2015 Baleno Alpha from Nexa Cochin 85000 km run .. Highway 21-23 km...early morning rides touched 26 also..City about 18-19..Super car
@Jishnu_R_Marar2 жыл бұрын
🤜❤️🤛
@ajaynarayanan4752 жыл бұрын
Baleno ആൽഫ(2022മാർച്ചിൽ)എടുത്തതിന്റെ പിറ്റേ ദിവസം തന്നെ പുറക് വശം ഇടിച്ചു നല്ല കോളിറ്റിമെറ്റിരിയൽ കൊണ്ടാണ് ഇപ്പോൾ ബാലെനോ നിർമ്മിച്ചിട്ടുള്ളത് ഒത്തിരി ഇഷ്ട്ടം 🥰❤
@Jishnu_R_Marar2 жыл бұрын
Build quality improve aayi...
@4341262 жыл бұрын
2017 ബാലെനോ 90000 km സ്റ്റോക്ക് ടയർ ആണ് ഇപ്പോഴും 19 മൈലേജ് happy
@Jishnu_R_Marar2 жыл бұрын
🤜🤛
@sujithunnikrishnanunnikris56002 жыл бұрын
2015 Baleno Alpha 85000 km.. 20-24 km milage in highway. 17-18 in city of Kerala..Super Car.
@jabijalivlogs2 жыл бұрын
Desel alle
@shafim7759 Жыл бұрын
90000 km ഓടിട്ട് സ്റ്റോക് ടയർ മാറ്റിയില്ലേൽ നിങ്ങക്ക് ഒരു 35 മൈലെജ് കിട്ടാൻ ചാൻസ് ഉണ്ട് 🤩
@crow0072 жыл бұрын
എനിക്ക് 2017 മോഡൽ Baleno Alpha ഉണ്ട്. ലോങ് റണ്ണിൽ 22.5 കിട്ടുന്നുണ്ട്... അല്ലെങ്കിൽ 19 to 20
@Jishnu_R_Marar2 жыл бұрын
Mileage and performance.... always excellent....
@srijildas65202 жыл бұрын
Petrol or Diesel
@crow0072 жыл бұрын
@@srijildas6520 petrol
@sreejeshchemeri2 жыл бұрын
എന്റെ കയ്യിലും ഉണ്ട് 2017-Alpha 😍
@game_clips_in32212 жыл бұрын
2017 delta… clocked 81000km Planning to change the car… for New Baleno 😃 waiting for BS registration in Kerala or Tamilnadu 🙁
@jabbarkadungattparambil31912 жыл бұрын
സുഹൃത്തേ നിങ്ങൾ പഴയ baleno യെ കുറിച്ച് ഇങ്ങനെ താഴ്ത്തി പറയരുത് എന്റെ കയ്യിൽ ഉണ്ട് 21മോഡൽ baleno നിങ്ങൾ വാങ്ങിയ വണ്ടിയെ കുറിച്ച് എത്ര വേണമെങ്കിലും പുകഴ്ത്തികോളോ പക്ഷെ പഴയ വണ്ടിയെ കുറിച്ച് അങ്ങനെ പറയുന്നത് ശരിയല്ല
@Jishnu_R_Marar2 жыл бұрын
വണ്ടി ചീത്ത ആണെന്നല്ല ഉദ്ദേശിച്ചത്...
@jabbarkadungattparambil31912 жыл бұрын
Ok
@akshayrajesh10482 жыл бұрын
@@Jishnu_R_Marar ottum alla🤣
@Jishnu_R_Marar2 жыл бұрын
Ha ha
@ajithkumarn59552 жыл бұрын
Very good vehicle based on features and quality. I'm using new baleno full option.
@Jishnu_R_Marar2 жыл бұрын
🤜🤛
@trytechz7133 Жыл бұрын
സീറ്റ് കവർ ഇടാതിരിക്കുന്നതാണ് comfirt ന് നല്ലത്..ആ ഫീൽ അങ്ങ് പോവും..വല്ലപ്പോഴും service സെന്റർന്ന് cleaning ചെയ്യിച്ചാൽ മതി.
@Jishnu_R_Marar Жыл бұрын
Smell varum....
@ashasuresh97232 жыл бұрын
ബാലെനോക്ക് എന്താണ് കുഴപ്പം നല്ല വണ്ടി ആണ് 👍🏻
@Jishnu_R_Marar2 жыл бұрын
Second generation safety lack undarunnu
@ashasuresh97232 жыл бұрын
ബോഡിക്ക് കട്ടികുറവാണെന്നെ ഉള്ളു ചെയ്സ് ഗ്ലോബലി accepted പ്ലാറ്റ്ഫോം ആണ്
@Jishnu_R_Marar2 жыл бұрын
Body build second generation nu quality lack undarunnu
@shajicherupushpam27442 жыл бұрын
Seat cover okke vannu njan vaangi ittarunnu 6000 to 8500 available in nexa for alpha varient
@Jishnu_R_Marar2 жыл бұрын
Quality and fitment enganund...tyte fit ano...
@trytechz71332 жыл бұрын
അപ്പൊ air bag സീൻ ഇല്ലേ ബ്രോ.. എന്നോട് nexa പറഞ്ഞത് മാരുതിയുടെ ഓർഡർ ഉണ്ട് സീറ്റ് കവർ ഇടരുതെന്ന് എന്നാണ്.. (മാർച്ചിൽ ) I m Using top variant Alpha
@monksgarage40902 жыл бұрын
@@trytechz7133 nexa yil seat cover und
@shajicherupushpam27442 жыл бұрын
@@trytechz7133 maruthi aanu seat cover provide cheyyunathu
@chayakkadakaranm29252 жыл бұрын
എല്ലാം കൊള്ളാം എന്ന് ഒറ്റയടിക്ക് പറയിക്കുന്നതിലും നല്ലത് ഓരോ ഭാഗമായി എടുത്ത് ചോദിക്കുന്നതായിരുന്നു. ഉദാഹരണം :- NVH ലെവല്‍, സസ്പെന്‍ഷന്‍, ഹെഡ് ലൈറ്റ്സ്, എ.സി പെര്‍ഫോമന്‍സ്, ഫ്യൂവല്‍ എഫിഷ്യന്‍സി, ടയര്‍ ഗ്രിപ്പ്/നോയ്സ്, ക്ലച്ച്/ബ്രേക്ക്/സ്റ്റീയറിംഗ്, ഗീയര്‍ ഷിഫ്റ്റ് സ്മൂത്ത്‌നസ്, സീറ്റ് കംഫര്‍ട്ട്, സര്‍വീസ് കോസ്റ്റ് എന്നിങ്ങനെ ചോദിക്കാമായിരുന്നല്ലോ. ഒരു സജഷന്‍ ആണ്.
@Jishnu_R_Marar2 жыл бұрын
Ok
@AshokKumar-bw3bc2 жыл бұрын
നല്ല റിവ്യു സുപ്പർ ഞാനും ഒരു ബാലി നേ ആൽഫ വണ്ടിയുടെ ഒണർ ആണ് നല്ല വണ്ടി
@Jishnu_R_Marar2 жыл бұрын
Thank you
@manumohanmohan43302 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് ആൾട്രോസ് ആണ് .പക്ഷെ പുതിയ ബാലണോ എനിക് ഇഷ്ടപെട്ടു
@Jishnu_R_Marar2 жыл бұрын
Its nice...turbo ano .. what's its condition...
@sinoojap18509 ай бұрын
White colour enginund.. Maintananace ok ano
@muhammednisar84522 жыл бұрын
Baleno k mathram alla I20 k 360 camera und asta optionalil. Camera clarity i20 vere level anu. Sun roof varunnund.
@Jishnu_R_Marar2 жыл бұрын
Ok
@adarshsudheesh7498 Жыл бұрын
i20 kk 360 camera onnum illa bro.
@kumbidimon Жыл бұрын
Chumma thattadhe, i20 has no 360 camera. head up displayum illa.
@shajimathew18152 жыл бұрын
Good review. Keep it up👍
@Jishnu_R_Marar2 жыл бұрын
Thank you
@naveenjose57162 жыл бұрын
ബ്രോ,ഏറ്റവും ആദ്യം 360 ഡിഗ്രി ക്യാമറ ഇറക്കിയത് നിസാൻ മാഗ്നെറ്റാണ് അതിനുശേഷം ആണ് 10 ലക്ഷത്തിൽ താഴെ ഉള്ള മറ്റെല്ലാ വണ്ടികൾക്കും 360ഡിഗ്രി ക്യാമറ വന്നിരിക്കുന്നത്
@Jishnu_R_Marar2 жыл бұрын
Nisaan magnite is in category of suv....
@vijeshkrishna8046 Жыл бұрын
Dream waiting
@Jishnu_R_Marar Жыл бұрын
🔥🔥🔥
@Alenjcherian20042 жыл бұрын
Bro Baleno top end model kottayam nexa eppo on road price parayamo 🙏
@Jishnu_R_Marar2 жыл бұрын
Automatic or manual
@Alenjcherian20042 жыл бұрын
Manual
@Jishnu_R_Marar2 жыл бұрын
Near 10 lakhs something
@mathewjohnson4012 жыл бұрын
Rs 11.30. kollam. alfa automatic
@noufalperumalabad87462 жыл бұрын
Hi bro ente swift lowering spring cheyyanamn agrahamund 2019 model athine kurich oru video idamo positive &negative ethanu best spring cheythal nthelum problem undo
@Jishnu_R_Marar2 жыл бұрын
Sure bro...next oru video aakki cheyyaam...
@ansaranu28322 жыл бұрын
Poli owner and good review bro I like it ❤️🩹❤️🩹❤️🩹
Naturally occurring background music without copyright...🙃🙃😄😄
@jaksonjacky33912 жыл бұрын
@@Jishnu_R_Marar 😂😂
@rafimadhukkal48572 жыл бұрын
ബെലെനോ AMT കൊടുക്കാനുണ്ടോ... പ്ലീസ്
@1Prveen2 жыл бұрын
Good video and explanation, thanks
@Jishnu_R_Marar2 жыл бұрын
Thank you
@VishnuVijai_2 жыл бұрын
Baleno safety rating എത്ര?
@Jishnu_R_Marar2 жыл бұрын
Not yet any results
@edxtorlight2 жыл бұрын
അത് നോക്കാതിരിക്കുന്നതാ നല്ലതു
@nks81802 жыл бұрын
Good review ❤️👍🏻
@Jishnu_R_Marar2 жыл бұрын
Thank you
@alankargraphics17692 жыл бұрын
C GST (central) S GST (state) 15 year road tax- Insurance, cess, transportation, Dealer profit
@Jishnu_R_Marar2 жыл бұрын
Tax is more thaan the profit of company
@alankargraphics17692 жыл бұрын
@@Jishnu_R_Marar satyamanu.etra nalathe reserch athinu vendunna kodikal, machines, staff salary ellam kazhinj nokumbol govt. chuluvinu adichedukunan amount ne kal varum....insurance amount kodikal engot pokunnu enn arkum oru idea yum ella
@Jishnu_R_Marar2 жыл бұрын
🤜🤛
@stark42142 жыл бұрын
Those who choose maruti chose happiness
@Jishnu_R_Marar2 жыл бұрын
🤜🤛
@trytechz71332 жыл бұрын
2022 alpha Mileage, Long highway 60kmph without traffic,19-21.5 Normal Highway 16-17.5 Lokal route 13-15 ഇതാണ് എനിക്ക് കിട്ടുന്നത്
@Jishnu_R_Marar2 жыл бұрын
Local root il average 18 ille
@trytechz71332 жыл бұрын
@@Jishnu_R_Marar ലോക്കൽ റൂട്ടിൽ 14/15 ആണ് കാണിക്കുന്നത്. Maximm soft ആയിട്ടൊക്കെ ഓടിച്ചു നോക്കി..
@Jishnu_R_Marar2 жыл бұрын
Ok....
@akhilusine2 жыл бұрын
New model ano
@trytechz71332 жыл бұрын
@@akhilusine yes.. The new age Baleno 2022
@unniprasad72012 жыл бұрын
Good 👍
@Jishnu_R_Marar2 жыл бұрын
❤️❤️❤️
@rafirafu76832 жыл бұрын
2022 alpha 1075000 Alle
@Jishnu_R_Marar2 жыл бұрын
Yes
@johnpaul92332 жыл бұрын
Alloy wheels ൻ്റെ design നിങ്ങൾ പറഞ്ഞ പ്രകാരം diamond cut ആണോ? ഒന്ന് കൂടി നോക്കിയിട്ട് പറയാമോ?.
@Jishnu_R_Marar2 жыл бұрын
Ok
@Jishnu_R_Marar2 жыл бұрын
Yes bro
@johnpaul92332 жыл бұрын
@@Jishnu_R_Marar Diamond cut design ടൊയോട്ട യുടേതാണോ എന്ന് ഒരു സംശയം .
@Jishnu_R_Marar2 жыл бұрын
Its dimond cut bro...
@MKDmalayaliii29992 жыл бұрын
Owner mess 😂.. Nice review 👌👌
@Jishnu_R_Marar2 жыл бұрын
Thank you 💖
@sreejith17322 жыл бұрын
എല്ലാം മനസിലായി പേക്ഷേ ബാലെനോ മേടിച്ചു എന്ത് പണിയാണ് കിട്ടിയത് എന്ന് മനസിലായില്ല.... ചുമ്മാ റിവ്യൂസ് കിട്ടാനുള്ള തട്ടിപ്പ്..... വല്ല കൂലി പണിക്കും പോടോ......
@anishthankappan36822 жыл бұрын
മേലനങ്ങി പണിയെടുത്ത് ജീവിക്കാൻ മടിയുള്ള ഊളകളാണ് ഇതുപോലെ ക്യാമറയും തൂക്കി ജനങ്ങളെ പറ്റിച്ച് ജീവിക്കുന്നത്
@jamshiedl2 жыл бұрын
Almost features 2017 il Baleno rs il anubavicha njaan 😏😏
@Jishnu_R_Marar2 жыл бұрын
360 camera 🤔
@shaheem1432 жыл бұрын
Rs vandi enganeya bro?? Pani verumo mileage okke engane???
@Jishnu_R_Marar2 жыл бұрын
Mileage is the milestone of maruti...
@Lingasarira2 жыл бұрын
Next week same vandi adukunna Njn 💞🤗
@Jishnu_R_Marar2 жыл бұрын
🤜❤️🤛
@itz.me_akhil2 жыл бұрын
Bro ithil android auto wireless connect cheyyan kazhiyumo
@Jishnu_R_Marar2 жыл бұрын
Yes
@itz.me_akhil2 жыл бұрын
@@Jishnu_R_Marar njan alpha book cheythu.. But nexa il chodhichappo map polulla features kittan mobile usb vazhi connect cheyyanamenn
@Jishnu_R_Marar2 жыл бұрын
Inbuilt gps undallo...pinne phone connectivity wireless und...so no need of usb i think
30% income tax+ 30% GST.... Salaried people have to earn double the amount to buy a car.
@Jishnu_R_Marar2 жыл бұрын
Exactly 💯
@mathsipe2 жыл бұрын
അവതരണം ഇഷ്ടായി...
@Jishnu_R_Marar2 жыл бұрын
Thank you bro. Keep supporting
@sarathvlogs61342 жыл бұрын
വണ്ടിയുടെ റിവ്യൂ ആണോ used review ആണോ ഉദേശിച്ചത് വണ്ടിയുടെ review കണ്ടു മടുത്തു
@Jishnu_R_Marar2 жыл бұрын
Ownership review
@basheermpskb47652 жыл бұрын
Sun roof ഉം കൂടി വന്നാൽ വണ്ടി കിടു
@Jishnu_R_Marar2 жыл бұрын
💯
@trytechz71332 жыл бұрын
ഞാൻ നേരിട്ട പ്രശ്‌നങ്ങൾ 1: key പോക്കറ്റിൽ വച്ചാലും ഗിയറിന്റെ അടുത്ത് വെച്ചാലും ചില സമയങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ key fab not detected എന്നാണ് കാണിക്കുക, start ആവില്ല.(എപ്പോളും ഇല്ല, വല്ലപ്പോഴും) Key ബട്ടന്റെ അടുത്ത് കാണിച്ചാൽ start ആവും.. (പരാതി പറഞ്ഞപ്പോൾ അതൊരു feature ആണെന്നാ പറഞ്ഞാത്.. എന്ത് ഫീച്ചറാണാവോ😣. 2: കിലോമീറ്റർ റെയിഞ്ച് സീറോ ആയി കഴിഞ്ഞാൽ (- - -) പിന്നീട് ഹാഫ് ടാങ്ക് fuel അടിച്ചാൽ പോലും ത്രീ ഡോട്ട്സ് തന്നെയാണ് കാണുന്നത്.കുറേ ദിവസങ്ങൾക്ക് ശേഷം അപ്ഡേറ്റ് ആവും.. 3: ട്രാഫിക്കിലോ മറ്റോ ഫസ്റ്റ് ഗിയറിൽ വാഹനം ക്ലച്ച് റിലീസ് ആയി ഓഫ് ആയി കഴിഞ്ഞാൽ പിന്നീട് റീസ്റ്റാർട്ട് ചെയ്യാൻ ബട്ടൻ അമർത്തിയാൽ ക്ലസ്റ്റർ on/off മാത്രം ആവും,,3,4 തവണ ശ്രമിച്ചാൽ ആണ് engine start ആവുക. (ചില സമയത് ഒറ്റയടിക്ക് start ആവും )
ഭാരത് സീരീസ് റജിസ്ട്രേഷൻ ചെയ്യുകയാണെങ്കിൽ on road price ഒരു 6% വരെ കുറയും
@Jishnu_R_Marar2 жыл бұрын
Manasilaayilla bro...can you explain
@jdeep07092 жыл бұрын
@@Jishnu_R_Marar Bharat series registration costs around 65k less on onroad price.. it's true that these RTO guys won't encourage that
@Jishnu_R_Marar2 жыл бұрын
Ok..all india registration ano
@jdeep07092 жыл бұрын
@@Jishnu_R_Marar yes
@austinclement68312 жыл бұрын
@@jdeep0709 Bro any idea about when Bharat registration will start in Kerala??
@cinemauniversitylive2 жыл бұрын
സ്വന്തം വണ്ടിയെ പൊക്കി പറയുന്നു.. മറ്റുള്ള എല്ലാ വണ്ടിയെയും കുറ്റം പറയുന്ന owner 😂😂 best best 😂😂
@simpletube31142 жыл бұрын
Sathyam..,!!😅
@advsuhailpa44432 жыл бұрын
ഓണറായാൽ - ഇങ്ങനെ വേണം...🤗👍
@Jishnu_R_Marar2 жыл бұрын
സ്വന്തം വണ്ടിയെ സ്നേഹിക്കുക. .😊😊
@ananthuperoor80632 жыл бұрын
സ്വന്തം വണ്ടിയെ സ്നേഹിക്കുന്നവർ അങ്ങനാ ബാലെനോ നല്ല വണ്ടിയാണ്
@Atxulkrixnqa2 жыл бұрын
Pever pever 🤣🤣🤣
@gautamrk80062 жыл бұрын
Am also using new Baleno Paint quality is bad Petann scrach avund .
@Jishnu_R_Marar2 жыл бұрын
Ethaanu color .blue ano
@gautamrk80062 жыл бұрын
@@Jishnu_R_Marar grey
@gautamrk80062 жыл бұрын
@@Jishnu_R_Marar baki elam nice anu Milage 20-22 on highways .
@Jishnu_R_Marar2 жыл бұрын
May be vandi wash cheyyama problem aayirikkum bro scratches varunnath
@tojizachariah13182 жыл бұрын
@@gautamrk8006 Same for me.. Hard to Maintain paint.
@amiljt86822 жыл бұрын
i20 ക് 360 degree ക്യാമറ ഉണ്ട് സുഹൃത്തേ
@Jishnu_R_Marar2 жыл бұрын
🤜🤛
@shuhaibkp25832 жыл бұрын
ഇതുവരെ ഇറങ്ങിയ മോഡലിൽ വന്നിട്ടില്ല ബ്രോ, ഫസ്റ്റ് ടൈം ഇൻ സെറ്റ്മെന്റ് ബലെനോ
@Jishnu_R_Marar2 жыл бұрын
🤜🤛
@sajinsalam67952 жыл бұрын
അപ്പൊ uv കട്ട് ഗ്ലാസിന്റെ കാര്യം ആര് പറയും ?? 🤭🤭
@Jishnu_R_Marar2 жыл бұрын
Ok...i forgot...
@bijoykd44702 жыл бұрын
അവതരണം ഇഷ്ടമായി
@Jishnu_R_Marar2 жыл бұрын
Thank you ❤️
@arunsuresh54302 жыл бұрын
Apart from this Paint quality is utter flop.. For nexa blue clr
@Jishnu_R_Marar2 жыл бұрын
Ok
@RedZonieee2 жыл бұрын
Try ppf it can save atleast 70%
@Jishnu_R_Marar2 жыл бұрын
Ppf is costly
@RedZonieee2 жыл бұрын
@@Jishnu_R_Marar but it's help alot and worthy brother if you're in budget try ceramic
@Jishnu_R_Marar2 жыл бұрын
Ya.. that's right
@sajeevkumar40242 жыл бұрын
കൊള്ളാം
@Jishnu_R_Marar2 жыл бұрын
Thank you
@jackjill42512 жыл бұрын
Paint valare mosham aanu ee car white ayatkondanu ariyathad ..nexa blue ayrnel scratch kond niranjene
@Jishnu_R_Marar2 жыл бұрын
Blue reflect cheyyum scratch
@mgvishnu11922 жыл бұрын
Silver or grey
@Jishnu_R_Marar2 жыл бұрын
Not all
@tojizachariah13182 жыл бұрын
Exactly.. entethu grey anu.. Scratch avunnund.
@rahulchakkan1172 жыл бұрын
ഞാൻ ceramic ചെയ്തു
@thomasjohn324 ай бұрын
ഇവൻ പപ്പട വണ്ടി മാരുതിയിൽ നിന്ന് കാശു വാങ്ങി എല്ലാ വിഡിയോയും tata യ്ക്ക് എതിരാണ്
@PremKumar-bq7eh2 жыл бұрын
ഡാ മോനെ scientific ആയി പഠിക്കുക എന്ത് product നെ പറ്റി ആണേലും, and use proofs always, വെറുത എന്തേലും ആരേലും വെച്ച് പറഞ്ഞു മറ്റുള്ളവരുടെ സമയം വേസ്റ്റ് ആക്കല്ലേ
@Jishnu_R_Marar2 жыл бұрын
What u actually means
@sajadtashraf31822 жыл бұрын
പുതിയ baleno യും പഴയ baleno യും തമ്മിൽ ബോഡി കോളിറ്റി വ്യത്യാസമൊന്നുമില്ല
@@Jishnu_R_Marar etre 10 kg difference aanoo difference adu add chaydha 4 extra air bagill poovum😂🤣
@Jishnu_R_Marar2 жыл бұрын
Bro total body weight alla .just chase weight koottanathaanu..ee weight output result high aaanu....
@VijayraghavanChempully Жыл бұрын
Balam no
@Jishnu_R_Marar Жыл бұрын
Not exactly now
@rahmannu67982 жыл бұрын
വേറെ ആരുടെയും വണ്ടിയിൽ ഒന്നുമില്ല എനിക്ക് എന്റെ വണ്ടിയിൽ മാത്രമേ എല്ലാം ഉള്ളത്.. ആദ്യമായി വണ്ടി വേടിച്ച തള്ള് 😄
@Jishnu_R_Marar2 жыл бұрын
🙂🙃🙃
@aboobackerkoyilandi3992 жыл бұрын
സബ്സ്ക്രൈബ് ചെയ്യേണ്ടി വന്നു അത്ര ക്ക് നന്നായി
@Jishnu_R_Marar2 жыл бұрын
Thank you 💕💕
@anishthankappan36822 жыл бұрын
2013-2015 ഡിസയർ പുലി വണ്ടിയാണ് മോനേ
@Jishnu_R_Marar2 жыл бұрын
Ath pappadam alle appo
@anishthankappan36822 жыл бұрын
@@Jishnu_R_Marar .. ബലേനോയാണ് പപ്പട൦, ഡിസയറല്ല... മാരുതിയുടെ ഷോറോമിൽ വർക്ക് ചെയ്യുന്ന എൻറ സുഹൃത്ത് പറഞ്ഞതാണ്
@Jishnu_R_Marar2 жыл бұрын
Suhurth enthaanu paranjath
@anishthankappan36822 жыл бұрын
@@Jishnu_R_Marar ..... മൈലേജ് കൂട്ടാൻ വേണ്ടി മെറ്റൽ ബോഡിയുടെ കനം തീരെ കുറച്ച്, കാറിന്റെ കൂടുതൽ ഭാഗം കട്ടി കുറഞ്ഞ ഫൈബർ കൊണ്ട് നിർമ്മിച്ചു൦... അതുകൊണ്ടാണ് ബലോനേയെ പപ്പട വണ്ടിയെന്ന് വിളിക്കുന്നത്
@Jishnu_R_Marar2 жыл бұрын
Athokke ithinu munpile vandiyil aanu bro....allathe new baleno alla...
@mathsipe2 жыл бұрын
Tax കേട്ടിട്ട് 😐
@Jishnu_R_Marar2 жыл бұрын
Me too
@mahesh7362 жыл бұрын
Kannan kutti 👍
@Jishnu_R_Marar2 жыл бұрын
🤜❣️🤛
@yusufaliab2 жыл бұрын
Thumb nail ---🤮
@Jishnu_R_Marar2 жыл бұрын
🤜😂🤛
@Popzilla_tv2 жыл бұрын
വണ്ടി എടുത്ത് next day sale ന് വെച്ചാലും 10% കുറയും onroad price ന്ന്