പ്രീമിയം ഹാച്ച് ബാക്കായ മാരുതി ബെലേനോ നിരവധി കണക്ടിവിറ്റി ഫീച്ചേഴ്‌സുമായി തിരിച്ചെത്തി|Maruti Baleno

  Рет қаралды 605,442

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 909
@arunkesavan1
@arunkesavan1 2 жыл бұрын
ബാക്കി ഒള്ള auto vloggers ഒക്കെ അവരുടെ വണ്ടി knowledge, അവരുടെ industry knowledge, വായിൽ കൊള്ളാത്ത വാക്കുകൾ ഇവ നമ്മുടെ മുന്നിൽ പറയുമ്പോൾ ബൈജു ഭായ് സാധാരണ കാർക്ക് പറ്റുന്ന രീതിയിൽ ഉള്ള review പറയുന്നു.
@prajithraman
@prajithraman 2 жыл бұрын
Ee parayunna vandi knowledge and industry knowledge nte karyathil Pullikaran ottum purakil alla.
@rahumathullasahana6424
@rahumathullasahana6424 2 жыл бұрын
Acnowelge me
@jameelahamza1824
@jameelahamza1824 2 жыл бұрын
Senior is senior
@dennisk1588
@dennisk1588 2 жыл бұрын
അതാണ് ബൈജുചേട്ടൻ പുള്ളി ഇന്നലത്തെ മഴയിൽ മുളച്ചു വന്നതല്ല.......
@hajasp4324
@hajasp4324 2 жыл бұрын
സത്യം 💥✌🏻
@robinserah
@robinserah 2 жыл бұрын
Baleno review മറ്റു ചാനലുകളിൽ വന്നാലും, ഞങ്ങൾ കാത്തിരിക്കുന്നത് ഇതിൽ മാത്രം, ക്യാമറ ഉള്ളവനെല്ലാം വണ്ടി കുറിച്ച് review പറയുന്നകാലമാണ് അപ്പോൾ വണ്ടിയെ കുറിച്ച് അറിയാവുന്ന ആൾ പറയുന്നത് കേൾക്കാൻ ആണ്‌ സുഖം
@sadiqam547
@sadiqam547 2 жыл бұрын
100% bro
@sanil3357
@sanil3357 2 жыл бұрын
🥰
@uservyds
@uservyds 5 ай бұрын
​​@@abdulmuthalibmuthu4451എങ്കിൽ സാർ ഒന്ന് പറഞ്ഞെ പുള്ളി പറഞ്ഞത്തിലെ തെറ്റ്. എലിയും പറിയും അറിയില്ലേൽ ചുമ്മ കേറി അങ്ങ് പറയാൻ നിൽക്കരുത്.. 🐷🐖.
@THEMALLU
@THEMALLU 2 жыл бұрын
സാറിന്റെ അവതരണം 👌👍perfect ❤‍🔥
@OppenChad
@OppenChad 2 жыл бұрын
first time?
@sajeshkannnur
@sajeshkannnur 2 жыл бұрын
Edukulla chalu adi ozhichal…🤨
@Vinstavan
@Vinstavan 2 жыл бұрын
@@sajeshkannnur chalu aanu highlight ❤🥰
@Sunilpbaby
@Sunilpbaby 2 жыл бұрын
ഏതൊരു വാഹനം പുതുതായി ഇറങ്ങിയാൽ അത് ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ തൃപ്തിയാകൂ ❤️❤️❤️
@ajithsukumaran3241
@ajithsukumaran3241 2 жыл бұрын
Ate👍
@shamrazshami2655
@shamrazshami2655 2 жыл бұрын
യൂ ട്യൂബ് ഇല്ലാത്ത കാലത്ത് ബൈജു ചേട്ടൻ മാത്രം പറഞ്ഞിരുന്ന ഡയലോഗ് : സ്മാർട്ട് ഡ്രൈവിലേക്ക് എല്ലാവർക്കും സ്വാഗതം
@tceofficialchannel
@tceofficialchannel 2 жыл бұрын
Manorama Fastrack also
@Dkvlogs-kb9cp
@Dkvlogs-kb9cp 2 жыл бұрын
Chettante vandi kodukkunudo
@فجردين786
@فجردين786 2 жыл бұрын
Yeah...njn kaanarund 😹❤️
@jkm245
@jkm245 9 ай бұрын
​@@tceofficialchannel yes SK ജയകൃഷ്ണൻ, പുള്ളി പൊളി ആയിരുന്നു.
@sanjayp5807
@sanjayp5807 2 жыл бұрын
ബൈജുവേട്ട ഞാൻ ഒന്നിച്ചു ഒരേ ടൈമിൽ വീഡിയോസ് ഇടുമ്പോൾ ബാക്കി ഉള്ള ഓട്ടോമൊബൈൽ ജേർനിലിസ്റ്റ് വീഡിയോസ് ഓടിച്ചിട്ട്‌ കാണാറ്, ബൈജുവേട്ടന്റെ വീഡിയോസ് മാത്രമാണ് ഞാൻ ഓടിക്ടത്തെ കാണാറ്, എനിയ്ക്കു ഏറ്റവും കൂടുതൽ അവതരണം ഇഷ്ടം ബൈജുവേട്ടന്റെ ആണ് 👍ബൈജുവേട്ടൻ fan ആണ് ഞാൻ 👍
@adwaithkr3116
@adwaithkr3116 2 жыл бұрын
New age Baleno look ok features ok mileage ok price ok totally superb I booked alpha AGS bule 🤩
@shamilb8867
@shamilb8867 2 жыл бұрын
Waiting period?
@adwaithkr3116
@adwaithkr3116 2 жыл бұрын
@@shamilb8867 1 month
@Shafeekk7
@Shafeekk7 2 жыл бұрын
On road price ethreya?
@adwaithkr3116
@adwaithkr3116 2 жыл бұрын
@@Shafeekk7 alpha AGS 11.10
@alliswell8298
@alliswell8298 2 жыл бұрын
Automatic odich nokiyirunno putiya baleno?
@pranavmm9205
@pranavmm9205 2 жыл бұрын
വെറുത്തു വെറുത്തു ഇപ്പൊ അവസാനം കുട്ടിശങ്കരനോട് സ്നേഹം മാത്രം..😍😍🥰🥰
@mybusinesschannel9665
@mybusinesschannel9665 2 жыл бұрын
ആരാ കുട്ടി ശങ്കരൻ 😀
@pranavmm9205
@pranavmm9205 2 жыл бұрын
@@mybusinesschannel9665Baleno 😊😊😊😉
@mybusinesschannel9665
@mybusinesschannel9665 2 жыл бұрын
😀😀😀👍
@muhammedsinan3689
@muhammedsinan3689 2 жыл бұрын
പ്രതീക്ഷത്തിലും ഏറെ കൂടുതലാണ് പുതിയ മാറ്റങ്ങൾ , interior & exterior ലുക്കും കൊള്ളാം ,safety ,features എല്ലാം കൊള്ളാം സെഗ്‌മെന്റിൽ തന്നെ one of the best ആകും ഉറപ്പാണ് 👍
@prathyushprasad7518
@prathyushprasad7518 2 жыл бұрын
നായയെ പോലും ഫേമസ് ആക്കുന്ന ബൈജു ചേട്ടൻ.....⚡️⚡️🔥🔥Superb review.......
@musthakeemnt1579
@musthakeemnt1579 2 жыл бұрын
11:50 എലി വാല് പോലുള്ള ആന്റിന. ആ ഡയലോഗ് പൊളിച്ചു.. 😁😁😆👍
@noorudheennnv3573
@noorudheennnv3573 2 жыл бұрын
ബെലേനോയിൽ എനിക്കിഷ്ടമാവാതിരുന്ന കാര്യം അതിന്റെ പിൻ ഭാഗമായിരുന്നു. പ്രത്യേകിച്ചും അതിന്റെ Tail ലാമ്പുകൾ ! പുതിയ ബെലേ നോയുടെ പിൻ ഭാഗം ഗംഭീരമായിട്ടുണ്ട്. ഇനി എന്തായാലും ഒരു ബലേനോ എടുക്കാൻ തീരുമാനിക്കാം.
@fayisfayi3148
@fayisfayi3148 2 жыл бұрын
ലുക്കും features ഡിസൈനും പ്രൈസും എല്ലാം പൊളിയല്ലേ….baleno really impressive ❤️👍
@prabinkv5074
@prabinkv5074 2 жыл бұрын
ആരൊക്കെ വന്നാലും മാരുതി കിടു ആരൊക്കെ റിവ്യൂ പറഞ്ഞാലും ബൈജു ചേട്ടനും പൊളി
@muhammedshameem4099
@muhammedshameem4099 2 жыл бұрын
Baleno with a lott new features and also the improved design is just beautiful❤️❤️ mainly loved the headup display 😍
@rajeshvarmarejesh
@rajeshvarmarejesh 3 ай бұрын
2024 ൽ കാണുന്നു ഇ ആഴ്ച്ച സിഗ്മ വേരിയൻ്റ് എടുക്കുന്നു ബൈജു ചേട്ടാ നല്ലതാണെന്ന് പറഞ്ഞതിൽ നന്ദി💛
@akshaykumarms2885
@akshaykumarms2885 2 жыл бұрын
Baleno is pushing the limits and has become the best version 😍❤️
@hadibeeran3877
@hadibeeran3877 2 жыл бұрын
The premium hatchback. A big salute to maruti for giving us this piece of gem❤️
@asifaliasifali4083
@asifaliasifali4083 Жыл бұрын
ബെൻസ് a ക്ലാസ്സിന്റെ ലുക്ക്
@najmudheen4290
@najmudheen4290 2 жыл бұрын
ബൈജു ഭായ്, നിങ്ങളുടെ റിവ്യൂ വിനു വേണ്ടി കാത്തിരിക്കായിരുന്നു. എന്തായാലും ടോടല്ലി ഒരു നല്ല വാഹനമാണ് ഇപ്പോൾ വന്ന baleno. ഇത്രയധികം ഫീച്ചേഴ്‌സുമായി maruti യുടെ വാഹനങ്ങൾ അത് നമ്മൾക്കു പുതുമ തന്നെയാണ്. എന്തായാലും ഞാനും ബുക്ക്‌ ചെയ്തു അതിൽ ഏറ്റവും ടോപ്പെണ്ട് വേറിൻഡ് ആയ ALPHA ഓട്ടോമാറ്റിക് 👍
@mohammedpl461
@mohammedpl461 2 жыл бұрын
ഓൺ റോഡ് എത്ര.? ബ്രോ
@najmudheen4290
@najmudheen4290 2 жыл бұрын
@@mohammedpl461 11.11
@adwaithkr3116
@adwaithkr3116 2 жыл бұрын
AMT gear box better fuel efficiency low maintenance cost friendly not for performance but compare with manual comfortable in city service 💯
@dtdccare6282
@dtdccare6282 2 жыл бұрын
innu ravile oru news kandu..wagon r amt issue fix cheyan 83000 aayi en..
@adwaithkr3116
@adwaithkr3116 2 жыл бұрын
@@dtdccare6282 ahh gear box full replace chyan 50k mathi
@techfacts424
@techfacts424 2 жыл бұрын
Kwralatil adh madi performance for low traffic roads
@mahamoodp9730
@mahamoodp9730 2 жыл бұрын
Amt എടുക്കുന്നതാണോ മനുവൽ എടുക്കുന്നതാണോ ബെറ്റർ മൈന്റെൻസും lang ഒക്കെ വെച്ച് നോക്കുമ്പോൾ ഏതാണ് നല്ലത്
@chaseyourdreams4656
@chaseyourdreams4656 2 жыл бұрын
Baleno 2.0 പ്രതീക്ഷിച്ചതിലേറെ വേറെ ലെവൽ വണ്ടി ആയി. ഇനീ ലക്ഷങ്ങൾ റോഡിൽ ഇറങ്ങും
@premretheesh4678
@premretheesh4678 2 жыл бұрын
നർമ്മരസ സം യോചിതമായ ബൈജു ചേട്ടന്റെ റിവ്യൂ, അപ്പുക്കുട്ടന്റെ മനോഹരമായ വിഡിയോ ട്രിക്കു കളും, പിന്നെ പേരിൽ മാത്രം അല്ല ബലം ഇപ്പോൾ എന്റെ ബോഡിയിലും ബലം വന്നു എന്നു പറഞ്ഞ ബെലോനക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 💞💞💞💞💞💞💞
@williamharvyantony1819
@williamharvyantony1819 2 жыл бұрын
Head up display യുടെ switch ൻറ left side ഇൽ കാണുന്ന up & down arrow, head up display യില് വരുന്ന informations ഡ്രൈവർ ടെ height nu അനുസരിച്ച് അറേഞ്ച് ചെയ്യാൻ ആണ്. അത് dummy switch അല്ല. Height കൂടുതൽ ഉള്ള ആളാണെങ്കിൽ താഴേക്ക് അഡ്ജസ്റ്റ് ചെയ്യാം. കുറവ് ആണെങ്കിൽ മുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാം... 😊
@kuttitalks6763
@kuttitalks6763 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ചില വണ്ടികൾ പുതിയ മോഡൽ വരുമ്പോൾ പഴയത് മിസ്സ് ചെയ്യാറുണ്ട് ഉദാഹരണം i20 ഇത് ശരിക്കും തകർത്തു
@omkar8247
@omkar8247 2 жыл бұрын
i20 പഴയതാണ് കാണാൻ ഭംഗി.
@anjoom123
@anjoom123 2 жыл бұрын
This is why maruti Suzuki is still the king in Indian car market
@hashirhasankc
@hashirhasankc 2 жыл бұрын
True.. No.1
@DanThomas2000
@DanThomas2000 2 жыл бұрын
ഇനി ഇവൻ ഒരു കോയിത്തു കൊയ്യും 🔥🔥❤❤❤💯💯
@kL-rk7qr
@kL-rk7qr 2 жыл бұрын
Pinnalla 🔥🔥🔥
@anupmanohar3762
@anupmanohar3762 2 жыл бұрын
ഉറപ്പ് 🤣
@niyasm8973
@niyasm8973 2 жыл бұрын
Hai Baiju chetta, I am here to share my opinion about new baleno. I am a proud owner of Baleno 2021. Fully satisfied with it till now. In my view new baleno might have done well in below areas. 1) inbuilt Dash cam or IRVM with USB provision for easy Dash cam connect 2) Digital Instrument cluster or much improvised cluster. 3) Wireless infotainment connectivity. 4) Tyre pressure monitoring system 5) CVT transmission 6) more storage spaces especially for mobile phones, present storage in baleno doesn't allow to place phone in convenient manner. 7) hill climb assistant for basic varient itself. 8) Auto IRVMs for Zeta onwards 9) Android infotainment system might have done better, with inbuilt sim based GPS. 10) Cup holders or phone storage spaces on driver side dashboard. 11) cuise control for zeta All these are my personal views. Also i suggest maruti to help existing customers to upgrade the infotainment system as new one with company fitment facility. Indeed the nee features are very high end to give the hatch a edge above
@franklinsam1016
@franklinsam1016 2 жыл бұрын
Whenever a new car comes to industry, I search your channel for a review Baiju chetta🥰🥰 nd I'm also loving the interviews that you are bringing these days☺️☺️
@vishnuekvish3727
@vishnuekvish3727 2 жыл бұрын
New Baleno is perfect 👍👍 Great features, grear Looks and well priced..This one will dominate the market
@noname-jq5qm
@noname-jq5qm 2 жыл бұрын
Ss
@DANI-wx4tj
@DANI-wx4tj 2 жыл бұрын
💯
@THE_VANDYKE
@THE_VANDYKE 2 жыл бұрын
പുതിയ ബൊലെനോ കണ്ടിട്ട് സന്തോഷം ഉണ്ടല്ലോ..... പൊളി കോമഡിയും....
@sidharthcs2110
@sidharthcs2110 2 жыл бұрын
AMT is pretty much normal gearbox with an electronic control unit . It makes much more economical sense for them to use it
@sidharthcs2110
@sidharthcs2110 2 жыл бұрын
I've been using Suzuki celerio with AMT for the past 3 years. It works superbly in an urban environment
@Shinemoopil
@Shinemoopil 2 жыл бұрын
Atleast you talked about the lack of CVT in baleno..... Happy to see that....
@TheBrahmadath
@TheBrahmadath 2 жыл бұрын
hehe.. usually pullikkaaran kuttangal parayarilla.. nalla cash vangunnathalle 😁
@arunfullthrottle5071
@arunfullthrottle5071 2 жыл бұрын
Vere arude rivew kandillenkilum ingerude vivaranm ❤️‍🔥❤️‍🔥❤️‍🔥 New one looks pwolichu
@jebinjosejj4384
@jebinjosejj4384 2 жыл бұрын
Ur presentation👌🏻👌🏻❤️... N ur funny dialogues 🤣🤣🤣❤️❤️❤️
@shihaspothengoden5582
@shihaspothengoden5582 2 жыл бұрын
എത്ര ദിവസമായി കാത്തിരിക്കുന്നു നിങ്ങളുടെ ഈ വീഡിയോ ക്ക് വേണ്ടി അടിപൊളി ❤❤
@orionsbelt9381
@orionsbelt9381 2 жыл бұрын
India comes home in a Maruti ❤️💗
@Sunilpbaby
@Sunilpbaby 2 жыл бұрын
My favorite car Brand I am a Maruti customer.... Fully satisfied ❤️❤️😍😍
@DonS-ff2yt
@DonS-ff2yt 2 жыл бұрын
😅😅
@DonS-ff2yt
@DonS-ff2yt 2 жыл бұрын
No..tata
@Sunilpbaby
@Sunilpbaby 2 жыл бұрын
@@DonS-ff2yt സർവീസ് വളരെ മോശം പാർട്സ് ഓക്കേ വില കൂടുതൽ അതും ഓഡർ ചെയ്ത് കാത്തിരികണം
@navniths4834
@navniths4834 2 жыл бұрын
@@Sunilpbaby customers will be safer in a Tata
@devmenon2481
@devmenon2481 2 жыл бұрын
Mind blowing new Baleno & Mind boggling Baiju Chettan.
@muhammed.8853
@muhammed.8853 2 жыл бұрын
The Perfect Car....Looks, perfomance, Features, interiors etc etc....And the best part is the price segment 🔥🔥 Thank u Maruti for this Beast
@drinkcoffeedrive5138
@drinkcoffeedrive5138 2 жыл бұрын
ബലേ ബേഷ് , 750 K . വളരെ നന്നാവുന്നുണ്ട്. Interview സും അടിപൊളിയാവുന്നുണ്ട്. ജയ് ബലേനോ..
@sarunk3609
@sarunk3609 2 жыл бұрын
Welcome back Maruti 🥰🔥🔥
@samgithchalaghodan9073
@samgithchalaghodan9073 2 жыл бұрын
ബൈജു ചേട്ടന്റെ അവതരണം കേട്ടാലേ ഒരു ... സംതൃപ്തി കിട്ടുള്ളു.😊
@roshans8751
@roshans8751 2 жыл бұрын
Baiju etaa shirt polichu...🤘🤩🤩
@sudheerkk2065
@sudheerkk2065 2 жыл бұрын
കാത്തിരുന്ന വീഡിയോ . വളരെ സരസമായ അവതരണം. പൊളിച്ചു!
@infinte_traveller
@infinte_traveller 2 жыл бұрын
Your are the best car blogger Biju Ettan . Your videos are being uploaded with the taste of your viewers and car buyers 😎
@harikrishnansp6069
@harikrishnansp6069 2 жыл бұрын
എത്ര റിവ്യൂ കണ്ടാലും ബൈജു ചേട്ടൻ്റെ റിവ്യൂ കാണാതെ സമാധാനമില്ല.
@iammdshareef
@iammdshareef 2 жыл бұрын
Perfect presentation as always💯 Great updates from maruti
@radhakrishnankg5740
@radhakrishnankg5740 2 жыл бұрын
നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്ന വീഡിയോ.
@levinkr9809
@levinkr9809 2 жыл бұрын
ചേട്ടാ ഷർട്ടും സൂപ്പർ ബലേനൊയും സൂപ്പർ 👏👏
@abdulkhadarop1815
@abdulkhadarop1815 2 жыл бұрын
ബൈജു ചേട്ടന്റെ ഈ ഒരു വിഡിയോക്കായി കാത്തിരുന്നപോലെ കാഞ്ചനപോലും മെയ്‌തീനെ കാത്തിരുന്നുകാനില്ല
@kevinalby5080
@kevinalby5080 2 жыл бұрын
The new age Baleno is best option with all these features and pricing was just awesome😍😍
@withunkwilson
@withunkwilson 2 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോ കാണാൻ waiting ആയിരുന്നു...ഏത് വീഡിയോ വന്നാലും, ബൈജു ചെട്ടന്റെ റിവ്യൂ വീഡിയോ കണ്ടാലേ ഒരു സമാധാനം കിട്ടു ...ബൈജു ചേട്ടോ റിവ്യൂ സൂപ്പർ
@vahanasanjari2942
@vahanasanjari2942 2 жыл бұрын
ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാൽ നല്ല സദ്യ കഴിച്ച ഫീൽ ആണ്
@dontworrybehappybecool8290
@dontworrybehappybecool8290 2 жыл бұрын
കാലാത്മക ഭൗധീക വാദം 👍😁 ഗംഭീരം ✌😁
@DanielDavidYT
@DanielDavidYT 2 жыл бұрын
The much awaited review...!!! 😍 Baijuchettan ❤️
@shinalsimi3734
@shinalsimi3734 2 жыл бұрын
പ്രീമിയം hatch back എന്നൊക്കെ പറഞ്ഞാൽ ഇതാണ്.. ചുമ്മാ പൊളി 🙌❤
@Justin-nv
@Justin-nv 2 жыл бұрын
🥲 Premium hatch back of middle class! അത് മതി. വലിയ വണ്ടികൾ ഒക്കെ വേറെ ഉണ്ട്. എന്നാലും ഉള്ളത് കൊണ്ട് ഓണം പോലെ ഇത്‌ കൊള്ളാം.
@NUMEEROMAR
@NUMEEROMAR 2 жыл бұрын
Baleno has grown to a full matured vehicle packed with first in segment Features, Eye Catching Upholstery, build quality and much more.
@regiabraham6591
@regiabraham6591 2 жыл бұрын
ഒരു പാട് ആളുകളുടെ review കണ്ടാലും ഒരു വണ്ടി പുതിയത് ഇറങ്ങിയാൽ ബൈജു ചേട്ടന്റെ review കണ്ടാലെ ഒരു തീരുമാനത്തിലെത്താൻ കഴിയും വേറിട്ട അവതരണ ശൈലി
@athuldominic
@athuldominic 2 жыл бұрын
മാരുതിയുടെ 2% automatic sales എന്ന്‌ പറഞ്ഞാൽ ബാക്കി ഉള്ള കമ്പനികൾ എല്ലാം ഒരുമിച്ചു വിൽക്കുന്ന automatic വാഹനങ്ങളെകാൽ കൂടുതൽ കാണും 😁😁
@stylesofindia5859
@stylesofindia5859 2 жыл бұрын
Amt anu athra pora
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വേറെ ലെവൽ വണ്ടി 🥰🖤🔥
@007arunc
@007arunc 2 жыл бұрын
പൊളി ശരത്തിനെ പോലെ,പോൾ ആസാദിനെ പോലെ,കോര സാറിനെ പോലെ അപ്പുക്കുട്ടൻ🎥
@neelakandan221
@neelakandan221 2 жыл бұрын
ചേട്ടന് ഒരു അഹങ്കാരം ഉള്ളപോലെ തോന്നും.. പിന്നെ പോരാത്തതിന് ഒടുക്കത്തെ ജാടയും.. അതു രണ്ടും ഇല്ലേ പരുപാടി കാണാൻ ഒരു സുഖം ഇല്ല.. Keepgoing with that😍😂...
@ranjithravindran930
@ranjithravindran930 2 жыл бұрын
കേരളത്തിലെ ഏറ്റവും famous ആയ auto journalist ബൈജു ചേട്ടൻ ഉപയോഗിക്കുന്നത് ബലെനോ ആണെന്ന് കണ്ടു ഞാനും ഒരു beleno എടുത്തു .കഴിഞ്ഞ വർഷം .
@Vishuvlogs5665
@Vishuvlogs5665 2 жыл бұрын
Njanum 2021 December lu eduthu
@omr7866
@omr7866 2 жыл бұрын
Belano price pls
@Vishuvlogs5665
@Vishuvlogs5665 2 жыл бұрын
@@omr7866 ? Price changed in 2022 , new shape
@akhilkrishna7343
@akhilkrishna7343 2 жыл бұрын
നിങ്ങളുടെ പെട്ടന്ന് പെട്ടന്ന് ഉള്ള counters നല്ല രസം ഉണ്ട് 😂👌👌👌
@DreamCatcherDcmedia
@DreamCatcherDcmedia 2 жыл бұрын
Sunroof koodi ulpeduthamayirunnu....appukuttane onn kanan pattumo😂
@secondstreet3462
@secondstreet3462 2 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.🥰🥰🥰
@jyothishmj5578
@jyothishmj5578 2 жыл бұрын
Hi Baiju chetta, Is the platform totally new or the same one with some minor changes
@sunilchandran3216
@sunilchandran3216 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ യും ഒന്നിനൊന്നു മെച്ചം ആണ്, വാഹനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു, ഞാൻ വാഹനം 4 വർഷം മുൻപ് പുതിയത് വാങ്ങിയിരുന്നു അന്നൊന്നും സാർ ന്റെ വീഡിയോ കണ്ടില്ല അതൊരു വലിയ നഷ്ട്ടം ആയി, സാർ ന്റെ ശൈലി സൂപ്പർ ആണ്, ഒരുപാട്ഷ്ട്ടം 🙏🙏🙏
@cosltag2618
@cosltag2618 2 жыл бұрын
Baleno ❣️👌🔥 Booked
@abhilashsl25
@abhilashsl25 2 жыл бұрын
അവതരണം വേറെ ലെവൽ 😝😝👌🤣👌👌👌
@JO15173
@JO15173 2 жыл бұрын
ബൈജു ചേട്ടൻ പറഞ്ഞ റിവ്യൂ കേട്ടാണ് ഞൻ 2017il ബലെനോ fulloption എടുത്തത് 😊... ഞൻ ഹാപ്പി ആണ് അന്നും ഇന്നും... പക്ഷെ ഈ ബാലെനോ കാണുമ്പോ കൊറച്ചു സങ്കടം ഉണ്ട് 😂😂
@omkar8247
@omkar8247 2 жыл бұрын
മാറ്റി എടുക്കാൻ ഓപ്ഷൻ ഉണ്ടല്ലോ.
@JO15173
@JO15173 2 жыл бұрын
@@omkar8247 സങ്കടങ്ങളും ഒരു തരത്തിൽ ഇഷ്ടപ്പെടുന്നു so no worries 😊
@omkar8247
@omkar8247 2 жыл бұрын
@@JO15173 👍
@azu22222
@azu22222 2 жыл бұрын
@@omkar8247 athengana..
@omkar8247
@omkar8247 2 жыл бұрын
@@azu22222 മാരുതി ഡീലറെ സമീപിച്ചാൽ അവർ ചെയ്തു തരും.
@vinodmv555
@vinodmv555 2 жыл бұрын
സംഗതി പപ്പടം ആണെകിലും , ഹെഡ്‍ലൈറ് bright ഇട്ടാൽ , ഓപ്പോസിറ്റ വരുന്നവർക്ക് ഒന്നും കാണാൻ പറ്റില്ല.. അത്രക്കും പവർ ആണ്
@Pinnaclepro07
@Pinnaclepro07 2 жыл бұрын
Notifications 08:54 AM BAIJU N NAIR 09:00 AM POWERDRIFT 09:01AM ZIGWHEELS Baleno 2022
@ALEENA-c8x
@ALEENA-c8x 2 жыл бұрын
8:54 9:00 9:01
@pingponggamer9933
@pingponggamer9933 2 жыл бұрын
പുതിയ Baleno ഏറ്റവും വെയിറ്റ് ചെയ്തു ഇരുന്ന റിവ്യൂ ബൈജു ചേട്ടന്റെ ആണ്....ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു kerb വെയിറ്റ് കൂടിയതാണെങ്ങ്കിലും.. അല്ല Features ആണേലും... ഇങ്ങേരുടെ വീഡിയോ കണ്ടാൽ കാറിന്റെ ABCD പോലും അറിയാത്തവർക്ക് എല്ലാം വ്യക്തമായി മനസിലാകും...And so happy Altroz or New baleno എടുക്കണോ എന്ന സംശയത്തിലായിരുന്നു.. ന്യൂ ബാലെനോ ഒരു പക്ക VFM പ്രോഡക്റ്റ് ആണെന്ന് ഫ്രണ്ട് പറഞ്ഞെങ്കിലും അവന് മാരുതി fan ആയതു കൊണ്ട് വിശ്വസിച്ചില്ല.. ബട്ട്‌ആണെന്ന് മനസിലായി.. On My Way To Book New Baleno❤
@bassilrazack4580
@bassilrazack4580 2 жыл бұрын
What i like about the new baleno is the improved design and also this new baleno is packed with exciting features 🤩
@2030_Generation
@2030_Generation 2 жыл бұрын
*എനിക്കിഷ്ടം ഉള്ള കമ്പനി ആണ് മാരുതി.... 😍😍😍 ഇഷ്ടം എന്ന് വച്ചാൽ അത്രക്ക് ഇഷ്ടമാണ്...!! പ്രേമം എന്ന് വേണമെങ്കിലും പറയാം...!!*
@coolbuddy5046
@coolbuddy5046 2 жыл бұрын
ബൈജു ചേട്ടാ 😍 കുറച്ചു ദിവസമായി നിങ്ങളുടെ Review ന് വേണ്ടി കാത്തിരിപ്പായിരുന്നു. മറ്റു പലരുടെയും വീഡിയോസ് കണ്ടു എങ്കിലും നിങ്ങളുടെ Review കണ്ടാലേ തൃപ്തിയാക്കൂ, എന്ന് 2016 Baleno കൊടുത്ത് New Age Baleno എടുക്കാൻ തീരുമാനിച്ച ഞാൻ 😎🥳
@sumesh8847
@sumesh8847 2 жыл бұрын
Bro vandi edutho?
@unnimon6679
@unnimon6679 2 жыл бұрын
വണ്ടി കാണാൻ സുപ്പർ ആണ് ..safty കൂടി ഉണ്ടകിൽ
@niriap9780
@niriap9780 2 жыл бұрын
Advanced high strength steel use cheythaal normaly weight koodum apol mileGe kurayum powerum kurayum... Allelum why buying a suzuki and giving our hard earned money as profit to japanese?? Buy Indian brands ,let Indian companies make profit.
@unnimon6679
@unnimon6679 2 жыл бұрын
@@niriap9780 ഇപ്പോ പഴയ പോലെയുള്ള മൈലേജ് വേണം എന്ന ചിന്താഗതി കുറവാണ് safty ക്കു ആണ് പ്രധനിയം കോടുകുനത്
@cjjoseph4404
@cjjoseph4404 2 жыл бұрын
Hi sir .. wat about honda jazz Jazz vs baleno Cvt vs amt Almost same pricing ... Wat worries me about buying jazz is ... many youtubers discussing about honda gonna leave india . . Any such news
@littleevilpro
@littleevilpro 2 жыл бұрын
The only reason you should worry is about if road clearance suits you. Other than that don't heed to rumours
@jibyjose100
@jibyjose100 2 жыл бұрын
Using since 2016 and done 122000 km .i never faced a single mechanical problem in this period.
@omkar8247
@omkar8247 2 жыл бұрын
Jaz ഓടിച്ചിട്ട് നല്ലൊരു Driving feel കിട്ടിയില്ല.
@athulshaju5
@athulshaju5 2 жыл бұрын
ithinte front enik maatraano Ciazine cheruthaakiya pole tonnithu??
@ashrafameer3267
@ashrafameer3267 2 жыл бұрын
Congratulations mr baiju n nair KZbin channel 750k subscribers Very fast reach 1 million subscribers
@NummadaMuthanuKochi
@NummadaMuthanuKochi 2 жыл бұрын
അടിപൊളി കാർ... നന്നായി വിവരിച്ചു തന്നു
@snsvlogstips8165
@snsvlogstips8165 2 жыл бұрын
Baiju chetta you made a small mistake while explaining about HUD and SVS view that the buttons near to HUD ON/ OFF is for adjusting the Brightness and adjusting height of HUD display FYI pls 😊 Video Time between 18:00 to 18.30.
@fazalulmm
@fazalulmm Жыл бұрын
പുതിയ ബോലേനോ എല്ലാ രീതിയിലും സൂപ്പറാ ❤❤❤❤
@thelawroom6373
@thelawroom6373 2 жыл бұрын
The biggest problem faced by Baleno users is that of low ground clearance…abrasion of front bumper is a common story for them…No change in the same is the only drawback
@arunarjun
@arunarjun 2 жыл бұрын
Drving one for 2 years... Never had an issue
@gps5304
@gps5304 2 жыл бұрын
Yes correct i also faced this issue
@agassithomas349
@agassithomas349 2 жыл бұрын
@@arunarjun i say it ahving enough ground clearance at all.. more than i20 and jazz and polo..
@athuldominic
@athuldominic 2 жыл бұрын
170mm ground clearance undu... Athil കൂടുതൽ വച്ചാൽ suv പോലെ ഇരിക്കും... ഹാച്ചിന്റെ bodyum suvyude പൊക്കവും... മഹാ വൃത്തികേട് ആരിക്കും
@agassithomas349
@agassithomas349 2 жыл бұрын
4 years till now didnt hit lower
@jithinmurali8369
@jithinmurali8369 2 жыл бұрын
Chettanta review kanaan vendi wait cheyuvayirune
@stoplookproceedbyrajeevkar2296
@stoplookproceedbyrajeevkar2296 2 жыл бұрын
Dear Mr Baiju, Good Morning, Today morning was special as I came across your review. Like you I am also a fan of Balemo because of its European looks like that of a hot hatch. The new one has improved to a nicety by the sheer look alone. How is the fit and finish, why I am asking is because the chrome strip appears misaligned in the cat you have reviews. Your review, as like any of your reviews is simply superb and spot on. Thanks and regards.
@stingicon6705
@stingicon6705 2 жыл бұрын
Baleno*
@IEMIXELDHOSE
@IEMIXELDHOSE 2 жыл бұрын
Hello sir.🙏 My name is Emix Eldhose.☺️ I am working as Relationship Manager at Indus Motors Nexa Muvattupuzha. I assured you the best Support from our team during your post purchase also. Maruti well known for Quality, Durability and Reliability Incase you need any assistance in 1.New Vehicle purchase of all Maruti models. ( NEW AGE BALENO, IGNIS,CIAZ ,S CROSS,XL6. ALTO,S-PRESSO,CELERIO, WAGON-R,SWIFT,DZIRE,ERTIGA,BREZZA) 2.For purchasing pre-owned cars (True Value) 3.Any service related assistance (Service booking, Paid service and Accidental assistance) 4.Insurance related issues(Renewal of Insurance) 5.Commercial vehicle (Super Carry) Please feel free to contact me EMIX ELDHOSE Relationship Manager Nexa Mob:9656131410 WP:8281581945
@vishnugp1
@vishnugp1 2 жыл бұрын
try hard to keep your work worthy, eh kandavanmarru kondu etta beleno vachu alla thalngale pole kure nallu eh feildil parijayam ulla allu parayadathu.... epo mattu auto reviews okey poliyaa tight competition ulla field. must say your appukuttan is doing his best...
@noufalkasargod2564
@noufalkasargod2564 2 жыл бұрын
കിയ യുടെ ഒരു ഹാച്ച് ബാക്ക് വന്നിരുന്നെങ്കിൽ പൊളിച്ചേനെ kia Rio 👌
@DreamGardenkannur
@DreamGardenkannur 2 жыл бұрын
Ee same vandiye thanne sedaan aakki maattikkoode ?same frnd nilanirthi back dicky okke kodutu hundai vernaye kadupidikkathakka reethiyil onnu cheythukoode ?
@ranjithranju322
@ranjithranju322 2 жыл бұрын
പുതിയ ബലേനോ ലുക്കിൽ കിടു ആണ് 👌🏻
@rifad1
@rifad1 2 жыл бұрын
chetooo enn chettany njan kandu... pnonurunni roadiloodey nadannn pokuvarnuu,, vanne mindan kazhenjella njan drive cheyth pokuvayerunuu.. so happy to see u Chettaa
@nisarhyder8411
@nisarhyder8411 2 жыл бұрын
😂😂പട്ടിക് മനസ്സിലായി alle😂👍👍എപ്പിസോഡ് kidu👍
@prabheshkumarp764
@prabheshkumarp764 2 жыл бұрын
Ingalu pwoli aanu.... Bro...... Really amasing....... Presentation
@digitalmindsstudio
@digitalmindsstudio 2 жыл бұрын
Please observe the alloy wheel pattern. The left side and right side alloy wheels are fixed in opposite directions! Please ask Maruti Suzuki to fix it in the same pattern. Good review. Nice presentation 👍
@Walkaroundshyam
@Walkaroundshyam 2 жыл бұрын
ആരുടെയൊക്കെ റിവ്യൂ കണ്ടാലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാൽ ആണ് satisfied ആകുന്നത് 😊😊
@CJ-xd5oh
@CJ-xd5oh 2 жыл бұрын
Baiju N nair another BRAND❤
@sachins519
@sachins519 2 жыл бұрын
Thumbnail il endha 2020 new baleno 2022 ale
@shajinmtl7162
@shajinmtl7162 2 жыл бұрын
ഒട്ടും ഇഷ്ട്ടപെടാത്ത വാഹനം ഓൾഡ് ബൊലേനോ സൂപ്പർ ❤
@shabeeralimsn1
@shabeeralimsn1 2 жыл бұрын
ബൈജു ചേട്ടാ... ഷർട്ട് പൊളിച്ചു 🤩
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Loaded with Safety | New Maruti Suzuki Baleno Segment first features, fun to drive  | Vandipranthan
29:55
2022 Baleno | Talking Cars | Malayalam Review |
41:24
Talking Cars
Рет қаралды 284 М.