ഇവരിലാരെങ്കിലും നാളെത്തെ ആഫ്രിക്കയുടെ പരമാധികാരി ആവട്ടെ.... 🙏🏿 അവരോടൊപ്പം ഇരിക്കാൻ ദൈവം നിങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🏿🙏🏿
@abdussamadcvk8177 Жыл бұрын
❤❤❤❤❤
@bindub1098 Жыл бұрын
❤❤❤❤
@malawidiary Жыл бұрын
💜💜
@jahamgeerc Жыл бұрын
അഭിനന്ദനങ്ങൾ ...ഒരു 10 വർഷം കഴിഞ്ഞ് ഈ പ്രയത്നത്തിന്റെ ഫലങ്ങൾ ലോകം ചർച്ച ചെയ്യും ....നോബൽ പ്രൈസ് കേരളത്തിലേക്കും എത്തും ...let's wait
@malawidiary Жыл бұрын
💜💜
@r4uvlog43 Жыл бұрын
🎉🎉🎉🎉🎉🎉😍😍😍😍🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️
@aneeshpk9777 Жыл бұрын
ഗ്രേറ്റ് വർക്ക് ❤❤❤
@Rajuavdd Жыл бұрын
സുന്ദരമായ കാഴ്ച 🌹🙏🙏🙏
@sasikalasasidharan7200 Жыл бұрын
🙏🙏🙏
@salini8358 Жыл бұрын
യൂണിഫോം ഇട്ടപ്പോൾ ആ കുട്ടികളുടെ സന്തോഷം കണ്ടോ 😍😍. കണ്ണ് നിറഞ്ഞു.. അരുൺ, സുമി നിങ്ങളെ എത്ര അഭിനന്ദിചാലും മതിയാവില്ല കുട്ടികളെ...❤❤❤
@shailajavelayudhan8543 Жыл бұрын
കുട്ടികൾ എത്ര ഹാപ്പി annu.nallathe നല്ല പൗരന്മാർ ആയി അവർ വളരട്ടെ
@malawidiary Жыл бұрын
💜💜
@anshadem5781 Жыл бұрын
ഒരു മലയാളിയും ഒരു കേരളീയനും ആയതിൽ ഒരുപാട് സന്തോഷിക്കുന്നു നിങ്ങളുടെ ഈ ഉന്നതമായ പ്രവർത്തനം കാണുമ്പോൾ 🙏🙏🙏❤️❤️❤️
@malawidiary Жыл бұрын
Thank you
@bijisajeevan748 Жыл бұрын
എല്ലാരും യൂണിഫോം ഇട്ടു വന്നപ്പോൾ എന്തൊരു ഭംഗിയാ ❤❤arun, sumi welldone മക്കളെ
@girijamohan2316 Жыл бұрын
Verygoof
@sajithkannur7739 Жыл бұрын
🥰🥰🥰☝️☝️💯👍🏻👍🏻👍🏻👍🏻👍🏻
@malawidiary Жыл бұрын
💜💜
@meenumeenu4519 Жыл бұрын
ആ കുഞ്ഞുങ്ങളും ആ ഗ്രാമത്തിലുള്ളവരും ഏറ്റവും ഭാഗ്യം ചെയ്തവർ ആണ് എത്ര തലമുറകൾ വന്നാലും നിങ്ങളെ എന്നും അവർ ഓർക്കും ❤️
@malawidiary Жыл бұрын
💜💜
@sudhisreedharan5145 Жыл бұрын
നിങ്ങൾ രണ്ടുപേരും ഭയങ്കര സംഭവങ്ങൾ തന്നെയാണ് കേട്ടോ. ഇതിനുവേണ്ടി മെനക്കെട്ട് നിൽക്കുന്നുണ്ടല്ലോ.. എല്ലാവർക്കും ഒന്നും കഴിയില്ല ഇങ്ങനെ.. നിങ്ങളുടെ പ്രവർത്തനങ്ങൾ എത്ര തന്നെ പറഞ്ഞാലും മതിയാവില്ല.. സമ്മതിച്ചിരിക്കുന്നു. നിങ്ങളുടെ ഈ പ്രവർത്തനം കാണുമ്പോൾ മഹാത്മാഗാന്ധിയെയും മറ്റുമാണ് ഓർമ്മവരുന്നത്.. നിങ്ങൾക്ക് ഒരായിരം ആയുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു
@malawidiary Жыл бұрын
💜💜
@vavavava6057 Жыл бұрын
എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല. മലവിയിൽ നിങ്ങൾ എത്ര തലമുറകൾ പിന്നിട്ടാലും അറിയപ്പെടും,കണ്ണുനിറഞ്ഞു. കേരളത്തിന്റെ അഭിമാനം 🙏🏻🙏🏻🙏🏻🌹🌹🥰❤️🎉മക്കൾ കാണാൻ എന്ത് ഭംഗി ആണ് 🥰
@malawidiary Жыл бұрын
Thank you
