ഐൻസ്റ്റീന്റെ മതം | Chandrasekhar R | Game Changer 2022 | Alappuzha

  Рет қаралды 27,266

neuronz

neuronz

Жыл бұрын

ഐൻസ്റ്റീന്റെ മതം | Chandrasekhar R | Game Changer 2022 | 27 November 2022 | Gowri Auditorium | Alappuzha
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 146
@riyasahmad8319
@riyasahmad8319 Жыл бұрын
മതം എന്ന മണ്ടത്തരത്തിൽ നിന്ന് എന്നെ പുറത്ത് കൊണ്ട് വന്ന neuronz ന് നന്ദി 🙏🙏
@alberteinstein2487
@alberteinstein2487 Жыл бұрын
💯💯👍
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
@@alberteinstein2487 Einstein bro what this people telling is true??
@user-yr8sz1mz4v
@user-yr8sz1mz4v Жыл бұрын
ഒന്ന് ഫുൾ കേട്ട് കമന്റ് ഇടൂ .. നിങ്ങൾക് ഉള്ളത് തന്നെ ഇ പോസ്റ്റ് 😂
@neo3823
@neo3823 Жыл бұрын
@@user-yr8sz1mz4v Sudu 😂 last commentinu reply illale 😂
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
@@neo3823 ഞമ്മക്ക് 2047ൽ രാജ്യം ഉണ്ടാക്കണ്ടേ😆
@shanijaffer9332
@shanijaffer9332 Жыл бұрын
കിടിലം... 🙏... ഇനിയും പ്രതീക്ഷിക്കുന്നു sir... രാഹുലിന്റെ കാര്യം പറഞ്ഞപ്പോൾ ചിരിയും വന്ന്
@johnnybravo4089
@johnnybravo4089 Жыл бұрын
That was on point.
@lohithakshant3587
@lohithakshant3587 Жыл бұрын
സയൻസ് കൊണ്ട് മത മണ്ടത്തരങ്ങൾ എങ്ങനെ തുറന്നു കാണിക്കാമെന്ന് ചന്ദ്രശേഖർ ഗംഭീരമായി കാണിച്ചു തരുന്നുണ്ട്.
@shameerahamed3030
@shameerahamed3030 Жыл бұрын
Very good presentation 👍👍
@harithefightlover4677
@harithefightlover4677 Жыл бұрын
വളരെ നല്ല അവതരണം....😍😍
@renganathcanandan2469
@renganathcanandan2469 Жыл бұрын
Give this man more time.. ❤️
@Liberty5024
@Liberty5024 Жыл бұрын
Temporal lobe epilepsy. മാനവരിൽ മനോഹരന് ഉണ്ടായിരുന്ന രോഗം😂.
@shaji3474
@shaji3474 10 ай бұрын
അത് കാരണമാണ് മലക്കിനെ കണ്ടത്
@sumangm7
@sumangm7 Жыл бұрын
ഈ സംഭാഷണം രാഹുൽ ഈശ്വറിനും കൂട്ടർക്കും വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@jrjtoons761
@jrjtoons761 Жыл бұрын
അവനു ബോധം ഉണ്ടോ
@sumangm7
@sumangm7 Жыл бұрын
@@jrjtoons761 അത് കുറച്ച് കൊടുക്കാനാണ് ശ്രമം
@neo3823
@neo3823 Жыл бұрын
He knows but he is there to fool people
@sumangm7
@sumangm7 Жыл бұрын
@അമ്പട ഞാനേ... 🤣
@sunilvmaniyat8750
@sunilvmaniyat8750 Жыл бұрын
👌👌 CR ന് നന്ദി
@freez300
@freez300 Жыл бұрын
Wonderful speech..bro
@rajilttr
@rajilttr Жыл бұрын
Good speech.. 👌
@makxlent
@makxlent Жыл бұрын
Excellent talk and presentation, very informative.💯👍👍
@manojsimon316
@manojsimon316 Жыл бұрын
Super dear..nic presentation
@Dileepkb1986
@Dileepkb1986 Жыл бұрын
Well presentation CR.. 👌🏻👌🏻
@vasanthakumariki791
@vasanthakumariki791 Жыл бұрын
Good presentation
@ajitantony3911
@ajitantony3911 Жыл бұрын
Great Speach
@jopanachi606
@jopanachi606 Жыл бұрын
Very good presentation
@00badsha
@00badsha Жыл бұрын
Thanks CR❤
@josesebastian5120
@josesebastian5120 Жыл бұрын
Thanks sir
@airavatham878
@airavatham878 Жыл бұрын
പരബ്രഹ്മം എന്നത് സൂചിപ്പിക്കാൻ വേണ്ടി മാത്രം വിളിക്കുന്ന വാക്കാണ് പരബ്രഹ്മം ആരെയും സഹായിക്കുന്നതും ഇല്ല ആരുടെയും പ്രാർത്ഥന കേൾക്കുന്നതും ഇല്ല കാരണം പരബ്രഹ്മം തന്നെ ഇല്ലാത്ത ഒന്നാണ്. ഇഷ്ടമുള്ള രൂപത്തിൽ ഇഷ്ടമുള്ള ഭാഗത്തിൽ മനുഷ്യഭാവത്തിൽ ആയാലും എങ്ങനെ ആരാധിക്കുന്നു അങ്ങനെതന്നെ ഈശ്വരൻ നമുക്ക്. ഇത്രയേ ഉള്ളൂ ആ വ്യക്തി താങ്കളോട് പറഞ്ഞാൽ ആശയം
@joshymathew2253
@joshymathew2253 Жыл бұрын
Well said
@justinabraham5972
@justinabraham5972 22 күн бұрын
Good talk
@dinakaranr1184
@dinakaranr1184 10 ай бұрын
Very good speak
@alberteinstein2487
@alberteinstein2487 Жыл бұрын
Hello sir,👋👋🥰
@seenamol1604
@seenamol1604 Жыл бұрын
മതം മനുഷൃ നിർമ്മിതീയാണെൻകിലും ദൈവം ഉണ്ടെന്നു ള്ളതും പ്റവർത്തിക്കുന്നുൺടെന്നുള്ളതും വസ്തുത യാണ്.അല്ലെൻകിൽ ഇന്ന് വരെയും ഈ ലോകത്ത് ജീവിച്ചിരുന്ന സകല ജനങ്ങൾക്കും positive and negative ആയ പ്റശ്നങ്ങളും പ്റതിഭാസങ്ങളും ഉൺടാകുന്നതെങ്ങനെ. എല്ലാം തോന്ന ലല്ല.കുറെ യാഥാർഥ്യം ഉണ്ട്.
@Pantheist2602
@Pantheist2602 4 ай бұрын
I second your thought
@trumpk7019
@trumpk7019 Жыл бұрын
Good video👍
@jayarajcg2053
@jayarajcg2053 Жыл бұрын
Excelent
@Retheesh3110
@Retheesh3110 Жыл бұрын
Nice
@RatheeshRTM
@RatheeshRTM Жыл бұрын
👍
@benz823
@benz823 Жыл бұрын
👍❤❤👌
@divakaran.mullanezhi
@divakaran.mullanezhi 9 ай бұрын
Good
@febi.r8736
@febi.r8736 Жыл бұрын
👍🏻👍🏻👍🏻
@jamespfrancis776
@jamespfrancis776 Жыл бұрын
👍🌷❤👍
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
👌👌👌👍👍👍
@cmntkxp
@cmntkxp Жыл бұрын
Life originated in sea water in its primordial form..
