ഇത്രയൊക്കെ ചെയ്തിട്ടും ഈ ചാനൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല നമ്മൾ എല്ലാവരും ചേർന്ന് ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കണം എന്നെക്കൊണ്ട് കഴിയുന്നതിൻ്റെ പരമാവധി ഞാനും ചെയ്യുന്നുണ്ട് എല്ലാവരും കൂടി എത്രയും വേഗം തന്നെ ഈ ചാനൽ കേരളത്തിലെ ഏറ്റവും വലിയ ചാനൽ ആക്കണം സൗദിയിൽ നിന്നും കണ്ണൂർക്കാരൻ
@SunilsHut9 ай бұрын
ലൈക് മതി... അവർ ചാനൽ പതിയെ ഉയരത്തിൽ എത്തും... 👍🏼👌🏼👌🏼 കഷ്ടപ്പാടിൽ നിന്ന് ഫലം വന്നോളും 👍🏼👌🏼😛
@SunilsHut9 ай бұрын
മെല്ലെ പോയാ മതി 😂 കണ്ണൂരിൽ ഉള്ള കണ്ണൂർക്കാരൻ ❤👍🏼👌🏼
@SunilsHut9 ай бұрын
അവർ ചെയ്യും... ഉറപ്പാ ❤👍🏼👌🏼
@malawidiary9 ай бұрын
Thank you 🥰
@Sebastian-te4wh9 ай бұрын
മാലാവി വിടുന്നത് പിന്നെ... ഇപ്പോൾ അവിടെ നിങ്ങൾക്ക് ചെയ്യാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ 💞💞💞💞
@MuhammedAli-ce6wo9 ай бұрын
സത്യത്തിൽ നിങ്ങളുടെ അച്ഛനമ്മമാരോടാണ് ബഹുമാനവും സ്നേഹവും തോന്നുന്നത് ❤
@shemishahi52399 ай бұрын
ഒമാനിലുള്ള... ആ ചേച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ജോലിയിൽ ഉയർച്ചയും ഉണ്ടാവട്ടെ. ആമീൻ... ഒമാനിൽ ഉണ്ടായ പ്രകൃതി ദുരന്തം എത്രയും പെട്ടന്ന് അല്ലാഹു മാറ്റി കൊടുക്കട്ടെ... അവിടെയുള്ള ചേച്ചിയുൾപ്പടെ ഉള്ള എല്ലാവർക്കും എത്രയും വേഗം എല്ലാ ബുദ്ധിമുട്ടുകളും അല്ലാഹു മാറ്റി കൊടുക്കട്ടെ... സ്ക്കൂൾ ഉണ്ടാക്കാൻ ഒരാൾ അതും ഒരു വനിത മുന്നോട്ട് വന്നു എന്നറിഞ്ഞപ്പോൾ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... അരുണിനും സുമിക്കും എല്ലാ വിധ ഭാവുകങ്ങളുഠ നേരുന്നു.
@malawidiary9 ай бұрын
Thank you
@ZeenathVp-m7j9 ай бұрын
ആമീൻ
@vavavava60579 ай бұрын
Amen
@indirab38519 ай бұрын
God bless you❤👋❤❤❤
@busharahakeem3789 ай бұрын
ആമീൻ 🤲🤲
@sreema-oq6xu9 ай бұрын
ആ പേര് പറയാന്‍ ആഗ്രഹം ഇല്ലാത്ത sahodharikku ബിഗ് സല്യൂട്ട്. അവരെ ദൈവം രക്ഷിക്കട്ടെ
@malawidiary9 ай бұрын
Thank you
@Shaheem.k64399 ай бұрын
കേരള ക്യൂൻ എത്രയും പെട്ടെന്ന് ഉദ്ഘാടനം ആവട്ടെ ആ ചേച്ചിക്ക് നിങ്ങൾക്കും അഭിനന്ദനങ്ങൾ ഉദ്ഘാടനം അടിച്ചുപൊളിക്കും 🎉🎉🎉🎉 ആണുങ്ങളും കട്ടക്ക് കൂടെയുണ്ട്❤
@malawidiary9 ай бұрын
Thank you 🥰
@alice-uu3lp9 ай бұрын
Great project, hats off to you both and the donor. Malawi Queen, name is wonderful. Pronounce : Qween, not Quoon.
@sajan55559 ай бұрын
അരുൺ അങ്ങനെ. ചേർത്തു പിടിക്കും എന്ന് പറഞ്ഞപ്പോൾ. സുമിയുടെ കണ്ണുകളിൽ ഒരു നീർ തിളക്കം. സന്തോഷം കൊണ്ട്. കരഞ്ഞ രീതിയിൽ ആയ പോലെ എനിക്ക് തോന്നി.. ♥️
@Ismailac19829 ай бұрын
എനിക്കും തോന്നി
@sajan55559 ай бұрын
ആ സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്.. ഇങ്ങനെ മനസാക്ഷി ഉള്ള ആൾക്കാർ ഉള്ളത് കൊണ്ട് മാത്രം ആണ്.. ഈ ലോകം. നശിക്കാതെ നിൽക്കുന്നത്.. 👌👌👌🇮🇳🇮🇳🇮🇳🙏🙏🙏
@malawidiary9 ай бұрын
Thank you 🥰
@premalethaPK9 ай бұрын
ഇന്നത്തെ മലാവി ഡയറി കണ്ടു മനസ്സ് നിറഞ്ഞു. കുട്ടികളുടെയും അമ്മമാരുടെയും സന്തോഷം കണ്ടു. ഒമാനിലെ സഹോദരിക്കും നിങ്ങൾക്കും നന്മകൾ നേരുന്നു
@malawidiary9 ай бұрын
Thank you 🥰
@nishanisha10889 ай бұрын
സുമി, അരുൺ.. എന്റെ പ്രിയപ്പെട്ട രണ്ടാൾക്കും ആയുമാരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ..❤
@malawidiary9 ай бұрын
Thank you 🥰
@jameelathekkumpuram9 ай бұрын
ദൈവം നിങ്ങളെ സഹായിക്കാൻ വേണ്ടി ആ മക്കളുടെ തുടർ പഠനത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ സഹോദരിക്കും ഒരു ദൈവനാമത്തിൽ നന്ദി പറയുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമ്മുടെ മക്കൾ പഠിക്കുന്ന അങ്കണവാടി വരെ എന്തൊരു സൗകര്യമാണ് അതോർക്കുമ്പോൾ ആ മക്കളെ കാണുമ്പം സങ്കടം തോന്നും🙏🙏🙏🙏
@malawidiary9 ай бұрын
Thank you
@canadianmallufamily74599 ай бұрын
Thanks!
@malawidiary9 ай бұрын
Thank you so much 🥰😍😍😍😍😍😍
@alienrobin21439 ай бұрын
നമ്മുടെ ഭഗവാൻ തെളിക്കുന്ന വഴിയിലൂടെ മുന്നോട്ടുപോകുക ....... ❤❤❤❤❤❤❤...ഇന്നത്തെ വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു അരുണിന്റെ സെന്റിമെന്റ് ഇത് ദൈവം തന്ന ഒരു അവസരമാണ് ... നമ്മുടെ ശരീരത്തിനെക്കാളും പ്രധാനം നമ്മുടെ ആത്മാവാണ് അതിനെ സന്തോഷപ്പെടുത്തുന്ന പ്രവർത്തിയാണ് നിങ്ങൾ രണ്ടുപേരും ചെയ്യുന്നത് നിങ്ങളുടെയും ഇതുപോലെ ആയിരിക്കട്ടെ എന്ന് ഞാൻ ആശംസിച്ചു കൊള്ളുന്നു
@malawidiary9 ай бұрын
Thank you 🥰
@akash.sdhyan91299 ай бұрын
ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി Bro❤ കേരളത്തിൽ എജു ക്യാഷൻ ലൈവൻ വെറെ ലവൻ ആണ് എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പഠിക്കാൻ മടിയാണ് ഈ മക്കൾ പഠിച്ച് വളരണം ഒരു പാട് സന്തോഷം ചോച്ചി❤
@malawidiary9 ай бұрын
Thank you 🥰
@mariammamathew23769 ай бұрын
അരുൺ സുമി. എന്താ പറയാ. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നിതച്ചേച്ചയെ പോലെത്തെന്നെ ഒമാൻകാരി മലയാളിയെയും പ്രത്യേകം അനുമോദിക്കുന്നു. ഒരു വീടുപണിയാൻ സഹായിക്കുന്ന കാര്യം പോലും ചിന്തി ക്കാൻപോലും. കഴിവില്ലാത്തയാളാണ് ഞാൻ എങ്കിലും എന്റെ ആശംസകളും പ്രാർത്ഥനയും എന്നും നിങ്ങളോടൊപ്പമുണ്ട് k tto. ദൈവം അനുഗ്രഹിക്കട്ടെ
@malawidiary9 ай бұрын
Thank you 🥰
@KumariVarode9 ай бұрын
നിങ്ങള്ടെ മാതാപിതാക്കൾസുകൃതം ചെയ്തവർ വലിയ സന്തോഷം
@malawidiary9 ай бұрын
Thank you 🥰
@RakhiVineeth-m6n9 ай бұрын
ഇനിയും മാലാവിക്ക് വേണ്ടി ഒരുപാടു നന്മ പ്രവർത്തികൾ ചെയ്യാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@malawidiary9 ай бұрын
Thank you 🥰
@noornew829 ай бұрын
ആരോഗ്യമാണ് കുട്ടികളുടെ വളർച്ചക്കും ബുദ്ധിവികാസത്തിനും ആധാരം നിങ്ങൾ നല്ലൊരു കളിസ്ഥലം കുട്ടികൾക്ക് വേണ്ടി നിർമ്മിക്കു അത് അത്യന്താപേക്ഷിതമാണ് !
@malawidiary9 ай бұрын
ഇവിടെ നല്ലത് പോലെ കളിച്ചു വളരുന്ന കുട്ടികൾ ആണ്
@noornew829 ай бұрын
@@malawidiary ഗ്രൗണ്ട് ഉണ്ടോ ?
@ajithkarthika33179 ай бұрын
👍👍
@koshyabraham31769 ай бұрын
What a beautiful place is malavi green 💚🍏 shadow trees 🌴🌴 plain land to play and study
@malawidiary9 ай бұрын
Thank you
@sudarsanas45919 ай бұрын
പേര് അടിപൊളി ആ മാഡത്തിന് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ 🙏 ❤ I love you , മക്കളെ 👍🥰🥰❤️❤️🌹🌹
@malawidiary9 ай бұрын
Thank you 🥰
@aswathyashwini40469 ай бұрын
Congrats my dear
@malawidiary9 ай бұрын
Thank you 🥰
@bp74249 ай бұрын
അവിടെ ഉള്ള ആൾക്കാരുടെ ഒത്തൊരുമ അപാരം തന്നെ . എല്ലാവരും എത്ര സന്തോഷവാൻമാരാണ്. ഇവിടൊക്കെ കല്യാണം ആയാലും മരണം ആയാലും ഒരു ടാർ പായ കെട്ടാൻ സഹായിക്കുന്ന ആൾക്കാർ ചോദിക്കും, സാധനം ഒന്നും വാങ്ങിയില്ലെ എന്ന് .
@malawidiary9 ай бұрын
നമ്മളും ഇതുപോലെ ആയിരുന്നു
@shy86769 ай бұрын
കണ്ണ് നിറഞ്ഞു പോയി ദൈവം അനുഗ്രഹിക്കട്ടെ ❤
@malawidiary9 ай бұрын
Thank you 🥰
@Shaheem.k64399 ай бұрын
ഇത്രയും ആക്റ്റീവ് ആയിട്ടുള്ള കുട്ടികളെയും അവിടുത്തെ നാട്ടുകാരെയും അഭിനന്ദിക്കുന്നു ബിഗ് സല്യൂട്ട്❤❤
@malawidiary9 ай бұрын
Thank you 🥰
@josephcorreyo96279 ай бұрын
വനിതാ വിഭാഗത്തിലെ Sponsor മാർക്കും നിങ്ങൾ രണ്ട് പേർക്കൂം വേണ്ടി പ്രാർഥിക്കുന്നു. എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഇനിയും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ നിങ്ങളെ അറിയും.❤
@malawidiary9 ай бұрын
Thank you
@vavavava60579 ай бұрын
ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ വനിതകൾക്കും ബിഗ് സല്യൂട്ട് 🙏🏻🙏🏻🥰🌹❤️. സുമി അരുൺ ❤️🙏🏻🥰🌹
@malawidiary9 ай бұрын
Thank you 🥰
@tomben20119 ай бұрын
We should appreciate the hardwork of the people in that villages. The selfless hardworking people are the success of Malawi. You both are doing amazing work. God bless you.
@malawidiary9 ай бұрын
Thank you 🥰
@SheelaM-r4r9 ай бұрын
Malavi ഡയറി കാണുമ്പോൾ മനസിന് nalla സന്തോഷമാണ്
@malawidiary9 ай бұрын
Thank you 🥰
@sandhyastudiokannukalippal49199 ай бұрын
നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം.... ഒത്തിരി അഭിമാനിക്കുന്നു ...നിങ്ങളെ ഓർത്തു....❤❤❤❤
@malawidiary9 ай бұрын
Thank you 🥰
@bindusreepriya-ut2wq9 ай бұрын
ദൈവം അനുഗ്രഹിക്കും മക്കളെ.നിങ്ങളെ ഓർത്ത് അഭിമാനം.
@malawidiary9 ай бұрын
Thank you 🥰
@neethabiring12989 ай бұрын
Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio Texas USA 🥰🥰🥰🥰🥰
@malawidiary9 ай бұрын
🥰 thank you so much chechiii☺️☺️☺️
@Abdul-zn3mi7 ай бұрын
@@malawidiary❤
@SanthammaJohn-oi4ox7 ай бұрын
God bless dears
@YaseenYasi-ed2zf4 ай бұрын
❤️❤️❤️❤️
@misiriya12509 ай бұрын
Congratulations 👏 പേര് പറയാൻ ആഗ്രഹിക്കാത്ത ചേച്ചി ❤️❤️🌹schoolinte ഉദ്ഘാടനത്തിന് ചേച്ചിയെ തീർച്ചയായും കൊണ്ട് വരാൻ ശ്രമിക്കണം കുട്ടികളും നല്ല സന്തോഷത്തിലാണ്❤❤ കിണറിൽ വെള്ളം കിട്ടിയോ?
@malawidiary9 ай бұрын
Thank you 🥰
@philipmervin69679 ай бұрын
എന്റെ അനുഗ്രഹം, മറ്റുള്ളവർക് വേണ്ടി പങ്കിട്ടാൽ മാത്രമേ അത് അനുഗ്രഹം ആയി മാറുകയുള്ളു ഞാൻ പ്രതീക്ഷിച്ചത് നടന്നു, ഇനിയും ഇതിലും ഉയരത്തിൽ malawidiary എത്തിച്ചേരും Power of manifestation!!
@malawidiary9 ай бұрын
Thank you 🥰
@lilymj23589 ай бұрын
Arun sumi രണ്ടു പേരുടെയും നല്ല മനസ്സ് കണ്ട് മനസ്സിലാക്കിയാണ് ഒമാൻ ചേച്ചി and others sponsar ചെയ്യുന്നത്. ഒമാൻ ചേച്ചിക്ക് ബിഗ് hai🎉🎉🎉🎉🎉🎉
@malawidiary9 ай бұрын
Thank you 🥰
@OO7L7-w7x9 ай бұрын
ആഫ്രിക്ക കാണാൻ എന്തൊരു ഭംഗിയാണ് 👌 നല്ല പച്ചപ്പ്, നല്ല ആകാശം നല്ല ജനങ്ങൾ 😍
@malawidiary9 ай бұрын
Thank you 🥰
@radhakrishnanpalliyalil59479 ай бұрын
ഹായ് സുമി and അരുൺ നിങ്ങളുടെ പ്രവർത്തനം ഗംഭീരം.
@malawidiary9 ай бұрын
Thank you 🥰
@ShafiArangathil-sp8zq6 күн бұрын
സ്കൂൾ സ്പോൺസർ ചെയ്യാനുള്ള ആ ചേച്ചിയുടെ നന്മയും കാരുണ്ണ്യവും വറ്റാത്ത നല്ല മനസ്സിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു കൂടെ പ്രാർത്ഥനയും arunsumi വാക്കുകളില്ല പറയാൻ അത്രയും നല്ല പ്രവർത്തനങ്ങളാണ് നിങ്ങൾ ചെയ്യുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കും
@SubhashPv-ib2kd9 ай бұрын
ഈ സ്കൂൾ സ്പോൺസർ ചെയ്ത ആ നല്ല മനസ്സുള്ള ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ♥️♥️♥️
@malawidiary9 ай бұрын
Thank you 🥰
@VijayKumar-gs1bu9 ай бұрын
അനിയനും അനിയത്തിക്കും ആ ചേച്ചിമാർക്കും ഒരു ലക്ഷം അഭിനന്ദനങ്ങൾ!സുമിയെ അരുൺ ചേർത്തുപിടിക്കുമ്പോൾ സുമി അഭിമാനം കൊണ്ടു നിറയുന്നു ഏതായാലും മലാവിയിലെ ചേച്ചിമാർക്കും അഭിനന്ദനങ്ങൾ!!!
@malawidiary9 ай бұрын
Thank you
@Mmv489 ай бұрын
ആയുസ്സും, ആരോഗ്യവും ഉണ്ടാവട്ടെ നിങ്ങൾക്കും കൂടെ പ്രവർത്തിക്കുന്നവർക്കും..... 🤗🤗🤗🤗🤗🤗😊
@malawidiary9 ай бұрын
Thank you
@vavavava60579 ай бұрын
സ്കൂൾ ഒക്കെ പണി കഴിഞ്ഞു ആ ചേച്ചിയെ സ്കൂളിൽ കൊണ്ടുവന്നു ആ നാട്ടുകാരെ കാണിക്കണേ. ഞങ്ങൾക്കും കാണുകയും സ്നേഹം പങ്കിടുവാനും ഒരവസരം ആകും 🥰🌹🙏🏻❤️
@malawidiary9 ай бұрын
Thank you 🥰
@AbdulRasheed-pu1hj7 ай бұрын
ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനു ദുരിതം അനുഭവിക്കുന്ന മനുഷ്യർക്കും വേണ്ടി ചെയ്യുന്ന ഒരോ പ്രവർത്തിയും നിങ്ങള ചീരഞ്ജവികൾക്കു . ഒരുപാട് ബഹുമതി നിങ്ങളേ തേടി വരട്ടെയെന്ന് ആശംസിക്കുന്നു.
@vijeshpv69929 ай бұрын
Sponsor മാർ എല്ലാവരും പേര് പറയാൻ തയ്യാറാകണം... ഇത്രയും നല്ലൊരു കാര്യം ചെയ്തിട്ട്... പേര് വിവരവും ഫോട്ടോയും വേണം... ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോടപ്പം എന്നും ഉണ്ടാകും... Support from kasaragod
@sarvavyapi94399 ай бұрын
പേര് പറഞ്ഞാൽ ചിലപ്പോൾ ആവശ്യക്കാർ അവരെ ശല്യം ചെയ്യാൻ സാധ്യതയുണ്ട്
@ALBINKT-f2q9 ай бұрын
നിങ്ങൾ വലിയ ആളുകൾ തന്നെയാണ് നന്മയുള്ള വലിയ മനസ്സ് ഉള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത്
@malawidiary9 ай бұрын
Thank you 🥰
@kunjanpalla43759 ай бұрын
ഇതാണ് നമ്മുടെ മലാവിയിലെ പുലിക്കുട്ടികൾ രണ്ടു പേരെയും മലാവിയിൽനിന്നും. പോകാൻ അനുവതിക്കില്ല അവിടത്തെ ഗ്രാമ വാസികൾ സ്നേഹമുള്ളവർ ആണ് അവർ
@malawidiary9 ай бұрын
Thank you 🥰
@jomonjohney41919 ай бұрын
Best of luck 👍
@malawidiary9 ай бұрын
Thank you 🥰
@philipmervin69679 ай бұрын
8:23 8:25 8:27 8:28 8:29 8:31 ആ കുഞ്ഞ്, തത്തി തത്തി നടന്ന്, മൺവെട്ടി പിടിക്കാൻ പോവുന്ന scenes ❤❤❤
@malawidiary9 ай бұрын
Thank you 🥰
@manojtechbuilder54819 ай бұрын
So lovely to see such happy kids
@malawidiary9 ай бұрын
Thank you 🥰
@AyishakuttyandAnd9 ай бұрын
All the best arunn and summi🥰🥰🥰🥰
@eajas9 ай бұрын
🥰👍👍👍ethrayum pettennu sadhikette
@malawidiary9 ай бұрын
Thank you 🥰
@k.c.thankappannair57939 ай бұрын
Best wishes 🎉
@malawidiary9 ай бұрын
Thank you 🥰
@Anirob19969 ай бұрын
God bless you dears❤❤❤
@malawidiary9 ай бұрын
Thank you 🥰
@archanaanil54849 ай бұрын
ഇത് ചെയുന്ന നിങ്ങൾക് സന്തോഷം കാണുന്ന ഞങ്ങൾക്കും സന്തോഷം ❤❤
@malawidiary9 ай бұрын
Thank you
@babuk52679 ай бұрын
അരുൺ ചിന്തിക്കുന്നത് പോലെ ഞാനും ചിന്തിക്കുന്നതുകൊണ്ടാണ് ഈ ചാനൽ ഞാൻ സ്ഥിരമായി കാണുന്നത്.
@nishamchelakkara9 ай бұрын
ആ ക്വീൻ ചേച്ചിക്ക് ഉം Neetha ചേച്ചിക്കും ദീർഗായുസ്സും, ആരോഗ്യവും, ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤
@malawidiary9 ай бұрын
Thank you 🥰
@lilymj23589 ай бұрын
School area il oru കുളം കൂടി നിർമിച്ചു കൊടുക്കാം. കൃഷി കുട്ടികൾക്ക് പഠിപ്പിക്കാം. 🎉🎉🎉🎉
@sidharthanmasidhartha7369 ай бұрын
കട്ട സപ്പോർട്ട് ആശംസകൾ 👍🏻🤭
@malawidiary9 ай бұрын
Thank you 🥰
@Sunamass9 ай бұрын
👍👍വളരെ സന്തോഷം തോന്നുന്നു, അഭിമാനവും ❤️❤️❤️❤️
@malawidiary9 ай бұрын
Thank you 🥰
@satheeshmohan1610Ай бұрын
❤God bless you my dear, Sis...an Brother... 🎉...
@shakthimaan64649 ай бұрын
Keep going brother and sister ❤
@malawidiary9 ай бұрын
Thank you 🥰
@anupkumar82579 ай бұрын
God bless u🙏🙏🙏All the best✌️✌️✌️
@daspaul41279 ай бұрын
Thank you, our Kerala queen & Arun & Sumi, GOD bless you all. We all are so proud of you all.
@malawidiary9 ай бұрын
Thank you 🥰
@jayasreekrishnakumar11079 ай бұрын
എത്ര appreciation തന്നാലും മതിയാകില്ല അരുൺ,സുമി. ....very good attempt.... അവിടുത്തെ ജനങ്ങളുടെ സന്തോഷവും നിങ്ങളുടെ പ്രയത്നവും ideas ഇല്ലാംകണ്ടിട്ട് അവിടെ വരെ ഒന്ന് വരാൻ തോന്നുന്നു❤❤
@malawidiary9 ай бұрын
Thank you 🥰
@prasadmyname9 ай бұрын
That village will always look upto Kerala for atleast next two generations and thank these beautiful souls for uplifting them
@malawidiary9 ай бұрын
Thank you 🥰
@kalarikkalpadmanabhan10629 ай бұрын
നല്ല അദ്ധാനിക്കുന്ന ജനങ്ങൾ, കേരളത്തിലും ഒരു കാലത്ത് ഇങ്ങനെ തന്നെ ആയിരുന്നു. തൊഴിലുറപ്പ് ജോലി ആരംഭിച്ചതോടു കൂടി കേരളത്തിലെ ജനങ്ങൾ മരമടിയൻമാരായി.
@sobhadayanand48359 ай бұрын
All the best 👍🙏❤❤❤
@malawidiary9 ай бұрын
Thank you 🥰
@harikumargopal18709 ай бұрын
Omanchachi Arun and sumi big salute ❤🥰👍🙏👏
@malawidiary9 ай бұрын
Thank you 🥰
@hojaraja51389 ай бұрын
പരമാവധി ചെയ്തു നൽകുക❤ ആ മനുഷ്യർ ഉയരങ്ങളിൽ എത്തട്ടെ❤..വളരെയധികം നല്ലൊരു സമൂഹമാണ് അവിടെ കാണുന്നത്..ഇല്ലാത്ത ദൈവത്തിനൊന്നും നന്ദി പറയാനില്ല..നിങ്ങളുടെ മനസ്സ് നന്മ..ആശംസകൾ
@malawidiary9 ай бұрын
Thank you
@vishnuunny81959 ай бұрын
God bless you guys 🫂🙌
@malawidiary9 ай бұрын
Thank you 🥰
@busharahakeem3789 ай бұрын
പേര് പറഞ്ഞില്ലെങ്കിലും ആ ചേച്ചിക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰👍👍👍
@malawidiary9 ай бұрын
Thank you 🥰
@babualoor44919 ай бұрын
സുമിയുടെ കണ്ണ് നിറയുന്നത് ഞാൻ കാണുന്നു ...സന്തോഷാശ്രുക്കൾ തന്നെ ... നിങ്ങൾ തന്നെ നിങ്ങളുടെ ഊർജ്ജം : ശരിയല്ലെ? ഞങ്ങളും സ്പോൺസർമാരും നിമിത്തങ്ങൾ ....... നിങ്ങൾ ചരിത്രത്തിൽ സ്ഥാനം പിടിക്കും ... അന്തർദ്ദേശീയ പുരസ്കാരങ്ങൾ നിങ്ങളെ തേടി വരും തീർച്ച ....
@malawidiary9 ай бұрын
Thank you 🥰
@radxb9 ай бұрын
ഏതെങ്കിലും കാലത്ത് നിങ്ങൾ അവിടം വിട്ടാൽ പോലും ആ നാടും നാട്ടുകാരും നിങ്ങളെ മറക്കില്ല.. നമുക്കൊന്നും ചെയ്യാൻ പറ്റാത്ത കാര്യം നിങ്ങൾ ചെയ്യുന്നത് കാണുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന ആഹ്ലാദവും സംതൃപ്തിയും ഞങ്ങൾ കൂടി അനുഭവിക്കുകയാണ്... പുണ്യം ചെയ്തവരാണ് നിങ്ങളുടെ മാതാപിതാക്കൾ.
@malawidiary9 ай бұрын
Thank you so much
@creativemind87619 ай бұрын
കൈത്താങ്ങായി ആരെങ്കിലും വരുമ്പോൾ കയ്യും മെയ്യും കൊണ്ട് അവരും കാണുമ്പോൾ... ആ മനുഷ്യർ അവരുടെ സ്വപ്‌നങ്ങൾ സഫലമായി കിട്ടാൻ അർഹിക്കുന്നവരാണ്... ❤️
@malawidiary9 ай бұрын
Thank you 🥰
@nizamuddeen18689 ай бұрын
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤
@malawidiary9 ай бұрын
Thank you 🥰
@nizamuddeen18689 ай бұрын
@@malawidiary you welcome ❤
@francisthomas73139 ай бұрын
The positive energy you both deliver is appreciated.May God Bless you and the villagers.
@malawidiary9 ай бұрын
Thank you so much
@AliceMathew-q5e2 ай бұрын
സുമി, അരുൺ എല്ലാം കേട്ട് കണ്ണു നിറഞ്ഞു പോയി. ആശംസകൾ 🌹🌹🌹🌹🌹
@internationalcommentworker3649 ай бұрын
Arun you are so young and very energetic. You and sumi must stay there as long as possible. It is a request. May God bless you.
@malawidiary9 ай бұрын
Thank you 🥰
@GeetaPrasad-g4e9 ай бұрын
Congratulations sumi and Arun.God bless you always. ❤❤❤❤❤.
@malawidiary9 ай бұрын
Thank you 🥰
@nadhanm8989 ай бұрын
വിദ്യാ ധനം സർവധനാൽ പ്രധാനം വിധ്വാൻ സർവത്ര പൂജിതേ " നിങ്ങളുടെ പ്രവർത്തനങ്ങൾ ഗ്രാമങ്ങൾക്ക് ശോഭനമായ ഭാവി ഉണ്ടാക്കും . നല്ലതുവരട്ടെ ❤
@malawidiary9 ай бұрын
Thank you 🥰
@lathatm7193Ай бұрын
Congrats my dear frans
@malawidiaryАй бұрын
Thank you so much
@CalmLava-mt8py9 ай бұрын
Super brother
@malawidiary9 ай бұрын
Thank you
@samjohn90617 ай бұрын
What a wonderful job. I like the idea of let the people work and build the school. How can I visit the school?.
@ShemeenaCdlm-ny2ke9 ай бұрын
Orupaadu santhosham
@SelvaMani-sh2rb5 ай бұрын
Wish you dreams come true
@Raveendran-gx9nz9 ай бұрын
Omanchachi Arun and sumi big salute
@malawidiary9 ай бұрын
Thank you 🥰
@O.S.A.Rasheed9 ай бұрын
Guys, You are amazing ❤
@malawidiary9 ай бұрын
Thank you 🥰
@p.v8147 ай бұрын
ചെറിയ രണ്ട് മനുഷ്യരും അവരുടെ മനസിന്റെ വലിപ്പം അളക്കാൻ കയ്യാത്ത അത്രയും വലുതാണ്
@radhanair7889 ай бұрын
Very happy to see all the work everyone is doing.God bless the Sponsor.Everyone is happy.Bless you guys.👍👍♥️♥️♥️.
@malawidiary9 ай бұрын
Thank you 🥰
@ramanimohandas52249 ай бұрын
Sumi midukki kutty anu God bless you
@radhanair7889 ай бұрын
God bless you guys. Nice work.Kids are very happy.Love you guys.❤❤❤❤🙏🏻🙏🏻👍👍.
@malawidiary9 ай бұрын
Thank you 🥰
@shajithanebil36459 ай бұрын
Hai arun❤sumi എല്ലാം നന്നായി വരട്ടെ god bless u
@malawidiary9 ай бұрын
Thank you 🥰
@__07__s317 ай бұрын
Supper malavi diarys
@anusasi15009 ай бұрын
എന്തു സന്തോഷം.....സൂപ്പർബ്
@malawidiary9 ай бұрын
Thank you 🥰
@ebinjoebin31886 ай бұрын
All the best 🙏🙏🙏🙏🌹🌹🌹🌹🌹
@SanthoshKumar-py5ub9 ай бұрын
വീഡിയോ കാണുന്നതിനു മുമ്പായിട്ട് തന്നെ നിങ്ങൾക്ക് ഒരു നമസ്കാരം ആശംസകൾ നേരുന്നു 🇮🇳