@surumimubash2906 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു അരുണിനും സുമിക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏
@malawidiary Жыл бұрын
💜💜
@NoOne-uv2if3 ай бұрын
അവരുടെ ജീവിതം കണ്ടപ്പോൾ ഒത്തിരി ആഗ്രഹിച്ചിരുന്നു നിങ്ങൾക്കു ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏
@mallikasebatian8543 Жыл бұрын
സുമി അരുൺ നിങ്ങളെ പഠിപ്പിച്ച അധ്യാപകർ ഈ വീഡിയോ കാണുന്നുണ്ടാവും. അവർ ജീവിതത്തിൽ ഏറ്റവും അഭിമാനിക്കുന്ന നിമിഷങ്ങളാവാം ഇത്. Applause to the teachers if arun and sumi that you could fulfil the purpose if education👍🏼👍🏼
@malawidiary Жыл бұрын
💜💜
@linu.p.psharon3382 Жыл бұрын
ഇന്നത്തെ കാലത്ത് സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവർക്കും ഇടയിൽനിന്നു, നിങ്ങൾ രണ്ടുപേരും വേറിട്ടുനിൽക്കുന്നു .ഒരു നാടിനെ തന്നെ നന്മയുടെ എല്ലാവിധ മറ്റത്തിലേക്കും കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞു .ഇനിയും എല്ലാവിധ സപ്പോർട്ടും ചെയ്യാൻ നിങ്ങൾക്ക് കഴിയട്ടെ ...❤❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@rejisebastian9168 Жыл бұрын
നിങ്ങളുടെ മലാവിയിലെ പ്രവർത്തന രീതികൾ വാക്കുകൾക്കതീതമാണ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@malawidiary Жыл бұрын
💜💜
@vaishnavs.m4313 Жыл бұрын
എന്തായാലും സുമി അവരെ malayalam പഠിപ്പിക്കും അത് ഉറപ്പാണ് പിന്നെ ഈ മക്കൾ യൂണിഫോമിൽ നിൽക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം പിന്നെ ആഴ്ചയിൽ രണ്ട് ദിവസം അസംപ്ലി കൂടുക മാസത്തിൽ ഒരു ദിവസം ടെസ്റ്റ് പേപ്പർ നടത്തുക മാസത്തിൽ ഒരു പാരൻസ് മീറ്റിംഗ് നടത്തുക പിന്നെ കല കായികം യോഘ class കൊടുക്കാം ആ മക്കൾ എല്ലാം നല്ല ഭാവി ഉള്ള മക്കൾ ആയി വളരട്ട് സുമിക്കും അരുണിനും എന്റെയും കുടുംബത്തിന്റെയും ഒരായിരം ❤❤❤❤❤💕💕💕
@malawidiary Жыл бұрын
OkThank you 💜💜💜💜
@ushakumaripp42 Жыл бұрын
പൊളിച്ചു മക്കളെ സന്തോഷം പറഞ്ഞു അറിയിക്കാൻ വയ്യ. മക്കൾ ആകെ മാറി പോയി. മലാവി യുടെ ചരിത്രത്തിൽ നിങ്ങളുടെ പേരു ഈ മക്കളുടെ മനസ്സിൽ തങ്ക ലിപികളിൽ എഴുതി ചേർക്കും. All the best dear മക്കളെ
@malawidiary Жыл бұрын
💜💜
@binnibose1283 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ആ കുഞ്ഞുങ്ങളുടെ future ന് വേണ്ടിയുള്ള മഹത്തായ കാൽവെയ്പാണ് അവർക്ക് നല്ല വിദ്യാഭ്യാസം നൽകുക എന്നത്. അതിന് വേണ്ടി പ്രയത്‌നിക്കുന്ന നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@malawidiary Жыл бұрын
💜💜
@kochulokam6294 Жыл бұрын
ഈ കുട്ടികളെ നിങ്ങളിലൂടെ ലോകം കാണട്ടെ.. എല്ലാ ആശംസകളും..
