Unniçhetta Thrissur work വരുമ്പോൾ വിളിക്കുമോ ഞാൻ ചലക്കുടിയാണ് 😊 Experience കിട്ടുമല്ലോ
@faisaltp46288 ай бұрын
ഉണ്ണി ചേട്ടൻ വർക്കിന് പോകുമ്പോൾ ശ്യാം മോഹൻ ചേട്ടൻ ഇവരെയൊക്കെ ആരെങ്കിലും കൂടെ കൊണ്ടുപോകണേ ഉണ്ണി ചേട്ടനെപ്പോലെ അറിവുള്ള ഒരാൾ കൂടെ ഉള്ളത് ഒന്നുംകൂടെ നല്ലതല്ലേ ഇതുപോലുള്ള വർക്കിന് പോകുമ്പോൾ ഉണ്ണി ചേട്ടനെ പോലുള്ളവർ കൂടെയുള്ളത് നല്ലതാണ് കൂടെയുള്ള ആൾക്കും നല്ല ഐഡിയ വേണം അവരുടെ അഭിപ്രായം എടുക്കണം ശ്യാം മോഹൻ ചേട്ടൻ ഇവരൊക്കെ നല്ല മിസ്സ് ചെയ്യുന്നു അവരുടെ വർക്കും പെർഫെക്റ്റ് പല വീഡിയോകളിലും നിന്ന് മനസ്സിലായത് അഭിപ്രായം പറഞ്ഞതിൽ ആർക്കും ഒന്നും തോന്നണ്ട ഇത് എൻറെ സ്വന്തം അഭിപ്രായമാണ്
@unnistechvlogs8 ай бұрын
ആർക്ക് എന്ത് തോന്നാൻ മോഹനേട്ടനും ശ്യാംമും ഒക്കെ കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം ആയുള്ളൂ കൂടെ പണി തുടങ്ങിയിട്ട്.. കൂടെ ഉള്ള ആള് naiju ആണ് അവനോട് ഞാൻ പലതും പറയും അത് ചെയ്യു ഇത് ചെയ്യൂ എന്നൊക്കെ.. 16 വർഷം ആയി മോനെ കൂടെ കൂട്ടിയിട്ട് എനിക്ക് എന്തൊക്കെ അറിയാം അതൊക്കെ അവനും അറിയാം മോഹനേട്ടനും ശ്യാമും ഒക്കെ വിധക്തർ ആയിരിക്കാം.. അവരെക്കാളും ഇനിക്ക് കംഫേർട് naiju തന്നെ ആണ്..
@faisaltp46288 ай бұрын
😳😳🤔🤔
@fsgaming23138 ай бұрын
Bro നിങ്ങളെ service മലപ്പുറത്ത് ഉണ്ടോ
@unnistechvlogs8 ай бұрын
Yes
@faisaltp46288 ай бұрын
മലപ്പുറത്തേക്ക് വിളിക്കുമ്പോൾ ഉണ്ണി ചേട്ടനെയും ശ്യാമിനെ യും വിളിക്കണേ Good work experience മലപ്പുറത്ത് വരുമ്പോൾ ഇവരെ നേരിൽ കാണുകയും ചെയ്യാം
@unnistechvlogs8 ай бұрын
നല്ല ഒന്നാതരം പണിക്കർ നമുക്ക് മലപ്പുറത്തും ഉണ്ട് ബ്രോ.. ഞങ്ങൾ തന്നെ വന്നം എന്നൊന്നും ഇല്ല.. പ്രശ്നം എന്താണ് എന്നുള്ളത് വിശദമായി pm msg അയയ്ക്കു ബ്രോ. താങ്കളുടെ പ്രശ്നത്തിന് പറ്റിയ ആളെ വിട്ടുതരാം. 👍
@kuriakosemk23492 күн бұрын
ആധുനികവയറിങ്ങിൻ്റെ കുഴപ്പങ്ങൾ കൊണ്ടു മാത്രമാണ് ടിപ്പിങ്ങുണ്ടാകുന്നത് അതുകൊണ്ട് നല്ല ഒരു വയറിംഗ് എങ്ങനെ ചെയ്യാമെന്ന് വയറിംഗ് ചെയ്തുകാണിക്കുക അതല്ലാതെ വയറിങ്ങുകാരനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല ഈ കെട്ടിട ഉടമസ്ഥൻ്റെ നമ്പർ ഒന്നു തന്നാൽ കൊള്ളാം
@unnistechvlogsКүн бұрын
പിന്നെ ഇതുപോലെ ചെയ്തുവച്ചവന് ഞാൻ ഒരു താരാട്ട് പാടികൊടുക്കാം.. Pm ഇൽ വാ നമ്പർ ഞാൻ തരാം 8848240442 ഇതാണ് എന്റെ നമ്പർ
@premanpreman.na.panampad24257 ай бұрын
Db..super
@sheeba48067 ай бұрын
😅 15:33 15:36
@She456198 ай бұрын
❤
@rahoofmp66348 ай бұрын
😮😮😮
@sajikumar79188 ай бұрын
ഫാനിൻ്റെ സ്പീട് കണ്ടിട്ടേ ഒരു 290 v ഉണ്ട്.
@unnistechvlogs8 ай бұрын
237 v single phase ഇൽ ആണ് ചാർജ് ആക്കിയിരിക്കുന്നത് ബ്രോ.
@noushadnoushad99688 ай бұрын
1.33 ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് പറഞ്ഞുകൊടുക്ക് ബ്രോ 😜😜😜😜
@unnistechvlogs8 ай бұрын
😂😂😂
@karthiksaneesh71528 ай бұрын
😥
@hashilpm71348 ай бұрын
ആരാ മുന്നേ ഈ വർക്ക് ചെയ്‌ത മഹാൻ 😂
@unnistechvlogs8 ай бұрын
😂😂
@krishnakumara78228 ай бұрын
Like ❤
@unnistechvlogs8 ай бұрын
✌
@niranjananair47068 ай бұрын
ഇത് വീട്ടുകാരൻ സാധനം എടുത്തു കൊടുത്തു പണി മാത്രം വേറെ കൊടുത്ത പോലെ ഉണ്ട് കമ്മിഷൻ കിട്ടാത്തതിന്റെ ദേക്ഷ്യം പോലെ 😁
@unnistechvlogs8 ай бұрын
😂😂😂
@mhdsulfi1238 ай бұрын
Bro sometimes neutral sideil connection blinking avum tester vech nokkumbol switch off condition nil pinne inverter ril tic tic sound um kelkum Inverter direct koduthalum Neutral lineil phase blink akum vittile yella boardilum kanikkunnudd
@unnistechvlogs8 ай бұрын
ന്യൂട്രേൽ ലൂസ് സംഭവിച്ചാൽ അത് ഉണ്ടാകും അതുപോലെ പോസ്റ്റിൽ ന്യൂട്രേൽ കൂടി പരിശോധിക്കുക.
@alexcv81098 ай бұрын
ഉണ്ണി ചേട്ടാ ഇൻസുലേഷൻ ടെസ്റ്റ് നടത്തിയപ്പോൾ 02.1 എന്ന് ഒരു വയറയിൽ കിട്ടി ആവയർ മാറ്റിയാൽ RCCB ട്രിപ്പിംഗ് മാറുമോ. അത് പോയിരിക്കുന്നത് ജിപ്സം ബോർഡ് ലൈറ്റിന്റെ ആണ് ഇടയ്ക്കിടെ ട്രിപ്പിംഗ് ആണ്
@unnistechvlogs8 ай бұрын
2.1 ഒന്നും ട്രിപ്പ് ന് കാരണം ആകില്ല ബ്രോ.
@alexcv81098 ай бұрын
ഉണ്ണി ചേട്ടന്റെ വീഡിയോ കണ്ട് വേടിച്ചതാണ് പണി പഠിച്ച് വരുന്നേയുള്ളു
@anujames22668 ай бұрын
കാക്ക കൂട് ഇതിലും വൃത്തി ഉണ്ട്
@AbdulMajeed-hv1hg8 ай бұрын
വീട്ടിൽ രണ്ട് എ സി കൾ രാത്രി പത്തരക്ക് ഓൺ ചെയ്തു കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ മീറ്ററിന് സമീപം ഉള്ള ഫ്യൂസ് കത്തി കത്തി കറന്റ് പോയി. ഒരു പ്രാദേശിക electrician😢പറഞ്ഞ പ്രകാരം 16 അമ്പിയർ ഫ്യൂസ് മാറ്റി 40 അമ്പിയർ ഐസൊലേറ്റർ വെച്ചു. ഇപ്പോൾ കുഴപ്പം ഇല്ല. ഇത് ശെരിയായ രീതി ആണോ? ഭാവിയിൽ കുഴപ്പം ഉണ്ടോ?
@unnistechvlogs8 ай бұрын
തീർച്ചയായും കുഴപ്പം ഉണ്ട് ഫ്യൂസ് മാറ്റി അവിടെ ഐസുലേറ്റർ വച്ചത് തെറ്റാണ് റേറ്റിംഗ് കൂടിയ ഫ്യൂസ് വേണമെങ്കിൽ ഉപയോഗിക്കാം ലോഡ് അനുസരിച്ചു ഉള്ള ഫ്യൂസ് wire ഉപയോഗിക്കാം മുകളിൽ സൂചിപ്പിച്ചത് തികച്ചും തെറ്റാണ്.. Short circuit ഉണ്ടായാൽ ഒരു സേഫ്റ്റിയും താങ്കൾക്ക് ലഭിക്കില്ല.
@AbdulMajeed-hv1hg8 ай бұрын
@@unnistechvlogs ഓവർ ലോഡ് വന്നാൽ ഐസൊലേറ്റർ ഡ്രിപ് ആകില്ലേ?
@ratheeshp62488 ай бұрын
Load koodiya MCB upayogikuka, isolator oru main switch nte pravrithiye cheyyunnuloo.
@AbdulMajeed-hv1hg8 ай бұрын
@@ratheeshp6248 👍👍👍
@riyasabubakker72398 ай бұрын
@@AbdulMajeed-hv1hg isolater trip akilla
@vinodvkottayam98638 ай бұрын
കണ്ടിട്ടുള്ള വീഡിയോകളിൽ ഇത്രയും മോശമായി വയറിംഗ് ചെയ്തിരിക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്.
@unnistechvlogs8 ай бұрын
അതെ അതിൽ ഒരു സംശയമില്ല
@martinpmaniputhenpurackal8 ай бұрын
Who did this wiring is too cruel
@zubairkmkandal48928 ай бұрын
ഈ വർക്ക് ചെയ്തവനെ എന്റെ കയ്യിൽ കിട്ടിയിരുന്നാകിൽ 😡😡😡
@manojcg-lm4tl8 ай бұрын
മൊത്തം കൺഫ്യൂഷനായി
@unnistechvlogs8 ай бұрын
😂😂
@shaijusuresh24818 ай бұрын
Very bad work rewirng chi unni chetta
@Great_professional_3138 ай бұрын
😂😂😂
@ajmalajmal66278 ай бұрын
ഈ വീടിന്റെ കംപ്ലീറ്റ് വർക്കും കോൺട്രാക്ട് നൽകിയതാവാനാണ് സാധ്യത. അല്ലാതെ ഇങ്ങനെയൊക്കെ ചെയ്യാൻ ഏതെങ്കിലും ഇലക്ട്രീഷ്യന്മാര് തയ്യാറാകുമോ
@unnistechvlogs8 ай бұрын
അതെ നാട്ടിൽ ഉള്ളവർക്കു അല്ല കൊടുത്തത് അതായിരുന്നു പ്രധാന പ്രശ്നം.
@ajmalajmal66278 ай бұрын
@@unnistechvlogs റിപ്ലൈ തന്നതിൽ ഒരുപാട് സന്തോഷം😊.ഇനിയും ഇതുപോലെത്തെ നല്ല അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️.