ഹിന്ദുത്വ Vs ലിറ്റ്മസ് | Tomy Sebastian | Abhilash Krishnan | Prasad KP | Rakesh V | Litmus Live

  Рет қаралды 4,930

neuronz

neuronz

Күн бұрын

ഹിന്ദുത്വ Vs ലിറ്റ്മസ് | Tomy Sebastian | Abhilash Krishnan | Prasad KP | Rakesh V | Litmus Live

Пікірлер: 52
@sumangm7
@sumangm7 21 сағат бұрын
Well said Team Essense👍🏼👌🏼👏🏼
@ayoobcholayil2610
@ayoobcholayil2610 Күн бұрын
നല്ല കാര്യം ആര് ചെയ്താലും ..... അഭിനന്ദിക്കും ലിറ്റ്മസ് 24 ന് സംഘപരിവാരിൻ്റെ എല്ലാവിധ ആശംസകളും നേരുന്നു
@benoyjohn3264
@benoyjohn3264 Күн бұрын
നിരീശ്വര ബുദ്ധി ഹീനരേ നിങ്ങൾ പറയു. വൈദ്യശാസ്ത്രത്തിന്റെ പിൻബലത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നുവെങ്കിൽ വിശദീകരിക്കൂ. എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചാൽ ഞാൻ നിരീശ്വരവാദിയാകാം പറ്റിയില്ലങ്കിൽ നിങ്ങൾ എന്റെ വിശ്വാസത്തിലേക്ക് വരുമോ..LET EVIDENCE SPEAK..സത്യ വിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.
@BJ-ed1si
@BJ-ed1si Күн бұрын
വൈദ്യശാസ്ത്രത്തിന്റെ പിൻബലത്തിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശാസ്ത്രത്തിൽ വിശ്വസിക്കുന്നുവെങ്കിൽ വിശദീകരിക്കൂ. എങ്ങിനെയാണ് നിരീശ്വവാദിയായിരുന്ന മെഡിസിനിൽ നോബൽ പ്രൈസ് നേടിയ ഡോ .Alexis Carrel ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട Eucharistic miracle of Lanciano എങ്ങിനെ സംഭവിച്ച്.1200 വർഷത്തിനു ശേഷവും അതിപ്പോഴും മാറ്റമില്ലാതെ നില്ക്കുന്നു. eucharristic miracle of buenos aires നെക്കുറിച്ച് dr fredric zubige MD PHD യുടെ പഠന റിപ്പോർട്ട് നിങ്ങൾക്ക് വിശദീകരിക്കാനാവുമോ. 2000 വർഷത്തെ പഴക്കമെന്ന് italy യിലെ ശാസ്ത്രജ്ഞർ x ray technology യിലൂടെ സ്ഥിരീകരിച്ച Shroud of turin ലെ ക്രൂശിതനായ മനുഷ്യന്റെ Image എങ്ങിനെ ഉണ്ടായി എന്ന് നിങ്ങൾക്ക് അംഗീകരിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാമോ? വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദീകരിച്ചാൽ ഞാൻ നിരീശ്വരവാദിയാകാം പറ്റിയില്ലങ്കിൽ നിങ്ങൾ എന്റെ വിശ്വാസത്തിലേക്ക് വരുമോ..LET EVIDENCE SPEAK..സത്യ വിശ്വാസം ജീവിത മൂല്യങ്ങൾ വളർത്തുന്നു..നിരീശ്വര, അന്ധവിശ്വാസങ്ങൾ മൂല്യച്യുതി യിലേക്ക് പുതുതലമുറയെ നയിക്കുന്നു.
@Lathi33
@Lathi33 6 сағат бұрын
ഞാനും അങ്ങനെയാണ്.. താങ്കൾക്ക് ഐസിസിന്റെ എല്ലാ വിധ ആശംസകളും ഞാനും നേരുന്നു
@binoymvmanjaly2129
@binoymvmanjaly2129 21 сағат бұрын
That criticism was mainly directed against Ravichandran. Many people exposed him analyzing his speeches. You address that issue.
@13Humanbeing
@13Humanbeing 3 сағат бұрын
എന്താണ് " expose " ചെയ്യപ്പെട്ടത്? പറയാമോ? മദ്രസയിൽ പഠിപ്പിച്ചത് ഭൂമി പരന്നതാണെന്ന്... സംഘികൾ പറഞ്ഞു, ഭൂമി ഉരുണ്ടതാണെന്ന്... രവിചന്ദ്രനും സംഘികൾ പറഞ്ഞത് ശരിവച്ചു.... ഇതല്ലേ ,ലോജിക്ക്!😂
@ani2kerala
@ani2kerala Күн бұрын
RSSense ന്റെ സ്വന്തം Litmus ❤
@albertaugustin6239
@albertaugustin6239 12 сағат бұрын
Good discussion
@abuabubacker3972
@abuabubacker3972 Күн бұрын
പരിക്ക് പറ്റാതിരിക്കാൻ നല്ലോണം ശ്രദ്ധിക്കണം
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 5 сағат бұрын
സംഘ് പരിവാർ പോഷക സംഘടനക്ക് എല്ലാ ആശംസകളും
@abuabubacker3972
@abuabubacker3972 Күн бұрын
യൂണിഫോമായിട്ട് കാക്കിക്കളസമോ പച്ചയോ അയാൽ നന്നാകും
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 5 сағат бұрын
ആള് കൂടുന്നത് നിലപാട് ശരിയാവുന്നത് കൊണ്ടാണെന്ന് വിശ്വസിക്കുന്ന എസ്സെൻസിന് നല്ല നമസ്കാരം
@satheeshkumar5043
@satheeshkumar5043 18 сағат бұрын
Well said
@gtmgamer3094
@gtmgamer3094 Күн бұрын
❤❤
@shameempk7200
@shameempk7200 Күн бұрын
👍👍👍👍
@pralobkalathil3513
@pralobkalathil3513 7 сағат бұрын
അഭിലാഷ് കൃഷ്ണൻ പൊളി 🎉
@sivaprasadkkshajicarverchr1613
@sivaprasadkkshajicarverchr1613 23 сағат бұрын
ആശംസകൾ 🎉
@ikigai3887
@ikigai3887 3 сағат бұрын
For your kind information dears. ഹിമാലയം മുതൽ ഹിന്ദ് സമുദ്രം വരെ (indian ocean) ഉള്ളവര് എന്നത് മഹാഭാരതത്തിലുള്ളതാണ്. ഒരു ദേശം എന്ന സങ്കൽപ്പം. അവിടെയുള്ളവരാണ് ഹിന്ദുക്കൾ എന്ന് ചേർത്തു പറഞ്ഞത് സവർക്കറിനുമുന്നേ ഒരുപാടുപേർ പറഞ്ഞിട്ടുണ്ട് താനും. for example വിവേകാനന്ദൻ.
@abuabubacker3972
@abuabubacker3972 15 сағат бұрын
ടോമീ താങ്കളേയും ആരിഫ് തെരുവത്ത് പോലുള്ളവരെയും Rc വളരെ നന്നായി ? ഉപയോഗിക്കുന്നില്ലേ..... എന്ന തോന്നൽ.,
@HassanKutty-mw4st
@HassanKutty-mw4st 12 сағат бұрын
ഇസ്ലാം വിമർശിക്കണ്ടത് തന്നെയാണ് RC വിമർശിക്കുമ്പോൾ ഉണ്ടാകുന്ന അവജ്ഞ വിമർശകനു ചേരുന്നതല്ല ഹിന്ദുത്വയെ വിമർശിക്കുമ്പോൾ കാണുന്ന മൃദുത്വം ആമതം അർഹിക്കുന്ന താണെകിലും സവക്കറിസ്റ്റ് ഹിന്ദുത്വയുടെ ഭീകര വാദം. കണ്ടില്ലെന്നു നടിക്കാനാവില്ല. ഒപ്പം കമൻ്റിടുന്നവരുടെ മനോഭാവം കൂടി പരിഗണിക്കുമ്പോൾRC ഒളിച്ചു വച്ചിരിക്കുന്ന വിദ്വേഷം പുറത്താകുന്നു.
@Sreejithss86
@Sreejithss86 6 сағат бұрын
Pe patty aya islam kadikyum athu kondu thanne a patty ye thanne annu adhiyam adichu kollanam.😂
@gtmgamer3094
@gtmgamer3094 Күн бұрын
❤😂
@shankaranbhattathiri6741
@shankaranbhattathiri6741 17 сағат бұрын
ഓണം ഹിന്ദുകളുടെ ആച്ചാരം തന്നെ വാമന ജയന്തി . അത് ആര് ആഘോഷിച്ചാലും ഹിന്ദുകൾ എതിർക്കില്ലാ കാരണം ക്രമേണ ഗർവിപ്പസിയിലേക്ക് വരും എന്ന കഴ്ച്ചപാട് ഉണ്ട്
@thomasgeorge1361
@thomasgeorge1361 6 сағат бұрын
വാമനൻ കാണിച്ചത് പോക്രിത്തരം ആണ്. ഞങ്ങൾക്ക് മാവേലിയുടെ ഓണം മതി
@shankaranbhattathiri6741
@shankaranbhattathiri6741 17 сағат бұрын
വിമർശനം നടത്തുമ്പോൾ every action has an equal and opposite Reaction ഉണ്ടാകും . ഹിന്ദു എന്നത് culture ൽ ആയി ധാർമ്മികം ആണ് എത് രാഷ്ട്രത്തിലും പോയി സാധാരണകാരേ കോന്നിട്ടില്ലാ . ലോകത്തിൻ്റെ Soft Corner ഹിന്ദുകളോട് ഉണ്ടാകും . ഇസ്രായലിലേ ജുതൻമാർ അന്യ രാഷ്ട്രങ്ങളിൽ വേട്ടയാടപെട്ടപ്പോൾ ഭാരതത്തിൽ വന്ന ജുതൻമാർ Safe ആയിരുന്നു പോരാതേ അവർക്ക് അവരുടെ culture വിശ്വാസത്തിലും ജീവിക്കാം . എന്നാൽ ഇസ്ലാം അങ്ങിനേ അല്ലാ അതാണ് ഇസ്ലാമിനേ വിമർശിക്കുമ്പോൾ അത് വിഴുന്നത് അവർ മറ്റ് മതങ്ങളേ കട്ടക്ക് എതിർക്കുന്നു .
@Sreejithss86
@Sreejithss86 6 сағат бұрын
Islamistkalude narratives no need to bother that..
@shankaranbhattathiri6741
@shankaranbhattathiri6741 18 сағат бұрын
സവർക്കർ എന്നത് വ്യക്തിയാണ് . ബ്രഹ്മാവിനേ പുജിക്കാറില്ലാ . ബ്രഹ്മാവ് - നാല് തല - ബുദ്ധി , ചിത്തം , കാമം , മോഹം . ഇതേലാം ഒരു മനുഷ്യൻ ആണ് ബ്രഹ്മാവ് . ബ്രഹ്മാവിന് സ്വർത്ഥ ഉണ്ടാകും . എന്നാൽ ഭഗവത് , ഗീത , ശ്രി കൃഷ് ണ്ണൻ ഒന്നും മനുഷ്യർ അല്ലാ . ഇവിടെ ആണ് വിത്യാസം . സവർക്കർ ആ കാലഘട്ടത്തിൽ പറഞ്ഞത് ആ കാലഘട്ടത്തിന് അനുസരിച് ഉള്ള കാര്യങ്ങൾ ആണ് അത് കോണ്ട് ആണ് തള്ളുന്നത് . ഇന്നത്തേ ശെരി അല്ലാ . ഭഗവദ് ഗീതയിൽ യഥാ , യഥാ ഹി ധർമ്മസ്യ - ധർമ്മത്തിന് എതിരേ പറഞ്ഞാൽ എതിർക്കണം എന്ന് ആണ് . മനുഷ്യർ ആരും 100% ശെരി അല്ലാ സവർക്കർ മനുഷ്യൻ ആണ് എന്നത് മനസിലാക്കണം .
@VishnuVS-w7w
@VishnuVS-w7w 19 сағат бұрын
1.ലോകത്തുള്ള എല്ലാത്തിനേയും ഹിന്ദുവായി കാണുന്നത് Hinduism . Eg (സൂര്യൻ, ചന്ദ്രൻ, ഭൂമി, വായു, വെള്ളം, എല്ലാ തരം ജീവജാലങ്ങൾ........) ഹിന്ദുക്കൾക്ക് ആരോടും ശത്രുത ഇല്ലാ, ലോകം കീഴടക്കാൻ ശ്രമിച്ചിട്ടില്ല, all are our brothers and sisters ( അത് കൊണ്ടാണ് ചാഞ്ഞമരം ആകുന്നത് ).::: ഇങ്ങനെ ചിന്തിക്കുന്ന ജനങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് എതിരേ ഉള്ള Defence Force മാത്രമാണ് ഹിന്ദുത്വവാ(ഹിന്ദുക്കൾക്ക് സ്വന്തം Identity ഇല്ലാതെ ആകാതെ ഇരിക്കാനുള്ള പരിശ്രമം : Hindu സ്വയം സംരക്ഷിക്കുക). അതിനോടൊപ്പം മറ്റെല്ലാ വിഭാഗം ജനങ്ങളുടെയും, രാജ്യത്തിന്റെയും നല്ലതിനും ഉയർച്ചയ്ക്കുo വേണ്ടി പ്രവർത്തിക്കുക (ലോകത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുക ) എന്നത് ഹിന്ദുത്വ politics ന്റെ ലക്ഷ്യം ആണ്.
@aneesanu9285
@aneesanu9285 Күн бұрын
ജയ് RSS.... നിങ്ങൾ ആണ് നമ്മുടെ ഊർജം....
@Lathi33
@Lathi33 6 сағат бұрын
ജയ് ഐസിസ്.. നിങ്ങളാണ് നമ്മുടെ ഊർജം
@copycorner4705
@copycorner4705 13 сағат бұрын
ബെസ്റ്റ്.. Dr വിശ്വനാഥന് പൂർണ്ണ പിന്തുണ.. 24/7 ഇസ്ലാം വിമർശനം നടത്തിയിട്ട് സംഘപരിവാറിനെ ചർച്ചയ്ക്ക് വിളിച്ചാൽ എന്താകുമെന്ന് നമ്മൾ കണ്ടതാണ് Free Walkover... രവിചന്ദ്രൻ പറഞ്ഞത് തന്നെ ധാരാളം.. കേട് പറ്റാൻ പോകുന്നത് ആർക്കെന്ന് ഇനി പറയാൻ എന്ത്
@rajeeshrajeesj7903
@rajeeshrajeesj7903 Күн бұрын
കരച്ചിൽ
@safeervm6080
@safeervm6080 Күн бұрын
ജയ് LITMAS ജയ് RSS 😂😂
@DNA23777
@DNA23777 Күн бұрын
കരഞ്ഞതായിരിക്കും😅
@Lathi33
@Lathi33 6 сағат бұрын
ജയ് safeer ജയ് ഐസിസ്
@krishnadastk2433
@krishnadastk2433 16 сағат бұрын
ജയ് സംഘ യുക്തി 😂
@jmrcontractors9687
@jmrcontractors9687 19 сағат бұрын
Agent devils
@shankaranbhattathiri6741
@shankaranbhattathiri6741 17 сағат бұрын
വിമർശനം നടത്തുമ്പോൾ every action has an equal and opposite Reaction ഉണ്ടാകും . ഹിന്ദു എന്നത് culture ൽ ആയി ധാർമ്മികം ആണ് എത് രാഷ്ട്രത്തിലും പോയി സാധാരണകാരേ കോന്നിട്ടില്ലാ . ലോകത്തിൻ്റെ Soft Corner ഹിന്ദുകളോട് ഉണ്ടാകും . ഇസ്രായലിലേ ജുതൻമാർ അന്യ രാഷ്ട്രങ്ങളിൽ വേട്ടയാടപെട്ടപ്പോൾ ഭാരതത്തിൽ വന്ന ജുതൻമാർ Safe ആയിരുന്നു പോരാതേ അവർക്ക് അവരുടെ culture വിശ്വാസത്തിലും ജീവിക്കാം . എന്നാൽ ഇസ്ലാം അങ്ങിനേ അല്ലാ അതാണ് ഇസ്ലാമിനേ വിമർശിക്കുമ്പോൾ അത് വിഴുന്നത് അവർ മറ്റ് മതങ്ങളേ കട്ടക്ക് എതിർക്കുന്നു .
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 40 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 113 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
സ്നേഹം സന്ദേശം 💣
33:53
Arif Hussain Theruvath
Рет қаралды 72 М.
കരണ്ടു വരെ ഉപേക്ഷിച്ച് ലബനൻ
42:01
islam & Humanity | Liyakkathali CM
52:36
Liyakkathali CM
Рет қаралды 13 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 40 МЛН