ഏകത്വം ഫാസിസത്തിന്റെ ലക്ഷണമാണ് : Maitreyan | Bijumohan Channel

  Рет қаралды 6,103

biju mohan

biju mohan

Күн бұрын

Пікірлер: 37
@roymathew9008
@roymathew9008 4 ай бұрын
സത്യത്തെ ഭയപ്പെടുകയും നുണയെ ആശ്ലേഷിക്കുകയും ചെയ്യുന്ന ഒരു വലിയ സമൂഹത്തെ സൃഷ്ടിക്കാൻ നരാധമ സംഘിഭരണത്തിനു കഴിയുന്നു എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ ദുര്യോഗം.
@indiafocus6557
@indiafocus6557 4 ай бұрын
സത്യം പറയാൻ ഭൂമിയിൽ ആരെങ്കിലും അവശേഷിക്കട്ടെ 🤝
@haribelekar4305
@haribelekar4305 4 ай бұрын
ഏകീകൃത സിവിൽ കോഡ് ആളുകളെ ഏകീകരിക്കാൻ വേണ്ടിയുള്ളതല്ല. ഒരേ തരത്തിലുള്ള നിയമ പരിഗണനയ്ക്ക് കീഴിൽ വരാനുള്ളതാണ്. ഒരു രാജ്യത്ത് ഓരോരുത്തരും വ്യത്യസ്തരാണെന്ന് എല്ലാവർക്കും അറിയാം. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വ്യത്യസ്ത നിയമങ്ങൾ ഇല്ലാതാക്കാനാണ് ഏകീകൃത നിയമം വേണമെന്ന് പറയുന്നത്. ഏകീകരണം ഫാസിസമാണെങ്കിൽ മതങ്ങളും ജാതികളും കിടക്കട്ടെ എന്ന് വിചാരിക്കുമോ?
@prasanth7120
@prasanth7120 3 ай бұрын
Exactly bro. ഇയാൾ എന്താണ് പറയുന്നത് എന്ന് ഇയാൾക് തന്നെ അറിയില്ല. പഴയ കമ്മ്യൂണിസ്റ്റ്‌ ആണ്.
@Iamanandhu360
@Iamanandhu360 9 күн бұрын
No.. You can't get the point
@Iamanandhu360
@Iamanandhu360 9 күн бұрын
​@@prasanth7120just use your common sense.. You guys are defending may be you are higher cast but remember even if u are brahmans from south you will face this hell.. Because it's also divide on basis of language.. You guys talking without knowing about it properly.. You don't need to be a hater to know it... And you think these all are fools 😂what tragic statement
@Iamanandhu360
@Iamanandhu360 9 күн бұрын
A cheap and easy example I will give just search on it all social media. You will see the problems these guys making and it's really fascism... Also the no of Hindu religions shit history boasting type movies and the hate words other religion are increasing more like they doing it.. By manipulating poor, stupid people... Even savarna Hindus will not escape from
@Das4325
@Das4325 4 ай бұрын
💙മൈത്രേയൻ 🙏🏻💙
@dijoydamodaran
@dijoydamodaran 4 ай бұрын
മോഡി പറഞ്ഞാൽ നമ്മൾ വേണമെങ്കിൽ പട്ടിക്കാട്ടം തിന്നാൻ തയ്യാറാണ്..😂😂
@dinakaranr1184
@dinakaranr1184 4 ай бұрын
Very good narrative
@ravi.m2412
@ravi.m2412 4 ай бұрын
You are greate mythreyan well said
@moideenkmajeed4560
@moideenkmajeed4560 4 ай бұрын
👍🏼❤
@3st-point447
@3st-point447 4 ай бұрын
ബിജു മോഹനും, എൽ. ബഗ്ഗ്‌ മീഡിയയും പിണറായി ആർ.എസ്സ്.എസ്സ് കാരനായ വിവരത്തെപ്പറ്റി മൈത്രേയനോട് ഒന്നും ചോദിയ്ക്കാത്തതെന്തേ എന്ന് നമുക്ക് തോന്നിത്തുടങ്ങിയിട്ട് കുറച്ച് ദിവസമായി. എന്താണ് പ്രശ്നം. നിങ്ങളും മന്ദതയിലാണോ എല്ലാം അവസാനിക്കുന്നതുവരെ നോക്കിയിരിക്കാമെന്നാണോ? നമ്മുടെ മൗനം ഈ രാജ്യം നശിപ്പിക്കുവാൻ ഏറ്റവും വലിയ കാരണമാണ്. കേന്ദ്രത്തിൽ ചെയ്യുന്നത് അവർ ആർ.എസ്സ്.എസ്സ് ആണ്. പിണറായി അതിനെ എതിർത്ത് കാലങ്ങളോളം കമ്മ്യുണിസത്തോട് ചേർന്ന് നിന്നിട്ട് ഇപ്പോൾ എന്തിനാണ് അതിൽ പോയത് എന്നിട്ടും ബാക്കിയുള്ള പാർട്ടി പ്രവർത്തകർ അയാളുടെ മൗനത്തിന് കാവൽ നിൽക്കുന്നു. വ്യക്തികളെ ആരാധിക്കുന്ന ഒരു പാർട്ടി പ്രവർത്തകരെകൊണ്ട് ഈ ജനങ്ങൾക്ക് എന്താണ് ഗുണം. ഇതിന് പറ്റിയ ഒരു മറുപടി കേൾക്കുവാൻ വേണ്ടി മൈത്രേയനുമായി ഒന്ന് സംസാരിക്കു ഞങ്ങൾക്ക് മാനസിക പിരിമുറുക്കം കൂടിക്കൂടി വരുന്നു ഇതാണോ വലിയ കേരളം എന്ന് കൊട്ടിഘോഷിച്ചിട്ട് അടിയിൽകൂടി നമ്മളെ ഒന്നോടെ വംശഹത്യക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ഒരാളാണ് നമ്മുടെ മുഖ്യൻ എന്നിട്ടും എല്ലാവരും മൗനം അവലംബിക്കുന്നു ഇത് ജനങ്ങൾ അറിയേണ്ടതല്ലേ അതോ എല്ലാവരും കൂടിയാണോ ജനങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലാൻ പ്ലാൻ ചെയ്യുന്നത്? ഇതിനിടയിൽ നിങ്ങളും കൂടി അങ്ങനെ പ്രവർത്തിക്കരുതേ!
@Iamanandhu360
@Iamanandhu360 9 күн бұрын
Ithu party Patti alla.. Ivide undayal nariya history anu athu adyam mansilaku.. Oru daivam paranjitu alla brajmsn first ayathu..ivide undarnnu low iq Aya pottanmar oru kada undaki paranju pattichu Tanu.. Adu polum mansilakthe Kure avranar rss lum bjp support cheyyunnu.. Swentham kuzhi tondunnu.. Ulupundo oralude adima ayi kazhiyan?
@AVyt28
@AVyt28 4 ай бұрын
Ask him about American elections? Who should win?
@Jithin888
@Jithin888 4 ай бұрын
@abuabubacker3972
@abuabubacker3972 4 ай бұрын
താങ്കൾക്കെതിരെ കേരളത്തിലെ നാസ്ത്തിക മോർച്ച കേസ് കൊടുക്കാൻ തരമുണ്ട്
@sapereaudekpkishor4600
@sapereaudekpkishor4600 4 ай бұрын
ഏകീകൃത പൗര നിയമം അവശ്യം തന്നെ
@Iamanandhu360
@Iamanandhu360 9 күн бұрын
Bullshit like you never learn.. People with low iq like u are the tools of them 🤡
@gopinathanp8499
@gopinathanp8499 4 ай бұрын
എല്ലാ മതങ്ങളും അടിമകളാക്കിയാണെങ്കിലും കുറേ ജനവിഭാങ്ങളെ ഒന്നിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഹിന്ദുമതം മനുഷ്യനെ ഭിന്നിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുകയായിരുന്നു താങ്കൾ പറയുന്നത് സത്യമാണ്.
@shajahanmp6081
@shajahanmp6081 4 ай бұрын
കുറേക്കാര്യങ്ങൾ സത്യം തന്നെ ചെറിയ അഭിപ്രായ വിത്യാസമേ ഉള്ളു താങ്കൾ / നിങ്ങൾ ധൈര്യമായി ആശയങ്ങൾ പങ്കുവെക്കണം ജനാധിപത്യത്തിനു അതും ആവശ്യമാണു
@Bash_coope
@Bash_coope 4 ай бұрын
വളരെ കറക്റ്റ്, പക്ഷെ ഇപ്പൊ ഇതുപറഞ്ഞാൽ കേസ് എടുക്കും. പ്രത്യേകിച്ചും IPC ചേഞ്ച് ആക്കി BNS, BNSS വന്നതിനാൽ
@NaughtySaint-kz8co
@NaughtySaint-kz8co 4 ай бұрын
വിജയൻ കേരളത്തെ ഇതിനകം തന്നെ സംഘവൽക്കരിച്ചിരിക്കുന്നു !??.
@sajimadathilchandrangadan7771
@sajimadathilchandrangadan7771 4 ай бұрын
⭕️എത്രമോശം ആയാലും ഹിന്ദു ഭൂരിപക്ഷമായ ഒരു രാജൃമായതുകൊണ്ടാണ് താൿൾക്ക് ഈരാജൃത്ത് ഇതുപോലെ സംസാരിക്കാൻ കഴിയുന്നത് മുസ്ലീംഭൂരിപക്ഷ രാജൃത്ത് ആമതത്തെക്കുറിച്ച് ഇതുപോലെ സംസാരിക്കാൻ കഴിയുമൊ
@Iamanandhu360
@Iamanandhu360 9 күн бұрын
Athum sheriyanu.. But randum problem anu.. Athukond randineyum illathakanm... Ivide booribagavum avranar anu avar karyam mansilayai Ulla theeravunna problem ullu.. Pakshe avar ee manipulation IL ninnu purathu Varilla.... Ithu party Patti alla.. Ivide undayal nariya history anu athu adyam mansilaku.. Oru daivam paranjitu alla brajmsn first ayathu..ivide undarnnu low iq Aya pottanmar oru kada undaki paranju pattichu Tanu.. Adu polum mansilakthe Kure avranar rss lum bjp support cheyyunnu.. Swentham kuzhi tondunnu.. Even south Ile savarnar AR polum.. Avar language anusharuchu divide cheyyum..ithri buddi undarnekil ivetakalku
@srinathblaze651
@srinathblaze651 4 ай бұрын
Mandatharam parayanum ondu ingane kore peru.
@danielmaliekkal6694
@danielmaliekkal6694 2 ай бұрын
Midukkan thanne 🎉
@Iamanandhu360
@Iamanandhu360 9 күн бұрын
Ithu party Patti alla.. Ivide undayal nariya history anu athu adyam mansilaku.. Oru daivam paranjitu alla brajmsn first ayathu..ivide undarnnu low iq Aya pottanmar oru kada undaki paranju pattichu Tanu.. Adu polum mansilakthe Kure avranar rss lum bjp support cheyyunnu.. Swentham kuzhi tondunnu.. Ulupundo oralude adima ayi kazhiyan?
@Iamanandhu360
@Iamanandhu360 9 күн бұрын
Thankal okke enthoru pottan anu😂
@srinathblaze651
@srinathblaze651 9 күн бұрын
@Iamanandhu360 vannallo vanamala
@Iamanandhu360
@Iamanandhu360 9 күн бұрын
@@srinathblaze651 paranju paranju.. Karayamilla... Thante limit etrayennu enik ariyan.. Athu kelkumbol kurupottnuth okke svabavikam
@rajendraroycb6427
@rajendraroycb6427 4 ай бұрын
വൈവിധ്യത്തിനടിസ്ഥാനം ജാതിവ്യവസ്ഥയല്ലേ.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН