ORIGIN ( Public Trial on God & Cosmology ) | Paulose Thomas, Nishad Kaippally, Rakesh V. (Moderator)

  Рет қаралды 12,642

neuronz

neuronz

Күн бұрын

Пікірлер: 113
@immanuelabrahammathew8806
@immanuelabrahammathew8806 7 күн бұрын
Mark my words , 5-10 years from now, Kerala will be in a whole different level when it comes to rational and logical thinking. More people will start questioning their beliefs and have reasonable debates with their friends . Great work Team Essense , I have been following you guys for so long now. Kudos to all the hard work 🫡
@adarshchandranarms5045
@adarshchandranarms5045 7 күн бұрын
Let's hope so😢
@donttrythatonme8785
@donttrythatonme8785 7 күн бұрын
haha! idiot!
@abhiram.9922
@abhiram.9922 6 күн бұрын
But there is some fanatics trying to radicalise people in the name of god
@menswear5365
@menswear5365 7 күн бұрын
I was born an orphan, so I don’t know my religion, caste, or who my god is. Because of this, I’ve never gone to a temple, church, or mosque, and I’ve never had any issues. No one has ever asked me to pray or visit these places of worship. I don’t understand why any of this is necessary to be a good human being. Why do we need religion or God to be good?
@babraham6549
@babraham6549 7 күн бұрын
How lucky you are man! Celebrate you man without hurting you and anybody or anything else.
@stefythomas5052
@stefythomas5052 7 күн бұрын
Very informative session, kudos to all panel members and those who worked behind the scenes.
@donttrythatonme8785
@donttrythatonme8785 7 күн бұрын
apart from some blabbering, what is good about it?
@PsychoPoduvalTalks
@PsychoPoduvalTalks 7 күн бұрын
You guys are doing a great job ❤️❤️❤️
@farizfarizfariz7513
@farizfarizfariz7513 7 күн бұрын
Vaishakan thampi oke ee session edutirunnel onnu koode better ayirunnuu explanation
@binoypc6846
@binoypc6846 6 күн бұрын
മനുസ്മൃതിയിൽ പ്രപഞ്ചം തന്നെ ഉള്ളതാണ്.ഇല്ലാത്ത ഒന്നല്ലേ ആരെങ്കിലും ഉണ്ടാക്കേണ്ടു.
@abhiram.9922
@abhiram.9922 6 күн бұрын
എന്ത് കൊണ്ട് ഈ പറയുന്ന ഒരു മത ഗ്രന്ഥത്തിൽ പോലും ഇന്ന് നമുക്ക് അറിയാവുന്ന പ്രപഞ്ചത്തിലെ പല പ്രധാന വസ്തുകളായ തമോ ഗർത്ഥം,സൂപ്പർ മാസ്സീവ് സ്റ്റാർസ്,എക്സ്യോ പ്ലാണെറ്റ് ,ഡാർക്ക്‌ എനർജി ect.പോലുള്ള വസ്തുക്കൾ ഇല്ല..?അതിന് അർത്ഥം ഇതെല്ലാം എഴുതിയ മനുഷ്യനേക്കാൾ വിവരം ഇന്നത്തെ മനുഷ്യന് ഉണ്ടെന്നു അല്ലെ..?
@timepasspopcorn2349
@timepasspopcorn2349 5 күн бұрын
ഖുർആനില് ഉണ്ട്
@S.Raindrops
@S.Raindrops 2 күн бұрын
​@@timepasspopcorn2349 എന്ത് ?
@justinabraham5972
@justinabraham5972 7 күн бұрын
Very good
@moideenkmajeed4560
@moideenkmajeed4560 7 күн бұрын
❤👍🏼
@albertaugustin6239
@albertaugustin6239 7 күн бұрын
Good performance all. Great salute
@babeeshcv2484
@babeeshcv2484 6 күн бұрын
👍👍👍
@sunnymadhavan
@sunnymadhavan 7 күн бұрын
മതം ബുദ്ധി മരവിപ്പിച്ചവർ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ, ലളിതമായി പറഞ്ഞില്ലെങ്കി, മതത്തിൽ പറഞ്ഞ മണ്ടത്തരം വിശ്വസിക്കാൻ എളുപ്പം ആയതു കൊണ്ട് അത്‌ തന്നെ തുടരും.. ഇത്തരം വേദികളിൽ ഈ കാര്യം ഒന്ന് ശ്രദ്ധിക്കണം.. വൈശാഖൻ തമ്പിയുടെ ഒക്കെ അവതരണം ഒരു ഉദാഹരണം..❣️
@moideenkmajeed4560
@moideenkmajeed4560 7 күн бұрын
കടകട്ടി മലയാളം.. അതിലും കട്ടി ഇംഗ്ലീഷ്..... ഇവിടെ ഇരിക്കുന്നവരിൽ കുറച്ചു പേരെങ്കിലും സാധാരണക്കാർ ആണെന്ന് ഇവർ മനസ്സിലാക്കണം.... അവർക്ക് വേണ്ടി പറയണം.. കാരണം ആ സാധാരണക്കാരാണ് മാറേണ്ടത്
@moideenkmajeed4560
@moideenkmajeed4560 7 күн бұрын
Very correct
@donttrythatonme8785
@donttrythatonme8785 7 күн бұрын
The universal constants is not actually constants. Fine tuning is not fine tuning. The war is between Dark energy and other energeis! Universe has origin (Ulpathi). What the heck? Who are the blind believers now?
