ശരിക്കും ഒരു സിനിമ കണ്ട പോലെ🥰🔥 എന്തു മനോഹരമായിട്ടാണ് നിങ്ങൾ അത് ക്രിയേറ്റ് ചെയ്തത്❤ റംസാനും ദിൽഷയും ഗംഭീരമായി ചെയ്തു Keep Rocking guys😎🙌❣️
@vinitha12707 ай бұрын
Dilu❣️
@sreek23177 ай бұрын
ഇത് pritviraj nte ezra movie le oru part concept aanu
@sidarth50497 ай бұрын
എന്തു കൊണ്ടാണ് ദിൽഷയെ ഇഷ്ടം എന്ന് പറഞ്ഞാൽ ഇത് പോലെയുള്ള തകർപ്പൻ performance ചെയ്യാൻ കേരളത്തിൽ വേറെ ആളുണ്ടോ എന്ന് സംശയമാണ് 👏👏സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു ♥️
@aami-wh3np7 ай бұрын
ദിൽഷ ശരിക്കും ഞെട്ടിച്ചു കളഞ്ഞു very enerjetic performance ♥️♥️♥️♥️
@LoveCreation547 ай бұрын
ഒരുപാട് സ്വപ്നങ്ങൾ ഉള്ള ഒരു സാദാരണ കാരിയായ പെൺകുട്ടികുട്ടിയുടെ സന്തോഷങ്ങളും, നൊമ്പരങ്ങളും, സന്തോഷങ്ങളും എന്ത് ഭംഗിയായിട്ടാണ് ദിൽഷ അഭിനയിച്ചു കാണിച്ചത് great artist 👏👏👏dance രണ്ടു പേരും അടിപൊളി ❤
@harris6627 ай бұрын
റംസാന്റെ dance കൊള്ളാം 👌പക്ഷെ ഇതിലെ story full കടന്നു പോകുന്നത് ദിൽഷയിലൂടെയാണ് ആദ്യം മുതൽ അവസാനം വരെയുള്ള ഓരോ emotions എത്ര ഭംഗി ആയിട്ടാണ് അവതരിപ്പിച്ചത് ഇതാണ് ഒരു actress ന്റെ മികവ് great job 💃💃💃💃😍
@dilshafansofficial7 ай бұрын
❤❤❤❤
@RedRose-by1hp7 ай бұрын
Climax scene ദിൽഷ white dress ഇട്ട് നടത്തിയ performance ശരിക്കും കണ്ടു നിൽക്കുന്നവരുടെ ഹൃദയം തകർന്നു പോകും 😢audiance നെ ഇത് പോലെ emotional ആയിട്ട് തകർക്കുക എന്നുള്ളതാണ് മഞ്ജു വരിയർ, ശോഭന പോലെയുള്ള നടിമാരുടെ വിജയം 👌ദിൽഷയും ശരിക്കും അവരുടെ വഴിയിൽ കൂടെയാണ് സഞ്ചരിക്കുന്നത് great job 👏👏👏👏😍😍😍
@MuhammedAlamaan-w4d7 ай бұрын
ദിൽഷയുടെ swag ഒരു രക്ഷയില്ല dancing acting kidu നടൻ വിജയ് പറന്നത് പോലെ എല്ലാ തടസ്സങ്ങളെയും മാറ്റി ഒഴുകുന്ന ഒരു പുഴ പോലെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുക all the best 👍🏻🔥🔥🔥♥️♥️
@aswsthy9997 ай бұрын
എന്ത് gracefull ആണ് ദിൽഷയുടെ dance ഒരു തൂവൽ പോലെ ഒഴുകി നടക്കുന്നു അതു പോലെ over expression ഇല്ലാതെ അടക്കവും ഒതുക്കവും ഉള്ള അഭിനയവും പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും മനോഹരം 💃❤️❤️
@VinuMohan-bz2nf7 ай бұрын
ഇതിൽ റംസാൻ നന്നായിട്ട് dance കളിക്കുന്നുണ്ടെങ്കിലും ആദ്യം മുതൽ അവസാനം ദിൽഷയിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത എന്തോ ഒരു magic vibe ദിൽഷക്കുണ്ട് 👌❤️❤️
@nabilnabeel6438Ай бұрын
Marvelous 🎉
@VasikAli-dg5hq7 ай бұрын
ശരിക്കും ആ സിനിമ കണ്ടിട്ട് പോലും ഇത്രയും feel ഉണ്ടായില്ല അതിനു മുകളിൽ നിൽക്കുന്ന ദിൽഷയുടെ career best performance ❤️❤️
@CommonPeople-tc9lc7 ай бұрын
തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്നതിന്റെ ഏറ്റവും വലിയ example ആണ് dilsha prasannan ♥️