@malawidiary Жыл бұрын
Thank you
@anjanavcom Жыл бұрын
എന്റെ കണ്ണുകൾ നിറഞ്ഞ പോയി സന്തോഷം കൊണ്ട് ഇത്ര ഏറെ നന്മ കൾ ചെയ്ത് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല
@malawidiary Жыл бұрын
💜💜
@Sebastian-te4wh Жыл бұрын
സ്വർഗ്ഗം ഭൂമിയിൽ ഉണ്ട്... അവിടെ ഒരുപാട് നിങ്ങളെ പോലുള്ള മനുഷ്യരുമുണ്ട്... അരുൺ, സുമി... Majawo... Love you all
@malawidiary Жыл бұрын
💜💜
@BindhuBinoy-p2c Жыл бұрын
ഞാൻ എന്നും കാണുന്ന ഒരു പ്രോഗ്രാം ആണ് ഇത് അരുണും സുമിയും വാക്കുകൾ കൊണ്ട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല ദൈവത്തിന്റെ അനുഗ്രഹവും ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർഥന യും എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും❤ God bless you❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@geethavn7111 Жыл бұрын
സുമി , അരുൺ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവി ല്ല. നിങ്ങൾ ഇന്ത്യയ്ക്കു തന്നെ അഭിമാനമാണ്. നാട്ടിൽ വരുമ്പോൾ നിങ്ങളെ എല്ലാവരും അഭിനന്ദിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. സുമി സുന്ദരിക്കുട്ടി . ഒരു നല്ല ടീച്ചറാക്കാനുo പറ്റും മോൾക്ക്. എല്ലാ ആശംസകളും .
@malawidiary Жыл бұрын
💜💜
@adhirichusworld4122 Жыл бұрын
ചിലരൊക്കെ യൂട്യൂബ് വരുമാനം കൊണ്ട് കാറും ബംഗ്ലാവും ഒക്കെ കെട്ടിപടുക്കുമ്പോൾ നിങ്ങളുടെ മനസ് എത്ര വലുതാ.... എത്ര അഭിനനന്ദിച്ചാലും മതിയാവില്ല.... 🙏🙏🙏🥰നല്ല മനസ്സിന്റെ ഉടമകൾ.. ❤️
@malawidiary Жыл бұрын
Thank you
@nishadnashavlog5308 Жыл бұрын
വിലമതിക്കാനാകാത്ത നിങ്ങളുടെ ഈ പ്രവർത്തനത്തിന് അതിലുപരി നമ്മുടെ മുൻകാലങ്ങൾ നമുക്ക് വീണ്ടും ഓർമിച്ചെടുക്കാൻ നമ്മൾ വളർന്നുവന്ന രീതികൾ ഇങ്ങനെയായിരുന്നു എന്ന് ഓർക്കാൻ വളരെ ഉപകാരപ്രദം കൂടിയാണ് എങ്ങനെയാണ് അടിത്തട്ടിലുള്ള ഒരു സമൂഹത്തെ വാർത്ത എടുക്കേണ്ടത് എന്നുള്ളതിന്റെ ഉത്തമ ഉദാഹരണങ്ങൾ കൂടിയാണ്
@malawidiary Жыл бұрын
💜💜
@bees8107 Жыл бұрын
ചെറിയ കാര്യങ്ങളിലും വലിയ സന്തോഷം ഉള്ള മനുഷ്യർ. അഭിമാനത്തോടെ സ്വീകരിക്കുന്ന അമ്മമാരും.വളരെ സന്തോഷം
@malawidiary Жыл бұрын
💜💜
@aswathikavungal Жыл бұрын
ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ കൂടെ കൂടാൻ തോന്നുന്നു... So proud of u bro n sis... നിങ്ങളെ അവിടെ ആരും ഒരിക്കലും മറക്കില്ല ❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@annamathomas7439 Жыл бұрын
God bless both
@rajeevvattoli4334 Жыл бұрын
കാണട്ടെ നിങ്ങളെ കണ്ടു പഠിക്കട്ടെ പുതു തലമുറ നിങ്ങളെ പിന്തുടരട്ടെ നിങ്ങളുടെ മനസ്സിന്റെ നന്മയെ ദൈവം നിങ്ങളുടെ കൂടെയുണ്ട് ❤❤❤
@malawidiary Жыл бұрын
Thank you 💜💜💜💜
@Sruthikeerthi16 Жыл бұрын
Thanks to the entire Malawi Diary team, so proud of you. I'm sure your selfless efforts will bring back 1000 fold rewards through those happy kids ! Lots of love, God Bless you all !
