 жыл бұрын
Thanks for your information.
@kshamakrishna09 Жыл бұрын
Hello sir Im KshamaKrishna 🥰🥰
@pkvijayanpillai33935 жыл бұрын
Bijumon S.P has deviated from the core subject - "Source of large quantity of Gold in Sri Padmanabha Swamy Temple". Instead he is talking about caste system & tax system. You have to pay various type of taxes to Government even now. For transfer of property, purchase of vehicle, household & essential /luxury items, you have to pay tax. Bijumon might have paid tax to Government for purchasing his cloth, shoes, food items, cosmetics, medicines etc etc. The ladies in the audience have to pay tax even for purchasing even a pack of sanitary napkin from the shop . Can you get any goods & services without paying tax. Maharajas (all over the world) have charged various forms of taxes since ancient time....... One of the Apostile of Jesus Christ was a tax-collector before he became a disciple of Christ. ......... If you analyse the source of wealth of Tatas, Birla, Ambani or our own Muthoot Bankers, you can tell that the wealthy Business Houses made their huge assets through mass exploitation. ..... The tax-collection is a source of corruption even today. .......Bijumon is praising even British ruler Colonel Monreo for banning slavery in Travancore. If so, what was the condition of slaves in Europe /Britain at the time of Col. Montroe ? . ..... Shame !!!!!! .... Then why don't you praise the British General who ordered firing at Indian civilians at Jalianwal Bagh ? ..... After telling something about certain well-known facts on the history of Temple, Bijumon has made only a sterotype leftist discource. He knows nothing about the real source of gold treasures .
@radhakrishnanpm924 Жыл бұрын
your name is revealed what made you to oppose the views expressed by Biju Mohan Sir your name has a tale That is why you are an admirer of Bhrahmins if there was slavery in European countries the abled leaders had arosed there to alleviate the slavery Here it was not possibe. The Bhramani cal customs and practices Prevented King from doing any favor to lower caste. Bhrahmins were allowed to go free what ever the crime they committed whereas people in the lower caste had to face severe punishment what were the punishment imposed to the people ? Pulling iron read into the Anus of men who were accused Ki King in the head of people with elephants Hanging in public Places These were the activites of So called generous Kings
@rajanm35724 жыл бұрын
ചാതുർവർണ്യ വ്യവസ്ഥയിൽ ശൂദ്രനെപ്പറ്റിയുള്ള വിശദീകരണങ്ങൾ പലതും തെറ്റാണ്.....
@kalapilakalapila4 жыл бұрын
Where can I find the correct explanation?
@manukrishnan32264 жыл бұрын
ഈഴവ സ്ത്രീ ആയിരുന്ന പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ച അല്ലിമലര്‍ക്കാവിലും ലോകനാര്‍ക്കാവിലും പോയിരുന്നത് മണ്ട്രോക്ക് മുന്പാണ് മുലക്കച്ചകെട്ടി സര്‍വ്വാഭരണവിഭൂഷിതയായി കുതിരപ്പുറത്തും പല്ലക്കിലും എഴുന്നള്ളിയിന്നു കേരളത്തില്‍ ഈഴവ രാജവംശം ഉണ്ടായിരുന്നു മന്ദനാര്‍ രാജവംശം ശബരിമല അയ്യപ്പ്ന്‍ കളരിപഠിച്ചത് ചീരപ്പന്‍ ചിറ ഈഴവ തറവാട്ടിലാണ് തിരുവിതാംകൂറര്‍ രാജകുടുബ വൈദര്‍ ഈഴവരായിരുന്നു ഇതുപോലെ എല്ലാസമുദായ്യത്തിനും അവരവരുടേതായ രീതിയില്‍ സ്ഥാനം ഉള്ളവരാണ് എട്ടരയോഗത്തിലെ ബ്രാഹ്മണരേയും തൂക്കിക്കൊന്നിട്ടുണ്ട് എട്ടുവീട്ടിലെ പിള്ളമാരായ നായന്മാരെ തൂക്കിക്കൊന്നു എട്ട് വീട്ടിലെ പെണ്ണുങ്ങളെ മുക്കുവര്‍ക്കുകൊടുത്തിട്ടുണ്ട് തുളസ്സിയിലയില്‍ എഴുതി മേല്‍പറഞ്ഞപോലെ തൂക്കിനോക്കിയല്ല പുലപ്പേടി ,മണ്ണാപേടി തുടങ്ങിയ അനാചാരത്തിലൂടെ സവര്‍ണസ്ത്രീകളെ പുലയരും- മണ്ണാനും ലഭിച്ചിരുന്നു താങ്കളെന്തേ ഇതിനെകുറിച്ചൊന്നും പറഞ്ഞില്ല
@kannanskreshidershan26154 жыл бұрын
Avarnna samuthayathil oru Rajavo athu verum kettukatha avane sadhiyatha ollu Savarnnante munnil chellan kaziyatha Rajavo?