@sunnymadhavan
@sunnymadhavan 7 күн бұрын
@@donttrythatonme8785 ഓ ശെരി അണ്ണാ 😂
@DNA23777
@DNA23777 7 күн бұрын
🔥🔥🔥
@sandeepkh4650
@sandeepkh4650 7 күн бұрын
❤❤❤
@00badsha
@00badsha 7 күн бұрын
Thanks for sharing
@donttrythatonme8785
@donttrythatonme8785 7 күн бұрын
The universal constants is not actually constants. Fine tuning is not fine tuning. The war is between Dark energy and other energeis! Universe has origin (Ulpathi). What the heck? Who are the blind believers now?
@Basant-ex5pd
@Basant-ex5pd 7 күн бұрын
ആത്മീയത എന്ന കപട കള്ളന്മാരായ മത 6:42 പുരോഹിതർ നമ്മു 6:45 ടെ ശാസ്ത്ര ചിന്തകൾക്ക് തടസ്സം/എങ്ങനെ നേരിടാം?
@abrahamkjohn-im9li
@abrahamkjohn-im9li 7 күн бұрын
there r many things existing beyond human search. so there is scope for ultimate imaginations!
@mathaivm8526
@mathaivm8526 7 күн бұрын
പരിപൂർണ്ണമായ ശൂന്യതയിൽനിന്ന് യാതൊന്നും ഉണ്ടാകുകയില്ല എന്നാണെന്റെ വാദം.,അഥവാ അങ്ങനെയുള്ള ശുന്യതയിൽ എന്തെങ്കിലും ഉണ്ടാകുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഉണ്ടാക്കണമെങ്കിൽ ആ ശൂന്യതയിലേക്ക് പുറമെനിന്നൊരു ഊർജ്ജം വരണം അല്ലെങ്കിൽ പ്രയോഗിക്കണം, അങ്ങനെ വരുകയോ പ്രയോഗിക്കുകയോ ചെയ്യുമ്പോൾ ആ ശൂന്യത ശൂന്യതയല്ലാതായി മാറും., അതായത് പുറമേനിന്ന് വരുന്ന ഊർജ്ജത്തിൽനിന്നാകും അവിടെ എന്തെങ്കിലും ഉരുത്തിരിയുക.....
@BenitoAdolf
@BenitoAdolf 7 күн бұрын
പ്രപഞ്ചത്തിന്റെ ആത്യന്തിക സത്യം ശൂന്യതയാണ് എന്ന ബുദ്ധന്റെ ശൂന്യതാവാദം. അതുപോലെ നിർഗുണ പ്രഹബ്രഹ്മമാണ് ആത്യന്തിക സത്യം, ജഗത് മിഥ്യയാണ് എന്ന അദ്വൈത വേദാന്തക്കാരുടെ വാദം. പറഞ്ഞു വരുമ്പോൾ അത്തരമൊരു വാദമാണ് ഈ വിഡിയോയിൽ ഉന്നയിക്കുന്നത്... പ്രപഞ്ചത്തിന്റെ ആകെ ഊർജ്ജം വട്ടപ്പൂജ്യം ആണെന്ന ശാസ്ത്ര വാദം🙄...
@abrahamkjohn-im9li
@abrahamkjohn-im9li 7 күн бұрын
total energy in universe is zero because, the total value of positive and negative value of all existing energy is equal. it is not nothingness. So God is real.
@maryjain1148
@maryjain1148 7 күн бұрын
ഭൂമിയിലെ എല്ലാക്കാര്യങ്ങളും അറിയാം എന്ന് അവകാശപ്പെടാൻ സാധിക്കാത്ത ശാസ്ത്രം കൊണ്ടാണ് പ്രബഞ്ച രഹസ്യങ്ങൾ അളക്കുന്നത് എന്തൊക്കെ കണ്ടുപിടിച്ചു എന്നു പറഞ്ഞാലും അത് പ്രബ്രഞ്ചത്തിൻ്റെ ഒരു ശതമാനം പോലും ആകില്ല ഇതുകൊണ്ടൊന്നും ദൈവമില്ല എന്നാകുന്നില്ല . അതുകൊണ്ട് ബൈബിളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു . "മനുഷ്യന്റെ അന്വേഷണംഅങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍ത്തന്നെ നില്‍ക്കുകയേ ഉള്ളു; അവന്‌ അത്‌ എന്നും പ്രഹേളികയായിരിക്കും. പ്രഭാഷകന്‍ 18 : 7 "
@pvgopiabnle
@pvgopiabnle 5 күн бұрын
അത് ശരിയല്ല. ദൈവത്തെ എതിർക്കുന്ന ഞങ്ങക്ക് എല്ലാം അറിയാനുള്ള കഴിവുണ്ട്. 💪ഇന്നല്ലെങ്കിൽ നാളെ
@saalfilms
@saalfilms 7 күн бұрын
where is my man Vaishakhan Thampi ❤️‍🔥
@donttrythatonme8785
@donttrythatonme8785 7 күн бұрын
He is at the temple. Bending over.
@sunnymadhavan
@sunnymadhavan 7 күн бұрын
@@donttrythatonme8785 മാസ് 😂🤡🤡🤡
@SivaPrasad-zy1ci
@SivaPrasad-zy1ci 7 күн бұрын
Creation can not find the Creator unless He want to Find him.