@nayana-c6d7 ай бұрын
കഷ്ടപ്പാടുകൾ അറിഞ്ഞും അനുഭവിച്ചും മുന്നേറുന്ന വ്യക്തികൾക്കെ ജീവിതത്തിൽ വിജയം കണ്ടെത്താൻ കഴിയു ദിൽഷയുടെ ഈ effort ഒരിക്കലും വെറുതെയാവില്ല വലിയ ഒരു താരമായി ദിൽഷ മാറും 😍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍
@kirandas6917 ай бұрын
ദിൽഷയുടെ ഓരോ performance കാണുമ്പോളും മനസിലാകും എത്ര മാത്രം ആഗ്രഹിചാണ് ഇ ഒരു field ലേക്ക് വന്നത് എന്ന് 👏മമ്മൂക്ക പറന്നത് പോലെ ഇനിയും ഒരുപാട് പഠിക്കാനുള്ള ഒരു student ആയിട്ട് തന്നെ എന്നും നിൽക്കുക ഒരുപാട് വലിയ വിജയങ്ങൾ ദിൽഷയെ കാത്തിരിക്കുന്നുണ്ട് all the best ❤❤
@divya.u.s97235 ай бұрын
Super...❤❤❤❤❤❤❤❤❤❤❤
@VasikAli-dg5hq7 ай бұрын
രാജുവേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു സിനിമയാണ് എസ്രാ👌 അതിലെ ഏറ്റവും നല്ല portion തനിമ ഒട്ടും നഷ്ടപ്പെടുത്താതെ വീണ്ടും പുനരാവിഷ്കരിച്ചത് brilliant direction♥ഇത് പോലെ ️നല്ല directors കൂടെ work ചെയ്താൽ ദിൽഷക്ക് ഇനിയും ഒരുപാട് acting മെച്ചപെടുത്താൻ പറ്റും 😍😍😍
@sabeenasabeena74107 ай бұрын
ദിൽഷ റംസാൻ പൊളിച്ചടക്കി ❤️ഇത്രയും energy, vibe ഉള്ള നടിമാരെയാണ് ഇന്നത്തെ മലയാള സിനിമക്ക് ആവശ്യം 🔥🔥🔥♥️♥️♥️♥️♥️
@fareedpm44016 ай бұрын
പറയാൻ വാക്കുകൾ ഇല്ല ദിൽഷയുടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട performance ഇത് തന്നെയാണ് ❤❤❤
@sainanthundithara27775 ай бұрын
fantastic, congrats
@ashkarcomrade77637 ай бұрын
ശരിക്കും feel good എന്ന് പറന്നാൽ ഇതാണ് ആ സിനിമ കണ്ട അതെ feeling ദിൽഷ ഇനിയും ഇത് പോലെയുള്ള acting പ്രാദാന്യമുള്ള videos select ചെയ്യണം 👌😍😍
@aami-wh3np7 ай бұрын
Yes ദിൽഷയുടെ acting superb 👌👌❤️
@FunEntertainment-uo3dj7 ай бұрын
ദിൽഷ വെറും dancer മാത്രമായി ഒതുങ്ങി പോകരുത് ഈ video കാണുമ്പോൾ തന്നെ അറിയാം നല്ല talented actress കൂടിയാണ് 🔥
@sasikalasreeram18613 ай бұрын
@@aami-wh3np Both nailed it
@Achuzz...Kasargod6 ай бұрын
Wow❤❤❤
@user-hu1dr6kl1p7 ай бұрын
ദിൽഷയെ പോലെ അഭിനയവും dancum കൂടി ഒരുമിച്ച് ചേർന്ന നടിമാർ മലയാള സിനിമയിൽ കുറവാണ് great work dilsha and ramsaan ❤️❤️
@Sreekumar-l4d7 ай бұрын
ദിൽഷയുടെ dance, acting ഒക്കെ superb👏ezra സിനിമ കണ്ട അതെ feel 👌❤❤❤❤
@matphil2617 ай бұрын
No words Ramzan and Dilsha!! Gob smacking performance!!
@Wanderlust-2226 ай бұрын
Pls block this shameless mad dog dilu 😢
@matphil2616 ай бұрын
@@Wanderlust-222 agaazzmusic alias acct!! how many Pr acct has Robin sent here??? happy birthday to your brand new acct created 2 weeks ago, agaazzmusic!!. martinsam is another acct managed by same person!! please go bark on your vettavliyan's video!!
@bibin57947 ай бұрын
ഓരോ performance ചെയ്യാനും ദിൽഷ കൊടുക്കുന്ന dedication ദിൽഷയെ ഉയരങ്ങളിൽ എത്തിക്കും ഈ video എത്ര അഭിനന്ദിച്ചാലും മതിയാകില്ല mind blowing performance👌 ❤❤❤❤️
@RinoshKs-qk4nm7 ай бұрын
ഇത് പോലെ character ചെയ്യാൻ വേണ്ടി ദിൽഷ കൊടുക്കുന്ന make over video എനിക്ക് ഇഷ്ടപ്പെട്ടു ഒരു actress ന്റെ കയ്യിൽ നിന്ന് അതാണ് audiance പ്രതീക്ഷിക്കുന്നത് ❤❤❤
@aami-wh3np7 ай бұрын
ദിൽഷ നല്ല കഴിവും സൗന്ദര്യവും ഉള്ള പെൺകുട്ടിയാണ് dancer മാത്രമായി നിൽക്കരുത് പൂർണമായും ഒരു filim actress എന്ന പേരിൽ ഇനി അറിയപ്പെടണം എന്നാണ് എല്ലാവരുടെയും ആഗ്രഹം ❤️❤️
@user-hu1dr6kl1p7 ай бұрын
ദിൽഷയുടെ മറ്റൊരു മാസ്മരിക പ്രകടനം അഭിനയത്തിലും ഡാൻസിലും എല്ലാവരുടെയും മനം കവർന്നു ♥️♥️♥️
@husaibaka7 ай бұрын
രണ്ടുപേരും ഒന്നിനൊന്നു മെച്ചം ഇത്രയും മനസിനെ പിടിച്ചിരുത്തുന്ന പാട്ടും പാട്ടിനൊപ്പം പിടിച്ചു നിലനിൽക്കുന്ന dance 👌അതു പോലെ ഏറ്റവും എടുത്തു പറയേണ്ടത് ദിൽഷയുടെ acting realy fantasic ♥️👏
@IzwaMariyam-hh4sy7 ай бұрын
സത്യത്തിൽ പറയാൻ വാക്കുകൾ ഇല്ല അവസാനത്തെ പാട്ടിന്റെ വരികളും ദിൽഷയുടെ dance ശരിക്കും പൊളിച്ചടുക്കി 🔥🔥🔥😍😍
@shinasdoff7 ай бұрын
ഇവിടെ ശരിക്കും ദിൽഷ ആ character ആയിട്ട് അഭിനയിക്കുയല്ല ജീവിക്കുക തന്നെയാണ് ചെയ്തത് ഇതാണ് സിനിമക്ക് വേണ്ടത് ദിൽഷ നല്ല talented ഉള്ള വ്യക്തിയാണ് ഇനിയും improvment ചെയ്യാൻ പറ്റും 👌👌👌😍😍😍
@Sreekumar-l4d7 ай бұрын
True she is good actress 😍👌
@tiktokworld67316 ай бұрын
നല്ല crative ആയിട്ടുള്ള directers കൂടെ work ചെയ്താൽ ദിൽഷ വേറെ level ആണ് അതു പോലെ എടുത്തു പറയേണ്ടത് ഇതിലെ camera work ദിൽഷയുടെ ഓരോ moments എത്ര ഭംഗി ആയിട്ടാണ് എടുത്തു വച്ചിരിക്കുന്നത് 👍🏻🔥♥️
@ajithpm7 ай бұрын
Dilsha very good gracefull performance 👏👏♥️♥️
@mallufunhub-jq1ml7 ай бұрын
ദിൽഷയുടെ മറ്റൊരു തകർപ്പൻ performance ❤️❤️
@FaisalKp-sr9gg7 ай бұрын
Audiance നെ സന്തോഷിപ്പിക്കുക, ചിന്തിപ്പിക്കുക, സങ്കടപെടുത്തുക ഇതെല്ലാമാണ് ഒരു artist ന്റെ വിജയം 👌ഇത് വെറുതെ പറയുകയല്ല ഈ video ദിൽഷക്ക് ഒരു turning point തന്നെ ആയിരിക്കും അതിനുള്ള വകുപ്പ് ഇതിലുണ്ട് ♥️♥️♥️
@Sreerekha123457 ай бұрын
Happy birthday dilsha ❤dance അടിപൊളി ആയിട്ടുണ്ട് 👏അടുത്ത birthday ആകുമ്പോൾ ഇതൊന്നും പോരാ സിനിമയിൽ നിന്നുള്ള വലിയ താരങ്ങൾ wish ചെയ്യുന്ന തരത്തിൽ ഒരു മികച്ച actress ആയിട്ട് മാറിയിട്ടുണ്ടാവണം all the best ❤️❤️❤️❤️
@IzwaMariyam-hh4sy7 ай бұрын
Main stream നടന്മാരുടെ കൂടെ ദിൽഷയെ സിനിമയിൽ കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത് 🔥🔥🔥❤️
@fareedpm44016 ай бұрын
സത്യം ഇതിനു മുൻപുള്ള ലാലേട്ടന്റെ കൂടെയുള്ള video കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അതു പോലെ power വരട്ടെ ❤
@Manju-s6w1y4 ай бұрын
@@fareedpm4401nee thane comment idunu nee thane reply idunu nee valla robot ano atho kure paid pole comments
@aswsthy9997 ай бұрын
എന്താണെന്ന് അറിയില്ല കണ്ണ് അറിയാതെ ദിൽഷയിലേക്ക് മാത്രമാണ് പോകുന്നത് ❤❤
@seljokunjappan7 ай бұрын
Wow superb❤👍👍😊
@offdutymommy78597 ай бұрын
Very nice..,.. love you dilsha. Iam a big fan of you ❤
@Adhizz-b9m6 ай бұрын
Waaaaaa😩❤️
@eleenageorge19227 ай бұрын
കുറച്ചു നാളുകൾക്ക് ശേഷമാണു ദിൽഷയുടെ മറ്റൊരു മികച്ച performance ദിൽഷ acting ഒരുപാട് improvents ആയിട്ടുണ്ട് keep it❤️❤️
@athulya19697 ай бұрын
Entammo nalloru movie kanda pole thanne ❤ orupad aayi 2perude dance kanditt enthaaylum adipoli aayi😍❤️
@FcGamer-ep4sb6 ай бұрын
Dilsha power packed performance ❤❤❤❤❤❤
@cooltae06137 ай бұрын
Beautiful work 👏 💜✨️
@rinkuravindran65126 ай бұрын
You guys are blessed to follow your dreams
@FunEntertainment-uo3dj7 ай бұрын
Dilsha such a amazing performance 🌟എനിക്ക് ഒരുപാടു ഇഷ്ടപ്പെട്ടു ഇത് പോലെ അടിച്ചടിച്ചു മുൻപോട്ട് കയറി വാ 🔥🔥🔥❤️❤️❤️
ദിൽഷയും റംസാനും അടിപൊളിയായി ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ശരിക്ക് ഒരു മൂവി കണ്ടതുപോലെ ❤🥰🔥🔥
@ShilpaAmmu-jc2zi7 ай бұрын
Wow ❤ no words to say .....really beautiful dears ❤❤❤❤
@Sreekumar-l4d7 ай бұрын
Dilsha fantastic performance 😍😍😍
@dimenajames99436 ай бұрын
Dilsha & Ramzan everebest combo🔥🔥🔥🔥
@mubinshahanaz5347 ай бұрын
Dilsha ramzan adipoli dilu....powlichu
@Shaa009827 ай бұрын
Killing performance ..you nailed it
@deepsvibu87167 ай бұрын
Superrrrrrbbbb👌👌👌👌👌👌👌
@DeepuT-o1y7 ай бұрын
Adi polli. Dilsha &ramsan
@AshmilAshmil-d8w7 ай бұрын
Dilsha❤❤❤❤❤
@AnsonKv7 ай бұрын
എന്തൊരു സ്വാഭാവികതയും ആയാസരഹിതവും ദിൽഷയുടെ acting ഓരോ രംഗത്തിലും എത്ര ഉജ്ജ്വലമായും കൃത്യതയോടും കൂടിയാണ് അവർ perform ചെയ്തിരിക്കുന്നത്. Hats off 👏👏
@hemusworld45296 ай бұрын
Wow..
@myphoneclips7 ай бұрын
Dilsha ❤️ Ramzan ❤️
@lekshmirs31137 ай бұрын
Awesome guys❤
@moonlightlove227 ай бұрын
So graceful performance 🥰
@zoey90397 ай бұрын
Super performance ❤❤❤
@aswathiprakash7 ай бұрын
No words❤
@malavikasanthosh68337 ай бұрын
Awesome🎉❤
@shahalmuhammed46247 ай бұрын
Diluuuuuuu❤
@gratitude8386 ай бұрын
Dilsha റംസാൻ്റെ കൂടെ ആണ് അടിപൊളി...റംസാൻ ഒരു രക്ഷയും ഇല്ല....ഒരു നദി പോലെ ഒഴുകുന്ന steps....Ramsan upcoming choreographer...എല്ലാവരും ദിൽഷയുടെ ഡാൻസ് പറ്റി പറയുന്നു...പക്ഷെ dilsha ഒറ്റക്ക് കളിക്കുമ്പോൾ ഈ ഗ്രേസ് വരാറില്ല...ഇതിൻ്റെ പിന്നിൽ റംസാൻ എന്ന ഫ്രണ്ട് / choreographer ആണ്
@presteenaxavier19747 ай бұрын
Superb Dilu and Ramsan 🥰😍❤️ God bless you 🙌✨✨
@tharaagastian50447 ай бұрын
Wow❤❤❤❤
@Ardhra27 ай бұрын
Mind blowing❤️✨
@ShivadaShivan7 ай бұрын
ഒരു അഭിനേത്രി എന്ന നിലയിൽ ദിൽഷക്ക് എന്നും ഓർത്തു വക്കാൻ പറ്റുന്നത് ദിൽഷയുടെ career തന്നെ മാറ്റി മറിക്കാൻ പോകുന്ന ഒരു performance ആയിരിക്കും ഇത് അത്രയും അടിപൊളി ❤❤❤❤❤❤❤❤❤
ഇതിൽ ദിൽഷ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ഇതിലെ camaraman 🔥അതു പോലെ സിനിമ കാണുന്ന feel ആയിട്ടുള്ള editing 👍🏻🔥ഒരു artist ന്റെ വിജയം ഇത് പോലെ talented ആയിട്ടുള്ളവരുടെ കൂടെ work ചെയ്യുമ്പോളാണ് ഇയാളെ ഒന്ന് ശ്രദ്ദിച്ചോ ആൾ പുലിയാണ് ❤️❤️
@manuvargees67127 ай бұрын
അഭിനയത്തിലും നൃത്തത്തിലും ഒരുപടി ദിൽഷ തന്നെയാണ് മുൻപിൽ നിൽക്കുന്നത് great work all team ♥️
@user-hh9nm8rc3s6 ай бұрын
❤❤❤
@Now...by_Remya7 ай бұрын
Nice one ❤
@vinugilbert65527 ай бұрын
Amazing.. Guys 😘😘
@Irfana_5977 ай бұрын
Wow🤩
@anjumurugan35147 ай бұрын
No words to explain dis performanc guys🥰sherikum aah film minnimaanju poi😻soulful performance🥰spcl shoutout to d person behind dis performance👏👏👏
@amrithajineesh87537 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ദിൽഷ യുടെ ഡാൻസ് സൂപ്പർ.
@ahsanmansoor51627 ай бұрын
Super acting ❤❤👏👏
@Priya-oz5lz6 ай бұрын
കൊള്ളാം 🤌 സൂപ്പർ
@sabeerali39877 ай бұрын
Woow...
@rajulajale90857 ай бұрын
Dilsha ❤ramzaan ❤
@Aminashameen1237 ай бұрын
Uffff. Superb ❤❤❤
@ramzeenriju41006 ай бұрын
Ramzan❤
@nice-xy8ey7 ай бұрын
Dilsha without the artificial make up, this look is 1000 times better. ❤.
@_____Jumi7 ай бұрын
എന്നിലെ പുഞ്ചിരി നീയും song nu ഒന്നു cheyyumo
@mollynagath79476 ай бұрын
പെർഫോമൻസ് 👌
@SuhanasuluSuhanasulu-kv5ki7 ай бұрын
Wooooow ❤️
@sandrasubash81307 ай бұрын
Uff... Pwoli sanam💥randalum ore poli🎉
@Fathima-h7f7 ай бұрын
സാദാരണ ദിൽഷയും റംസാനും കൂടെയുള്ള dance clesshe ആയി തോന്നാറുണ്ട് 😊പക്ഷെ ഇതിൽ നല്ല theme ആയിരുന്നു ദിൽഷക്ക് കിട്ടിയ space കൃത്യമായി use ചെയ്തു അതി ഗംഭീര പ്രകടനം 🔥🔥❤️❤️
@zareenaabdullazari.58067 ай бұрын
Super nalla feel aayirunnu ❤
@geethamadhu73417 ай бұрын
Polichu Makkale👌👌👏👏😘😘🥰🥰
@LailaPm-u9z7 ай бұрын
സത്യസന്തമായി പറയുകയാണെങ്കിൽ dance വലിയ പുതുമയൊന്നും ഇല്ല😍 പക്ഷെ over all ദിൽഷ നടത്തിയ ഒരു performance ഉണ്ട് ഇതിനാണ് എല്ലാവരും കാത്തിരുന്നത് വലിയ ഒരു പ്രതീക്ഷയുള്ള actress ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു 👍🏻♥️♥️