@kannanskreshidershan26154 жыл бұрын
Endhayalum Jenadipathiyam aanu nallath
@bhadraabraham97975 жыл бұрын
ആണ്ടകാഴ്ച എന്നാൽ Income Tax , ഇപ്പോൾ TDS പിടിക്കുന്നത് പണ്ടും ഉണ്ടായിരുന്നു
@johnthek45184 жыл бұрын
Some of these taxes do exists even today. Income tax, house tax, sale tax etc. are example. But rules are same for all and implementation is more civilised
@JWAL-jwal4 жыл бұрын
*ഈ ദുഷ്ട ശിക്ഷാ രീതികൾ തിരുവിതാംകൂറിൽ മാത്രമായിരുന്നോ അതോ കോലത്ത്നാട്ടിലും സാമൂതിരി നാട്ടിലും കൊച്ചി നാട്ടിലും ഉണ്ടായിരുന്നോ? ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരൂ*
@mithunas94745 жыл бұрын
Kerala charitram etrayum detail ayi ariyan vendi refer cheyan nalla books suggest cheyamo sir???
@TheDevu955 жыл бұрын
Ivory throne by Manu S.pillai
@thankammamathews79642 жыл бұрын
ഈ തരത്തിൽ നേടിയ, സംഭരിച്ച നിധി അവിടെത്തന്നെ ഇരിക്കട്ടെ.ആരും തൊട്ടുപോകരുത്. നമ്മുടെയെല്ലാം പാവപ്പെട്ട പൂർവ്വികരുടെ ചോരയും,കണ്ണീരും,ജീവനും ആണത്.അതെടുത്താൽ കേരളം നശിക്കുമെന്ന് പറയുന്നത് സത്യം.അത്രയ്ക്കും ശപിക്കപ്പെട്ടതാണ് അതെന്ന് ഇത് കേട്ടപ്പോൾ തോന്നി.
@mahendranar11605 жыл бұрын
padnabaswami temple is the family temple of strong Ayye dynasty before 1000 years ago.Treasure may be orginated from the dynasty. perimal rule and aaye dynasty are im same period
അതെന്തേ, അനക്ക് അങ്ങനെ തോന്നാൻ? മാർത്താണ്ഡ ബർമ്മ രാജാക്കൻമാർ നല്ലോരായിരുന്നെന്നല്ലേ ചരിത്രം പേറേണത് ! മാത്രോല്ല, ആ സ്വർണ്ണം മുയുമൻ ആ രാജാക്കന്മാർ അടിച്ച് മാറ്റീല്ലല്ലാ. ഓലെ പടച്ചോന് നേദിച്ചതല്ലേ! ഞമ്മന്റെ ടിപ്പുവും, ഹൈദരും അടിച്ചെടുത്ത സ്വർണ്ണത്തിന്റെയും ധനത്തിന്റെയും ഒര് പൊടി പോലും അനക്ക് മൈസൂറിലൊ, ഹൈദരാബാദിലോ കാണിക്കാനാബുമോ?
may I say ...I feel all the conclusions r none sense regarding the treasure in temple...He deviated from the subject .