@BenitoAdolf
@BenitoAdolf 7 күн бұрын
In singularity, what triggered the expansion or big bang? And the expansion is happening where???
@sibinmathew3187
@sibinmathew3187 7 күн бұрын
It's a theoretical explanation for the orgin of the universe. And the theory holds good for the current scenarios happening in the universe. Singularity is also a theoretical prediction. Remember blackhole was also initially a theoretical prediction and we are getting evidences now.
@BenitoAdolf
@BenitoAdolf 7 күн бұрын
@@sibinmathew3187 Doesn't matter. I'm not against the theory. But have some genuine questions. When the big bang theorists say there was only a state called singularity before the big bang. If I'm correct, in singularity there was no space, no time, no matter & no natural laws. Right? So, what triggered the singularity to expand instantly and rapidly which brought the by-products namely time, space, matter & natural laws into existence . From where did the trigger come from? And they say the expansion of universe is continuously happening. So is my question... What is expanding & where it is expanding?
@BenitoAdolf
@BenitoAdolf 7 күн бұрын
​@@sibinmathew3187 Again @ 37:22 the guy says that the space expands within the space. And he says it's the technical explanation for it. What technical explanation is that😊? Which space is expanding within which space? Either he should say the space is infinite and it existed during singularity and nothing is expanding, but the galaxy clusters are moving apart in space. Or he has to accept that there is another canvas where the space expands, rather than telling silly things like space expands within space (I really felt that these people believe in "scientific" fairytales than the religious bigots believe in religious fairytales😁) Also the other guy... He is not able to answer anything with clarity, and instead he is mocking the islamic, christian, hindu cosmological concepts for no reason. Nobody there claimed those cosmological concepts are true. Right?
@pvgopiabnle
@pvgopiabnle 5 күн бұрын
​@@BenitoAdolfശാസ്ത്രത്തിനും അവർക്കും അറിയില്ല താങ്കളുടെ ചോദ്യത്തിന് ഉത്തരങ്ങൾ. പക്ഷെ അക്കാര്യം ഇച്ചിരി പതുക്കെ പറയുന്നു എന്നെ ഉള്ളു. Big bang ഉണ്ടായോ എന്നും തുടർന്ന് കുറച്ചു സമയത്തേക്ക് എന്ത് ഉണ്ടായോ എന്നും ആർക്കും അറിയാത്ത ഊഹങ്ങൾ മാത്രമാണ്. അങ്ങനെ അവർ വിശ്വസിക്കുന്നു.
@anees1500
@anees1500 7 күн бұрын
ദൈവം ഉണ്ടെങ്കിൽ അല്ലേ ദൈവത്തിന് പങ്കുണ്ടാവൂ...😂 ഇനി ഉണ്ടെങ്കിൽ അത് ഏത് മത ദൈവം ആണ് എന്ന് ഉണ്ട് എന്ന് പറയുന്നവർ തെളിയിക്കട്ടെ.....😊
@donttrythatonme8785
@donttrythatonme8785 7 күн бұрын
No one has proven either way.
@shankaranbhattathiri6741
@shankaranbhattathiri6741 7 күн бұрын
ആകാശത്ത് ജ്വലിക്കുന്ന ഗോളം ആരോടും അയാൾ സുര്യൻ അല്ലേങ്കിൽ Sun ആണ് എന്ന് പറഞ്ഞിട്ടില്ലാ . അത് എന്താണ് എന്ന് അതിന് മാത്രമേ അറിയു . പ്രകൃതിയിൽ എല്ലാറ്റിനേയും വേർതിരിച്ച് അറിയാൻ സങ്കല്പ വാക്ക് ഉണ്ടായി . സുര്യൻ്റെ പരിയായ വാച്ചി - രവി , ഭാസ്കരൻ , ആദിത്യൻ , . ദൈവതിൻ്റെ പരിയായ വാച്ചി - ദ്യോദനാദ് , ചൈതന്യം , ജ്വലനം . സുര്യ ദേവൻ , വായു ദേവൻ , ഭുമി ദേവി . science discovery life is possible on Earth due to air water and sunlight.
@donttrythatonme8785
@donttrythatonme8785 7 күн бұрын
Dark hole is the largest thing? Isn't it nothing?
@SunilKumar-lg6tx
@SunilKumar-lg6tx 7 күн бұрын
കൊല്ലത്തു നിന്നും എത്തിയ സന്തോഷ് എന്ന വ്യക്തി ചോദിച്ച ഒരു ചോദ്യം അവതാരകർക്ക് മനസ്സിലാകുഞ്ഞിട്ടാണോ. എന്തോ അതിനു പറഞ്ഞ മറുപടി കൃത്യമായിരുന്നില്ല. അദ്ദേഹം ഒരു കാര്യം ചോദിച്ചു. കോടാനുകോടി പ്രകാശവർഷം ദൂരെ പരന്നുകിടക്കുന്ന മാറ്ററുകൾ എല്ലാം ഒരു ബിന്ദുവിൽ നിന്നും ഉത്ഭവിച്ചു എന്ന് വിചാരിക്കാൻ എന്ത് തെളിവാണ് ഉള്ളത് എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി പറഞ്ഞിട്ടില്ല. അതുകൊണ്ട് അടുത്ത വീഡിയോയിൽ എങ്കിലും അതിനുള്ള മറുപടി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
@sibinmathew3187
@sibinmathew3187 7 күн бұрын
It's a theoretical explanation for the orgin of the universe. And the theory holds good for the current scenarios happening in the universe. Singularity is also a theoretical prediction. Remember blackhole was also initially a theoretical prediction and we are getting evidences now.
@helloenthund4408
@helloenthund4408 7 күн бұрын
ദൈവത്തിന്റെ തെളിവ് തന്നെ
@SunilKumar-lg6tx
@SunilKumar-lg6tx 7 күн бұрын
@@helloenthund4408 അവര് അതിന് കൃത്യമായി മറുപടി പറഞ്ഞില്ല എന്നത് ഒരു കാരണവശാലും ദൈവത്തിന് തെളിവല്ല
@sumanaradhakrishnan8994
@sumanaradhakrishnan8994 7 күн бұрын
സൂര്യൻ കിഴക്ക് ഉദിക്കുകയോ പടിഞ്ഞാ റ് അസ്തമിക്കുകയോ ചെയ്യുന്നില്ല,
@milesh3484
@milesh3484 7 күн бұрын
എന്റെ അഭിപ്രായത്തിൽ ഈ പ്രാബഞ്ചം ദൈവം ഉണ്ടാക്കിയോ അല്ലയോ എന്ന് കണ്ടുപിടിക്കാതിരിക്കുന്നത് ആണ് നല്ലത് കാരണം ഇനി അത് കണ്ട് പിടിച്ചാൽ അടുത്ത പ്രശ്നം അത് ഞങ്ങളുടെ ദൈവം ആണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞായിരിക്കും ഈ മൂന്ന് കൂട്ടരും അടുത്ത ലഹള ഈ രാജ്യത്ത് തുടങ്ങുക അതുകൊണ്ട് ഇപ്പോൾ അത് വിശ്വസിച്ചു നടക്കുന്ന കുറച്ചു മരപൊട്ടന്മാർ ആയ old ജനറേഷൻ ഇവിടെ ഉണ്ട് അവർ അങ്ങ് ഈ ഭൂമിയിൽ നിന്ന് പോയാൽ പിന്നെ വരുന്ന ന്യൂ gen പിള്ളേർക്ക് കാര്യം പറഞ്ഞാൽ മനസിലാകും അവർ ഈ അമ്പലവും പള്ളിയും മോസ്‌കും അതെ പടി നിലനിർത്തി അതൊരു വിദേശികളെ ആകർഷിക്കുന്ന ഒരു ടൂറിസ്റ്റ് place with റെസ്റ്റോറന്റ് ആക്കി മാറ്റികൊളും. അപ്പോൾ അവിടെയും ഒരു പ്രശ്നം vk ബൈജു വിനെ പോലുള്ളവന്റെ കഞ്ഞികുടി മുട്ടും എന്നുള്ളതാണ് ആ കുഴപ്പം ഇല്ല അവിടെ സെക്യൂരിറ്റിയുടെ പണികൊടുത്തൽ ചിലപ്പോൾ ബൈജു ഒതുങ്ങിക്കോളും ഇനി ഒതുങ്ങി ഇല്ലേൽ വല്ല സെപ്റ്റിക് ടാങ്കിൽ കൊണ്ടിടുക അത്ര തന്നെ...
@DivineVr-s3g
@DivineVr-s3g 7 күн бұрын
Fantastic 😂🎉😅😅
@jashidhjashi9193
@jashidhjashi9193 19 сағат бұрын
Big bang😂😂😂
@moideenkmajeed4560
@moideenkmajeed4560 7 күн бұрын
ഒരു ബിന്ദു വിൽ നിന്ന് തന്നെ...1300..1400കോടി വർഷം... അതിന് മുൻപ് we dont know എന്ന് പറയണ്ട... ബിന്ദു ഉണ്ടാകാൻ അതിലും കൂടുതൽ കോടി വർഷം എടുത്തു എന്ന് ചിന്തിച്ചു കൂടെ.. Mean BC എന്ന് പറയുംപോലെ.. കോടാനുകോടികൾ....
@akhilk4232
@akhilk4232 6 күн бұрын
Sheriyaayirikaam🤔
@akshayeb4813
@akshayeb4813 7 күн бұрын
Multiverse theory alla hypothesis alle 2nd question
@josephbaroda
@josephbaroda 7 күн бұрын
ബിന്ദു എന്നു പറയുമ്പോൾ ചെറിയ ബിന്ദു ആയിരിക്കില്ല, പ്രപഞ്ചത്തിന്റെ മൊത്തം മാറ്റർ ഒരു ഭാഗത്ത് (ഒന്നായി) ഇരുന്നു എന്ന് മാത്രം കണക്കാക്കാം
@pvgopiabnle
@pvgopiabnle 5 күн бұрын
സ്പേസ് ഉണ്ടായിട്ടു വേണ്ടേ ആദ്യം. എന്നിട്ടല്ലേ ചെറുതായാലും വലുതായാലും ഇരിക്കാൻ പറ്റു സർ? 🤔
@josephbaroda
@josephbaroda 5 күн бұрын
​@@pvgopiabnlespace ഉണ്ടായിരുന്നു, മാറ്റർ dence ആയി തീരുന്നു (gravity ഉണ്ടായിരുന്നു) ആ ഗ്രാവിറ്റി കൊണ്ട് പ്രഷർ കൂടി അതിന്റെ ലിമിറ്റ് തീരുമ്പോൾ വികസിക്കാൻ തുടങ്ങി.