@malawidiary Жыл бұрын
Thank you
@Cp-qg3uc Жыл бұрын
ഇതൊക്കെ ആണ് ചാനൽ..കുട്ടികൾക്ക് ഒരു ജോഡി കൂടി യൂണിഫോം വേണ്ടിവരും, പിന്നെ സ്കൂളിന്റെ മുന്നിൽ മാലാവിയുടെ ദേശീയപതാക കൂടി വേണം, ഒരു subscriber ആയതിൽ അഭിമാനം.. ❤❤❤
@malawidiary Жыл бұрын
💜💜
@mathewchacko7225 Жыл бұрын
സുമി അരുൺ നന്ദി നന്ദി നിങ്ങൾ കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനം ❤♥️♥️♥️♥️♥️♥️♥️💐🌹🌹🙏🏻🙏🏻🙏🏻🌈 🌈🌈 🦋🦋👍
@malawidiary Жыл бұрын
Thank you 💜💜💜💜
@philipmervin6967 Жыл бұрын
അവിടെ ഉള്ള ആൾക്കാരും, teachers ഉം, officials ഉം arun നും സുമിക്കും നൽകുന്ന അംഗീകാരവും, ബഹുമാനവും 👍❤️🙏
@malawidiary Жыл бұрын
Thank you
@manoharanm2876 Жыл бұрын
എന്ത് പറയണം എന്നറിയില്ല നിങ്ങളിലൂടെ ഒരു നവോത്ഥാനം തുടങ്ങട്ടെ❤️❤️🙏🙏
@malawidiary Жыл бұрын
💜💜
@georgekoshy1713 Жыл бұрын
നമ്മുടെ നാട്ടിലെ ഒരു ഓണാഘോഷം പോലെയായി വളരെ സന്തോഷം
@malawidiary Жыл бұрын
💜💜
@mollydaniel2789 Жыл бұрын
Congrats Arun and Sumi. Prayers for both for your dedication for the African village . Only God give such an inspiration.
@malawidiary Жыл бұрын
Thank you 💜💜💜
@susmithabinoy Жыл бұрын
ഹായ് സുമി & അരുൺ നിങ്ങളുടെ ഈ നല്ല പ്രവ്യത്തി മലയാളികൾക്ക് അഭിമാനമാണ്. ദൈവം രണ്ടു പേരേയും എല്ലാ ഐശ്വര്യങ്ങളും. നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@malawidiary Жыл бұрын
Thank you 💜💜💜
@tomhirsgarten6 ай бұрын
Congratulations for the divine couple in Malawi, Thanks and gratitude for this wonderful, greatful venture, with divine wishes as well as new HORIZON WITH FAMILY AND SOCIAL INTEGRITY. THE VISION & SUCCESSFUL MISSIONS , LEADING A NATION FROM POVERTY TO RICHNESS WITH GLOBAL EDUCATIONAL, CULTURAL, LOVING, CARING, MOTIVATIONAL FEELINGS IN THEIR HEARTS of malawi people as wellas the greatful, graceful , divine recognition from the GLOBAL community. This thoughts and emotions, pictures, formed in their brain - never erase. Especially the nation india -KERALA LOVING ❤ COUPLE. THIS GREAT HEARTS ❤ WILL BE REMEMBERED, EVERLASTING AND EVERDATED. GREETINGS FROM SWITZERLAND WITH ABUNDANT BLESSINGS .
@malawidiary6 ай бұрын
Thank you 🥰
@deenajoshi6684 Жыл бұрын
ബിഗ് സലൂട്ട് സുമി അരുൺ 👌🙏🙏
@malawidiary Жыл бұрын
💜💜
@raghivijayan5468 Жыл бұрын
ഈ vedio കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയില്ല serikum കണ്ണ് നിറഞ്ഞു 😊. അവിടുത്തെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസ പരമായി ഉയർന്നു വരട്ടെ. ആ നാട്ടിൽ വികസനം ഉണ്ടാകട്ടെ🙏🏿🙏🏿🙏🏿🙏🏿🙏🏿. അതോടൊപ്പം ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾ കാണിക്കുന്ന ആ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰. നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു💜💜💜💜💜.