@faisyka27245 жыл бұрын
Adipoli speech
@yuvivlogs18823 жыл бұрын
പണ്ട് രാജാഭരണം എന്തു മാത്രം ദുഷ്ടൻ മാരായിരുന്നു അന്ന്. ഇത് ചരിത്രം എല്ലാവരും കേൾക്കണം
@thajudeenpk5 жыл бұрын
ഏതോ ഭൂതകാലത്തിൽ ഇവിടെയെന്തോ ചക്കരയോ തേങ്ങയോ മാങ്ങാണ്ടിയോ ഒക്കെ ഉണ്ടായിരുന്നുവെന്ന് വിലപിക്കുന്ന 'ലെ ലവൻമാരുടെ അണ്ണാക്കിലോട്ട് തള്ളി വെച്ചു കൊടുക്കണം ഈ വീഡിയോ..!! 😉
@bindhuans95875 жыл бұрын
Yesss
@harikumarnairelavumthitta5 жыл бұрын
Learn the history, instead of living in the dark. Every true history must force us to remember that the past was once as real as the present and as uncertain as the future.
@sreemurugan4 жыл бұрын
അതെ ശരിയാ ഈ 1921 എല്ലാം അണ്ണാക്കിലേക്കു തള്ളണം... ബക്കർ അണ്ണാ
@The_Negotiator3 жыл бұрын
@@sreemurugan Spotted എതോ ശാഖയിൽ സംഘം പണ്ണിയുണ്ടായ നക്കി തായോളി 🤣
@Ragnar6382 жыл бұрын
മമ്മദോളിക്ക് മാമ്മദിന്റെ ജീവിതകാലമല്ലേ ഏറ്റവും ശ്രേഷ്ടം. ആ പൊട്ടന്മാരാണോ ഈ പറയുന്നത് 🤣
@akshaym.d15915 жыл бұрын
സാർ നല്ല അവതരണം പെട്ടെന്ന് തീർന്നത് പോലെ
@premkumar-sk6cb5 жыл бұрын
Very nice !😘😀😀😀
@be41625 жыл бұрын
Will you give link to the references you used in this seminar.
@deepaksivarajan73915 жыл бұрын
ഈ എസെന്സ് ടാക്കിന്റ സമയം (45 MIN ) കുറച്ചു് കൂട്ടാൻ ഞങ്ങൾ എവിടെയാ പൊങ്കാലയിടേണ്ടത്...ഒന്ന് പറയൂ ..പ്ളീസ്
@thelifeofgames1303 жыл бұрын
ഇങ്ങനെ തെണ്ടിതരത്തിൽ ഉണ്ടാക്കി സൂക്ഷിച്ചു വച്ചിരിക്കുന്നത് നിലവറ തുറന്ന് ജെനങ്ങൾക്കു വേണ്ടി ചിലവഴിക്കണം
@madhuk45244 жыл бұрын
Good class....
@GireeshKumarmm4 жыл бұрын
എന്തിനാ ഇത് കേട്ട് പുച്ഛിക്കാൻ..... ഇന്ന് ജട്ടി ക്കും ബാടി ക്കും സാനിറ്ററി നാപ്ക്കികിന് തുടങ്ങിയ എല്ലാത്തിനു ഇന്ന് tax കൊടുക്കുന്നില്ലേ..... അന്ന് ഉള്ള tax എല്ലാം വേറെ രൂപത്തിൽ വേറെ പേരിൽ ഇന്നും അതുപോലെ നിലനിൽക്കുന്നു...
@theone6481 Жыл бұрын
😂
@sijogeorge32465 жыл бұрын
Good work
@KERALAFAME Жыл бұрын
ഇപ്പോഴത്തെ ഗവണ്മെന്റ് same രീതിയിൽ തന്നെ ജനങ്ങളെ പിഴയുന്നുണ്ട്
@kirankomath5795 жыл бұрын
Wating for this,😍
@പ്രവീൺകുമാർവെഞ്ഞാറമുട്3 жыл бұрын
പൊന്നു കരം ഇന്ന് നമ്മൾ മേടിക്കുന്ന സ്വർണത്തിന് ജിഎസ്ടി കൊടുക്കുന്നതാണ് മുലക്കരം ഇന്ന് നമ്മൾ ബ്രസീർ വാങ്ങുമ്പോൾ കൊടുക്കുന്നതാണ് ജി എസ് ടി അന്ന് ഇല്ലാത്ത ഒന്നുകൂടി കൊടുക്കുന്നുണ്ട് അടി കരം ഷഡി വാങ്ങുമ്പോൾ ജി എസ് ടി കൊടുക്കുന്നതാണ് അടിക്കണം ജി എസ് ടി
@joshirajayyan57755 жыл бұрын
കുരുമുളക് നമ്മൾ ഇപ്പോഴും കൊടുത്ത് വിടുന്നുണ്ടല്ലോ
@naserkmkm98985 жыл бұрын
അറിവിൻ നിലവറ തുറക്കട്ടെ നിറയട്ടെ തുടരെ മാനവരിൽ.