@pvgopiabnle
@pvgopiabnle 5 күн бұрын
@@josephbaroda 😂😂😂😂 കുറച്ചു കടന്ന കയ്യായി പോയല്ലോ സാറേ !!! യുക്തി വാദി നാസ്തിക സുഹൃത്തുക്കൾ ഇത്‌ സമ്മതിക്കുമോ?
@shankaranbhattathiri6741
@shankaranbhattathiri6741 7 күн бұрын
ഹിന്ദുയിസം എന്നത് ആദ്ധ്യാത്മികം ആണ് ഭൗതികം അല്ലാ . മഹാവിഷ്ണ്ണുവിൻ്റെ അവതാരം ആണ് വരാഹം . രാമായണത്തിൽ 10 തല ഉള്ള രാവണൻ ഉണ്ട് . 10 തല ഉള്ള ആൾ ഉണ്ടായിട്ടില്ലാ എന്ന് ആ കാലഘട്ടത്തിൽ ഉള്ളവർക്കും അറിയാം . മഹാവിഷ്ണ്ണു എന്നാൽ മഹാവിഷയങ്ങൾ Subject . മഹാവിഷ്ണ്ണുവിൻ്റെ ഭാര്യ മഹാലക്ഷ്മി [ വിഷയങ്ങൾ നമ്മളേ ലക്ഷ്യത്തിലേക് നയിക്കുന്നു ] . വരാഹം - വിഷയാ റിവിൽ നിന്ന് അഹം [ ഞാൻ ] ബോധം ഉണ്ടായി .
@Bjtkochi
@Bjtkochi 7 күн бұрын
God delution
@rajeshshanmughan4290
@rajeshshanmughan4290 7 күн бұрын
നാലാം ദിവസം സൂര്യനെ സൃഷ്ടിച്ചു.. അപ്പോൾ സൂര്യൻ ഇല്ലാതെ എങ്ങനെ ദിവസം ഉണ്ടാവും 😀 നാലാം ദിവസം 😂
@Nasifa-d3d
@Nasifa-d3d 7 күн бұрын
Appol bhoogolathinte spandanam ukthi vaadathilaanalle
@darkestsunmoon
@darkestsunmoon 7 күн бұрын
അമ്പാന്റെ നെഞ്ചു തകർത്ത ചോദ്യം @ 11:15
@forexer107
@forexer107 7 күн бұрын
Annit aarda nenj thagarm utharam kett😅
@mukeshc.m3464
@mukeshc.m3464 7 күн бұрын
ദേവ അസുര യുദ്ധം പോലെയാണല്ലോ. ഗ്രാവിറ്റി ആൻഡ് ബ്ലാക്ക് എനർജി
@infinitegrace506
@infinitegrace506 7 күн бұрын
സയൻസും കോമൺ സെൻസും തമ്മിൽ പൊരുത്തക്കേടോ😅19:5??
@Liberty5024
@Liberty5024 Күн бұрын
Yes. Dawkinsന്റെ ഈ അടുത്തുള്ള interviewൽ പറയുന്നുണ്ട്. Astrophysics, quantum physics ഒക്കെ പറയുന്ന പല കാര്യങ്ങളും common senseന് നിരക്കുന്ന കാര്യങ്ങൾ അല്ല.
@infinitegrace506
@infinitegrace506 Күн бұрын
@Liberty5024 Dawkins അങ്ങനെ അനുമാനിക്കാനുള്ള കാരണം,അല്ലെങ്കിൽ പറഞ്ഞ ഉദാഹരണം... also interview ഏതായിരുന്നു എന്നും സൂചിപ്പിക്കുക.
@Liberty5024
@Liberty5024 Күн бұрын
@@infinitegrace506 Dawkins on Piers Morgan
@Liberty5024
@Liberty5024 Күн бұрын
@@infinitegrace506 Common sense വെറും കേവല യുക്തി ആണ്. അത് subjective ആണ്. Scientific methodologyയുടെ അടുസ്ഥാനത്തിൽ science പറയുന്ന കാര്യങ്ങൾ പലതും common senseന് യോജിക്കുന്നതല്ല എന്ന് മനസ്സിലാക്കാൻ എന്താ പാട്? ഉദാഹരണത്തിന് പണ്ടത്തെ ആൾക്കാരുടെ common sense പ്രകാരം ഭൂമിക്ക് ചുറ്റുമായിരുന്നു സൂര്യൻ കറങ്ങുന്നത് എന്നാണ് അവർ അനുമാനിച്ചത്. Science അല്ലെ കണ്ടെത്തിയത് ഭൂമി ആണ് കറങ്ങുന്നത് എന്ന്.
@Goat-e3g
@Goat-e3g 7 күн бұрын
33:00, entropy + energy + centripetal force + pluto dwarf planet + asteroid belt 🤣. What's the correspondance between them all 😂
@dhanapalankk6882
@dhanapalankk6882 7 күн бұрын
കേവലനായ മനുഷ്യൻ എത്ര വലിയവൻ എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു ദൈവത്തെക്കാൾ ഉന്നതൻ!
@shankaranbhattathiri6741
@shankaranbhattathiri6741 7 күн бұрын
+1 -0 -1 = 0 . ഇതിൻ്റെ അർത്തം ശുന്യം ഒന്നും ഇല്ലാ എന്ന് അല്ലാ . ഭുമികും സുര്യനും രാത്രിയും പകലും ഇല്ലാ . എന്നാൽ മനുഷ്യർക് രാത്രിയും പകലും ഉണ്ട് . Total energy zero ആണ് . എന്നാൽ അതിൻ്റെ ഉള്ളിൽ അതിൻ്റെതായ അംശമായി കഴിയുന്ന മനുഷ്യർക് എല്ലാം എന്നിൽ നിന്ന് ഭിന്നമായി അനുഭവപെടും .
@Goat-e3g
@Goat-e3g 7 күн бұрын
Not very accurate. Mostly bha bha. But cool and good 😎
@sumangm7
@sumangm7 7 күн бұрын
What is not accurate...? Have the courtesy to list out the same.
@Goat-e3g
@Goat-e3g 7 күн бұрын
Him saying cosmological constant and expanding universe are wrong. ​@@sumangm7
@sumangm7
@sumangm7 7 күн бұрын
@@Goat-e3g that's a strawman... He never said that...
@satheeshvinu6175
@satheeshvinu6175 7 күн бұрын
പിള്ളേർക്കൊക്കെ കാര്യങ്ങൾ അറിയാം എന്നുള്ളത് കൊണ്ടാണോ ചോദ്യങ്ങൾ ചോതിക്കാൻ വരുന്നത് പ്രായമായവർ മാത്രമാകുന്നത്?
@sunnymadhavan
@sunnymadhavan 7 күн бұрын
സ്വന്തം കാലിൽ നിൽക്കാൻ ആവുന്നത് വരെ ചോദ്യങ്ങൾ അടക്കി വെക്കുന്നതും ആകാം..ifykyk..
@satheeshvinu6175
@satheeshvinu6175 7 күн бұрын
@@sunnymadhavan അതൊക്കെ പണ്ട്, ഇന്നിപ്പോ അത്രയൊന്നും ആരും വെയിറ്റ് ചെയ്യേണ്ട കാര്യമില്ല... വിവരം വീട്ടിൽ നിന്ന് മാത്രമല്ല കിട്ടുന്നത്... അതുകൊണ്ടുമാകാം 👆
@josephsebastian3279
@josephsebastian3279 7 күн бұрын
നിങ്ങൾ പറയുന്ന ബിഗ് ബാംഗ് എന്ന പ്രതിഭാസം വഴിയാണ് പ്രപഞ്ചം ഉണ്ടായതെങ്കിൽ ആ പൊട്ടിത്തെറിക്കു കാരണമായ ഒരു മാറ്റർ ഉണ്ടായിരുന്നു എന്നല്ലേ? അതായത് ഈ പ്രപഞ്ചം ഉണ്ടായതു ഒരു മാറ്റത്തിലൂടെ ആണ്. അങ്ങനെ ഉള്ള മാറ്റങ്ങൾ മാത്രമേ ഉള്ളു. ആ മാറ്റം ഇപ്പോഴും തുടരുന്നു. ഇത് മനസിലാക്കാനുള്ള ബുദ്ധിമുട്ട് എന്നത് നാം കുറഞ്ഞ ഒരു കാലയളവിൽ മാത്രം ഒതുങ്ങി നില്കുന്നു എന്നതാണ്. കോടിക്കണക്കിനു വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടതിനെ നമ്മുടെ ഏകദേശ ആയുസ്സായ 80, അല്ലെങ്കിൽ 100 എന്നിങ്ങനെയുള്ള ചുരുങ്ങിയ കാലം കൊണ്ട് അളക്കാൻ ശ്രമിക്കുന്നു.അതിനാലാണ് മനസിലാകാത്തത്. മറ്റൊരു കാര്യം പൗലോസ് പറഞ്ഞതുപോലെ ഈ പ്രപഞ്ചം ഗ്രാവിറ്റിയുടെ ശക്തി കൂട്ടി കൂട്ടി ഭൂമിയിലേക്ക് കൊണ്ട് വരിക എന്ന് പറഞ്ഞാൽ ഭൂമി ആയിരുന്നു എല്ലാത്തിന്റെയും ഉറവിടം എന്ന് തോന്നും. അതു ശരിയല്ലല്ലോ. ഞാനും ഒരു ദൈവവിശ്വാസി അല്ല. പറഞ്ഞു എന്ന് മാത്രം.