@malawidiary Жыл бұрын
Thank you 💜💜💜💜
@Moashja Жыл бұрын
Proud ❤,Malawi diary great work.
@malawidiary Жыл бұрын
💜💜
@suchitrakm3136 Жыл бұрын
❤We are proud of you dears ...💐😍😘😘❤
@malawidiary Жыл бұрын
💜💜
@sathyakalabiju8391 Жыл бұрын
മനസ്സും കണ്ണും നിറഞ്ഞ കാഴ്ച 🎉🎉🎉വളരെ സന്തോഷം ❤❤❤എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ ആശംസകൾ 🎉🎉🎉
@malawidiary Жыл бұрын
💜💜
@adhithyankr7134 Жыл бұрын
അഭിനന്ദനങ്ങൾ നിങ്ങൾ രണ്ടുപേരും ഈ പുണ്യ പ്രവർത്തിയിലൂടെ ലോകം അറിയട്ടെ. ആ കുട്ടികൾക്ക് മുന്നിൽ നിങ്ങൾ ഈശ്വരനാണ് 🙏🙏❤️❤️❤️❤️
@lakshmiikkara4760 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Proud of you. God bless you Arun&Sumi❤️
@malawidiary Жыл бұрын
💜💜
@sureshk5671 Жыл бұрын
വീഡിയോ വളരെ ഏറെ ഇഷ്ടപ്പെട്ടു നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നു മാലാവി ഉയരങ്ങളിൽ എത്തട്ടെ പ്രിയ മക്കൾക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
@malawidiary Жыл бұрын
💜💜
@beenabeena1730 Жыл бұрын
അരുൺ. സുമി ഒരുപാട് സന്തോഷമായി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ 🙏🙏🥰❤️🥰🥰❤️
@malawidiary Жыл бұрын
💜💜
@neethabiring1298 Жыл бұрын
Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰🥰🥰
@malawidiary Жыл бұрын
Thank you 💜💜💜
@capt.suresh4708 Жыл бұрын
ഇത്രയും നല്ല ചാനലിന് വേണ്ടത്ര സപ്പോർട്ടും വിവെർസും കിട്ടുന്നില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു.. എന്തായാലും അഭിനന്ദനങ്ങൾ 👏🏼
@malawidiary Жыл бұрын
Thank you
@sreedeviachuthan8150 Жыл бұрын
This is what the real happiness.Arun&Sumi,may God bless you
@malawidiary Жыл бұрын
💜💜
@bachiabdulrasakbachiabdulr378 Жыл бұрын
❤️❤️❤️ഒരായിരം നന്മകൾ നേരുന്നു ഈ കുട്ടികളെല്ലാം വളർന്നു ആ നാടിന്റെ പുരോഗതിക്കു മുതൽക്കൂട്ട് ആവട്ടെ 👍👍👍അഭിനന്ദനങ്ങൾ 🙏🙏
@malawidiary Жыл бұрын
Thank you 💜💜💜💜
@kannankannan47962 Жыл бұрын
അടിപൊളി. നിങ്ങൾക് ദൈവം നല്ലത് മാത്രം തരട്ടെ
@malawidiary Жыл бұрын
💜💜
@lijisworld3601 Жыл бұрын
Very beautiful uniform , soooo happy to see all the kids in uniform ❤️ god bless you both ❤️🙏
@pandakasalasunny4298 Жыл бұрын
Hi Arun and Sumi Very beautiful Uniform and happy to see all students God bless you abundantly ❤
@malawidiary Жыл бұрын
💜💜
@babusurendran4382 Жыл бұрын
അഭിമാനിക്കുന്നു:♥️♥️♥️♥️♥️ മലാവി ഡയറി കുടുംമ്പാഗം ആയതിൽ👏👏👏👏👏 മലാവി ഡയറി Love u ഇടുക്കി:
@malawidiary Жыл бұрын
💜💜
@vickyvidhu8750 Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു. ഒരുപാടു സ്നേഹം❤❤❤❤
@malawidiary Жыл бұрын
💜💜
@sanoopchingan4379 Жыл бұрын
അരുൺ ❤ സുമി❤ നിങ്ങൾ മലാവിയിലെ കുട്ടികൾക്ക് കൊടുത്ത ഇ സന്തോഷം നിങ്ങളുടെ മനസ്സിലെ ഇ നന്മ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങൾ നമ്മൾ മലയാളികൾക്ക് അഭിമാനമാണ്❤❤❤
@malawidiary Жыл бұрын
Thank you
@rijasyp4131 Жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് മുത്ത് മണികളെ ❤❤. ദൈവം അനുഗ്രഹിക്കട്ടെ ❤😊 നമുക്ക് ഒന്നും ചിന്തിക്കാൻ പോലും പറ്റാത്തത് ചെയ്തു കാണുമ്പോൾ അതിയായ സന്തോഷം ❤❤😢❤❤🎉🎉
@malawidiary Жыл бұрын
💜💜
@misiriya1250 Жыл бұрын
Congrats 👏👏 അരുൺ &സുമി നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു 💐👏👏👏👏👏👏👏👏👏👏👏 ഇനിയും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲❤❤❤💜
@malawidiary Жыл бұрын
💜💜
@subithaeb5232 Жыл бұрын
ഹായ് dears ❤❤❤ എന്തു പറയണമെന്ന് പോലും അറിയില്ല, ഒരുപാട് സന്തോഷം. കുട്ടികൾ യൂണിഫോം ഒക്കെ ഇട്ടു കഴിഞ്ഞപ്പോൾ നല്ല ഐശ്വര്യം, അതോടൊപ്പം അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. 🙏🙏🙏
@malawidiary Жыл бұрын
Thank you
@MyhomelyGarden Жыл бұрын
കുട്ടികൾ അവർ ഉയരങ്ങളിലെത്തട്ടെ🥰❤️❤️
@Sreesree5674 ай бұрын
🙏🙏🙏🙏🙏🙏ഈ വലിയ ഉദ്യമത്തിന് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏 ശരിക്കും കണ്ണിന്നു വെള്ളം വരുന്നു 😭😭😭😭
@priyamahesh2755 Жыл бұрын
God bless both of you 🙏🙏🙏
@priyas4398 Жыл бұрын
Avar ningale orikkalum marakkilla. 🙏👍
@foodmountain5710 Жыл бұрын
Proud of you
@eileenpaul1118 Жыл бұрын
Very good 👍 ❤
@nizamuddeen1868 Жыл бұрын
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@malawidiary Жыл бұрын
💜💜
@rasheedabdul1163Ай бұрын
Hi ❤ 👍
@kavyapoovathingal3305 Жыл бұрын
Congratulations Arun and Sumi beautiful video thankyou so much God bless you with all childrens teacher 🙏❤️
@malawidiary Жыл бұрын
Thank you 💜💜💜💜
@green-pot5619 Жыл бұрын
ഒരു അധ്യാപിക ആയ ഞാൻ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു... 💐ദൈവം അനുഗ്രഹിക്കട്ടെ
@3Gdas Жыл бұрын
ഒരു തലമുറയെ മുൻപോട്ട് നയിക്കുന്ന നിങ്ങൾക്ക് ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ ❤❤മലാവിക്ക് ആശംസകൾ എത്ര മനോഹരം ആ കുഞ്ഞുങ്ങൾ
@malawidiary Жыл бұрын
💜💜
@alavalaathi11 ай бұрын
I hope this reaches you--. Bro n sis. U both dont even know what sort of an impact this would make in the long run for such a community. Thanks for opening up a door for them. This is going to be a beginning for them people and now they have got a platform to grow up. Thanks For that.🙏 stay blessed🙏
@malawidiary11 ай бұрын
Thank you so much 🙂
@saifudeenar9633 Жыл бұрын
No words to say...Congratulations...keep up the good work...Prayers will be there..God bless you both
@vimalapa460 Жыл бұрын
🥰🥰👍👍
@malawidiary Жыл бұрын
Thank you
@molicherian24372 ай бұрын
Sooper
@jancybabu3033 Жыл бұрын
My god....very proud of you Arun sumi... With lots of love& prayers
@malawidiary Жыл бұрын
💜💜
@anilramdas8066 Жыл бұрын
Good 🎉
@shymatasha8596 Жыл бұрын
🙏🙏🙏
@johnykalady326 Жыл бұрын
Congrats
@jlsgaming1581 Жыл бұрын
It's happy moments ❤️❤️😘 uniformum shoesum okke itt ellarum midukkanmarum midukkikalumayi ❤❤ aa kuttikalude santhosham ❤❤ school 👌👌👌♥️♥️ daivam anugragikkatte ♥️
@malawidiary Жыл бұрын
💜💜
@parvathyparu583 Жыл бұрын
God bless you
@malawidiary Жыл бұрын
💜💜
@nasiy3797 Жыл бұрын
നിങ്ങൾ കേരളത്തിന്റെ യും ഞമ്മടെ നിലബുരിന്റെയും അഭിമാനം അരുൺ &സുമി എങ്ങിനെ പറയണമെന്നറിയില്ല സന്തോഷം അത്രക്കും അഭിമാനം 🥰❤️
@pavithrarajesh4190 Жыл бұрын
നിലംബൂർ കാരാണോ
@nasiy3797 Жыл бұрын
@@pavithrarajesh4190 ys
@abinmathew1668 Жыл бұрын
@@pavithrarajesh4190 ys pothukallu
@malawidiary Жыл бұрын
💜💜
@saranyaajith6436 Жыл бұрын
Keep up this good work. ❤
@lindap.v7348 Жыл бұрын
God bless both of you and greater efforts.well done dears
@malawidiary Жыл бұрын
💜
@pandakasalasunny4298 Жыл бұрын
Hi Arun and Sumi. Very beautiful Uniform and students God bless you abundantly ❤
@malawidiary Жыл бұрын
Thank you 💜💜💜💜
@gracyvarghese914222 күн бұрын
Sumikutty sunderiyanu.nalla work.God bless you all.
@jal8565 Жыл бұрын
Your great work will become a great historical events in the history of malawi.Remember,your money and goodness will write in GoldenLetters one day.Arun Sumi your friends who helped in this task will very adorable and memorable persons. God bless you. God bless you we bless you in the name of God Almighty.Praise the Lord
@malawidiary Жыл бұрын
💜💜
@maryabraham6809 Жыл бұрын
Great job
@malawidiary Жыл бұрын
Thank you
@SunilsHut Жыл бұрын
Education is the best weapon to shake the world 👍🏼👍🏼 Keep going guys...
@malawidiary Жыл бұрын
Thank you 💜💜💜💜
@mannaratharaali Жыл бұрын
അടിപൊളി
@accounting-theuniversalbus9218 Жыл бұрын
Who know's the destiny.....? One day some one of these kids will reach higher positions in the Malawi government as well as in the U.S & remember this kerala block malawi school.......Dear Mr.Ashokan/Sumi.....You made India 'Pride' by your good deeds in a remote village of malawi in the African continent....God bless you all...!
@malawidiary Жыл бұрын
Thank you
@sincysgarden51237 ай бұрын
So nice it is so wonderful to see lots of hugs for both of you
@sinis7636 Жыл бұрын
Proud of you dears🥰🥰May God Bless both of you and all children 🙏🏻🙏🏻
യൂണിഫോമിൽ മക്കളെ കാണാൻ നല്ല ഭംഗിയുണ്ട്, ആ മക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താനുള്ള നിങ്ങളുടെ ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ 🌹സുമി യെ ഒത്തിരി ഇഷ്ടാണ് ട്ടോ
@malawidiary Жыл бұрын
💜💜
@dhaneeshsm6955 Жыл бұрын
സൂപ്പർ 👍
@babualoor4491 Жыл бұрын
Congrats Arun & Sumi for your services.... വിദ്യാഭ്യാസം കൊടുക്കാൻ കഴിയുന്നത് വളരെ പവിത്രമായ കർമ്മമാണ് ... നിങ്ങളത് ചെയ്യുന്നുണ്ട് .... ഒരു പാട് സന്തോഷം ..
@malawidiary Жыл бұрын
Thank you
@seemabiju3914 Жыл бұрын
🎉
@venugopoalvenugopal2249 Жыл бұрын
Sumi and Arun, absolutely no words to congratulate to you guys. Both of you prove that both of you are Children of Dignified parents.
@malawidiary Жыл бұрын
💜💜
@tomhirsgarten6 ай бұрын
Your greatful success motivations achieved with good attractive uniform as well as with good lifestyle
@samarthyasart Жыл бұрын
സന്തോഷം അതിലുപരി അഭിമാനം❤.അവർക്ക് സോക്സും ബെൽറ്റും കൂടി എത്തിച്ചാൽ comfortable ആകും.അതും പെട്ടന്നു തന്നെ എത്തിക്കാൻ സാധിക്കട്ടെ🥰🥰