@mohamedalipallipadathmathi3085 жыл бұрын
ചരിത്ര സത്യങ്ങൾ
@harikrishanantc5 жыл бұрын
Biju Sir polichu
@yuvivlogs18823 жыл бұрын
ശരിക്കും കേൾക്കാതെ പോയത് എത്രയോ ഉണ്ടാവും
@hashimkm60964 жыл бұрын
Very nice
@aneeshs34954 жыл бұрын
വളരെ നന്നയി സർ.
@ratheeshdivakaran25152 жыл бұрын
സാർ ഇതെല്ലാം പറയുമ്പോൾ ഇപ്പോഴും നമ്മൾ സ്ഥലത്തിന് കരം കൊടുക്കുന്നിലെ. അതും പറയണ്ടേ
@remesankarakkatan6074 Жыл бұрын
എന്നു ഈ ബ്രഹ്മ പൂർവികർ ഈ മണ്ണിൽ കാലു തൊട്ടോ അന്നു തുടങ്ങി ഇരുണ്ട യുഗം. ബ്രാഹ്മണ്യത്തിന്റെ കൂർത്ത കൊമ്പുകൾ പൂർണ്ണ മായും ഒടിച്ച ടർത്തിയെടുത്തെ റിയുന്നതു വരെയും ഈ ഇരുണ്ട കാലം അതിന്റെ ജൈത്രയാത്ര തുടരും . സർവ്വ മതങ്ങളും ജാതി സമ്പ്രദായവും നിയമം മൂലം നിരോധിക്കപ്പെടേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു. ജാതി മതങ്ങളെ താലോലിച്ചും സുഖിപ്പിച്ചും അധികാര സ്ഥാനങ്ങൾ നിലനിർത്താൻ വെമ്പുന്ന അധികാര വൃന്ദവും രാഷ്ട്രീയ കക്ഷികളും ഇതു ഒന്നു പരീക്ഷിക്കാൻ പോലും തയ്യാറാക്കുമോ?.
@NishanthSalahudeen5 жыл бұрын
Sathyathil ithil orupaadum innum ullathaanu. Eg: property tax, income tax, road tax, capital appreciation tax, education cess, service tax, goods tax, etc. Nothing new.
@binuthomas_berlin4 жыл бұрын
Mulakkaram ennathu annathe kaalathu mulayude valuppathinanusarichu karam koduthirunnu.
@syamaragam866011 ай бұрын
വൈശ്യർ ഇല്ലെങ്കിൽ കച്ചവടംനടത്തിയവർ ആരാ. ശാസനങ്ങളിൽ കച്ചവടത്തേക്കുറിച്ചു ഒന്നും പറഞ്ഞിട്ടില്ലേ. പുറം രാജ്യങ്ങളിൽ പോയി കച്ചവടം ചെയ്തവർ അന്നുണ്ടായിരുന്നു
@prasanthpanicker97895 жыл бұрын
അവസനം എത്തിയല്ലേ
@devlog4444 жыл бұрын
ithinte baki videos publish cheytho??
@anoopsbabu9393 жыл бұрын
ഇൗ പറഞ്ഞതിൽ 90%വും ടാക്സും മറ്റൊരു പേരിൽ ഇപ്പോഴും ഇവിടെ ഇല്ലെ 😂
@_akashputhiyapurayil98655 жыл бұрын
Part 3 undo ?
@rayinri5 жыл бұрын
ബ്രാഹ്മണ്യം ഇങ്ങനെ എതിർക്കേണ്ട എന്നാണ് essense നിലപാട്. രവിചന്ദ്രൻ താങ്കളെ വെറുതെ വിടില്ല, പുള്ളി വിട്ടാലും സജീവൻ ക്ഷമിക്കില്ല.