@ushasatheesh7592
@ushasatheesh7592 Жыл бұрын
👏👏👏
@anoojnellarrakkal3935
@anoojnellarrakkal3935 Жыл бұрын
🔥🔥🔥
@ajeshaju254
@ajeshaju254 Жыл бұрын
❤️❤️❤️👍
@Pantheist2602
@Pantheist2602 4 ай бұрын
So, basically Lucy annan is a determinist and tells everyone to think freely 😂😂
@pvp6770
@pvp6770 Жыл бұрын
" Nature shows us only the tail of the lion.But I have no doubt that the tail belongs to him : even though he cannot once reveal himself because of the enormous size. " __Albert Einstein __
@teslamyhero8581
@teslamyhero8581 Жыл бұрын
അപ്പോൾ മനുഷ്യർ തലയിൽ കൊണ്ടുനടക്കുന്ന യുഗപുരുഷന്മാരെന്നു പറയുന്ന യേശുവും, കൃഷ്ണനും, നബിയും ഒക്കെ,ചുരുക്കി പറഞ്ഞാൽ ഓരോ ജോൺ മാരായിരുന്നു അല്ലേ??? 🤔🤔🤔
@jrjtoons761
@jrjtoons761 Жыл бұрын
യേശുവിനോടും കൃഷ്ണനോടും ഈ ചതി ചെയ്യരുത് അവരുടെ കൂടെ പറഞ്ഞ ആൾ അത്ര കേമൻ ആണല്ലോ
@serventofalfaandtheomega3040
@serventofalfaandtheomega3040 Жыл бұрын
ദൈവം എന്നത് eternal അഥവാ നിത്യത ആകുന്നു. നിത്യൻ ആയ ദൈവത്തെ significant ആയ ഒരു സമയം പോലും ജീവിച്ചിരിക്കാത്ത നിസ്സാരനായ മനുഷ്യന് മനസിലാക്കണമെങ്കിൽ ആ ശക്തി തന്നേ തീരുമാനം എടുക്കണം. The God is Alfa and the omega.... Which means he has not a starting and end. There is only one person he told that I AM THE ALFA AND THE OMEGA..... HE IS JESUS CHRIST. എത്രത്തോളം നിസ്സാരമായി തള്ളിക്കളയാൻ ശ്രമിക്കുന്തൊറും ആരൊരുവന്റെയും ഉള്ളിൽ വീണ്ടും വീണ്ടും പതഞ്ഞു പൊങ്ങുന്ന ഒരു ചിന്ത.... Jesus christ of Nazarath....
@jrjtoons761
@jrjtoons761 Жыл бұрын
എന്തിനാ ഒരു നല്ല മനുഷ്യനെ ദൈവമാക്കി അപമാനിക്കുന്നത് , ആ പ്രാകൃത കാലത്ത് എത്രയോ മെച്ചപ്പെട്ട ആശയങ്ങൾ ലോകത്തിനു നൽകിയ ഒരു വ്യക്തി ആയിരുന്നു ക്രിസ്തു. ഇന്ന് ഏതു എരപ്പയ്ക്കും ദൈവവും സ്വാമിയും ഒക്കെ ആവാം, Jesus was something special better than a God concept. A better human being.
@serventofalfaandtheomega3040
@serventofalfaandtheomega3040 Жыл бұрын