@mohamediqbal395
@mohamediqbal395 3 күн бұрын
*പൂർണ വളർച്ചയെത്താത്ത ശാസ്ത്രത്തിന് ഒന്നും സ്ഥിരീകരിക്കാനാവില്ല* : ശാസ്ത്രം എത്ര ഉരുണ്ടു മറിഞ്ഞ് മൊത്തം ചളി അടിപ്പിച്ചാലും, വെടി പോയി പക്ഷേ തീയും പുകയും ഇല്ല എന്നുതന്നെ പറഞ്ഞ് അവസാനിപ്പിക്കേണ്ടി വരും, കാരണം ശാസ്ത്രം ഉള്ളതിൽ ഏറ്റവും നല്ല തോന്നിവാസം ആരുടേതെന്ന് നോക്കിയാണ് പ്രചരിപ്പിക്കപ്പെടുന്നത് ; കാരണം ശാസ്ത്രം വളർന്നുകൊണ്ടിരിക്കുകയാണ്, ഇന്ന് പറയുന്നതെല്ലാം നാളെ മാറ്റി പറയേണ്ടിവരും ; തെറ്റിൽ ജനിച്ച്, തെറ്റ് പഠിച്ച്, തെറ്റ് പ്രചരിപ്പിച്ച്, തെറ്റിൽ മരിക്കുന്ന ശാസ്ത്രബോധം ലെവലേശം ഇല്ലാത്തവർ തന്നെയാണ് Nobel സമ്മാന ജേതാക്കൾ ; ഉള്ളതിൽ ഏറ്റവും കൂടിയ തോന്നിവാസത്തിന് അംഗീകാരവും, പ്രശസ്തിയും, പ്രചാരവും കാലോചിതമായ ലഭിച്ചു കൊണ്ടേയിരിക്കും, കാരണം ശാസ്ത്രം വളർന്നുകൊണ്ടേയിരിക്കുകയാണ്, ഒരറ്റവും അവസാനവും ഇല്ലാതെ !!! ------------------- "For every action there is an equal and opposite reaction" വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം, ഇല്ലെങ്കിൽ പൊട്ടില്ല. Quote : *BIGGER LIES ARE SAFER THAN THE SMALLER ONE*
@rkad3422
@rkad3422 7 күн бұрын
Swathanthra chintha, enganeyum chinthikkaanulla avasaram. Pinne ivar paryunnathinu pirake enthinu polanam. Science became god that these people became its priests. Origin of universe there are different theory. If the universe expands, then more and more according to science from where more and more electrons, protons and neutrons. Science says energy can neither be created mor destroyed. Till now they argued Bigbang explosion these so called free thinkers rejcts that kne and using the word expansion. They themself are not sure about the origin of the universe. If adaptation is possible, why can humans not adapt to the present temperature and take assylum under air conditioners. So, adaptation theory has no basis.From where energy can come. Dinken's story is used by free thinkers. Free thinking, whatever way, think so they are baseless people.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 7 күн бұрын
ഇതെല്ലാം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാർക്ക് ഇത്രയും കഴിവ് ഉണ്ടാവില്ല. മലയാളി പൊളിയല്ലേ 🤣
@syamraveendran9996
@syamraveendran9996 7 күн бұрын
5:40 ആ ബിന്ദു വിൽ ചൂട് എങ്ങിനെ വന്നു മാഷേ...😊😊😊 ബിന്ദു മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ അത് എവിടേയ്ക്കാ വികസിച്ചത്...? ബിന്ദുവിന് പുറത്ത് space ഇല്ലെങ്കിൽ ബിന്ദുവിന് വികസിക്കാൻ കഴിയുമോ....☺️☺️☺️???
@SunilKumar-lg6tx
@SunilKumar-lg6tx 7 күн бұрын
ഇവിടെ ബിഗ് ബാംഗ് തിയറിയാണ് ചർച്ചാവിഷയം. 5. 40. പറയുന്നതുപോലെ എങ്ങനെ അവിടെ ചൂടുണ്ടായി എന്നല്ല ബിഗ് ബാംഗ് തീയറി പറയുന്നത് അവിടെ മുതലുള്ള പ്രപഞ്ചത്തിന്റെ വികാസത്തെ കുറിച്ചാണ് പറയുന്നത്.അത് അങ്ങനെയല്ല അങ്ങനെ സംഭവിക്കില്ല എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ. ഈ അഭിപ്രായം നിങ്ങൾക്ക് എ വിടെ നിന്നാണ് ലഭിച്ചത്. നിങ്ങളുടെ മതഗ്രന്ഥങ്ങളിൽ അതിനുള്ള തെളിവ് കാണിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്.
@syamraveendran9996
@syamraveendran9996 7 күн бұрын
@@SunilKumar-lg6tx മതത്തെ പിടിച്ചിടാതെ ചോദ്യത്തിന് മറുപടി പറയ്‌. ഞാൻ ഒരു സംശയം ആണ് ചോദിച്ചത്. മതത്തെ കുറിച്ചു ഞാൻ ഒന്നും പറഞ്ഞില്ല. നിങ്ങളെ ഒരാൾ ചോദ്യം ചെയ്താൽ അയാൾ മത വാദി ആകും എന്നത് വിചിത്രം തന്നെ. ബിഗ് ബാംഗ് ഉണ്ടായത് ആ ബിന്ദുവിനുള്ളിൽ ഉണ്ടായ ചൂടിൽ ബിന്ദുവിന് വികാസം ഉണ്ടായിട്ടാണ് എന്നാണ് പുള്ളി പറഞ്ഞു പോകുന്നത്. അങ്ങനെയെങ്കിൽ അത് എവിടേയ്ക്കാണ് വികസിക്കുക....ഒരു ബിന്ദു മാത്രം ഉണ്ടായിരിക്കെ അതിനു വെളിയിൽ യാതൊന്നും ഇല്ലാതിരിക്കെ അത് എവിടേയ്ക്ക് വികസിക്കും. വികസിക്കണമെങ്കിൽ ബിന്ദുവിന് വെളിയിൽ space വേണം...ഇനി എന്റെ ചോദ്യത്തിന് മറുപടി പറയൂ താങ്കൾക്ക് അറിയാമെങ്കിൽ.
@infinitegrace506
@infinitegrace506 6 күн бұрын
​@@syamraveendran9996 എളുപ്പം അതാണ്, അല്ലെങ്കിൽ എത്ര വായിക്കണം, ചിന്തിക്കണം, മനസിലാക്കണം എന്നിട്ടല്ലേ ഉചിതമായ മറുപടി കൊടുക്കാൻ കഴിയു..
@pvgopiabnle
@pvgopiabnle 5 күн бұрын
​@@SunilKumar-lg6txചർച്ചയിൽ big bang തിയറി പറഞ്ഞതിന് സംശയം ചോദിക്കാൻ പാടില്ലേ? സ്റ്റേജിൽ നിന്നവർ അവർക്കും ശാസ്ത്രത്തിനും അറിയില്ല എന്ന് ഭംഗിയായി പറഞ്ഞല്ലോ. Big bang ഉം അതിനു ശേഷമുള്ള ഇത്തിരി നേരവും ഇന്നും ഊഹം മാത്രമല്ലെ? ഇപ്പോഴത്തെ അവസ്ഥ നോക്കി നോക്കി പിറകോട്ടു പോയി അങ്ങനെ ആയിരിക്കാം എന്ന് ഊഹിക്കുന്നു. വിശ്വസിക്കുന്നു. അല്ലാതെ തെളിവൊന്നും ഇപ്പോൾ ഇല്ല. അതല്ലേ സത്യം. അത് വരെ ഊഹവും വിശ്വാസവും അല്ലെ എല്ലാം.?
@MuhameedYaseen-br2te
@MuhameedYaseen-br2te 7 күн бұрын
ദൈവം ഇല്ല. ദൈവം ഇല്ല. ദൈവം ഉണ്ടോ? ദൈവം ഇല്ല എന്നു ഇവിടെ നിങ്ങൾ തെളിച്ചു കഴിഞ്ഞോ? ഇല്ല നിങ്ങളുടെ നിയമം (ശാസ്ത്രം )അനുസരിച്ചു. ഒരു ബിങ് ബാംഗ് വഴി ആണ് പ്രകൃതി ഉണ്ടായത്. ഇന്നു മനുഷ്യൻ ഭൂമിയിൽ കാണുന്ന ഒരു വസ്തും ആരും ഉണ്ടാക്കിയതല്ല എല്ലാം തനിഞ്ഞേ ഉണ്ടായതാണ്. അങ്ങനെ എങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ? നിങ്ങൾ കണ്ണിൽ വെച്ചിരിക്കുന്ന ആ കണ്ണട തനിയന്നെ ഉണ്ടായതാണോ, നിങ്ങൾ ഇട്ടിരിക്കുന്ന വസ്ത്രം, നിങ്ങൾ ഈ മണ്ടത്തരം വിളിച്ചു കുലമ്പുന്ന മൈക്, നിങ്ങടെ കാലിൽ കിടക്കുന്ന ഷൂ, നിങ്ങൾ കയറി നിൽക്കുന്ന സ്റ്റേജ്, നിങ്ങൾ വേദിയിൽ പങ്കു എടുക്കാൻ വന്ന വാഹനം, ഇതൊക്കെ എന്തെ തനിഞ്ഞേ ഉണ്ടാകാഞ്ഞേ. ഇതെല്ലാം മനുഷ്യൻ ഉണ്ടാക്കിയതല്ലേ? ഇനി നിങ്ങൾ പറയുന്ന ഈ ശാസ്ത്രം എന്തു കണ്ടു പിടിച്ചു എന്നാ ഈ പറയുന്നത്. ചേട്ടനോട് ഞാൻ ഇപ്പോൾ ചോദിക്കുവാ ചേട്ടന്റ കണ്ണിന്റെ തൊട്ടു മുമ്പിൽ ഉള്ള വസ്തു എന്താണെന്നു ചേട്ടൻ പറയും മൊബൈൽ ഫോൺ.എന്നാൽ ചേട്ടന്റെ കണ്ണിന്റെ തൊട്ടു മുമ്പിൽ നിൽക്കുന്ന കണ്ണ് പീലികൾ എത്ര ഉണ്ട് എന്നു ചേട്ടൻ അറിവില്ല 😂
@fairgameruday2821
@fairgameruday2821 7 күн бұрын
എല്ലാം അള്ളാഹു സൃഷ്ടിച്ചതാണ്😂 പ്രശ്നം തീർന്നില്ലേ😅 ഒന്നു സബൂറാവെടേ😅
@AL-MOUT-ZEUS
@AL-MOUT-ZEUS 7 күн бұрын
പൊട്ടൻ ആണോ ചേട്ടൻ😂😂
@JoysMediaVlogs
@JoysMediaVlogs 6 күн бұрын
Kuttikkaalath oru 'Balarama' engilum vaayichirunnengil ithilum nalla chodyam chodikkamaayirunnu😅
@Sanoop777
@Sanoop777 4 күн бұрын
Apo undakkiya aal engne undayi😂 athu thanne undayi ah best
@rasisaleem863
@rasisaleem863 7 күн бұрын
👍👍👍
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 59 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 25 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Full A Plus | Prof. Kana M. Sureshan | Litmus 24 | Kozhikode
27:05
ഖുര്‍ആന്‍ ദൈവികമോ? - Prof. N.A. Hameed
38:36
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 59 МЛН