Neutral Earthing Benefits || cable crimping || Termination || earth resistance test

  Рет қаралды 23,309

UNNIS TECH VLOG

UNNIS TECH VLOG

Жыл бұрын

Neutral Earthing Benefits || cable crimping || Termination || earth resistance test
Topics Covered
💥cable termination
💥leg crimping
💥sockets crimping
💥earth resistance test
💥Neutral earthing Benefit
#Neutralearthing
#earthing #electrical #electricalearthing #electricity #electrician #malayalam
contact 8848240442
group link chat.whatsapp....

Пікірлер: 52
@AbdulSalam-gf6js
@AbdulSalam-gf6js Жыл бұрын
10hp 3ph openwell sub pump connection എങ്ങിനെയാണ് 6 wire
@majeshkariat2887
@majeshkariat2887 Жыл бұрын
1000% perfection job sir God bless you.
@unnistechvlogs
@unnistechvlogs Жыл бұрын
Many many thanks
@sasikumar6117
@sasikumar6117 9 ай бұрын
Transformer secondary side main ground fail what will happen,un balance neutral current flow to through the domastic earth pit as per work instructions,main dangerous this time person for maintenance purposes open the earth connection in the pit they get it the shock because transformer side not ground.
@electricalandplumpingsolution
@electricalandplumpingsolution Жыл бұрын
Unni ബ്രോ ഇതാണ് ഇന്നലെ പറഞ്ഞത് 8മണിക്ക് വച്ചിട്ടുണ്ടെന്ന 😊😊😊 സൂപ്പർ 👍👍👍
@unnistechvlogs
@unnistechvlogs Жыл бұрын
😂
@rajiraji3580
@rajiraji3580 Жыл бұрын
Night power poyittu thirichu varumbol RCCB drip akunnu....enthayirikum reason
@abdullaqdy691
@abdullaqdy691 6 ай бұрын
Bro ജങ്ങൾ ഇവിടെ ലഗ്ഗ് ഗ്രി ബിംഗ് ചെയ്യുമ്പോൾ 3 mm ഗ്യാപ് വേണം. കരറ്റ് കേമ്പിൾ സൈസ് ലെഗ് തന്നെ ആണ് ഉപയോഗിക്കുന്നത് ഗ്രിബിംഗ് ചെയ്ത ശേഷം ഇങ്ങനെ ബൾജ് ചെയ്ത് നിൽക്കാൻ പാടില്ല
@nithingopal3653
@nithingopal3653 8 ай бұрын
Use cheyyunna tools ethokke aanennu parayaamo. I mean brands and rate
@ahamedshahid5339
@ahamedshahid5339 Жыл бұрын
കാത്തിരുന്ന വീഡിയോ
@izzudheenabuabdullah5770
@izzudheenabuabdullah5770 Жыл бұрын
Good presentation👍
@davidduzz2307
@davidduzz2307 Жыл бұрын
Ferrule aluminium aanoo copper adichude, insulation tape inekkalum geat shrink tube aane nallath. Athinal ath randennam ittt heat cheyta pore, aadyam onn heat cheyte athin mukalil onnn veendum,
@unnistechvlogs
@unnistechvlogs Жыл бұрын
കോപ്പർ ആണ് ബ്രോ കേബിൾ കോപ്പർ അല്ലെ രണ്ടും തോന്നിയതാകും..
@ananthuraj1851
@ananthuraj1851 Жыл бұрын
Super ❤ Isolated transformer te oru video cheyamo
@unnistechvlogs
@unnistechvlogs Жыл бұрын
ശ്രമിക്കാം bro..
@shalujacob04
@shalujacob04 Жыл бұрын
Informative video 🥰
@unnistechvlogs
@unnistechvlogs Жыл бұрын
Thanks ബ്രോ ♥️
@hamsaak2893
@hamsaak2893 9 ай бұрын
സാർ, എല്ലാം ok, gland earth tag earth ചെയ്തില്ല
@nishadmp6219
@nishadmp6219 10 ай бұрын
എർത്ത് വാല്യൂ മൾട്ടി മീറ്ററിലാണോ നോക്കുന്നത് പ്രോബിന്റെ ഒരു അറ്റം എർത്ത് റോഡിലും മറ്റേ അറ്റം ന്യൂട്രലമായിട്ടാണേ നോക്കേണ്ടത്
@unnistechvlogs
@unnistechvlogs 10 ай бұрын
അല്ല ബ്രോ അതിനുള്ള മീറ്റർ ആണ് earth resistance tester വീഡിയോ ചാനലിൽ തന്നെ ഉണ്ട്..
@LTechElectricalPlumbing
@LTechElectricalPlumbing 10 ай бұрын
Super
@muhammedsaad5952
@muhammedsaad5952 Жыл бұрын
Hi unni sir, ഒരു doubt..load എടുക്കത്തിരുക്കുമ്പോലും ampere കാണിക്കുന്നു എന്നല്ലേ പറഞ്ഞത്...അതിനു കാരണം transformer primary magnetising current alle..appol 40kva transformer il no load current 1.6 to 2 Amps eppolum ഉണ്ടാവില്ലേ.അത് ഒരു fault allalo..magnteising current alle.😊
@unnistechvlogs
@unnistechvlogs Жыл бұрын
അതൊരു fault അല്ല bro ഒരു domestic consumer നെ സംബന്ധിച്ച് അത് നഷ്ടമല്ലേ..
@muhammedsaad5952
@muhammedsaad5952 Жыл бұрын
@@unnistechvlogs അതെ നഷ്ട്ടം ആണ്...പക്ഷേ അവർ അത് വെച്ചിരിക്കുന്നത് ഒരു isolation kittan vendi ആയിരുന്നില്ലേ..endhokke ആയാലും താങ്കളുടെ മറുപടിക്ക് നന്ദി...😊
@davidduzz2307
@davidduzz2307 Жыл бұрын
Bro transformersil athinte powerin anusarich no load current produce aavum
@faisaltp4628
@faisaltp4628 Жыл бұрын
👍👍❤️
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
🙋‍♂️
@shinojn4tech
@shinojn4tech Жыл бұрын
👏👏👌👍
@vijayarajan1750
@vijayarajan1750 7 ай бұрын
Which clamp meter you are using?
@unnistechvlogs
@unnistechvlogs 7 ай бұрын
Fluke, uniT, meco,
@sivaramankumaran7289
@sivaramankumaran7289 11 ай бұрын
Matterkkuvada
@sasikumar6117
@sasikumar6117 9 ай бұрын
Site Neutral earthing not safe condition because transformer secondry load current 3phase line current not balanced that exceed current flow to the neutral grounding pit near the transformer in case transformer main neutral or ground failure this time our neutral grounding act as neutral other feeder loads this condition circulation current more and effective the voltage fleactuation and possible to equipment damaged.if this all current circulating from home neutral ground heat generated the earth pit place and dry out area ingress the High resistance then 230 voltage act as 415voltes this very dangerous,also this time your earth pit and cable burn out because your cable not inaf current carring capacity.
@unnistechvlogs
@unnistechvlogs 9 ай бұрын
Periodical inspection required.. 🙏
@ahamedshahid5339
@ahamedshahid5339 Жыл бұрын
Crimping tool എത്രയാണ് വില എത്ര MM മുതൽ എത്ര MM വരെയുണ്ട്
@unnistechvlogs
@unnistechvlogs Жыл бұрын
16 to 300 mm
@ahamedshahid5339
@ahamedshahid5339 Жыл бұрын
@@unnistechvlogs എത്രയാണ് വില
@weltectechnician9880
@weltectechnician9880 Жыл бұрын
Cash koduthaal kola Kayar kittum ..
@electricalandplumpingsolution
@electricalandplumpingsolution Жыл бұрын
ബ്രോ ഹിറ്റ് സ്ലീവ് എവിടാണ് കിട്ടുന്നത്
@unnistechvlogs
@unnistechvlogs Жыл бұрын
Online കിട്ടും ബ്രോ പിന്നെ കേബിൾ വിൽക്കുന്ന കടകളിലും കാണും.
@lalichanthelliyil1
@lalichanthelliyil1 10 ай бұрын
Crimping professional all
@lalichanthelliyil1
@lalichanthelliyil1 10 ай бұрын
Crimping professional alla br
@faisaltp4628
@faisaltp4628 Жыл бұрын
നമ്മുക്ക് ന്യൂട്രൽ എർത്ത് ചെയ്യണമെന്നുണ്ടെങ്കിൽ KSEB പെർമിഷൻ എടുക്കണ്ടേ KSEB ചെയ്യത്തില്ലേ നമ്മുക്ക് എങ്ങനെ പെർമിഷൻ കിട്ടും
@unnistechvlogs
@unnistechvlogs Жыл бұрын
നമുക്ക് ചെയ്യണം എന്നുണ്ട് എങ്കിൽ kseb യിൽ നിന്നും പെർമിഷൻ വാങ്ങണം AE യെ കണ്ട് കാര്യങ്ങൾ സംസാരിച്ചു അവർ അതിനെ കുറിച്ചു പരിശോധിച്ച് അനുമതി നൽകും Kseb earth പരിശോധിച്ച് ലൈനിൽ കണക്ഷൻ നൽകും.. എല്ലാ സാഹചര്യത്തിലും നമ്മൾ ചെയ്യേണ്ടി വരില്ല kseb ചെയ്തു നൽകും പക്ഷെ പൈപ്പ് earth അല്ലെങ്കിൽ coil earth ആകും എന്ന് മാത്രം.. അതിന് എത്രമാത്രം വാല്യൂ ലഭിക്കും എന്ന് പറയുവാൻ സാധിക്കില്ല.. മറ്റു തടസങ്ങൾ ഒന്നും ഇല്ല kseb അനുവദിക്കും ട്രാൻസ്‌ഫോർമർ, ലൈൻ വോൾടേജ്‌ പ്രശ്നത്തിന് ഒക്കെ അവർക്കും ഗുണം ആണ്
@faisaltp4628
@faisaltp4628 Жыл бұрын
@@unnistechvlogs Thanks❤️🤝 വളരെ കൃത്യമായി പറഞ്ഞു തന്നു വളരെ ഉപകാരം
@blessonpunalur2670
@blessonpunalur2670 11 ай бұрын
Group Number
@unnistechvlogs
@unnistechvlogs 11 ай бұрын
chat.whatsapp.com/KT4dKe8B7agFaz93n969VT
@spndxb
@spndxb 11 ай бұрын
Bro. Watsapp groupil add cheyyan pattumo🙏
@unnistechvlogs
@unnistechvlogs 11 ай бұрын
chat.whatsapp.com/KT4dKe8B7agFaz93n969VT
@spndxb
@spndxb 11 ай бұрын
@@unnistechvlogs bro. Join req ayachu. Accpt cheyyane
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 14 МЛН
ALL ABOUT NEUTRAL IN MALAYALAM
9:49
ELECTRICAL AASHAAN
Рет қаралды 48 М.
How to make an Earthing at home | Earthing connection for home
8:02
KSEB  300 SQMM 3 Core  XLPE UG Cable End Termination
23:10
Power Voice - KSEBL
Рет қаралды 5 М.
Earth Leakage  How to solve elcb trippig Malayalam
14:49
UNNIS TECH VLOG
Рет қаралды 19 М.
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 15 МЛН
ПС 110/10. Кто то подключил "левак" 110000 вольт!?
0:34
Советы электрика
Рет қаралды 921 М.
Что за "голый" Андройд? #pixel #android
0:40
Не шарю!
Рет қаралды 758 М.
Это iPhone 16
0:52
Wylsacom
Рет қаралды 3 МЛН
Самые крутые школьные гаджеты
0:49