@@jrjtoons761 ഒരു നല്ല മനുഷ്യൻ എന്ന് അങ്ങ് പറഞ്ഞുവല്ലോ. ശരിയാണ് ലോകത്തു ഏതൊരാൾക്കും നിസംശയം പറയാം... യേശു ക്രിസ്തു നല്ലവൻ എന്നും ആർക്കും അനുകരിക്കാൻ പറ്റിയ ഉദാത്ത മാതൃക. ആരെയും കൊല്ലാനും പോയിട്ട് ഉപദ്രവിക്കാൻ... കോപത്തോടെ സ്നേഹത്തിനു എതിരായി ഒന്ന് നോക്കുക പോലും പാപം... എന്ന് പഠിപ്പിച്ച ഭോഷാ എന്ന് പോലും വിളിക്കരുത് എന്ന് പഠിപ്പിച്ച ക്രിസ്തു എല്ലാ ആൾ ദൈവങ്ങളെക്കാളും പ്രവാചകന്മാരെ ക്കാളും ഉന്നതൻ തന്നേ. എന്തുകൊണ്ട് അങ്ങനെ ഉള്ള ക്രിസ്തുവിനെ നിങ്ങൾ ആഴത്തിൽ മനസിലാക്കുവാൻ ശ്രമിക്കുന്നില്ല എന്നതാണ് തെറ്റ്. അല്ലെങ്കിൽ ഒരു തലം വരെ മാത്രം ക്രിസ്തുവിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ആഴത്തിലുള്ള പ്രബോധനങ്ങളിൽ നിന്നു മനപ്പൂർവം ഒഴിഞ്ഞു മാറുകയും ചെയ്യുകയാണ് പലരും. സ്നേഹിതാ..യേശു ക്രിസ്തു രണ്ടായിരമണ്ട് അപ്പുറം ലോകം നന്നാക്കുവാൻ ഇറങ്ങി പുറപ്പെട്ട ഒരു ത്യാഗി ഒന്നുമല്ല. പിന്നെയോ ഞാൻ ഭൂമിയിൽ അവതരിക്കും എന്ന് ജനിക്കുന്നതിനു ആയിരക്കണക്കിന് വർഷം മുൻപേ പ്രവാചകൻ മാരിലൂടെ മുൻകൂട്ടി അറിയിച്ചു യഥാ സമയം ഭൂമിയിൽ വന്നപ്പെട്ടവനാണ്. അതു മനസിലാക്കണം എങ്കിൽ ജൂത പ്രബോധനങ്ങൾ ഗ്രന്ഥങ്ങൾ വായിച്ചു മനസിലാക്കണം. അതുമല്ലെങ്കിൽ ജൂതരുടെ ഗ്രന്ഥം ബൈബിളിലെ പഴയ നിയമ പ്രവചനങ്ങളിലൂടെ കണ്ണോടിച്ചാൽ മതി. ഇല്ല എന്നുറപ്പിച്ചിട്ടു ഇല്ല എന്ന് തന്നേ സ്ഥാപിക്കുവാൻ പെടാ പാട് പെടുകയാണ് നവ നസ്തികാർ. ഇല്ലാ ഇല്ലാ എന്നായിരം ആവർത്തിച്ചിട്ടും പിന്നെയും സംശയം... ഇനി ഉണ്ടോ..... ബൈബിൾ വായിക്കുക. അത്രെയേ പറയാനുള്ളു.വെറുതെ വായിച്ചാൽ ഗുണമില്ല.മനസിരുത്തി വായിക്കണം.അപ്പോൾ മാത്രമാണ് ക്രിസ്തു ആരെന്നു മനസിലാക്കുക. രണ്ടായിരമാണ്ട് മുൻപുള്ള 33 മൂന്നാം വയസിൽ കഴുവേറ്റപ്പെട്ട ഒരു യുവാവിനെ ദൈവം ആക്കിയത് കൊണ്ട് എനിക്കൊന്നും കിട്ടാനില്ല. എന്നാൽ എല്ലാം മുൻകൂട്ടി പ്രവചിക്കപ്പെട്ടു യഥാ സമയം അവതരിച്ചു പറഞ്ഞതൊക്കെയും പ്രവർത്തികമാക്കി.... പ്രവചിച്ച സകലതും വള്ളി പുള്ളി മാറാതെ പൂർത്തിയായി കടന്നു പോയ ഒരു ശക്തി ..... മനുഷ്യന് അപ്രപ്യമായ ശക്തികൾ ഉദാ. കൊടും കാറ്റും കടലും തിരമാലകൾ തുടങ്ങിയവയെ നിയന്ത്രിച്ചു വരുതിയിൽ നിർത്തിയ ശക്തി.... അവിടെ വരെയേ ഏതൊരു യുക്തി വാദിക്കും സ്ഥാനം ഉള്ളു. അവിടെ തീർന്നു എല്ലാ യുക്തിയും പിന്നെ ചെയ്യാനുള്ളത് ഒന്ന് മാത്രം. അങ്ങനെ ഒരാളെ ചരിത്രത്തിൽ ഇല്ലാ എന്ന കള്ളം പ്രചരിപ്പിക്കാം. അല്ലെങ്കിൽ പറയാം... എല്ലാം ഒന്നും ശരിയല്ല കുറച്ചൊക്കെ.,... ബുദ്ധിയിൽ മനസിലാക്കാൻ സാധിക്കുന്നത് മാത്രം... ബാക്കി ഒക്കെ നുണ.
@yasikhmt3312
@yasikhmt3312 Жыл бұрын
Still "he" 😁
@thomascherian5852
@thomascherian5852 Жыл бұрын
That is only your personal truth
@josesebastian5120
@josesebastian5120 Жыл бұрын
ഹായ് സർ
@thomascherian5852
@thomascherian5852 Жыл бұрын
Harmoney means layalam and as your definition
@thomascherian5852
@thomascherian5852 Жыл бұрын
Iayam
@najeeb.v
@najeeb.v Жыл бұрын
45:30 🤣
@abdumaash806
@abdumaash806 Жыл бұрын
ENERGY = GOD
@user-yr8sz1mz4v
@user-yr8sz1mz4v Жыл бұрын
@user-yr8sz1mz4v
@user-yr8sz1mz4v Жыл бұрын
@Rahmath Electro world ath vishavsikal ariyam entha namukulla enargy . ath vitt nigalude lasha bodham enthan enn kandpudik
@user-yr8sz1mz4v
@user-yr8sz1mz4v Жыл бұрын
@Rahmath Electro world എനിക്ക് ഉറപ്പ് അത് അനുഭവിച്ചെ ഓർത്താനാണ് ഞാൻ . എന്തായാലും യുക്തി വാദത്തിന്ന് തെരാൻ കഴിയില്ല . ഒകെ
@Liberty5024
@Liberty5024 Жыл бұрын
@@user-yr8sz1mz4v ആഹാ energy ആണോ അപ്പൊ 7ആം ആകാശത്തിന് മുകളിൽ സിംഹാസനത്തിൽ ഇരിക്കുന്നെ.
@user-yr8sz1mz4v
@user-yr8sz1mz4v Жыл бұрын
@@Liberty5024 ദൈവം എല്ലാടത്തും ഉണ്ടാവും .. മതം ഉപേഷിക്കു എന്നിട്ട് എന്നിട്ട് ഒന്നും ഇല്ല 😂
@shaiju9747
@shaiju9747 Жыл бұрын
ഇങ്ങക്കല്ലേ അറിയാത്തത്, ഞമ്മക്ക് അറിയാം ട്ടോ
@cmntkxp
@cmntkxp Жыл бұрын
എനിക് ഇസ്‌ലാമിക കാര്യങ്ങൽ അറിയില്ല പക്ഷേ Judeo Christian പാരമ്പര്യ തില് ..എബ്രഹാം വരുന്ന സ്ഥലത്ത് മക്കളെ ബലി കൊടുക്കുന്നത് ഒരു രീതി ആണ്. പ്രീ historic cult ആണ് കുഞ്ഞുങ്ങളെ ബലി കൊടുക്കുക എന്നത്.. എബ്രഹാം നോടു കൂടി. എബ്രഹാം മിൻ്റെ പാരമ്പര്യത്തിൽ നരബലി അവസാനിച്ചു . ക്രിസ്തുവിനൊട് കൂടി മൃഗബലി അവസാനിച്ചു. ക്രിസ്തുവിൻ്റെ സഭ് യില് അധര ബലി അണ് ഇപ്പോൾ. "..ആ മലയിലും ഈ മലയിലും അല്ല ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ഒരു സമൂഹം വരുന്നു"... എന്ന് അണ് ക്രിസ്തു പറയുന്നത് That's all I know
@yasikhmt3312
@yasikhmt3312 Жыл бұрын
*New terminology: മദ്രസ ചോദ്യം* 😁
@Truevideoz
@Truevideoz Жыл бұрын
Waste of time in debating philipsopy with religion
@indv6616
@indv6616 Жыл бұрын
8:43 then why whales and dolphins have nose at top of its head?. So that proves 'ദൈവം ഉണ്ട്', ഇലേൽ ആര് ഡോൾഫിൻഇന്റെ തലയിൽ മൂക്കുവെക്കും. 😂😂😂
@Xenon702
@Xenon702 Жыл бұрын
Athinu breath cheyan
@Pantheist2602
@Pantheist2602 4 ай бұрын
Daivam und, but religion pakka kallam aanu.
@thomascherian5852
@thomascherian5852 Жыл бұрын
Ella matha thantha markkum ulla rogam fronto temparal epilepsy
@akhilrajt
@akhilrajt Жыл бұрын
Einstein was not good at math compare to other physicists in his level
@jrjtoons761
@jrjtoons761 Жыл бұрын
Yes enikum thoniyitund
@jibinpaul5578
@jibinpaul5578 Жыл бұрын
Does not make any difference 😂
@akhilrajt
@akhilrajt Жыл бұрын
@@jibinpaul5578 it makes a huge difference if you are interested in neuroscience
@alberteinstein2487
@alberteinstein2487 Жыл бұрын
Yes ഞാനും അങ്ങനെ കേട്ടിട്ടുണ്ട്, അദേഹതിൻ്റെ special relativity യില് ഗണിതത്തിന് സഹായിച്ചത് അദേഹത്തിൻ്റെ ഭാര്യയും mathamatician ആയ മിലേവ ആണെന്ന് ❗
@jrjtoons761
@jrjtoons761 Жыл бұрын
@@jibinpaul5578 maths is essential for every techs
@ameenahmed7487
@ameenahmed7487 Жыл бұрын
Neo athiesm aannn ningalde matham.ath lokath ellarum parnjathan.
@Liberty5024
@Liberty5024 Жыл бұрын
ആണോ സുടുമോനെ. യുക്തിവാദികൾ മതത്തിൽ ഉള്ളവരാണ് എന്നുള്ള offensive ആയ രീതിയിൽ ഒരു argument പറയുമ്പോൾ നിങ്ങൾ തന്നെ പറയാതെ പറയുന്നത് മതം മോശം ആണെന്നാണ്. അതുകൊണ്ട് self goal അടിക്കാതെ യുക്തിവാദികൾ മതം ഇല്ലാത്തവരാണ് എന്ന് അങ്ങ് സമ്മതിക്കുന്നതാണ് കൂടുതൽ നല്ലത്.
@renjithjohn1747
@renjithjohn1747 Жыл бұрын
A philosopher is just a lazy scientist.
@Pantheist2602
@Pantheist2602 4 ай бұрын
A chutney is a lazy ice-cream 😂😂
@tkthomas3489
@tkthomas3489 Жыл бұрын
എന്താണ് മതം ? നിരീശ്വര മതം , മതം അല്ല സത്യം ആണ് എന്ന് സ്ഥാപിക്കുവാനുള്ള തത്രപ്പാട് . എല്ലാ മതവും കാണിക്കുന്ന വ്യഗ്രത. നിരീശ്വര മതവും വെറും ഒരു മതം മാത്രം.
@harikrishnank8568
@harikrishnank8568 Жыл бұрын
അപ്പോൾ മതമെന്നത് മോശം കാര്യം തന്നെയാണ് അല്ലേ
@tkthomas3489
@tkthomas3489 Жыл бұрын
@@harikrishnank8568 thanks 🙏 അല്ലെ? 🙏
@harikrishnank8568
@harikrishnank8568 Жыл бұрын
@@tkthomas3489 👍
@tkthomas3489
@tkthomas3489 Жыл бұрын
@@harikrishnank8568 ഹരിയും തോമസ്സും മതത്തെപ്പറ്റി മതഭേദമില്ലാതെ യോജിക്കുന്നു. മതം മോശമാണെന്ന്. 🙏
@sharafudheenshaz5958
@sharafudheenshaz5958 Жыл бұрын
കോടി കണക്കിൽ വർഷം മുൻപ് പരിണമിച്ചതാണ് എന്ന് നീ പറയുന്നുണ്ടല്ലോ. അങ്ങനെ പരിണമിച്ചു മനുഷ്യൻ ഉണ്ടായി എന്ന് കരുതി. Ok. എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ മനുഷ്യൻ ഇനി വേറെ വല്ല ജീവിയായി പരിണമിക്കാത്തത് എന്തു കൊണ്ട്. 😂
@vignesh.b7706
@vignesh.b7706 Жыл бұрын
കോടിക്കണക്കിന് വർഷം കഴിയുമ്പോ മാറും.... അറു പറഞ്ഞു മറില്ല എന്ന്
@Babu-gk3gz
@Babu-gk3gz Жыл бұрын
@Sharafudheen Shaz മനുഷ്യനും മാറ്റെല്ലാ ജീവികളും ഇന്നും പരിണമിക്കുന്നുണ്ട്.
@satheschandran3547
@satheschandran3547 Жыл бұрын
​@@Babu-gk3gz Yes
@thomascherian5852
@thomascherian5852 Жыл бұрын
We can see that evaluation in corona vireses
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
പകര്‍ന്നാട്ടം - Chandrasekhar R.
34:50
esSENSE Global
Рет қаралды 18 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН